ദിവസവും ഇങ്ങനെ ആരാധന നടത്തിനോക്കൂ. അദ്‌ഭുതത്തിന്റെ വെളിച്ചം നിങ്ങൾ കാണും Fr. Jince Cheenkallel

Sdílet
Vložit
  • čas přidán 31. 10. 2023
  • ABHISHEKA NIRAVU CONVENTION TALK ON THE FINAL DAY
    Write to me: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884
    FACEBOOK: / frjincecheenkallel
    CZcams: / @frjincecheenkallel
    INSTAGRAM: frjincechee...
    TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjinceenglishtalks
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #charisbhavan #frbijilchakkiath #frbijilchakkiathmsfs #frjamesmanjackal #abhishekaniravu #convention

Komentáře • 334

  • @frjincecheenkallel
    @frjincecheenkallel  Před 4 měsíci +6

    ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം...
    GOD BLESS YOU
    GROUP ADMIN
    chat.whatsapp.com/G2K84hrG78NIcA4HbO8fqu

  • @sheelayohannan8512
    @sheelayohannan8512 Před 8 měsíci +37

    കർത്താവെ, ഇനിയും അനാസ്ഥ കാണിച്ചു ജീവിക്കുവാൻ ഇട വരുത്തല്ലേ, അങ്ങേക്ക് വേണ്ടി ജീവിക്കുവാൻ ഒരുക്കണമേ, പ്രാപ്തയാക്കണമേ ആമേൻ

  • @jyothiroy9542
    @jyothiroy9542 Před 8 měsíci +28

    ഈശോയിക്ക് ഒന്നാം സ്‌ഥാനം നൽകി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @sucyjoseph9465
    @sucyjoseph9465 Před 8 měsíci +22

    എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കർത്താവെന്ന് 🌹🙏🙏🙏🌹 .

  • @sheelayohannan8512
    @sheelayohannan8512 Před 8 měsíci +18

    കർത്താവിന്റെ സാക്ഷി ആയി ജീവിക്കുവാൻ അനുഗ്രഹിക്കേണമേ

  • @mercychacko8909
    @mercychacko8909 Před 8 měsíci +9

    യേശുവേ ഈ വചനങ്ങൾ കേൾക്കാൻ ഇടവരുത്തിയതിന് നന്ദി

  • @sonysbangel888
    @sonysbangel888 Před 8 měsíci +15

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ✝️🕊️🌹🕯️💝🙏🏼.
    ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙

    • @rosilyjose5129
      @rosilyjose5129 Před 7 měsíci

      Eshoye,entesathrukallkuvandeprarthikunnee

  • @jimcyajayan2962
    @jimcyajayan2962 Před 8 měsíci +5

    യേശു അപ്പച്ചാ എന്റെ പാപം ഷെമിച്ചു വിശുദ്ധ മായി ജീവിക്കാനും വിശുദ്ധ മായി മരിക്കാനും എന്നെ ഒരുക്കണേ കൃപ നൽകണേ🙏🙏🙏🙏🙏 😭😭😭😭😭

  • @cecilykutty5435
    @cecilykutty5435 Před 8 měsíci +5

    ദൈവമേ ഹെസക്കിയായെപ്പോലെ വിശ്വാസംവും നീതി യും ദൈവത്തോട് ഒട്ടിച്ചേർന്നു നിൽക്കുള്ള അനുഗ്രഹവും തന്ന് അനുഗ്രഹിക്കേണമേ.......

  • @mercyjose6249
    @mercyjose6249 Před 8 měsíci +4

    😢🎉😢😢 ഈശോയെ എല്ലാ വൈദീകരേയും അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു...വിശുദ്ധീകരിക്കണമെ...

