രാമന്റെ അവതാരം കടമെടുത്ത കഥയാണ് | ഏഴാമത്തെ അവതാരം | Indian Mythology | Ep 37 | Gauthaman Attinkara

Sdílet
Vložit
  • čas přidán 1. 03. 2024
  • Previous episodes : • Indian Mythology - Gau...
    Ref:-
    Kshatriya Ramayanam.
    Dhanadeva Ayodhya Inscription.
    History of Koshathaka.
    By. Drakpa Gyaltsen.
    Ancient Library Inscription.
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 35

  • @philipkj307
    @philipkj307 Před 4 měsíci +3

    അവ്യക്തവും, വിരസവുമായ പ്രഭാഷണം.

  • @cprateeshninan4583
    @cprateeshninan4583 Před 4 měsíci +7

    എൻ്റെ ചേട്ടാ അല്പം ഹാർലിക്സ് വാങ്ങിക്കഴിക്കൂ. അല്പം ഉഷാറൊക്കെ വരട്ടെ

  • @agn90
    @agn90 Před 4 měsíci +2

    6th minute:
    മുഹമ്മദ് പോലുള്ള "മഹനീയ"വ്യക്തി!!
    ചിരിക്കാതെ എന്തുചെയ്യും!!

  • @saleemkp2452
    @saleemkp2452 Před 4 měsíci

    നമുക്ക് ഇഷ്ട പെടാതത് കേൾക്കുമ്പോൾ....ഉള്ള ഒരിത്...അല്ലേ..സത്യം..അങ്ങിനെയാണ്..രാഷ്ട്രീയ മായ്യാൽ പോലും.❤❤❤❤

  • @user-hu6bs1ko2p
    @user-hu6bs1ko2p Před 4 měsíci +3

    ഇയാളുടെ ശബ്ദം ക്ലി യ റ ല്ല

  • @velayudhancholamparambil5612

    അത് ശരി ഇപ്പോളാണ് clear ആയത് വിഷ്ണു വും പരസു രാമനും ഒക്കെ ഒക്കെ ഇവിടെ ജീവിച്ചിരുന്നവർ ആയിരുന്നു ഏന്.

  • @manasachakravarthi743
    @manasachakravarthi743 Před 4 měsíci +1

    രാവണൻ്റേയും, കുംഭകർണൻ്റേയും, ശൂർപനകയുടേയും ചിത്രങ്ങൾ കാണുമ്പോൾ സുഡാനി നീഗ്രോകളുടെ ലുക്കാണ്,,,,, പക്ഷേ രാവണൻ്റെ അനുജനായ വിഭീഷണനാകട്ടെ ശ്രീരാമൻ്റെ കുഞ്ഞമ്മേടെ മക്കളുടെ ലുക്കാണ്,,,,,, ഇതെങ്ങനെ സംഭവിച്ചു എന്ന് മനസിലാകുന്നില്ല,,,,,,, സിലോണിൽ ആഫ്രികൻസും, ഏഷ്യൻസും തമ്മിൽ കൂടികലർന്ന ആളുകളുടെ പരമ്പരയുണ്ടൊ,,,,,,,!?

  • @jayarajsathyan9532
    @jayarajsathyan9532 Před 4 měsíci +1

    ANY BASIS FOR YOUR CLAIMS?

  • @ikkubangalore
    @ikkubangalore Před 4 měsíci +1

    Ram was a character from Buddhist jathak kadha in Pali pragrid language. It was copied to valmiki ramayana in Sanskrit after 10th century AD

