Hi Naveen bro, Thought of a crazy idea. Why don’t you start a series sometime in the future may be once a month featuring one food from every country in the world? It will be a crazy documentation project and will be a learning experience for all of us to know more about new cultures.
@@BoomBaangh Just imagine the find of foods we can explore! Let’s say Azherbhaijan or Venezuela or Namibia. Every country will have some sort of dish! It will also give us an idea of the culture there!
street food അതൊരു വികാരം തന്നെയാണ്....പ്രത്യേകിച്ചു മ്മ്ടെ തട്ടുകട..വീട്ടിൽ അമ്മമാർ എത്രയൊക്കെ നന്നായി ആംപ്ലേറ്റ് അടിച്ചു തന്നാലും മ്മ്ളു last പറയും ഗോപി ചേട്ടന്റെ തട്ടുകടയിലെ അത്ര രുചിയും മണവും പോരെന്ന്... Boombaangh.. ❤️🔥
Helloo... boombaang.... വീഡിയോ ഇപ്പൊ കാണുന്നില്ല. Boombaang fan എന്റെ മോള് അംഗൻവാടിയിൽ പോയിരിക്ക്യ. വന്നിട്ടു ഒന്നിച്ചിരുന്നു കാണും. അപ്പൊ dear boombaang team love from kechery 💝💝
നമ്മുടെ നാട്ടിൽ ഈ വൈകുന്നേരങ്ങളിൽ നല്ല പൊട്ടിയും പിന്നേ കപ്പയും കിട്ടും. പിന്നെ കുടലും കപ്പയും അല്ലെങ്കിൽ കൂർക്ക അടിപൊളി ആണ് കൂട്ടത്തിൽ ഒരു കട്ടനും പിന്നെ ഒരു നുണയും 😆😆
Booommmmbanggghhhhh ready ready waiting to see Kiran and Paulwin Ellarm ullapo annu video oru Sugam ollu the way ur presentation I like it ready ready boooooommmmmmmbangaaahhhh
ithrom variety types of cooking video cehyunna vere oru malayalam youtube channel vere kanditt undavilla, and very informative ignorance matti vech ee navin bro inte videos kand nokkiyal kuree karyangal padikkan pattum, ethre okke nokkiyaalum ellarum dead animals thanne alle kazhikkunne.
ROAD TO 800K CONGRATS CHETTA pinna specail video inda like full ffriends enjoy and celebrating viodeo i hope you read the meassage ojk ready ready boombangh
ഉള്ളത് ഉള്ളത് പോലെ പറയുകയും.ചേട്ടൻ എന്തെങ്കിലും തെറ്റ് പറഞ്ഞാൽ സ്പോട്ടിൽ തിരുത്തികൊടുക്കുകയും ചെയ്യും അതാണ് ഗോൾഡ ചേച്ചി 🥰👍
👍🏼👍🏼👍🏼
ആ പഴയ Energy ഇപ്പോഴാണ് വന്നത് 🔥
പഴയപോലെ എല്ലാരേം കണ്ടപ്പോൾ സന്തോഷം..😍😍😍
കിര മാത്രം ഇല്ല 😔
It's kiran
I simply love your video style, truly refreshing and creative. Boombangh 😍
*കട്ട വെയ്റ്റിംഗ് ആരുന്നു... Lovfely 👌🏼Boom Baangh🤙*
പറഞ്ഞപോലെ തന്നെ Newzeland ൽ വന്നിട്ട് item പെടച്ചു..... BoomBaaangh 🤙🤪🤙. ഇടവും വലവും black& white combo👌👌
ലാസ്റ്റ് കാണിച്ചപോലെ എപ്പോഴും ഓരോ ടിപ്സ് കാണിച്ചാൽ നമ്മൾക്കും കുക്കിംഗിൽ ഉപകാരപ്പെടുമായിരുന്നു... വീഡിയോസ് പണ്ടത്തെ vibe-ൽ വരുന്നുണ്ട് ❤️ boombang✨️
Hi Naveen bro,
Thought of a crazy idea. Why don’t you start a series sometime in the future may be once a month featuring one food from every country in the world? It will be a crazy documentation project and will be a learning experience for all of us to know more about new cultures.
💯💯
Will think 🤔
There is one guy who makes and rates foods from different country in youtube.. you should check him out, forgot his channel name tho
💯
@@BoomBaangh Just imagine the find of foods we can explore!
Let’s say Azherbhaijan or Venezuela or Namibia. Every country will have some sort of dish! It will also give us an idea of the culture there!
