മാതാവിനെ ഇഷ്ടപ്പെട്ടവർ ഇത് കാണാതെ പോകില്ല | Anugrahamala 14 | Sr Dr Carmel CMC

Sdílet
Vložit
  • čas přidán 26. 07. 2024
  • മാതാവ് ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങൾ പങ്കുവെക്കുന്ന Sr Dr Carmel CMC
    #shalomtv #shalomtvlive #wordofgod #god #anugrahamala #japamala #kontha #mathavu #anugraham #rosary #blessings #kunju #childrens
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • Zábava

Komentáře • 273

  • @jayakumari150
    @jayakumari150 Před rokem +16

    മാതാവെ പ്രാർത്ഥിച്ചു കൊണ്ട് ഇരിയ്ക്കുമ്പോൾ പല പല ചിന്തകൾ മനസ്സിൽ വരുന്നു. അത് മാറ്റി പ്രാർത്ഥനയിൽ മാത്രം സ്രദ്ധ വരാൻ സഹായിക്കന്നെ

  • @sindhushijo8708
    @sindhushijo8708 Před rokem +44

    അമ്മേ മാതാവേ കൊന്ത ചൊല്ലി പ്രാർത്ഥിക്കാനുളള വല്ല്യ കൃപ എനിക്ക് തരേണമേ 🙏

  • @pushpaca3342
    @pushpaca3342 Před rokem +17

    എന്റെ അമ്മേ എന്റെ മകന്റെ mobile ഗെയിം കളിയിൽ നിന്നും അമ്മ അവനെ രക്ഷിക്കേണമേ അമ്മേ എന്നെ കൈവിടല്ലേ അമ്മേ അമ്മേ അമ്മക്ക് അറിവുള്ളതല്ലേ മക്കൾ നന്നായി ഇരുന്നാൽ മാത്രമേ ഒരു അമ്മക്ക് ജീവിതം ഉള്ളൂ എന്നത് അമ്മേ എന്റെ എല്ലാ ദുഖങ്ങളും എന്റെ അമ്മക്ക് അറിവുള്ളതല്ലേ ഉപേക്ഷിക്കല്ലേ അമ്മേ കണ്ടില്ലന്നു നടക്കല്ലേ അമ്മേ 😭😭😭😭😭🙏🙏🙏🙏

  • @salymundoth4862
    @salymundoth4862 Před rokem +12

    അമ്മേ മാതാവേ ഒത്തിരി ജപമാല ചെല്ലാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ മടി മററിത്തരണമേ

    • @reshmijoby7531
      @reshmijoby7531 Před rokem

      Amme othiri Japamala cholluvanulla anugraham enikkum (kudumbham muzhuvanun) thannarulaname.madi Matti tharaname.prarthanayil Theekshnatha nalki Easoyodu cherth nirthaname. Aave Mariya 🙏🙏🙏❤️

  • @lisykuruvila2351
    @lisykuruvila2351 Před rokem +21

    അമ്മേ മാതാവേ പ്രാർത്ഥന ചെല്ലുമ്പോൾ പലവിചാരം കൂടാതെ ചെല്ലാൻ സഹായിക്കണേ❤ 22:57

  • @beenajudeson4548
    @beenajudeson4548 Před rokem +17

    അമ്മേ മാതാവേ പല വിചാരം കൂടാതെ ജപമാല ചൊല്ലാൻ കൃപ നൽകണേ

  • @philominajoseph6210
    @philominajoseph6210 Před rokem +32

    പരിശുദ്ധ അമ്മേ ജപമാല മാതാവേ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരിക്കണമേ🙏🙏🌹🌹

  • @gracythomas9311
    @gracythomas9311 Před rokem +36

    അമ്മേ കാത്തുകൊള്ളേണമെ
    എന്നെയും ജപമാലഭക്തയാക്കേണമേ.🙏🕯️

  • @santookundukulam219
    @santookundukulam219 Před rokem +6

    ജപമാല എന്ന ശക്തമായ ആയുധം ഉപയോഗിച്ച് മാതാവിന്റെ ഭക്തിയിലും കുടുംബ പ്രാർത്ഥനയിലും തീക്ഷണമായി അങ്ങയുടെ സം രക്ഷണ വലയത്തിൽ നിർത്തനമേ അമ്മേ മാതാവേ 🙏🥰

  • @thresiammajose5528
    @thresiammajose5528 Před rokem +10

    അമ്മേ മാതാവേ ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ തരണേ.

