FISH CUTTING/BLUEFIN TUNA FILLETING /BEST TUNA SASHIMI/BEST FISH CUTTING VIDEOS/HOW TO CUT TUNA

Sdílet
Vložit
  • čas přidán 24. 08. 2023
  • #food #skills #entertainment
    Our other social media contacts are down below
    linktr.ee/BoomBaangh
    If you would like to buy those knives am using this video pls check the link below.
    jendeindustries.com/partners/...
    Our team
    Tinto/ Choondapremi fishing CZcams channel👇
    • SOUTHERN BLUEFIN TUNA ...
    Avikash Insta- kahawai_king?ig...
    Oliver Wynyard- ocwynyard?igshi...

Komentáře • 415

  • @samadsmd555
    @samadsmd555 Před 11 měsíci +59

    ആണുങ്ങൾ ഇതിലും വലുത് മുന്നേ മുറിച്ചതാ.... 🤪

    • @BoomBaangh
      @BoomBaangh  Před 11 měsíci +299

      ഇതിലും വലുത് മുറിച്ചിട്ടാണോ നിങ്ങൾ ആണാണെന്നു മനസിലായെ ??മുറിക്കാത്ത ചെറിയ ഒരു ഐറ്റം കണ്ടിട്ടാണ് മറ്റുള്ളവർ ആണുങ്ങളെ തിരിച്ചറിയുന്നത് 😝😝😝

    • @Jehovah-d2g
      @Jehovah-d2g Před 11 měsíci +8

      @@BoomBaangh😂

    • @MrOthenan
      @MrOthenan Před 11 měsíci +46

      ചെറിയ വട കൊടുത്തു വലിയ വട വാങ്ങി.. 😂😂

    • @samadsmd555
      @samadsmd555 Před 11 měsíci +1

      നിങ്ങൾ പോസ്റ്റിയതിനെ കുറിച്ചാണ് ഇവിടെ ചർച്ച... അൻD യും കിൻD യും തിരിച്ചറിഞ്ഞു സംസാരിക്കു .... പിന്നെ നിങ്ങൾ പറഞ്ഞത് തെളിയിക്കാൻ നിന്നാൽ താങ്ങാനുള്ള ശേഷിയും ഉണ്ടാവണം....

    • @vishnun.a3322
      @vishnun.a3322 Před 11 měsíci +1

      അതു എന്താ 😂

  • @sujathasujatha-cp8jz
    @sujathasujatha-cp8jz Před 11 měsíci +37

    There is no other channel that shows everything said and done so accurately, Super Brother.❤❤❤❤

  • @abypaulose727
    @abypaulose727 Před 11 měsíci +3

    Congratulations bro for your great achievement of HARDWORK . Let’s wait for another great one soon .. You Never disappoints the viewers from start to end ..
    BOOMBANG ROCKS……..

  • @NithinJoseph89
    @NithinJoseph89 Před 11 měsíci +5

    1 million adichallo 🎉🎉,,, 1 lakh il thazhe ullappo kand thudangiyatha,,, happy for this achievement 🎉🎉

  • @rijo1232
    @rijo1232 Před 11 měsíci +4

    താങ്കൾ അവിടുത്തെ രാജ്യത്തെ ആൾക്കാർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുമ്പോൾ അവർക്ക് അറിയാലോ താങ്കൾ ഒരു ഇന്ത്യക്കാരനാണെന്ന് അതില് ഞാൻ ഒരുപാട് സന്തോഷിക്കുന്നു ❤️

  • @dheerajmp5402
    @dheerajmp5402 Před 11 měsíci +204

    ഇന്ന് സുജിത് ഭക്തന്റെ വീഡിയോ കണ്ടപ്പോൾ നിങ്ങളെ കുറിച്ച് ഓർത്തൊള്ളൂ. അപ്പൊത്തന്നെ പുതിയ വീഡിയോ വന്നോ എന്ന് ഞാൻ നോക്കി. ❤❤

    • @sijisiji4583
      @sijisiji4583 Před 11 měsíci +3

      😅

    • @shanunshibu2703
      @shanunshibu2703 Před 11 měsíci +3

      Same to you anna....poli Sanam boombang 🔥🔥

    • @hamzamadari
      @hamzamadari Před 11 měsíci +1

      Same❤

    • @jaseel5702
      @jaseel5702 Před 11 měsíci +6

      വേറെ ഒരു പണിയും ഇല്ലേ

    • @kaleshkrishnan5517
      @kaleshkrishnan5517 Před 11 měsíci +5

      എല്ലാ വെള്ളിയാഴാചയും ന്യൂസിലണ്ട് ജോണി അണ്ണന്റെ ഒരു വീഡിയോ ഉറപ്പാണ് 🔥🔥🔥🔥

  • @Frank_Castle_Nair
    @Frank_Castle_Nair Před 10 měsíci +1

    The only channel that puts a smile on me. Nigalde energy and the good vibes. Wishing you all the best.

