SUSHI/HOW TO MAKE SUSHI/TYPES OF SUSHI/BLUEFIN TUNA SUSHI/MAKI SUSHI/SASHIMI/URAMAKIZUSHI/RAW FISH

Sdílet
Vložit
  • čas přidán 7. 09. 2023
  • #food #fun #sushi
    Our other social media contacts are down below
    linktr.ee/BoomBaangh
    If you would like to buy those knives am using this video pls check the link below.
    jendeindustries.com/partners/...

Komentáře • 521

  • @dileeparyavartham3011
    @dileeparyavartham3011 Před 10 měsíci +54

    വേറെ ഏതെങ്കിലും യുട്യൂബർ ആയിരുന്നെങ്കിൽ സൂപ്പർ... ഓസം... എന്നൊക്കെ പറഞ്ഞു സ്വന്തം മെയ്ക്കിങ് വാനോളം പുകഴ്ത്തും. നവീൻ ബ്രോ സത്യസന്ധമായി തനിക്ക് അതിന്റെ റെസിപ്പി അറിയില്ലെന്നും അത് ഉണ്ടാക്കിയതിൽ വന്ന പാകപ്പിഴകളും തുറന്നുപറഞ്ഞു. അറിയില്ലാത്ത കാര്യം അറിയില്ലെന്ന് തന്നെ പറഞ്ഞു തുടങ്ങിയപ്പോൾ ഒരു ജനുവിനിറ്റി ഫീൽ ചെയ്തു. ഗ്രേറ്റ്... നവീന്റെ ഈ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.

  • @rajeshmysterio5484
    @rajeshmysterio5484 Před 10 měsíci +635

    നിങ്ങളൊരു വല്ലാത്ത മനുഷ്യൻ ആണ് വേറൊന്നും അല്ല ബ്രോ സംഭവം നിങ്ങൾ പറയുന്ന ഒരു ഡിഷ്‌ പോലും ട്രൈ ചെയ്തിട്ടില്ല കഴിച്ചിട്ടില്ല . പക്ഷെ എല്ലാം എല്ലാ വീഡിയോസും കാണും ഒന്ന് പോലും സ്കിപ് ചെയ്യില്ല ❤️

  • @jeevanraj623
    @jeevanraj623 Před 10 měsíci +70

    ഒരു ഓംലെറ്റ് പോലും നേരെ ചൊവ്വേ ഉണ്ടാക്കാൻ അറിയാത്ത കോപ്പിയടി യൂട്ടുബർമാർ നിങ്ങളെ കണ്ട് പഠിക്കണം .. proffesional chef ആണ് പക്ഷേ അറിയില്ല എങ്കിൽ അത് തുറന്നു പറയാനുള്ള ആർജവം ♥️♥️♥️
    താങ്കളിലെ chef ന് 85marks ആണെങ്കിൽ താങ്കളിലെ മനുഷ്യന് 100മാർക്സ് ❤❤❤

  • @vishnuk8548
    @vishnuk8548 Před 10 měsíci +102

    Ready ready Booombangh🤘🤘❤❤

    • @jobinpd
      @jobinpd Před 10 měsíci

      Hey, Rasputin why u r lated putting ur boom bang?

    • @sozgodstar2423
      @sozgodstar2423 Před 10 měsíci

      ​@@jobinpdmalylam plzzz

  • @sreejeshmdas
    @sreejeshmdas Před 10 měsíci +5

    എന്റെ പൊന്ന് അണ്ണാ നിങ്ങൾ വേറെ ലെവൽ ആണ് കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഫാമിലി, അതുക്കും മേലെ ഫ്രെണ്ട്സ് 💪🏻.. ഫുഡിലെ ഏത് പരീക്ഷണവും സന്തോഷത്തോടെ ആണ് എല്ലാരും എൻജോയ് ചെയ്യുന്നേ 👍... വിശപ്പിന്റെ വില അറിഞ്ഞുള്ള പാചകം 👍👍പൊളി ആണ് സാറേ 🙏🏻🙏🏻🙏🏻

  • @doctormanhas3721
    @doctormanhas3721 Před 9 měsíci +7

    Watching your video for the first time. I really enjoyed each and every minute. The whole crew is so lively and humorous😂👏🏼

