EATING RAW AND COOKED HUHU GRUBS | EATING WORMS

Sdílet
Vložit
  • čas přidán 24. 08. 2022
  • #fun #food #trending
    If you wish to watch wild table pls check out their link below
    • COOKING WITH THE BOOMB...
    Check Out our Insta handles below
    Naveen Job/BoomBaangh
    - / jobnaveen
    Rohith
    i_r0hith?igshid...
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    Kiran insta
    kiranchill?utm_...
    Panachaachan insta
    / vinilgeo
    Gears used in this video:
    mic
    Diety mic
    Music from Epidemic sounds

Komentáře • 1,7K

  • @anicpaul8053
    @anicpaul8053 Před rokem +217

    The best episode ever from Boom….banngg👏🏻😂😂

  • @dostoyevskylfk9670
    @dostoyevskylfk9670 Před rokem +87

    ഈ പുഴു കഴിച്ച മാമന്റെ അവസ്ഥ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഈ വീഡിയോ കാണുന്നത് 🤣🤣....
    But he did it very well

  • @arunmohan1641
    @arunmohan1641 Před rokem +80

    Njn ivida und thallaruth oru like adiku makkale.....

  • @Mr_John_Wick.
    @Mr_John_Wick. Před rokem +147

    കിരണിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല....😜😜😜
    കിരാ....😂😂😂
    ഇതുപോലെ ചിരിച്ചൊരു episode വേറെ ഇല്ല😆😆😆paulvin...എജ്ജാതി കോമഡി ഇന്ന് 😂😂😂

  • @stephendas143
    @stephendas143 Před rokem +311

    ഇത്രയും ചിരിച്ചിട്ട് കുറെ നാളായി 😂😂😂 അടിപൊളി ❤️

  • @Melbinsiby
    @Melbinsiby Před rokem +681

    ഞാൻ കരുതിയത് കിരൺ ബ്രോ ആയിരിക്കും ഏറ്റവും ഈസിയായി കഴിക്കുക എന്നാണ്.... ഇതിപ്പോ നാണംകെടുത്തിക്കളഞ്ഞു 😩😭😭😭

  • @sen5832
    @sen5832 Před rokem +29

    ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു കണ്ട (ചിരിച്ചോണ്ട് കണ്ട 😂) എപ്പിസോഡ് ആയിരുന്നു ഇത്. ചേട്ടാ ചേട്ടന്റെ ഒറ്റ വീഡിയോസ് പോലും കാണാതിരിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് മനോഹരം. Keep it up... 😍

  • @jishmasuresh3661
    @jishmasuresh3661 Před rokem +12

    Part 2വിനു വേണ്ടി waiting ആയിരുന്നു. ഒരുപാട് ചിരിപ്പിച്ച വീഡിയോസ് ആണ് രണ്ടും. Save ചെയ്ത് വച്ചിരിക്കുവാ എന്നും കാണാൻ. 👍🏻👍🏻🤭

  • @mamba1746
    @mamba1746 Před rokem +440

    Arun mohan നെ തപ്പി ഇറങ്ങിയവർ ഉണ്ടോ 😂

  • @deepakroby2651
    @deepakroby2651 Před rokem +92

    ഇതുവരെ കണ്ടതിൽ ഏറ്റവും pwoli വീഡിയോ ഇതാ 😂😂😂 ചിരിച്ചു ചിരിച്ചു ഊപാടിളകി 🤣🤣🤣

  • @sachinpradeep7841
    @sachinpradeep7841 Před rokem +4

    I've seen this video 4 to 6 times brother.. chirich kavilu vedana Vannu maduthu.. everyone entertained verymuch. Love you all... boombaangh 🌼🌼💯💯

  • @deepugkrishnan
    @deepugkrishnan Před rokem +8

    എന്റെ പൊന്നെ... ഒരു സിനിമ കണ്ടിട്ട് ഇത്രേം ചിരിച്ചിട്ടില്ല ഈ അടുത്തൊന്നും... 🤣🤣🤣🤣 പോൾവിന് പ്രത്യേക നന്ദി.. ഈ എപ്പിസോട് പോൾവിൻ കൊണ്ടുപോയി😆😆😝

  • @akhileshnair6614
    @akhileshnair6614 Před rokem +13

    really was worth the wait. Kiran was epic. laughed my hell out

  • @navb5282
    @navb5282 Před rokem +17

    I laughed so hard my chest hurts !🤣🤣🤣 Amazing & hilarious episode bro!

