പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിങ്ങള്‍ക്ക്‌ എതിരെയല്ല കോൺഗ്രസിനെതിരെ- ശങ്കു ടി ദാസ്

Sdílet
Vložit
  • čas přidán 21. 04. 2024
  • പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിങ്ങള്‍ക്ക്‌ എതിരെയല്ല കോൺഗ്രസിന്റെ മുദ്രാവാക്യത്തിനെതിരെ - ശങ്കു ടി ദാസ്
    #pmmodi #loksabhaelection #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 404

  • @enlightnedsoul4124
    @enlightnedsoul4124 Před 13 dny +120

    മോദി 🧡 പറഞ്ഞത് വർഗീയത ആണെങ്കിൽ മൻമോഹനെതിരെ കേസെടുത് അകത്താക്കണം...

    • @RFYWC
      @RFYWC Před 13 dny

      Aano 😂

    • @_g_o_a_t_199
      @_g_o_a_t_199 Před 13 dny +4

      ​@@RFYWC aanu

    • @tpsankaran6750
      @tpsankaran6750 Před 11 dny

      മൻമോഹൻ സിഗ് പറഞ്ഞത് എന്താണെന്ന് ആദ്യം അറിയൂ. ബിജെപി കള്ളം പ്രചരിപ്പിക്കുകയാണ്

    • @niyasm8973
      @niyasm8973 Před 9 dny

      മോഡി പറഞ്ഞത് വർഗീയത എല്ലാ enu tonuna കൊറേ ടീംസ് കേരളത്തിൽ ഉണ്ടാക്കി..ബിജെപി വിജയം കണ്ട്

    • @enlightnedsoul4124
      @enlightnedsoul4124 Před 9 dny +1

      @@niyasm8973 എന്നാൽ നീ പറഞ്ഞ.. മോഡി ഉദ്ദേശിച്ച വർഗീയത എന്താണെന്ന്

  • @vishnuprakshs1243
    @vishnuprakshs1243 Před 13 dny +123

    ഹിന്ദുക്കൾക്ക് രാജ്യത്തിന്റെ സ്വത്തിൽ ആദ്യ അവകാശം എന്ന് മോഡി പറഞ്ഞാൽ എന്തായിരിക്കും അഭിലാഷിന്റെ അഭിപ്രായം??

    • @rajakumarannambiar7637
      @rajakumarannambiar7637 Před 13 dny

      ഈ മയിരനോട് സംസാരിച്ചു സമയം കളയേണ്ട
      നികേഷ് മൊട്ട അരുൺ ഉണ്ണി ബാല.... ത്രീഡി പരുത്തി കയറ്റുമതിക്കാരി
      ഷാനി മയിരൻ പ്രഭാകരൻ
      മാതു കൊടുപ്പുകാരി
      അങ്ങിനെ കുറെ പുലയാടി വർഗം ആണ് ബൂലോക വെടിക്കെട്ട് തള്ളക്ക് പിറക്കാത്ത നായിൻ്റെ മക്കൾ

    • @emilmohan1000
      @emilmohan1000 Před 13 dny

      ഇത് തന്നെയല്ലേ ബഹു. ഇന്ത്യന് പ്രധാനമന്ത്രിയായിരുന്ന മന് മോഹന് സിംഗ് പറഞ്ഞത്.. പാരശ്വവല്കരിക്കപെട്ട ഹിന്ദു പട്ടിക ജാതി പട്ടിക വരഗ കാരകും അവരേക്കള് പിന്നാക്ക അവസ്ഥയിലുള്ള മുസ്ലലീമിനും എന്നാണ് പറഞ്ഞത്..അപ്പോ ഹിന്ദു പട്ടിക ജാതി വരഗ്ഗ ദലിത് വിഭാഗം താംഗളുടെ നേതാവിന് നുഴഞ്ഞുകയറ്റകാരും കുട്ടികളെ പെറ്റുകൂട്ടുന്നവരും ആയൊ..?

