മമ്മി പഠിപ്പിച്ച ഈ കൊച്ചുപ്രാർത്ഥന ജീവിതം തന്നെ മാറ്റിമറിച്ചപ്പോൾ | Anugrahamala | Epi : 21 |

Sdílet
Vložit
  • čas přidán 30. 07. 2023
  • മാതാവ് ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങൾ പങ്കുവെക്കുന്ന FR SOMY ABRAHAM
    #shalomtv #shalomtvlive #wordofgod #god #anugrahamala #japamala #kontha #mathavu #anugraham #rosary #blessings #kunju #childrens
    Anugrahamala
    #shalomtv #shalomtvlive #wordofgod #god
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 282

  • @jessysiby6306
    @jessysiby6306 Před 10 měsíci +13

    അമ്മേ അമ്മയുടെ കയ്യിൽ എൻറെ മക്കളെ സമർപ്പിക്കുന്നു
    ആമ്മേൻ

  • @sherlyjames5709
    @sherlyjames5709 Před 10 měsíci +6

    അച്ഛന്റെ ജീവിത അനുഭവങ്ങൾ കേട്ടപ്പോൾ ഒത്തിരി കൊതിയാവുവാ.അച്ഛന്റെ കുടുംബത്തെ പോലെ ഒരു കുടുംബം, പ്രാർത്ഥിക്കുന്ന കുടുംബം,പ്രാർത്ഥിക്കുന്ന അപ്പനും അമ്മയും,ഇതുപോലുള്ള കുടുംബത്തിൽ ജനിക്കാൻ ഒരു ഭാഗ്യം തന്നെ വേണം പ്രാർത്ഥനയും ദൈവവിശ്വാസവും ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണം 🙏🙏

  • @user-jm7sl7sk9n
    @user-jm7sl7sk9n Před 10 měsíci +13

    എന്റെ അമ്മേ എന്റെ ആശ്രയമേ, സ്വർഗത്തിൽ എത്തുവോളവും കൂടെയിരുന്നു സഹായിക്കേണമേ, ആമേൻ ❤🌹🙏

  • @sheebajiji8780
    @sheebajiji8780 Před 10 měsíci +25

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @stephyakhil
    @stephyakhil Před 10 měsíci +20

    എന്റെ അമ്മേ എന്റെ ആശ്രയമേ ❤️

  • @sinisiby5443
    @sinisiby5443 Před 10 měsíci +34

    അച്ചന്റെ മാതാപിതാക്കളെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു 🙏🏻

  • @sheebajiji8780
    @sheebajiji8780 Před 10 měsíci +65

    അമ്മേ പഠനമേഖലയിൽ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും തിരുക്കുമാരനു സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏

  • @sheejathomas479
    @sheejathomas479 Před 10 měsíci +12

    യേശുവേ എന്റെ മക്കളുടെ പഠന മേഖലയിൽ അനുഗ്രഹം ചൊരിയേണമേ. അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കേണമേ ❤❤

  • @shylashaji1332
    @shylashaji1332 Před 10 měsíci +33

    അമ്മേ മാതാവേ പെൺമക്കളെ സംരക്ഷിക്കണേ.. 🙏🙏

  • @rojasmgeorge535
    @rojasmgeorge535 Před 10 měsíci +10

    സമുദ്ര താരമേ മേരി മാതെ
    ...... 🙏🏼🙏🏼മദ്യ ലഹരി... ചീത്ത കൂട്ടുകെട്ടുകൾ.... ഇവയിൽ നിന്നെല്ലാം സമൂഹത്തെ രക്ഷിക്കാൻ 🙏🏼🙏🏼

  • @itstimetorelax6484
    @itstimetorelax6484 Před 9 měsíci +3

    അച്ചന്റെ മാതൃ അനുഭവങ്ങളും മാതാവിനോടുള്ള ഭക്തിയും ഏറെ ഹൃദയ സ്പർശിയായി അനുഭവപ്പെട്ടു...✨🤍