  • @Binu696
    @Binu696 Před rokem +13

    അമ്മേ മാതാവേ കാത്തുകൊള്കേണമേ എന്റെ ഫാമിലി യെ ചേർത്തുപിടിക്കണമേ 🙏🏻❤️

  • @mariammajohnson6157
    @mariammajohnson6157 Před rokem +5

    അമ്മേ .ധാരാളംജപമാല ചൊല്ലുവാൻ ഉള്ള അനുഗ്രഹം നൽകേണമേ

  • @lekhabiju2224
    @lekhabiju2224 Před rokem +4

    ജപമാല എന്റെ ശക്തി ആണ്... ജപമാല എന്റെ രക്ഷയാണ്... എനിക്ക് എന്നും തുണയായി കൂടെ ഉള്ള പ്രഭാവലയം ആണ് ജപമാല..... ആവേ മരിയ.....
    എനിക്ക് ഡൽഹിയിൽ നഷ്ടപ്പെട്ട വണ്ടി 3 മാസത്തിന് ശേഷം മീററ്റിൽ നിന്നും പൊലീസ് കണ്ടു പിടിച്ചു തന്നു. ആ വണ്ടിയുടെ ടെക്കി യിൽ ഉണ്ടായിരുന്നു എന്റെ മാതാവിന്റെ ഒര് ജപമാല.... ആ വിശ്വാസത്തിന്റെ വെളിച്ചത്തിൽ വണ്ടി കിട്ടും എന്ന് ഞാൻ വിശ്വസിച്ചു. ഇനി കിട്ടില്ല എന്ന് ഞാൻ പറഞ്ഞതിന്റെ തൊട്ട് അടുത്ത ദിവസം എന്റെ വണ്ടി ഞാൻ അമ്മമാതാവിനോട് ചോദിച്ചത് പോലെ ഒര് കുഴപ്പവും വരുത്താതെ ഒര് വർക് ഷോപ്പിൽ പോലും കൊണ്ട് പോകാതെ ആ വണ്ടി എന്റെ ജീവിതപങ്കാളി പോലീസ് സ്റ്റേഷനിൽ നിന്നും എടുത്തു കൊണ്ട് വന്നു..... പരിശുദ്ധ 'അമ്മ തന്നെ ആണ് സിസ്റ്റർ ജപമാല...💕💞✝️🕯️🌹🙏🏻🙏🏻🙏🏻

  • @anuanutj4491
    @anuanutj4491 Před rokem +16

    മാതാവേ അമ്മ തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ

  • @syamilijoseph6529
    @syamilijoseph6529 Před rokem +15

    എന്റെ അമ്മമാതാവേ ഞങ്ങളുടെ കുടുംബത്തെ മകളെ അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️❤️👏👏👏👏

  • @sindhushijo8708
    @sindhushijo8708 Před rokem +10

    അമ്മേ മാതാവേ...എന്നേ ഈശോയിലേക്ക് ചേർക്കേണമെ,🙏

  • @shijivarghese8475
    @shijivarghese8475 Před rokem +3

    അമ്മേ മാതാവേ അമ്മ എന്റെ കുഞ്ഞിനേയും രക്ഷിച്ചു മോൻ വളരെ ഉയരത്തിൽ നിന്ന് മുറ്റത്തു നിന്ന് റോട്ടിലെആഴമുള്ള അണിയിലേക്ക് വീണു ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടാരുന്നുള്ള അമ്മ മോനെ കൈകളിൽ താങ്ങി നന്ദി അമ്മേ 🙏🙏സിസ്റ്റർ എനിക്ക് നല്ല ഒരു മരുമോളെ കിട്ടാൻപരിശുദ്ധ
    അമ്മയോട് പ്രാർത്ഥിക്കുമോ 🙏

  • @lisykuruvila2351
    @lisykuruvila2351 Před rokem +6

    എനിക്കും പരിശുദ്ധ അമ്മയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്❤❤

  • @pushpakumar8645
    @pushpakumar8645 Před rokem +2

    അമ്മേ മാതാവേ അവിടുന്നു എന്റെ ജീവിതത്തിൽ നൽകിയ എല്ലാ നല്ല അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു ആമേൻ 🙏🏻🙏🏻🙏🏻

  • @annwinpaul6486
    @annwinpaul6486 Před rokem +9

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻❤️❤️❤️ആവേ മരിയ 🙏🏻🙏🏻❤️❤️❤️

  • @bindhusajeev7636
    @bindhusajeev7636 Před 3 měsíci

    അമ്മേ മാതാവേ എനിക്കും ധാരാളം ജപമാല ചൊല്ലുവാനുള്ള അനുഗ്രഹം തരേണമേ

  • @siyasiya270
    @siyasiya270 Před rokem +4

    അമ്മേ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി 🙏🙏🙏..

