നളന്ദ സർവകലാശാലയുടെ അത്ഭുത ചരിത്രം | History of Nalanda university | CREATIVE READING

Sdílet
Vložit
  • čas přidán 15. 10. 2023
  • നളന്ദ സർവകലാശാലയുടെ അത്ഭുത ചരിത്രം | History of Nalanda university | CREATIVE READING

Komentáře • 123

  • @master-wm4sj
    @master-wm4sj Před 8 měsíci +19

    മുസ്‌ലിം ലോകത്തിന് നൽകിയ ഏറ്റവും അധമമായ പ്രവർത്തി

    • @AbdulHameed-iq6nx
      @AbdulHameed-iq6nx Před 7 měsíci

      All old temple and university established by bhudha community ...hindu kings no contribution. .nalanda..thasha sila..sara nadh..vicram sila.....at the period of sankaracharaia convert these people. .assets. .temples

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Před 8 měsíci +38

    മുസ്ലിങ്ങൾ ഭൂമിയോട് ചെയ്ത മഹാ ക്രൂരത നമ്മൾ ആരും മറക്കരുത്...😢😢😢😢

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 Před 8 měsíci +37

    നളന്ദ നശിപ്പിച്ചില്ലായിരുന്നെങ്കിൽ, നളന്ദയുടെ തുടർച്ച ഉണ്ടായിരുന്നെങ്കിൽ ഇന്ന് കാണുന്ന ഇന്ത്യയെ ആയിരിക്കില്ല നമുക്കനുഭവിക്കുവാൻ കഴിയുക.

    • @Bose_bhaskar
      @Bose_bhaskar Před 8 měsíci +6

      അതിൽ ഒരുദാഹരണം ആണ് ബഹിരാകാശ പഠനം. നാസയൊക്കെ ഇന്ത്യയുടെ ഏഴയൽപക്കത്ത് വരില്ലായിരുന്നു.

    • @padmakshiraman9429
      @padmakshiraman9429 Před 8 měsíci +6

      നളന്ദ നശിപ്പിച്ചവൻ മന്ദബുദ്ധി ആയിരുന്നു.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci +2

      @@padmakshiraman9429 RESPECT ALL 😸
      തീവ്ര വാദികൾ ആയിരുന്ന്.. 😥

    • @padmakshiraman9429
      @padmakshiraman9429 Před 8 měsíci

      @@LittleboyLITTLEBOY-wy5uk എന്റെ എളിയ കവിത തക്ഷശില, സോപാനം (ഇടുക്കിയിലെ ഇരട്ടയാറിനെ കുറിച് )'പാദമുദ്ര ( വിവേകാനന്ദ സ്വാമികളെ പറ്റി )ഇവക്ക് സമ്മാനവും കിട്ടിയിട്ടുണ്ട്. Thank you, sweet welcome. 🙏🙏🙏

  • @rajeev9383
    @rajeev9383 Před 8 měsíci +26

    നമ്മൾ പഠിച്ചത് മുഗൾ രാജാക്കന്മാരുടെ വീരചരിതം മാണ്.. യഥാർത്ഥത്തിൽ അവർ ആക്രമിച്ചു കീഴടക്കിയ ഭാരതത്തിലെ ഒരു പ്രത്യേക മതവിഭാഗത്തെ കൂട്ടകൊല ചെയ്തതും അവിടെയുള്ള സകല പൈതൃകങ്ങളെയും നശിപ്പിച്ചതും നമ്മൾ പഠിച്ചില്ല...ഇതൊക്കെ മനസ്സിലാക്കിയാണ് കേന്ദ്ര സർക്കാർ നമ്മുടെ പാട്യപദ്ധതിയിൽ ചില നവീകരണം കൊണ്ടുവരുന്നത്... ചരിത്ര സത്യങ്ങളാണ് കുട്ടികൾ പഠിക്കേണ്ടത്... 👍