  • @jijijoy137
    @jijijoy137 Před 8 měsíci +5

    ഈശോയേ അങ്ങേക്ക് വേണ്ടി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ അതിനുള്ള തടസ്സകൾ മറ്റേണമേ ആമ്മേൻ 🙏🙏🙏

  • @sherlyp7747
    @sherlyp7747 Před 8 měsíci +5

    കർത്താവെ, അങ്ങയുടെ മക്കളായി ജീവിക്കാൻ അനുഗ്രഹിക്കണേ. എല്ലാ മഹത്വവും ആരാധനയും അങ്ങേയ്ക്കു മാത്രം

  • @sheelayohannan8512
    @sheelayohannan8512 Před 8 měsíci +24

    കർത്താവെ, അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, വാഴ്ത്തുന്നു, പുകഴ്ത്തുന്നു, സ്തോത്രം ചെയ്യുന്നു, എല്ലാ മഹത്വവും, പുകഴ്ചയും എന്റെ കർത്താവിന്, ഹല്ലേലുയ, നന്ദി, നന്ദി, നന്ദി കർത്താവെ

  • @celinesunny4361
    @celinesunny4361 Před 8 měsíci +2

    സ്നേഹം ആയ യേശുവേ, അങ്ങേയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച എല്ലാ പുരോഹിതന്മാരെയും അമ്മയുടെ വിമല ഹ്യദയം വഴി യേശുവിന്റെ നാമത്തിൽ പിതാവിന് സമർപ്പിക്കുന്നു.അങ്ങയോട് ചേർന്ന് ആരാധിക്കാൻ അവരെ ഒരുക്കണമേ ആമ്മേൻ

  • @Vaigasha
    @Vaigasha Před 8 měsíci +39

    അപ്പ ഞങ്ങളെ സ്ഥിരമായി മാനസിക പീഡനം നടത്തുന്ന അനിയനും കുടുംബവും പശ്ചാത്തപിച്ചു അവരുടെ പകയിൽ നിന്നും തിരിയേണമേ ഞങ്ങളോട് ക്ഷമിയ്ക്കാനും ഞങ്ങളെ സ്നേഹിക്കാനും അവർക്കു തോന്നീണമേ. അനിയത്തിയുടെ ക്രൂര മനസ്ഥിതി മറ്റേണമേ സഹിയ്ക്കാൻ കഴിയുന്നില്ല അച്ചോ പ്രാർത്ഥിക്കണമേ സഹോദരനെ വെറുക്കുന്നവനെ കൊലപാതകി യ്ക്കു തുല്യം ആയിട്ടാണല്ലോ കർത്താവു കാണുന്നെ 4വർഷം ആയി അവസ്ഥകൾ മാറാൻ പ്രാർത്ഥിക്കുന്നു but ഒരു മറുപടി ഇല്ല ഈശോ വീണ്ടും വീണ്ടും ഈ സ്ത്രീയുടെ ക്രൂരത യ്ക്കു എന്തിനു ഞങ്ങളെ വിട്ടു കൊടുക്കുന്നു അച്ചോ എന്ത് കൊണ്ട് ഇത്രയും പ്രാർത്ഥിച്ചിട്ടും ഈശോ ഇവരുടെ മനോ നിലയിൽ മാറ്റം varuthunnilla എല്ലാവരും പ്രാർത്ഥിക്കണം

    • @sebinbabu4983
      @sebinbabu4983 Před 8 měsíci +6

      നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു.
      ഫിലിപ്പി 4 : 5

    • @Vaigasha
      @Vaigasha Před 8 měsíci

      @@sebinbabu4983 tnks n pls pray

    • @gijithankachen6224
      @gijithankachen6224 Před 8 měsíci +4

      Daivam sahayikkatte,pray 🙏 for strength

    • @jessicaphilip
      @jessicaphilip Před 8 měsíci +7

      അവരോടു ക്ഷമിച്ചു പ്രാർത്ഥിക്കുക. എല്ലാം ശരിയാകും. 🙏

    • @Vaigasha
      @Vaigasha Před 8 měsíci

      @@gijithankachen6224 tnks pls pray

  • @celinammamathai7390
    @celinammamathai7390 Před 8 měsíci +5

    Oh Jesus bless our priests.Strengthen them.Thank you Jesus for hearing our prayers.