  • @salyjoy-vg1qd
    @salyjoy-vg1qd Před 10 měsíci +26

    അമ്മേ എന്റെ മക്കളെയും കുടുംബത്തെയും അമ്മ പൊതിഞ്ഞു സൂക്ഷിക്കണേ. അവർ ക് വേണ്ടവിധം ജീവിക്കാൻ വേണ്ടതെല്ലാം അമ്മ നൽകണേ. അവരുടെ രോഗങ്ങളും ജോലി യില്ലാത്ത അവസ്ഥ യുംഅസ്വസ്ഥത യും എല്ലാ കുറവുകളും അങ്ങേക്ക് സമർപ്പിക്കുന്നു... 🙏🙏🙏🙏

    • @poulinegeorge6027
      @poulinegeorge6027 Před 10 měsíci +2

      അച്ഛൻ്റെ സാക്ഷ്യം വളരെ വിശ്വാസം വർദ്ധിപ്പിക്കുന്നു.അച്ഛ ഇതുപോലെ ജപമാല മടുപ്പില്ലാതെ ചൊല്ലാൻ എനിക്കുവേണ്ടി അച്ചൻ പ്രാർത്ഥിക്കണമേ🙏

    • @bindujohn1508
      @bindujohn1508 Před 10 měsíci +1

      അമ്മേ എന്റെ ആശ്രയമേ

  • @jessysebastian5819
    @jessysebastian5819 Před 10 měsíci +5

    എന്റെ അമ്മേ എന്റെ ആശ്റയമേ. അച്ഛന്റെ വിഷമം മുഴുവൻ കേട്ടു. മാതാവിന്റെ അനുഗ്രഹം എനിക്കും ഉണ്ടാകാൻ പ്രത്യേക ം പ്രാർത്ഥിക്കണമേ. എനിക്ക് തെണ്ടയിൽ ഭയങ്കര ചെറിച്ചിലും ഒപ് തെണ്ട പൊട്ടുന്ന ശബ്ദത്തിൽ ചുമയും ഞാൻ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ കുർബാന അപ്പം ഇറക്കാതെ എനിക്ക് സുഖം തന്നിട്ട് പോയാൽ മതി എന്ന് പ്രാർത്ഥിക്കും ഈ ചുമ തുടങ്ങിയിട്ട് 14,15 വർഷമായി. എനിക്ക് വേണ്ടി പ്രാർത്ഥിക്കുണമേ. നന്ദി

  • @user-ji2te6te7t
    @user-ji2te6te7t Před 10 měsíci +2

    മാതാവ് എന്റെഅമ്മയാ എനിക്ക് ഒരുപാട് ഇഷ്ട്ടാ എന്റെ അമ്മ❤

  • @babykumari4861
    @babykumari4861 Před 10 měsíci +25

    ദൈവത്തിനു സ്തുതി വളരെ ദൈവാനുഗ്രഹം ഉള്ളതും സൗമ്യവുമായ സംഭാഷണം 🙏

  • @neenamathew5004
    @neenamathew5004 Před 10 měsíci +7

    കണ്ണ് നിറയാതെ ഇതു കേൾക്കാൻ കഴിയുന്നില്ല. പരിശുദ്ധ അമ്മ വഴി ഈശോ അച്ചനു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🏻🙏🏻🙏🏻. പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ 😢...

  • @jaimolmanuel1471
    @jaimolmanuel1471 Před 10 měsíci +16

    🙏🏼🙏🏼എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏼🙏🏼🙏🏼❤️❤️❤️

  • @user-vd1iy9wd2w
    @user-vd1iy9wd2w Před 10 měsíci +3

    എൻറെ അമ്മയെ എൻറെ ആശ്രയമേ എന്നെയും എൻറെ മകളെയും എൻറെ കൊച്ചു മോളെയും ഭർത്താവിനെയും കുടുംബത്തെയു അനുഗ്രഹിക്കേണമേ

  • @seejasathyaraj8979
    @seejasathyaraj8979 Před 10 měsíci +8

    പലവിധത്തിൽ പ്രാർത്ഥിക്കാൻ പഠിപ്പിച്ച പരിശുദ്ധ അമ്മക്കും അച്ചനും നന്ദി. അത്ഭുതകരമായ ദൈവാന ഗ്രഹങ്ങൾ ലഭിച്ച അച്ചന് എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കാൻ കഴിയട്ടെ🙏🙏🙏🙏

