||LOVE LIFE/ MARRIED LIFE|| ലൗ ലൈഫ് / മാരീഡ് ലൈഫ് ||Sanju&Lakshmy||Enthuvayith||Malayalam Comedy||

Sdílet
Vložit
  • čas přidán 2. 02. 2024
  • പ്രണയിച്ചു കൊണ്ടിരിക്കുന്ന സമയവും പ്രണയിച്ച ശേഷം കല്യാണം കഴിച്ചുള്ള സമയവും 😂😂😂😂😂
    STORY&DIRECTION:SANJU MADHU
    CAMERA&EDITING:JITHIN BETHANI
    PRODUCTION:SANJU&LAKSHMY
    MAIL ID:sanju1madhu@gmail.com
    office num:+91 95447 11239
  • Zábava

Komentáře • 1,4K

  • @abduabdulrub8930
    @abduabdulrub8930 Před 3 měsíci +1045

    Ivarude sthiram preshakar indo❤️

  • @kidsmedia5061
    @kidsmedia5061 Před 3 měsíci +188

    ചിരിച്ചു മനുഷ്യനൊരു വഴിയായി😂😂 ഇത് കാണാൻ തുടങ്ങിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല😂😂😂

  • @meenamathew1137
    @meenamathew1137 Před 3 měsíci +134

    Scooter ൽ നിന്ന് വീണുകിടക്കുന്ന സീൻ കണ്ട് ഒരുപാട് ചിരിച്ചു, repeat അടിച്ചു കണ്ടു 👌🏼

  • @athiraashwin6646
    @athiraashwin6646 Před 3 měsíci +268

    ലാസ്റ്റ് ഡ്രൈവിംഗ് ക്ലാസ്സ്‌ സൂപ്പർ 🤣🤣🤣🤣🤣ചിരിച്ചു ഒരു വഴി aayi👍🏻🤣🤣

  • @browblush8318
    @browblush8318 Před 3 měsíci +260

    5കൊല്ലം കഴിഞ്ഞാൽ പ്രേമമായാലും അറേൻജ്ഡ് മാര്യേജ് ആയാലും ഒരേ ട്രാക്കിൽ ആകും ഓട്ടം 😂😂

  • @Remya3930
    @Remya3930 Před 3 měsíci +201

    എന്റമ്മോ അടിപൊളി, എന്റെ കൈയിൽ ആവശ്യത്തിന് ഗ്യാസ് ഉണ്ട് അത് പൊളിച്ചു... ❤️❤️

  • @mushfifarhan8657
    @mushfifarhan8657 Před 3 měsíci +178

    അണുകുടുംബം 😂എല്ലാരും ഒരുമിച്ച താമസിക്കുന്നത് 😂😂ഇജ്ജാതി..😁👍

  • @aswathiashgop301
    @aswathiashgop301 Před 3 měsíci +30

    എന്റെ പൊന്നോ നിങ്ങൾ ഒരു rekshemillatto ആാാ വണ്ടി ഓടിച്ചു വീഴുന്നത് കണ്ട് ചിരിച്ചു ഒരു വഴി aayi😂😂😂super ❤️

  • @ssm5844
    @ssm5844 Před 3 měsíci +56

    Kalyanathinu munbulla chettante expressions oke pwolich👌🔥

  • @aswathyhari8716
    @aswathyhari8716 Před 3 měsíci +25

    100%relatable especially food ondakkal um traveling um 😂😂😂

  • @aneeshaanu1952
    @aneeshaanu1952 Před 3 měsíci +35

    അഭിനയം ആണേലും ഇങ്ങനെ പ്രേണയിക്കാൻ നിങ്ങൾക്കു എപ്പോഴും കഴിയും... ❤️

  • @Pathusworld_430
    @Pathusworld_430 Před 3 měsíci +120

    വണ്ടി വീണു കിടക്കുന്നത് കണ്ട് ഞാൻ കൊറേ ചിരിച്ചു 😂😂😂

  • @SaliniTVMS
    @SaliniTVMS Před 3 měsíci +25

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി.. ഡ്രൈവിംഗ് പഠിത്തം സൂപ്പർ....😂😂😂😂

