ചാണക പുഴുവിനെ തിന്നാം| HUHU GRUB EATING| EATING WORM| EATING INSECTS
Vložit
- čas přidán 11. 08. 2022
- #fun #food #trending
If you wish to watch wild table pls check out their link below
• COOKING WITH THE BOOMB...
Check Out our Insta handles below
Naveen Job/BoomBaangh
- / jobnaveen
Rohith
i_r0hith?igshid...
Paulman Insta
paulvin10?...
Arun mama
arunrajan2006?i...
Kiran insta
kiranchill?utm_...
Panachaachan insta
/ vinilgeo
Gears used in this video:
mic
Diety mic
Music from Epidemic sounds
വൈൽഡ് ടേബിൾ ന്റെ കൂടെ നമ്മടെ കറിടെ വീഡിയോ ലിങ്ക് czcams.com/video/gG1mWSy08UY/video.html
Boombaangh🔥🔥🔥🔥
Wild table video 1st kandu,2nd boombaangh kanunna le njaaan....
😍😍😍
🥳🥳🥳
Cooking videoyil marana mass explanation ❤️
ജീവിതത്തിലെ സങ്കർഷഭരിതമായ ചുറ്റുപാടിൽ നിന്ന് ആശ്വാസം കിട്ടാൻ നിങ്ങളുടെ വീഡിയോ സഹായിക്കുന്നുണ്ട്. 😊നിങ്ങൾ വേറെ ലെവലാണ് ബായ് ❤
True
Sharikum chetta enikum same situation thanne ane chettande pole thanne ane enikum enik explain cheyan ariyilla one wordil explain cheyan *get a good feel*
💯
True
💯
അവസാനം പുള്ളി മലയാളം പറയുമ്പോൾ നമ്മളറിയാതെ ചിരിച്ചു പോകുന്നു,,, ലഫ്ല്ലിyeeeeeeeee 💥💥
ഇപ്പൊ ഇത് തിന്നാൽ കൊള്ളാമെന്ന് ഒരു ആഗ്രഹം തോന്നുന്നു... 😋🤤
Enthoru vibe aan chetta ningal❤️njn chettante oru video polum miss cheythittilla. Ethra vishamichirikkunna avasthayilum chettante video oru cheru punchiri yod allathe kanaan pattilla.you are a jem💎
❤️❤️❤️BOOMBANGH🤙❤️❤️❤️
ഇങ്ങളെ പോലെ ഇങ്ങളെന്നെ ഒള്ളു...... 😍😍😍😍😍 ഒരു വല്ലാത്ത ജാതി ഗഡി....... 🥰🥰🥰🥰
But വീട്ടിൽ ഉള്ളവർക്ക് കൊടുക്കുന്നത് ഇല്ലാലോ 😕kiranന് കൊടുക്കുന്നത് എന്തായാലും കാണിക്കണം 😍🔥
വെള്ളിയാഴ്ച ആവാൻ വെയ്റ്റിംഗ് ആയിരുന്നു😌✨⚡⚡⚡
ennitt
@@leokukku3878 finally vdo etthhii😌
@@maheshm1418 inn video illankilo? 🙂
Athin
നൊണ
4:20 Philip is really handsome ❤️
Such a good person
പണ്ട് ഞാൻ man vs wild കണ്ടപ്പോൾ അതിലെ Bear Grylls പറഞ്ഞത് ഇതിന് butter ഇന്റെ test ആണെന്ന് 😅😅
Peanut ൻ്റെ taste ആണന്നല്ലെ പറഞ്ഞത്..
Peanut butter👀
You try monu butter ano apo ariya
ഒരോ hunting videos കഴിയുമ്പോഴും എന്തോ ഒരു വിഷമം പോലെ തോന്നാറുണ്ട്.
കഴിഞ്ഞ തവണ ക്ലൈഡൻ്റെ കൂടെ ഉണ്ടായിരുന്ന ലാസ്റ്റ് video കണ്ടപോ ശരിക്കും വിഷമം ആയി.
നല്ല നല്ല വീഡിയോസ് നു വേണ്ടി കാത്തിരിക്കുന്നു. 💓 BooMBanG👽
Great video brother - loved the fun, brotherhood and friendly atmosphere - Enjoy guys!
