HOW TO COOK OCTOPUS|TAKOYAKI|OCTOPUS RECIPE|COOK OCTOPUS|BEST SEAFOOD COOKING|BEST RECIPE|BEST FOOD|
Vložit
- čas přidán 18. 05. 2022
- #food #fun #trending
Favourite octopus dish takoyaki, a wonderful Japanese delicacy.. Replace the seafood with any meats of your choice, if you r struggling to get the shape, pls try it out like pancakes. 💥💥💥Boombaangh
Check Out our Insta handles below
Naveen Job/BoomBaangh
- / jobnaveen
Rohith
i_r0hith?igshid...
Paulman Insta
paulvin10?...
Arun mama
arunrajan2006?i...
Kiran insta
kiranchill?utm_...
Panachaachan insta
/ vinilgeo
Gears used in this video:
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Zigma 105 macro
Zoom h1 mic
Rode wireless mic
Rode lavellier mic
Diety mic
Music from Epidemic sounds
ഇതൊരു കലയാണ് നിങ്ങൾ അത് ഉണ്ടാക്കുന്ന കലാകാരൻ Boombangh 😍🔥...
🐒
ഇതൊരു മത്സരം അല്ലാത്തതുകൊണ്ട് കപ്പ് 🏆 കിട്ടിയില്ലെന്നു മാത്രം
മധുര നാരങ്ങ ഇന്നാവും കണ്ടത് അല്ലെ 🤭
@@sharathkumarnair4727 😬🤌🏻
@@jibin798 Athe 🔥
ഇങ്ങടെ റെസിപ്പിനെക്കാൾ രസം വർത്താനം കേൾക്കാനാ.... ഇങ്ങള് പൊളിയാണ് ബായ്..... 😍😍
Octopus ന്റെ അമ്മക്ക് വേണ്ടി ഇന്നത്തെ like സമർപ്പിക്കുന്നു
If you would like to watch, how octopus give birth. Pls check the link below
czcams.com/video/rkKNWE1n8Ac/video.html
പാചകം ഒരു കലയാണ്, നിങ്ങളിൽ പാചകവും വാചകവും ഒരു കല തന്നെ😄😄, അതിലുപരി u r a good teacher 👌🏼👌🏼👌🏼👌🏼
ഫുഡ് ഉണ്ടാകുന്നത് ഒരു കലയാണ് ആ വാക്കിനെ അർദ്ധവത്തകുന്നത് ആണ് boom baangh recipes... 🔥🔥🔥
Ee items onnum thanne parijayam illa, kazhikkan ishtamalla enkilum loved watching coz of your lovely presentation...and the information you are sharing in each day is appreciated 👍👏
എനിക്ക് ഒന്ന് relax ആകണം എന്ന് തോന്നുമ്പോൾ ഞാൻ ഇവിടെ വന്ന് പഴയ വീഡിയോകൾ കാണും. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, ചേട്ടന്റെ വീഡിയോകൾ കാണുമ്പോഴെല്ലാം എനിക്ക് സന്തോഷവും സമാധാനവും തോന്നുന്നു. ചേട്ടൻ എപ്പോഴും പറയണ പോലെ ചേട്ടന് എന്തൊക്കെയോ പ്രത്യേകതയുണ്ട്.❤️❤️❤️
Satyam.. Entho oru samaadhanom and santhoshavum kittunund ee videos kannumbo.. Maybe his sound💓
നീരാളിയുടെ ഭക്ഷണം ഉണ്ടാക്കുന്നത് കൂടാതെ അതിന്റെ കഥയും കൂടി പറഞ്ഞു തന്ന ചേട്ടൻ പൊളി😍😍
Best cooking channel in malayalam ❤️❤️👍👍
കലാകാരൻ
This channel is even more special ❤ Boombangh 😍💥🔥
You are so passionate about cooking, One of the best channel I ever watched 🔥..keep going bro
ഓരോ വിഡിയോയും കൂടുതൽ അറിവു പകർന്നു അടിപൊളി ആയിട്ട് കുക്ക് ചെയ്തു കൊതിപ്പിക്കുന്ന മൊട്ട അണ്ണൻ ഉയിർ ❤️
as you always say... nthokeyyo prethekathakal und for sure... 🥰🥰 lofely video again 🤗❤️ Boombangh🔥🔥
Super Naveen chetta ... kandatt kazhikkan thonnanu ..... nice work .... BOOMBANG💥💥💥💥💥
Thank you for the wonderful takoyaki cooking video using the best seafood 👍
Cooking sreenarayana guru ...😂😂Naveen bro... Ready ready boombaangh 😍😍😍😍😍😍
ഇങ്ങനൊരു ചാനൽ വേറെ ഇല്ല... Cooking recipie with science plus fun plus genienity അതാണ് ബൂംബാങ് നെ വ്യത്യസ്തമാക്കുന്നത് 😍😍😍😍💥💥💥
Waiting😍😍 വന്നല്ലോ vareity 👍👍👍
Chetta polichu👍🏻👍🏻👍🏻👍🏻. Kanumpo thanne vayil ninnu vellam vannuu😋😋😋
Love the way you decided not to edit out the part where you and golda had a silly fight. Very rare to see that in today's videos. Very organic. Loved it.
