800 KG WILD BULL HUNTING/BLACK BULL/WILD LIFE/LIFE IN NEW ZEALAND

Sdílet
Vložit
  • čas přidán 10. 05. 2024
  • Our other social media contacts are down below
    linktr.ee/BoomBaangh
    Papans CZcams link
    • കാട്ടു കാള വീണു,wild b...
    Papans Insta link
    hunting_with_pr...

Komentáře • 784

  • @funfactfuture
    @funfactfuture Před 2 měsíci +254

    ഇത് എഴുതുന്നതിന് ഒരു 6-7 മണിക്കൂര്‍ മുന്നേ വാഹനം തട്ടിയ ഒരു പൂച്ചയെ ഹോസ്പിറ്റല്‍ കൊണ്ട് പോയി വരുന്ന വഴിയാണ്.. ആ യാത്രയില്‍ അത് കണ്ണും മിഴിച്ച് എന്നെ നോക്കി ഇരുന്നു.. അതിന്റെ വേദന എനിക്കും അപ്പൊ അനുഭവിച്ചു.. പക്ഷേ she is fine now..
    എന്തൂട്ട് ജീവിതം ആണ് ഇയാളുടെ.. എന്തും തിന്നും അതിന്‌ അതിന്റേതായ ഓരോരോ ന്യായീകരണവും.. മനുഷ്യന്‍ ഉള്‍പ്പടെ ഓരോരോ ജീവിക്കും പ്രാണന്‍ പോകുമ്പോൾ ഒരു വേദനയുണ്ട്.. ഇയാളുടെ വീഡിയോക്ക് കുറെ മിണ്ടാ പ്രാണികള്‍ അത് നിങ്ങള്‍ക്ക് സമ്മാനിച്ചു.. ഇതുപോലെ ഒരു ദിവസം നിങ്ങള്‍ക്കും ഉണ്ടാകും.. ഞാനും മത്സ്യ മാംസം കഴിക്കുന്ന ആള്‌ ആണ്.. പക്ഷേ most modern sophisticated weapon ഉപയോഗിച്ച് അതിന്‌ പറ്റിയ സ്ഥലത്തു നിന്ന് വെടിവച്ചു കൊന്ന് അതിൽ വീഡിയോ ഉണ്ടാക്കി കണ്ടെത്തുന്ന ഒരു സുഖം ഒരിക്കല്‍ നമ്മൾക്ക് പ്രിയപ്പെട്ട ഒരാൾ ഇതുപോലെ പോകുമ്പോൾ ഇത്തിരി മനസ്സ് ബാക്കിയുണ്ട് എങ്കിൽ തിരിച്ച് അറിയും.. അതുവരെ പരിപാടി മുടക്കണ്ട.. ഒരുപാട് ജീവികളുടെ ജീവിതം ഇനിയും അവസാനിപ്പിക്കാൻ ഉള്ളത് അല്ലെ ഫാൻസിന് വിഷമം ആകും..

    • @BoomBaangh
      @BoomBaangh  Před 2 měsíci +467

      Thumbnailil വണ്ടിയിടിച്ച മൂരിയുടെ അണ്ടി ശരിയാക്കിയത് എങ്ങനെ ? എന്നല്ലാലോ എഴുതിയിട്ടുള്ളത് hunting എന്നല്ലേ ?? വീഡിയോ മുഴുവൻ കണ്ടല്ലോ .. ഇനി മാറി നിന്ന് കരയാം 😪😪😪

