തിരുരക്തത്തോടുള്ള അതിശക്തമായ പ്രാർത്ഥന The Power of the Blood of Christ Fr. Jince Cheenkallel HGN

Sdílet
Vložit
  • čas přidán 4. 07. 2023
  • Talk given for the One Day Retreat at Good News Retreat Centre Pampady Kottayam. Next One Day Retreat to be held on July 22
    The powerful intercession to the Most Precious blood of Christ
    This talk also deals with the question of suffering.
    Write to me: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884
    FACEBOOK: / frjincecheenkallel
    CZcams: / @frjincecheenkallel
    INSTAGRAM: frjincechee...
    TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #preciousblood #bloodofchrist #intercession #suffering #why #suffering #stpaul #lettertoyou #corinthians
    To know all about Fasting and Prayer: • ഉപവാസം എടുത്ത് പ്രാര്ഥ...
    2 Powerful Verses to pray: • എന്നും ഏറ്റുപറഞ്ഞു പ്ര...
    For those struggling with loneliness and pain: • ഒറ്റപ്പെടലും നിശബ്ദതയു...

Komentáře • 740

  • @honeydrops3165
    @honeydrops3165 Před měsícem +5

    എൻ്റെ കർത്താവേ, എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാന ശീലവും പുകവലിയും എടുത്ത് മാറ്റേണമേ...

  • @sheelamereenamartin5952
    @sheelamereenamartin5952 Před 10 měsíci +8

    അങ്ങയുടെ തിരു രക്തത്താൽ എന്റെ മകന്റെ എല്ലാ ദുശ്ശീലങ്ങളും എടുത്ത ചാട്ടവും മുൻകോപവും ജോലി ചെയ്യാനുള്ള മടിയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള മടി എല്ലാം അവളിനെ എടുത്തുമാറ്റി അവന് ഉത്തരവാദിത്വമുള്ള ഒരു മകൻ ആക്കി മാറ്റി തരണമേ അതുപോലെ സഹോദരങ്ങളുമായി സ്നേഹത്തിലും ഐക്യത്തിലും കഴിയുവാനും കഴിയുവാനും എന്റെ കുടുംബത്തിന് കുടുംബസമാധാനവും ഭവന സമാധാനവും ലഭിക്കാനും എന്റെ രണ്ടു പെൺമക്കൾക്കും പഠിക്കാനുള്ള മടിയും അവരുടെ എല്ലാ ശാരീരിക അസ്വസ്ഥതകളും ശാരീരിക രോഗങ്ങളും പൈശാചിക ബന്ധന ശക്തി എല്ലാ അങ്ങയുടെ രക്തത്താൽ ഒഴുകി അവരെ അവരിൽ പരിഷ്കാരത്മാവിനാൽ നിറയ്ക്കണമെന്ന് അങ്ങിയോടി ഞാൻ പ്രാർത്ഥിക്കുക യാചിക്കുകയും ചെയ്തു

  • @mercyva4633
    @mercyva4633 Před 11 měsíci +2

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @shilpavargese921
    @shilpavargese921 Před 11 měsíci +6

    എന്റെ ഈശോയെ അങ്ങയുടെ തിരക്കെത്താൻ എന്നെയും മക്കളെയും കുടുംബങ്ങളെയും കഴുകി വിശദീകരിക്കണമേ

  • @sophyannmariya7262
    @sophyannmariya7262 Před 2 měsíci +2

    ഈശോയെ എന്നോട് കരുണ തോന്നണേ 🙏എന്റെ തല കറക്കം കൊണ്ട് ഞാൻ ഭാര പ്പെടുന്നു ഈശോയുടെ തിരു രക്തത്താൽ എനിക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏പരിശുദ്ധആത്മാവിന്റെ ശക്തിയിൽ ങ്ങങ്ങളെ വഴി നടത്തണെ 🙏🙏🙏

  • @sijipaul714
    @sijipaul714 Před 11 měsíci +5

    ഈശോയേ അങ്ങ് ചിന്തിയ തിരുരക്തത്തുള്ളികളിൽ ഒന്ന് എനിക്കുവേണ്ടിയുള്ളതാണല്ലോ. ആ തിരുരക്തത്താൽ എന്റെ vitiligo സൗഖ്യപ്പെടുത്തണേ🙏
    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 Před 11 měsíci +5

