CHICKEN LIVER BARBCUE/CHICKEN HEART/JAPANESE BBQ/BEST GRILED CHICKEN/GRILED LIVER/HOW TO COOK LIVER

Sdílet
Vložit
  • čas přidán 26. 08. 2024
  • #fun #fun #trending
    Our other social media contacts are down below
    linktr.ee/Boom...
    Yakitori is grilled meat on skewers which is bite sized. Yummy yakitori should be consumed warm.

Komentáře • 792

  • @TheZULUMON
    @TheZULUMON Před rokem +31

    സത്യം പറയാമല്ലോ അച്ചായാ.... നിങ്ങളെ കൂടെ അവിടെ തന്നെ താമസിക്കുവാൻ വല്ലാത്ത ഒരു vibe...
    ഇത്തരം സൗഹൃദങ്ങൾ ആണ് ഇന്ന് പല ഇടങ്ങളിലും ഇല്ലാതെ പോകുന്നതും .
    ഇതേ പോലെ നിങ്ങളുടെ സൗഹൃദങ്ങൾ life long മുന്നോട്ട് പോകട്ടെ ..
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
    With love ♥️ from Qatar 🇶🇦

  • @akashsugathan4834
    @akashsugathan4834 Před rokem +66

    Ready Ready BoomBaangh 🤙🤪🤙
    07:18 & 12:24 reactions 👌
    13:35 & dialogue 😁 കല്യാണം കഴിയുന്ന വരെ വാ തുറക്കരുത്😆😆😆🫢🤭

  • @azeezvp1158
    @azeezvp1158 Před rokem +181

    കിരൺ ബ്രോ ഇൽ എവിടെയോ ഒരു നൈമർ ഉണ്ടന്ന് തോന്നുന്നവർ ഒന്ന് ലൈക്കിക്കോ 👍

  • @athirasanthosh2987
    @athirasanthosh2987 Před rokem +21

    ശരിയാ ചേട്ടന് എന്തൊക്കെയോ skill ഉണ്ട് .... nice video .. toooo much experience … BOOMBANG 🥰💥💥💥

  • @VK-ds7wv
    @VK-ds7wv Před rokem +48

    Vibe മച്ചാൻ... ബൂംബാങ്ങേട്ടൻ 😄❤️

  • @parthanplk9870
    @parthanplk9870 Před rokem +25

    ഇത് കിരൺ മച്ചാന്റെ അഭിനയം ആണെങ്കിൽ ഒരു അവാർഡ് കൊടുക്കണം.... 😂😂

  • @rahulrk543
    @rahulrk543 Před rokem +16

    കിരണിന്റെ ഒരു ജാതി നമ്പറ്..... 🤣🤣😝😝
    Boombaangh 🖤🔥❤️

  • @rahulet577
    @rahulet577 Před rokem +49

    കിരൺ ഇപ്പോൾ കണ്ടാൽ കമ്മട്ടിപാടത്തിലെ മണികണ്ഠനെ പോലെ... കൈ അടിക്കടാ.. 👏👏👏😍

    • @muhammedjaseel7198
      @muhammedjaseel7198 Před rokem

      Nee evidengilum onne orache nikkada nee alle nerathe paranje yevene Kanan neymare poleyundenn nee yendha kalikka

  • @ANAGHA212
    @ANAGHA212 Před rokem +12

    Please come back to India and set up a pan Asian restaurant with Japanese focus and your signature skin specials….. naveen will the perfect chef and Golda will be the perfect restaurant muthali…….

