BLUEFIN TUNA CUTTING/TUNA FILLETING/IKEJIME/HOW TO PROCESS FISH AFTER CATCHING/STORY OF BLUEFIN TUNA

Sdílet
Vložit
  • čas přidán 20. 07. 2023
  • #food #entertainment #education
    Copyright Disclaimer
    This video contains footages from other content creators. We have used these footages to enhance the video content quality and no copyright harm is intended. The footages have been taken from the following videos and their links are given below:
    • Tracking Bluefin Tuna ...
    • 500KG giant bluefin tu...
    • 2018’s first tuna auct...
    • Crazy underwater tuna ...
    • EPIC TUNA frenzy in Pa...
    • Ikejime Spiking a Bige...
    • Life On The Line - Th...
    • Processing and grading...
    • Slow Jigging |San Dieg...
    • Underwater Highlights ...
    Opera music from ARTLIST ROYALTY FREE MUSICS. called JERUSALEM SYMPHONY ORCHESTRA -LASCIA CHIO PIANGA RINALDO
    We have credited the original content creators in the video description and we will remove the footages if requested.
    Our other social media contacts are down below
    linktr.ee/BoomBaangh
    If you would like to buy those knives am using this video pls check the link below.
    jendeindustries.com/partners/...

Komentáře • 1,7K

  • @adreamvloger8803
    @adreamvloger8803 Před rokem +2927

    ഇയാളെ കാണുമ്പോഴാ നാട്ടിലെ കുറച്ചു വ്ലോഗ്ഴ്സിനെ എടുത്തു കിണറ്റിലാടാൻ തോന്നുന്നത് . ഇദ്ദേഹം ഒരു അധ്യാപകനെ പോലെ എന്ത് രസമായിട്ടാണ് വീഡിയോ ചെയ്യണത് ❤️❤️❤️❤️❤️❤️❤️

    • @asifkl10
      @asifkl10 Před rokem +11

      Yes❤

    • @user-jo9ui2sv2c
      @user-jo9ui2sv2c Před rokem

      കോപ്പാണ്

    • @shortworld5622
      @shortworld5622 Před rokem +8

      ​@@Siv134😂😂😂 trooo

    • @adreamvloger8803
      @adreamvloger8803 Před rokem +76

      @@Siv134 ഫിഷിങ് ഫ്രീക്സ് മാത്രം അല്ല . മുൻപ് നല്ല വീഡിയോ ചെയ്തിരുന്നവർ ഇപ്പോൾ ഭൂരിഭാഗം ചാനലുകളും വളരെ മോശം നിലവാരം ആണ് . യാതൊരു cotentum ഇല്ലാതെ ചപ്പു ചവറു വീഡിയോ മാത്രം . പിന്നെ പൈസ മേടിച്ചു കൊണ്ടുള്ള അലമ്പ് പ്രമോഷനുകളും . അന്നൊക്കെ ആസ്വദിച്ചു കണ്ടവരുടെ ചാനലുകൾ കാണാൻ പോലും താല്പര്യം ഇല്ലാതെ ആയി .

    • @Siv134
      @Siv134 Před rokem +3

      @@adreamvloger8803 same bro verkkum oru vithyasam illa ore ad ellathilum

  • @sudhishvs6482
    @sudhishvs6482 Před rokem +481

    പാചകത്തിലും വാചകത്തിലും ഒരേപോലെ അറിവും കഴിവും ഉള്ള അസാമാന്യ മനുഷ്യൻ ❤❤❤❤

    • @silpasumesh1017
      @silpasumesh1017 Před rokem +5

      Orupad eshtapath eee vlog presentation and content is soo nice...❤ love u boomerang ❤

    • @mallutech1090
      @mallutech1090 Před 10 měsíci +1

      ​@@silpasumesh1017boong bang

  • @faisalu6494
    @faisalu6494 Před rokem +17

    മനോഹരമായ സിനിമ കണ്ടിരിക്കുന്നപോലെ കണ്ടാസ്വദിച്ചു, എത്ര മനോഹരമായി ആണ് കാര്യങ്ങൾ എല്ലാം വിശദീകരിക്കുന്നത് ❤❤
    You are the best 🎉🎉🎉