    ഈശോയുടെ തിരുഹൃദയത്തിൽ നിന്നും കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങുന്ന തിരുരക്തമേ തിരുജലമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു ഞാൻ അങ്ങയെ വിശ്വസിക്കുന്നു ആമേൻ ആമേൻ

  • @jomon.k2377
    @jomon.k2377 Před 10 měsíci +2

    കർത്താവ് ആയ യേശുക്രിസ്തുവിന്റെനാമത്തിൽ പൈശാചിക ശക്തിയിൽനിന്ന് വിടുവിക്കണമേ പൈശാചികബന്ധങ്ങളിൽനിന്നും amen

  • @achukochu5778
    @achukochu5778 Před 11 měsíci +2

    എന്റെ ഇശോയെ അവിടുത്തെ തിരുരക്തത്താൽ ഞങളുടെ ഇ. അവസ്ഥയിൽ നിന്ന് വിടുതൽ നല്കണമേ

  • @shilpavargese921
    @shilpavargese921 Před 11 měsíci +2

    മമ്മിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പിതാവേ യഹോവയെ കർത്താവേ സംരക്ഷണം തരണമേ

  • @bijithomas7414
    @bijithomas7414 Před 11 měsíci +2

    അങ്ങയുടെ തിരുരക്തത്താൽ എന്നെയും മക്കളെയും എന്റെ കുടുംബത്തേയും കഴുകി വിശുദ്ധീകരിക്കണമേ . അനുഗ്രഹിക്കണമേ

  • @ushaalex917
    @ushaalex917 Před 10 měsíci +2

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. എന്റെ മകനും വൈഫിനും നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @cindrellarinson3615
    @cindrellarinson3615 Před 9 měsíci +4

    🙏🏻🩸 ഈശോയുടെ തിരുരക്തത്തത്തിന് 🩸എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🩸🙏🏻

  • @mebinbaby9193
    @mebinbaby9193 Před 10 měsíci +3

    എന്റെ ഈശോപ്പാ.... അങ്ങയുടെ തിരുരക്തത്തിൽ എന്നെയും ലോകം മുഴുവനെയും കഴുകണമേ 🔥🔥ഈശോപ്പ അങ്ങ് ഞങ്ങൾക്ക് നൽകുവാൻ ഇരിക്കുന്ന വലിയ ആത്മീയ ഭൗതിക സമ്പത്തിനു നന്ദി പറയുന്നു... തോറ്റു പോയ ഞങ്ങളെ ഈശോപ്പാ ജയിപ്പിക്കണമേ ❤❤🙏🏻🙏🏻🙏🏻ഈശോയുടെ തിരുഹൃദയത്തിൽ ചേർത്ത് പിടിക്കണമേ ❤❤❤❤

  • @drnisha6599
    @drnisha6599 Před 10 měsíci +10

    അച്ഛന്റെ ഈ ഒരു എളിമ പലർക്കും ഇല്ല .. അച്ഛൻ ഒരു വിശുദ്ധൻ തന്നെ ആണ് 🙏🙏

  • @sinisaji3773
    @sinisaji3773 Před 11 měsíci +2

    ഈശോയുടെ തിരുരക്തമേ ഞങ്ങളുടെ സ്ഥലത്തെ കഴുകി വിശുദ്ധീകരിക്കണമേ

  • @mayasai2457
    @mayasai2457 Před 11 měsíci +2

    ഈശോയെ അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കേണമേ 🙏🙏

  • @sindhus3930
    @sindhus3930 Před 11 měsíci +2

    യേശുവേ എനിക്ക് മനസ്സിന് സ്വസ്ഥതയും സമാധാനവും തരണേ യേശുവേ എന്ന അവഗണിക്കുന്നവരുടെ മുന്നിൽ എന്നെ താഴ്ത്തരുത്

  • @pushpampv6542
    @pushpampv6542 Před 11 měsíci +3

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ

  • @rajanantony9333
    @rajanantony9333 Před 11 měsíci +9

    എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ അങ്ങയുടെ തിരുരക്തത്താൽ എന്നെയും മക്കളെയും എന്റെ കുടുംബത്തെയും കഴുകി വിശുദ്ധീകരിക്കണമേ. വിശുദ്ധരാക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ ഹല്ലേലുയ ആമേൻ യേശുവേ നന്ദി ആവേ മരിയ