  • @jessythomas8686
    @jessythomas8686 Před 9 měsíci +2

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻

  • @nancyphilip4104
    @nancyphilip4104 Před 10 měsíci +2

    അച്ചാ എനിക്ക് വേണ്ടി പ്രാർഥിക്കണേ ഞാൻ ഒ ഇറ്റി പരീക്ഷ എഴുതിയിട് ഇരിക്കുന്നു. പാസാകാൻ പ്രാർഥിക്കണ അച്ചന്റെ അനുഭവം വളരെ ശക്തി തരുന്നു 'ജയിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു റിസൽട്ട് അറിയുമ്പോൾ ഞാൻ അറിയിക്കും തീർച്ച ഞാൻ ജയിക്കും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു

  • @donamathew4124
    @donamathew4124 Před 7 měsíci +1

    While attending novena at St.Antony's Shrine, Purapuzha my two children cleared NET with JRF that too before completing nine days. After that my daughter got permanent job in a college as Assistant Professor.

  • @ushathampi5695
    @ushathampi5695 Před 10 měsíci +14

    അച്ചാ ഈ അനുഭവങ്ങൾ കേട്ട് കണ്ണ് നിറഞ്ഞു പോയി നല്ല ദൈവാനുഭവം അനുഭവിച്ചു ...നമ്മുടെ ഒരു പ്രാർത്ഥനയും പാഴാവില്ല എന്ന് ഈ മാതാപിതാക്കൾ വഴി ഈശോ വീണ്ടും പറഞ്ഞുതന്നു അച്ചാ ഇനിയും ആത്മാക്കളെ നേടട്ടെ അതിനായി ദൈവം അനുഗ്രഹിക്കടെ 🙏🙏

  • @ivyverghese2153
    @ivyverghese2153 Před 10 měsíci +2

    Ente അമ്മെ.എൻ്റെ.ആശ്രയമെ..എൻ്റെ കുടുംബത്തെ. മക്കളേ അനുഗ്രഹിക്കേണമേ...സ്തോത്രം

  • @neenasali3962
    @neenasali3962 Před 9 měsíci +1

    എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങ ളിൽ പ്രാർത്ഥിക്കാനുള്ള തീക്ഷ്ണത വളർത്തണമേ

  • @lizzyanna8413
    @lizzyanna8413 Před 3 dny

    Ente Amme Ente Ashrayame🙏🙏🙏

  • @sheelababu9734
    @sheelababu9734 Před 10 měsíci +5

    അമ്മേ മാതാവേ തീഷ്ണതയോടെ ജപമാല അർപ്പിക്കുവാൻ എന്നെ സഹായിക്കണേ 🙏🙏🙏

  • @parvathykl6207
    @parvathykl6207 Před měsícem

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻

  • @johnstinanstin4118
    @johnstinanstin4118 Před 10 měsíci +1

    പഠിക്കാൻ മടി ഉള്ള മക്കളുടെ മേൽ കരുണ തോന്നണേ ദൈവമേ

  • @annamanikantan5845
    @annamanikantan5845 Před 10 měsíci +5

    എന്റെ അമ്മേ... എന്റെ ആശ്രയമേ... എന്നെയും എന്റെ മകളെയും.. കൊച്ചുമകളെയും അനുഗ്രഹിക്കേണമേ... 🙏🙏🙏

  • @marysaloma7531
    @marysaloma7531 Před 9 měsíci +1

    എന്റെ അമ്മേ എന്റെ ആശ്രയമേ ആമേൻ 🙏🙏🙏

  • @alicesunny9858
    @alicesunny9858 Před 10 měsíci +10

    അമ്മേ മാതാവേ ഞങ്ങളെയും, ഞങ്ങളുടെ മക്കൾ, കുഞ്ഞുമക്കളെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. അമ്മേ കാത്തുകൊള്ളണമേ. മക്കളുടെ ജീവിതസാഹചര്യങ്ങളിൽ അമ്മ കൂടെ ഉണ്ടാകണമേ.ശക്തമായ സഹായവും സംരക്ഷകയുമാകണമേ കുറവുകളെല്ലാം നിറവുകളാക്കി മാറ്റണമേ. 🙏

