IFI MISSION
IFI MISSION
  • 2 274
  • 3 432 720
സഭാ വിശ്വാസികളെ മറക്കരുത്. നാളെയാണ് (ജൂലൈ 28)പൂർണ്ണദണ്ഡവിമോചനംഎന്ത് ചെയ്യണം?..ഫാ.ഡാനിയേൽപൂവണ്ണ ത്തിൽ
സഭാ വിശ്വാസികളെ മറക്കരുത്. നാളെയാണ് (ജൂലൈ 28)പൂർണ്ണദണ്ഡവിമോചനംഎന്ത് ചെയ്യണം?..ഫാ.ഡാനിയേൽപൂവണ്ണ ത്തിൽ
zhlédnutí: 539

Video

വൈദികന്റെയും കന്യാസ്ത്രീയുടെയും മരണം ആഘോഷമാക്കി "i2i ന്യൂസ്‌ "നെതിരെ ആഞ്ഞടിച്ച് സെബാസ്റ്റിനച്ചൻ
zhlédnutí 4,6KPřed 22 hodinami
വൈദികന്റെയും കന്യാസ്ത്രീയുടെയും മരണം ആഘോഷമാക്കി "i2i ന്യൂസ്‌ "നെതിരെ ആഞ്ഞടിച്ച് സെബാസ്റ്റിനച്ചൻ
ക്യാമ്പസിൽ നിസ്കാര മുറികൾ വേണ്ടവർ ആദ്യം നിങ്ങളുടെ സ്ഥാപനങ്ങളിൽ പൂജാമുറിയും ചാപ്പലും തുറക്കുക!
zhlédnutí 618Před dnem
ക്യാമ്പസിൽ നിസ്കാര മുറികൾ വേണ്ടവർ ആദ്യം നിങ്ങളുടെ സ്ഥാപനങ്ങളിൽ പൂജാമുറിയും ചാപ്പലും തുറക്കുക!
അടിയും ഇടിയും കുടിയും! ഈസിനിമകളിൽ ഞാൻ കണ്ടത് ഫിലിപ്പ് മമ്പാട് ASI നമ്മുടെയുവ തലമുറ എങ്ങനെരക്ഷപ്പെടും
zhlédnutí 214Před dnem
അടിയും ഇടിയും കുടിയും! ഈസിനിമകളിൽ ഞാൻ കണ്ടത് ഫിലിപ്പ് മമ്പാട് ASI നമ്മുടെയുവ തലമുറ എങ്ങനെരക്ഷപ്പെടും
ജോസഫ് അച്ചന്റെ സംസ്കാര ശുശ്രൂഷയിൽ ഇടറുന്ന വാക്കുകളോടെ അഭി. ജോർജ് പിതാവ് " സ്നേഹനിധിയായ ജോസഫച്ചൻ "
zhlédnutí 30KPřed 19 hodinami
ജോസഫ് അച്ചന്റെ സംസ്കാര ശുശ്രൂഷയിൽ ഇടറുന്ന വാക്കുകളോടെ അഭി. ജോർജ് പിതാവ് " സ്നേഹനിധിയായ ജോസഫച്ചൻ "
ജോസഫച്ചന്റെ മരണം! ഇടവക വിശ്വാസിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ.🩸🩸🩸
zhlédnutí 35KPřed 19 hodinami
ജോസഫച്ചന്റെ മരണം! ഇടവക വിശ്വാസിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ.🩸🩸🩸
പ്രായമായവരെ നെഞ്ചോട് ചേർത്തുവച്ച്🔥 ആൾദോ ബെറാർഡി പിതാവിന്റെ 🔥വാക്കുകൾ!ആരാശുപുരം പള്ളിയിൽ🔥🔥🔥
zhlédnutí 434Před 19 hodinami
പ്രായമായവരെ നെഞ്ചോട് ചേർത്തുവച്ച്🔥 ആൾദോ ബെറാർഡി പിതാവിന്റെ 🔥വാക്കുകൾ!ആരാശുപുരം പള്ളിയിൽ🔥🔥🔥
"ജപമാലയാണ് എന്റെ ആയുധം, ജീസ്സസ് ക്രൈസ്റ്റാണ് റോൾ മോഡൽ "ആൾദോ പിതാവിനെ സാക്ഷിനിർത്തി ടിനി ടോം
zhlédnutí 6KPřed 21 hodinou
"ജപമാലയാണ് എന്റെ ആയുധം, ജീസ്സസ് ക്രൈസ്റ്റാണ് റോൾ മോഡൽ "ആൾദോ പിതാവിനെ സാക്ഷിനിർത്തി ടിനി ടോം
ക്രിസ്ത്യൻ കോളേജിലെ വിവാദ വസ്ത്രധാരണം! പ്രതികരിച്ച് നടി അമലാപോൾ.. നടിയെ ഈ വേഷത്തിൽ പ്രതീക്ഷിച്ചില്ല
zhlédnutí 2,9KPřed 21 hodinou
ക്രിസ്ത്യൻ കോളേജിലെ വിവാദ വസ്ത്രധാരണം! പ്രതികരിച്ച് നടി അമലാപോൾ.. നടിയെ ഈ വേഷത്തിൽ പ്രതീക്ഷിച്ചില്ല
കോതമംഗലം രൂപതയിൽ വൈദികൻ മരിച്ച നിലയിൽ! പ്രസ്താവനയുമായി രൂപത..