Ingade sneham manasilakkunu njngalum orupadu ishttapedunnu chettante vdos... Chettane swantham broyepole ekk thonnunu.. Love u bruh😍😍🤗
വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് ബ്രോ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ❤️
The time you put in really shows❤️❤️ Boombangh 😍
Naveen what an awesome video! So much laughter and good times! Thanks for capturing that so beautiful! you're amazing! 2.30 😂
😜😜😜❤️❤️
ഇങ്ങോട്ട് കടിക്കാത്തതിനെ എല്ലാം അങ്ങോട്ടും കടിക്കാം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു 😍ഇതെല്ലാം try ചെയ്യാനും വേണം ഭാഗ്യം, എന്റെ പൊന്ന് എട്ടോയ് നിങ്ങൾ സീൻ ആണ് ട്ടാ 💥💥
Aashane adipoli video...BoomBaangh 🔥🔥❤️❤️
Love all ur videos broo..
Keep moving forward ❣️❤
You are a real entertainer 🙌🏻
Naveen chetta.. powlichuttaa.. wild table video kandu.. really fantastic.. nammude videoyil morning camera shots.. its really awesome.. keep going.. ready ready.. boombangh 🤙🤙🤙🤙🤙💞💞💞💞💥💥💥💥💥
Love this episode a loooot ...vegham veeettil ethyttu adutha lovely video upload cheyuuu Booombaangh ✨ lovelyyyy
Fresh fresheeyyyyyy...പുഴു 🔥
Redy Redy... Boom bangh 🔥🔥🔥
നമ്മളെകൊണ്ട് കൂട്ടിയാൽ കൂടൂല ponnooo.... HuHu
Simple ആയിട്ട് കഴിച്ചു നിങ്ങൾ... Without any exprsn 😒😒😒
Another well made episode Naveen. That Duck curry is already making my mouth water. Can't wait to see the reactions of your family and friends after they eat the Huhu Grub.
Waiting aarnnu brother..love you guys ❣️
Your contents are awesome.. Channel 1 lakh sub avunathin munne njn kanan thodangyatha.. Ipo 1m avan pokunathil valare santhoshm😍
എന്താണ് ഒരു താമസം ഇങ്ങോട്ട് പോരട്ടെ വീഡിയോസ് ഒക്കെ ❤️❤️❤️❤️ കട്ട വൈറ്റിംഗ് ആണ് ബ്രോ Boom Baangh
കേരളത്തിൽ ഒന്നേ കാണു ഇത് പോലത്തെ ഒരു അവധാരം 😍😍😍
Boom bang 🔥🔥🔥🔥
Athanengil ippo Newzealand lum
Noo
suresh mepadi und
@@___..___1876 aa pasht 😂😂
@@rahulkr2601 enthe
ilye
@@___..___1876 aal kazhikkan pattunnathum allathathum okke marunn aanenn paranj thinnum.
ഇങ്ങനെ ഒരു item ഈ ലോകത്ത് ഒന്നേ കാണൂ..... Boom baangh🔥🔥
Ready ready boombaangh waiting aayrnn brother ❤️❤️🤩🤩
The wild table മച്ചാൻ പൊളി ഷൂട്ടർ.. 👌
Innengilum nerathe vannu
Ready Ready
Boombaangh 😍😍😍😍
കട്ട waiting ആയിരുന്നു ചേട്ടാ വിഡിയോയുടെ എണ്ണം കൂട്ടണം
I seen your video with Wilde table. It's a pride moment. Nice bro keep going ❤️
ഇത് വരെ കണ്ടതിൽ വച്ചു ഏറ്റവും ഇഷ്ടപെട്ട വീഡിയോ😍😍.....
Katta waiting ahnu broo videosinu❤️❤️❤️
Bunch of pure souls ♥️✨
I love your talk and presentation keep going bro❤great fan
ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ വെറും 100 k ക്കു താഴെ മാത്രമായിരുന്നു subscribers...ഇപ്പോൾ ഈ ഒരു ഉയർച്ച കാണുമ്പോൾ വളരെ സന്തോഷം നവീൻ ബ്രോ....Love u all..booobanggggg
Variety malayali..