  • @Sir_Allwyn
    @Sir_Allwyn Před rokem +34

    Thanks to the entire Boombaangh team for making us laugh!

  • @thomasvarghese5263
    @thomasvarghese5263 Před rokem +3

    Vere level episode 😍😍😍 powlichu . Kiran bro kazikum Enna expect cheythu

  • @riswanasalim1119
    @riswanasalim1119 Před rokem +256

    I hope this channel never ends and keeps spreading happiness.❤️❤️ Boombangh 😍

  • @nishanafarvin3859
    @nishanafarvin3859 Před rokem +17

    Chirichu Marichu 😂😂😂❤️Poli episode 🥰

  • @athirat5422
    @athirat5422 Před rokem +34

    Really good episode..I was laughing so much n listening to it my 3 yrs old boy joined to watch ..if I could give u a video msg I would have shown how much we both laughed when paulvin n Kiran attempted..thanks fo showing that not every food or culture is bad but it's all about difference in perspectives..still I expected Kiran would eat two or three.. kudos for the entire team. Bhoombhaang

  • @raees316
    @raees316 Před rokem +5

    Paulvin,Kiran,Maman,Baakki 3 per...katta poli,vere level🔥🔥❤️

  • @akhil_5500
    @akhil_5500 Před rokem +10

    BOOMBANG 😍😍
    Ithrayum episode kandathil vachu ithupole chiricha oru video vere illa 😆😂

  • @vijeeshvilayil4794
    @vijeeshvilayil4794 Před rokem +9

    Vannallo😍 Waiting ayirunnu
    BoomBaangh🔥

  • @hissy.
    @hissy. Před rokem +5

    Nalla cool mood. Keep this friendship guys❤️‍🔥

  • @pakkudeepuxxx
    @pakkudeepuxxx Před rokem +7

    Laughed a lot in both episodes. Thanks guys

  • @jino_john_rg
    @jino_john_rg Před rokem +6

    Full energetic .. semaya panureenga bro neenga 😍❤️ love from Tamilnadu

  • @MEALTONIGHT
    @MEALTONIGHT Před rokem +3

    We all are waitng every Friday for your videos, I enjoy watching ur videos with my family .also like your recipes, ur team is just superb.😍

  • @MuhammadAhsan-fk3rb
    @MuhammadAhsan-fk3rb Před rokem +2

    ചിരിച്ചു ചിരിച്ചു എക്കിൾ വന്നു.. 😂😂😂😅... Paulvin&kiro.. Adipoly episode

  • @vishnuharidas1350
    @vishnuharidas1350 Před rokem +16

    Hats off to you guys for the amazing video! Made us all laugh 😂😂

  • @navaneethkrishna5997
    @navaneethkrishna5997 Před rokem +3

    Mamooo 😃😃👌🏻🥰 kiroooo enthuvadeee nanam keduthiloo 🤣🤣 one of the best episode 💕💕

  • @divyashiju9448
    @divyashiju9448 Před rokem +11

    ചിരിച്ചു മടുത്തേ.... അടിപൊളി.... Boombang❤️

  • @anjucjoy5337
    @anjucjoy5337 Před rokem +6

    Paulvin, Kiran.. super😁😁 laughed a lot

  • @roshinp3303
    @roshinp3303 Před rokem +1

    2 episode adipoli. Chirich oru vazhikkayii nice video
    Lovfely ❤️❤️❤️

  • @Osiris_4K
    @Osiris_4K Před rokem +36

    അയ്യേ കിരൺ ചേട്ടൻ നാണം കെടുത്തി 😂❤️

  • @Linsonmathews
    @Linsonmathews Před rokem +34

    അയ്യയ്യോ 😍...
    നിങ്ങൾ കഴിക്ക്, നമ്മൾ കണ്ടൊള്ളാം 😄 boombaangh ⚡️⚡️💥💥💥

  • @karthikabiju7343
    @karthikabiju7343 Před rokem +1

    ഞാൻ ഇത്രയും അധികം ചിരിച്ചു കണ്ട vedio വേറെ കാണില്ല... So നവീൻ cheyatti സൂപ്പർർർ......... 🥰😍😘