    • @shankaranbhattathiri6741
      @shankaranbhattathiri6741 Před 4 měsíci

      Budha name was sidhartha and sidhartha name was mahavishnu name .
      കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും ആയ മഹാ വിഷയ സാഗരത്തേയാണ് [ വേളളത്തിന്റെ അല്ലാ ] മഹാവിഷ്ണു എന്ന് പറയുന്നതത് . ഭാര്യ - എന്നാൽ ഭരിക്കപെട്ടിരിക്കുന്നു . മഹാവിഷ്ണുവിന്റെ ഭാര്യ ലക്ഷ്മി ദേവി . മഹാവിഷയങ്ങൾ [ Sutject , Language , ] മഹാവിഷയങ്ങളാൽ ഭരിക്കപെടുന്നത് ലക്ഷ്യത്തിലേക് . മഹാവിഷ്ണ്ണുവിന്റെ വേറേ ഒരു പെര് നാരായണൻ , നര- എന്നാൽ മനുഷ്യൻ . അയനം - സഞ്ചാരം , ഗമനം . എല്ലാ മനുഷ്യരിലും അയനം ചെയ്യുന്നത് ഇ വിഷയങ്ങൾ ആണ് . എല്ലാ മനുഷ്യർക്കും എക ഗതി ആയവൻ
      മഹാവിഷ്ണ്ണുവിന്റെ 10 അവതാരങ്ങൾ , 1- മത്സ്യാവതാരം , 2 - കുർമ്മാവതാരം , 3 - വരാഹം , 4 - നരസിംഹാവതാരം , 5 - വാമനാവതാരം [ മഹാബലിയേ പാതാളത്തിൽ താഴ്ത്തി ] . 6- രാമാവതാരം , [ സീത , ലക്ഷ്മി ദേവി ( ലക്ഷ്യം , ലക്ഷ്മണൻ ) ] . 7 - ബലരാമാവതാരം , 8 - കൃഷ്ണാവതാരം , 9- കല്കി അവതാരം , 10 - പരശുരാമാവതാരം . മമ്മുട്ടി , മോഹൻലാൽ etc Actors സിനിമയിൽ കഥ അവതരിപ്പിച്ചു .

  • @tigersam1976
    @tigersam1976 Před 4 měsíci

    Do you share the referral documents? Tried to check Ram and Sarah's story in Jewish documents, but didn't find anything

  • @sibyrajamani285
    @sibyrajamani285 Před 4 měsíci

    Sathyathil ee Raaman Homerinte Illiad enna e;picilulla Melanus enna rajavalle?

  • @rajeevanch6629
    @rajeevanch6629 Před 4 měsíci +1

    No doubt
    Some problems somewhere
    😂😂😂😂

  • @batman5260
    @batman5260 Před 4 měsíci

    Aro nirbendhichu parayickunnapoleyundu😂😂

  • @Hope-uf4yz
    @Hope-uf4yz Před 4 měsíci

    Bramanyam

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 4 měsíci

    കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും ആയ മഹാ വിഷയ സാഗരത്തേയാണ് [ വേളളത്തിന്റെ അല്ലാ ] മഹാവിഷ്ണു എന്ന് പറയുന്നതത് . ഭാര്യ - എന്നാൽ ഭരിക്കപെട്ടിരിക്കുന്നു . മഹാവിഷ്ണുവിന്റെ ഭാര്യ ലക്ഷ്മി ദേവി . മഹാവിഷയങ്ങൾ [ Sutject , Language , ] മഹാവിഷയങ്ങളാൽ ഭരിക്കപെടുന്നത് ലക്ഷ്യത്തിലേക് . മഹാവിഷ്ണ്ണുവിന്റെ വേറേ ഒരു പെര് നാരായണൻ , നര- എന്നാൽ മനുഷ്യൻ . അയനം - സഞ്ചാരം , ഗമനം . എല്ലാ മനുഷ്യരിലും അയനം ചെയ്യുന്നത് ഇ വിഷയങ്ങൾ ആണ് . എല്ലാ മനുഷ്യർക്കും എക ഗതി ആയവൻ
    മഹാവിഷ്ണ്ണുവിന്റെ 10 അവതാരങ്ങൾ , 1- മത്സ്യാവതാരം , 2 - കുർമ്മാവതാരം , 3 - വരാഹം , 4 - നരസിംഹാവതാരം , 5 - വാമനാവതാരം [ മഹാബലിയേ പാതാളത്തിൽ താഴ്ത്തി ] . 6- രാമാവതാരം , [ സീത , ലക്ഷ്മി ദേവി ( ലക്ഷ്യം , ലക്ഷ്മണൻ ) ] . 7 - ബലരാമാവതാരം , 8 - കൃഷ്ണാവതാരം , 9- കല്കി അവതാരം , 10 - പരശുരാമാവതാരം . മമ്മുട്ടി , മോഹൻലാൽ etc Actors സിനിമയിൽ കഥ അവതരിപ്പിച്ചു .