Boombangh❤️
Well executed hunting episodes💝 Lovfely😎
man vs wild ...." boom baangh vs wild" Love you boombaangh ❤️❤️❤️💞💞💞
Naveen chetttante presentation and editing 🤩🤩🤩🤩🤩🤩🤩😍😍🥳🥳🥳
ന്നാലും ന്റെ ചേട്ടാ 🤔🤔🤔.... വേവിക്കാതെ ഇറച്ചിയും മീനും കഴിക്കുന്നത് കണ്ടപ്പോൾ തന്നെ 🤣🤣🤣....... ഹോ സമ്മതിച്ചു...👌👌👌🙏🙏🙏👍👍👍👍
അടിപൊളി വീഡിയോ...
❤️👏🏻👏🏻.... നിങ്ങളുടെ English conversation ഒരു രസം ആയിരുന്നു.....
Waiting for the next episode.... Boombang 🥰
Lovely guy. Good food is good health 🔥🔥🔥🔥
വെള്ളിയാഴ്ച മച്ചാൻ എത്തുമ്പോൾ മൊത്തത്തിൽ ഒരു മൂഡ് ആണ് 😀😀, ഫുഡ് & ഡ്രിങ്ക് 😀😍
Waiting ayirunnu video kkvendi☺️☺️
Naveen bro kidu vedio.... 😍😍
philip & cheska supper
Pani pidich kedakumbo podi arikanji kudicha oru sughaan bro edak nigade vds kanumbo..and kuddos your effort and open heart..luvfffleee☺
Too goodey.. Especially when you introduce other nice people's.
Ethokke kand kannu thalli erikunna njan 😳😳😳😳. BOOMBANG 💥💥
I think u miss "THE WILD TABLE" link.... ❣️❣️End of the day you are the best and also i like too have a food with you once ❤️🔥❤️🔥
Hi Naveen, ipo njn Facebook il Marlin fishing kanditu varua....appo thottu thonniyatha....ningal bhayanakra genuine aanu....valare sincere aaayit cheyunna vdos....ninglak hunting num fishing num idayadil varunna pain athu kanaunnvaarkum und...innu ravile hunting vdo il deer miss aayapo undaya oru pain Marlin escape aayi ennu tboniyapo ulla oru pain enuk athokke feel cheithu....keep going dears...
Possum vdo kazhinjapo sherikum oru vishamam....njanum ningalde koode vannitu ellam kazhinju piriyunna oru feel ayipoi...waiting for our next vetta....god bless u boombangh team... For the sincere work.....🥰
👌🏻
Lovely... ❤️
ഇതിൽ കൂടുതൽ എന്തുട്ടാ പറയണ്ടേ ന്റെ ചങ്ങാതീ...
Ur videos are stress reliving, and i always lik the videos with u all togethrt kiran paulwingolda chechi ari maman ,it s realy entertaining
Wild table channel കലക്കി...ഇത് അതുക്കും മേലേ.....BOOMBANG...