  • @nidhisplanet216
    @nidhisplanet216 Před rokem +2

    മാനം കാക്കാൻ നീയെന്താ കുടയാ... 😄 fresh fresh ❤️❤️ second part nu waiting aayirunnu.. Boombaaahh

  • @shahanaanas7123
    @shahanaanas7123 Před rokem +12

    Arunmama's smile like vijai deverakonda💕

  • @ubanuroop6245
    @ubanuroop6245 Před rokem +136

    ഇത്രേം കാലം ചേട്ടൻ കഴിച്ച സാധനങ്ങളിൽ കഴിക്കണംന്നു ആഗ്രഹം തോന്നാത്തത് ഇതുമാത്രം ആണ്🥳

  • @vysakhpm4906
    @vysakhpm4906 Před rokem +4

    Ee episode Arumaama kondupoyi ❤❤

  • @jidhinjj9776
    @jidhinjj9776 Před rokem +2

    Ijjathi episode 🤣🤣🔥👌👌 best video ever

  • @henryjo5475
    @henryjo5475 Před rokem +4

    എന്റെ പൊന്നോ ഈ 2 എപ്പിസോഡ്സ്... 🤣🤣🤣🤣🤣🤣 ഒരു രക്ഷയുമില്ലായിരുന്നു പക്കാ.. 🤣🤣🤣🤣 Boombaanghhh 🥰

  • @sobinsmail
    @sobinsmail Před rokem +40

    കുറേ നാളുകൾക്കു ശേഷം ഇത്രയും ചിരിച്ച് ഒരു ദിവസം തന്നതിന് ഒരുപാട് നന്ദി😂😂😂😂😂😂

  • @rifu1055
    @rifu1055 Před rokem +1

    നിങ്ങൾ ഉണ്ടാക്കുന്ന അതികവും njan കഴിക്കില്ല..... But ഉണ്ടാക്കുന്നത് വായയിൽ വെള്ളം വരും....... നിങ്ങളുട വീഡിയോ കണ്ടിരിക്കാൻ തന്നെ വേറെ mooda 😍😍😍😍

  • @40medaswinsunil38
    @40medaswinsunil38 Před rokem +1

    I really enjoyed this video especially paulvin bro😍✌️

  • @RobinPJ26
    @RobinPJ26 Před rokem +29

    Oru variety dish ayitundu. 😋 BoomBaangh 👍🏻👍🏻👍🏻👍🏻

    • @user-uv2ps8po6r
      @user-uv2ps8po6r Před rokem +3

      Headset വെച്ചിട്ട് കാണായിരുന്നു. ചിരിച്ച് ചിരിച്ച് വീട്ടുകാര് ചോദിക്കാ നിനക്ക് പ്രാന്തായോന്ന്😂😂😂
      BoomBaangh ❤️

    • @nazefreshcofreshconaze9108
      @nazefreshcofreshconaze9108 Před rokem +1

      Sharikkum 🤣🤣🤣👌👌👌😍

  • @sebina6361
    @sebina6361 Před rokem +6

    എന്റെ പൊന്നണ്ണാ last വന്ന 2 വീഡിയോസ് ചിരിച്ചു ചത്തു ഇനിയും ഇതുപോലെ ഉള്ള ആചാരം വേണം 😁🤣