zhlédnutí 4,6KPřed 21 hodinou
കോതമംഗലം രൂപതയിൽ വൈദികൻ മരിച്ച നിലയിൽ! പ്രസ്താവനയുമായി രൂപത..
അന്ധവിശ്വാസങ്ങളിൽ ആടിയുലയരുത്! വാസ്തുശാസ്ത്രം, കന്നിമൂല.. വി. ബൈബിൾ പറയുന്നത്അജീഷച്ചൻ
zhlédnutí 660Před 21 hodinou
അന്ധവിശ്വാസങ്ങളിൽ ആടിയുലയരുത്! വാസ്തുശാസ്ത്രം, കന്നിമൂല.. വി. ബൈബിൾ പറയുന്നത്അജീഷച്ചൻ
സുരേഷ് ഗോപി റീൽ ഹീറോ മാത്രമാകരുത്! തുറന്നടിച്ച് സീറോ മലബാർ സഭ അല്മായ ഫോറം
zhlédnutí 1,3KPřed dnem
സുരേഷ് ഗോപി റീൽ ഹീറോ മാത്രമാകരുത്! തുറന്നടിച്ച് സീറോ മലബാർ സഭ അല്മായ ഫോറം
അഭി. തറയിൽ പിതാവ് പറഞ്ഞത്! ഈ കാലഘട്ടത്തിൽ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി..
zhlédnutí 711Před dnem
അഭി. തറയിൽ പിതാവ് പറഞ്ഞത്! ഈ കാലഘട്ടത്തിൽ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി..
മൈലാഞ്ചിയിട്ട കൈയിൽ വി.കുർബാന സ്വീകരിച്ചാൽ?ഫാ. ലിൻസ് മുണ്ടക്കൽ
zhlédnutí 1KPřed dnem
മൈലാഞ്ചിയിട്ട കൈയിൽ വി.കുർബാന സ്വീകരിച്ചാൽ?ഫാ. ലിൻസ് മുണ്ടക്കൽ
കാരുണ്യത്തിന്റെ മാലാഖ ഡാലിയ ടീച്ചർ വിടവാങ്ങി ആദരാഞ്ജലികൾ🌹🌹🌹
zhlédnutí 955Před dnem
കാരുണ്യത്തിന്റെ മാലാ ഡാലിയ ടീച്ചർ വിടവാങ്ങി ആദരാഞ്ജലികൾ🌹🌹🌹
സി. ആൻ മരിയയയുടെ മരണം!സമൂഹ മാധ്യമങ്ങളിൽ ചൊറിയുന്നവർക്ക് വേണ്ടി.. ആഞ്ഞടിച്ച് മാത്യു ചെമ്പു കണ്ടത്തിൽ
zhlédnutí 3,9KPřed dnem
സി. ആൻ മരിയയയുടെ മരണം!സമൂഹ മാധ്യമങ്ങളിൽ ചൊറിയുന്നവർക്ക് വേണ്ടി.. ആഞ്ഞടിച്ച് മാത്യു ചെമ്പു കണ്ടത്തിൽ
ഹൃദയത്തെ കുളിരണിയിപ്പിച്ച് അമേരിക്കൻ ദിവ്യകാരുണ്യ കോൺഗ്രസിൽ മലയാള കുർബാന സ്വീകരണ ഗീതം!! ദൃശ്യങ്ങൾ
zhlédnutí 1,4KPřed dnem
ഹൃദയത്തെ കുളിരണിയിപ്പിച്ച് അമേരിക്കൻ ദിവ്യകാരുണ്യ കോൺഗ്രസിൽ മലയാള കുർബാന സ്വീകരണ ഗീതം!! ദൃശ്യങ്ങൾ
മിഴിയണയാതെ ഏഴാം നാൾ നമ്മുടെ സ്വന്തം അർജുനെ കാണാതായിട്ട് ഒരാഴ്ച പിന്നിടുമ്പോൾ? കെടുകാര്യസ്ഥത...
zhlédnutí 1,7KPřed dnem
മിഴിയണയാതെ ഏഴാം നാൾ നമ്മുടെ സ്വന്തം അർജുനെ കാണാതായിട്ട് ഒരാഴ്ച പിന്നിടുമ്പോൾ? കെടുകാര്യസ്ഥത...
മാലിന്യകൂമ്പാരത്തിലെ ആവൈഡൂര്യം!ഇന്ന് ഇൻകം ടാക്സ് കമ്മീഷണർ.അവളെ വളർത്താൻവിവാഹം വേണ്ടെന്നുവെച്ച പിതാവ്
zhlédnutí 1KPřed dnem
മാലിന്യകൂമ്പാരത്തിലെ ആവൈഡൂര്യം!ഇന്ന് ഇൻകം ടാക്സ് കമ്മീഷണർ.അവളെ വളർത്താൻവിവാഹം വേണ്ടെന്നുവെച്ച പിതാവ്
നിങ്ങൾ കൂടോത്രത്തിൽ വിശ്വസിക്കുന്നുണ്ടോ? സഭ നൽകുന്ന പരിഹാരങ്ങളും നിർദ്ദേശങ്ങളുംഫാ. ലിൻസ് മുണ്ടക്കൽ
zhlédnutí 735Před dnem
നിങ്ങൾ കൂടോത്രത്തിൽ വിശ്വസിക്കുന്നുണ്ടോ? സഭ നൽകുന്ന പരിഹാരങ്ങളും നിർദ്ദേശങ്ങളുംഫാ. ലിൻസ് മുണ്ടക്കൽ
