വിശ്വസിച്ചാല്‍ നീ..! || നമ്മുടെ പ്രായത്തിനനുസരിച്ചുള്ള ജപമാല ചൊല്ലുമ്പോൾ..?

Sdílet
Vložit
  • čas přidán 9. 07. 2023
  • സോമി അച്ചന്റെ 'അത്ഭുത' അനുഭവങ്ങൾ..
    വിശ്വസിച്ചാല്‍ നീ..! നമ്മുടെ പ്രായത്തിനനുസരിച്ചുള്ള ജപമാല ചൊല്ലുമ്പോൾ..?
    Prayer Requests:
    85 9081 7178 , 70 1241 4587
    Christian spiritual Program.
    #IFIMISSION
    Subscribe CZcams Channel here
    czcams.com/channels/yag.html...

Komentáře • 449

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 2 dny

    അച്ഛാ മനസ്സ് തകർന്നിരിക്കുന്ന ഈ സമയത്ത് തന്നെ അച്ഛന്റെ ചാനൽ മകൾ അയച്ചുതരുന്നതിന് ഈ സന്ദേശം വളരെ മനസ്സിന് സന്തോഷം തോന്നുന്നു അത്രയേറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എനിക്കും എന്റെ മൂന്നു മക്കൾക്കും ഞങ്ങളുടെ ബാധ്യത 16 ലക്ഷം കടന്നിരിക്കുകയാണ് പലിശ പോലും കൊടുക്കാൻ നിവൃത്തിയില്ലാതെ തിരിച്ചെടുത്ത വസ്തു വഴിയില്ലാത്തതിനാൽ വിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഞങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഞങ്ങൾക്ക് വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം എന്റെ അമ്മ മാതാവിനോട് ഈശോയോട്🙏🙏🙏🙏🙏❤️

  • @binus2590
    @binus2590 Před 9 měsíci +7

    ഞാൻ എന്റെ ഭർത്താവിനുവേണ്ടി 51 കൊന്ത ജപിച്ചു. കഴുത്തിനു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ dr. അത് വേണ്ട എന്ന് പറഞ്ഞു. ഇപ്പോൾayurveda treatment ലാണ്. നിങ്ങളും പ്രാർതിക്കുക. അച്ഛനെ മാതാവ് അനുഗ്രഹിക്കട്ടെ.

  • @lathamurali619
    @lathamurali619 Před 10 měsíci +18

    മനസ്സ് തകർന്നിരിക്കുന്ന മക്കൾക്ക് അച്ഛന്റെ ഈ മെസ്സേജ് വളരെ ആശ്വാസം തരുന്നതാണ്. ഇന്നുമുതൽ ഞാനും ഇങ്ങനെ ചെയ്യും... അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻

  • @rajisunny1416
    @rajisunny1416 Před 10 měsíci +95

    മാതാവേ പല വിചാരം കൂടാതെ ജപമാല ചെല്ലാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏👏🙏🙏🙏

    • @JosephJimmy-jq7si
      @JosephJimmy-jq7si Před 10 měsíci

      😊

    • @elizabethkankedath6559
      @elizabethkankedath6559 Před 10 měsíci

      പലവിചാരം സാരമില്ല.ആ പലവിചാരങ്ങളും ഈശോയ്ക്ക് സമർപ്പിക്കാം.അതില്ലാത്തവർ ആരുമില്ല.ഓരോ ജപമാല ചൊല്ലുമ്പോഴും അത് അനേകം മനുഷ്യരുടെ മാനസാന്തരത്തിനായി സമർപ്പിക്കുബോൾ പലവിചാരംകുറഞ്ഞുകിട്ടും.ദൈവാനുഗ്രഹമായി തീരും.🙏🙏🙏