    • @Imhere00798
      @Imhere00798 Před 2 měsíci +28

      ​@@BoomBaanghസൂപ്പർ ചേട്ടാ🎉

    • @ShahulHameed-my5my
      @ShahulHameed-my5my Před 2 měsíci +2

      100%

    • @funfactfuture
      @funfactfuture Před 2 měsíci +61

      @@BoomBaangh പൊന്ന് ചേട്ടാ... Thumbnailil വണ്ടി ഇടിച്ച അണ്ടി ശരിയാക്കി എന്നല്ല അത് തിന്നു എന്ന സാധാരണ ചെയ്യാറുള്ളത് പറഞ്ഞാലും എനിക്ക് എന്ത്... ഇത് കണ്ട് കരയാൻ ഞാൻ ഒരു യൂട്യൂബർ അല്ല.. ഒരു viewer ആണ്.. അത് കണ്ടപ്പോള്‍ എനിക്ക് തോന്നിയ അഭിപ്രായം ഞാൻ പറഞ്ഞു. അതിന്‌ നിങ്ങൾ restless ആവുന്നത് എന്തിനാ..എല്ലാ സ്ഥലത്തും butcher ഉണ്ട് എന്നെ പോലെ അത് കഴിക്കുന്നവരും ഉണ്ട് .. ഈ Africa യിലും North America യിലും ഉള്ള trophy hunting നെ പോലും എനിക്ക് പറ്റുന്ന അഭിപ്രായം ഞാൻ പറഞ്ഞിട്ടുണ്ട് പിന്നെയാണ് ഈ ഒരു യൂട്യൂബർ.. ഞാൻ പറഞ്ഞത് ആരും പറയാൻ ഇല്ലാത്തവരുടെ ഒരു കാര്യം ആണെന്ന് നല്ല ബോധവും ഉണ്ട്.. പിന്നെ Negative comments tolerate ചെയ്യാനുള്ള മനസ്സ് ഇല്ലെങ്കിൽ പിന്നെ അതും കൂടി പറയണം.. അപ്പൊ പിന്നെ ഇതൊക്കെ കണ്ടു വായ പൊളിച്ച് നില്‍ക്കുന്ന fans ന് മാത്രമേ comment ഇടാൻ പാടു എന്നും കൂടി thumbnail ഇടു.. എന്നാൽ ഞാൻ ഒന്നും പറയില്ല.. എന്തായലും മിണ്ടാപ്രാണികളെ point blank ഇല്‍ നിന്ന് വെടി വയ്ക്കുമ്പോള്‍ അവര്‍ക്ക് ഉണ്ടാവുന്ന വേദനയേക്കാൾ കുറവാണ് ഇതൊക്കെ.. തോന്നിയാല്‍ അത് പറഞ്ഞിട്ടേ പോകു.. അതിന്‌ പൊട്ടിത്തെറിച്ചത് കൊണ്ട്‌ എന്ത് കാര്യം

    • @Gandeevi
      @Gandeevi Před 2 měsíci +10

      Destroyed​@@BoomBaangh

  • @siraj7964
    @siraj7964 Před 2 měsíci +135

    ലെ പാപ്പൻ : ഇന്നലെ ദുഃഖത്തിന്
    ഇന്ന് സന്തോഷത്തിന് 🍻🍻
    മൊത്തത്തിൽ അടിയോടടി........ 😊

  • @babupacha9527
    @babupacha9527 Před 2 měsíci +77

    പാപ്പാൻ ഉറച്ചു നിന്നാൽ പാറപോലെ 💪

  • @MovieSports
    @MovieSports Před 2 měsíci +255

    സന്തോഷത്തിലും സങ്കടത്തിലും 2 പെഗ് വാറ്റ് ചാരായം അടിക്കുന്ന പാപ്പനാണെന്റെ hero.... പാപ്പാ നമുക്കൊന്ന് കൂടാം 🥃🥃

    • @iam_sidharth
      @iam_sidharth Před 2 měsíci +4

      അതൊക്കെ അത്രേയുള്ളൂ 😂 പാപ്പൻ 🔥

    • @binuscaria6835
      @binuscaria6835 Před 2 měsíci

      😂❤​@@iam_sidharth

    • @shefeeka.m3895
      @shefeeka.m3895 Před 2 měsíci +1

      CHILAV ARU EDUKKUMENN PAPPAN 🤣🤣🤣

  • @sharathks2531
    @sharathks2531 Před 2 měsíci +10

    oru thriller movie kaanunna feel, boombaangh 🤩

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 Před 2 měsíci +12

    waiting ആയിരുന്നു hunting video part 2 വരാൻ. love you Boombaang ❤

  • @Mr.spiderman7
    @Mr.spiderman7 Před 2 měsíci +15

    Anna ice fishing cheyithudeee....
    Boombang ❤️‍🔥

  • @huntingwithprochef2597
    @huntingwithprochef2597 Před 2 měsíci +82

    What an epic hunting trip ❤

    • @rajeshmohan2173
      @rajeshmohan2173 Před 2 měsíci +4

      Paappante video onnum varanilallo paappa. Vedi poka mayam varatte

    • @Tommy_shelb_
      @Tommy_shelb_ Před 2 měsíci +6

      സ്വന്തം hunting video കണ്ട്....സ്വന്തം കണ്ണ് തള്ളിപ്പോയ അൽ- പാപ്പൻ 😂❤️

    • @The-wu6uo
      @The-wu6uo Před 2 měsíci

      Pothan pappan💀

  • @criticalhit3614
    @criticalhit3614 Před 2 měsíci +26

    ithokke anubahich arinja karyangal njagalk ellam video aaki kanich thanna boombhang annante manassu appreciate cheyummu