  • @riyastpgroup
    @riyastpgroup Před 11 měsíci +10

    താങ്കൾ ഓരോ വ്ലോഗ് ചെയ്യുമ്പോൾ്ഴും അതിന്നു പിന്നിലുള്ള ഡെഡിക്കേഷനും ഹോംവർക്കും സമ്മതിച്ചേ മതിയാവു … മാത്രവും അല്ല ഇത്രയും വലിയൊരു subject എത്ര simple ആയിട്ടാണ് explain ചെയ്തത് …
    What a brilliant
    Very talented and highly professional …
    നമിച്ചു അളിയാ…🙏🙏🙏

  • @anonymous.....949
    @anonymous.....949 Před rokem +290

    സ്കൂളില് പഠിക്കുന്ന കാലത്ത് ഒരു ക്ലാസിൽ പോലും ഇത്രയും ശ്രന്തിച്ചിരുനിട്ടില്ല. Your explanation ❤

  • @aliakbarm8668
    @aliakbarm8668 Před rokem +197

    ഏറ്റവും ഇഷ്ടപ്പെട്ട ഒരു അധ്യാപകൻ ക്ലാസ്സെടുത്ത പോലെയുണ്ട് ❤❤❤❤

  • @baluvkm9778
    @baluvkm9778 Před rokem +5

    Boombaangh 🥰🥰
    താങ്കളുടെ video കണ്ടിരിക്കാൻ എന്ത് രസമാ skip ചെയ്യാനേ തോന്നില്ല, പാചകത്തിനൊപ്പം അറിവും പകർന്നു തരുന്ന താങ്കൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤️❤️❤️

  • @ranjithc3490
    @ranjithc3490 Před rokem +6

    ഇജ്ജാതി ക്ലാസ്❤1 sec skip ചെയ്യാൻ ഇല്ലാത്ത വീഡിയോ

  • @kirantpkannan3010
    @kirantpkannan3010 Před rokem +156

    ഇത്രേം passionate ആയിട്ടുള്ള ഒരു വ്യക്തിയെ കാണുന്നത് ആദ്യമായിട്ട് ആണ്
    കാര്യങ്ങൾ വിവരിച്ചു പറയുന്നതിലും (അറിവ് ) processing രീതികളും എല്ലാം ഇത്ര detailed ആയി മലയാളത്തിൽ വേറെ ആരും പറഞ്ഞു തരാന്നില്ല..
    thankyou നവീൻ ചേട്ടൻ ❤ ലഫ് യൂ
    ബൂംബങ് ❤

    • @tinuthomas5914
      @tinuthomas5914 Před rokem +4

      Naveen bro de സ്ഥിരം പ്രേക്ഷകൻ ❤

    • @adreamvloger8803
      @adreamvloger8803 Před rokem +4

      വലിയ സിലിബ്രട്ടി chef's പോലും ഈ തരത്തിൽ അവരുടെ വിഡിയോയിൽ പറഞ്ഞു തരുന്നത് കണ്ടിട്ടില്ല . chef പിള്ള പോലും അയാളേം അയാളുടെ ഷോപ്പിനെയും ബൂസ്റ്റ്‌ ചെയ്ത വീഡിയോസ് ആണ് വരുന്നത് .

    • @naveencltnavi9244
      @naveencltnavi9244 Před rokem +1

      Fantastic experience thank you naveen

  • @darkweB333
    @darkweB333 Před rokem +6

    ബ്ലൂഫിൻ ട്യൂനയെ കുറിച്ച് ഇത്രയും അറിവ് പറഞ്ഞു തന്ന ഒരു മലയാളം യൂട്യൂബ് ചാനൽ ഞാൻ കണ്ടിട്ടില്ല...ബൂംബാങ് നിങ്ങൾ വേറെ ലെവൽ ആണ്....