  • @sallyjacob2153
    @sallyjacob2153 Před 10 měsíci +7

    ദൈവമേ കരുണ തോന്നണമേ 🙏🙏മാതാവേ ഞങളുടെ കുഞ്ഞുങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏💖🌹🌹

  • @neenakoothoor1989
    @neenakoothoor1989 Před 10 měsíci +10

    കരയാതെ ഇത് കണ്ട് മുഴുവനാക്കാൻ സാധിക്കുന്നില്ല അച്ചാ. വലിയ ദൈവ സ്നേഹ അനുഭവം

  • @jasnasaji7285
    @jasnasaji7285 Před 10 měsíci +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 😘

  • @brigitbrigit4566
    @brigitbrigit4566 Před 10 měsíci +6

    Ente Amme ente asarayame🙏🙏🌹🌹

  • @jessinthaantony6978
    @jessinthaantony6978 Před 7 měsíci

    എന്റെ അമ്മേ എന്റെ ആശ്രയമേ

  • @charleythomas6145
    @charleythomas6145 Před 10 měsíci

    മോളെടെ സ്റ്റഡി പെർമിറ്റ് പുതുക്കികൊടുക്കണമേ മാതാവേ പാസ്സ് പോർട്ട്‌ പുതിക്കികൊടുക്കണമേ മാതാവ് റെക്‌സ്റ്റീൻ ന്റെ പോട്ടോ പാസ്സ് ആക്കി കൊടുക്കണമേ മാതാവേ

  • @sherlymurickan7790
    @sherlymurickan7790 Před 10 měsíci +1

    Dear Father Madyapanikalkayi prethekam prathikkane..for Thomas...

  • @elcylawrence9358
    @elcylawrence9358 Před 10 měsíci +7

    എന്റെഅമ്മേ...എന്റെആസ്രയമേ..അമ്മമാതാവേ...എനിക്കൊരുജോലിതന്നനുഗ്രഹിക്കണമേ..അഛാഎനിക്കുവേണ്ട്പ്രാർത്ഥിക്കണമേ.🙏🙏🙏❤❤❤😭😭😭

  • @andriamariathomas743
    @andriamariathomas743 Před 3 dny

    Amen

  • @J_mathew1423
    @J_mathew1423 Před 10 měsíci +4

    ente amme..ente asrayame…ente makkalkku daiva viswasam kodukkane…

  • @mestyjoly6454
    @mestyjoly6454 Před 10 měsíci +4

    എന്റെ അമ്മേ എന്റെ ആശ്രയമേ❤❤❤

  • @Jerin198
    @Jerin198 Před 10 měsíci +1

    Somy achan♥️♥️😇

  • @annammajoseph6643
    @annammajoseph6643 Před 10 měsíci +5

    Japamala chollatha makklae samarpkunnu👏👏👏👏👏👏👏

  • @Sreedevisree5622
    @Sreedevisree5622 Před 10 měsíci +4

    അമ്മേ എൻ്റെ മകൾ നാളെ പരീക്ഷക്ക് പോകുന്നു വിജയക്കാൻ എല്ലാ മക്കളേയും അനുഗ്രഹിക്കണേ അമേർ❤

  • @himareeson6649
    @himareeson6649 Před 10 měsíci +6

    അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @gracybaby4084
    @gracybaby4084 Před 10 měsíci +1

    Thanks acha
    Nakapuzha my parish

  • @lissalouis4633
    @lissalouis4633 Před 10 měsíci +2

    എന്റെ അമ്മേ എന്റെ ആശ്രയമെ AMEN 🙏🙏🙏🙏💐

  • @sheebajiji8780
    @sheebajiji8780 Před 10 měsíci +9

    God bless you Father🙏

  • @shantybinu6399
    @shantybinu6399 Před 10 měsíci +5

    Inspirational message Achaa...🙏💕

  • @snehascaria2971
    @snehascaria2971 Před 10 měsíci +1

    Acha sadhikkumekil Ente 3makkalkku vendykoodyonnu padikkanum daivanughathal valaranum vendy prarthikkane...amen.. angelin, Emilin,femilin

