വീട് പണയപ്പെടുത്തി നേടിയ മൂലധനം; ഇന്ന് എന്റർടൈൻമെന്റ് രംഗത്ത് കോടികൾ വലുപ്പമുള്ള സാമ്രാജ്യം | SPARK

Sdílet
Vložit
  • čas přidán 15. 10. 2023
  • പഠനത്തിന് ശേഷം ജോലിക്കായി ചൈനയിൽ പോയ വ്യക്തിയാണ് വിപിൻ. സഹോദരൻ സിബിൻ ആ സമയത്ത് നാട്ടിൽ പഠിച്ചുകൊണ്ടിരുന്നു. ചൈനയിൽനിന്ന് ചെറിയ രീതിയിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൊറിയർ ചെയ്ത് അത് നാട്ടിൽ വിറ്റാണ് ഇരുവരും ആദ്യ ബിസിനസ് ആരംഭിക്കുന്നത്. പിന്നീട് ഗവണ്മെന്റിലേക്ക് ലാമിനേഷൻ പൗച്ചുകൾ സപ്ലെ ചെയ്യാൻ ആരംഭിച്ചു. അതോടൊപ്പം കർണ്ണാടക, യുപി ഗവണ്മെന്റുകളുടെ ടെൻഡറുകൾ എടുത്തെങ്കിലും പേയ്മെന്റ് ലഭിക്കാൻ വൈകിയതോടെ ബിസിനസ് തകർന്നു. ആ സമയത്താണ് വിപിൻ ചൈനയിൽ താൻ ഒരിക്കൽ പോയ പാർക്കിനെക്കുറിച്ചും അവിടെ കയറിയ റൈഡിനെക്കുറിച്ചും ചിന്തിക്കുന്നത്. അത്തരത്തിലൊന്ന് കേരളത്തിലും ആരംഭിക്കാനായി ശ്രമം. അത്തരത്തിലൊന്ന് കൊച്ചിയിൽ ആരംഭിച്ചു. അതോടൊപ്പം പാർക്കുകളും റൈഡുകളും നിർമ്മിച്ച് നൽകാനും തുടങ്ങി. ഇന്ന് സ്വന്തമായി ഏതാനും പാർക്കുകളും ഏജ്‌ലെസ്സ് എന്റർടൈന്മെന്റ്സിനുണ്ട്. ഇരുന്നൂറോളം ജീവനക്കാരും കോടികളുടെ വിറ്റുവരവുമാണ് സ്ഥാപനത്തിനുള്ളത്. ഏജ്‌ലെസ്സ് എന്റർടൈന്മെന്റ്സിന്റേയും വിപിൻ, സെബിൻ എന്നീ സംരംഭകരുടെയും സ്പാർക്കുള്ള കഥ.
    SPARK - Coffee with shamim
    Vipin Skaria & Sibin Skaria
    Ageless Group
    1. Ageless Entertainments
    2. Ageless Designs
    3. Brookefields snow fantasy Pvt. Ltd.
    4. Neo Snow Amusements and parks India Pvt. Ltd.
    Contact details:
    0484-4014262, 9995771155
    Websites
    www.agelessind.com
    www.agelessindia.in
    www.snowfantasy.in
    CZcams :
    youtube.com/@agelessentertain...
    Instagram:
    ageless_enterta...
    snowfantasy_kov...
    snowfantasycali...
    Facebook:
    agelessenter...
    SnowFantasyC...
    snowfantasyc...
    Vipin is a person who went to China for work after his studies. Brother Sibin was studying here in the country at that time. Both started their first business by couriering electronic devices from China and selling them in the country. Later started supplying lamination pouches to Govt. Along with that, tenders from Karnataka and UP Governments were taken but the business collapsed due to delayed payment. At that moment, Vipin thinks about the park he once went to in China and the ride he rode there. They planned to start such one in Kerala. And first one was started in Kochi. Along with that, they started to built and provide parks and rides. Today, Ageless Entertainments also owns a few parks. The organization has about 200 employees and a turnover of crores. Here we present sparkling story of the young entrepreneurs like Vipin and Sebin of Ageless Entertainments.