  • @bijeshavanur8310
    @bijeshavanur8310 Před 11 měsíci +6

    നല്ല രസമുള്ള അവതരണം. നിങ്ങൾ ഇത്തരത്തിൽ എല്ലാ അറിവുകളെയും ഉൾപ്പെടുത്തിയുള്ള വീഡിയോസ് ഇനിയും ഇടണം. Pls.. ❤️

  • @nijilvp1197
    @nijilvp1197 Před rokem +28

    Content quality at it’s peak…Love you brother ❤❤❤

  • @maneeshmohan143
    @maneeshmohan143 Před rokem +26

    അല്ല ചെങ്ങയീ.. ഇതിപ്പോ വന്നു വന്ന് കെമിസ്ട്രി, ഫിസിക്സ് & ബയോളജി ക്ലാസ്സ് ആയല്ലോ... ഇതൊക്കെ ആണ് റസ്പോൺസിബിൾ വ്ലോഗർ.. hatts off to u.. respect the effort behind the videos.. really man.. u not sharing the cooking videos but sharing the GK too ❤❤❤

    • @Malustar12345
      @Malustar12345 Před 11 měsíci +1

      Economics um und

    • @maneeshmohan143
      @maneeshmohan143 Před 11 měsíci

      @@Malustar12345 anney.. enthayalum kollam.. kettirikaan nalla rasam ndu

  • @shyleshvasan6282
    @shyleshvasan6282 Před rokem +26

    അൽപ്പം പോലും ഓടിച്ചു വിടാതെ കണ്ട വീഡിയോ.. Explain king🤘

  • @sudhin81
    @sudhin81 Před 11 měsíci +44

    Never knew catching fish could be so informative.. Exceptionally explained.. Love every single video you upload and never miss any of them.. Fan of the way you research, compile and present your content.. Truly exhibits your passion for what you do & share..
    Love & regards from Australia!

  • @sreecreationschokli
    @sreecreationschokli Před rokem +7

    man!! you nailed it!!! you are great at educating your viewers... even the bgm and vocal while you cutting the fish was awesome...

  • @fala0077
    @fala0077 Před rokem +126

    This guy deserves 10M sub🎉

  • @abdulnazirmh6614
    @abdulnazirmh6614 Před 11 měsíci +2

    Tuna cutting video കളുടെ സ്ഥിരം കാഴ്ചക്കാരനാണ് ഞാൻ
    നമ്മുടെ മലയാളത്തിലും ചരിത്രത്തിലാദ്യമായി ഈ വിഷയത്തിൽ വ്ലോഗ് വന്നതിൽ പെരുത്ത സന്തോഷം...
    കട്ട waiting for the Bluefin Tuna cooking videos

  • @MN-jo3zj
    @MN-jo3zj Před rokem +7

    I can see the enthusiasm in your eyes while your were explaining about tuna.. Mahn your knowledge and interest is unmatched!! Way more to goo and seize in the world of Culinary ❤. I wish you reach more heights and show us more wonders in culinary.. Booombangh💥💥

  • @KITCHENLIFEF
    @KITCHENLIFEF Před rokem +8

    നിങ്ങളൊരു മാഷ് ആകേണ്ട ആളായിരുന്നു, എന്ത് രസായിട്ടാ പറഞ്ഞ് മനസ്സിലാക്കി തരുന്നത്😌

  • @jinosebastian4661
    @jinosebastian4661 Před rokem +7

    ചേട്ടൻറെ ബ്രൈൻ ആർക്കും കൊടുകല്ലെ എല്ലാരും നന്നാകും ഒരു ജാഡ ഇല്ല മനുഷ്യൻ എന്താ ഇങ്ങനെ എന്ന് ഒരു ചിന്ത ഉണ്ട് 😊

  • @Orionsbelt834
    @Orionsbelt834 Před 11 měsíci +16

    Well researched, informative, outstanding content. Video presentation getting better with each episode! Your passion for what you do is felt in your words! ❤ 🇨🇦

  • @anurag126
    @anurag126 Před rokem +6

    ന്താ ഇപ്പൊ ഇവിടെ ഉണ്ടായേ ഒരു ഫിലിം കണ്ടിറങ്ങിയ എഫക്ട്. Excellent presentation. Namichu 🙏🏻

  • @foodiealappuzha
    @foodiealappuzha Před rokem +4

    Answered all my questions!! Well researched! Impeccable presentation buddy! Keep up the good work!