  • @anushkats2777
    @anushkats2777 Před 10 měsíci +36

    ആദ്യമൊക്കെ വെറുപ്പായിരുന്നു എനിക്ക് bluefin tuna യെ കാണുമ്പോൾ. ഇപ്പോൾ വെറുത്ത് വെറുത്ത് blue fin tuna യെ ഒരുപാട് ഇഷ്ടമാണ് ❤️

    • @BurnerDiaz
      @BurnerDiaz Před 10 měsíci

      Ithenn😂😂

    • @anushkats2777
      @anushkats2777 Před 10 měsíci

      @@BurnerDiaz ഇന്ന് രാത്രി 9:30 ആയപ്പോൾ

  • @murshidanoushu
    @murshidanoushu Před 10 měsíci +61

    ഇതുവരെ ചേട്ടന്റെ ഒരു റെസിപ്പി യും ഉണ്ടാക്കി നോക്കിയിട്ടില്ല. But ഒരു വീഡിയോ യും കാണാതിരുന്നിട്ടില്ല.. അതാണ് bhoombhang 👌👌👌👌

  • @vishalvkammath9803
    @vishalvkammath9803 Před 10 měsíci +4

    Wohhh .. Cooking videos are onnnn ... Waiting is over ... Boombanghhhh🎉

  • @pranavAD1991
    @pranavAD1991 Před 10 měsíci +13

    Though your videos are very much educating most of us watch it cause its pure entertaining ❤️❤️❤️👌

  • @learnearn6085
    @learnearn6085 Před 10 měsíci +43

    I don't care about your ingredients and all these blaa blaa..but the energy you spread throughout the video is my best flavour ❤

  • @josephignasious7768
    @josephignasious7768 Před 10 měsíci +5

    Super. Actually you're teaching us. Thanks bro.

  • @Mr_John_Wick.
    @Mr_John_Wick. Před 10 měsíci +100

    അറിയാത്ത food ഉണ്ടാക്കി അത് കഴിക്കുമ്പോൾ നല്ലൊരു ടേസ്റ്റ് ഒക്കെ കിട്ടുമ്പോൾ സന്തോഷം അല്ലെ ബ്രോ.... 😍

  • @acquinogeorge1868
    @acquinogeorge1868 Před 10 měsíci +10

    Waitingg for 1million celebration video ❣️
    Boombanghh🤘🏻💥

  • @enjoyeverysecond9110
    @enjoyeverysecond9110 Před 10 měsíci +3

    ❤nyc presentation ❤.. loved it..

  • @aneeshp.b.6222
    @aneeshp.b.6222 Před 10 měsíci +3

    നിങ്ങൾ എന്തു ചെയ്യതാലും ....super....wow..BOOMBANG...😍😍😍

  • @chanduclouds3294
    @chanduclouds3294 Před 10 měsíci +3

    Sheyy, my guy is back!! Missed his way of talking and humor!! Ente ponnu karthaave i was waiting for him to come back..Rohit!!😍 All the pazhe teamsine kandathil
    so happy.. Btwn sushi 🤩

  • @akhilamjayanvlogger8058
    @akhilamjayanvlogger8058 Před 10 měsíci +59

    1 M അടിച്ചതിനെ കുറിച്ച് ഒരു സന്തോഷ വർത്തമാനം പോലും പറയുന്നില്ലല്ലോ മനുഷ്യ നിങ്ങൾ 😊

  • @user-pk1ud5jh3s
    @user-pk1ud5jh3s Před 10 měsíci +1

    Oh! What a perfection.

  • @arshadarshi1005
    @arshadarshi1005 Před 10 měsíci +3

    Presentation athu polikum.. 🔥

  • @jeevanraj623
    @jeevanraj623 Před 10 měsíci +13

    Malaualam youtube cooking video യിൽ ഞാൻ കണ്ട് cook ചെയ്തു പരീക്ഷിച്ച രണ്ടുപേരിൽ ഒന്ന് താങ്കൾ ആണ് ❤❤❤

  • @abithpb3198
    @abithpb3198 Před 10 měsíci +3

    Nice presentation Bro😊

  • @DIGIT8658
    @DIGIT8658 Před 10 měsíci +9

    ഇത്രയും വീഡിയോ കണ്ട് ഞാനും ലോകപ്രശസ്ത ഗ്വാക്ക മോളി ഉണ്ടാക്കി, അസാധ്യ രുചി!!ബൈ ദ ബൈ നമ്മുടെ കിരൺ എവിടെ?