  • @deepuv.j4293
    @deepuv.j4293 Před rokem +1

    Real entertainers ♥️ thank u for making us laugh 😃

  • @ajithgopi9874
    @ajithgopi9874 Před rokem +3

    Never have a youtube video made me laugh this much, out of the world guys 😁

  • @hummingbird4170
    @hummingbird4170 Před rokem +3

    Hahahaha😂😂😂😂😂 started day with chilling smile.... ✨️

  • @tonythomas2375
    @tonythomas2375 Před rokem +17

    കിരൺ ഭായ് - പുലിയെ പോലെ ഇത്രെയും നാൾ നിന്നയാൾ എലിയെ പോലെ ആയി പോയി.. മ്ലേച്ഛം 😂😂😂

  • @rafikottakkal1042
    @rafikottakkal1042 Před rokem +1

    Waiting ആയിരുന്നു ഈ ഭാഗത്തിന് 😁😁😁
    ഇച്ചിരി വൈകിപ്പോയി ന്നലും.... വീഡിയോലേക്ക് പോകുന്നു...
    Redy Redy.... 🔥🔥🔥🔥

  • @geogygeorge
    @geogygeorge Před rokem +1

    ചിരിച്ചു മരിച്ചു ഞാൻ 🤣🤣🤣🤭👌 കിടു എപ്പിസോഡ് 👌❤️ BooomBangh👍

  • @shajinaaranhi476
    @shajinaaranhi476 Před rokem +47

    പോൽമാനെ 🙄🙄🙄🤭🤭🤭😄 ഈ episode ചിരിച്ചു ഉപാടിളകി

  • @mohamedshabeerkt8820
    @mohamedshabeerkt8820 Před rokem +13

    ഇ മത്സരത്തിൽ ഫസ്റ്റ് ഗോൾഡ ചേച്ചി & ഹരിമാമ രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🏆👏👌♥️👍.

  • @shibitha8148
    @shibitha8148 Před 9 měsíci

    Part 2 nu vendi katta waiting aayirunnu... Chirichu vayyathayi
    Super episode 👌🏻🥰🥰

  • @lyana965
    @lyana965 Před rokem

    ❤️❤️❤️❤️❤️ Kure chirichu borozzz 😂😂😂😂 super episode ethupolulla sahasika paripaadikal 😂😂 iniyum kondu varane. Ningal ellaperum chernnulla kombo super.LOV U BoooM BhaaG😘😘🔥🔥 full power💪💪💪 ONNNNN.....

  • @shinsvs3297
    @shinsvs3297 Před rokem +23

    One of the best episode.
    ചിരിച്ച് ചിരിച്ച് മരിച്ച്...

  • @antonyfrancis2165
    @antonyfrancis2165 Před rokem +19

    Arun mohane തിരയുന്നവർ ഉണ്ടോ

    • @Lovebirds-nb1nq
      @Lovebirds-nb1nq Před rokem +1

      അവനെ തിരഞ്ഞു തോറ്റു 😂😂

  • @sachinmayakrishnan7432
    @sachinmayakrishnan7432 Před rokem +1

    I really enjoyed this one.
    Thanks guys👍

  • @b_brozcreationz
    @b_brozcreationz Před rokem +1

    Bhoombaang never ends.... Lovefly💝

  • @prasanthprakash1479
    @prasanthprakash1479 Před rokem +5

    Big fan of your channel 💓.. you guys are awesome 😎😎... Boombaang 🔥🔥🔥

  • @byjuvarghese
    @byjuvarghese Před rokem +83

    Paulvin and Kiran... Nyangal muscle boysinne naanamkeduthiyallo ! 😂. But you guys are the ones who add flavor, vibes to these videos and make many of the episodes exciting and thereby look forward to. No doubt everybody else in the gang did and do add to the flavor and vibe. But today it was you 2 guys. A very exciting, fun filled episode Naveen. Chirichu, Chirichu maannu thappi. 🤣

    • @dzcid4835
      @dzcid4835 Před 7 měsíci

      Chirich chath😂😂

  • @meenakshimeenu1484
    @meenakshimeenu1484 Před rokem

    Adipwolii Episode Bro❤️ chirichu chirichu oru vazhii aayii😆😆😆😆

  • @nivyasooraj8060
    @nivyasooraj8060 Před rokem

    Chirichu vayyathayii chettaa... super video.kiran bro kazikkumennu karuthi🤣.iniyum poratte ithupole ulla videos..👍👍