നീരാളി വിശേഷം പിന്നെ recipe 😍😍
പൊളിച്ച് Boombaangh 🔥🔥🔥
Waiting ആയിരുന്നു boombang🔥🔥
Kiraaaa.... Enthund vishshmmm. Boombang pwli rcpiee
Superb presentation, so vibrant.....
നിങ്ങൾ ഒരു സംഭവം തന്നെയാട്ടോ!!👍
No no അങ്ങനല്ല. നിങ്ങൾ ഇതു ഒരു സംഭവം തന്നyakki🤣😂🤣😂🤣
🤣🤣🤣
Lovely ...❤️❤️😍 Poli item. Oru vedio kandu thodangiyatha pinea full vediogal erunu kandu ningadea samsarathil ntho und .pidich angot eruthuva 🤗 manushanea. 1million pettanu adikatenu parthichond 🤙BOOMBAANGH🤙😘⚡
Best good channel ever ! Every Friday katta waiting for your videos . Inspiring you are Naveen chetta ❤️ ningalde friendship is also fun
കൊള്ളാം വളരെ വ്യത്യസ്തമായ റെസിപ്പി
Informative+Entertainment+Cooking = DNA Boombanggg🔥🔥
Oru second polum adich kallayan thonnula 😍 keep going brothers video munpe kannal und pakshe sub cheyyan vitt pokk aan pathiv
താങ്കൾ ഒരു അധ്യാപകൻ ആവേണ്ട ആളാണ് എത്ര ഭംഗി ആയിട്ട് ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്
The way you both argue is cute in some weird way... 😅Reminds me of my mom and dad... I love you both. Much love, God bless
😜😜
Thumbnail ennum variety aakum 😁😍
Magic cooking...wonderful. .....gifted man......God bless
Great video!!! Will try this soon :) thank you again for sharing… subscribed to your channel 🤩☺️
Cooking +entertainment +fun+Information = Boombaaang❤🥰
സാറിന്റെ വീഡിയോസ് കണ്ടിരുന്നു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ള പ്രശ്നങ്ങളൊന്നും ഓർമ്മയുണ്ടാവില്ല 😂, ഇന്നത്തെ ഉച്ച ഭക്ഷണം കഴിക്കാൻ മറന്നുപോയി 😍, you are a best pain killer medicine ❤ love u all...
Chettayi samsarikunne kelkkan nalla rasam annu keep going like this
The way you cook ❤everything nice
Food cook ചെയ്യുന്നതും പ്രസന്റേഷനും പിന്നെ അത് കഴിക്കുന്നതും soopeerrr🥰
Etha video🔥😍
The way of presenting... Woah..... ✨️
This is why boombaangh is unique.... Love you all boombaangh team.... 💕
Hey bro..!Adipoli ...Your videos are just amazing.....Way of presentation kidu!
അടിപൊളി വീഡിയോ ആയിരുന്നു🥰😋🔥
I had this at Dubai Shopping Festival… it’s delicious… I made my wife also eat couple of pieces without revealing the octopus fact… later when I told her she was like….yak…
Im definitely going to show this to my Japanese friend.
why u going to show . just sent 😂😂😂😅😅.
Skip ചെയ്യാതെ കാണാൻ പറ്റും ചേട്ടന്റെ video's...
Love lee.... Boombangh..... 😍😍👏👏👏
Boombaaagh takoyaki എന്നല്ലേ പറയണ്ടേ ഈ dish inne😂👍👍🔥🔥🔥
BB chetta..i think you should do a video on kappa erachi..i think its a lot of ppls favourite dish and its made in different way in different parts of kerala..it would be nice to see how its made your way!
Thumbnail എന്ത് ചെയ്യാനും നമ്മടെ അണ്ണൻ ready ആണ് 🔥🔥🔥💪💪😄😄
Aishh aishh💫🔥🔥🔥🔥❣ boombaangh 🔥🔥 chettaa ore pwoli🔥🔥
Ningalu superaaa Adipoliya Kiran brw ❤️❤️
ഇനി എന്തല്ലാം കാണാൻ കിടക്കുന്നു 🔥🔥🔥..... Next video waiting ❤️ചാൻബിക്കോ 👍🏻✨️✨️✨️
Not only a cooking channel its like you guys are very entertaining 💕
Wowww super👍.
Good cooking and entertainment😍😍😍
Coocking=Naveen bro. fooding=kiru bro
Ready ready Boombangh😍😍😍
ജാപ്പനീസ് സ്റ്റെപ്പിനിയാക്കി you said it bro,nailed 😂😃
Easy peasy jappaneesy 😃
Adipoli 👍 ready ready Boombaangh 💕💕💕💕💕💕💕💕
Njn fisrt time aanu full aayitt oru vlog kaanunnath super aanu.. Ariyatha kurach arivukal koode kitti 😍😍
During my one year stay in Japan, the food which I went crazy about was octopus takoyaki.. It was sooo delicious 😋😋😋...