  • @Zoom-ev8jz
    @Zoom-ev8jz Před 3 měsíci +71

    സ്കൂട്ടർ ഇൽ നിന്ന് വീഴുന്നത് 😂😂🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു കണ്ണെന്ന് വെള്ളം ചാടി കയീൽ ഇരുന്ന ഫോണും പോയെ 🤣🤣🤣🤣e

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 3 měsíci +2

      😘😂😘😂

    • @noname-xu8ej
      @noname-xu8ej Před 3 měsíci +1

      😂😂😂

    • @humanbeing8810
      @humanbeing8810 Před 3 měsíci +2

      ആ സമയം രണ്ട് അളിയന്മാർ ബാക്കിൽ കൂടി എണീറ്റു ഓടുന്നത് കിടു ആയിരുന്നു 😄😄😄👌

  • @nesrinharisharis139
    @nesrinharisharis139 Před 3 měsíci +39

    കോഴിക്ക് മുമ്പ് ഉണ്ടായ മുട്ട 😂😂😂😂😂

  • @sreedeviram2667
    @sreedeviram2667 Před 3 měsíci +63

    ആസ്സാമ്മി ന്നു വന്ന ബംഗാളി 😂😂😂😂😂😂 ലക്ഷ്മി 👌👌

  • @shilpaunni5907
    @shilpaunni5907 Před 3 měsíci +69

    ഇതിൽ ആരാ സൂപ്പർ, രണ്ടും ഒന്നിന് ഒന്നിന് മെച്ചം, ചിരിച്ചു ചിരിച്ചു മടുത്തു 🥰🥰🥰🥰🥰

  • @shifafathima5656
    @shifafathima5656 Před 3 měsíci +34

    Adipolii... ❤ sanju chettan lakshmi chechi expressions oru rekshayilllaa super.. 😂😂😂. Keep going dears ❤

  • @zainzaan6727
    @zainzaan6727 Před 3 měsíci +18

    lakshimiyude oru confident. sooopr. avale support cheyyinne wow hus❤

    • @soorajnair8884
      @soorajnair8884 Před 3 měsíci

      😸😹😺😻

    • @-V6984
      @-V6984 Před 2 měsíci

      Enthinaanu husband nte support highlight cheyyunne? Anganane aval husbandnu support kodukunille?

  • @nrvisions3264
    @nrvisions3264 Před 3 měsíci +71

    ബാക്കിൽ അടികൂടുന്നത് ഈ സ്ക്രിപ്റ്റിന്റെ ഭാഗമാണോ 🤔.പതിവ് പോലെ ഇന്നും രണ്ടു പേരും തകർത്തു 😂😊

  • @Revathinithin248
    @Revathinithin248 Před 3 měsíci +8

    സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി ഒരു രക്ഷയും ഇല്ല അടിപൊളി എന്റെ life ആയിട്ട് relate ചെയ്യാൻ പറ്റുന്നുണ്ട്. Exspecially ആ driving പഠിപ്പിക്കുന്നതും trip പോകുന്നതും 😂😂😂പൊളി ആയിരുന്നു

  • @afnassinan5341
    @afnassinan5341 Před 3 měsíci +12

    Natural 2aaalum enthaaa oru baavaabinayam 😂❤❤❤🎉😂😂
    Schooty romance aa veenappol 😂😂😂😂
    ochathil chirikaanum pattillaa 11 pm aan kaanunnee 😂😂😂😂
    Next part venam

  • @joanz3710
    @joanz3710 Před 3 měsíci +5

    Ufff ningle vdeosaanu ente mind maatnne❤
    Thank you so much Guyz🥰
    Romance sectn cute aayrkk😂

  • @roshnimadhu8668
    @roshnimadhu8668 Před 3 měsíci +17

    That scooty scene is very relatable from my life 😂

  • @anandhuvarma6648
    @anandhuvarma6648 Před 3 měsíci +10

    😄😅🤣😂😍🤩❤️
    Waiting for second part......!.