  • @gokulkrishnan2585
    @gokulkrishnan2585 Před rokem +1

    എന്ത് അടിപൊളി ആയിട്ടു ആണ് ബ്രോ നിങ്ങൾ അവതരിപ്പിക്കുന്നത്. കേട്ടു ഇരുന്നു പോകും. അത്രേക്ക് നല്ല അവതരണശൈലി.❤

  • @RIZWAN__7
    @RIZWAN__7 Před rokem +7

    Cooking കാണാൻ വന്ന ലെ ഞാൻ
    ഒരു biology class കഴിഞ്ഞ feel😂🤣❤️🔥

  • @Alingeorgeissac
    @Alingeorgeissac Před rokem +42

    The way this guy is educating others uff. Making it to the point. Brother Naveen keep it coming. Love 🙏🏽

  • @sherinlowrence8804
    @sherinlowrence8804 Před 11 měsíci

    ഇത്രേം informative ആയി effort എടുത്ത് ഇത്രേം quality യിൽ ചെയ്യണ വേറെ കുക്കിംഗ് ചാനൽ എന്റെ ചേട്ടാ വേറെ ഇല്ല . Thanks lot for ur all wonderful videos ❤❤❤❤❤❤

  • @rabinazheekodan1089
    @rabinazheekodan1089 Před 11 měsíci +1

    കുറേ കാലത്തിന് ശേഷം ക്ലാസ് ഇല്‍ കയറിയ feelings 😍😍😍

  • @Irfaneeeey
    @Irfaneeeey Před rokem +76

    This man really different the videos are really amazing❤ malayalidaa evde pooyaalum malayali poliyalle 🔥🔥🔥🔥🔥❤❤

    • @Ayoobkhan453
      @Ayoobkhan453 Před rokem +1

      ഇന്ത്യൻ കൾച്ചർ എങ്ങിനെ ആ കണം എന്നാണ് താങ്കളുടെ അഭിപ്രായം.....

    • @shazzzaman164
      @shazzzaman164 Před rokem +2

      What you mean by Indian culture??, Sambharum ndakkunatho , atho veg food undakkunnatho, atho biriyani ndakkunnatho, atho kuri thott video yil varunnatho, atho traditional dress dharich varunnatho, atho Indian language use cheyyunnatho , atho karanavammar jeevicha pole jeevikkunnatho, what's Indian culture you mentioned here.

    • @Irfaneeeey
      @Irfaneeeey Před rokem +1

      Ente ponnu macha njan paranjath kazhikkunna foodine pattiya iyyal kazhichittundo pashuvinte naav 😂😂😂 atha udheshich njan naveen chettante video adyam muthale kaanunna oraal aan angane paranjatha ini paranjathil enthenkilum thettundengil shemikkanam sir ❤ sorry for my words

    • @Ayoobkhan453
      @Ayoobkhan453 Před rokem +1

      Ok ക്ഷമിച്ചിരിക്കുന്നു😄...boombang Army full loaded ...

    • @shazzzaman164
      @shazzzaman164 Před rokem

      @@Irfaneeeey ok 😌👍

  • @jinushaji3572
    @jinushaji3572 Před rokem +34

    The way of explanation ❤🔥Amazing

  • @OPTimus_OP
    @OPTimus_OP Před rokem +7

    ഇങ്ങേരുടെ Presentation അതിനെ വെല്ലാൻ വേറെ ഒരാൾക്കും പറ്റില്ല.... 🔥🔥🔥🔥❤️

  • @naveenm7777
    @naveenm7777 Před rokem +5

    Wonderful video …❤
    The way u explain things are exemplary !!

  • @abhishek7065
    @abhishek7065 Před 11 měsíci +5

    Man u r so passionate.. It's clearly visible when u explain something about cooking ❤️🤙

  • @BoomBaangh
    @BoomBaangh  Před rokem +26

    Copyright Disclaimer
    This video contains footages from other content creators. We have used these footages to enhance the video content quality and no copyright harm is intended. The footages have been taken from the following videos and their links are given below:
    czcams.com/video/rMtumsxoT8c/video.html
    czcams.com/video/f_uKArKDvv4/video.html
    czcams.com/video/Mgyg-DIAmuU/video.html
    czcams.com/video/J-R-wXScoA0/video.html
    czcams.com/video/LZDy7zOPjaE/video.html
    czcams.com/video/5I685_i1Jlg/video.html
    czcams.com/video/hjdb1AVUnVI/video.html
    czcams.com/video/-n3zP-EqsOs/video.html
    czcams.com/video/FoAJU0NOD24/video.html
    czcams.com/video/BINIyq4bKVg/video.html
    Opera music from ARTLIST ROYALTY FREE MUSICS. called JERUSALEM SYMPHONY ORCHESTRA -LASCIA CHIO PIANGA RINALDO
    We have credited the original content creators in the video description and we will remove the footages if requested.