  • @leelaskitchensecrets5120
    @leelaskitchensecrets5120 Před 10 měsíci +1

    മാതാപിതാക്കളാണ് മക്കളുടെ വഴികാട്ടി 🙏🙏

  • @lillymartin2179
    @lillymartin2179 Před 10 měsíci +8

    Thankyou Jesus.inspiring Acha.Pray for my family Acha

  • @mariajames4120
    @mariajames4120 Před 10 měsíci +3

    Achane ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു 🙏🏽njangalku വേണ്ടി പ്രാർത്ഥികണെ 🙏🏽

  • @vbmic3075
    @vbmic3075 Před 10 měsíci +6

    Dear Father ....listening to ur words....most blessed life....parents.....not getting words....God bless u althroughout ur life

  • @lizymathew1582
    @lizymathew1582 Před 10 měsíci +1

    Acha jaan എന്റെ പ്രായത്തിന്റെ ജപമാല ചെല്ലി, എന്റെ ആഗ്രഹം സാധിച്ചു. Thank you acha, may the Almighty god bless you. 🙏🙏

  • @salysunny9238
    @salysunny9238 Před 9 měsíci

    Ente Amme Ente aasrayame

  • @kochikari539
    @kochikari539 Před 10 měsíci +4

    Ente amme ente ashrayame

  • @mollykuriakose8015
    @mollykuriakose8015 Před 10 měsíci +1

    Saviomonte Padanathe Vijayippikkane Amme Mathave. Avante Digital marketing Course uyarnna Nilayil poorthigarikkan Anugrahikkane Esoye. Ente Amme Ente Asrayame. Amen🙏

  • @nimmyabraham1267
    @nimmyabraham1267 Před 10 měsíci +1

    ഈശോയെ രക്ഷയ്ക്ക് മാതാവേ സഹായിക്കാം🙏🙏🙏🙏🙏🙏🙏🙏

  • @user-wx2ji9ik7u
    @user-wx2ji9ik7u Před 5 měsíci

    Somayacho valare manohara Story. Best congrats. veendum kandallo Karthav nammale Orthu. Eshoku mahathom.😇🙏🙏🙏😇

  • @philominajohn1374
    @philominajohn1374 Před 24 dny

    Antea Ammmmea antea aasarayamea

  • @aleyammachacko8487
    @aleyammachacko8487 Před 10 měsíci +1

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏
    God bless you Acha🙏
    Praying for your health through out your priestly life,...

  • @annammajoseph6643
    @annammajoseph6643 Před 10 měsíci +3

    Mariammae entae asrayamae entae rekshayereknmae🙏🙏🙏🙏🙏🙏🙏

  • @jestinjoseph8131
    @jestinjoseph8131 Před 9 měsíci

    ഈശോയെ അച്ഛനെ ഒരു വിശുദ്ധൻ ആക്കണേ ❤️

  • @royvargheeseroyoksir4695
    @royvargheeseroyoksir4695 Před 10 měsíci +6

    Avemariya 🙏 Amen

  • @Elenagilmore07
    @Elenagilmore07 Před 9 měsíci +1

    God Bless you Father❤❤❤❤

  • @mercymathew4762
    @mercymathew4762 Před 10 měsíci

    Ente amme ente asrayame🙏🙏🙏

  • @johnypaul
    @johnypaul Před 10 měsíci

    Ente Amme mathave ente kunju makal visuthiyil valarthsname

  • @philominakolapran6250
    @philominakolapran6250 Před 10 měsíci +4

    God bless you Father!

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 10 měsíci +3

    Albhudangalude madhaave albhudham Pravarthikkanamey 🙏🙏🙏

  • @rinnyneil6512
    @rinnyneil6512 Před 9 měsíci

    Ammyemathve 🙏 🙏 🙏 🙏 🙏

  • @lissysibichan1210
    @lissysibichan1210 Před 10 měsíci +1

    Amme mathave ente kudumbathile ellavareyum mariyathinte vimalahrudayathilekku samarppikkunnu🙏 Amme mathave katholane. amen

  • @biviannu
    @biviannu Před 10 dny

    God bless Acha

  • @lilakv2340
    @lilakv2340 Před 10 měsíci +2

    Eeshoye Ella vaidikareyum, sisters neyum samarpicunnu,Ella congregationilum dharalam daiva vilikal undakaname. Amen 👏✝️✝️✝️

  • @jancybiju3917
    @jancybiju3917 Před 10 měsíci +2

    Ente amme ente aasrayame 🙏🙏🙏❤️🙏🙏🙏.