  • @priyapraveenkp5761
    @priyapraveenkp5761 Před 3 měsíci +50

    സഞ്ജുവിന്റെ അമ്മയേയും ചേച്ചിയെയും കൂട്ടി നിങ്ങളെല്ലാവരും കൂടി പഴയപോലൊരു വീഡിയോ ചെയ്യാമോ ❤️❤️

  • @sanishapk7186
    @sanishapk7186 Před 3 měsíci +10

    നിങ്ങളുടെ റൊമാൻസ് അടിപൊളി ആണ് ❤❤❤ഡ്രൈവിംഗ് പഠിത്തം സൂപ്പർ 👍🏻👍🏻👍🏻🤣

  • @sumitmsumi3904
    @sumitmsumi3904 Před 3 měsíci +6

    Driving....... Ambowwwww.... Romance polichhhh.... Nalla feel ❤️

  • @shafna1557
    @shafna1557 Před 3 měsíci +28

    11:16 chirichu chirichu chathu😂😂😂...scriptum abinayamallam poli❤

  • @shahanasaddam
    @shahanasaddam Před 3 měsíci +3

    Ayoo scootermmen vina seen 😂😂😂😂😂😂 chirichu oru vazhikaayi ninagl powliyaa 🥰🥰🥰🎉🎉🎉

  • @Neer333
    @Neer333 Před 3 měsíci +2

    Ithavana sanju bro kidukki. Bhayanka pranayam kannukalil. Uff.. Ijjathi... Abhinayam

  • @poojaravindran
    @poojaravindran Před 3 měsíci +2

    Pettannu theernu need second part too 🤣🤣🤣🤣🤣chirichu chirichu Oru vazhi ayi waiting for second part 😂😂😂😂

  • @SuryaSurya-ut3qz
    @SuryaSurya-ut3qz Před 3 měsíci +17

    Ningal thamilulla chemistry enthu rasamanu Kanan super ❤😍

  • @Mayoori..
    @Mayoori.. Před 3 měsíci +3

    Nalla oru ride ayirunn kettoo😂😂😂🤣🤣aa activayil sanju chetande erupo onndlloo...hooo 🤣🤣🤣🤣chirich chathuu ...vayilrunna chorr koode vikki tazae poiii🤣🤣🤣🤣

  • @sasilekhal4233
    @sasilekhal4233 Před 3 měsíci +3

    Sanju lekshmi ഒത്തിരി ഇഷ്ടം❤❤ സൂപ്പർ വിഡിയോ😂😂😂😂

  • @sreepriya5949
    @sreepriya5949 Před 3 měsíci +1

    Entammo chirichoru vazhikyayi..sanju& lakshmee..adipoli❤

  • @aneeshasubeesh6615
    @aneeshasubeesh6615 Před 3 měsíci +5

    scooter ൽ നിന്ന് വീണ് കിടക്കുന്നത് കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂

  • @vrindavrinda2631
    @vrindavrinda2631 Před 3 měsíci +3

    Sanjuchettane lachunte koode kaanumbozhe enik chirivarum........ Endhino vendi thilakkunna saambaar..... 😂😂😂😂😂😂😂😂pani irannu medikaana yogam😄😄😄😄

  • @jeethupantony5273
    @jeethupantony5273 Před 3 měsíci

    Scooter odikunnathum, veezhunnathum kure thavana repeat adich kandu😂😂🤣🤣🤣

  • @rrrss4974
    @rrrss4974 Před 3 měsíci +4

    Avasanathey scooty odikyuney kandapol bobanum moli dey oru episode aa orma vanney , polichu❤✌️

  • @perfect_okay_
    @perfect_okay_ Před 3 měsíci +29

    പ്രണയ കാലത്ത് necklace കൊടുക്കും പക്ഷേ കല്യാണത്തിന് ശേഷം neck ല് lace വെച്ച് മുറുക്കും 😅 that's life 😂😹

  • @daginiyt4932
    @daginiyt4932 Před 3 měsíci +12

    എന്റെ പട്ടാഴി പൊന്നമ്മേ.... എനിക്ക് ഇനി ചിരിക്കാൻ വയ്യേ 😂😂😂❤

  • @suvithao4606
    @suvithao4606 Před 3 měsíci +1

    Und. Ella volg kanarund. Oru pad estamanu. Adipoli 👍👌🥳🥳🥳🥳🥰🥰🥰😂😂😂😂

  • @AthiraMadhu
    @AthiraMadhu Před 3 měsíci +3

    Adipoli🎉Nte life pole before ND after marriage 😂😂😂

  • @Zohiter
    @Zohiter Před 3 měsíci +5

    Enikk bhayankara ishttamanu ninghale randupereyum...❤❤❤❤❤

  • @athiramaluz
    @athiramaluz Před 3 měsíci +3

    Chechiyum chettanum thammil nalla chemistry aanu kettoo... Romance oke kollam... 🥰🥰😍😍😍vazhakkupolum nalla rasamund 😍