  • @shibinm5074
    @shibinm5074 Před rokem +3

    It's all about knowledge... Physics, chemistry, biology,history,geography,economics, business management nd etc.... Boombaghhhh 💥💥💥

  • @rahuldarsana3804
    @rahuldarsana3804 Před rokem +3

    നിങ്ങള് മികച്ച അധ്യാപകൻ കൂടി ആണ് ,എന്ത് മികച്ച രീതിയിൽ ആണ് കാര്യങ്ങളിൽ കൂടുതൽ പഠിച്ചു വ്യക്തമാക്കുന്നത് ഓരു ഇരുപത് മിനിറ്റ് വീഡിയോ കണ്ട് കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൽ മനസ്സിലാകും ❤

  • @akshayraj5484
    @akshayraj5484 Před rokem +3

    Your videos are so unique and informative maybe that’s why you’re different from others but some of the contents made me-to push to be a vegan.

  • @neehakallingal6357
    @neehakallingal6357 Před rokem +159

    My husband introduced this channel to me six months ago. I have been watching these since then. I have not come across such well presented video and such rich perspective on this topic so far. I really appreciate you and your team for bringing such good content. The effort in gathering all the right information across cultures around the world and the scientefic reasoning behind all of that, is really commendable. Keep up the good Work! Cheers to the entire team❤

    • @BoomBaangh
      @BoomBaangh  Před rokem +32

      Boombaangh 🤙🏽🤙🏽
      Say hi to ur hubby too

    • @binoyx585
      @binoyx585 Před rokem +4

      @@BoomBaangh Hi to you too #boombaangh 🤙🏽

    • @nandan357
      @nandan357 Před rokem

      ❤❤❤❤❤❤😊

    • @sparkclouds6572
      @sparkclouds6572 Před 11 měsíci

      ​@binoyx585

    • @Serendipity1190
      @Serendipity1190 Před 11 měsíci

      I watched his love story series and become a regular viewer.

  • @rejithbabu95
    @rejithbabu95 Před rokem +23

    Bro, can explain way better than my teacher (when I was in school) ❤

  • @user-si5xv9oo3l
    @user-si5xv9oo3l Před rokem +1

    Perfect vlogging..good knowledge....passionable in cooking ❤
    Boombang 🎉

  • @ThomasAKHIL
    @ThomasAKHIL Před rokem +7

    Being a fisheries student .... I can say bro got the biology part spot on ✌️😁

  • @manojmo1225
    @manojmo1225 Před rokem +6

    കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
    ഇതും ഒരു അറിവായി

  • @sharwan_9842
    @sharwan_9842 Před rokem +9

    Best Malayalam CZcams channel , the way he explained things was so easy to understand and he's so passionate on what he's doing .. love this channel .. I don't usually put comments but this guyyy 💞

  • @sreerajtp2563
    @sreerajtp2563 Před rokem +19

    Such an informative vlog !! The efforts behind gaining the knowledge and sharing it to the viewers is truly appreciated 👍 Keep going 👏

  • @rmchannelsu259
    @rmchannelsu259 Před rokem

    നിങ്ങൾ വേറെ ലെവൽ ആണ് മൊട്ടേ ...(സ്നേഹം കൊണ്ട മൊട്ടേ എന്ന് വിളിച്ചത് ) ... ഒരുപാട നാളത്തെ സംശയം ഇന്ന് തീർന്നു. U R A Great Blogr...

  • @Abi-rv3qk
    @Abi-rv3qk Před rokem +15

    Lots of information
    Great explanation 🔥👏

  • @aruntomyanchan
    @aruntomyanchan Před rokem +3

    I am following your channel for the last 1.5 year and bro I like your cooking. Even I can feel the taste while you are tasting and describing...❤

  • @albinantony4449
    @albinantony4449 Před rokem +28

    Such quality content❣️Thank you Naveen bro🙏🏻It's a woot to watch you videos. I'm so glad I followed your page back in 2019. I knew it back then this page would go big with the positive, energetic and well edited and informative videos.
    Also a huge shoutout to Golda chechi as well for the professionalism in videography 👌🏻 It's true, behind every successful man, is a woman 💪🏻

  • @92giri
    @92giri Před rokem +21

    I don't eat sea foods.. but still i watch your videos.. love the way you explain them, share the facts.. the way you cut those meats .. truly shows how passionate you are towards your profession ... Hope you get another tuna soon and cut it completely ... thankyou and keep posting ..