കോട്ടയത്ത് കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയിൽ! സംഭവത്തിൽ ദുരൂഹതയില്ല..
zhlédnutí 12KPřed dnem
കോട്ടയത്ത് കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയിൽ! സംഭവത്തിൽ ദുരൂഹതയില്ല..
രാത്രിയിൽ ഉറക്കമില്ലേ?ഇതാ ഒരു വചനം..ഫാ. ജിന്റോ എടാട്ടുകുന്നേൽ
zhlédnutí 690Před dnem
രാത്രിയിൽ ഉറക്കമില്ലേ?ഇതാ ഒരു വചനം..ഫാ. ജിന്റോ എടാട്ടുകുന്നേൽ
ഇനി ആവർത്തിക്കരുത്ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ഇതുപോലെയുള്ള നൃത്തങ്ങൾ! അമല പോളിന്റെ വസ്ത്രധാരണത്തിനെതിരെ
zhlédnutí 32KPřed dnem
ഇനി ആവർത്തിക്കരുത്ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ ഇതുപോലെയുള്ള നൃത്തങ്ങൾ! അമല പോളിന്റെ വസ്ത്രധാരണത്തിനെതിരെ
സെന്റ്. ആൽബർട്ട്സ് കോളേജിലെ സിനിമാനടി അമല പോളിന്റെ നൃത്തം ക്രൈസ്തവ സംസ്കാരത്തിന് യോജിച്ചതോ?
zhlédnutí 8KPřed dnem
സെന്റ്. ആൽബർട്ട്സ് കോളേജിലെ സിനിമാനടി അമല പോളിന്റെ നൃത്തം ക്രൈസ്തവ സംസ്കാരത്തിന് യോജിച്ചതോ?
കുമ്പസാരവും കുമ്പസാരക്കൂടും നിസ്സാരമായി കാണരുത്! . ജീവനച്ചന്റെ ഹൃദയസ്പർശിയായ പ്രസംഗം...
zhlédnutí 769Před dnem
കുമ്പസാരവും കുമ്പസാരക്കൂടും നിസ്സാരമായി കാണരുത്! . ജീവനച്ചന്റെ ഹൃദയസ്പർശിയായ പ്രസംഗം...
ശ്ശോ.. മാതാവിനോട് എന്തിനാണ് അമ്മേ പ്രാർത്ഥിക്കേണ്ടത്?പറഞ്ഞു കൊടുക്കാൻ പലർക്കുംനാണം.ഫാ.ലിൻസ്മുണ്ടക്കൽ
zhlédnutí 554Před dnem
ശ്ശോ.. മാതാവിനോട് എന്തിനാണ് അമ്മേ പ്രാർത്ഥിക്കേണ്ടത്?പറഞ്ഞു കൊടുക്കാൻ പലർക്കുംനാണം.ഫാ.ലിൻസ്മുണ്ടക്കൽ
കുട്ടികളെ കുമ്പസാരിപ്പിക്കാൻ വന്ന വൈദികൻ കുമ്പസാരിക്കാനായി പള്ളിയിലേക്ക് ഓടി.. വിചിത്രമായ സംഭവം..
zhlédnutí 1,2KPřed dnem
കുട്ടികളെ കുമ്പസാരിപ്പിക്കാൻ വന്ന വൈദികൻ കുമ്പസാരിക്കാനായി പള്ളിയിലേക്ക് ഓടി.. വിചിത്രമായ സംഭവം..
കർമ്മല മാതാവിന്റെ തിരുനാളിൽ അഭി. തട്ടിൽ പിതാവ് പറഞ്ഞത് മറക്കാനാവില്ല!"
zhlédnutí 791Před dnem
കർമ്മല മാതാവിന്റെ തിരുനാളിൽ അഭി. തട്ടിൽ പിതാവ് പറഞ്ഞത് മറക്കാനാവില്ല!"
അന്തി ക്രിസ്തു എന്നത് ഈശോയുടെരണ്ടാം വരവോ? തിരിച്ചറിവില്ലാതെവിളിച്ചുകൂവരുത്. വിശ്വാസ വഴിയിലെസംശയങ്ങൾ
zhlédnutí 389Před dnem
അന്തി ക്രിസ്തു എന്നത് ഈശോയുടെരണ്ടാം വരവോ? തിരിച്ചറിവില്ലാതെവിളിച്ചുകൂവരുത്. വിശ്വാസ വഴിയിലെസംശയങ്ങൾ
"ഞാൻ ഏകീകൃതകുർബാനയെഅർപ്പിക്കൂ, കോടതിവിധിയെമാനിക്കാത്തവരെക്കുറിച്ച് എന്തുപറയാൻ?ആന്റണി മാങ്കുറിയിലച്ചൻ
zhlédnutí 8KPřed dnem
"ഞാൻ ഏകീകൃതകുർബാനയെഅർപ്പിക്കൂ, കോടതിവിധിയെമാനിക്കാത്തവരെക്കുറിച്ച് എന്തുപറയാൻ?ആന്റണി മാങ്കുറിയിലച്ചൻ