  • @aravindkrishnaak4505
    @aravindkrishnaak4505 Před 11 měsíci +3

    Always different ❤‍🔥

  • @Achubroo
    @Achubroo Před 11 měsíci +3

    Bro നിങ്ങളുടെ videos ഒന്നിനൊന്ന് മെച്ചപെട്ടുവെക്കുകയാ 😍, എന്റെ സപ്പോർട്ട് എന്നും ഉണ്ടാകും 😎😎

  • @statusworldeditz5280
    @statusworldeditz5280 Před 11 měsíci +1

    I am in love with your skills Chetta❤

  • @MrShajil123
    @MrShajil123 Před 11 měsíci +1

    1 million adichalo 🎉🎉

  • @adarshm8640
    @adarshm8640 Před 11 měsíci +1

    1 million congratzz bro❤😍

  • @lpavithran8896
    @lpavithran8896 Před 11 měsíci +3

    1million....congrats bro....👏👏👏

  • @muhammadjabid9514
    @muhammadjabid9514 Před 11 měsíci

    ❤Congratulations 1 million 🎉 Love you Brother 😍

  • @aswina592
    @aswina592 Před 11 měsíci +3

    Pure passion ❤

  • @muc7623
    @muc7623 Před 11 měsíci

    Big fan of your work ❤️

  • @Ullasjoy
    @Ullasjoy Před 10 měsíci

    Naveen you are truly an artist ❤

  • @febinmathew917
    @febinmathew917 Před 11 měsíci

    1 million boombaangh 🤩🤩

  • @itsmepentacles
    @itsmepentacles Před 11 měsíci +1

    1st ❤❤ luv ur all videos😊

  • @akhilashokan2118
    @akhilashokan2118 Před 9 měsíci

    what a precentation🎉 loved it❤

  • @vijayakumari964
    @vijayakumari964 Před 11 měsíci +9

    സത്യം പറഞ്ഞാൽ ഈ ഫിഷ് കുക്ക് ചെയ്ത് കഴിക്കുന്നതിനേക്കാൾ പച്ചക്ക് അലുവ കഴിക്കുന്നത് പോലെ തിന്നാനാണ് തോന്നുന്നത് അത്രക്ക് ഭംഗിയുണ്ട് ഈ ഫിഷിനെ കാണുമ്പോൾ ❤️❤️❤️❤️❤️

    • @Anandupapz
      @Anandupapz Před 11 měsíci +1

      🤢

    • @fuckedup-uw9bm
      @fuckedup-uw9bm Před 10 měsíci

      Raw fish ആദ്യമായി കഴിക്കുന്നത് കൊണ്ട് ചിലപ്പോ ഓക്കാനം വന്നേക്കാം പക്ഷേ കണ്ടിട്ട് കൊതിയാവുന്നു😋

  • @prajithjayaraj2641
    @prajithjayaraj2641 Před 11 měsíci

    really i like your way of presentation bro. i really enjoy every videos of you.
    മുൻപൊരു വീഡിയോയിൽ ആരോ പറഞ്ഞിരുന്നു gloves ഒക്കെ ഇട്ടു ചെയ്തു കൂടെ എന്നു, അതിനേക്കാൾ ഭംഗി ഇത് തന്നെ ആണ് ചേട്ടാ.free hand കൊണ്ട് prepare ചെയ്യുന്ന ഫുഡിന്റെ perfection ഒരു gloves ittu ചെയ്താലും കിട്ടില്ല. 👍👍👍🥰🤝

  • @hellgaming7857
    @hellgaming7857 Před 11 měsíci

    Boombaang on fire 🔥🔥🔥 loffleyyy

  • @kaztroU0007
    @kaztroU0007 Před 11 měsíci +1

    Puthiya vidkk Wait cheyth irikkayirunnu appo thanne vannu💙💙💙

  • @Mr_John_Wick.
    @Mr_John_Wick. Před 11 měsíci +31

    ഓരോ video ക്കു വേണ്ടിയും ബ്രോ എടുക്കുന്ന ആ effort ന് ഒരു big salute...👌👌👌.... Naveen bro... ❤️❤️❤️