  • @manuppamanu9863
    @manuppamanu9863 Před 10 měsíci +11

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🥰👏🏻👏🏻👌🏻

  • @muusagaming4790
    @muusagaming4790 Před 10 měsíci

    Wooww 💥 Nicesshhhh♥️

  • @jiluvarghese8037
    @jiluvarghese8037 Před 10 měsíci

    ❤❤❤👌👌super vedio… new words 💪lovely

  • @sunuthankapan
    @sunuthankapan Před 10 měsíci

    Ready ready boombangh 🤙🤙💯🔥💥

  • @jayadevviswanathan2241
    @jayadevviswanathan2241 Před 10 měsíci +1

    ❤❤ ഒത്തിരി ഇഷ്ടപ്പെട്ട video ❤❤

  • @Mr.spiderman7
    @Mr.spiderman7 Před 10 měsíci

    Ready Ready Boombangh❤

  • @vineethnk3320
    @vineethnk3320 Před 9 měsíci

    Bro powli aane..team boombaangh🤟 soo niceeeeeeee

  • @satheeshtr4650
    @satheeshtr4650 Před 10 měsíci +1

    Enikku ariyilla ennu paranjitulla aa chiriyundallo...😂😂😂😂 sooper bro...enghalu polikku...

  • @Shahbas_
    @Shahbas_ Před 10 měsíci +1

    Katta waiting ayirunnu🌝 Ready Ready Boombangh😌💥

  • @leojohn7502
    @leojohn7502 Před 10 měsíci +8

    Just made guacamole today and my whole family liked it.

  • @roshnisworld1410
    @roshnisworld1410 Před 10 měsíci +1

    Boombang🔥👍👍

  • @shameemuabacker8689
    @shameemuabacker8689 Před 9 měsíci +1

    Vere level.... I watched your every videos bro 👍 really feel happy... and yes ufcouse wanna try your food one time as a wish 😂..
    And bro fixed camera from upside ankle also will be better like go pro or something then we can get the whole table and dishes.

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Před 10 měsíci +3

    ബല്ലാത്ത ജാതി 👍👍

  • @abisukumaran
    @abisukumaran Před 10 měsíci +2

    Effort u put in this video 🤝🤝

  • @simalsunesh2962
    @simalsunesh2962 Před 10 měsíci +1

    Lovely 😍

  • @AnandSunil-z4v
    @AnandSunil-z4v Před 11 dny

    Wat a manhhhh❤
    Lovelfy

  • @Aegontargeryan_6th
    @Aegontargeryan_6th Před 10 měsíci

    കുറച്ച് നാളായി ഈ വീഡിയോക്ക് വേണ്ടി wait ചെയ്യുന്നേ❤

  • @ivishnu3242
    @ivishnu3242 Před 10 měsíci +1

    Lovflyyy❤
    Inn ellarum undallo hpy hpy🎉 njn kazhinja videoyil chodhichayirunnu 😍
    Boombangh❤

  • @sebinsimon3068
    @sebinsimon3068 Před 10 měsíci +3

    Very nice bro ❤❤

  • @rahulraju8132
    @rahulraju8132 Před 10 měsíci

    Ready Ready Boom Baangh ❤❤❤❤❤❤

  • @buriedthoughts5464
    @buriedthoughts5464 Před 10 měsíci

    Love from Malappuram.. Lucky Mahn❤

  • @arshink.a5050
    @arshink.a5050 Před 10 měsíci +1

    Ready ready 🔥😍

  • @rajbathery
    @rajbathery Před 10 měsíci

    💙 good one bro...