  • @marykuttyjoseph6671
    @marykuttyjoseph6671 Před 11 měsíci +3

    ഈശോയുടെ തിരുരക്തത്തെ വിളിച്ചു പ്രാർഥിച്ചപ്പോഴെല്ലാം തടസ്സങ്ങൾ മാറിക്കിട്ടി

  • @dhanyaps1896
    @dhanyaps1896 Před 10 měsíci +2

    അച്ഛാ എന്റെ മകൾ നോയ (age 7) കഴിഞ്ഞ മാസം പനിയായിട്ട് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരുന്നു. തുടർന്ന് allergy കൂടുതൽ ആയിരുന്നു.
    കഴിഞ്ഞ ദിവസം കുഞ്ഞിന്റെ കാലുകളിൽ ചെറിയ മുഴകൾ ഉണ്ടായി.
    കൂടുതൽ checkup ന് ആയി blood culture ടെസ്റ്റിന് അയച്ചിട്ടുണ്ട്....
    അച്ഛാ എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏
    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

    • @lizyvincent5824
      @lizyvincent5824 Před 10 měsíci +2

      🙏🙏🙏

    • @frjincecheenkallel
      @frjincecheenkallel  Před 10 měsíci +1

      പ്രാർത്ഥിക്കാം

    • @dhanyaps1896
      @dhanyaps1896 Před 10 měsíci +2

      @@frjincecheenkallel ഒരായിരം നന്ദി അച്ഛാ.. ഈശോയുടെ തിരുരക്തം എന്റെ കുഞ്ഞിന്റെ മേൽ കഴുകി വിശുദ്ധീകരിച്ചു 🙏🙏Result എല്ലാം normal ആണ്.. 🙏🙏🙏

  • @marymp9094
    @marymp9094 Před 10 měsíci +9

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ പാപങ്ങൾ കഴുകി വിശുദ്ധീകരിക്കണേ .
    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകണമേ ഇടപെടണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ ..
    ആമ്മേൻ🙏

  • @sr.faustinadm9475
    @sr.faustinadm9475 Před 11 měsíci +3

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏 എനിക്കു വേണ്ടി 28430 തുള്ളി തിരുരക്തം ഒഴുക്കിയ എന്റെ ഈശോയെ പാപിയ എന്നിൽ കരുണ ഉണ്ടാകണമെ🙏

  • @aleenashyla2641
    @aleenashyla2641 Před 11 měsíci +82

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ....🙏🏻😘
    ആമേൻ ❤️

    • @augustinetj5430
      @augustinetj5430 Před 11 měsíci +7

      ഈശോയുടെ തിരുരക്ത എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

    • @roopasarathomas2113
      @roopasarathomas2113 Před 11 měsíci +2

  • @divyapramod4524
    @divyapramod4524 Před 4 měsíci +3

    എന്റെ 2 മക്കളെയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകേണമേ. അവരുടെ എല്ലാം അസുഖങ്ങളും മാറ്റിത്തരാൻ ഈശോയെ പ്രാർത്ഥിക്കുന്നു

  • @lizzykuttychristin8793
    @lizzykuttychristin8793 Před 11 měsíci +7

    എന്റെ ഈശോയെ അങ്ങേ തിരുരക്തത്താൽ ലോകം മുഴുവനും പ്രതേകിച്ചു അങ്ങേ അറിയാതെ ജീവിക്കുന്ന എല്ലാ മക്കളിലും, മണിപ്പൂരിൽ അങ്ങേക്കുവേണ്ടി മരിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളിലും അങ്ങേ തിരുഹൃദയത്തിന്റെ സ്നേഹം കൊണ്ട് നിറക്കണമേ. ആമേൻ 🙏🙏🙏🙏🙏