    • @reenamundadan5305
      @reenamundadan5305 Před 10 měsíci

      ഒരു അവിയൽ പാചകം വും. വാചകവും ✨️✨️✨️✨️👍🏼🙏🏻

  • @anjithks5391
    @anjithks5391 Před rokem +7

    സ്കൂളിൽ പോലും ഇങ്ങനെ ക്ലാസ്സ്‌ ശ്രെധിച്ചിട്ടില്ല... You're such a amazing person❤poli presentation... ഇരുന്നു പോയി ഈ വീഡിയോയുടെ മുന്നിൽ... Keep going👍.. Boom bangggggg💥

  • @nikhildivakar7299
    @nikhildivakar7299 Před rokem +9

    Best youtuber from Kerala!! 🔥

  • @nofacetraveller4297
    @nofacetraveller4297 Před rokem +1

    ഒരു ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയ പ്രതീതി... ഇനി പോയി പരീക്ഷ എഴുതിയ മതി🤩🤩🤩🔥🔥 ഇജ്ജതി അവതരണം🎉🎉🎉😢

  • @aseescka587
    @aseescka587 Před 11 měsíci

    ആദ്യമായാ ഈ ചാനൽ കാണുന്നത്. ഒരുപാട് അറിവ് കിട്ടിയ ഒരു വീഡിയോ ഒരു അധ്യാപകർ ക്ലാസ്സെടുക്കുന്ന ഒരു ഫീൽ മനോഹരമായ അവതരണം. ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️

  • @artoflovedrawing1775
    @artoflovedrawing1775 Před 11 měsíci +1

    അടിപൊളി വീഡിയോ ആയിരുന്നു സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു 👏👏👏👏thank you bro for your explanation thank you somuch 🙏

  • @cloud9ine8
    @cloud9ine8 Před rokem +4

    You have done a good research mate🥰... Just amazing 🔥

  • @jibinvarghese9776
    @jibinvarghese9776 Před rokem +5

    പണ്ടൊക്കെ സ്കൂളിൽ പഠിക്കുന്ന സമയം ഉഴപ്പൻ ആണേലും ചില അധ്യാപകരുടെ ക്ലാസ്സിൽ ഒരു അലമ്പും ഇല്ലാതെ പറയുന്നത് കേട്ടിരുന്നത് പെട്ടന്ന് ഓർത്ത് പോയി അത് പോലെ ആണ് ബ്രോ ഓരോ കാര്യവും പറഞ്ഞു തരുന്നത് അത്ര ക്ലിയർ ആണ്. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കാര്യം ആണ് കുക്കിങ്(ഇത് ടൈപ് ചെയുന്നത് അതിന്റെ ഇടയിൽ കൂടെ ആണ് 😂)വേറെ ചാനൽ ഒന്നും കാണാറില്ല പക്ഷേ ബ്രോയുടെ വീഡിയോ ഒട്ടുമിക്കതും കാണാറുണ്ട് അത്ര ഇഷ്ടം ആണ്. പിന്നെ ഒരു സംശയം. ഞാൻ 10ഫെയിൽ ആണ് ഇംഗ്ലീഷ് കേട്ടാലും മനസിലാകുന്നത് വളരെ ചിലത് മാത്രവും. എനിക്ക് കുക്കിങ് ക്ലാസ്സിൽ ചേർന്ന് പഠിക്കാൻ പറ്റുമോ (ജോലി ഉണ്ട് ). ഓൺ ലൈനിൽ വഴി.