  • @raveenakrishna1947
    @raveenakrishna1947 Před 3 měsíci +3

    Supeeerrrrrrrr 😍😍 kallyanathinu shesham😂😂😂

  • @user-jd1dx7gl4j
    @user-jd1dx7gl4j Před 2 měsíci +1

    Chechideyum chetanteyum valiya fan aannu njn ❤️😍🥰 njn chirich kuzhanju nte ponno

  • @user-pc9ve4bl1k
    @user-pc9ve4bl1k Před 3 měsíci +3

    After marriage vandi odippikkunna scene Ichayan enne vandi odippikkunna athe pole thanne 😂😂😂😂😂 very relatable

  • @jayakumardivakaran537
    @jayakumardivakaran537 Před 3 měsíci +7

    You both are a wonderful combo❤😅

  • @pratheeksha-ox4qp
    @pratheeksha-ox4qp Před 3 měsíci +1

    Vallathe tension adichu irunnapozha video kandagh mind onn fresh ayi. Chirichu chirich oru vazhikkayi😂

  • @sreedhanya9333
    @sreedhanya9333 Před 3 měsíci

    Adipolii ...😂😂😂😂 Kanaalil poyiii athu kanaalil poyiii athu 😅😅😅

  • @adhidevbibin7054
    @adhidevbibin7054 Před 3 měsíci +81

    സ്വന്തം birthday partner ine ഓർമിപ്പിക്കുന്ന അവസ്ഥ 🥹uff....

  • @suhadhajasmin508
    @suhadhajasmin508 Před 3 měsíci +31

    സത്യം പറഞ്ഞാൽ ജീവിതകാലം മുഴുവൻ പ്രണയിക്കുന്നതാണ് നല്ലത്. കല്യാണമെന്ന വാക്ക് ഹേ ഹേ!😂😂😂

  • @saransaran1308
    @saransaran1308 Před 3 měsíci +1

    Sooperb❤
    Lakshmichechiyum sanjuchettanum fanzz aakki

  • @SalmaZain-og2vr
    @SalmaZain-og2vr Před 3 měsíci +1

    Romantic adipoly aan. Nthoru acting❤❤❤❤❤

  • @anaghap.s_anu
    @anaghap.s_anu Před 3 měsíci +3

    Oru rakshayilla adipoli 😂😂😂🤣🤣🤣🔥🔥🔥

  • @saleenaalungal3274
    @saleenaalungal3274 Před 3 měsíci +27

    ഇതെല്ലാം 100% കറക്റ്റ് ആണല്ലോ ഞങ്ങളുട ലൈഫ് ഇൽ 🤣🤣...എന്നാലും ഇത്രയും കറക്റ്റ് ആയ്ട്ട്..

  • @RithuPuthalath-gm8eq
    @RithuPuthalath-gm8eq Před 3 měsíci

    Valiya uyarangalil ethum..best video.

  • @sia2865
    @sia2865 Před 3 měsíci +2

    I like those couples so much😍.. Nalla comedy an ivrda reel ellam😂

  • @reshmaraju96
    @reshmaraju96 Před 3 měsíci +3

    ഇന്നലെ രാവിലെ ee video കണ്ടുകൊണ്ട് breakfast കഴിക്കുവായിരുന്നു . Koode ammayum undayirnu..Angne irnapol 7:37 ah orotta dialoguil Amma vekkanirna kootan ellam mari... uchak ഉരുളക്കിഴങ്ങ് മെഴുക്കുപെരട്ടിയും, ചമ്മതിയും, മുട്ട പൊരിച്ചതുമായിരുന്നു... 😂😂😁😁

  • @ManuGS-mp5kk
    @ManuGS-mp5kk Před 3 měsíci +4

    Oro scenum wonderful chirich orupad😂best of luck👍

  • @Aevannmom
    @Aevannmom Před 2 měsíci

    you guys are amazing..i can’t stop laughing😂😂😂…especially in the end chetan’s expression…oh my god…..