  • @bindhushaji8047
    @bindhushaji8047 Před 16 dny

    ഈശോ'.... ഇനിയും തീപിടിച്ച വൈദികർ സഭയിൽ ഉണരട്ടെ..''🔥🔥🔥🙏🙏🙏

  • @sinidenny1204
    @sinidenny1204 Před 8 měsíci +1

    ഈശോയെ എനിക്ക് തെറ്റ് പറ്റിപ്പോയി ഇത്രയും നാൾ പ്രാർത്ഥിച്ചപ്പോൾ എന്റെ വേദനകൾ എന്റ നിയോഗങ്ങൾ ഒക്കയാണ് പ്ര്യർത്ഥിച്ചത ഇനിയും ഞാൻ ദൈവത്തെ ആരാധിക്കും

  • @jancysunny
    @jancysunny Před 8 měsíci +1

    എന്റെ ഈശോയെ എന്റെ മകനു exam ആണെ ഈ 17ന് മകനു ഉയർന്ന മാർക്ക്‌ നൽകി എക്സാം വിജയിക്കണമേ. കരുണ കാണിക്കണമേ 🙏🙏🙏

  • @sunithasiby812
    @sunithasiby812 Před 8 měsíci +4

    ഈശോയെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെ 🙏🏻🙏🏻🙏🏻

  • @LaisammaShalom
    @LaisammaShalom Před 6 měsíci

    🌹🙏ഈശോ ❤ഈശോയെ 👏🙏🙏അബ്ബാ പിതാവേ കാത്തുകൊള്ളണമേ ❤❤❤❤

  • @leenajames2745
    @leenajames2745 Před 8 měsíci +9

    JESUS IS MY SAVIOUR 🙏

  • @user-de3sw6vq2v
    @user-de3sw6vq2v Před 8 měsíci +3

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏🙏

  • @lalyag6341
    @lalyag6341 Před 8 měsíci +3

    ജിൻസ് അച്ചനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ 💓💓💖

  • @user-zh6mx8ih5v
    @user-zh6mx8ih5v Před 8 měsíci +1

    ആ മേൻ; ഏ ശയ്യ വാക്യം 15, 1. സങ്കീർത്തനം വാക്യം 6,7, തുറന്നു വച്ച് അപേക്ഷിക്കുന്നു , ദൈവത്തെ മഹ്വ ത്വപ്പെടുത്തണം ആത്മാക്കളെ രക്ഷിക്കണം കൂടാതെ എല്ലാ വിധത്തിലും കഷ്ടപ്പെടുന്ന ഞങ്ങളെ എല്ലാ വിധത്തിലും രക്ഷിക്കണെ ഉയർത്തണെ പ്രാർത്ഥിക്കുന്നു

  • @mariammajoseph2306
    @mariammajoseph2306 Před 8 měsíci +8

    Jesus we prais and worship you because you are the only Lord who can save us

  • @beenabenny289
    @beenabenny289 Před 8 měsíci +2

    യേശു വേ നന്ദി 🌷 യേശുവേ ആരാധന 🌷 യേശുവേ സ്തു തീ 🌷 എന്റെ മകന്റെ പനി മാ റ ണ me🙏🏻🙏🏻🙏🏻🙏🏻

  • @mercyjose6249
    @mercyjose6249 Před 8 měsíci +2

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന...ഹാലേലൂയ...മരണ സമയത്ത് സമീപത്ത് ഉണ്ടായിരിക്കണമെ ഈശോയേ

  • @XmenLogan-lt9ue
    @XmenLogan-lt9ue Před 8 měsíci +5

    🙏🏻Jinceachaa, May God bless you abundantly, Amen🙏🏻

  • @sheelasaji281
    @sheelasaji281 Před 3 měsíci

    ഈശോയെ ഇതുപോലെ അങ്ങ് എനിക്കും തന്നു ബോണസ് ദൈവമേ നന്ദി 🙏🙏🙏🙏🙏

  • @sheelayohannan8512
    @sheelayohannan8512 Před 8 měsíci +2

    എന്റെ പാപങ്ങൾ മൂലം മക്കളുടെ അനുഗ്രഹങ്ങൾക്ക് തടസമാവല്ലേ നാഥാ

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Před 7 měsíci +1

    ഇസ് റായേലി ന് സമാധാനം ഉണ്ടാകട്ടെ!!! ആമ്മൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @daisykoshy7428
    @daisykoshy7428 Před 8 měsíci +3