Komentáře

  • @minimoljose8584
    @minimoljose8584 Před 17 hodinami

    Correct That channel is very bad always

  • @leelammathomas1415
    @leelammathomas1415 Před 17 hodinami

    സ്വന്തം വീട്ടുകാർ മരിച്ചാലും അതും ആഘോക്ഷിക്കും

  • @franciskm4144
    @franciskm4144 Před 17 hodinami

    🎉🎉🎉

  • @rejikuriakose7636
    @rejikuriakose7636 Před 17 hodinami

    ഈശോയെ അമ്മച്ചിയെ സംരക്ഷിക്കണമേ നല്ല മരണവും നല്ല വിധിയും നൽകണമേ

  • @mysticaljugnu
    @mysticaljugnu Před 17 hodinami

    ചാകും മുന്നേ ഓർക്കണം.. ആരുന്നത് പുരോഹിത ന്മാരും,സിയാന്യസ്ത്രികളും, അൽമായരും.. ചാനൽ പറയൂ.. പറയുന്നത് ആണോ തെറ്റ്.. ചാനലിൻ്റെ വായ മ്മൂട്ടേണ്ട.. ഉള്ളത് ആണല്ലോ.. അല്ലെ.. ചാകാതെ സ്വന്തം വീട്ടിൽ പോവുക.. നിങ്ങൾ കുറെ നിങ്ങളുടെ ഒക്കെ ആങ്ങളമാർക്കുക്ക് സഹോദരന്മാർക്ക് അമ്മ അപ്പന് പെങ്കൻമാർക്ക് മരുമക്കൾ ക്ക് ഒക്കെ കൊടുതതല്ലേ.. ചെല്ലുക .. ഇട്ട്ട ഉടുപ്പ് ഇട്ടു തന്നെ കയർ8 ചെല്ലുക.. കാര്യ. പറയുക. രോഗം ് എ ങ്കിൽ 10 ലക്ഷം രൂപ മോദി ഗവൺമെൻ്റ് ഇൻഷുറൻസ് കൊടുക്കുന്നുണ്ട്.. പി9യി ചികിത്സിക്കുക. പഠിച്ച പണി കയ്യിൽ ഉണ്ട്.. കൂദാശ പരിക്രമങ്ങൽ.. അതു കിടക്കുന്ന മുറിയിൽ ചെയ്യാം.. കുർബാന ചൊല്ലാൻ ഒരു ടീപ്പോയി ഓരോകപ്പ് ഒരു ചെറിയ താലവും ബീവറേജ് ഷോപ്പിൽ പോയാൽ നല്ലൊന്നാന്തരം. വീഞ്ഞ് കിട്ടും.. വീട്ടിലുള്ള സഹോദരനോ/സഹോദരിയോ മനോഹരമായിട്ടു ചപ്പാത്തി ചചുട്ടു തരും salt6,butter,oil ഒന്നും കൂടാതെ.. എന്നിട്ട് ബലിആയ് അർപ്പിച്ചോ.. എനിക്ക് വേണ്ടി യും എൻ്റെ കുംടുo ബങ്ങൾക്ക് വേണ്ടിയും അച്ഛന്മാറ്റ് കുടുമ്പത്തി നുവേണ്ടിയും നിങ്ലോട് അപമര്യദ് കാണിച്ച സഭയ്ക്കും വേണ്ടി സമർപ്പിക്കുക😢ക്കുക. missal ഒരു കംപ്ലീറ്റ് സെറ്റ് കുർബാന കുപ്പായം. കൂടെ കരുത്തനം. പോരെ. വീട്ടിൽ വന്നു താമസ്സിക്കുക.. സഭയെ ഞാൻ പഠിപ്പിക്കാം. തൂങ്ങി7 ചത്ത് നിങ്ങള് പഠിപ്പി ക്കേണ്ട