  • @jincybobby8061
    @jincybobby8061 Před rokem +3

    Ente Amme mathave njangalude ellavarudeyum Mel karuna undakename

  • @lalilali8669
    @lalilali8669 Před 9 měsíci +1

    അമ്മേ മാതാവേ എന്റെ വീട്ടിലെ പ്രശ്നങ്ങൾ തീർത്തു തരണേ അമ്മേ പരിശുദ്ധ അമ്മേ അമ്മേ

  • @anandhujohnson7280
    @anandhujohnson7280 Před 8 měsíci +1

    എന്റെ അമ്മേ 🙏🏽 നിന്റെ നീല മേലങ്കിയിൽ ഈ കുടുംബത്തെ പൊതിഞ്ഞ് സംരക്ഷിക്കേണമേ

  • @bindhusajeev7636
    @bindhusajeev7636 Před 8 měsíci +1

    അമ്മേ മാതാവേ എൻറെ ജപമാല ചെല്ലാനുള്ള മടി മാറ്റി തരണമേ എനിക്ക് ധാരാളം ജപമാല ചെല്ലാൻ സാധിക്കണം

  • @biviannu
    @biviannu Před 3 měsíci +2

    Amme Mathave thirumadithattil enne iruthaname Ammede Neela ankhi kondu enne samrakshikaname.

  • @reenajohny2906
    @reenajohny2906 Před 8 měsíci +1

    Ammae mathave nee ente makalude karuathil idapedename Ammen 🙏

  • @lawrencelawrence4354
    @lawrencelawrence4354 Před 6 měsíci +1

    പരിശൂദ്ധ അമ്മേ എന്റെദു:ഖ ദുരിതങ്ങളിൽ എന്ന സഹായിക്കണമേ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹😭

  • @rejikuriakose7636
    @rejikuriakose7636 Před rokem +20

    അമ്മേ മാതാവേ തന്ന അനുഗ്രഹങ്ങൾക്കും എല്ലാം ഒരു പാട് നന്ദി.🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @limapattani2740
      @limapattani2740 Před rokem +1

      അമ്മേ മാതാവേ സ്വസ്തി ♥️🙏🙏♥️🙏♥️🙏♥️🙏🌹🌹🕯️🕯️

  • @FebinfrancisFrancis
    @FebinfrancisFrancis Před rokem +1

    ഫെബിയ ഫെബിൽ പരിശു ത്മാവിന്റെ വരങ്ങൾ കൊണ്ടു നിറയ്ക്കണമെ🙏🏻🙏🏻🙏🏻

  • @anandhujohnson7280
    @anandhujohnson7280 Před 8 měsíci +1

    എന്റെ അമ്മേ 🙏🏽 നിന്നോടൊപ്പം കൂടെ നടക്കാൻ എന്നെ സഹായിക്കേണമേ 🙏🏽

  • @Jiji-fv2gn
    @Jiji-fv2gn Před 9 měsíci +1

    എന്റെ മാതാവേ എപ്പോഴും ജപമാല ചെല്ലാൻ അനുഗ്രഹം തരണം

  • @aradhyanb5724
    @aradhyanb5724 Před rokem +1

    അമ്മേ മാതാവേ കാത്തുകൊള്ളണെ
    എന്നെ ഒരു ജപമാല ഭക്തയാക്കണമെ

  • @reenajohny2906
    @reenajohny2906 Před 8 měsíci +1

    Ammae mathave nee ente prarthana kelkaname amen 🙏

  • @SmithaMc-sg1sm
    @SmithaMc-sg1sm Před 3 měsíci

    അമ്മേ ജപമാലചൊല്ലുബോൾഎനിക്ക്ചിന്തക്കൾ വരരുതേ അമേ

  • @syamilijoseph6529
    @syamilijoseph6529 Před rokem +1

    Ammamathave njagaluday kudmbath anugrahikane 🙏🙏❤️makale avaruday education anugrahikane 🙏❤️❤️❤️