  • @wantedalien6951
    @wantedalien6951 Před 10 měsíci +1

    Ooramakki💫 Kawasaki🔥 boombang💕 lofly

  • @IIrfanThuvaise
    @IIrfanThuvaise Před 10 měsíci

    Bhoombanghhh🎉🎉❤

  • @adhithyanadhi2963
    @adhithyanadhi2963 Před 10 měsíci

    Boombaanghhhhh......❤

  • @dilipjoy25
    @dilipjoy25 Před 10 měsíci

    machanee ningal pwoliii aannu...!!!!

  • @lynxop17
    @lynxop17 Před 10 měsíci +1

    Video 1hrs anagilum full kanum ready ready boombangh🤟❤️

  • @ashwinbinoy5620
    @ashwinbinoy5620 Před 10 měsíci

    Ready Ready Boombaangh 😛😛😛

  • @ajuk421
    @ajuk421 Před 10 měsíci +1

    Adipoli super beautiful

  • @praveenakpradeep3376
    @praveenakpradeep3376 Před 10 měsíci +1

    Chettaaa video oree poli aneeyy always enjoying ur videos❤😂 11:30

  • @noufalabdulkareem5389
    @noufalabdulkareem5389 Před 10 měsíci +10

    ആ രണ്ടാമത്തെ നഗ്ന സത്യം മനസ്സിലാക്കിയിട്ടും ചേട്ടനെ വിശ്വസിച്ചു അത് കഴിക്കാൻ ഒരു ടീം ഉണ്ടല്ലോ... മച്ചാനെ അത് പോരളിയാ... സുഷി കഴിച്ചപ്പോ അളിയന്റെ കടി മാറി എന്ന് കരുതട്ടെ. കൂടുതൽ വ്യത്യസ്തമായ വീഡിയോകൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് BoomBanggg

  • @Mr_John_Wick.
    @Mr_John_Wick. Před 10 měsíci

    Bro.... 😍... Naveen bro... 👌👌👌

  • @adikkaaran7
    @adikkaaran7 Před 10 měsíci +1

    Great bro ❤😊

  • @rajeenat7070
    @rajeenat7070 Před 10 měsíci

    Nice one 🎉

  • @nandhithaks6075
    @nandhithaks6075 Před 10 měsíci

    Cheetta❤️pandum ipollum video free time il kannum🥰

  • @ajivps
    @ajivps Před 10 měsíci +7

    ചേട്ടൻ മരണമാസ് ആണ്. Ready Ready Boombangh ❤❤

  • @k.dinoopk
    @k.dinoopk Před 10 měsíci +7

    മാക്കി... ഊരമാക്കി.... 🍣 lafly Boombaangh ❤. Great combo 🧑‍🍳

  • @aaradhyasworld1990
    @aaradhyasworld1990 Před 10 měsíci +1

    നിങ്ങളുടെ വീഡിയോ ഇന്നാണ് കണ്ടത് ആദ്യം കുറെ shot videoയ കണ്ടത് തകര്‍പ്പന്‍ ❤❤❤❤

  • @lalkrishna5419
    @lalkrishna5419 Před 10 měsíci

    Boombaangh ♥️♥️♥️

  • @deepualappuzha6528
    @deepualappuzha6528 Před 10 měsíci +3

    അടിപൊളി 🥰🥰🥰

  • @sozgodstar2423
    @sozgodstar2423 Před 10 měsíci

    Lovfely♥️...

  • @najuff5809
    @najuff5809 Před 10 měsíci +1

    Nice bro🎉

  • @VishnuprasadSvloger
    @VishnuprasadSvloger Před 10 měsíci +6

    അറിയത്തില്ല എങ്കിലും അത് ഉണ്ടാക്കി നോക്കിയാലോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 😊

  • @vinilmp8358
    @vinilmp8358 Před 10 měsíci +8

    ഇങ്ങളെ എനിക്ക് പെരുത്ത് ഇഷ്ട്ടം ആണ്... നിങ്ങളുടെ കൂടെ ഫുഡ്‌ കഴിക്കണം എന്ന് പെരുത്ത് ആഗ്രഹം... ❤❤❤❤❤❤