  • @musthaque813
    @musthaque813 Před 18 hodinami

    ഏത് സമുദായത്തിൽ ആയാലും എല്ലാവരെയും വിശ്വാസം അരക്കിട്ട് ഉറപ്പിക്കാൻ കഴിയുകയില്ല. ചിലരുടെ മനസ്സിൽ സ്വാധീനം ചെലത്താൻ കഴിയുകയില്ല. അവർ കണ്ടാൽ നല്ല വിശ്വാസിയായി തോന്നും. അതൊന്നും ഒരു മതത്തിന്റെ കുറ്റമല്ല.വിഷാതമാണെങ്കിൽ അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.മറ്റു മതങ്ങളിൽ ഉണ്ടാകുന്ന ട്രാജടികൾ നിങ്ങൾ ആഘോഷിക്കുന്നത് വളരെ കൂടുതലാണ്. മദ്രസ കുട്ടി മരിച്ചപ്പോളൊക്കെ ക്രിസ്തീയ പേരിലുള്ള ചാനലുകൾ ആഘോഷമാക്കിട്ടുണ്ട്.

  • @manojthomas9489
    @manojthomas9489 Před 18 hodinami

    Very perfect response

  • @rosegeorge8986
    @rosegeorge8986 Před 18 hodinami

    suniil=lusipher

  • @rosegeorge8986
    @rosegeorge8986 Před 18 hodinami

    പിശാസിന്റ സ്വന്തം ചാനൽ 121

  • @mollyjose3047
    @mollyjose3047 Před 18 hodinami

    ഈ നികൃഷ്ട ജീവിക്ക് ജന്മംനല്കിയ ഇവൻ്റെ ഇവൻ്റെ അപ്പനും അമ്മയ്ക്കും വേണ്ടി അവൻ്റെ ചാനൽ സമർപ്പിക്കുന്നു🦴🦴💀💀

  • @Sabeenageorge007
    @Sabeenageorge007 Před 18 hodinami

    ഇവൻ സാത്താൻ ആണ്

  • @benny4697
    @benny4697 Před 18 hodinami

    നേരത്തെ ഷാജൻ സ്കറിയ യായിരുന്നു. ഇത്തരത്തിലുളള വിഡിയോ ചെയ്തിരുന്നത് അവന് നല്ല അടി കിട്ടി അവൻ കുറെയൊക്കെ മാറി അവൻ്റെ സ്ഥാനത്ത് ഇവൻ ഇവനെ കൈയിൽ കിട്ടിയാൽ ബാക്കി ഞാൻ പറയുന്നില്ല

  • @babutk818
    @babutk818 Před 18 hodinami

    തൂങ്ങിമരിക്കാൻ ഉള്ള കാരണം

  • @ranimathew9769
    @ranimathew9769 Před 18 hodinami

    പ്രസംഗത്തിൽ. അച്ഛൻ മാരെ യും. രരാഷ്ട്രീയക്കാരെയും.. തോൽപിക്കാൻ. പറ്റില്ല..i2ഈ. കാരൻ. മിക്കവാറും തുറന്നു. പറയുന്നു... അത്. നിങ്ങൾക്ക് എതിരെ ആകുന്നു.... കോടികളുടെ. മുകളിൽ. വാഴുന്നവർ ആയതു കൊണ്ട്. വിമർശനം. പാടില്ലേ... കേരളത്തിൽ. മാത്രം. നിങ്ങൾ. ഇപ്പോഴും. നാട്ടുരാജാവ് എന്ന്. നടിച്ചു ജീവിക്കുന്നുള്ളു..... നിങ്ങൾക്ക്. സാദാരണ. ജനത്തിന്റെ. പ്രശ്നം... അതിൽ താല്പര്യം ഇല്ല.. സ്ത്രീ വിഷയം. മാത്രം.