    • @gop1962
      @gop1962 Před 8 měsíci

      What about secularism,Social justice Bhraminical Hegemony,Ahimsa,left liberal

    • @AD-65
      @AD-65 Před 8 měsíci

      ​@@thewaystosuccess Muslim thakiya dialog pokso mammadoli

  • @GopiGopi-eh9ps
    @GopiGopi-eh9ps Před 8 měsíci +11

    നളന്ദ ഭാരതീയർക്ക് മാത്രമല്ല ഈ ലോകത്തിന് അറിവ് പകർന്നു നൽകി 😢 പക്ഷേ എന്തു കൊണ്ട് നശിപ്പിച്ചു എന്നത് ആയിരിക്കണം ഈ ലോകം അംഗീകാരത്തോടെ പുനർജന്മം നൽക്കാൻ നോക്കെണ്ടത് 😢❤

  • @pradeepr618
    @pradeepr618 Před 8 měsíci +8

    ഭാരതത്തിന് എന്തെങ്കിലും നൽകിയിട്ടുള്ളത് വെള്ളക്കാരാണ് നമ്മൾ അപരിഷ്കൃതരായിരുന്നു ഭാരതം ലോകത്തിന് എന്ത് സംഭാവന നൽകി എന്നൊക്കെ പുച്ഛിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ഭാരതീയരാണ് കൂടുതലുള്ളത്

  • @mukundankuruvath5152
    @mukundankuruvath5152 Před 8 měsíci +8

    ഇന്ന് നാളന്ദാ സർവ്വകലാശാലയുടെ അടുത്തായി ഇതേ പേരിൽ ഒരു കേന്ദ്ര സർവ്വകലാശാല സ്ഥാപിച്ചിട്ടുണ്ട്.

    • @padmakshiraman9429
      @padmakshiraman9429 Před 8 měsíci +4

      അതെ, കേന്ദ്രീയ vidyapeedom. അത് സംസ്കൃത സർവകലാശാല ആണ്.

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 Před 8 měsíci

      ​@@padmakshiraman9429നളന്ദ സർവകലാശാല പുനർ ജീവിപ്പിച്ചതാണ്

  • @sulekhab9532
    @sulekhab9532 Před 8 měsíci +2

    നളന്ദ എല്ലാ പ്രൗഡിയോടും കൂടി തിരിച്ചു വരണെന്ന് പ്രാർത്ഥിക്കുന്നു 🙏🏼

  • @sayansadio4754
    @sayansadio4754 Před 8 měsíci +2

    ഈ പുണ്യ ഭൂമിയിൽ ജനിക്കാൻ സാധിച്ചതിൽ.നൂറുകോടി നന്ദി...നമ്മുടെ പൂർവികർ ആണ് ലോകത്തിന് വെളിച്ചം നൽകിയവർ എന്നറിയുന്നതിലും വലുത് മറ്റൊന്നിനും നമുക്ക് നൽകാൻ കഴിയില്ല.. ഇതൊക്കെ എല്ലാവരും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ. 🙏നമ്മുടെ രാജ്യം ലോകത്തിന് വെളിച്ചം. ❤❤❤നമോ ബുദ്ധയ. 🙏

  • @reghunathnair.v2135
    @reghunathnair.v2135 Před 8 měsíci +7

    1972 ൽ ഇറങ്ങിയ ജോൺ എബ്രഹാമിൻറെ വിദ്യാർഥികളെ ഇതിലെ ഇതിലെ എന്ന ചിത്രത്തിൽ " നളന്ദ തക്ഷശില " എന്നു തുടങ്ങുന്ന ഗാനം ഉണ്ട്.
    കൂടാതെ പിക്നിക്, ഭൂമിദേവി പുഷ്പിണിയായി , യവനിക എന്നീ 1970s ലെയും 80s ലെയും ചിത്രങ്ങളിലെ ഗാനങ്ങളിൽ ഭാരതത്തിൻറെ പഴയ കാല സംസ്കാരത്തെ സൂചിപ്പിക്കുന്ന വരികൾ കാണാം.
    പിന്നീട് ഇറങ്ങിയ സിനിമകളിൽ ഇത്തരത്തിൽ കാണുന്നില്ല.