    • @jesudasanvaluparampilsteph1125
      @jesudasanvaluparampilsteph1125 Před 11 dny +3

      വിവരംകെട്ട ശങ്കുണ്ണി വിവരക്കേട് പറയാതെ

    • @gopinathantp8963
      @gopinathantp8963 Před 11 dny

      അടിച്ചു ഓടിക്കും... എന്താ സംശയം.

    • @mynameismaximus3624
      @mynameismaximus3624 Před 3 dny

      ​@@gopinathantp8963അപ്പൊ മൻമോഹനെ തല്ലിയൊടിക്കേണ്ടേ.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 13 dny +93

    സംവരണം നിർത്തലാക്കണം എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകണം .

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 13 dny

      ഉണ്ടായിട്ടും മുസ്ലിങ്ങൾ സെർവീസിൽ ഇല്ല...

    • @sabarichannel144
      @sabarichannel144 Před 12 dny +2

      No nunapasham is here we don't want this only SC St requirement want to fullfill

    • @sabarichannel144
      @sabarichannel144 Před 12 dny +2

      Correct

    • @pramodmp6070
      @pramodmp6070 Před 11 dny

      തുല്യ ഭൂമി, തുല്യ സമ്പത്ത്...
      എന്താ പറ്റുമോ....???

  • @aswanthps4533
    @aswanthps4533 Před 13 dny +94

    പിണു മലപ്പുറത്ത് പ്രസംഗിച്ചത് വർഗീയതയല്ല

  • @radhakrishnanv6653
    @radhakrishnanv6653 Před 13 dny +54

    അമ്പലത്തിൽ ഉള്ള സ്വർണം, മറ്റു സ്വത്തുക്കൾ വീതിക്കണം എന്ന് പറഞ്ഞ മൗലവിയും രാഹുലും പറഞ്ഞത് ഒന്നല്ലേ????

    • @silvereyes000
      @silvereyes000 Před 13 dny +6

      പിന്നല്ലാതെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ എടുത്ത് കേരളത്തിലെ കടം തീർക്കാൻ പറഞ്ഞ ഒരുത്തൻ അല്ലേ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 13 dny +3

      കെട്ടിപ്പൂട്ടിവച്ച പൊന്നും മുത്തും ജനക്ഷേമത്തിന് വിനിയോഗിക്കണം.

    • @silvereyes000
      @silvereyes000 Před 13 dny +2

      @@mariyammaliyakkal9719 ah angane ipo ambalathile panam eduth upayogikunilla.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 13 dny

      @@silvereyes000 പാവപ്പെട്ട ഹിന്ദുക്കൾക്ക് വേണ്ടി ചെയ്യാമല്ലോ. അവരുടെ ചികിത്സക്കും വീടിനും സാജനും firozum, നർഗീസും,കൈ നീട്ടുമ്പോൾ, സാധാരണക്കാരായ പ്രവാസികൾ കൊടുക്കുന്നു(കൂടുതലും മുസ്ലിങ്ങൾ ) 1200കൂലിയുള്ള കേരളത്തിൽ പോലും വാടകകുടിലുകളിൽ കഴിയുന്നവർ ഉണ്ട്.....

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 13 dny

      ഈ ലോകം 90 വർഷം കഴിഞ്ഞ് അവസാനിക്കും. മാർത്ഥണ്ടവർമ രാജ്യത്തി ലെ സ്വത്തൊക്കെ പദമനാഭസാമിക്ക് സമർപ്പിച്ചതാണ്. അതു രാജകുടുംബത്തിന്റേതല്ല. ജനങ്ങൾ നികുതി കൊടുത്തതാണ്.
      ഉപകാരപ്പെടാത്ത പൊന്നും വിദ്യയും എന്തിനാണ് കുട്ടീ

  • @mukundanccheenikkaparambil3783

    രാജ്യത്തിന്റെ വിഭവങ്ങൾ നുഴഞ്ഞു കയറ്റക്കാർക്ക് ഓഹരി വച്ചു കൊടുക്കാൻ ഒരിക്കലും കഴിയില്ല.