  • @anoopjitha
    @anoopjitha Před rokem

    Great information about bluefin tuna. You are working like a magician. Rock on

  • @Jijeeshputhalath
    @Jijeeshputhalath Před 11 měsíci +1

    To be honest, I was not a subscriber until I watch this video....Now Iam..❤ The way to explain and the research you put on is commendable... Kudos 👏👏😍

  • @raifangta
    @raifangta Před rokem +5

    Amazing presentation ❤🎉

  • @sunuthankapan
    @sunuthankapan Před rokem +3

    Naveen chetta..Tuna cutting with background music is . really amazing... just divine ..👌👌👌.. ready ready boombaang 🔥🔥🔥🤙💯🥵

  • @VISHNU-SK-7545
    @VISHNU-SK-7545 Před 11 měsíci

    ബ്രോയുടെ അവതരണം എടുത്തു പറയണ്ട ഒരുകാര്യം തന്നെയാണ്. വളരെയധികം മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് അവതരണം 🥰🥰🥰👌👍👍👍👍👍

  • @janemaryjose3153
    @janemaryjose3153 Před rokem +1

    Not just a cooking channel.. everything based on scientific and evidence based..u ra true encyclopedia of culinary art.

  • @swalipk7421
    @swalipk7421 Před rokem +3

    You are best teacher❤❤

  • @sharathdavis
    @sharathdavis Před rokem +3

    I don’t know what to do with this information, but brother this is amazing. Very well presented. I wish you were my professor in my University. I love this Channel!!

  • @wanderlustviews1623
    @wanderlustviews1623 Před 11 měsíci

    ഒരു രക്ഷയും ഇല്ല കിടിലൻ വീഡിയോ. ഇതൊക്കെയാണ് youtuber ❤

  • @vijuvareed9136
    @vijuvareed9136 Před 11 měsíci

    മീൻ കഴിക്കാത്ത ഞാൻ എപ്പോഴും ഇയാളുടെ വീഡിയോസ് എല്ലാം മുഴുവനും കാണും.മനോഹരമായ ഈ വീഡിയോക്ക് അഭിനന്ദനനങ്ങൾ....❤❤

  • @akshathaeduvanderao3543
    @akshathaeduvanderao3543 Před rokem +2

    Thank you explanation ❤.. nice teaching

  • @manojkumarkn98
    @manojkumarkn98 Před rokem +4

    the way you explain things amazing naveen bro

  • @haznaabu8641
    @haznaabu8641 Před 11 měsíci

    Brother njn. Ningala Ella videos kanditillla but kandathil vech etavum best feel ithayirunu . Entha manoharamayitanu ningal Oro karyangalum vishadheekarikunath . Sherikum respect und . Very informative. Love you brother. And thanks for the wonderful video ❤️

  • @santhoshsajidaniel
    @santhoshsajidaniel Před rokem

    ചേട്ടൻ പറഞ്ഞു തന്നത് ഒരു അധ്യാപകന്‍ പറഞ്ഞു തരുന്നത് പോലെ ഉണ്ട്, keep going ❤

  • @safvanmk5936
    @safvanmk5936 Před rokem +7

    A BIG THANKS FOR YOUR EFFORT ❤

  • @sam1923athonda
    @sam1923athonda Před rokem +1

    Its all about how you are presenting things...you have done it beautifully..nice, good ..and informatory ...

  • @arshalshabeeb007
    @arshalshabeeb007 Před rokem

    നല്ല ഒരു അധ്യാപകൻ ക്ലാസ്സ് എടുത്ത് തരുന്നത് പോലെ എടുത്ത്..മനസ്സിലാക്കി തന്ന മച്ചാൻ ഒരു സംഭവം തന്നെ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @keraleeyavaidyanilayamshor7890

    Malayali poliyada.... Well explained booom bang..... Thats how it has to be explained 👍👍👍👍 good job keep on booming 😍😍

  • @santhoshkumaradenchery606

    What an informative video, hardwork and dedication ,well done Bro

  • @asaruappupni4640
    @asaruappupni4640 Před rokem

    Nee muthan ariyathe orupad kariyagal manasilayi valare nalla video tnx bro

  • @gotenx8740
    @gotenx8740 Před rokem +1

    I love the fact that I learned something new from your videos, which always keeps me hooked from the start to the end😁

  • @aswin3671
    @aswin3671 Před rokem +2

    You guys say ...how much gk we are learned from this video? You are just amazing brother...