  • @raishmarlinmusic6789
    @raishmarlinmusic6789 Před 2 měsíci +6

    Paappan ഒരു കില്ലാടി തന്നെ 🔥😎 isn't it boombaangh bro 🙌

  • @sunuthankapan
    @sunuthankapan Před 2 měsíci +6

    Naveen chetta... hat's off for your effort 🙏🙏💪💪💪 ready ready boombaang 🔥🔥🔥🤙🤙🤙

  • @nithin__joseph
    @nithin__joseph Před 2 měsíci +17

    പാപ്പൻ 🔥🔥 10:44 ഷോട്ട്ഉം. 10:56 ലെ ആ നിൽപ്പും 🔥🔥

  • @muhammedshameer6342
    @muhammedshameer6342 Před 2 měsíci +4

    Ningal nalla vibe aaan broo❤Boom Bangh🔥🔥🔥

  • @nabhantp5384
    @nabhantp5384 Před 2 měsíci +28

    You embody the true spirit of our ancestors, drawing inspiration from their way of life and diet. Your dedication and masculinity are truly admirable.

  • @VishnuprasadSvloger
    @VishnuprasadSvloger Před 2 měsíci +2

    Hunding video thudagiyo super ayittund 😊

  • @yoyo-mp3os
    @yoyo-mp3os Před 2 měsíci +1

    Finally a worthy video from boombang

  • @aneeshct2198
    @aneeshct2198 Před 2 měsíci +6

    well done BoomBang bro..👏👏
    .pappan as well...the real shooter ...🔥...

  • @srrset
    @srrset Před 2 měsíci +37

    പാപ്പൻ ആഫ്രിക്കയിൽ പോയി പലതും പഠിച്ചാണ് വന്നേക്കുന്നത്, പാപ്പന്റെ അങ്കം കാണാൻ ഇരിക്കുന്നതേ ഒള്ളു 💪👍

  • @Mr_John_Wick.
    @Mr_John_Wick. Před 2 měsíci +35

    നിങ്ങളെക്കാളും tension നമുക്ക് ആയിരുന്നു... അത് തിരിഞ്ഞു വന്നു എങ്ങാനും ആക്രമിക്കുമോ എന്ന്....
    ഇത് പൊളിച്ചു
    Naveen bro
    Pappan...
    ❤️❤️❤️

  • @jobson171
    @jobson171 Před 2 měsíci +1

    Pappane Kanan ivide varanda Vanna le njan....😊😊😊 Pappan chettai......❤

  • @simalsunesh2962
    @simalsunesh2962 Před 2 měsíci

    Nthutta mood boombagh.. lovely 🤩🤩😻😻😻papaooo

  • @ivanka1618
    @ivanka1618 Před 2 měsíci +1

    *🍻Boom🔥Baangh🤙🏻😜Lovefly പാപ്പനും പിള്ളേരും ❤️*

  • @nandx.400
    @nandx.400 Před 2 měsíci +4

    hunting series is always love 😘

  • @johnjames8270
    @johnjames8270 Před 2 měsíci +4

    anna, ningade okke oru lyf 😉

  • @vickyangel-p8j
    @vickyangel-p8j Před 2 měsíci +30

    അടുത്ത തവണ വെടി വെച്ചു കഴിഞ്ഞു വെടിയുണ്ട ഒന്ന് എടുത്തു കാണിക്കാമോ?

  • @deepusk3888
    @deepusk3888 Před 2 měsíci +3

    Ijjathi effort... keep. Going❤

  • @savadap7973
    @savadap7973 Před 2 měsíci +4

    Abraj : kurach kayinja aduthvarum apo adikka 🏹
    Boombaangh: ninte baryanallo adutth varaan 🤪🤪🤪

  • @chandyskariah8284
    @chandyskariah8284 Před 2 měsíci +13

    So much excitement! Thanks for the videos! Pothpappan and team!