    • @sojanes5317
      @sojanes5317 Před 11 měsíci

      Ayal avide thane ullathado so oru koyapam ellaa baki ulla channels vanam adichu nikuvlla avarum kashtta pedunundu ethupole alla 😂

    • @Mr_John_Wick.
      @Mr_John_Wick. Před 11 měsíci +3

      @@sojanes5317 ബാക്കി ഉള്ള ചാനൽ കാര് വാണം അടിക്കുവാണോ എന്നൊന്നും ഞാൻ നിന്നെ പോലെ നോക്കാൻ പോയിട്ടില്ല... Ok... നീ ഇദ്ദേഹം ഇന്നു ചെയ്ത video ക്കു മുന്നേ ഉള്ള videos നീ കണ്ടിട്ടില്ല.. അല്ലെ ഇങ്ങനെ കൊണ അടിക്കില്ലായിരുന്നു... നീ ഒക്കെ പിന്നെ മറ്റേ daily vlogs ന്റെ ആൾക്കാർ ആയിരിക്കും... അതൊക്കെ പിന്നെ highly risky സാധങ്ങൾ ആണല്ലോ... 😂😂😂...

  • @midhungovusvlogs7461
    @midhungovusvlogs7461 Před 11 měsíci +3

    🔥🔥🔥അടിപൊളി 😍😍

  • @souruu847
    @souruu847 Před 11 měsíci +1

    Ready ready boom baangh❤

  • @fasalfasal5251
    @fasalfasal5251 Před 11 měsíci

    Adipoli ❤🎉To nice...🦈🦈🦈

  • @jyothishbharathan8425
    @jyothishbharathan8425 Před 11 měsíci +5

    Bro congratulations for one million subscribers ❤❤❤❤

  • @jibinthomas6699
    @jibinthomas6699 Před 11 měsíci

    Finally one million
    BoomBangh

  • @nakshatral1154
    @nakshatral1154 Před 11 měsíci +1

    Too nice!!!!

  • @sajithsomankannan8260
    @sajithsomankannan8260 Před 11 měsíci

    Ready ready....boombaangh❤❤❤

  • @ft9477
    @ft9477 Před 11 měsíci +1

    Super haluva katting❤️

  • @achu_ts
    @achu_ts Před 11 měsíci

    Happy million vroo😂❤

  • @anandunni299
    @anandunni299 Před 11 měsíci

    Pacha meen🔥hats off bro🎉

  • @sanalkumar9877
    @sanalkumar9877 Před 11 měsíci +1

    1 million adichulla macha Polichu
    Happy for this achievement 🥳🥳
    Boombhang ❤

  • @sajanfinassajanfinas6611
    @sajanfinassajanfinas6611 Před 11 měsíci

    First cmnt from chavakad 🥰✌️

  • @hereisakhel
    @hereisakhel Před 10 měsíci

    The way you love & respect food & meat. ❤lofellyy🎉

  • @noobgamingyt5780
    @noobgamingyt5780 Před 11 měsíci

    Congrats bro for 1M subscribe

  • @shyamkrishnan6837
    @shyamkrishnan6837 Před 11 měsíci +2

    Respect Brother

  • @hilemen5761
    @hilemen5761 Před 11 měsíci

    You have a beautiful life which I'm gonna like. Best of luck bro. Lucky man with a wonderful wife 💖

  • @nikhil8724
    @nikhil8724 Před 10 měsíci

    Profesionlism കൂടുംതോറും പച്ചയായ മനുഷ്യനാവും എല്ലാവരും 🔥🔥🔥

  • @lukumanulhakeem6974
    @lukumanulhakeem6974 Před 11 měsíci

    I was waiting this video...