Komentáře • 37

  • @shabeermsj1238
    @shabeermsj1238 Před 9 měsíci +11

    എർണാകുളത്ത് ഒരു എന്റർട്ട യ്ൻമെന്റ് ഹബ്ബിന് ഒരു പാട് സാദ്ധ്യതകളുണ്ട് . അത് എത്രയും പെട്ടന്ന് നടകട്ടെ എന്ന് ആശംസിക്കുന്നു. ഞങ്ങളെ പോലുള്ള ഇൻ വസ്റ്റേഴ്സ് നല്ല ഒരു അവസരത്തിനായി കാത്തിരിക്കുന്നു. ഇത് ഞങ്ങൾക്കും ഒരവസരമാണ്.

  • @melbinmathew3434
    @melbinmathew3434 Před 6 měsíci +1

    Being proud to be the part of your company 12 years back .. Congratulations Vipin Chettai and Sibin chettai ❤….

  • @sijinsunny9117
    @sijinsunny9117 Před 9 měsíci +2

    Congratulations Vibin & Sibin.. keep Growing.. All the wishes

  • @markkitojobs2413
    @markkitojobs2413 Před 9 měsíci +2

    How humble they are. Loved them😍

  • @rymalamathen6782
    @rymalamathen6782 Před 8 měsíci

    Really interesting stuff. Very humble and matured talk .
    Well brought up boys of good parents. May God bless them all

  • @drnisha6599
    @drnisha6599 Před 9 měsíci +1

    Congrats vipin bro n family👍🎉🎉🎉

  • @faisalabbas3339
    @faisalabbas3339 Před 9 měsíci +1

    Wow....Congratulations!!!

  • @nixyoganixoncdavis2724
    @nixyoganixoncdavis2724 Před 9 měsíci

    ❤Keep growing super broz❤

  • @dominicjohnson2065
    @dominicjohnson2065 Před 9 měsíci

    Great 👍... Keep going

  • @newsgit3683
    @newsgit3683 Před 9 měsíci +1

    Proud of as part of this family

  • @bencybabyt
    @bencybabyt Před 9 měsíci +3

    Proud of you both dear brothers....true inspiration...

  • @bonysealants7866
    @bonysealants7866 Před 9 měsíci +1

    Congratulations Sibin and Jibin

  • @deepamolnm4450
    @deepamolnm4450 Před 9 měsíci +1

    Congrats🙏

  • @tityjacob4894
    @tityjacob4894 Před 9 měsíci +1

    Superbbb Brossss❤️

  • @sajithsajith3383
    @sajithsajith3383 Před 9 měsíci

    I am really proud of your father and his effort

  • @jojammajoseph2451
    @jojammajoseph2451 Před 9 měsíci

    Congratulations Vipin &sebin ❤❤❤

  • @nitheeshambady
    @nitheeshambady Před 9 měsíci +1

    Super...Bross

  • @beebababu
    @beebababu Před 9 měsíci +1

    Superb👍

  • @najeebmohammad5339
    @najeebmohammad5339 Před 9 měsíci +1

    Congrats 🥰

  • @vishnupharidas8819
    @vishnupharidas8819 Před 9 měsíci

    Congrats... 😍

  • @satheeshcs6286
    @satheeshcs6286 Před 9 měsíci +1

    Proud of as part of this

  • @najiniyaspt9592
    @najiniyaspt9592 Před 9 měsíci +1

    Different concept 😍❤️

  • @sijovarghese5991
    @sijovarghese5991 Před 9 měsíci +1

    paramount technologies

  • @shanoofzx11shanu84
    @shanoofzx11shanu84 Před 9 měsíci +1

    ❤️❤️❤️❤️

  • @sarunar7185
    @sarunar7185 Před 9 měsíci +1

    🔥🔥🔥

  • @tinujohny5395
    @tinujohny5395 Před 9 měsíci +1

    ❤👍👏

  • @rajeshks930
    @rajeshks930 Před 9 měsíci +1

    Super ❤

  • @aryanproduction3778
    @aryanproduction3778 Před 9 měsíci

    ❤❤

  • @jijomathew5228
    @jijomathew5228 Před 9 měsíci

  • @romythomas7621
    @romythomas7621 Před 9 měsíci

    ❤️❤️❤️❤️Very nice Congratulations....

  • @MathForAll81
    @MathForAll81 Před 4 měsíci

    @ഷമീം, ഗസ്റ്റ് ന്റെ സ്പീച്ചിൽ ഇങ്ങനെ ഇന്റർഫിയർ ചെയ്യല്ലേ!!!ഫ്ലോ പോകുന്നു!!!!

  • @venice369
    @venice369 Před 9 měsíci +1

    ❤❤

  • @NakedTruth-vi8pe
    @NakedTruth-vi8pe Před 9 měsíci +1

    Congrats ✌✌❤❤