  • @bensyprinson1077
    @bensyprinson1077 Před 11 měsíci +2

    എന്റെ ഈശോയെ ഞങളുടെ സ്ഥലം വില്പനയുടെ തടസ്സത്തിൽ അങ്ങ് ഇടപെടണേ. ആമേൻ

  • @lincylincypj3996
    @lincylincypj3996 Před 10 měsíci +2

    ഈശോയെ അഞ്ചു സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤

  • @josiamathew504
    @josiamathew504 Před 10 měsíci +3

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്‌ചയും .ഉണ്ടായിരിക്കട്ടെ.*10000000000000000000000000000000000000000000 Times.Amen

  • @monishaboby7570
    @monishaboby7570 Před 10 měsíci +2

    ഈശോയുടെ തിരു രക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടാകട്ടെ

  • @jipsonjames6362
    @jipsonjames6362 Před 11 měsíci +19

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏 😭😭😭😭

  • @jisharajesh1163
    @jisharajesh1163 Před 11 měsíci +41

    പിതാവേ മാറാ രോഗങ്ങളിൽ നിന്നു എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ

  • @jaisonpaulkuravilangad9211
    @jaisonpaulkuravilangad9211 Před 11 měsíci +2

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenaaju1544
    @beenaaju1544 Před 4 měsíci +3

    ഞങ്ങളുടെ എല്ലാം കുടുബം കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @RichuPonnuttan-rk8ys
    @RichuPonnuttan-rk8ys Před 10 měsíci +2

    ഈശോയെ തിരുരക്തത്താൽ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു

  • @jasminegeorge1080
    @jasminegeorge1080 Před 10 měsíci +2

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്റെ ഈശോയെ എന്റെ എല്ലാ നിയോഗ ങ്ങളുടെയും മേൽ കരുണയുണ്ടാകണമേ🌹🙏🌹🙏🌹

  • @mollychacko6119
    @mollychacko6119 Před 11 měsíci +2

    ഈശോയെ മോടെ നിരാശയെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ

  • @mollychacko6119
    @mollychacko6119 Před 11 měsíci +2

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ
    ഈശോയെ അവിടുെത്ത വലിയേറിയ തിരുരക്തത്താൽ മക്കളെ കഴുകി വിശുദ്ധീകരിക്കണമെ

  • @ancyaniyankunju3210
    @ancyaniyankunju3210 Před 11 měsíci +1

    Yeshoye Nte avashayngalil innu rathriyil angu prevarthikkename Amen amen amen🙏🙏🙏🙏

  • @vinuvasu1639
    @vinuvasu1639 Před 10 měsíci +2

    ഈശോയുടെ തിരുരക്തമേ എന്ന രവും സ്ഥതുതിയും ആരധനയം പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🏻

  • @gracygeorge7074
    @gracygeorge7074 Před 11 měsíci +1

    ഈശോയെ ആയിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും രക്ഷിക്കണേ ജീവിത പങ്കാളിയെ പരിശുധാൽമാവുകൊണ്ട് നിറയ്ക്കണേ എന്റെ ഈശോയെ ഞാൻ നാട്ടിൽ പോകുന്ന ഓരോനിമിഷവും എന്റെ കുടുംബത്തെ ക്രമീകരിക്കണമേ

  • @binduantony5877
    @binduantony5877 Před 10 měsíci +1

    മാനസികമായി തകര്‍ന്ന എല്ലാവരെയും ഈശോയേ നിന്റെ തിരു രക്തത്തിന്റെ സംരക്ഷണം നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @gladisthomas5712
    @gladisthomas5712 Před 10 měsíci +2

    ഇശോയെ എന്റെ റോബിമോന്റെ ഹോട്ടലും സ്ഥലവും വിറ്റ് കടം വീട്ടുവാനുള്ള തടസങ്ങൾ എല്ലാം മാറ്റി തരുവാൻ കനിവുണ്ടാകണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ. ഇശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ 🙏🙏🙏

  • @johnypp6791
    @johnypp6791 Před 11 měsíci +2

    ഈശോയെ എന്നേ തിരുരക്തത്താൽ കഴുകി ശുദ്ധനാക്കേണമേ 😭🙏

  • @jinisony1617
    @jinisony1617 Před 11 měsíci +16

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @beenajudeson4548
    @beenajudeson4548 Před 8 dny