  • @vishnuprakshs1243
    @vishnuprakshs1243 Před 13 dny +94

    ന്യുന പക്ഷം പ്രേത്യേകിച് മുസ്‌ലീങ്ങൾക്ക് ആയിരിക്കണം രാജ്യത്തിന്റെ സ്വത്തിൽ ആദ്യ അവകാശം എന്നാണ് മൻമോഹൻ പറഞ്ഞത് എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും നടക്കില്ല അഭിലാഷേ

    • @jessyraju5779
      @jessyraju5779 Před 13 dny

      നീയൊക്കെ പോയി ആദ്യം ഹിന്ദിയും ഇംഗ്ലീഷും പഠിക്കാൻ നോക്കുക.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 13 dny

      എന്തു സ്വത്താണ അയാൾ
      മുസ്ലിങ്ങൾക്ക് തന്നത്.? മുസ്ലിങ്ങൾ ഇല്ലായ്മയിലും മാതാപിതാക്കളെയും അയല്പക്കത്തെ പാവങ്ങളെയും സംരക്ഷിക്കുന്നവർ ആണ്... മുസ്ലിങ്ങളെക്കാൾ സ്വത്തും വരുമാനവും ക്രിസ്ത്യാനികൾക്കുണ്ട്
      മുസ്ലിങ്ങൾക്ക് മദ്യപിക്കാത്തവർക്കും മാതാവിനെ സംരക്ഷിക്കുന്നവർക്കും നിസ്കരിക്കുന്നവർക്കും ദൈവം ഐശ്വര്യം നൽകാറുണ്ട്.
      സംവരണം ക്രിസ്ത്യാനിക്കും ഈഴവര്ക്കും ദളിത്‌കൾക്കുമുണ്ട്

    • @amaldev4150
      @amaldev4150 Před 12 dny +1

      Endu minority, India have worlds biggest population of muslims, minority enna vakku vittekku, mandatharam anu.

  • @leenaashok8026
    @leenaashok8026 Před 13 dny +72

    എവിടെ വർഗീയത പടർത്തുന്നത് ചാനലുകരാണ്.കമ്മി അഭിലാഷിന് ഇന്ന് എന്തു സന്തോഷം.

    • @kuppy7710
      @kuppy7710 Před 13 dny

      ne chor anno thinnune?? oru pm ingne adhampadhichu paranjthine nyaayikarikunoo

    • @mshahad1
      @mshahad1 Před 13 dny

      Modi paranjath Enth myraaan vargeeyatha alle

    • @sebastianmariyan9420
      @sebastianmariyan9420 Před 13 dny

      നായങ്ങൾ കേൾക്കുമ്പോൾ എന്തിന് ഗോപാക്രാന്തനാകുന്നു😅😅😅

  • @enlightnedsoul4124
    @enlightnedsoul4124 Před 13 dny +33

    ശങ്കു 👌👌👌 കൃത്യം മറുപടികൾ

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Před 13 dny +61

    അഭിലാഷേ singh പറഞ്ഞാൽ പുരോഗമനം.... Modi പറഞ്ഞാൽ വർഗീയം..
    . ഇത്‌ ഇവിടുത്തെ ന്യായം... അരിഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും 🤔🤔🤔🤔🤔

    • @RFYWC
      @RFYWC Před 13 dny +1

      Ari bhakshikkunnavarkk paranja kaaryavum manasilakum

  • @mohanank4343
    @mohanank4343 Před 13 dny +18

    Well explained by Sanku T Das🙏🙏🙏

  • @user_zyzymvb
    @user_zyzymvb Před 13 dny +42

    വിഭജനത്തിനു ശേഷവും അതി ഭീകരമായ മുസ്ലിം പ്രീണനം നടത്തുന്നു. അതിസമ്പന്നരായ ഈ ടീമുകൾ കേരളത്തിൽ 12 ശതമാനം സംവരണം മേടിക്കുന്നു

    • @mohammedaliali3089
      @mohammedaliali3089 Před 13 dny

      Joli chaydhu jeevikkuka

    • @user-qi1he1lt7t
      @user-qi1he1lt7t Před 13 dny +2

      ​@@mohammedaliali3089 😂😂😂
      Ohh. Ninakk സംവരണം വഴി Admision, Scholarship, Job and othe welfare. Onnu poda koye .joli chaith parikanam polum

  • @ramachandrannair2803
    @ramachandrannair2803 Před 13 dny +11

    SankunnyDas is correct.