  • @renjithashyam9257
    @renjithashyam9257 Před rokem +7

    ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു 😂🥰

  • @Cube-malayalam_tricks
    @Cube-malayalam_tricks Před rokem +3

    ഇത്രേം ചിരിച്ചത് ഈ എപ്പിസോഡ് കണ്ടിട്ടാ. മച്ചാനേ പൊളിച്ചു. ഒരു പുഴു വന്നപ്പോ, ചെലരുടെ ധൈര്യം എലാം പോയി 😁😁😁😁

  • @arunantony7241
    @arunantony7241 Před rokem

    Paul chiripichu kollum🤣🤣🤣🤣🤣..time poyathu arinjilla..Boom banggggggh💥💥💥💥

  • @alanshaji1502
    @alanshaji1502 Před rokem

    One of the best video from boombangh,
    Love u all......

  • @dhakshinsanchaari8477
    @dhakshinsanchaari8477 Před rokem +3

    Naveen bro thank you so much.. Nalla stressed aayirunnu after work chirich pandaaradangi... Much love to everyone there 🥰

  • @TalkativeKid
    @TalkativeKid Před rokem +17

    ലെ പുഴു : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ടു 🐛🐛😁

  • @amanhafil2364
    @amanhafil2364 Před rokem +1

    The best video ever in this channel 💖🤣
    Was cryinggg after watching this 😭😂😂🤣😭

  • @svdya1
    @svdya1 Před rokem +1

    Paulvin n Kiran n Arun..nailed it

  • @tincybabu2692
    @tincybabu2692 Před rokem +6

    ലെ paulvin chettan : ചേട്ടാ ....... എന്നെ വെറുതെ വിട്‌ ചേട്ടാ.......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rabhim7365
    @rabhim7365 Před rokem +69

    Part 2വിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤ചിരിച്ചു ഒരു വഴിക്കായി 😂😂😂😂

  • @saranyasaraswathy8506
    @saranyasaraswathy8506 Před rokem +1

    Nte boombangh chettaa😂😂😂. Adiwpoli shokam adichirunnappoo veruthe youtube scroll cheythappol kandoru video aanu 😁😁😁😁 chirich oru vazhi ayi 🤣🤣🤣🤣🤣

  • @sijimeegha6443
    @sijimeegha6443 Před rokem +1

    കിരൺ ബ്രോ പൊളിച്ചടുക്കി..... ബൂംബാങ്ങ്❤❤❤ എല്ലാവരും പൊളി....❤❤❤

  • @kkunni6753
    @kkunni6753 Před rokem +3

    മാമൻ കിടുക്കി ഇതൊക്കെ എന്ത് മാമൻ 👍👍👍👍👍അരുമാമ ഒരു കില്ലാടിതന്നെ

  • @athirasanthosh2987
    @athirasanthosh2987 Před rokem +6

    Kiran fans motham disappointed ay .... Really some funny moments .... kure adikam chirichu 😀😃😁. BOOMBANG 💥💥💥💥

  • @aravindraju5939
    @aravindraju5939 Před rokem +2

    Ee episode nu vendi katta waiting aarunnu. Arunmamen kazhikkillenna karuthiye.kutti mama njan njetti 😁🔥🔥🔥🐛🐛🐛

  • @midhunvchalil371
    @midhunvchalil371 Před rokem +1

    പോൾ മമ ചിരിച് ചിരിച്ചു കുടൽ പുറത്തായി തോന്നുന്നു ഒരുപാട് നാളായി ഇങ്ങനെ ഒന്ന് ചിരിച്ചിട്ട് 🥰😍😍😍boombang naveen broii🥰😘😎