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 10 měsíci +8

    Yesuve nandhi yesuve sthuthi yesuve sthothram🙏 yesuve aaradhana eesoye eppozhum njangalude koodeyundavaney yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏

  • @anubaby394
    @anubaby394 Před 10 měsíci +2

    Very touching father

  • @leelammarajan6446
    @leelammarajan6446 Před 10 měsíci +1

    Thanks father I experience d about the rosary

  • @BabyPaul-xd3xp
    @BabyPaul-xd3xp Před měsícem

    Please pray for our family🙏🙏🙏🙏🙏🙏

  • @minijoshy4565
    @minijoshy4565 Před 10 měsíci

    Ende makkale anugrahikkaname🙏parishudhanmavinal niraykkaname🙏🙏

  • @jollyfrancis-qo5cp
    @jollyfrancis-qo5cp Před 10 měsíci

    Father angaude talk kettu ente magan mechanical enginieeing student ane avene 20 supply unde exam akumbol avene panivarum avenuvendi father prey cheyanam

  • @dinnyjacobkuruppasserry3089
    @dinnyjacobkuruppasserry3089 Před 10 měsíci +5

    Acha your experience with Mama Mary is so heart touching. I am inspired.God bless you for sharing this with the world. May baby Jesus and Mother continue to guide you.🥰👏🙌🙏

  • @katherinesunny6071
    @katherinesunny6071 Před 5 měsíci

    Acha,May God bless you abundantly 🙏

  • @shynoseby5997
    @shynoseby5997 Před 9 měsíci

    Praise The Lord🙏🙏

  • @mathewkp6539
    @mathewkp6539 Před 10 měsíci +3

    God bless you Acha, very good speech

  • @aleyammajoseph4460
    @aleyammajoseph4460 Před 10 měsíci

    Ente ame ente asryame❤

  • @valsammaprasad4283
    @valsammaprasad4283 Před 10 měsíci +4

    Amma madhav bless my son Prince Prasad for his health peace of mind for his job and his marriage in the name of Lord Jesus Christ Amen 🙏 hallelujah 🙏

  • @sajinighosh6365
    @sajinighosh6365 Před 10 měsíci +5

    God bless you abundantly. Thank you Jesus. Ave maria my assured prayers always. Lots love .

  • @ajayamalini7585
    @ajayamalini7585 Před 9 měsíci

    Thanks acha, inspiring, God bless you Fr.

  • @ShaliniShalini-is7py
    @ShaliniShalini-is7py Před 10 měsíci

    Makal raduperum nalla padikan sahaikanam. Maravimattanam anugrahikanam amen🙏

  • @brigitbrigit4566
    @brigitbrigit4566 Před 10 měsíci +2

    Amme Mathave,please pray for me and my family members and relatives and friends

  • @katherinesunny6071
    @katherinesunny6071 Před 5 měsíci

    Ave Maria❤🎉

  • @florypulprayil490
    @florypulprayil490 Před 10 měsíci +3

    ആവേ മരിയ .🙏🏽🌹

  • @lalyjose6784
    @lalyjose6784 Před 10 měsíci

    Ente Amme ente asrayame, eniku vachanam somsarikuvan vendi prarthikkaname

  • @Holychurch722
    @Holychurch722 Před 2 měsíci

    Really inspiring...

  • @ranijohn9420
    @ranijohn9420 Před 10 měsíci

    Amme mathave🙏🙏🙏🙏🙏🙏

  • @steevensentp6614
    @steevensentp6614 Před 10 měsíci

    Àmmen 🙏👍

  • @agnathomas1701
    @agnathomas1701 Před 10 měsíci +1

    Mother Mary please help my daughter to study and pray.