  • @Swagger2391
    @Swagger2391 Před rokem +4

    Excellent presentation chetta👍

  • @rajivijeshvijeshraji5360
    @rajivijeshvijeshraji5360 Před 11 měsíci

    ഇതാണ് vlog.... entertaining and informative 👍🏻

  • @anandbabutabt1603
    @anandbabutabt1603 Před rokem

    ഇങ്ങേരുടെ videos ചുമ്മാ ഇരുന്നങ്ങു കണ്ടു പോകും ❣️

  • @muhammedaqilcp
    @muhammedaqilcp Před 11 měsíci +5

    He is an artist 🎨 ❤️

  • @nanofuture1030
    @nanofuture1030 Před rokem +7

    Boom bangh. 🔥

  • @thugsmedia2497
    @thugsmedia2497 Před rokem +1

    ഇദ്ദേഹത്തിന്റെ വീഡിയോ quality and perfection❤‍🔥😗♥️

  • @ayshanjalaa
    @ayshanjalaa Před rokem

    Orupad karyagal ariyan kaYnju❤️...thnk you broooo👍All the best....go head

  • @ajaysarma96
    @ajaysarma96 Před rokem +11

    Highly appreciated your passion, dedication & hardwork bro, keep it up❤

  • @harigovid
    @harigovid Před rokem +5

    Waiting For 1 million🎉❤

  • @shanushan7202
    @shanushan7202 Před 11 měsíci

    Pettannu scroll cheithppo kanda video athum urakkm vannu irikkumbo but kandu thudangiayappo interesting nalla presentation bro.. Am impressed..

  • @Satisf_ytube
    @Satisf_ytube Před 13 dny

    After watching your video it's not only a cooking video but also we could get some learning, thank you❤

  • @dr.nazeemmoideen3985
    @dr.nazeemmoideen3985 Před rokem +5

    Been following you since years now !
    By far this is one of the best videos 😊
    This would be great story to tell next time when I have a sushi haha
    Great going ! Good less

  • @divyamenon2018
    @divyamenon2018 Před rokem +11

    That was soooo informative
    You explain it with a lot of passion ❤

  • @vaisakhkallara1579
    @vaisakhkallara1579 Před 11 měsíci

    നല്ലൊരു അധ്യാപകനും കൂടി ആണ് കാര്യങ്ങൾ വിശദമായി ഒരാൾക്ക് മനസ്സിലാവാൻ കണക്കിന് പറഞ്ഞുതരുന്നുണ്ട് അതിനു പറ്റിയ രീതിയിൽ വീഡിയോ തയ്യാറാക്കിയിട്ടും ഒണ്ടു ഇതുപോലെ കാര്യങ്ങൾ വിവരിച്ചു പറഞ്ഞുതരുന്ന വീഡിയോസ് ഇതിനുമുന്നെയും ചെയ്തിട്ടുണ്ടെങ്കിലും ഇത് ഒരു കൗതുകം ആയിത്തന്നെ തോന്നി

  • @Riyas-sx7qh
    @Riyas-sx7qh Před 11 měsíci

    സ്കിപ്പഡിക്കാതെ വായിൽ കയറിയിരുന്ന് കേൾക്കാൻ തോന്നും അത്ര നല്ല അവതരണം ആണ്😍👏

  • @amaldev9948
    @amaldev9948 Před rokem +6

    Quality at peak 🦾

  • @arjunvv4095
    @arjunvv4095 Před rokem +4

    Information at the peak🔥👌
    Naveen broo vere maari🔥

  • @anunooranad8465
    @anunooranad8465 Před rokem

    സൂപ്പർ . നല്ല അറിവുകൾ തരുന്ന വീഡിയോസ് . Thanks BoomBaangh

  • @renjithnair92
    @renjithnair92 Před rokem

    ബ്രോ 🙏🏻🙏🏻 എന്താ ഒരു effort, oru second polum miss cheythilla quality content ❤❤

  • @chinazieswillstartww3253

    ജപ്പാൻകാർ ഇത് മുറിച്ചു sushi 🍣 യും sashimi യും വച്ച് തിന്നുന്ന വീഡിയോ കണ്ടാൽ കൊതിയവും 😋

  • @shanuas9436
    @shanuas9436 Před rokem +6

    ഈ വീഡിയോ കണ്ടു മീൻ പിടിക്കാൻ ഒന്നും പോവാൻ പറ്റില്ലെങ്കിലും skip ചെയ്യാതെ കണ്ടു ❤❤❤