    Thank you Jesus and thank you Father for your wonderful talk on worship and adoration 🙏

  • @user-wx2ji9ik7u
    @user-wx2ji9ik7u Před 8 měsíci +1

    Eshoye, ennum koodeyullathinu nanni aaradhana, Sthudi and Mahathom amen😇🙏🙏🙏😇

  • @mariammageorge1686
    @mariammageorge1686 Před 8 měsíci +4

    ഈശോയെ സ്തുതി, ഈശോയെ ആരാധന ഈശോയെ മഹത്വം. 🌹🙏🙏🙏🌹❤️🔥💫

  • @shajuthomas9089
    @shajuthomas9089 Před 8 měsíci +3

    Eesoye Nanni 🙏 Eesoye Sthuthi Eesoye Aaradhana ente Eesoye ennode Karunayayirikaname 🙏 Krupa tharaname 🙏 Samadhanam tharaname Nanamkedan Anuvadikaruthe 🙏 Sahaikaname Koode yundakaname 🙏🙏

  • @ashwathik3606
    @ashwathik3606 Před 8 měsíci +3

    ഹല്ലേലുയ

  • @elsypeter1569
    @elsypeter1569 Před 6 měsíci

    ഈ ഗോയെ അരാധിക്കാൻ എനിക്കു കൃപ നൽകണമേ അമ്മേൻ

  • @elsypeter1569
    @elsypeter1569 Před 6 měsíci

    ഈശോയെ അരാധിക്കാൻ എനിക്കു കൃപനൽ കണ മേ അമേൻ

  • @geetha3282
    @geetha3282 Před 8 měsíci +6

    Thank you Jesus

  • @sijishajan8403
    @sijishajan8403 Před 8 měsíci +4

    Thank you Jesus Thank you lord Thank you Holly spirit 🙏 🙏 🙏 amen hallelujah hallelujah

  • @user-hw1mw9cl2z
    @user-hw1mw9cl2z Před měsícem

    ഈശോയെ പ്രായമായവർക്ക് ആശ്വാസം നല്കണമേ ❤️🙏

  • @jollyabraham1426
    @jollyabraham1426 Před 8 měsíci +1

    In the Holy name of Jesus Christ, Son of God Saviour, Appa, God Father, be with me and abide with me .amen

  • @hearts5268
    @hearts5268 Před 8 měsíci

    ഈ ശോയെ എല്ലാ മക്കളെയും തീവ്ര വാദ പ്രേവത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും അതിൽ നിന്നും പിന്തിരിയാനുമുള്ള മനസ് കൊടുക്കണേ കർത്താവെ എൽജ മക്കളെയും സാത്താന്റെ കൈയ്യിൽ നിന്നും വിടുതൽ കൊടുക്കണേ ഒരു കുടുമ്പവും വേദനിക്കാൻ ഇടവരുത്തല്ലേ അങ്ങയുടെ വിലയേറിയ അമൂല്യമായ തിരു രക്തം കൊണ്ട് kazhukaname😭🙏🙏🙏🙏

  • @sunlitgirls244
    @sunlitgirls244 Před 8 měsíci

    ഈശോയെ എന്റെ തൊലി പുറത്തുള്ള രോഗം മാറ്റിതരേണമേ

  • @Mahimajibi
    @Mahimajibi Před 8 měsíci +2

    Praise the Lord 🙏🙏my Jesus 🙏my savior 🙏🙏🙏all glory to abba father 🙏🙏Appa please increase our faith 🙏🙏🙏hallelujah 🙏ave Maria ❤️🙏amen 🙏God bless you jince Acha🙏🙏🙏