    • @BoomBaangh
      @BoomBaangh  Před rokem +17

      Njangal ingane Jeevichu ponathu kandittu sahikinilla Le😂😂😂

    • @ANAGHA212
      @ANAGHA212 Před rokem +2

      Verum kunju kunju agrahngal mathram!!😂

  • @fayis_pachu
    @fayis_pachu Před rokem +16

    Japan🔥 കാലത്തിനു മുന്നേ സഞ്ചരിച്ച chechi😂

  • @sruthikpkp9688
    @sruthikpkp9688 Před rokem +17

    ഒരു രക്ഷയില്ലാത്ത ഡയലോഗ് ചേട്ടാ.....ചിരിച്ച് ചത്തൂ..😂keep going💗💗Read Ready Boobaangh 👍

  • @IdukkiMirror
    @IdukkiMirror Před rokem +1

    Tooooooo .......Sweeet ... 🤙🤪🤙

  • @Mr_John_Wick.
    @Mr_John_Wick. Před rokem +28

    ഈ segment അത് വേറെ level ആണ്‌ 😍😍😍
    നവീൻ ബ്രോ...😍😍😍

  • @MalluFamilySujin
    @MalluFamilySujin Před rokem +4

    Lovely ❤😆

  • @arunthankappan9590
    @arunthankappan9590 Před rokem +87

    " പാൽ ഒഴിച്ചിട്ടു വെക്കും ഇതിനെ.. പൂജ ചെയ്യാനൊന്നുമല്ല " അത് കലക്കി 👌😀

    • @aguilar8791
      @aguilar8791 Před rokem

      അതിപ്പോ വീഞ്ഞുകുടിക്കുമ്പോ യേശുവിന്റെ ചോരയാണോ ശരിക്കും കുടിക്കുന്നേ...അല്ലല്ലേ

  • @village_family_channel1
    @village_family_channel1 Před rokem +7

    Kiran cheruthaayitt mood aayi 😄😄

  • @MrAnaspt
    @MrAnaspt Před rokem +15

    ചങ്കും കരളും പിന്നെ ബൂംബാങ്ങും 🥳🥳🔥🔥🔥

  • @yathrakerala3967
    @yathrakerala3967 Před rokem +6

    കിരാ.... എവിടാരുന്നു... കണ്ടപ്പോൾ സന്തോഷം 😘❤️

  • @abhinavdarknotzz5654
    @abhinavdarknotzz5654 Před rokem +15

    12:42 കിരൺ ചേട്ടാ നാട്ടിൽ വരുമ്പോൾ ജവാൻ അടിച്ചാൽ ഇത് സ്മൂത്ത് ആണെന്ന് മനസ്സിലാകും 😂

  • @DrNeethuMathews
    @DrNeethuMathews Před rokem +2

    Super... Tastey.... Nice presentation 👍🏻...

  • @Linsonmathews
    @Linsonmathews Před rokem +53

    നമ്മുടെയൊക്കെ fav ഐറ്റം 😍
    കോഴിയുടെ parts, അടിപൊളി touchings 👌😍 Boombaangh 💥💥💥

  • @unmeshug2534
    @unmeshug2534 Před rokem +4

    Love from Mumbai ❤

  • @adhipks8813
    @adhipks8813 Před rokem +15

    Hi Naveen bro, as a fellow thrissurkaaran oru karyam parayate, you are a genuine soul, njan parayaan agrahicha pala karyangalum chettan chettande videosil paranjatund. Chettande ee internal organs series super ayitund. Sathyam parayaalo liver itrem super food anenn chettande video kandat ane enik manasilaaye, chettande aa video kandat njan health and fitness channel aya Dr Eric Berg Dc yik search cheydu. Valare adipoli channel ane athum. Bro I’m so happy I discover a channel like this. Btw I live in Canada, if you ever visit here I can host you. This is my second comment in this channel and any you tube channel ever. Lots of love chettaa - Adhip

  • @jobinjoy7781
    @jobinjoy7781 Před rokem +2

    ചിക്കൻ പാർട്സ് കറിയും ഉം കൂട്ടി ചോറും തിന്നിട്ട് വന്നു ഫോൺ എടുത്ത് നോക്കിയപ്പോ ദേ കിടക്കുന്നു പുതിയ boombang 🥰🥰🥰🥰👌👌👌