    ഈശോയെ എന്റെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണമേ ❤️🙏🏽🙏🏽🙏🏽

  • @lalydominic4582
    @lalydominic4582 Před 10 měsíci +2

    എന്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ🙏🙏

  • @vinuvasu1639
    @vinuvasu1639 Před 10 měsíci +2

    കരുന്ന യട്ടെ പിതാവേ ന്തങ്ങളുടെ മകന്റെ മനോവേദനകളെ സകല സമാശ്വാസത്തിന്റെ ദൈവമായ പിതാവേ മോനോട് കരുന്ന തോനേ ഞ മേ ആമേർ🙏🏻

  • @mareenajohn7436
    @mareenajohn7436 Před 11 měsíci +1

    ഈശോയുടെ തിരുരതത്തിന് എന്നേ രവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @sreeragsreedev5287
    @sreeragsreedev5287 Před 4 měsíci +1

    കർത്താവേ എനിക്ക് ആരും തന്നെ സഹായത്തിനായി ഇല്ല ഞാനും എന്റെ മക്കളും അനുഭവിക്കുന്ന കഷ്ടപാടുകളും കടങ്ങളും മാറ്റി തരണേ 🙏🏻 രക്ഷിക്കണേ 😢😢😢

  • @GoodLordILoveYou
    @GoodLordILoveYou Před 11 měsíci +1

    ഈശോയുടെ തിരുരക്തത്തിന്റെ ഒരു തുള്ളി എനിക്ക്‌ ഉള്ളതാണ്. അതുപോലെ ഈശോയുടെ മുൾകിരീടത്തിലെ ഒരു മുള്ള് ഞാൻ കൊടുത്തത് ആണ്.

  • @jijigeorge5551
    @jijigeorge5551 Před 11 měsíci +43

    എന്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും തിരുരക്തത്താൽ കഴുകണമേ 🙏🙏🙏

  • @mercyjoy2894
    @mercyjoy2894 Před 11 měsíci +7

    ഈശോയേ ഈ മഴക്കാലത്തു കുടുംബാങ്ങൾക്ക് ഒരുമിച്ചു യാത്ര ചെയ്യുവാൻ ഒരു വാഹനം വാങ്ങുവാൻ അങ്ങ് കനിയണേ 🙏🙏🙏

  • @jyothiroy9542
    @jyothiroy9542 Před 11 měsíci +6

    എന്റെ ഈശോയെ തിരുരക്തത്തിൽ ഞങ്ങളെ കഴുകണമേ 🙏🏻🙏🏻

  • @remyaabin480
    @remyaabin480 Před 2 měsíci

    എൻ്റെ ജീവിത പങ്കാളിയും അദ്ദേഹത്തിൻ്റെ മാതാപിതാക്കളും തമ്മിൽ ഉള്ള അകൽച്ച മാറ്റി കുടുംബത്തിൽ സമാധാനം നൽകണേ കർത്താവേ.പരസ്പരം മനസ്സിലാക്കാനുള്ള കൃപ നൽകണമേ.ഈശോയെ ഞങ്ങളുടെ കൂടെ ഉണ്ടാവണമെ.

  • @sujashaju8422
    @sujashaju8422 Před 11 měsíci +2

    എന്റെ ഈസ്വയെ അങ്ങേ തിരുരക്തത്താൽ എന്നെയും എന്റെ കുടുംബങ്ങങ്ങളെയും കഴുകേണമേ ആമേൻ ഈസോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹാത്വവും ഉണ്ടായിരിക്കട്ടെ ആമേൻ എന്റെ ഈസ്വയെ അങ്ങയുടെ തിരുരക്തത്തിൽ നിന്ന് ഒരുതുള്ളി എനിക്ക് തന്ന ഈസ്വയെ അങ്ങ് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ പിതാവായ എന്റെ ദൈവത്തോട്

  • @sonysbangel
    @sonysbangel Před 8 měsíci +2

    ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙

  • @pushpampv6542
    @pushpampv6542 Před 11 měsíci +12

    കർത്താവേ ഞങ്ങളുടെയും ലോകം മുഴുവൻ കരുണയായിരിക്കണമേ. അങ്ങയുടെ തിരു രക്തത്താൽ കഴുകി ഞങ്ങളെ ശുദ്ധീകരിക്കണമേ

  • @Sumamsaraswathy-zr9tf
    @Sumamsaraswathy-zr9tf Před 11 měsíci +1

    ഇശോയുടർ തിരു രക്തതത്തിന് ഏതു നേരവും pukzhchyum ആരാധനയും ഉണ്ടാകട്ടെ

  • @TreesaPeter-lr6yk
    @TreesaPeter-lr6yk Před měsícem

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കേണമേ

  • @rosammageorgegeorge5843
    @rosammageorgegeorge5843 Před 11 měsíci +37

    അനന്ത കാരുണ്യവാനായ
    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.