    • @thomasmathew8875
      @thomasmathew8875 Před 9 měsíci

      അമ്മ, പലവിചാരം ഇല്ലാതെ ജപമാല ചെല്ലാൻ എന്നെ സഹായിക്കണം

  • @petergeorge8737
    @petergeorge8737 Před 10 měsíci +38

    ആവിശ്യ സമയത്തു ആവിശ്യം ഉള്ള മെസ്സേജ്.. നന്ദി അമ്മേ 🌹🌹🌹

  • @PriyaBiju-em4ld
    @PriyaBiju-em4ld Před 3 měsíci +2

    ഈ ടോക്ക് കേട്ടതിനു ശേഷം എന്റെ ഭർത്താവിനെ സമർപ്പിച്ചു 50 ജപമാല ചൊല്ലി വർഷങ്ങൾ ആയി കുർബാന ക്കു പോകാതിരുന്ന ആള് ഇപ്പോ എല്ലാ സൺ‌ഡേയും കുർബാനക്കു വരുന്നുണ്ട്
    മാതാവിന് നും ഇങ്ങനെ ഒരു മെസ്സേജ് തന്ന അച്ഛനും ഒരായിരം നന്ദി

  • @shinygeorge2909
    @shinygeorge2909 Před 10 měsíci +47

    എന്നെയും ഇങ്ങനെ ജപമാല ചൊല്ലി പ്രത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @salybenny5420
    @salybenny5420 Před 10 měsíci +40

    പുതിയ അറിവുകളും ജപമാല ചൊല്ലുന്ന രീതികളും പറഞ്ഞു തന്ന അച്ചനെ ഈശോയും മാതാവും അനുഗ്രഹിക്കട്ടെ!!🙏🙏🙏🙏!!

  • @rajisunny1416
    @rajisunny1416 Před 10 měsíci +10

    കുടുമ്പത്തെ പൈശാചിക ബന്ധനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ മാതാവേ 😭😭😭😭😭😭

  • @shantysheejo1253
    @shantysheejo1253 Před 10 měsíci +41

    പരിശുദ്ധ അമ്മ എന്നെ വിടാതെ ഇപ്രകാരമുള്ള മെസ്സേജ് തന്ന് കൈപിടിക്കുന്നതിനെ ഓർത്തു ഈശോക്കും പരിശുദ്ധ അമ്മയ്ക്കും 🥰🥰🥰

  • @songs-xd8lk
    @songs-xd8lk Před 10 měsíci +7

    എന്റെ അമ്മേ മാതാവേ... എന്റെ മകൻ വി. കുർബാന യിൽ പങ്കെടുത്തിട്ട് വര്ഷങ്ങളായി. ഇപ്പോൾ 23 വയസ് ഉണ്ട്. ഞാൻ അവന്റ പ്രായത്തിനനുസരിച് ജപമാല ചൊല്ലും. ഓഗസ്റ്റ് 15ന് അമ്മയുടെ സ്വര്ഗാരോഹണ തിരുനാൾ അവൻ പള്ളിയിൽ വരാൻ അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണേ.

  • @Priya-kb1ol
    @Priya-kb1ol Před 10 měsíci +14

    അച്ഛന്റെ ഈ മേസേജ് കേട്ടതിന് നന്ദി ഞാൻ എന്റെ ഭർത്താവിന്റെ മദ്യപാനം മാറുവാൻ ഞാൻ ചൊ ല്ലും അമ്മേ എന്റെ ആശ്രയ മെ

  • @syamilijoseph6529
    @syamilijoseph6529 Před 10 měsíci +6

    അമ്മേ മാതാവേ 85ഡേയ്‌സ് ആയ വാവയെ അനുഗ്രഹിക്കട്ടെ അവന്റെ എല്ലാം അസ്വസ്ഥ യും മാറ്റി അവനെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq Před 10 měsíci +17

    എന്റെ അമ്മേ എന്റെ മനസിലെ വിഷമം. ഞാൻ സമർപ്പിക്കുന്നു

  • @rajisunny1416
    @rajisunny1416 Před 10 měsíci +15

    ജപമാല ചെല്ലാൻ പറഞ്ഞു തന്ന അച്ഛനെ കർത്താവെ കൂടുതലായി അനുഗ്രഹിക്കും 🙏🙏🙏🙏

  • @sherlythomas9435
    @sherlythomas9435 Před 10 měsíci +4

    അമ്മേ ഈ ജപമാല തടസങ്ങൾ കൂടാതെ ചെല്ലുവാൻ സഹായിക്കണമേ. ഭർത്താവിന്റെ സംശയ രോഗങ്ങൾ മാറുന്നതിന് വേണ്ടി സമർപ്പിക്കുന്നു 🙏🙏🙏