  • @sanoopchandran2286
    @sanoopchandran2286 Před 11 měsíci +19

    Look at this 1M subscriber, Congratulations Bro...🎉❤

  • @lalkrishna5419
    @lalkrishna5419 Před 11 měsíci +1

    Boombaangh ♥️♥️♥️♥️

  • @jensondavis7985
    @jensondavis7985 Před 10 měsíci

    Ready ready BOOMBAANGH 🤩

  • @ajivps
    @ajivps Před 11 měsíci +1

    Happiee onam Boombangh &Family ❤❤Ready Ready Boombangh 🔥🔥

  • @alimon4650
    @alimon4650 Před 11 měsíci

    🎉❤ Ready Ready 💥 boombang 💥 😎
    Enn sujithettan blog boombang aayirunoo thaaram 😎🤩

  • @unmeshug2534
    @unmeshug2534 Před 11 měsíci

    Love from Mumbai ❤

  • @alnishada2381
    @alnishada2381 Před 11 měsíci

    Need Some ASMR cooking videos From BoomBhang..... 💥💥💥

  • @ajmalrojan3138
    @ajmalrojan3138 Před 11 měsíci

    Big fan♥️

  • @shajikochukunju9233
    @shajikochukunju9233 Před 11 měsíci +1

    സുജിത് ഭക്തന്റെ എന്ത് 😢. നമ്മുടെ ബൂബാഗ് മച്ചാൻ അതുക്കും അതുക്കും മേലെ ആണ് 🎉🎉🎉🎉🎉

  • @detox_gaming_
    @detox_gaming_ Před 11 měsíci

    Anna fishing and hunting oke fun Ann but enik cooking video kannan kudthal ishttam fishing hunting bore Ann enn alla bcz nigle cooking video kanditte kurach food oke njn undakitte und .ready ready boom bang ❤❤❤

  • @anjuanjuuus353
    @anjuanjuuus353 Před 11 měsíci +1

    Happy onam
    My broooo🥰😍😘

  • @anandhusuresh7542
    @anandhusuresh7542 Před 11 měsíci +1

    🔥🔥🔥first view

  • @VishnuprasadSvloger
    @VishnuprasadSvloger Před 11 měsíci

    സൂപ്പർ ആയിട്ടുണ്ട് 😊

  • @milingeorge1260
    @milingeorge1260 Před 11 měsíci

    Boombaangh ❤❣

  • @fearff1463
    @fearff1463 Před 11 měsíci +1

    Uff waiting arnn ❤❤🥰

  • @Renjith...369
    @Renjith...369 Před 11 měsíci +1

    Boombangh...😊❤

  • @rajeshmenon5050
    @rajeshmenon5050 Před 11 měsíci +4

    @boombaangh The journey that you take is so amazing brother... :) The excitement that you enjoy is directly passed on to us... It is always a pleasure to see ur video :) As always... Booooom Baangh bro... :) Stay blessed.. Stay smiling.. Lots of love

  • @veenasworld4976
    @veenasworld4976 Před 11 měsíci

    Superb video ❤❤

  • @noushadkombath5999
    @noushadkombath5999 Před 7 měsíci

    onnum parayanilla so nice 😊 😍

  • @nabilmohammed6783
    @nabilmohammed6783 Před 11 měsíci

    BoomBaangh 😋 . Happy Onam

  • @Ayzal-izin
    @Ayzal-izin Před 11 měsíci

    1st View 1st cmnt❤

  • @milanzgaming8803
    @milanzgaming8803 Před 11 měsíci +1

    Bro cook cheyumbe anno allathapolano kuduthal nutrition absorption??

  • @binujohn0007
    @binujohn0007 Před 11 měsíci +2

    Ready Ready Go Go💥🔥❤
    ഞങളുടെ പാവങ്ങളുടെ കോഹ്ലി (Naveen )🎏🍻

  • @vishnuvijayan9775
    @vishnuvijayan9775 Před 11 měsíci +1

    Adipolii❤

  • @BelovedRN
    @BelovedRN Před 11 měsíci

    🎉1M❤🎉Bravo👏

  • @anwarumalabar1660
    @anwarumalabar1660 Před 11 měsíci

    Here comes our Boombhang

  • @arunvraj2401
    @arunvraj2401 Před 11 měsíci +1

    Ingeru...boombaangh is pure♥️

  • @chandralalgcchandralal3536
    @chandralalgcchandralal3536 Před 11 měsíci

    Happy onam bro

  • @vargheseka8715
    @vargheseka8715 Před 11 měsíci +1

    First view ❤

  • @ivinjoseph9128
    @ivinjoseph9128 Před 11 měsíci

    Boombaagg ❤❤❤❤

  • @shabeervarkala
    @shabeervarkala Před 11 měsíci

    Superb❤ bro

  • @raheelibrahim
    @raheelibrahim Před 11 měsíci +1

    1 M special vedio onnulle machaanne....

  • @AbinMathewAbraham
    @AbinMathewAbraham Před 11 měsíci

    Raw fish salad❤❤ kidu...