    • @jansonantony3380
      @jansonantony3380 Před 10 měsíci

      എന്റെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ കാരണം ഞാൻ വളരെ കടുത്ത പായസതതിലാണ് അത് കൊണ്ട് പേതേകപാർതഥനസഹായംവേണം

  • @elizasaji7604
    @elizasaji7604 Před 11 měsíci +14

    അച്ഛാ എന്റെ മോൻ അപ്പുവിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏തെറ്റായ കൂട്ടുകെട്ടിൽ മോശപ്പെട്ട് ജീവിക്കുന്നു പ്രാർത്ഥിക്കണേ ഈശോയോട് 🙏

    • @sujachacko8009
      @sujachacko8009 Před 11 měsíci +3

      ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ്‌ അവരുടെമേല്‍ ഉണ്ട്‌.
      സഖറിയാ 9 : 8 please pray with these Holy words

    • @frjincecheenkallel
      @frjincecheenkallel  Před 11 měsíci

      🙏🙏🙏

    • @Tom50505
      @Tom50505 Před 11 měsíci +1

      Acha ,ente makan piokku padikkan bayangara madiyanu avanu oru visasam onnumilla prarthikkanokke madyyanunirbandichale prarthikkan varkayullu

    • @Tom50505
      @Tom50505 Před 11 měsíci

      Ee makanu vendi achan oru vachanam thraname

  • @dignavitus8674
    @dignavitus8674 Před 11 měsíci +9

    * *ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ*

  • @bindumichael9403
    @bindumichael9403 Před 11 měsíci +4

    ഈശോയെ എന്റെ മകളുടെ വയറു വേദന മാറണേ ശർദ്ധിക്കല്ലേ കിഡ്നി രോഗം മാറണേ ഈശോയെ തിരു രക്തം കൊണ്ട് അവളെ കഴുകി വിശുദ്ധികരിക്കണേ

  • @rinaarangassery7843
    @rinaarangassery7843 Před 10 měsíci +1

    Eshoyude prayamayakujune Esho cherthupidikunna anubavathinu Karthavinu theeratha nabbikal🙏🙏🙏

  • @deepapdeepa5460
    @deepapdeepa5460 Před měsícem

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ മക്കളെ കഴുകി വിശുദ്ധീകരിക്കണമേ 🙏🙏🙏

  • @bobbinamolpissac2966
    @bobbinamolpissac2966 Před měsícem

    ഈശോയുടെ തിരുരക്തത്തിന് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @jessygeorge9534
    @jessygeorge9534 Před 10 měsíci +1

    ഈശോയുടെ തിരുരക്തത്തിന്എന്നേരവു൦ ആരാധനയു൦ സ്തുതിയു൦ പുകഴ്ചയു൦ ഉണ്ടായിരിക്കട്ടെ.

  • @abhindas5705
    @abhindas5705 Před 5 měsíci

    ഈശോയെ എന്റെ മകന്റെ അസുഖങ്ങൾ എല്ലാം പൂർണ്ണമായും മാറ്റിത്തരണമേ

  • @lissysunny6353
    @lissysunny6353 Před 11 měsíci +2

    കർത്താവേ അങ്ങയുടെ തിരു രക്തത്താൽ എന്നെയും എന്റെ ജീവിതപങ്കാളിയെ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങയുടെ തിരുരക്തം കൊണ്ട് ഞങ്ങളുടെ ശുദ്ധീകരിക്കണമേ

  • @helenkeller3451
    @helenkeller3451 Před 11 měsíci

    എന്റെ ഈശോയെ കാൽവരിയിൽ ചിന്തിയ തിരുരക്തത്താൽ എന്റെ ജീവിതപങ്കളിയെയും കുഞ്ഞുമക്കളുംയെയും എന്റെ മാതാപിതാക്കളെയും സഹോദരി യെയും കുടുംബം തെയും വിശുദ്ധികരിക്കണം എന്ന് അപേഷിക്കുന്നു.