  • @syamilijoseph6529
    @syamilijoseph6529 Před 10 měsíci +7

    അമ്മേമാതാവേ ഞങളുടെ വികാരി അച്ചനെ കൊച്ചച്ചൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️ എല്ലാം നിയോഗം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤️

  • @mercychacko4315
    @mercychacko4315 Před 10 měsíci +16

    അമ്മേ മാതാവേ ഇത് പോലെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു സമർപ്പിക്കാൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ

  • @ushajohnson8567
    @ushajohnson8567 Před 9 měsíci +2

    നന്ദി ഞാൻ തുടർച്ചയായി ജപമാല ചൊല്ലി തുടങ്ങിയ അപ്പോൾ അനുഗ്രഹങ്ങൾ ഒത്തിരി ലഭിച്ചു

  • @elizabethkankedath6559
    @elizabethkankedath6559 Před 10 měsíci +2

    ഞാനും എന്റെ പ്രായത്തിനനുസരിച്ച് ജപമാലചൊല്ലി.എനിക്കു ഇതു വലിയ അനുഗ്രഹമായി തീർന്നു.വളരെ നന്ദി അച്ചാ,യേശുവേ സ്‌തോത്രം.

  • @lincyvilson5802
    @lincyvilson5802 Před 10 měsíci +17

    ഞങ്ങളുടെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ അച്ഛാ

  • @user-cs8dy3vd4w
    @user-cs8dy3vd4w Před 9 měsíci +2

    ഞാനും എന്റെ പ്രായത്തിനു സരിച്ചുള്ള ജപ മാല ചെ> ല്ലും..... സാക്ഷ്യം പറയാൻ വരും...

  • @lizymathew1582
    @lizymathew1582 Před 10 měsíci +3

    Praise the Lord, jaan ചെല്ലി എന്റെ ആഗ്രഹം സാധിച്ചു . Thank you അമ്മ മാതാവേ , thank you Acha💐🙏

  • @joh106
    @joh106 Před 9 měsíci +3

    Somy അച്ചാ 🙏പുതിയ പ്രാർത്ഥനയുടെ മുഖം കാണിച്ചു തന്നതിനു പരിശുദ്ധ അമ്മ അച്ഛനെ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @molllysunny5739
    @molllysunny5739 Před 10 měsíci +17

    എന്റെ അമ്മേ മാതാവേ മടുപ്പുഇല്ലാതെപ്രാത്ഥിക്കാൻഉള്ളക്യപതരണമേആമ്മേൻ

  • @syamilijoseph6529
    @syamilijoseph6529 Před 10 měsíci +9

    അമ്മേമാതാവേ ഞങളുടെ സാമ്പത്തിക മേഖല അനുഗ്രഹിക്കട്ടെ 🙏🏻❤️❤️❤️

  • @abhayamanoj4804
    @abhayamanoj4804 Před 10 měsíci +1

    21 വയസ്സുള്ള എന്റെ മകന് വേണ്ടി 22 പ്രാവശ്യം ഞാൻ ജപമാല ചൊല്ലുവാൻ ഞാൻ തീരുമാനിച്ചു. എന്റെ മകൻ പരിശുദ്ധ അമ്മയോട് ചേർന്ന് നിൽക്കാനും . ഈശോക്ക് ഇഷ്ടമുള്ള മകനായി വളരുവാനും , പഠനത്തിൽ ഉയർച്ചയുണ്ടാകാനും ഞാൻ ആഗ്രഹിക്കുന്ന ജോലി കിട്ടാനും . പരിശുദ്ധ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു. അച്ചൻ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏

  • @Joshy73
    @Joshy73 Před 10 měsíci +19

    പ്രീയ ആച്ചാ ഞാൻ ഒരു പുരുഷനാണ് ഇത് എൻ്റെ ഐഡി നെയിം ആണ് പുതുവെളിച്ചത്തിന് നന്ദി ഞാൻ എൻ്റെ പ്രായത്തിന് അനുസരിച്ച് ജപമാല ആരംഭിക്കാൻ തീരുമാനിച്ചു നിയോഗം ആത്മീയ വളർച്ച