  • @kavithataj7755
    @kavithataj7755 Před rokem +9

    മാതാവിനെഇഷ്ടപെടാത്തവർആരുമില്ലല്ലോ

    • @snt6038
      @snt6038 Před rokem +1

      Und Pentecostal communityk ottum istamalla

  • @sooryars3086
    @sooryars3086 Před 7 měsíci +1

    January 10Ugc NET exam Result varum passakki taraname ❤❤✨✨✨⭐⭐✨🙏🙏🙏 മാതാവിനെ അത്ര വിശ്വാസവും ഇഷ്ടവുമാണ്.🙏🙏✨✨⭐⭐🤍🤍🤍⭐⭐⭐✨✨🙏❤️❤️❤️ മാതാവ് എന്നെ പാസ്സാക്കും എന്ന് മനസ്സ് പാഞ്ഞു കൊണ്ടിരിക്കുന്നു.❤❤ കൈവിടല്ലേ മാതാവേ

  • @thomasks1718
    @thomasks1718 Před 8 měsíci

    എന്റെ മാതാവേ ടിൻസ്റ്റിട വേണ്ടി പ്രർത്തി കേണ

  • @ammuami5236
    @ammuami5236 Před rokem +2

    Amen Amen Amen Amen🙏🙏🙏🙏

  • @polo__pickzz
    @polo__pickzz Před rokem +1

    അമ്മേ സ്വന്തമായി ഒരു വീട് സാധിച്ചു തരണേ ആമ്മേൻ

  • @joshyjoy5089
    @joshyjoy5089 Před rokem +4

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ

  • @nicyjoseph2962
    @nicyjoseph2962 Před rokem

    Amma madhave ende udrathil olla kunjine aangayude hridayathil samarpikyunnu nalla sampurna valarcha olla oru unni Immanuel thannu anugrahikaname amme madhave

  • @robincr2686
    @robincr2686 Před 11 měsíci

    Amme mathave endeyoom pappedeyoom mammydeyoom prarthana jeevitham krameekarikkane joli jeevitham krameekarikkane kutumba jeevitham krameekarikkane eshoyodu prarthikkane amme

  • @Mahimajibi
    @Mahimajibi Před rokem +4

    I love you Jesus ♥️💕❤️Mother Mary please pray for us 🙏🙏ave Maria 🔥🌺💐💐💐

  • @sandhyajins8945
    @sandhyajins8945 Před rokem

    Amme mathave orupad japamala chollanum, palavijaram ellathe japamala chollanumulla oru kripakkuvendi prarthikkunnu

  • @robincr2686
    @robincr2686 Před 11 měsíci

    Amme mathave ende pappekke ela thotathilninnu viduthal nalgiyadinu nanni sampoorna viduthal nalgane parishudhathmavine kondu nirakkane eshoyodu prarthikkane amme

  • @thankammamathew829
    @thankammamathew829 Před rokem +10

    Same incident I have to say .I have fallen into a deep well with lot of water .Our lady saved me from the well with out any injury. (A childhood incident) .

    • @sindhushijo8708
      @sindhushijo8708 Před rokem +1

      Amen 🙏😘

    • @sindhushijo8708
      @sindhushijo8708 Před rokem +2

      എൻ്റെ മക്കളേയുo അമ്മ വെള്ളത്തിൽ നിന്നും രക്ഷപ്പെടുത്തി 🙏

    • @JosmyT-zq3lk
      @JosmyT-zq3lk Před rokem +1

      Amen praise the lord..

    • @madhumohanv.s2753
      @madhumohanv.s2753 Před rokem

      യേശുവേ നന്ദി....