    • @hyderdilkush1113
      @hyderdilkush1113 Před 8 měsíci

      ഈശ്വരൻ ഹിന്ദുവല്ല...
      മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..
      കണ്ണ് തുറക്കാത്ത ദൈവങ്ങളെ..
      തുടങ്ങിയ പാട്ടുകളും ഉണ്ട് 😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci

      @@hyderdilkush1113 നി 💩ആണോ തിന്നാറ്

  • @shanthamma1902
    @shanthamma1902 Před 8 měsíci +3

    അന്നൊക്കെയായിരുന്നു യഥാർഥ രാജ്യ ഭരണം നടന്നിരുന്നത്. അറിവും അർഥവും കൊണ്ട് സമ്പന്നമായിരുന്ന ഭാരതം 🙄എല്ലാം വിവരംകെട്ട വിദേശ ദുഷ്ടന്മാർ നശിപ്പിച്ചു. ആ വീശിഷ്ട ഗ്രന്ഥങ്ങളെങ്കിലും അവശേഷിപ്പിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു 🙏

  • @user-po5ke5gj3s
    @user-po5ke5gj3s Před 8 měsíci +2

    Ite baradattil anallo ennate namukke abimanamane❤

  • @gop1962
    @gop1962 Před 2 měsíci

    This is highly communal story and against Nehruvian Secularism.

  • @shyjuch1398
    @shyjuch1398 Před 8 měsíci +4

    ഹ്യുയാൻ സാങ്ങിന്റെ യാത്രാ വിവരണ ത്തിന്റെ മലയാള പരിഭാഷ കിട്ടാൻ വഴിയുണ്ടോ? കുറേ കാലമായി അന്വേഷിക്കുന്നു.

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 8 měsíci +3

    Great❤

  • @mahe83
    @mahe83 Před 9 měsíci +2

    👍👍👍

  • @krishnangovindan1827
    @krishnangovindan1827 Před 17 dny +1

    ഹുയാൻസാങ്ങ് വിട പറയുന്നു എന്നൊരു പാഠം കൊച്ചിലെ പഠിച്ചിട്ടുണ്ട് 🙏

  • @mayansbudha4317
    @mayansbudha4317 Před 9 měsíci +5

    🙏🙏🙏

  • @TheNarrator-Stories
    @TheNarrator-Stories Před 8 měsíci

    👍👍

  • @vijayakariyappa8853
    @vijayakariyappa8853 Před 8 měsíci +1

    Namo bhdhaya
    🌹🌹🌹🌹🌹
    🙏🏼🙏🏼🙏🏼🙏🏼🙏🏼
    11 .11. 2023

  • @storynet6381
    @storynet6381 Před 8 měsíci +3

    yesu kristhu ivde vanu padichittunde enu kettittunde

  • @mayansbudha4317
    @mayansbudha4317 Před 9 měsíci +16

    പോയ് കണ്ടാൽ ചങ്ക് പൊട്ടും

    • @Eesanshiva
      @Eesanshiva Před 8 měsíci

      നളന്ദ നശിപ്പിച്ചത് ആൻഡ്രോണാവോ യംനായ സ്റ്റെപ്പേ ആര്യ ബ്രാഹ്മണർ, യംനായ മതം ഇന്ത്യയിൽ ഉണ്ടാക്കി എടുക്കുക അജണ്ട, ഭാരതം സമനസിദ്ധ സംസ്കാരം ആയിരുന്നു 20,000 വർഷക്കാലം " ആശീവകം ആയിരുന്നു പ്രധാന മതം, 400 BC യിൽ ബൗദ്ധ, ജൈന, ചാർവാക, അജ്നാണ മതങ്ങൾ ഉണ്ടായി നാസ്തിക സമനസിദ്ധ പാരമ്പര്യത്തിൽ ഏകദേശം 84 മതങ്ങൾ ഉണ്ടായിരുന്നു. അഹിന്ദുക്കൾ ആയിരുന്നു ഭാരതജനത

    • @Bose_bhaskar
      @Bose_bhaskar Před 8 měsíci +2

      സത്യം

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci

      എന്നിട്ടും കേന്ദ്ര govt ഒന്നും ചെയ്യുന്നില്ലല്ലോ..😢

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci

      ​@@Bose_bhaskar കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല.. 😥😥😥😥😥

    • @hyderdilkush1113
      @hyderdilkush1113 Před 8 měsíci

      മോഹൻ ജെദാരോ, ഹാരപ്പൻ സംസ്കാരത്തെ തച്ചുടച്ചത് ആരാണെന്ന് പറയേണ്ടതില്ലല്ലോ..
      ഉത്തരേന്ത്യയിൽ നിന്നും ദ്രാവിഡരെ തെക്കോട്ടു ഓടിച്ചതാരാണെന്നും കൂടി പറയണം..