  • @anjalantony1514
    @anjalantony1514 Před 10 měsíci +2

    അച്ഛന്റെ ഈ മെസ്സേജ് ഇപ്പോൾ കേൾക്കാൻ സാധിച്ചതിനു നന്ദി ദൈവമേ

  • @syamilijoseph6529
    @syamilijoseph6529 Před 10 měsíci +3

    അമ്മേമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ മകളെ എഡ്യൂക്കേഷൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤ ഹസ്ബൻഡ് ന്റെ കൊളസ്ട്രോൾ നോർമൽ akane 🙏🏻🙏🏻🙏🏻❤️

  • @dayanasunny.7725
    @dayanasunny.7725 Před 8 měsíci +2

    Njan Bsc nursing student aahn , njan ente prayathin anusarichu kontha chelli prarthichathinte bhalamayi enikku valare padayirunnu university exam njan pass ayi .Amme anugrahathinu nanni

  • @jake1415
    @jake1415 Před 10 měsíci +9

    Thank you dear father ഇപ്പൊ എങ്കിലും ഇതൊക്കെ അറിയാൻ കഴിഞ്ഞല്ലോ ❤

  • @magdhalenacleetus3556
    @magdhalenacleetus3556 Před 10 měsíci +2

    മാതാവിലൂടെ ഇങ്ങനെയും അനുഗ്രഹം സാധിക്കമെന്ന് അച്ചന്റെ അനുഭവത്തിലൂടെ കാണിച്ചു തന്നതിനു്നന്ദി ഒരു പാട് തടസങ്ങളിലൂടെജീവിക്കുന്നവർക്ക് ഈ സന്ദേശം ആശ്വാസമായി കാണുന്നു നന്ദി

  • @aadarshnehru7527
    @aadarshnehru7527 Před 10 měsíci +3

    അമ്മേ ജപമാല ചൊല്ലാൻ കൃപ തരേണമേ 🙏🙏

  • @cherianchristygeorge4874
    @cherianchristygeorge4874 Před 10 měsíci +8

    സോമിഅ ച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. അച്ഛനിലൂടെ അനേകം മക്കൾ അനുഗ്രഹിക്കപ്പെടട്ടെ 🙏🏻🙏🏻❤️❤️

  • @joyal5809
    @joyal5809 Před 10 měsíci +4

    മാതാവേ ഞാനും ഇതുപോലെ ജപമാല ചൊല്ലും,,,, ഇത് പറഞ്ഞു തന്ന അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @celinesunny4361
    @celinesunny4361 Před 10 měsíci +11

    ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ, എനിക്ക് നല്ല പ്രജോതനം ലഭിക്കുന്നുണ്ട്, എനിക്ക് അറിയാവുന്ന എല്ലാവർക്കും അയച്ച് കൊടുത്തു. അച്ചനെ ദൈവം ആഗ്രഹിക്കട്ടെ, ഇതിലൂടെ അമ്മയോടുള്ള ഭക്തി ശക്തമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു ആമ്മേൻ

  • @Shijovarkey
    @Shijovarkey Před 10 měsíci +3

    അമ്മേ മാതാവേ മടി കൂടാതെ ജപമാല ചൊല്ലുവാൻ ഉള്ള കൃപ തരണമേ.

  • @alphonsa395
    @alphonsa395 Před 10 měsíci +5

    ഇതിന് മുൻപ് ഈ talk കേട്ടപ്പോൾ എനിക്ക് സാധിച്ചില്ല, ഇത്തവണ തീർച്ചയായും ചെയ്യും, തക്ക സമയത്ത് തന്നെ കിട്ടി, thank u acha❤️❤️❤️

  • @rejipv2912
    @rejipv2912 Před 10 měsíci +5

    മാതാവേ.....എല്ലാവരേയും അനുഗ്രഹിക്കേണമേ...❤

  • @helendcruz9634
    @helendcruz9634 Před 22 dny +1

    Thank you father 🙏🙏🙏🙏

    • @alliz2244
      @alliz2244 Před 2 dny

      Athe oru doubt nammude age ethrayano athrayum വട്ടം japamala chollanam ennano
      Plz rply

  • @lesli1832
    @lesli1832 Před 9 měsíci +1

    എന്റെ അമ്മ മാതാവേ കുടുംബത്തിനെ പൂർണമായും സമർപ്പിക്കുന്നു പ്രാർത്ഥിക്കണമേ 🙏🙏🙏🙏ആമേൻ 🌹🌹🌹🌹

  • @jaisymaria2866
    @jaisymaria2866 Před 10 měsíci +1

    മാതാവേ ഏകാഗ്രതയോടെ ജപമാല അർപ്പിക്കാൻ എന്നെ സഹായിക്കണമേ.