  • @user-yv5mk2pp5b
    @user-yv5mk2pp5b Před rokem +2

    കിരണും പോൾ മാനും ഒക്കെ വന്നപ്പോൾ പൊളിയായി
    Super
    ചേട്ടന്റെ കുത്തിയിരുന്ന് barbique ചെയ്യുന്ന style എന്താ പറയുക എത്ര സിമ്പിൾ ആണ്
    Love യു guys

  • @FasalMusicAndVlog
    @FasalMusicAndVlog Před rokem +1

    ആഹാ 🤪🤪🤪🤣🤣 വെറൈറ്റി കുക്കിംഗ് & ഈറ്റിംഗ് 🥰🤪👌👌👌👌

  • @anishktg
    @anishktg Před rokem +2

    കിരൺ ന്റെ ഒരു എജ്ജാതി നമ്പര് 😂.... 🧡boombaanghhh

  • @albincsebastian3464
    @albincsebastian3464 Před rokem +3

    Kerala ill oru restaurant tudagamo wait cheyan mela😋

  • @aneeshvijayakumar7177
    @aneeshvijayakumar7177 Před rokem +7

    കിരൺ & മാമൻ ചങ്ക് ❤

  • @raees316
    @raees316 Před rokem

    Bro...awesome...ithrem vibe aayitt innanu kurach Naalinu Shesham kaanunnath

  • @sudhicheleri
    @sudhicheleri Před rokem +8

    കിരാ ഫുൾ ഓൺ മൂഡ് 😍😍😍

  • @josejabraham7963
    @josejabraham7963 Před rokem +5

    Bhoombang keralathil oru restaurant thudangiyal, Athu super hit aagum. No doubt. 🔥

  • @samheraldnelsonelectrician8828

    Ith undaakki...kazhichond video kaanunna le njan...😂🔥... bhoombaangh 🔥🔥

  • @rajidaraji5265
    @rajidaraji5265 Před rokem +1

    Superb vedeo dears 💞💞💐😍

  • @arjunarunk4280
    @arjunarunk4280 Před rokem

    ലിവറിനെ പറ്റി എനിക്കും ആ ഒരു സംശയം ഉണ്ടായിരുന്നു അത് മാറികിട്ടി നീ പൊളിക്കടാ മോനേ എനർജി വേറെ ലെവൽ

  • @nirvednihith
    @nirvednihith Před rokem +4

    Ente Nivin bro daily video kanditt comment idatirikkn pattnila atrak addicted adu ningalde boombangh and your attitude so cooll ,keep going broo ,lovfely boombangh😊😊😊😍😍😍😍😘😘😘😘

  • @mrmmine__
    @mrmmine__ Před rokem +1

    GOOD VIDIO

  • @karthiksathyan2450
    @karthiksathyan2450 Před rokem

    7:17 most laughed portion🤣🤣totally chiripikuna food channel

  • @suhailkotzz7123
    @suhailkotzz7123 Před rokem +1

    💥💥💥

  • @jjjithuz12
    @jjjithuz12 Před rokem +4

    kiran chettan ondenki aaa video verevlevel 🥰🥰

  • @Lost_zaki
    @Lost_zaki Před rokem +1

    Kiran illatha video uppillathaa kari pole aaanu ♥️♥️ ellavarum oruppad ishttaa♥️♥️♥️

  • @renjithnair4603
    @renjithnair4603 Před rokem +4

    Japane kaliyakkandaaa..super team aanu

  • @alexsebastian86
    @alexsebastian86 Před rokem +10

    Naveen chettan and hibiki both favourites ❤❤❤❤❤ love from Dubai

  • @anoopsekm
    @anoopsekm Před rokem +10

    Chicken Liver 👌👌❤️❤️❤️ Super allee beef and goat Liver is also yummy ee technology beef and goat lever cheyithal polikkum😋😋😋Naveen chettan and crew ❤️❤️❤️❤️

  • @369JP
    @369JP Před rokem +1

    സൂപ്പർ ജീവിതം . സൂപ്പർ video .
    ദൈവം ഇനിയും നിങ്ങൾക്ക് സന്തോഷം നൽകട്ടേ .