Excellent work bro,its quite interesting 👍
Boom baangh.... Boom bedey thala pole thanneya ente thalayum. Petta thalaya. I think enjoying your life. All de best... Loveflee💕💕💕💕💕
നിങ്ങളുടെ സംസാരം അടിപൊളിയാണ് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🔥🔥🌹🌹
Redy redy BOOM BAANGH 💥💖
street food അതൊരു വികാരം തന്നെയാണ്....പ്രത്യേകിച്ചു മ്മ്ടെ തട്ടുകട..വീട്ടിൽ അമ്മമാർ എത്രയൊക്കെ നന്നായി ആംപ്ലേറ്റ് അടിച്ചു തന്നാലും മ്മ്ളു last പറയും ഗോപി ചേട്ടന്റെ തട്ടുകടയിലെ അത്ര രുചിയും മണവും പോരെന്ന്...
Boombaangh.. ❤️🔥
Superb. Yummy 😋😋
Adipoli super boombangh❤️
Perfect timing ❤️❤️
Simple and short lovfely video 😍🔥 Paulman & Kiran koode venamaayirunnu
Boombangh veendum boombangh aayi👌👌
Back with banggggg... ready ready boombangh 🤙🤙🤙💞💞
തുടങ്ങിയപ്പോ തോന്നിയ പോലെ അല്ല, ഉണ്ടാക്കി വെച്ചപ്പോ കഴിച്ചു നോക്കണം എന്ന് തോന്നി.. 😋😋
കിരൺ bro ഇല്ലന്നുകേട്ടപാലെ mood poyi😔😂♥️👍
Chetta you are superbbbbb. Good presentation 👍
ചേച്ചി എന്താണേലും തുറന്ന് പറഞ്ഞുകളയും അടിപൊളി വീഡിയോ 🥰🥰🥰❤
Boom bang ntea kadi aayirunnu polii😜😍
❤️❤️👌👌👍👍 Like that onion chopping ❤️❤️❤️❤️❤️
Wanna try this 😍😋
നവീൻ ചേട്ടാ kooooiiiiii boombaang ♥️
Boombaangh❤️❤️all time fav CZcams chanel❤️korachayallo mamane kanditt
Naveen food kazhikunne kanan thanne oru rasam aaa. Kazhikan thonnum. Pinne choping trick kanichathinu Thanks kto.ini chopper venda.
Too much hardwork … Nice job …. BOOMBANG….. miss you kira …….
Superb 😍
Christmas nu Thrissur varunudo? Undenkil polikum.. Love all the way from Pavaratty!
Boombang team is back 🔥
Kore ayallo kanditt, lovely to see you once again see you 😀 🥰😍
Lovely 😍 lock at thisv bomba 😍😍❤️
Bro ningade ee samsara reethi aato sherikm enikm ishtom.... Content creation nyc aan bro ... Big faan ♥️
പോളിയാണ് ഏതു കഴിക്കുന്നത് ശരീരത്തിന് നല്ലതാണ് സൂപ്പർ ടേസ്റ്റ് ആണ്
Boom baangh🔥🔥 Navin chettan
Kiran chettayieee orupade miss cheyithu Puli undaki oru vibe anuu 😆😆😆😆🥰
Boommmmbaaaannggggg🥳
ബ്രോയുടെ വീഡിയോ കണ്ടിട്ട് ഇന്നലെ തന്നെ മട്ടൻ കുടൽ വാങ്ങിച്ചു കൊണ്ടുവന്നു തോരൻ വച്ച് കഴിച്ചു 😋🤗
പണ്ടത്തെ പോല്ലെ ഇപ്പൊ പൊളിയല്ലേ ❤️🔥
Nth
Entha bro udeshiche 😑
Enth udeshichalum like adichittund 👍😂
Back with a bang🔥piller
Ready Ready boombaangh 💥❤️
the team is back,,, boombang💥
Ithonnum kazhikathe thanne high cholesterol...ennalum kanunnath kond kuzhappam onnulla llo😅nice vlog chetta😍
Hai.... Super presentation.......