  • @saleenaantony996
    @saleenaantony996 Před 10 měsíci +1

    അച്ചന്റെ ഈ സാക്ഷ്യം എന്നെയും ഒരു സാക്ഷിണിയാക്കി മാറ്റാൻ പ്രാർത്ഥിക്കണമെ

  • @user-qb2dq4fh9o
    @user-qb2dq4fh9o Před 10 měsíci +13

    എന്നെ ഇങ്ങനെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണേ

    • @dolinmaria2782
      @dolinmaria2782 Před 10 měsíci

      😢

    • @dolinmaria2782
      @dolinmaria2782 Před 10 měsíci +1

      അച്ചാ പരി. അമ്മ കുടുതൽ കൃപ വർഷിക്കട്ടെ.

  • @123Qwe-sb7pj
    @123Qwe-sb7pj Před 10 měsíci +1

    ഞാൻ ജപമാല ചെല്ലി കൊണ്ടിരികുമ്പോൾ ആണ് ഈ അനുഗ്രഹമാല കണ്ണിൽ തെളിഞ്ഞത് വളരെ സന്ത്യേ ഷം ഞാൻ ഇങ്ങനെ ജപമാല ചെല്ലുവാൻ തിരുമാനിച്ചു ആമ്മേൻ

  • @leenatthomas7703
    @leenatthomas7703 Před 10 měsíci +2

    അമ്മേ എനിക്കും ജപമാല തടസങ്ങൾ കൂടാതെ ചൊല്ലാൻ പറ്റണെ 🙏🏻🙏🏻

  • @thomasmathew8875
    @thomasmathew8875 Před 9 měsíci

    ഫാദർ കൽപ്പിച്ച തു പോലെ ഞാൻ ജപമാല ചൊല്ലി തുടകൻപോകുന്നു. അമ്മ മാതാവേ എന്നെ സഹായിക്കണേ

  • @molyraphy3525
    @molyraphy3525 Před 10 měsíci +1

    ഈശോയെ നന്ദി...🙏🙏🙏🙏. അച്ഛനിലൂടെ ഞങ്ങളോട് സംസാരിച്ചതിന്. അമ്മേ മാതാവേ, അച്ഛന്റെ കൈ പിടിച്ചു അനേകം ആത്മാക്കളെ നേടാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @anjananaveen6306
    @anjananaveen6306 Před 10 měsíci +4

    ഇങ്ങനെ ഒരു മെസ്സേജ് കിട്ടിയതിനു നന്ദി ദൈവമേ🙏🙏🙏🙏

  • @johnsonthomas8449
    @johnsonthomas8449 Před 10 měsíci +19

    You are very true Father...2016 I decided to recite 3650 holy rosaries and submit to Mother MARY ... because of my job issues in UAE. Gradually Mother Mary guided me to write the Fifth mystery "Thankful mystery". Once I submitted that to Bishop of Abudhabi Mother Mary gifted me with a baby girl after 11 years of my first born son.
    Still offering Holy Rosaries to publish that for the faithful...kindly bless and pray for that intention also

    • @jesusworld603
      @jesusworld603 Před 10 měsíci +1

      really you are blessed from our jesus

  • @pennammajoseph7325
    @pennammajoseph7325 Před 10 měsíci

    അമ്മേ മാതാവേ ഇങ്ങനെ ആദ്യം എനിക്ക് വേണ്ടി തന്നെ ജപമാല ചൊല്ലി തീർക്കാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ എന്നോട് കൂടെ യുണ്ടായിരിക്കണമേ

  • @lisathankachan1862
    @lisathankachan1862 Před 10 měsíci +1

    എന്റെ ഈശോയേ ഞങ്ങളുടെ വിശ്വാസം വർദ്ധിക്കണമേ

  • @jessygeorge7845
    @jessygeorge7845 Před 10 měsíci +1

    Praise the Lord അച്ഛാ ലുതിനിയ എപ്പോൾ ചൊല്ലണം?