  • @santookundukulam219
    @santookundukulam219 Před rokem +1

    ചേച്ചിക്കു ഇവാൻ എന്ന മകനെ നൽക്കി അനുഗ്രഹിച്ച ഈശോക്കും അമ്മക്കും നന്ദി പ്രാർത്ഥനയിൽ ഓർക്കണമേ 🙏🥰🥰

  • @anniemoanthomas4816
    @anniemoanthomas4816 Před rokem

    Amme Mathave nanni nanni nanni arppikkunnu Eshoykku orayiram sthothram

  • @MeChRiZz92
    @MeChRiZz92 Před rokem +2

    Ente Eeshowye angaye Njan Snehikkunnu...🙏🙏🙏❤️❤️❤️😘😍😍Parisudha Amma ente jeevanaanu...❤❤❤🙏😘😘😘Japamala ente shakthiyaanu...❤️❤️❤️

  • @joemoljoseph1273
    @joemoljoseph1273 Před rokem +2

    Amme Maathaave pray for all of us and the entire world 🙏

  • @binuraj4442
    @binuraj4442 Před rokem +1

    Amme mathave njangalkorukunjinethannu anugrahikename

  • @robincr2686
    @robincr2686 Před 11 měsíci

    Amme mathave enneyoom pappeyoom mammyeyoom ammeyude neelangikondu podiyane vimala Hrudayathilekke samarpikunnu katholane eshoyodu prarthikkane amme

  • @kochumolbinoy5722
    @kochumolbinoy5722 Před rokem +3

    സിസ്റ്റർ നെ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഞാൻ പലപ്പോഴും സിസ്റ്റർ നോട്‌ സംസാരിക്കാൻ നോക്കി യൂ ണ്ട കഴിഞ്ഞില്ല

    • @SrDRCarmelNeelamkavil
      @SrDRCarmelNeelamkavil Před rokem +2

      ധ്യാനത്തിന് വരൂ

    • @kochumolbinoy5722
      @kochumolbinoy5722 Před rokem +2

      @@SrDRCarmelNeelamkavil സിസ്റ്റർ ഞാൻ ഒരു വണ്ടി അപകടം പറ്റി കിടക്കുന്ന ആൾ ആണ് ബസിൽ കയറാൻ പറ്റില്ല വണ്ടി വിളിച്ചു വരുവാൻ രൂപ യും ഇല്ല സിസ്റ്റർ ന്റെ പ്രാർത്ഥന യിൽ എന്നെ യും ഓർക്കുക 🙏 എന്റെ ഈശോ യുടെ അമ്മ സിസ്റ്റർ നെ അനുഗ്രഹിക്കട്ടെ എന്നും പാർത്ഥിക്കുന്നു 🙏 ammem

  • @manjuthomas1628
    @manjuthomas1628 Před rokem +3

    അമ്മേ മാതാവേ 🙏🙏🙏

  • @treesajose2796
    @treesajose2796 Před rokem +1

    Amme mathave eppozhum japamala chelluvanulla valia kripa enikku nalki anugrahikaname, amme ente prasnagalil edapedaname, ente husbandne ella thinmayude Sakthikalilninnum rekshikaname, Ave ave ave mariya...

  • @robincr2686
    @robincr2686 Před 11 měsíci

    Amme mathave ende veetil shanthi samadhanam nalgane parishudhathmavine kondu nirakkane eshoyodu prarthikkane amme

  • @rejikuriakose7636
    @rejikuriakose7636 Před rokem +8

    പരിശുദ്ധ അമ്മേ ദൈവമാതാവേ മക്കളുടെ പരീക്ഷകളിൽ കൂടെയുണ്ടാവണവേ🙏🙏🙏🙏🙏😭😭😭😭😭😭

  • @pradeepjacob1375
    @pradeepjacob1375 Před rokem +1

    Amen
    Amen
    Amen
    Hallelujah
    Amen

  • @bincysebastian1039
    @bincysebastian1039 Před rokem +1

    Dear Sister,Holy people in our holy land💐Praise the Lord 🙏🙏. Thank you for your message about our Amma 🙏🎉💐👏

  • @shinykdominicdominic2387

    Amme Mathave ellathinum thanks 🙏🏽

  • @biviannu
    @biviannu Před 3 měsíci +1

    Ende Ammaykku noorumma umma umma umma umma 🌹🌹🌹🌹🌹🌹

  • @annajames8521
    @annajames8521 Před rokem +1

    Justin എന്ന മകനുവേണ്ടി പ്രാർത്ഥിക്കണേ,+2 പാസ്സ് ആയി, അമ്മേമാതാവേ കുഞ്ഞിന്റെ ഭാവി, പഠനം എല്ലാം ഏറ്റെടുക്കണേ 🙏🙏🙏