  • @sheelasukumaran3909
    @sheelasukumaran3909 Před 2 měsíci

    🙏🙏🙏എല്ലാ നന്മ്മകൾക്കും ഉപകാരങൾ ക്കും നന്ദി അപ്പാ

  • @user-wx2ji9ik7u
    @user-wx2ji9ik7u Před 3 měsíci

    Jinceachan Ikkalathe valiya David. Ingane sherikum thonniyathinu karthavinu valiya nanni.😇🙏🙏🙏😇🥰

  • @minijoy8079
    @minijoy8079 Před 8 měsíci +1

    ഈശോയെ അങ്ങയുടെ സാക്ഷി ആക്കി എന്നെ മറ്റേണമേ ആമേൻ 🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 Před 3 měsíci

    Achanu othiri aathmakkale nedan und🙏🏻🙏🏻🙏🏻dhaivathinu ആവശ്യം und🙏🏻🙏🏻🙏🏻

  • @elsammajoseelsammajose
    @elsammajoseelsammajose Před 8 měsíci +3

    Thank you and praise you Jesus

  • @user-wx2ji9ik7u
    @user-wx2ji9ik7u Před 8 měsíci +2

    karthav Jinceachanu Karthav veendum veendum Bones kodukename. Lokathinu jinceachane avashemane. Eshoye chernnu nilkename.😇😇😇❤❤❤

  • @rosammageorgegeorge5843
    @rosammageorgegeorge5843 Před 7 měsíci

    ഈശോയുടെ മക്കൾ, ഈശോയുടെടെ സാനിധ്യത്തിൽ നിൽക്കണം, ശുശ്രൂഷ ചെയ്യണം , ആരാധന അർപ്പിക്കണം , എളിമയോടെ മനുഷ്യനായി പിറന്ന ഈശോയ്ക്കു അനുരുപരാകണം ; ഹൃദയത്തിൽ ഉണ്ണിയീശോ പിറക്കും.
    Thank you Jince Acha

  • @sunlitgirls244
    @sunlitgirls244 Před 8 měsíci

    ഈശോ യെ എന വിശ്വാ സത്തിൽ ഉറപ്പിക്കണമേ

  • @marykuttyc.fkrcthin3186
    @marykuttyc.fkrcthin3186 Před 8 měsíci

    ഒരു കാര്യവും നടക്കുത്തത് കൊണ്ട് എന്റെ മോളുടെ നിരാശയും ദു:ഖവും മാറ്റി ജീവിക്കേണ്ട എന്ന തോന്നൽ എല്ലം എന്റെ ഈശ്യേയെ നീ ഈ ശേ] യെ ഇടപ്പെടണമ കരുണ കാണിക്കണ്ടെ

  • @geethugeethu2505
    @geethugeethu2505 Před 8 měsíci +1

    Karthave kathu kollane enteyum ammayudeyum kada badheyatha theerkkanum sankadamgal mattanum ulla kripavaram undakane kai vidalle ente prarthana kelkkane

  • @user-vn1mb9qn9b
    @user-vn1mb9qn9b Před 6 měsíci

    Valiya anugrehikunnathinu karthave Nanni.🙏😇💙

  • @jessydaniel5865
    @jessydaniel5865 Před 7 měsíci

    കർത്താവേ അങ്ങേക്ക് വേണ്ടി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ അതിനുള്ള തടസ്സങ്ങൾ മറ്റേണമേ ആമേൻ❤

  • @marykuttythomas5231
    @marykuttythomas5231 Před 8 měsíci +3

    Thank You Father for such an inspiring talk. May God continue to fill You with His Holy Spirit

  • @MollyRoy-pc7mx
    @MollyRoy-pc7mx Před 8 měsíci

    Ente niyogoghal swadichu tharene Ammen❤🎉

  • @sumasebastian8909
    @sumasebastian8909 Před 8 měsíci +5

    Heart touching talk... thank you so much dear father for your inspiring talk.. May God bless you abundantly 🙏🙏

  • @ranisajan8472
    @ranisajan8472 Před 8 měsíci +2

    Thank you Jesus Praise the lord
    Aradhana halleluya🙏🙏🙏🙏

  • @marysebastian1309
    @marysebastian1309 Před 8 měsíci +1

    Thank you father for oening up our mind towards Worship& Adoration!!! May God bless you carry on with your Church service fulfillment!!!