  • @statusclouds2082
    @statusclouds2082 Před 2 měsíci +1

    Thrilling hunting video. ....just like a wwwaaaahhh💥💥💥

  • @ken-adams
    @ken-adams Před 2 měsíci +1

    Wow nice ! Paappan pwolichu !!!!

  • @eldhokurian08
    @eldhokurian08 Před 2 měsíci +3

    Kollam jevikkuvanel inganae jeevikkanam...

  • @dileeparyavartham3011
    @dileeparyavartham3011 Před 2 měsíci +2

    കഴിഞ്ഞ വീഡിയോ കണ്ടിട്ട് ഒരു ക്രിമിനലിന്റെ കമന്റു കണ്ടിരുന്നു. അതുകൊണ്ട് ഈ വീഡിയോ കാണുന്നതിന് മുൻപ് തന്നെ കഴിഞ്ഞ കമന്റിൽ കണ്ട ക്രിമിനലിനു കൊടുക്കാനുള്ള മറുപടി ഇഷ്ടപ്പെട്ടു. അതിനു എന്റെ വക ❤️

  • @sajith6600
    @sajith6600 Před 2 měsíci +4

    Papan fan ❤... Allee llee boom baangh❤❤❤❤❤❤

  • @jithinn1
    @jithinn1 Před 2 měsíci +3

    Good quality video which even animal planet can't do.

  • @mithunnair8304
    @mithunnair8304 Před 2 měsíci

    Thrill adippichhu video❤❤

  • @athulkrishna5802
    @athulkrishna5802 Před 2 měsíci +1

    That running shot was 🔥

  • @adarshramesh3122
    @adarshramesh3122 Před 2 měsíci

    Ready ready Boombaangh💥🤙🏻

  • @aaliyaaaliya4469
    @aaliyaaaliya4469 Před 2 měsíci

    Ready ready boom bhang ❤❤❤❤❤

  • @harishadoor5204
    @harishadoor5204 Před 2 měsíci +2

    ❤❤❤ sooper boombaangh

  • @MUHAMADRAZI-ut5zz
    @MUHAMADRAZI-ut5zz Před 2 měsíci

    Thrilling video amazing loved it ❤

  • @user-wo4wz7ds9m
    @user-wo4wz7ds9m Před 2 měsíci +17

    നമ്മുടെ പാപ്പാൻ 👍സ്റ്റാൻഡിൽ ഗൺ..വെക്കാതെ....റൺ..ചെയ്യുന്ന...സാധനത്തിനെ...shoot..ചെയ്ത..നമ്മുടെ..ചെറുക്കന്..👍🎁🎁✨💪💖

  • @avinash3975
    @avinash3975 Před 2 měsíci +2

    Uff oru cheriya cinema kanda feel, nth oru curiosity ann💥🤌

  • @FasiluRahmanAkku
    @FasiluRahmanAkku Před 2 měsíci

    Machane boom bang oru like enikk❤️😂

  • @rvvlog
    @rvvlog Před 2 měsíci

    Adipoli potharunnu. Good job

  • @robinthomas5783
    @robinthomas5783 Před 2 měsíci

    PAPPANUM PILLARUM POLICHUU👌👌👌👏👏👏BOOOMBANG👏👏🍻🍻😊

  • @voiceofmejo6447
    @voiceofmejo6447 Před 2 měsíci

    Adiyannu pappate main😅😅boombang❤

  • @unnikrishnan1409
    @unnikrishnan1409 Před 2 měsíci

    Really nice brother, too much hard work videos, keep rocking brother

  • @charleslouis5536
    @charleslouis5536 Před 2 měsíci

    Super shot ❤ ❤, Love hunting videos

  • @adityar4818
    @adityar4818 Před 2 měsíci +1

    Best hunting vedio ❤

  • @nayanajishin
    @nayanajishin Před 2 měsíci

    നിവിൻ ചേട്ടോയ്, പൊളിച്ചൂട്ടാ 🥰

  • @salampc8289
    @salampc8289 Před 2 měsíci

    അപ്പച്ചൻമർ എന്നാ maind sett 💪

  • @babuqtr2580
    @babuqtr2580 Před 2 měsíci

    എന്തായാലും ടെൻഷൻ അടിച്ചിട്ട് കണ്ട ഒരേ ഒരു ഹണ്ടിങ് ആണ് ഈ ഹണ്ടിങ് സൂപ്പർ ഹണ്ടിങ് 👍👍💪💪💪💕💕💕💕