  • @sujababu6058
    @sujababu6058 Před rokem +3

    എന്റെ മുട്ടിന് വളഞ്ഞ് കാർട്ടി ലേജ്‌ പൊട്ടി. operation പറഞ്ഞിരിക്കുന്നു ഇപ്പോൾ ഞാൻ ഉഴിച്ചിലിലാണ് പാർത്ഥിക്കണെ.🙏

    • @ColtforJesustoride
      @ColtforJesustoride Před rokem

      സ്വര്‍ഗസ്‌ഥനായ ദൈവമാണ്‌ അവിടം കാക്കുന്നതും അതിനു സഹായമെത്തിക്കുന്നതും. അതിനെ ഉപദ്രവിക്കുന്നവരെ അവിടുന്ന്‌ പ്രഹരിച്ചു നശിപ്പിക്കുന്നു.
      2 മക്കബായര്‍ 3 : 39

    • @ColtforJesustoride
      @ColtforJesustoride Před rokem +1

      Pray the above BIble verse every day 100 times

    • @SrDRCarmelNeelamkavil
      @SrDRCarmelNeelamkavil Před rokem +2

      പ്രാർഥിക്കാം

    • @maryjancy6784
      @maryjancy6784 Před rokem

      എന്റെ മകനു joley ഒന്നു akunnela മകനു vendey ഒന്നു prathekaney sister

  • @joshyjoy5089
    @joshyjoy5089 Před rokem +1

    പരി അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ

  • @jancythomas5474
    @jancythomas5474 Před rokem +1

    Amme Naadhe Japamala prarthana bhakthiyodeyum,theekshanadayodeyum prarthikuvan Amma krupachoriyan kaniyaname.Ave Maria. We praise You and thank You Most Blessed Mother of Our Lord.🙏❤️🙏

  • @vishakhponnu7571
    @vishakhponnu7571 Před rokem

    അമ്മ മാതാവെ എന്നെയു കുടുബത്തയും വിശ്വാസം നൽകി അനുഗ്രഹിക്കണമെ. പരിശുദ്ധാൽ മാവെ കൃ നൽകണെമെ

  • @gloryedmund9563
    @gloryedmund9563 Před rokem +1

    അമ്മേ എന്റെ കുടുംബം മുഴുവൻ അനുഗ്രഹിക്കണമേ

  • @sinivarghese2328
    @sinivarghese2328 Před rokem +2

    Amme parishudha mathavae angane ante ponnuammakku nanni parayanam..Ave Maria..amme parishudha amme Mary amme..thank u so much..sister is so blessed..amme enium ante malayum minnum ,watch koodi amme kandu pidikkan sahayikkanam🙏

  • @jessyraphael1699
    @jessyraphael1699 Před rokem +1

    My own mother....I love you sooo much

  • @suseelasugunan6175
    @suseelasugunan6175 Před rokem +1

    അമ്മേ പ്രാർത്ഥിക്കണെ

  • @user-bd2cn7el6n
    @user-bd2cn7el6n Před měsícem

    🙏മാതാവേ...... 🙏🙏🙏❤️❤️❤️

  • @ancysalim3539
    @ancysalim3539 Před rokem +1

    THank You Mother Mary for all your FAVOURS to my family. ❤️🌷❤️🌷❤️🌷❤️🌷❤️🌷❤️🌷

  • @sreekalav7603
    @sreekalav7603 Před rokem

    നന്ദി കൃപ നിറഞ്ഞ മാതാവേ സിസ്റ്റർ അദ്യം വേറ്റിനാട് കർമലിൽ ആയിരുന്നോ എനിക്ക് ഒരു സാക്ഷ്യം പറയാൻ ആണ് നന്ദി നന്ദി ♥️♥️♥️

  • @jancyrani7927
    @jancyrani7927 Před rokem

    Njan oru hinduvanu.Eniku kontha cholluvanonnum ariyilla.Enkilum ente swantham ammayanu mathavu.Njan enthuparanjalum cheythutharunna ente chakkara ammakkuty

  • @sallyroy1464
    @sallyroy1464 Před rokem

    Ammemathave enicku nalla orma sakthi nalkaname

  • @JoseJose-zu1mh
    @JoseJose-zu1mh Před rokem +1

    അമ്മേ ജപമാല റാണി ഈശോയുടെ അടുത്തേക്ക് ഞങ്ങളുടെ കൈകൾ പിടിച്ചു നടത്തണമ ആമ്മേൻ🙏🙏🙏

  • @mariammaluka403
    @mariammaluka403 Před rokem +1

    Amme mathave njangalkkuvendi apeskhikkaname 🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐 Ave Ave Ave Maria 🙏🙏🙏🙏