  • @angeljose3832
    @angeljose3832 Před 8 měsíci +3

    Praise the lord Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏

  • @sheelabvattoth
    @sheelabvattoth Před 6 měsíci

    ഈശോയെ നന്ദി

  • @leenajames2745
    @leenajames2745 Před 8 měsíci +4

    ✝️PRAISE THE LORD🙏🙏🙏🙏

  • @minisiby3584
    @minisiby3584 Před 8 měsíci +2

    Jesus, I Trust in you ❤

  • @sophyviju
    @sophyviju Před 8 měsíci +7

    Jesus I love You ❤️

  • @sheelayohannan8512
    @sheelayohannan8512 Před 8 měsíci +1

    പാപിയായ എന്നോട് കരുണ തോന്നണമേ

  • @sherlyshibu8531
    @sherlyshibu8531 Před 8 měsíci

    യേശുവേ അങ്ങയെ ആരാതിക്കാൻകൃപ തരണേ നാഥാ 🙏🙏🙏🌹🌹🌹🌹❤️🥰🥰❤️

  • @snehajose1827
    @snehajose1827 Před 8 měsíci +7

    ❤️✨Thank You Jesus✨❤️

  • @pushpavarghese8619
    @pushpavarghese8619 Před 16 dny

    Annayude yathrayil koodeyirikkaname 🙏🏻

  • @user-wx2ji9ik7u
    @user-wx2ji9ik7u Před 3 měsíci

    jinceachante aaradhana Prasangam Bayangara valuthaanu. Praise the Lord
    and theeratha best Congrathulations 😇🥰🙏🙏🙏🙏🙏🙏🙏😇🥰

  • @varghesepathrose7691
    @varghesepathrose7691 Před 6 měsíci

    ഈശോയെ എന്റെ മോന് ഐ ൽ ടി സ് പരീക്ഷയിൽ നല്ല വിജയം കിട്ടുന്നതിന് എന്റെ മോൾക്ക് പ്ലസ് ടു നു നല്ല വിജയം കിട്ടുന്നതിന് ഞാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിച്ചു വിജയം നല്കണമേ ആമേൻ 🙏🙏🙏

  • @aneymathew8842
    @aneymathew8842 Před 3 měsíci

    അപ്പാ.. എന്നെയും സർവ്വ ഡോക്ടർസ് പറഞ്ഞതാണല്ലോ... എന്റെ ദൈവം എനിക്കും ബോണസ് തന്ന ജീവിതം നിനക്കായി ജീവിക്കാൻ പറ്റിയില്ല ഈ ശിഷ്ട്ടായുസ് നിനക്കുവേണ്ടി ജീവിക്കണം അപ്പാ... 😥🙏🏻🙏🏻🙏🏻

  • @jyothishine1307
    @jyothishine1307 Před 8 měsíci

    ഈശോയെ 2023 ഡിസംബർ 23 തീയതി ഈശോ ഞങ്ങൾക്ക് തന്ന ഭവനത്തിൽ കയറി താമസിക്കേണ്ട കൃപ തരണമേ. ഈശോയെ ഈ നിയോഗം ഞങ്ങൾക്ക് സാധിച്ചു തരണമേ

  • @aneymathew8842
    @aneymathew8842 Před 3 měsíci

    Ernakulam dhesathe anugragikaname🙏🏻🙏🏻🙏🏻

  • @rohinijames3876
    @rohinijames3876 Před 8 měsíci

    Yesuve njagale visuthekarrikaname🙏🙏

  • @aneymathew8842
    @aneymathew8842 Před 3 měsíci

    Hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻

  • @rosammaantony3421
    @rosammaantony3421 Před 8 měsíci

    Eessoye eessoye arathana eessoye nanni

  • @mollyskitchen2344
    @mollyskitchen2344 Před 8 měsíci +1

    എശുവേ ആരാധന 🙏🙏🙏..