  • @julianamt4596
    @julianamt4596 Před 10 měsíci

    തീർച്ചയായും മാതാവ് കൂടെയുണ്ടെങ്കിൽ അച്ചൻ പറഞ്ഞതുപോലെ സാധിക്കും. ഞാൻ ജപമാല ചൊല്ലി കൊന്ത കെട്ടുന്നു. 100 കൊന്തകൾ ചൊല്ലി കെട്ടിയതിന്റെ ഫലമായി അമ്മ എന്റെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിച്ചു.59 മണികൾ ഒരു കൊന്തയിൽ - എന്ന കണക്കിൽ 59 കൊന്തകൾ ചൊല്ലി കെട്ടി. മാതാവ് എന്റെ കുടുംബത്തിന്റെപ്രാർത്ഥനകൾ കേട്ടു. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് അപേക്ഷിക്കണമേ .🕯️🕯️🕯️🕯️🕯️

  • @lucyantony8550
    @lucyantony8550 Před 9 měsíci

    അമ്മേ, മാതാവേ,ജപമാല ഭക്തിയോടും ശ്രദ്ധയോടുംകൂടെ ചൊല്ലാൻ അനുഗ്രഹിക്കണേ

  • @sijijames4584
    @sijijames4584 Před 17 dny

    I am going to do it with my Jesus and mother mary

  • @jayaroy8174
    @jayaroy8174 Před 9 měsíci +1

    Tijoye samarpikunukathukollene

  • @sijishaji9684
    @sijishaji9684 Před 10 měsíci

    എൻ്റെ കുടുംബാംഗങ്ങൾക്കും എനിക്കും വേണ്ടി ഇപ്രകാരം ജപമാല ചൊല്ലാൻ എന്നെ സഹായിക്കണേ മാതാവേ

  • @thomasmathew8875
    @thomasmathew8875 Před 9 měsíci

    അമ്മേ ഞാൻ എന്റെ കുടുംബത്തെ അങ്ങയ്ക്കു സമർപ്പിക്കുന്നു.

  • @rosemathew4657
    @rosemathew4657 Před 10 měsíci

    ജപമാല ചൊല്ലാൻ ഒരു തീക്ഷണത ലഭിച്ചു ഈശോയെ നന്ദി.God bless you father

  • @simyjomon5378
    @simyjomon5378 Před 10 měsíci +8

    Hallelujah 🙏🙏🙏
    Praise the Lord 🙏🙏🙏

  • @DS-jmj
    @DS-jmj Před 10 měsíci +3

    Praise the lord . Hallelujah

  • @user-mr3je2fz6e
    @user-mr3je2fz6e Před 16 dny

    Njan ente makalk vndi 18 japamala cholli.. Molude mygrain thalavedana mari..

  • @jessythomas5899
    @jessythomas5899 Před 10 měsíci

    ആമേൻ

  • @dantyjose6095
    @dantyjose6095 Před 10 měsíci

    ഈ മെസേജ് കേട്ടപ്പോൾ ഞാൻ ഉപജീവനത്തിന് ഒരു വാഹനം മേടിക്കാൻ ആഗ്രഹിക്കുന്നു ആ വാഹനത്തിന്റെ നമ്പർ വചൊന്ന് പ്രാർത്ഥിക്കാൻ പ്രേരണ കിട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ട്

  • @jijigeorge5551
    @jijigeorge5551 Před 10 měsíci +7

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @sijijames4584
    @sijijames4584 Před 17 dny

    Thank you acha

  • @r7edits443
    @r7edits443 Před 10 měsíci

    Amme mathave

  • @bijijoshy1166
    @bijijoshy1166 Před 10 měsíci

    അമ്മേ..