Sincere talks❤️
Ready ready Boom baaaa 🥰🥰
Surgical class with cooking ❤
ചേട്ടന്റെ കടിയാണ് ബെസ്റ്റ്😜😜
Boombaangh 😌❤️
എനിക്കൊരു നവീൻ ചേട്ടന്റെ boombaaang 🔥🔥
Lesssgoo chef 💥💣
Chettoi... Christmas mmakk polikkandeyy..... ♥️🤙🏾🍻
Awesome 😎
Helloo... boombaang.... വീഡിയോ ഇപ്പൊ കാണുന്നില്ല. Boombaang fan എന്റെ മോള് അംഗൻവാടിയിൽ പോയിരിക്ക്യ. വന്നിട്ടു ഒന്നിച്ചിരുന്നു കാണും. അപ്പൊ dear boombaang team love from kechery 💝💝
Hey chef ....
Fine chop um mincing um thammil endhenkilum difference undo
Intestine is one of favorite body part...i really gonna try this tacos
👍😀. Yellaathinium kodal kazikkaam
Yerchine kaalum taste kodalaan. Botha ayyalum aad aayaalum
BoomBaangh ❤️🙌🏼
Amboooo lovely 😻
Ready ready boom baangh
Lovely ❤
Pork പൊളിയല്ലേ 😁
chetta chettande pazhya 2019 workout video kanuvan edayayi veend workout video cheyyammo???????
അങ്ങനെ ഒരു വെള്ളിയാഴ്ച കൂടി വന്നെത്തിയിരിക്കുന്നു.....ഭൂമ്പാങ് 🖤🔥🖤
Love from Mumbai ❤
കുടലും കുണ്ടീം പൊളി 👍
Nice taco ..tripas...mexicana...
Boombaangh ❤
ഞാനും മോനെപോലെ കുടൽമാല അണിയിക്കുകയാണ് 🚀🔥
5:39 epic😂
❤ കുടൽ അകം പുറം മറിച്ച് കഴുകുന്നതായിരുന്നില്ലേ നല്ലത്? വീഡിയോ അടിപൊളി. പെരുത്തിഷ്ടായി👌👍
എജ്ജാതി പ്രസന്റേഷൻ 😍
Too much luv nu parayanillalo ??
From Thrissur
Yethrayo nalk shesham aanu ingne ulla video kananath 🥰🥰🥰
Niceee ...............❤️
ഇതൊന്നും കഴിക്കില്ല... എന്നാലും ഇങ്ങടെ നോട്ടിഫിക്കേഷൻ വന്നാൽ ഒന്ന് നോക്കാതെ പോകാൻ പറ്റില്ലാലോ.. 😍...
Kappayum bottiyum.... Adipoliyanu chetta oru video cheyyuo?
നമ്മുടെ നാട്ടിൽ ഈ വൈകുന്നേരങ്ങളിൽ നല്ല പൊട്ടിയും പിന്നേ കപ്പയും കിട്ടും. പിന്നെ കുടലും കപ്പയും അല്ലെങ്കിൽ കൂർക്ക അടിപൊളി ആണ് കൂട്ടത്തിൽ ഒരു കട്ടനും പിന്നെ ഒരു നുണയും 😆😆
Booommmmbanggghhhhh ready ready waiting to see Kiran and Paulwin Ellarm ullapo annu video oru Sugam ollu the way ur presentation I like it ready ready boooooommmmmmmbangaaahhhh
7:27 ee machan.nnu orr rekshillatha humour sensaan😂😂😂
Lovely 😅
അടിപൊളി ❤️❤️❤️❤️
Bro Christmas ഓക്കേ അല്ലെ വരുന്നത് നാട്ടിലേക് ഒന്ന് വന്നുടെ.. മച്ചാന്റെ ഫുഡ് കഴിക്കാൻ കൊതി ആവുന്നു ❤
Chettoouiiii ❤❤❤
Boombaangh ❤️❤️
A huge fan of boombang gang frm nammude swantham mundur
Boombaangh💥💥💥
Chettan chettane thanne pokki adikkule 😂
അങ്ങനെ കൊടൽ മാല കണ്ട് 👍😊
Mamaan nalla kadiyaaa😄😄😄
Boombaangh 💕
ithrom variety types of cooking video cehyunna vere oru malayalam youtube channel vere kanditt undavilla, and very informative ignorance matti vech ee navin bro inte videos kand nokkiyal kuree karyangal padikkan pattum, ethre okke nokkiyaalum ellarum dead animals thanne alle kazhikkunne.
ROAD TO 800K CONGRATS CHETTA pinna specail video inda like full ffriends enjoy and celebrating viodeo i hope you read the meassage ojk ready ready boombangh
Boti koode try cheyamo annaa 😁😁😁
Boombaangh 🔥
Save the children ❤🥰 i love this caption 🥰
Super👍👍💞💞💞
Pwoliyeei 🔥