  • @jishajohnyjohny3954
    @jishajohnyjohny3954 Před rokem +1

    Thank You Sister Ji...AVE MARIA

  • @kunju8118
    @kunju8118 Před rokem +1

    Sister എൻ്റെ ചേച്ചിടെ വിവാഹ തടസ്സം മാറ്റി തരാൻ പ്രാർഥിക്കണ 🙏🙏🙏😔

  • @reenajohny2906
    @reenajohny2906 Před 8 měsíci

    Ammae mathave ente makal valiya oru thettaya bandhathil pettirikunnu mathave nee ente makale athil ninne mogippikka name

  • @maryjohn63
    @maryjohn63 Před rokem +2

    Mother Mary..please pray for us

  • @aleyammape873
    @aleyammape873 Před rokem +1

    സിസ്റ്റർ എനിക്ക് ജപമാലകൂടുതൽ ചൊല്ലാൻ ,കൃപ തരണേ.

  • @lathajoseph8469
    @lathajoseph8469 Před rokem +3

    🌹🌹🌹❤❤❤🌹🌹🌹🌹നല്ല അമ്മ എന്റെ അമ്മ 🌹🌹🌹

  • @robincr2686
    @robincr2686 Před 11 měsíci

    Amme mathave ende pappekke ennodulla viragyam puccham neerasam matti snehikkanoom khamikkanoom pariganikkan krupa nalgane eshoyodu prarthikkane amme

  • @mercyjoseph396
    @mercyjoseph396 Před rokem +1

    അമ്മേ നന്ദി എൻ്റെ അമ്മേ കൂടെയുണ്ടാകേണമേ ആമ്മേൻ🙏🙏🙏🙏🙏🙏

    • @mercyjoseph396
      @mercyjoseph396 Před rokem

      അമ്മേ എൻ്റെ അമ്മേ എപ്പോഴും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏🙏🙏🙏

  • @tijuedanad
    @tijuedanad Před rokem +2

    പരിശുദ്ധ മാതാവേ കൂടെ ഉണ്ടാകാണമേ

  • @SreejaMurari-qs1kb
    @SreejaMurari-qs1kb Před rokem +1

    Amen❤ ente monu gulfil. Visa time theerunna time joli kittiyathu japamala cholliyanu. 52. Mathe cholliyappol. Mon vilichu joli sariyayennu. Amme eniyum chollam kripa nalkaname❤

  • @thanks3639
    @thanks3639 Před 6 dny

    ❤❤❤❤അമ്മേ 😘😘🥰

  • @vincyrajesh4803
    @vincyrajesh4803 Před rokem

    Ktetexam vijayikuñathinnu vendi Amma mathavinte sahayam yachikkunnu

  • @LizaJohney
    @LizaJohney Před rokem +1

    Amma mathave be with us so that we will be filled with Holy Spirit

  • @aneeshneethu182
    @aneeshneethu182 Před rokem +2

    ആമേൻ.... ആവേ മരിയ.......

  • @ancydhall1515
    @ancydhall1515 Před rokem +1

    Amme matave please pray for my family and my son to get a job and H1b visa and bless. me to get my disability pension and sale my flat and heal all of our health problems 🙏🙏

  • @rincyparekattil7405
    @rincyparekattil7405 Před rokem +8

    പരി അമ്മ വിളി കേൾക്കുന്ന അമ്മ പരിഅമ്മയെ ആശ്രയിക്കുന്നവർക്ക് ധാരാളം അനുഗ്രഹം അമ്മ നല്കുന്നു

  • @nitashakapahi5027
    @nitashakapahi5027 Před rokem +1

    Ave Ave Ave Maria

  • @annakuttysebastian5823
    @annakuttysebastian5823 Před rokem +1

    Amma Mathave pray for me and my family

  • @aezraaira2348
    @aezraaira2348 Před rokem +1

    Sr caramel please pray for us

  • @tresiammapeter2451
    @tresiammapeter2451 Před rokem

    Amme Mathave ente Aji monum Jitin monum nalla joli nalki anugrahikkaname. Ave Maria 🙏🙏🙏