  • @aiswarya.sivadas
    @aiswarya.sivadas Před 3 měsíci +1

    Aiiiwwwaaa ❤😂 super chechi &chettaa

  • @sonamariyamsa47
    @sonamariyamsa47 Před 3 měsíci +10

    സങ്കടപ്പെട്ടു ഇരിക്കുവായിരുന്നു ഇത് കണ്ടപ്പോൾ മനസിന് ഒരു സന്തോഷം ❤

    • @soorajnair8884
      @soorajnair8884 Před 3 měsíci

      🙂🙃🙂

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 3 měsíci

      Tx

    • @sonamariyamsa47
      @sonamariyamsa47 Před 3 měsíci

      @@sanjuandlakshmy3952 ♥️

    • @Ksachus
      @Ksachus Před 3 měsíci +1

      Sathym .njanum enthelum sangdam undel comedy kanum.athu pole erunnapol evarude jimmnte vedio kandu.stress relief anu .❤❤❤❤ evarude vedioes

    • @soorajnair8884
      @soorajnair8884 Před 3 měsíci

      @@Ksachus thanks

  • @AizamAlif21
    @AizamAlif21 Před 3 měsíci +3

    Sanju chettan super ayirunnu ee episode il

  • @user-us3wm7ox7z
    @user-us3wm7ox7z Před měsícem

    ഞാൻ എല്ലാം വീഡിയോ സബ്സ്ക്രൈബ് ചെയ്യും ഞങ്ങൾ നിങ്ങളുടെ വലിയ ഫാനാണ് 🎉❤😊

  • @manjubaiju6613
    @manjubaiju6613 Před 3 měsíci

    Superb sanju and lekshmi ❤❤❤

  • @nishasuresh1137
    @nishasuresh1137 Před 3 měsíci +5

    Super chechi chetta🥰😍❣️ഇനിയും ഇതുപോലുള്ള videos വേണം 😻

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Před 3 měsíci +4

    Love സീൻകിടു😂😂😂❤❤❤ ആ വീണ വീഴകം😂😂😂😂😂😂, എന്നാൽ ഞാൻ അങ്ങോട്ട് പോട്ടെ😂😂😂😂😂

  • @sheebajaison1489
    @sheebajaison1489 Před 3 měsíci +2

    രണ്ടെണ്ണം അവിടെ കിടന്നു ഓടുന്നുണ്ടായല്ലോ അവർ കൂടിയുള്ള വീഡിയോ സൂപ്പർ ആണ് 😍

  • @NeethuUbais
    @NeethuUbais Před 3 měsíci +1

    ivarude perfomance kidu vere lvl .....but ithinidayil backkil 2 per thammil entha prblm ottathode ottam🤣🤣🤣🤣🤣

  • @sujithpattalathil696
    @sujithpattalathil696 Před 3 měsíci +10

    Kurachu kaalathinu shesham lakshmiyude aa "enthuvaaithu" kettu santhosham...sneham mathram sanju & lakshmi❤❤

  • @Kpz009
    @Kpz009 Před 3 měsíci +77

    60% ടെൻഷൻ ആയി ഇരിക്കുന്ന എനിക്ക് ഇതുകണ്ടതിനു ശേഷം 20% ആക്കി തന്ന സഹോദരി സഹോദരാ 🙏🏻🙏🏻🙏🏻🙏🏻

  • @ralymon6981
    @ralymon6981 Před 3 měsíci

    😘സഞ്ജു ചേട്ടൻ അമ്മ ഉണ്ടാക്കുന്ന ഫുഡ്‌നെ പറ്റി പറയുന്നത് കേൾക്കുമ്പോൾ വായിൽ കപ്പൽ ഓടി 😋😘😘😘

  • @sumodhsamuel9497
    @sumodhsamuel9497 Před 3 měsíci +3

    Randuperum thakarthu,yhimirthu kalakki😂😂😂😂😂😂yenttammo yenna content 🙏🙏🙏👍🥰🥰🥰🤣🤣🤣super,chirichu vayaruvedhayeduthu,scooter purakilathe otu irippu😂😂😂😂❤❤❤❤❤loveeeyouui pillare🙋‍♀️