Naveen bro sherikkum oru VIPPLAVAYAKI thanne aane 😂😂
18:56 😂😂
Ivide ellam und entertainment, cooking, knowledge… i ❤️ this channel Boombaangh 🥰
Arivum pine comedy,nalla adipolli cooking 🍳🔪 ready ready boombhang 💪🔥🔥🔥💪
Super way of cooking and presentation
And it is more similar to paniyaram other than unniyappam 😂😍😘
3 heart kond 3 pere premikkum enn parayathe Golda ene Thanne premichu konnene enn parayunna achhayan...oru heartil Thanne 3 Pere premikkunnavarude idayil oru variety Thanne!!! ❤️❤️❤️
ബ്രോയുടെ വിഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ്. ദൈവം അനുഗ്രഹിക്കട്ടെ
Always lub .. boombangh 👌🏻👌🏻👌🏻😍😍😍♥️♥️♥️
SAVE THE CHILDREN 🙂❤️
Y
@@adarsh7019 video full kanu
ഫസ്റ്റ് കമന്റ്..... Boombaang ഇഷ്ടം ❤❤❤❤
ലൗ നവീൻ ചേട്ടാ.... ❤❤
തക്കൊയാക്കി... കണ്ടു ഇഷ്ടപ്പെട്ടു ഞങ്ങ കൊതിയാക്കി... 😌😌🤗❤️
boombaangh 💥🔥
Chettante videos oru kidu vibe aa tto...
Knowledge instead of just cooking ... Dope ❤️💎💎💎
Takoyaki is lowkey my favourite Asian appetizer 🔥💯
Entammooo njan ivde irinn vellam irakkiyakkii 😻❤
Chettan Poliyalle🥰✨🔥
I like your accent 👌👌👍👌
❤️🤍🖤🤎💜💙💚💛🧡❤️
പിങ്ങു ഇന്ന് വളെയധികം cute ആയിട്ട് ഇരിക്കുന്നു.
❤️🧡💛💚💙💜🤎🖤🤍❤️
Ingalu vere level brohhhh..... Nalla resa videos kanan....
First time I'm watching your video.. Very interesting.. Subscribed! 🍻
You are really a wonderful chef ❤️❤️.. lots of love.. Boombaangh 🔥👍🥰
Love u ikka. 💖 നിങ്ങൾ പൊളിയ പോർക്ക് ഐറ്റംസ് ഒന്നും നമുക്ക് തിന്നാൻ ഒക്കില്ല എങ്കിലും , നിങ്ങൾ തിന്നുന്നത് കണ്ടു സംതൃപ്തി ആണയാറുണ്ട് 😂😂
നീ വാടി മോളെ namak kazikka😋❤️
Cheto, ningal marana mass aanu... Onnum parayaan illa... Kidu video... Ee items okke engane oppikkunnu
Super program...... All videos are awesome👏👏👏👏
ആശാനെ നിങ്ങൾ കേരളത്തിലോട്ട് വാാ എന്നിട്ട് ഇവിടെ ഒരു restaurant thudangg king aakum ivide😇😇😇
🤩🥰
Nice video ethepole olla coking videos evidem onavilla chetta😍🔥
ഞാൻ ആദ്യമായി കാണുകയാണ് ഇ ചാനൽ wonderful
Nigal പൊളിയാണ്
ഞാൻ sub ചെയ്തുട്ടോ
Bro hotel management course padikkan eetu institution aahnn pooye if you can make a detailed vdo of that it will be useful
Super Its look so Delicious and Great presenting 😍
Randum koode adi undakkuvano🤣.Naveen chettan,Golda chechi 😘😘😘😘😘😘😘😘😘
നിങ്ങളുടെ വീഡിയോ first time കാണുന്നത് അതിൽ തന്നെ ഞാൻ നിങ്ങളുടെ fan ആയി പോയി 🤩🤩👈
*നിരാളി മോൻ 🤣 ബൂം ബാങ്ങ് 🔥🔥🔥*
അറിവിന്റെ നിറകുടം ആണ് നിങ്ങൾ... 🌹🌹❤❤. പിന്നെ ഒരു S P യും ❤❤😄😄😄
😜😜😜😜
He is so dedicated , keep going
Quality is soo good
ഇങ്ങള് ണ്ടാക്കി എല്ലാരും കൂടി ശെരിയാക്കി,....... Booombaangg🔥🔥🔥🔥🔥
ഒമ്പത് ബ്രയിന് ഉണ്ടായിട്ട് എന്താ ഒറ്റബ്രയിനുള്ളവന്റെ ചട്ടീല് ആയില്ലേ ബൂംമ്പാം ഹഹഹഹ
🥰🥰🥰
ആശാനെ ഇത് ഞൻ കണ്ടിട്ടും Japanese street food video lokke athe pole tjsnne undakki 👌😍
Ninghalk intresting topicine kurich documentry chydhoode .
Nice to hear ❣️