  • @preethygeorge2623
    @preethygeorge2623 Před 18 hodinami

    എത്രയോ നല്ല പ്രതികരണമാണ് അച്ചൻ നടത്തിയത്. അഭിമാനം തോന്നുന്നു. ഇത്തരത്തിൽ വിഷവിത്തു വിതറുന്ന ചാനലുകാരെ തല്ലിയോടിക്കേണ്ട സമയം പണ്ടേ കഴിഞ്ഞതാണ്. ഡിപ്രക്ഷൻ എന്ന അവസ്ഥയും അതിൻ്റെ അനന്തര ഫലങ്ങളും ഒക്കെ അറിയണമെങ്കിൽ, ചിന്തിക്കണമെങ്കിൽ അവൻ മനുഷ്യനായി ജനിച്ചാൽ മാത്രം പോര. മനുഷ്യനായിത്തീരണം

  • @mckathrikutty4982
    @mckathrikutty4982 Před 19 hodinami

    Dirty channel ...അതു പോലുള്ളവരെ ഈ channel കാണു..

  • @GeorgeKP-ry5do
    @GeorgeKP-ry5do Před 19 hodinami

    ഈ വനെ 3 വർഷo മുൻപ് മുക്കൽ മണിക്കൂർ നേരo പച്ച തെറി വിളിച്ച താണ് അച്ചൻ മാർക്ക് കാശ് ഉണ്ടക്കാൻ വേണ്ടിയാണ് പള്ളികളില് കല്ലറകൾ ഉണ്ട ക്കുന്നത് ഈ വിഷയം പറഞ്ഞ് ഇവൻ ഒരു വാർത്ത വായിച്ചു എനിക്ക് അത്ഇഷ്ടപ്പെട്ടില്ല അതിന് ഇവനുമായിട്ട് തെറിവിളി നാടന്നത് ആദ്യം തെറിവിളിച്ത് അവനാണ് അവൻ തുടങ്ങിയാപ്പോൾ ഞാൻ എന്റ പുസ്തകം തുറന്നു. ഒരുമുക്കൽ മണിക്കൂർ രക്ഷ ഇല്ലതെവന്നപ്പോൾ എന്നെ എടുത്തോളാംഎന്ന് പറഞ്ഞ് നിർത്തി.

  • @renjitlouis9186
    @renjitlouis9186 Před 19 hodinami

    Onnu poda Nee koye brain kondu think chayyu Sunil sir is right person Jesus was leaving Same time some prest Always think how to kill him like u people think Sunil sir go ahed ur right Person

  • @user-io2ly6un7h
    @user-io2ly6un7h Před 19 hodinami

    Iam not a catholic. But i liked this speech. I am born again.

  • @minijose9183
    @minijose9183 Před 19 hodinami

    അവൻ്റെ മുഖം കണ്ടാൽ അറിയാമല്ലോ പിശാച് അണ് എന്ന്. ജിഹാദി പണം കിട്ടുന്നുണ്ടവും

  • @user-gf1vo3ge2e
    @user-gf1vo3ge2e Před 19 hodinami

    അച്ചൻ സ്വയം ന്യായീകരിക്കാൻ ശ്രമം നടത്തുന്നു

    • @Sabeenageorge007
      @Sabeenageorge007 Před 18 hodinami

      വന്നല്ലോ vanamaala😂😂😂😂

  • @Heatwave7353
    @Heatwave7353 Před 19 hodinami

    I know that Priest many years , he is such a good, polite , humble Priest. His goodness will be in our heart for ever and we will continue pray for him. That channel is a nonsense channel. Evil channel , illiterate people work in that channel. I never listen to them. God Bless you Father.

  • @user-ey3ro4us7m
    @user-ey3ro4us7m Před 19 hodinami

    SUNIL PARANARY CHETTA POOMAN

  • @jabeelakurian2752
    @jabeelakurian2752 Před 19 hodinami

    i 2 i ക്കാരനിൽ പ്രവർത്തിക്കുന്നത് പിശാചിൻ്റെ ആത്മാവാണ്.

  • @jabeelakurian2752
    @jabeelakurian2752 Před 19 hodinami

    i 2 i ക്കാരനിൽ പ്രവർത്തിക്കുന്നത് പിശാചിൻ്റെ ആത്മാവാണ്.