  • @azmeelabdulla7763
    @azmeelabdulla7763 Před rokem +3

    Best episode ever🤣💯

  • @thusharapr3349
    @thusharapr3349 Před rokem +42

    I am pregant and i am going through so much anxiety and tension... But...i am thankfull that iam found u guysss......u guys give such happiness and joy... കുറെ നാളിന്ന് ശേഷം കുറെ ചിരിച്ചു..... 😄😄😄😄😄love u the boombang team.... Nd thank u♥️. 🥰🥰🥰🥰

  • @riyazzzz7393
    @riyazzzz7393 Před rokem +2

    ഇത്രയധികം ചിരിച്ച മറ്റൊരു വീഡിയോ ഇല്ല 😂😂എന്റെ പൊന്നോ 😂kiroo നീ ഞങ്ങളെ നാണം കെടുത്തിക്കളഞ്ഞല്ലോഡാ😂

  • @sajitkannan9756
    @sajitkannan9756 Před rokem

    Super fun. Sammadichu. Better than many comedy shows on tV.

  • @lukumanluku1608
    @lukumanluku1608 Před rokem +3

    പുഴുവിനെ അഭാമാനിച്ച ചേട്ടന് എതിരെ പ്രതിഷേധം അറീകുക👍

  • @instrider
    @instrider Před rokem +4

    കിരൺ കഴിക്കുന്നത് കാണാനായിരുന്നു waiting...
    ചിരിച്ചു വഴിക്കായി.. 🤣🤣

  • @wander344
    @wander344 Před rokem +1

    worth watching and enjoyed a lot😂

  • @huntingwithprochef2597
    @huntingwithprochef2597 Před rokem +2

    പോൾ ചേട്ടായി തകർത്തു 😂, ഒരെണ്ണം എനിക്കു വേണം .

  • @ajeshbabu7600
    @ajeshbabu7600 Před rokem +3

    The best comedy episode 😘😍.loved one❤️

  • @blacknwhitesoorajsp
    @blacknwhitesoorajsp Před rokem +12

    പുഴു പുഴു പുഴു..... തീർന്നില്ലേ... 😁😇

  • @aryaparvathy849
    @aryaparvathy849 Před rokem

    Ninga pwoli ❤️ella episodes.um kaanum..ee gang super ..god bless

  • @ptp009
    @ptp009 Před rokem +1

    One of d best episode ❤️

  • @ajaycv4242
    @ajaycv4242 Před rokem +18

    Become the fan of that shy dude❤️

  • @fantasiashorts4226
    @fantasiashorts4226 Před rokem +8

    Started watching your videos recently and we are loving it 😍Ella episodesum adipowli aan.. Ee episode kandu chirich oru vazhi aayi😂 Love you Boombaangh Team ❤️ Keep spreading Happiness ✨

  • @sidhenpadigangs1194
    @sidhenpadigangs1194 Před rokem

    Very nice video from boom baangh....... ❤❤❤❤❤❤❤ ചിരിച്ചു മടുത്തു...... 🤣🤣🤣🤣🤣🤣

  • @harshaharidas4882
    @harshaharidas4882 Před rokem +1

    I was laughing through out the vdo. So entertaining, so funny....😂😂

  • @AzeezJourneyHunt
    @AzeezJourneyHunt Před rokem +4

    പുഴു കഴിച്ച് എല്ലാവരും happy ആയല്ലോ പൊളിച്ചു

  • @shanojt7712
    @shanojt7712 Před rokem +4

    Super episode ഒരു ടെൻഷനിൽ ആയിരുന്നു ഒരുപാട് ചിരിച്ചു ❤

    • @DreamLifeKerala
      @DreamLifeKerala Před rokem

      ഞാനും വിഷമത്തിൽ ആരുന്നു പക്ഷെ ചിരിച്ചു ഒരു പരുവം ആയി 😅

  • @shyamlal5293
    @shyamlal5293 Před rokem

    Enta ponno chiriche chatt🤣🤣🤣🤣.... boombangh 👌🏻👌🏻👌🏻😍😍😍❤️❤️❤️

  • @binuunnikrishnannair9396

    Hehehe 😂 much fun great team ❤