  • @minimanoj8315
    @minimanoj8315 Před 10 měsíci +1

    ഈശോയേ എന്റെ മകളെ സുഖപ്പെടുത്തണേ

  • @minivinod9819
    @minivinod9819 Před 11 měsíci

    എന്നെയും എന്റെ ജീവിതപങ്കാളിയെയും മക്കളെയും ഈശോയുടെ തിരുരക്തത്താൽ കഴുകി വിശദീകരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @bijujoseph4180
    @bijujoseph4180 Před 10 měsíci +1

    എൻ്റെ വിവാഹ തടസ്സം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 11 měsíci +1

    Y Father Y.. ഞാനും ആ സമയം ചോദിച്ചു പോയ്‌.. ഉത്തരം അറിയില്ല എങ്കിലും അപ്പാ എന്റെ കൂടെ കാണും എപ്പോഴും എന്റെ മരണം വരെയും. അതു മതി എനിയ്ക്ക് 🙏🤍

  • @geojohn8049
    @geojohn8049 Před 10 měsíci +1

    ഹല്ലേലുയ
    പിതാവേ നന്ദി
    പരിശുദ്ധത്മാവേ നന്ദി

  • @shyjajacob8757
    @shyjajacob8757 Před 11 měsíci +4

    ഈശോയുടെ തിരു രക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelaantony7578
    @sheelaantony7578 Před 11 měsíci

    ഈശോയുടെ പരിശുദ്ധ തിരുരക്തമെ ജിൻസ ചനെയും ഞങ്ങളെല്ലവരെയുംരക്ഷിക്കണമെ

  • @marykuttyisac9528
    @marykuttyisac9528 Před 11 měsíci

    പ്രാർത്ഥനയിൽ നിന്നും കൂദാശ ജീവിതത്തിൽ നിന്നും മാറിനിൽക്കുന്ന മകനും കുടുംബത്തിനും വേണ്ടി അച്ഛാ പ്രാർത്ഥിക്കണമേ

  • @Joel_warrior
    @Joel_warrior Před 11 měsíci +6

    യേശുവേ നന്ദി...യേശുവേ സ്തുതി.....കുടുംബജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നിശബ്ദമായി സഹിക്കുവാൻ എനിക്ക് കൃപ തരണമേ🙏🙏🙏🙏

  • @premibernard9712
    @premibernard9712 Před 11 měsíci +6

    Thanku jince acha നല്ല സന്ദേശം തന്നതിന്. ഇനിയും നല്ല നല്ല സന്ദേശങ്ങൾ പകർന്നുകൊടുക്കാൻ നല്ല കഴിവുകൾ അച്ഛന് സമൃദ്ധമായി നൽകട്ടെ എന്ന് ആശംസിക്കുന്നു. Hallellua

  • @shibilam7192
    @shibilam7192 Před 11 měsíci +1

    Ente aniyathiye kathoname..avalu vallatha vishamathilude kadannu povaanu..njangalude kunjavakku kudi vendi prarthikaanu daivame..ellam nee kathone daivamee..🙏🙏🙏🙏🙏

  • @sushamasivan4795
    @sushamasivan4795 Před 11 měsíci

    എന്റെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്റെ കടങ്ങൾ കഴുകിക്കാലയാണമേ ഹല്ലേലുയ്യ ഈശോയെ അങ്ങയുടെ തിരുരക്തത്തനിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🙏🙏

  • @r_oh_i_th
    @r_oh_i_th Před 11 měsíci +4

    എന്റെ കർത്താവും എന്റെ ദൈവവുമേ ഞങ്ങളോട് കരുണ തോന്നെ ണമേ 🙏🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 Před 3 měsíci

    ഈശോയെ ഞാൻ എന്റെ പ്രേശ്നങ്ങൾ. നിയോഗങ്ങളും അങ്ങയുടെ തിരിഹൃദയത്തിൽ സമർപ്പിക്കുന്നു 🙏😭

  • @mollypaul904
    @mollypaul904 Před 11 měsíci +3

    Acha എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഇപ്പോഴത്തെ അവസ്ഥ വളരെ വേദനിക്കുന്നു എൻ്റെ മകൻ ആഷിൻ വേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ കൈവിടരുത്