ചേട്ടൻ സൂപ്പർ ആണ് കേട്ടോ വീഡിയോസ് എല്ലാം സൂപ്പർ ആണ് 😍😍😍
Wow 🤩💪💪 😊 great video Bro… ❤️
💥💥💥Boombaangh
Waiting for next episodes ✌🏻
👊🏻BooM BangH❤
ഇനി അവരെ കൂടെ വീഡിയോ പ്രതീക്ഷിക്കുന്നു 😍
Ningalde saroundingil
Lovely, genuine people
Reasently my doughter allso
Watch your video she said me
Like your presentation
Keep going bro Boombang
Pls do more vedeos with Philip and teska ❤️❤️
Lovely♥️
Look at this ⚡️
Boombang💥
ningale ee sneham aan njangle ningalilek aduppichad, BHOOOOOM BAAAAAAANG 😍
aashane ningade vediosinu oru freshness ind......oru kulirma
മൊട്ടേ...നിങ്ങൾ സൂപ്പറാണ് superrrr
wow niceeeee... boombangh 🔥👌🏻👌🏻👌🏻😍😍😍♥️♥️♥️
വെള്ളിയാഴ്ച ആവാൻ നോക്കിയിരിക്കും നമ്മൾ മച്ചാന്റെ variety videos ന് ആയി....😍😍😍
Waiting Ayirunnu Videocku🔥
അത്രക് സ്നേഹാ നിങ്ങളോട്
Lofflyy ❤❤❤✨️
Very funny video I like it Boom Baangh🤩🤩
Tharavu kothiyan, that was a marvellous try:D
Bro de channel kandu inspired aye eniku oru channel tudangan agraham varunnundu bro,,,,lovfly boombang
Aa philip ashaane mmakang bhoodhichuuttaaa humble and simple naattilott poorumpo koode koottikko pullikk nalla adipoli strong spicy food mmakk ndakki kodkkann ballatha jaadi mansan
ഇങ്ങേരുടെ വീഡിയോ എല്ലാം ഒരു ചെറിയ ചിരിയോടുകൂടി അല്ലാതെ കണ്ടിരിക്കാൻ പറ്റില്ലാ...❤️
Valayre recent ayit kand thudengiyathan but oro video kazhiumbozhum ntho ishtaman😂❤️ #boombang lovely
Naveen bro ningalkk oru best actor aavaanulla kazhivund ❤❤❤ boombanghh lover😍😍😍
ലൈക്,ഷെയർ, സബ്സ്ക്രൈബ് എന്നിവ ഇരന്നു വാങ്ങാത്ത ഒരേ ഒരു ചാനൽ അത് നമ്മളെ മച്ചാന്റെ മാത്രം 👍😘
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്....എത്ര പേരുടെ യൂട്യൂബ് ചാനൽ ആണ് നിങ്ങൾ കാരണം പച്ച പിടിക്കുന്നത്....
ചേട്ടൻ വീഡിയോ തുടക്കം കണ്ടു ചിരിച്ചു പണ്ടാരമടങ്ങി 😂😂😂
Fresh ChaanakaPuzhu varuthath Adutha episode il😁😌
BoomBaangh💙🤙
Loved this Hunting episodes.😍😍
Boombaanghhh
Ningalu vere level aaanu bro 😍😍
Boombang
Uff oru rakshem illa😋😋🤩🤩🤩ingal poliyaaaan🤩🤩🤩
Friday dryday ready ready Boombaangh 💕💕💕💕💕💕💕💕💕
Ariyathe oru chiri varum. Aa chiri ullil ninnum ariyathe varunnathaanu.
Boombang😍😍
He is a great shooter... Boombang vedathaii pedichooo... Evna konduu hunting enu poyall.. Set aaa
Aa video kandu kayinnitta vanne boom bang 👍😍
Bro നിങ്ങളുടെ വീഡിയോ കാണുമ്പോൾ .എന്ത് വിഷമത്തിൽ നിൽക്കുകയാണ് എങ്കിലും മനസിൽ വളരെ സന്തോഷം തോന്നും. എന്താ ഇപ്പൊ ആ ഫീലിന് പറയുക. Bro യുടെ ഭാഷ യിൽ പറയുകയാണെങ്കിൽ lovely ❤️
Beautiful bro you have lot of good freindes. ❤️ Beautiful Video
ടീത്ത് ഈസ് നൈസ് ക്രഞ്ചി 😂😂
ചിരിച്ചു ചത്തുമനുഷ്യാ 😂😂😂
നമ്മുടെ BoomBaangh ആർക്കേലും ഇഷ്ടം ഇല്ലാതെ ഇരിക്ക്കുവോ....🔥🔥💥💥ഫുഡ് ആണേലും presentation ആണേലും poli
Extremely BoomBaangh 🔥😍🔥😍 lofely....
Woow...polichu ...bro..❤❤❤❤
loved the vedio mate .....solid
😍😍😍😍😍കണ്ടിട്ട് കൊതി ആവുന്നു 🤤
ഇതൊക്കെ ആണ് ലൈഫ്.... 🥲 അണ്ണാ...നിങ്ങൾ പൊളിയാണ്😍
അത്രയ്ക് സ്നേഹ ഇൻകി നിങ്ങളോട് haufff❤️🥰🥰😘
Oreee pwoli..... Malayalam padippich kodukk pappa angott 😂😂😂