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Před rokem +4

    ഒരു സ്മോൾ 🍾🥃 ഫാമിലി... 😄

  • @albinjose3188
    @albinjose3188 Před rokem +10

    15:30 തൊട്ട് 16:01 വരേ പറഞ്ഞത് കറക്റ്റ് കാര്യം ആണ് ചേട്ടോ.💥💥💥💥💥💥ഞാൻ ഇതേ ഇപ്പോളും ലിവർ ഫ്രൈയും കപ്പയും കഴിച്ചതെയുള്ളൂ 😄😄

  • @vipinvipi5499
    @vipinvipi5499 Před rokem +3

    Liver ❤️🤤🤤

  • @shajinaaranhi476
    @shajinaaranhi476 Před rokem +1

    Super👍👍 ഞാൻ ഇത് എടുക്കാറില്ല 👍👍

  • @highrangediaries
    @highrangediaries Před rokem +2

    Full ആയി ഒരു വീഡിയോ കാണുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം ആണ്. DNA മുതൽ boombaangh വരെ 🥰😘🥰🥰🥰🥰🥰🥰

  • @maneeshmohan143
    @maneeshmohan143 Před rokem +1

    കിരണിനെ കണ്ടാൽ ഇപ്പോൾ നടൻ മണികണ്ഠൻ (കമ്മട്ടിപ്പാടം സിനിമ യിലെ ബാലേട്ടൻ) പോലെ ഉണ്ട് 😂

  • @ronypeter6069
    @ronypeter6069 Před rokem

    Poly Sanam ....orama vannathu njaga angamalykkarude kalyana thalennoru powly unde ....lofffleyy..........bhoombhank

  • @riyasalih
    @riyasalih Před rokem +5

    എനിക്ക് ചേട്ടന്റെ വീഡിയോ വെള്ളിയാഴ്ച ദിവസം മാത്രം കാണുന്നതാണ് ഇഷ്ടം എന്താന്നറിയില്ല അങ്ങനെ കാണുമ്പോൾ ഒരു ഫീലാണ് അല്ലാത്ത ആഴ്ചകളിൽ വരുന്ന വീഡിയോ ഞാൻ വല്ലാതെ ശ്രദ്ധിക്കാറില്ല.. Red Reddy ❤

  • @mystryman5600
    @mystryman5600 Před rokem +2

    Ee machante samsaram kelkanan ee channel kanunne ❤️❤️

  • @VishnuVishnu-pu8hm
    @VishnuVishnu-pu8hm Před rokem +2

    Ellarum vannapol full comedy,,,,adipoli brooo,,,love you boombang

  • @mallukings3894
    @mallukings3894 Před rokem +1

    Avar vannappo video color aaayi🤩🤩🤩

  • @irshadtm9670
    @irshadtm9670 Před rokem +1

    നമ്മുടെ പ്രിയ നടൻ ജിഷ്ണു ന്റെ ശബ്ദവും കുറച്ചു മുഖ സാദർശ്യവും ഉള്ള ബ്രോ പക്ക ആയിട്ടു എന്ത് ഫുഡിന്റെയും അഭിപ്രായം പറയാറുണ്ട് 👌🏻

  • @teamalonesmalayalamwikiped9356

    Boombah

  • @aneeshpanicker7311
    @aneeshpanicker7311 Před rokem +1

    Naveenchetta kiraaa powliyalley

  • @Charlie_00000
    @Charlie_00000 Před rokem +1

  • @divijabeautychanel4268
    @divijabeautychanel4268 Před rokem +1

    Kiran chettayieee vannapo oru vibe ayi kurach kooda vibe akkanam payapole super 💞...my fav food this one 🤗🤗 lovely