    • @marylincy6156
      @marylincy6156 Před 11 měsíci

      Ente ponnumon amithnte depression matti tharane eessoye

  • @rinaarangassery7843
    @rinaarangassery7843 Před 10 měsíci +1

    Jinceachanu azhameriya Thiruchora Talk nu theeratha Congratulations and God bless you always.🙏🙏🙏🙏🙏🙏🙏

  • @vijayasathyan4704
    @vijayasathyan4704 Před 11 měsíci +1

    നാളെ രാവിലെ കൊടുക്കാനുള്ള പൈസയ്ക്ക് ഒരു വഴി കാണിച്ചു തരണമേ പിതാവേ

  • @drnisha6599
    @drnisha6599 Před 10 měsíci +1

    അച്ഛന്റെ ഈ പ്രസംഗം എപ്പോളും എന്റെ നോട്ടിഫിക്കേഷനിൽ വരും.. എനിക്ക് അറിയാത്ത അച്ഛൻ ആയത്കൊണ്ട് ഞാൻ വേറെ പ്രസംഗങ്ങൾ ആണ് കാണാറ്.. എപ്പോളും ഈശോ എന്തിനാ ഈ വീഡിയോ പ്ലേ ചെയ്യിക്കുന്നെ ഒന്ന് ഓർത്തപ്പോൾ ഒന്ന് കണ്ടേക്കാം എന്ന് വെച്ചു. എന്റെ പൊന്നച്ച എന്റെ ഒരുപാട് ചോദ്യങ്ങൾക്കു ഉള്ള ഉത്തരമാണ് ഈ ഒരു വീഡിയോ.. യേശുവായെ നന്ദി യേശുവായെ സ്തോത്രം 🙏🙏🙏🙏🥰🥰

  • @lillygeorge8788
    @lillygeorge8788 Před 11 měsíci +1

    Eesoyude Thiru Rakthathinu Enneravum Aaradhanayum Sthuthiyum Pukazhchayum Undairikkatte ❤❤❤

  • @celinegeorge4768
    @celinegeorge4768 Před měsícem

    നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം.
    2 കോറിന്തോസ്‌ 9 : 8 Amen 🙏🏽

  • @suseelasebastian1241
    @suseelasebastian1241 Před 11 měsíci +5

    ഈ ഗോയ, എല്ലാ സങ്കടങ്ങളിലും കൂടെയുണ്ടാകണമെ . ആമേൻ🙏

  • @mollychacko6119
    @mollychacko6119 Před 11 měsíci

    ഈശോയെ മോടെ ഇന്നത്തെ ഗാന ശുശ്രൂഷയെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ

  • @beenajose812
    @beenajose812 Před 11 měsíci +6

    അന്നും ഇന്നും എന്നും ഈശോ മാത്രമാണെന്റെ ആശ്രയം 🙏

  • @sr.lisnamaria4933
    @sr.lisnamaria4933 Před 11 měsíci

    ഈശോയുടെ തിരുരക്തമേ എന്നെ സുഖപെടുത്തണമേ 🙏🙏

  • @livinggod9862
    @livinggod9862 Před 11 měsíci +23

    Praise the lord... അനേകരിലേക്ക് വചനത്തിന്റെ ശക്തി ഒഴുകട്ടെ 🙏

  • @sindhumartin8742
    @sindhumartin8742 Před 11 měsíci

    ഈശോയുടെ തിരുരക്തമെ. ഞങ്ങളുടെ ദുരിത ങ്ങളിൽ വന്ന് ആശ്വാസിക്കണമെ. ആമ്മേൻ

  • @marysebastian1437
    @marysebastian1437 Před 10 měsíci +1

    Jesus call back my son to you, holy sacraments ,he moved away from you ,protect him with the precious blood of Jesus my LORD.
    Praise be to the LORD Jesus Christ

  • @sonajohnson5851
    @sonajohnson5851 Před 11 měsíci +1

    Eshoppaaaaa onnu varanneee😔😔😔😔😔🙏🙏🙏🙏innu cheythpoya thettu ennod shemikkanne appaaa😔😔😔😔🙏🙏🙏🙏