  • @Fammi_kasargod
    @Fammi_kasargod Před 2 měsíci +1

    Next hunting video onn pettan upload cheyyi b b broo plz waitng❤aake ulla relax ee dubail nigale videos aan bhai❤😊

  • @nabhantp5384
    @nabhantp5384 Před 2 měsíci

    Bro you're real man

  • @nishankavungal
    @nishankavungal Před 2 měsíci +4

    Paappan🔥

  • @user-wo4wz7ds9m
    @user-wo4wz7ds9m Před 2 měsíci +1

    ഇത് കാണുമ്പോൾ...ആണ്...നമ്മുടെ...രാജു..ചേട്ടന്റ...ഷാർപ്‌..shoot...ഓർമ വേണുന്നത് ✨✨✨നിങ്ങൾ..എല്ലാവരും 👍💪👌✨🎁🎁👍💖

  • @ArtONaut0594
    @ArtONaut0594 Před 2 měsíci +3

    പാപ്പന് വെടി വെക്കാനും നവീൻ ബ്രോയ്ക്കു video എടുക്കാനും ജനിച്ച bull but it is black I prefer Red bull for Energy.... From a വീട് lover❤

  • @jecinthbright64
    @jecinthbright64 Před 2 měsíci

    Best thrilling of total hunt vedios ⚡️⚡️🔥

  • @mibinmathew5070
    @mibinmathew5070 Před 2 měsíci

    Superb video brother..

  • @princeraju6392
    @princeraju6392 Před 2 měsíci

    Vere mood poli mayam 🔥😎🍸

  • @Invisibleman877
    @Invisibleman877 Před 2 měsíci +1

    Uff nice video , nice shot 🎯

  • @JeswinJamesp
    @JeswinJamesp Před 2 měsíci

    Best video like a Thriller movie

  • @ahammedsibils4687
    @ahammedsibils4687 Před 2 měsíci +1

    Vere level bruhhhh❤️‍🔥❤️‍🔥💥💥

  • @justinrajkesari1083
    @justinrajkesari1083 Před 2 měsíci +1

    Exiting moments keep getting more

  • @muhammadanasanas9219
    @muhammadanasanas9219 Před 2 měsíci

    സൂപ്പർ ചേട്ടാ സ്ഥിരം കാഴ്ച്ച കാരൻ മലേഷ്യയിൽ നിന്നും

  • @sreejithmteramam
    @sreejithmteramam Před 2 měsíci +1

    Injury aayittu nikkunnundennu...ambulance vilikkedaa...@boom, welcoming to u 🥰

  • @FOODNATUREWORLD
    @FOODNATUREWORLD Před 2 měsíci +1

    റിയൽ ലൈഫ് സ്‌നൈപ്പർ ഷോട്ട് നേരിട്ട് കാണാനും വേണം യോഗം .... പാപ്പാൻ 🔥

  • @arjun9359
    @arjun9359 Před 2 měsíci +1

    Love the entire series

  • @aghosha2150
    @aghosha2150 Před 2 měsíci

    Cinematic experience❤

  • @rajeshmohan2173
    @rajeshmohan2173 Před 2 měsíci +1

    Chetta ithrem kidilam trail aayirunnu. Ithuvare ulla huntingil ithrem surprise thanna video vere illa

  • @MusicLoverBTB
    @MusicLoverBTB Před 2 měsíci +1

    1:14 പിന്നെ അങ്ങട് മരിക്ക്യ അത്ര തന്നെ 😄😝

  • @pramodpk7392
    @pramodpk7392 Před měsícem +1

    പാപ്പാനെ ഇതാങ്ങനും ഇന്നലെ കുത്തിയിരുന്നേൽ ചത്തു മരിച്ചേന്നേ😅😂😂😂

  • @user-de4ro7em6g
    @user-de4ro7em6g Před 2 měsíci

    Boom Baangh I like it good times with good friends from Clement Glen Mathew Vivian.chalakudy Kerala.