  • @jabeelakurian2752
    @jabeelakurian2752 Před 19 hodinami

    i 2 i ക്കാരനിൽ പ്രവർത്തിക്കുന്നത് പിശാചിൻ്റെ ആത്മാവാണ്.

    • @mysticaljugnu
      @mysticaljugnu Před 17 hodinami

      😂 ആയ്ക്കോട്ടെ

  • @user-ul1ob4yv1q
    @user-ul1ob4yv1q Před 19 hodinami

    ഈ രാജ്യം കുട്ടിച്ചോറക്കാനുള്ള ഈ ഭീകര വാദികൾക്കെതിരെ എല്ലാവരും ഒന്നിക്കേണ്ട സമയം കഴിഞ്ഞു

  • @gigipjosephjoseph1016
    @gigipjosephjoseph1016 Před 19 hodinami

    ഈ ചാനലിനെതിരെ, കത്തോലിക്കാ സഭ തന്നെയാണ് നിയമനടപടികൾ തുടങ്ങേണ്ടത്, ഇതൊരു പൈശാചിക ചാനലാണ്, ക്രിസ്തീയ സഭയെ എങ്ങനെയും താറടിക്കുക എന്നതുമാത്രമാണ് ഇതിൻറെ ലക്ഷ്യം, സഭയും ഉണരേണ്ടത് ഉണ്ട്, മാനസികമായ അസ്വസ്ഥതകൾ, ബയോളജിക്കൽ ആയിട്ട് മാത്രം കാണാതെ, ഇതിന് പിന്നിലുള്ള പൈശാചിക ശക്തികളെ സഭ തിരിച്ചറിയണം, മന്ത്രവാദങ്ങൾ, മറ്റു പൈശാചിക പണികൾ, ഇതിനെക്കുറിച്ചൊക്കെ പറയാൻ സഭയ്ക്ക് നാണമാണ്, ആദ്യം ഇത് തിരുത്തുക, പിശാച് ഉണ്ടെന്നും അവൻ ഈ രീതിയിൽ, തെരഞ്ഞെടുക്കപ്പെട്ട ക്രിസ്തീയ സഭാംഗങ്ങളെ പീഡിപ്പിക്കുന്നു ഉണ്ടെന്നും ഉള്ളത് ഒരു സത്യമായ കാര്യമാണ്, ഇക്കാലമത്രയും കൂടുതലായും വിശ്വാസികളായ അല്മായർ ആയിരുന്നു ഉപദ്രവങ്ങൾ കിര ആയി കൊണ്ടിരുന്നത്, അവരെ രക്ഷിക്കേണ്ട സഭാ നേതൃത്വം സെമിനാരികളിൽ, ഇത്തരം പഠനങ്ങളെ ഒഴിവാക്കിയത് മൂലം ഒരുപാട് മനുഷ്യരാണ് രക്ഷിക്കാൻ ആരുമില്ലാതെ, പെന്തക്കോസ് സഭകളിൽ ചേക്കേറുന്നത്, മതസൗഹാർദ്ദത്തിന് പേരിൽ തോളത്തു കൈ ഇടുമ്പോൾ, സൂക്ഷിക്കേണ്ട കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ, ക്രിസ്തീയ സഭയ്ക്ക്,,,, വിജാതീയ മേഖലകളിൽനിന്ന് ഉണ്ടാകാൻ പോകുന്ന അപകടങ്ങൾ വളരെ വലുതായിരിക്കും, നാമുപയോഗിക്കുന്ന, നിത്യോപയോഗ വസ്തുക്കളിലൂടെ യും, ഭക്ത വസ്തുക്കൾ ഇവയിലൂടെ ഒക്കെ ഇവ കടന്നുവരാൻ തുടങ്ങിയിട്ട് കാലമേറെയായി, സഭയിൽനിന്ന് മയിലും, താമരയും, നിലവിളക്കും മാറ്റിയില്ലെങ്കിൽ ഇനിയും ഒരുപാട് സംഭവങ്ങൾ നടക്കും ഇങ്ങനെയൊക്കെ സംസാരിക്കുന്നവരെ അന്ധവിശ്വാസികൾ എന്നും പറഞ്ഞ് ക്രിസ്ത്യാനികളും സഭാ നേതൃത്വവും ആക്ഷേപിക്കും, ആ, കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ,

  • @jhancysubish4334
    @jhancysubish4334 Před 19 hodinami

    I2i Is a septic tank Don't mind him

  • @ranijohn9420
    @ranijohn9420 Před 19 hodinami

    Nalla marupadi Thank you Father 🙏🙏🙏🙏🙏🙏🙏🙏🙏

  • @ranijohn9420
    @ranijohn9420 Před 19 hodinami

    i2iis devil

  • @josephkt9974
    @josephkt9974 Před 19 hodinami

    ഇവന് വേണ്ട ഒരു പേരു് മലയാളത്തിൽ ഇല്ല .