  • @sreerajnadarajan7329
    @sreerajnadarajan7329 Před rokem

    Boom… Baangh ❤❤

  • @jayaramv452
    @jayaramv452 Před rokem

    10:46 Golda chechi is looking cute!! Ente bharya parayan paranju

  • @rashinrasheed7722
    @rashinrasheed7722 Před rokem

    Boombaangh ❤️❤️❤️

  • @wrongfflive4599
    @wrongfflive4599 Před rokem +1

    Boombaang 🎉

  • @vinayalex1585
    @vinayalex1585 Před rokem

    Pwoli video ,kirane kandapol vibe ayyi kaalil band ondalla meniscus tear ollathe kondana
    Boombanghhh💥💥

  • @kiranthrissur5865
    @kiranthrissur5865 Před rokem

    Kudikka thinna🤣🤣😍😍🥰

  • @pmskl1089
    @pmskl1089 Před rokem +5

    ബോറടിക്കാത video
    പൊളി 😂👍👍👍👍

  • @sambuddyfilms2302
    @sambuddyfilms2302 Před rokem +1

    ആ grillil താഴെ ഏന്തുന്ന heat ആകാൻ ഇട്ടേക്കുന്നെ charcoal ആണോ

  • @snehabhaskaransnehabhaskar1808

    നവീൻചേട്ടൻ എന്ത് food ഉണ്ടാക്കിയാലും സൂപ്പർ ആണ്. അതു അതിന്റ ഫീലോഡ് കൂടി കഴിക്കുമ്പോൾ കൂടെ നിങ്ങളുടെ ഒപ്പം ഞാൻ കഴിക്കുന്ന ഫീൽ ആണ്. അതാണ് നവീൻ ചേട്ടന്റെ വിജയവും. പൊക്കി പറയുന്നത് ആയി തോന്നരുത് എനിക്കു നിങ്ങളുടെ എല്ലാം വീഡിയോ ഇഷ്ട്ടം ആണ്.. എന്റെ അഭിപ്രായം അതാണ്. Love u all. Kiran broക്കു നെയ്മർ കട്ട്‌ ഉണ്ടല്ലോ 😄😄. ബാക്കി ടീംസ് എല്ലാവരും ഇവിടെ..

  • @rubeushagrid444
    @rubeushagrid444 Před rokem +1

    Da kiraaa 😁

  • @donyjohn2718
    @donyjohn2718 Před rokem +1

    Germany and Spain ne attimaricha Japan support cheyyunne Golda Chechi Anu nte hero❤️❤️ ijjathy prediction💯💯🔥🔥🔥

  • @ahnaspr253
    @ahnaspr253 Před rokem +3

    Christmas 🎅 🎄 on the way guys

  • @sidharthprasad1465
    @sidharthprasad1465 Před rokem +3

    15:45
    Masss♥️🍻🔥

  • @ashiqibrahimt600
    @ashiqibrahimt600 Před rokem

    Njangale kollathirikkan pattoo Illalle.
    Poliye

  • @sumishyamraj5545
    @sumishyamraj5545 Před rokem

    Kiraaaaa👍🏻👍🏻👍🏻👍🏻👍🏻

  • @ratheeshrnv9959
    @ratheeshrnv9959 Před rokem

    Boom Baangh ഗഡ്യേ സൂപ്പർ ആയിണ്ട്ട്ടാ lovely....