  • @user-gr7xc2mb4o
    @user-gr7xc2mb4o Před 2 měsíci

    Gun etha pappa. Super

  • @nizamknizam9120
    @nizamknizam9120 Před 2 měsíci

    Oru survival thriller kanana pole und...❤

  • @manumohan5847
    @manumohan5847 Před 2 měsíci

    Oru padam kanan keriyatha ithil vannapol thanne ningade video.. Kollam kidu ❤.. Kanan vanna padam inim ethano entho 😢😄

  • @akhil_5500
    @akhil_5500 Před 2 měsíci +4

    BOOMBAANGH 🤩🤙🏻

  • @user-xy3hx8gg3w
    @user-xy3hx8gg3w Před 2 měsíci

    Kakusil irikumbo vedio kanunna njn😌😌.... Enthaaa chokam🤍💯😌

  • @annaann6922
    @annaann6922 Před 27 dny

    Aadu paapanil ninum moori paapanileku🎉 well done guys enjoyed🎉🎉🎉🎉

  • @_shamim____mohamed_
    @_shamim____mohamed_ Před 2 měsíci

    അടികിട്ട്യേന് ശേഷം കംപ്ലീറ്റ് രോമാഞ്ചിഫിക്കേഷൻ ✌🏻👌🏻

  • @mammu5140
    @mammu5140 Před 2 měsíci +20

    that second running shot from PAPPAN was awsome 😍😍 .

  • @Advaith_Ad
    @Advaith_Ad Před 2 měsíci +1

    എന്താ ഒരു ഫീൽ ❤️

  • @Anil-un1xt
    @Anil-un1xt Před 2 měsíci

    Congratulations 🎉 nice hunt 😊

  • @user-dn1or3vr9q
    @user-dn1or3vr9q Před měsícem +2

    Moori veta❌ Jallikett lite✅

  • @basilmabraham
    @basilmabraham Před 2 měsíci +1

    Big balls guys big balls! Amazing video.

  • @Alfas95
    @Alfas95 Před 2 měsíci

    Really enjoyed it

  • @Imhere00798
    @Imhere00798 Před 2 měsíci +1

    എന്താണ് എന്ന് അറിയില്ല പോത്തിനെ കൊല്ലുന്ന കാണുമ്പോൾ പ്രതേക സന്തോഷം😂😂😂

  • @almurshidt3869
    @almurshidt3869 Před 2 měsíci

    ❤.... എന്താ English language I loved it

  • @sathyasivadasans5623
    @sathyasivadasans5623 Před 2 měsíci

    അടിപൊളി 👌😍സൂപ്പർ bro

  • @sreejeshmdas
    @sreejeshmdas Před 2 měsíci +1

    ഒരു ത്രില്ലർ മൂവി കണ്ട മൂഡ് 😎.. എന്റെ പൊന്നേ പൊളി

  • @suhailmc1220
    @suhailmc1220 Před 2 měsíci

    What a crazy video. 💯

  • @rejiphilip1704
    @rejiphilip1704 Před 2 měsíci

    Hai Bro, Reji from Sharjah ❤🎉

  • @kurianjohn4654
    @kurianjohn4654 Před 2 měsíci

    Pappan പൊളി ❤️

  • @tintusuresh9239
    @tintusuresh9239 Před 2 měsíci +1

    അണ്ണാ ഡ്രോൺ ഒന്ന് പറത്തി നോക്കിയിരുന്നേൽ കുറച്ചു നേരെത്തെ അവനെ കിട്ടിയേനേ... തുറന്ന പ്രദേശത്താണ് അവൻ മലർന്നത് ., so it is very easy to find him
    boombaangh ❤💥

  • @user-dx9hw9np6t
    @user-dx9hw9np6t Před 2 měsíci

    അടിപൊളി തകർത്തു

  • @akmalakku
    @akmalakku Před 2 měsíci +3

    അടുത്ത ഹണ്ടിംഗ് വീഡിയോക്കായി വെയ്റ്റിംഗ്...

  • @Unknown7999
    @Unknown7999 Před měsícem

    ഇതുപോലുള്ള hunting videos ഇനിയും ചെയ്യണം അടിപൊളി വീഡിയോ ആയിരുന്നു 🔥🔥

  • @edgeshlawg
    @edgeshlawg Před 2 měsíci

    new intro adipoli

  • @aneeshpm7868
    @aneeshpm7868 Před 2 měsíci

    Boom bhang❤

  • @pradeepks9372
    @pradeepks9372 Před 2 měsíci

    Really Awsome