  • @francischirayath4133
    @francischirayath4133 Před 8 měsíci +2

    😢😢😢😢😢

  • @aheeshkumar359
    @aheeshkumar359 Před 8 měsíci

    ☪️of world

  • @padmakshiraman9429
    @padmakshiraman9429 Před 8 měsíci +4

    ഞാൻ " തക്ഷശീല " എന്നൊരു കവിത എഴുതിട്ടുണ്ട്. അത് തക്ഷശീലയെ പറ്റിയാണ്. 😁😁

    • @sheejavenukumar4649
      @sheejavenukumar4649 Před 8 měsíci +2

      ഇത് ഒന്നു Share ചെയ്യുമോ പ്ലീസ്

    • @padmakshiraman9429
      @padmakshiraman9429 Před 8 měsíci

      @@sheejavenukumar4649 ഏതാണ് ശ്രീജാ?

    • @padmakshiraman9429
      @padmakshiraman9429 Před 8 měsíci

      @@sheejavenukumar4649 കവിതയാണേൽ വീട്ടിൽ ചെന്നിട്ട് ഇടാം, ഞാൻ ജോലി സ്‌ഥലത്തു ആണ്

  • @gilbertlionel607
    @gilbertlionel607 Před 8 měsíci

    We need a NEW world UNIVERSITY her POSSIBLE

  • @Rajeshkumar-zk6ck
    @Rajeshkumar-zk6ck Před 8 měsíci +2

    panniku enthoonu eathavazha

  • @Bose_bhaskar
    @Bose_bhaskar Před 8 měsíci +6

    എന്നിട്ട് ഇപ്പോഴും ഇന്ത്യ ഗവൺമെന്റ് ആ ഏരിയ മുഴുവനായിട്ടും ഉൽഘനനം നടത്താൻ തയ്യാവാത്തത് എന്താണ്. ചിലപ്പോൾ പഴയ പല ഗ്രന്ഥങ്ങളും ആ മണ്ണിനടിയിൽ ഏതെങ്കിലും അറയിൽ ഇപ്പോഴും കാണപ്പെട്ടെന്നു വരാം. ഇതൊന്നും ചിന്തിക്കാതെ വെറുതെ കുറച്ച് വിദ്യാർത്ഥികളെ അവിടെഉള്ള മരത്തിന്റെ ചുവട്ടിൽ കൊണ്ടുപോയി ഇരിത്തി പഴയ കഥകള് പറഞ്ഞ് കൊടുത്തിട്ടെന്തു കാര്യം. നളന്ദയുമായി ബന്ധപ്പെട്ട് ആത്മാർത്ഥമായി പഠനങ്ങൾ നടത്താൻ തയ്യാറാണെങ്കിൽ ഹിസ്റ്ററിയോടൊപ്പം മോഡേൺ ഫിസിക്സും ചേർത്ത് റിസർച്ച് ചെയ്യണം. അപ്പോ അതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പല പുതിയ ടെക്നോളജികളും ഉണ്ടാകാൻ കാരണമായേക്കാം. ഇതൊന്നും ചെയ്യാണ്ട് അവിടെ പോയി വെറുതെ മരത്തിന്റെ ചോട്ടിൽ ഇരുന്ന് പഴയ കഥകൾ പറഞ്ഞിട്ടെന്തു കാര്യം 😢😢😢😢😢😢😢.