  • @RajanRajan-nu7ve
    @RajanRajan-nu7ve Před 19 hodinami

    ആ പ്രെഗ്നൻസിയിൽ നിന്ന് പുറത്ത് വരാൻ കാത്തിരി ക്കുക യായി രുന്നു ഡ്രസ്സ് ഇല്ലാ തെ നട ക്കുക യായി രുന്നു അവരുടെ ഇഷ്ടം 😢ഇതിപ്പോ ഇത്ര എങ്കിലും ഉണ്ടായിരുന്നല്ലോ 😂😂 വിളിച്ച വരെ പറഞ്ഞാൽ മതിയല്ലോ 😅 ഇത് അന്ത്യ കാലം 🙏🏽കർത്താവെ വിശുദ്ധി യുള്ള ജീവിതം നയിക്കാൻ കൃപ തരണമേ 🙏🏽🙏🏽🙏🏽

  • @siji1389
    @siji1389 Před 19 hodinami

    He is an idiot, he only says against Christians

  • @jacobkutty3135
    @jacobkutty3135 Před 20 hodinami

    Have mercy upon all of us who travel today 🙏 haelluiya amen haelluiya amen haelluiya amen haelluiya amen haelluiya amen haelluiya amen haelluiya amen haelluiya 🙏🙏🙏

  • @ashrayakiran8563
    @ashrayakiran8563 Před 20 hodinami

    When this idiot sunil criticized krepasanam and compared mother Mary to sunny Leone nobody from catholic filed a complaint that is why he has become more courageous to criticize church related issues.

  • @websona4447
    @websona4447 Před 20 hodinami

    ഈ i2i ക്കാരൻ ഒരു സെപ്റ്റിക് ടാങ്കാണ്. അത് കാണാൻ ഇഷ്ടപ്പെടുന്നവരും അങ്ങനെ തന്നെ ആയിത്തീരും.

  • @sab4538
    @sab4538 Před 20 hodinami

    I2i is the channel of devil by wicked sunil, shameless person

  • @sabupsam6280
    @sabupsam6280 Před 20 hodinami

    ini ന്യൂസ് വെറും മഞ്ഞ ചാനൽ . സുനിൽ വെറും പിതൃശൂനൃൻ

  • @ranitkadavan8009
    @ranitkadavan8009 Před 20 hodinami

    Eyalku mental problemanu nunna Mataram Paranju paisa undakunna devil

  • @ranitkadavan8009
    @ranitkadavan8009 Před 20 hodinami

    Acha paranjathu sathyamanu e. Neechanethire case edukanam Eyal oru manushyaneyum jeevickan anuvadhickilla

  • @philominasister9413
    @philominasister9413 Před 20 hodinami

    It is not necessary to study here. Such students can join where there is facilities.

  • @josephpereira373
    @josephpereira373 Před 21 hodinou

    This actor , worship the other gods and voiloted 1st commandment.How is reciting rosary? was other video fake?God knows.

  • @sophythomas107
    @sophythomas107 Před 21 hodinou

    Father Thank you for your open and human response 🙏🙏🙏🙏🙏

  • @ginishine3558
    @ginishine3558 Před 21 hodinou

    👍👍👍

  • @ashasibi6519
    @ashasibi6519 Před 21 hodinou

    Correct

  • @user-ij1gx1xd8s
    @user-ij1gx1xd8s Před 21 hodinou

    Ivane cheppakutty nokki kodukkan christiyaniyaye pirannavan Marilla oru Muslim o hindhu o anengil avarude alkkar itinu munne ivane csheriyakkiyane Ivan annakku puzhutu chavum

  • @marykuttythomas5231
    @marykuttythomas5231 Před 21 hodinou

    Father Sunil is a total Sadist. He will pay for this in this world itself. A person who has no ethics in life. All the people who are spreading negative comments will realize the pain of the family& friends who lost their lives due to unbearable stress in life.

  • @job117
    @job117 Před 22 hodinami

    അവനെ പോലെ മനുഷ്യ രൂപമുള്ള പിശാജു വേറെ ഇല്ല കേരളത്തിൽ, ഇവനെതിരെ നിയമ നടപടി എടുക്കേണ്ടത് അടിയന്തിരമായി ചെയ്യേണ്ടതാണ്

  • @kuriachankoramkuzhackaljos3428

    ഇനിയും ഇതുപോലൊരു സംഭവം ഉണ്ടാകാതിരിക്കട്ടെ എന്ന ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.