  • @thresiammathomas6200
    @thresiammathomas6200 Před 7 měsíci

    Amen Karthave aviduthe karangalilekku samarpichirikunnu helleluah Amen

  • @jyothishine1307
    @jyothishine1307 Před 8 měsíci

    ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ

  • @snt6038
    @snt6038 Před 8 měsíci +1

    Eeshoye idapedaney ente jeevithathil❤

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep Před 8 měsíci

    Eeshoye ellam marann angaye Aaradhikkanum poornamayi angayil sharanappedanum ulla kripa njangalkk tharaname 🙏🙏🙏

  • @sreesushamanohar6239
    @sreesushamanohar6239 Před 8 měsíci +3

    Praise the Lord❤

  • @sunlitgirls244
    @sunlitgirls244 Před 8 měsíci

    ഈശോയെ, സാം, സാൻ, സാനി ഇവരെ വിശ്വാസത്തിൽ ഉറപ്പിക്കണമേ

  • @pushpavarghese8619
    @pushpavarghese8619 Před 16 dny

    Karthave njangalude mel karuna Thonaname 🙏🏻

  • @sindhusunny3208
    @sindhusunny3208 Před 8 měsíci

    ആമേൻ

  • @user-fc2kt7sg3h
    @user-fc2kt7sg3h Před 8 měsíci +1

    Lord heal my family members, fill johnnys family with peace and prosperity and happiness

  • @anammadevasia6430
    @anammadevasia6430 Před 8 měsíci +1

    Ente esoye aradhana Glory Glory Glory thank you Jesus ammen hallelujah hallelujah bless us to lead a holy sacramental life We adore you we worship you ammmen

  • @user-wx2ji9ik7u
    @user-wx2ji9ik7u Před 8 měsíci

    Karthave. Eppozhum Achanmarudekoode aayirikename. Amen😇😇😇

  • @aneymathew8842
    @aneymathew8842 Před 3 měsíci

    Appa.. Ninte sashi aakkane😥🙏🏻🙏🏻🙏🏻

  • @kunjamma4546
    @kunjamma4546 Před měsícem

    Thank you Jesus.🙏🏻🙏🏻🙏🏻

  • @sunlitgirls244
    @sunlitgirls244 Před 8 měsíci

    ഈശോയെ '2024-ൽ സാമിനും സാ നിനും, സാനിക്കും ഗവ: ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @sunlitgirls244
    @sunlitgirls244 Před 8 měsíci

    കർത്താവേ എന്റെ ഫാറ്റി ലിവർ മാറ്റി തരേണമേ

  • @sreenathrsreenath5438
    @sreenathrsreenath5438 Před 8 měsíci +1

    God bless dear Jince Achan... 🙏

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 8 měsíci

    അപ്പായെ എന്റെ എപ്പോഴത്തെയും പ്രാർത്ഥന ആണ് എന്റെ 33 ആം വയസ്സിൽ അടുത്ത മെയ്‌ക്കു മുന്നേ എന്നെ നിന്നരികിലേയ്ക്ക് വിളിക്കണം എന്നുള്ളത്. ഇത് കേൾക്കുമ്പോ എനിയ്ക്ക് അത് സത്യത്തിൽ നടക്കും എന്ന് തോന്നുന്നു. ആത്മീയതയിൽ 🤍🙏🙏

  • @leelamaabraham6137
    @leelamaabraham6137 Před 8 měsíci

    ESHOYEEEEEEEE ALANEYUM ALBINEYUM vishudheekarikkaname parushudhanmavinal nirakkaname padikkanulla budhiyum kazhivum dhavanugrahavum ormashakthy kodukkaname 🙏🙏🙏

  • @sinibabu3974
    @sinibabu3974 Před 8 měsíci

    Amen..Hallelujah. 🙏Essoyee..ennodu karuna thonnenamee .anugrahikenamee..🙏🙏🙏