  • @-pgirish
    @-pgirish Před 4 měsíci

    ഉറക്കത്തിൽ എന്തോ പറ്റിയതാണ്

  • @suhabsalam3302
    @suhabsalam3302 Před 4 měsíci

    Comment il varunna allukal Indus vally civilisation kurichu padikku allathe raman 15 laksham varsham mumbulla kalathanu parayalle

  • @user-uz3mx3wo6o
    @user-uz3mx3wo6o Před 4 měsíci

    എന്തോന്ന് കാക്കിരി പോക്കിരി😢

  • @sreerathnam
    @sreerathnam Před 4 měsíci

    കേൾക്കാൻ ഒരു സുഖം പോര, not clear, speed ജാസ്തി,

  • @sathiajitht1567
    @sathiajitht1567 Před 4 měsíci

    കേരളീയർ കേട്ടു മടുത്ത കെട്ടുകഥയിലെ ഒരു കെട്ട കഥാപാത്രമാണ് മിസ്റ്റർ രാമൻ.

  • @YouarewithSethu
    @YouarewithSethu Před 4 měsíci

    ഇതിലും ഭേതം വാല്മീകിയുടെ കഥയാണ് കുറച്ചുകൂടി ലോജിക് ഉണ്ട് 😄😄😄

  • @radhakrishnantp3876
    @radhakrishnantp3876 Před 4 měsíci +3

    ഈ ചാനലിൽ കാണാൻ കൊള്ളാത്ത രണ്ട് പരിപാടികൾ... ഒന്ന് ഇദ്ദേഹത്തിൻ്റെ... അറുബോറൻ അവതരണം ... മറ്റേത് സജീവൻ അന്തിക്കാടൻ്റെ പരിപാടി... കടുത്ത UDF പക്ഷപാതിത്തവും CPM വിരുദ്ധതയും കാരണം പടച്ചു വിടുന്ന അസംബന്ധ നുണകൾ.... (സാപ്പിയൻസിൽ പോലും ) .....

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Před 4 měsíci

    എന്തെങ്കിലും വായിക്കൂ.

  • @poovenilavu4353
    @poovenilavu4353 Před 4 měsíci

    വിഷ്ണു ഞമ്മദിനെ കണ്ടിരുന്നെങ്കിൽ അയാളുടെ മുന്നിൽ അടിയറ പറഞ്ഞു ജിഹാദിയായി മാറിയേനെ. 😂😂😊

  • @abrahammathew4447
    @abrahammathew4447 Před 4 měsíci

    അവതാരകൻ ഒരുമാതിരി.
    അവതരണം നിലവാരം ഇല്ല.
    എന്താണ് പറയുന്നത് എന്നു പുള്ളിക്കും നിശ്ചയം ഇല്ല..
    മുൻപ് പലപ്പോഴും പറയണം എന്നു തോന്നിയിരുന്നു.
    ശ്രീ അജേഷ് ഒന്ന് ശ്രദ്ധിക്കു പ്ലീസ് 🙏

  • @user-yx2mc5qd2q
    @user-yx2mc5qd2q Před 2 měsíci

    Onnu Malayalam spudamay samsarikoo

  • @abrahammathew4447
    @abrahammathew4447 Před 4 měsíci

    എന്തെക്കെയോ പിച്ചും പേയും പറയുന്നു..
    ഈ ചാനലിന്റെ നിലവാരം കളയുന്ന അവതരണം..
    എടുക്കുന്ന വിഷയങ്ങൾ ok ഇന്ട്രെസ്റ്റിംഗ് ആണ്..
    അത് പറഞ്ഞ് ഫലിപ്പിക്കാൻ ഈ അവതാരകന് പറ്റുന്നില്ല..
    എന്തോ.. പുലമ്പുന്നു..
    തപ്പി കളിക്കുന്നു...
    പറയുന്നതിൽ വിഷമം തോന്നരുത്
    ഈ ആളിന് പറ്റിയ പണി അല്ല..

  • @gopinathantp8963
    @gopinathantp8963 Před 4 měsíci

    എന്തൊക്കെയാ ഇയാൾ ഈ പറയുന്നത്

  • @chandrasekharan2650
    @chandrasekharan2650 Před 4 měsíci

    Foolish thought is introducing