    • @geethadevi8961
      @geethadevi8961 Před 8 měsíci +4

      ഒന്നര മാസം കത്തിച്ചാൽ എന്തൊക്കെ ബാക്കി ഉണ്ടാകും? ഖനനം ചെയ്ത് കിട്ടിയ കാര്യങ്ങളെ കുറിച്ച് ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ..നഷ്ടപ്പെട്ടത് അംഗീകരിക്കുക..അതൊരു maturity അല്ലേ? ഇനി ചെയ്യാൻ ആകുന്നത് ചെയ്യുക❤

    • @Bose_bhaskar
      @Bose_bhaskar Před 8 měsíci

      @@geethadevi8961 ഇനിയും ബാക്കി സ്ഥലങ്ങളുണ്ട് എന്നാണല്ലോ പറയുന്നത് അതു കൊണ്ടു പറഞ്ഞതാണ്. പിന്നെ എന്താണ് മെറ്റൂരിറ്റി ? ഇന്ത്യയിൽ ഇപ്പോൾ വിദ്യാഭ്യാസത്തിനേക്കാൾ കൂടുതൽ അഴിമതി നടക്കണതും അത് ചോദ്യം ചെയ്യാൻ തയ്യാറാകാതെ ഇന്ത്യാക്കാര് വിധിയെ പഴിച്ച് ജീവിക്കണതോ. ഞാൻ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കു. ഹിസ്റ്ററി+ഫിസിക്സ് എന്ന് പറഞ്ഞത് ശ്രദ്ധിച്ഛില്ലേ. ആവശ്യമുള്ളത് എല്ലാം മാറ്റി വച്ചിട്ട് അനാവശ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു. കിട്ടിയതു കൊണ്ട് ജീവിക്കുന്നതിന്റെ പറ്റിയില്ല പുതിയതായി പലതും കണ്ടെത്തുന്നതിന്റെ പറ്റി ആണ് ഞാൻ പറഞ്ഞത്. ഇത് ഞാൻ മരണം വരെ പറഞ്ഞു കൊണ്ടിരിക്കും. കാരണം എനിക്ക് എപ്പോഴും INDIA FIRST.

    • @sureshbabupb3713
      @sureshbabupb3713 Před 8 měsíci

      ​@@geethadevi8961in

    • @anilnair8771
      @anilnair8771 Před 8 měsíci

      ​​@@thewaystosuccess നൂറുവർഷം കൂടെ പ്രവർത്തിച്ചു കാണും, പക്ഷേ അത് ചാരം വാരിയെടുക്കാനും, അവിടെ എന്തെങ്കിലും ഗ്രന്ഥങ്ങൾ അവശേഷിച്ചിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടിയും, ജീവനോടെ ചുട്ടുകരിച്ച സാധുക്കളുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാനും വേണ്ടിയായിരിക്കണം അത് പ്രവർത്തിച്ചിരിക്കുന്നത്.😡
      ഇതുപോലെയുള്ള വിഡ്ഢിത്തങ്ങൾ പറഞ്ഞ് കിൽജിയെ ന്യായീകരിക്കാൻ ശ്രമിക്കേണ്ട😡

  • @hemalathac.r3195
    @hemalathac.r3195 Před 8 měsíci +1

    ഉച്ചാരണം നന്നാകണം. വളരെ മോശം. വിഷയം നല്ലത്.