  • @adarshajayan6809
    @adarshajayan6809 Před 10 měsíci

    BOOMBAANGH 💥💥

  • @kavyapradeep5784
    @kavyapradeep5784 Před 10 měsíci

    Ready ready❤

  • @mrj1765
    @mrj1765 Před 10 měsíci

    BoomBangh ❤️❤️❤️

  • @AmalIsac_vibes
    @AmalIsac_vibes Před 10 měsíci

    Entte chettayyi igane kothipikkale 🥰🥰🥰

  • @sherlymathews
    @sherlymathews Před 9 měsíci

    🎉❤❤❤❤❤❤ great Teacher 🎉

  • @jinu.k.mjinumohan2507
    @jinu.k.mjinumohan2507 Před 10 měsíci

    മച്ചാനെ ഒരു രക്ഷയില്ല pwoli... From പാത്രമംഗലം

  • @aksheykrishnanr4845
    @aksheykrishnanr4845 Před 10 měsíci

    1m congrats🎉

  • @RED__DRAGON__666
    @RED__DRAGON__666 Před 10 měsíci

    Bhoombhag 😍

  • @raees316
    @raees316 Před 10 měsíci

    Maakki,nigiri,oora maakki....thx for the names❤️❤️❤️boombanggggg🔥🔥🔥

  • @mujeebrahman5491
    @mujeebrahman5491 Před 10 měsíci +2

    Super ❤❤❤❤

  • @RED__DRAGON__666
    @RED__DRAGON__666 Před 10 měsíci

    Boombaangh 😍

  • @Achu__197
    @Achu__197 Před 10 měsíci

    Booombahhhhhhhhh 🥳🥳😋

  • @arunrajendran2883
    @arunrajendran2883 Před 9 měsíci

    BoomBaangh...❤

  • @arunmohan8210
    @arunmohan8210 Před 10 měsíci

    Niceee🥰

  • @vishnumohan755
    @vishnumohan755 Před 10 měsíci +1

    23:44 Suzuki Kawasaki 😂😂
    ❤❤❤

  • @cyriljoy1490
    @cyriljoy1490 Před 10 měsíci +1

    ❤❤

  • @unmeshug2534
    @unmeshug2534 Před 10 měsíci

    Love from Mumbai ❤

  • @sabeermylprm
    @sabeermylprm Před 10 měsíci +1

    あなたの寿司ビデオは素晴らしいです。幸運を。日本からの感謝

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 10 měsíci +1

    Poli😍😍🔥

  • @rijopjohn1495
    @rijopjohn1495 Před 10 měsíci +1

    Boombang 💥

  • @PriyaPriya-lp8xr
    @PriyaPriya-lp8xr Před 10 měsíci

    Enik orupadu ishtamanu ningalude samsaaram.oppam ellavareyum i love your family

  • @syamsivarajan1979
    @syamsivarajan1979 Před 10 měsíci +2

    🤤😋

  • @Tastyriyadh
    @Tastyriyadh Před 10 měsíci

    👍👍👍

  • @nabihcp6983
    @nabihcp6983 Před 10 měsíci

    Boom bang eettaaa ninghall evadaannaa ee dress okkee irrakkunneee super fit item 🔥🔥🔥🔥🔥🔥🔥

  • @themovieman6761
    @themovieman6761 Před 10 měsíci

    Nychee...❤😂

  • @shajinaaranhi476
    @shajinaaranhi476 Před 10 měsíci

    😄😄കോമഡി ആയല്ലോ 👍👍👍🥰🥰🥰

  • @Anuakhil-nq6ul
    @Anuakhil-nq6ul Před 10 měsíci

    Hi,bro നിങ്ങളുടെ എല്ലാ video ഞങ്ങൾ കാണാറുണ്ട്🥰👍👍👍

  • @AnasNA06
    @AnasNA06 Před 10 měsíci

    Booombaaangh❤️

  • @abhilahprasad2693
    @abhilahprasad2693 Před 10 měsíci

    👍👍😋😋

  • @survivor444
    @survivor444 Před 10 měsíci

    Boombaangh ❤

  • @navyaminnuzz9000
    @navyaminnuzz9000 Před 10 měsíci

    Boombangh ❤❤❤

  • @jasimcp3119
    @jasimcp3119 Před 10 měsíci

    😊😊❤