  • @sreerenjuratnamma4668
    @sreerenjuratnamma4668 Před 10 měsíci

    Amen,

  • @ranipunnen4557
    @ranipunnen4557 Před 10 měsíci

    Ave mariya Amen🙏💕

  • @lissiammabaiju458
    @lissiammabaiju458 Před 10 měsíci +1

    Amen 🙏🏻

  • @ushathampi5695
    @ushathampi5695 Před 10 měsíci +1

    Amen 🙏

  • @sakariaskj4203
    @sakariaskj4203 Před 10 měsíci +2

    Hallelujah Hallelujah Amen

  • @sujag9873
    @sujag9873 Před 10 měsíci

    Amma mathave, sthothram,amen

  • @anuprakash7821
    @anuprakash7821 Před 10 měsíci

    Amen

  • @bincyjoji3182
    @bincyjoji3182 Před 9 měsíci

    ഞാൻ ഇന്ന് മുതൽ എന്റെ പ്രായത്തിനു അനുസരിച്ചു ജപമാല ചൊല്ലാൻ പോകുന്നു.. എന്റെ ആഗ്രഹം നടന്നു കഴിഞ്ഞു വീണ്ടും ഈ ചാനലിൽ ഞാൻ വരും... എന്റെ സാക്ഷ്യം പറയാൻ... 🙏

  • @bineshjoseph4364
    @bineshjoseph4364 Před 10 měsíci +2

    യേശുവേ നന്ദി

  • @lincyselmon8850
    @lincyselmon8850 Před 10 měsíci

    Amen .Hallelujah.

  • @sheelababu9734
    @sheelababu9734 Před 10 měsíci

    എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്കും അച്ഛൻ പറഞ്ഞതുപോലെ ജപമാല ചൊല്ലാൻ കൃപ നൽകണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @ancysaji2561
    @ancysaji2561 Před 10 měsíci

    Praise the lord

  • @mariammajoshy4271
    @mariammajoshy4271 Před 10 měsíci

    Thankyou JESUS

  • @tomyjoseph3365
    @tomyjoseph3365 Před 10 měsíci

    Thank you father

  • @user-wh1ry2td4b
    @user-wh1ry2td4b Před 10 měsíci

    Amen❤

  • @athira586
    @athira586 Před 10 měsíci

    🙏

  • @sumeshp.k.8675
    @sumeshp.k.8675 Před 10 měsíci

    Amen 💖🙏

  • @nitashakapahi5027
    @nitashakapahi5027 Před 10 měsíci

    Ave Ave Ave Maria.

  • @shinyshine4196
    @shinyshine4196 Před 10 měsíci

    Amen 🙏🙏🙏🙏

  • @sangeerthSSaji
    @sangeerthSSaji Před 10 měsíci +1

    Ave Mariya ❤❤

  • @coltonw4214
    @coltonw4214 Před 10 měsíci

    Amen.❤❤❤❤

  • @manuelshemi3164
    @manuelshemi3164 Před 10 měsíci

    ❤❤

  • @HelenKA-dt8yh
    @HelenKA-dt8yh Před 10 měsíci

    Thank you God

  • @minijoseph4776
    @minijoseph4776 Před 10 měsíci

    🙏🏻

  • @aswathysreejesh9985
    @aswathysreejesh9985 Před 10 měsíci

    Amen🙏🙏🌹🌹🙏🙏🌹🌹

  • @kochuthresiavf9256
    @kochuthresiavf9256 Před 10 měsíci +4

    ഈശോയെ, pari. അമ്മേ ഈ ഒരു സന്ദേശം തന്നതിന് നന്ദി 🙏അച്ചനും നന്ദി 🙏 കടബാധ്യതയുടെ ദുരന്തകയത്തിൽ മുങ്ങികിടക്കുന്ന എനിക്ക് ഒരുപാട് ആശ്വാസം തോന്നുന്നു 🙏

  • @jencysebastian4658
    @jencysebastian4658 Před 10 měsíci

    Thank you father 🙏

  • @mercybabu5409
    @mercybabu5409 Před 10 měsíci

    🙏🙏🙏

  • @Vinod-Deepa-2023
    @Vinod-Deepa-2023 Před 10 měsíci

    🙏🏻🙏🏻🙏🏻ave Mariya👍👍👍

  • @antolawrence9934
    @antolawrence9934 Před 10 měsíci

    Thank u father