  • @adhwayaadhwayam3522
    @adhwayaadhwayam3522 Před 11 měsíci +2

    1M !🤍🤍.. congratulations 🎉

  • @muhammadnasheer.m4419
    @muhammadnasheer.m4419 Před 11 měsíci

    Eat fresh eat more boombang❤

  • @sanalmaya2462
    @sanalmaya2462 Před 11 měsíci

    Super vedio ah meente thala ubayogichu ഷാപ്പിലെ Kari undakunnathupole chetante styil undakumo pinne. Ah meen 50 kg undo? Anyway super ❤️❤️❤️❤️

  • @simalsunesh2962
    @simalsunesh2962 Před 11 měsíci

    Boombagha 🔥

  • @prajithkp7130
    @prajithkp7130 Před 11 měsíci

    Pwoliyeeei 🔥

  • @travelandfishing4535
    @travelandfishing4535 Před 11 měsíci

    Full power team

  • @media549
    @media549 Před 11 měsíci +1

    Adipoli❤

  • @mrj1765
    @mrj1765 Před 11 měsíci

    BoomBangh 💥💥

  • @manunair6004
    @manunair6004 Před 11 měsíci

    Polli bro👍

  • @malluromanticmedia99
    @malluromanticmedia99 Před 11 měsíci

    ബ്രോ ഞാൻ ഇറ്റലി ൽ ഉള്ള ആളു ആണ്.. നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആ ഞാൻ 2വർഷം കൂടുതൽ ആയി നിങ്ങളുടെ വീഡിയോ കാണുന്ന ആളു ആണ് പണ്ട് നിങ്ങളെ പരിചയപെടുത്തിയ ആവി വ്ലോഗ് നെ ഓർക്കാറുണ്ടോ 🥰

  • @ABIN1906
    @ABIN1906 Před 11 měsíci +2

    അണ്ണൻ എന്ത് ഉണ്ടാക്കിയാലും അത് present ചെയ്യുന്നത് കണ്ടാൽ വായിൽ കപ്പലോടും 😋

  • @ifitvm6910
    @ifitvm6910 Před 11 měsíci

    ഹലുവകട്ട് ചെയ്യണ പോലെയാണ് മച്ചാൻ്റെ കട്ടിംഗ്❤ ആ കത്തി ഒന്നു വേണായിരുന്നു. സസ്നേഹം ഹരീഷ്‌

  • @LVNB333
    @LVNB333 Před 11 měsíci

    naveen bro Kidu

  • @survivor444
    @survivor444 Před 11 měsíci

    Boombaangh ❤

  • @Dr.dubai333
    @Dr.dubai333 Před 11 měsíci

    Chetta tuna kazhukathe use cheyunathano nallath???plz reply

  • @SleepingGiantsvlogs007
    @SleepingGiantsvlogs007 Před 11 měsíci

    സൂപ്പർ കട്ടിങ് 👍👍

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg Před 11 měsíci

    Polichuuu ....

  • @aviram4wd262
    @aviram4wd262 Před 11 měsíci

    Naveen, that fish was heavthan you man!!!!!

  • @mrzero71796
    @mrzero71796 Před 11 měsíci

    ❤Boombaangh❤️

  • @kishank.k8762
    @kishank.k8762 Před 11 měsíci

    Hi chetta njan kandu ne oru 535 kg blue tuna appo njan chettane alochichu ന്തായാലും polichu mmmm കണ്ടപ്പോ തന്നെ കൊതി ആയി പിന്നെ ന്താ പറയാ redi redi boom baangh ❤

  • @shibukonni1536
    @shibukonni1536 Před 11 měsíci +2

    കടലിൽ തുള്ളിച്ചാടി നടന്ന കൊച്ചനായിരുന്നു. ഇപ്പൊ ഒരുത്തൻ അതിനെ കീറിമുറിച്ച് അനാടമി പഠിക്കുന്നു 😂❤️

  • @camovlog1922
    @camovlog1922 Před 11 měsíci

    Tuna medichitu varam 🏃🏻‍♂️ 👌

  • @thomasphilip7809
    @thomasphilip7809 Před 11 měsíci

    Bro...how to clean mussel ....athinte oru video iduvo???

  • @kaattuparamban
    @kaattuparamban Před 11 měsíci

    ee marbling okke ariyavunna keralathil ulla ethra perund tuna kityal vetty kandichu curry alle fry alle pickle