    • @rahulraju5727
      @rahulraju5727 Před 8 měsíci +1

      നന്നായി തന്നെ പറയുന്നുണ്ട്.... വെറുതെ കുറ്റം പറയുന്നത് എന്തിനാ ചേട്ടാ

    • @Kaverimahesh90
      @Kaverimahesh90  Před měsícem

      ​❤@@rahulraju5727

  • @storynet6381
    @storynet6381 Před 8 měsíci +7

    mugal pattikkal

  • @thekkancherylakshmanan6645
    @thekkancherylakshmanan6645 Před 8 měsíci

    ആവൂ, ഭാഗ്യം പിണറാ യിയും പാർട്ടിയും ചിന്താ രോമും അന്ന് ഇല്ലാതെ പോയത് നന്നായി

  • @SumamP.S-rx3ry
    @SumamP.S-rx3ry Před 8 měsíci

    തങ്ങളുടെ ജന്മദേശത്തു നിന്നും ഖിൽജി മാരെ വരുത്തി നളന്ദ ഉൾപ്പെടുയുള്ള സർവകാല ശാലകൾ കത്തിച്ചു ചാമ്പലാക്കിയത് ഇന്ത്യയിൽ കുടിയേറിയ വൈദിക മതക്കാരായ ബ്രഹ്മാന്നാർ ആയിരുന്നു, നളന്ദയും ബുദ്ധിസം ഉം നിലനിൽക്കുന്നിടത്തോളം ഇന്ത്യയിൽ ബ്രഹ്മണ്ണാർക്കു നിലനിൽപ്പില്ല എന്ന ദുഷ്ട ശക്തികൾ എല്ലാം നശിപ്പിച്ചു ബുദ്ധിസം ത്തിലെ സർവ്വതും ആയുർവേദം ഉൾപ്പെടെ കൊള്ളയടിച്ചു രാജ്യം പിടിച്ചടക്കി പക്ഷെ ഒന്ന് പറ്റി വന്നുകയറിയ മുസ്ലിം ങ്ങൾ ബ്രഹ്മണാറേ ബ്രുത്യന്മാരാക്കി രാജ്യം പിടിച്ചെടുത്തു എങ്കിലും മുസ്ലിം രാജാകൊട്ടാരത്തിൽ നിന്നെകൊണ്ട് ബ്രാഹ്മണിസം വളർത്തി ഇതാണ് ഉ ഉണ്ടായതു

    • @rassik142
      @rassik142 Před 8 měsíci +1

      Sumam, you are very wise so, please cover your head with copper plate so that it won't break.

    • @Ashokkumar-zo4zp
      @Ashokkumar-zo4zp Před 7 měsíci

      ആരാണ് സഹോദരാ ഇതു പോലെയുള്ള വിവരക്കേടുകൾ താങ്കളോട് പറഞ്ഞത്?

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Před 8 měsíci +22

    യേശു പോലും വേദ പഠനത്തിന് വന്ന നളന്ദ യും തക്ഷ ശിലയും... ഇന്നില്ല എന്നതു ഏറെ വേദനിപ്പിക്കുന്നു.. 😓😓😓😓😓😓😓

    • @hyderdilkush1113
      @hyderdilkush1113 Před 8 měsíci +5

      ചരിത്ര വസ്തുതകൾ മനസ്സിലാക്കാതെ ഇത്തരം അബദ്ധ പ്രസ്താവന നടത്തരുത്. ക്രൈസ്റ്റ് നളന്ദയിൽ വന്നിരുന്നു എന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല.. യേശു നളന്ദയിൽ, വേദ പഠനത്തിന് വന്നു എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും
      ചരിത്രത്തിൽ അതിന്റെ ശേഷിപ്പുകൾ ഒന്നും തന്നെയില്ല..

    • @manoja.m3570
      @manoja.m3570 Před 8 měsíci +6

      ​@@hyderdilkush1113yesu janichathino jeevichathino thelivundo ??

    • @charleyobri7772
      @charleyobri7772 Před 8 měsíci +4

      യേശു ജീവിച്ചിരുന്നു എന്നതിനെന്താ തെളിവ് ?

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 8 měsíci +2

      @@charleyobri7772 അതല്ലെടോ പറഞ്ഞത് അതിനുള്ള തെളിവ് തക്ഷ ശിലയിൽ ഉണ്ടെന്നു

    • @charleyobri7772
      @charleyobri7772 Před 8 měsíci +2

      @@LittleboyLITTLEBOY-wy5uk ശങ്കരാടിയുടെ കയ്യിലെ തെളിവാണോ

  • @user-vy7pg8pq9c
    @user-vy7pg8pq9c Před 8 měsíci +1

    അതിൽ വിഷമിക്കേണ്ട. ആ കാലഘട്ടം മുഴുവൻ തിരിച്ചുകൊണ്ടുവരാൻ കഴിയില്ല. അത്രക്കും മോശമാണ് അന്നത്തെ സാമൂഹ്യ വ്യവസ്ഥ. കാട്ടാളനും ചാണ്ഡളനും ഒക്കെ വേർതിരിക്കപ്പെട്ടിരുന്ന കാലം

    • @abhiramimohandas8256
      @abhiramimohandas8256 Před měsícem

      അത് ശെരിയാ.... അറിവില്ലായിമയും, അന്ധവിശ്വാസവും ആനാചാരങ്ങളും നില നിന്നിരുന്ന അറബി ഗോത്ര ഗോത്ര സമൂഹത്തെപ്പോലെ 😂