  • @user-qj3tz9py1s
    @user-qj3tz9py1s Před 3 měsíci +4

    ❤no words adipowili ❤

  • @user-tb3fx8zc2y
    @user-tb3fx8zc2y Před 3 měsíci

    Enku oru padu eshattama randu peryum ❤ seriously super da super keep it up 😊

  • @muhammadashraf1130
    @muhammadashraf1130 Před 3 měsíci +1

    Ningal eniyum inganalla adipoli videos cheyyanam nalla comedy😂

  • @amruthavineesh7583
    @amruthavineesh7583 Před 3 měsíci +7

    ഡ്രൈവിങ്... ചിരിച്ചു ചിരിച്ചു ഒരു വഴിയായി... 🤣🤣🤣

  • @veenamaneesh1059
    @veenamaneesh1059 Před 3 měsíci +3

    Highly relatable ente ponnu chetta😄😄😄😄

  • @arun_ann2027
    @arun_ann2027 Před 3 měsíci +2

    Kore relate cheyyan patty njangalde life ... Love vs marriage....😅😅😂😂😂 thank you kore ormippikkalum kore chirippikkukayum cheytha vedio....keep going ❤❤

  • @sethulakshmis8070
    @sethulakshmis8070 Před 3 měsíci

    Waited for you guys

  • @NehasDreams
    @NehasDreams Před 3 měsíci +3

    അടിപൊളി 😂🔥

  • @modicareinkollam5801
    @modicareinkollam5801 Před 3 měsíci +5

    എന്റെ പൊന്നോ... എന്റെ ലൈഫിൽ ഇതെല്ലാം തലതിരിച്ച.❤❤❤❤.. Thanks my lovely Ikkakka and his lovable fam🥰🥰

  • @SanujaSanuja-xm5ms
    @SanujaSanuja-xm5ms Před 3 měsíci

    Enik vayye chirichu chirichu chathu aa driving scene.😂😂😂

  • @sajipd7369
    @sajipd7369 Před 3 měsíci

    Chirich chirich oru paruvam ayto.... 😅😂😂acting oke adipoli..

  • @anishaanil552
    @anishaanil552 Před 3 měsíci +5

    Njan nthuwa asam il ninnu vanna bangaliyo 😂😂... Kozhik munp undaya muttaa nte chechi chirich vayya.. Sanju chettn expressions 🥰

  • @angelsimna1118
    @angelsimna1118 Před 3 měsíci +5

    Ente ammooo.... Aahh driving part adipoli njan chirichu chathu athu orthal ippazhum chiri varunu😂😂😂

  • @lakshmyminnu3253
    @lakshmyminnu3253 Před 3 měsíci

    This is the best of best ♥️

  • @divyap9811
    @divyap9811 Před 3 měsíci

    Mood off ayirikkumbol ningalude video kandal appo ok akum
    Randalum poliyaaa love you both

  • @ShalinaSharun20171009
    @ShalinaSharun20171009 Před 3 měsíci +7

    Driving polichu😂😂😂

  • @shivanya9389
    @shivanya9389 Před 3 měsíci +7

    Achoda sanju chettan lexmi chechii ishtam ❤

  • @Antheah
    @Antheah Před 3 měsíci

    This was so relatable to my life!

  • @dianuwinni1817
    @dianuwinni1817 Před 3 měsíci

    Chirichu chirichu 😆😂😂😂😂randu perum koodi orupadu chirippichu suuuper❤❤❤❤😂😂😂😂😂😂😂😂😂😂😂

  • @myhobby6553
    @myhobby6553 Před 3 měsíci +16

    സ്നേഹിച്ചു കല്യാണം കഴിച്ചവരുടെ അവസ്ഥയാണ് 😁

  • @kings6365
    @kings6365 Před 3 měsíci +3

    Ehanichu po tv yenkilum ksnattae😁😁

  • @chakkara5856
    @chakkara5856 Před 3 měsíci

    Ente ponno chirich oru vazhiyayi😂... Keep rocking 👌✌️

  • @smithaa.s6135
    @smithaa.s6135 Před 3 měsíci

    Adipoli super 👌👌👌

  • @jufainjufain4970
    @jufainjufain4970 Před 3 měsíci +5

    ആസാമീന്ന് വന്ന ബംഗാളീ... 😂😂😂😂