  • @balugeethu8325
    @balugeethu8325 Před rokem +3

    ചങ്കും❤ കരളും ❤ സരക്കും❤ boombangh ആയിട്ടുണ്ട് ✌️✌️👍❤

  • @pmskl1089
    @pmskl1089 Před rokem +1

    ലെ കിര "ഹയ്‌ മദ്യം കൈപ്പാണല്ലേ "😅😅😅😅😅😅അറിഞ്ഞില്ല ആരും പറഞ്ഞില്ല 😅😅😅

  • @akhil_5500
    @akhil_5500 Před rokem +1

    BOOMBAANGH🤩🤙🏻

  • @arunmattupurath5050
    @arunmattupurath5050 Před rokem

    Boom Baang🔥🔥❤

  • @libinbabuedakkuzhiyil6590

    BoOmBaAnGh 🤙🏽🤙🏽🤙🏽💕💕

  • @irshadmhd6340
    @irshadmhd6340 Před rokem

    japan koreyayilalleeenn 😂🤣

  • @aneeshp.b.6222
    @aneeshp.b.6222 Před rokem

    Kiran...Paulman...poli......BOOMBANG ...always..

  • @georgemathew4904
    @georgemathew4904 Před rokem

    Good.. especially the last commentary

  • @shanilmkshanilmk9072
    @shanilmkshanilmk9072 Před rokem +2

    വളരെ സന്തേഷ൦ അനിയാ😍❤💖

  • @vineeshtbthottathilvineesh6408

    ഞാൻ യൂട്യൂബിൽ ലിവർ കിങ്ങിന്റെ വീഡിയോസ് കാണുന്ന ഒരാളാണ് ബ്രോ ഈ വീഡിയോ കണ്ടപ്പോൾ ലിവർ കിങ്ങിനെയാണ് ഓർമ്മവന്നത്😄

  • @githinsmohan2429
    @githinsmohan2429 Před rokem

    Kidduuu .....video ....!!!!
    Pollichhh

  • @geethu..8018
    @geethu..8018 Před rokem +1

    Food kazhichillagilum Naveente video kanumbol fill aaya feeling aa😍😍

  • @arunmohan1641
    @arunmohan1641 Před rokem +1

    Oru jaathi number😂😂😂

  • @shameemsha7122
    @shameemsha7122 Před 8 měsíci

    ഇത് കാണുവോ നാടൻ vlogeysine ഓർമ്മ വരുന്നവരുണ്ടോ 😂

  • @sandysandra1496
    @sandysandra1496 Před rokem

    Ur. Video oru samathanam anneee

  • @ziguuziguu8544
    @ziguuziguu8544 Před rokem

    Boombangg💥💥💥

  • @mansoorp469
    @mansoorp469 Před rokem

    കിരൺ ന്ടെ സംസാരം ചിരി നിർത്താൻ കഴിയുന്നില്ല 😂😂

  • @abiabhinav256
    @abiabhinav256 Před rokem +1

    😍❤️

  • @vaisakhiv5577
    @vaisakhiv5577 Před rokem

    Booooooombangh 💯❣️💥

  • @aneeshvijayakumar7177
    @aneeshvijayakumar7177 Před rokem +5

    നവീൻ ബ്രോ.. 👌👌 ഗോൾഡ ചേച്ചി & your team ❤❤❤ ബൂംഭാഗ്

  • @mrj1765
    @mrj1765 Před rokem +1

    BOOMBANG 💥🔥 lovely ❤️❤️

  • @ashokankarumathil6495

    നമ്മുടെ നാട്ടിൽ തട്ടുകടകളിൽ കിട്ടുന്നതും ,,സാധാരണക്കാർ കഴിക്കുന്നതുമായ കോഴിയുടെ ആന്തരികാവയവങ്ങളുടെ റസിപ്പിയെ താങ്കൾ ,ലോകത്തിലെ ഒരു വികസിതരാഷ്ട്രത്തിലിരുന്ന് കൊണ്ട് അന്താരാട്ര തലത്തിലെത്തിച്ചല്ലോ? നമ്മുടെ നാട്ടിൽ ചിലർ അവജ്ഞയോടെ കാണുന്ന ഒരു സാധമാണിത് ? പക്ഷേ എനിക്കഷ്ടമാണ്. നവീനും, Boomban g,ഉം No 1 മാർക്ക് !!!

  • @nidhin22
    @nidhin22 Před rokem +1

    Save the children 👧👧👧👦👦👦