  • @manojnair9962
    @manojnair9962 Před 13 dny +12

    Well explained Sanku T Das !!

  • @sudheermadhavan4114
    @sudheermadhavan4114 Před 13 dny +29

    ശ്ങ്കുട്ടി 👍

  • @ayyappank.n4334
    @ayyappank.n4334 Před 13 dny +39

    അഭിലാഷിന്റെ ചർച്ച ബിജെപി ബഹിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചു

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 10 dny

      ഇയാള് വെറും കുഴലൂത്ത് മാമാ പണിയാണ് ചെയ്യുന്നത് ..

  • @ra_j19
    @ra_j19 Před 13 dny +37

    പാകിസ്ഥാൻ/ബംഗ്ലാദേശിൽ നിന്നും അനധികൃതമായിട്ട് വന്നവർ ആണ്. അവരെക്കുറിച്ചാണ്...

  • @ProudIndian1652
    @ProudIndian1652 Před 13 dny +52

    മോദി പറഞ്ഞത് 100% ശെരിയാണ്... ശങ്കു വ്യക്തമായി കാര്യങ്ങൾ പറഞ്ഞു 🧡

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 13 dny +41

    സംഘടിത മതസ്ഥരുടെ മതേതരത്വം

  • @narayanannarayanan2332
    @narayanannarayanan2332 Před 13 dny +40

    ഈ വക നാറിയചാനലുകളിൽ ചർച്ചക്കുപോയി താങ്കളുടെ വിലപ്പെട്ട സമയം കളയല്ലേ ശങ്കുണ്ണി ദാസ്

  • @vipinvijayan9088
    @vipinvijayan9088 Před 13 dny +34

    ശങ്കു T ദാസ് വ്യക്തമായി സംസാരിച്ചു 💯👍
    കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ കാര്യം കഷ്ടത്തിലാകും , ഇപ്പോ തന്നെ ന്യൂനപക്ഷം എന്നും പറഞ്ഞു നമുക്ക് കിട്ടേണ്ട സംവരണം , ആനുകൂല്യങ്ങൾ , കിട്ടാതെ പോകുന്നു 🙏🙏🙏

  • @roonyneerad1
    @roonyneerad1 Před 13 dny +21

    ശങ്കു പറഞ്ഞപ്പോളാണ് കാര്യങ്ങൾ വ്യക്തമായി മനസ്സിലായത്

  • @Joker____007_94
    @Joker____007_94 Před 13 dny +32

    അഭിലിഷേ മറ്റെടുത്തെ ഡയലോഗ് ബിജെപിക്കാർ എടുത്ത് എടുക്കല്ലേ

  • @sanalkochi1344
    @sanalkochi1344 Před 13 dny +31

    മോദി പറഞ്ഞത് സത്യമാണ്. അതെങ്ങനതന്നെ. 👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 13 dny

      നുണയൻ സത്യം പറയുമോ

    • @abdulazeez8241
      @abdulazeez8241 Před 12 dny

      മോഡി വർഗീയവാദിയാണ് നുണയനാണ്.

  • @Asha_S972
    @Asha_S972 Před 13 dny +10

    Abhilash പറഞ്ഞ പോലെ Modi പറഞ്ഞോ... If you don't intend to accept Sanku T Das's view, why do you call him.
    Shame on you Abhilash.... കുത്തി തിരുപ്പ് കാട്ടി എന്തു നേടാൻ ആണ് തനിക്ക്... Shameless

  • @midhunpattally554
    @midhunpattally554 Před 13 dny +40

    മോഡി പറഞ്ഞത് വളരെ ശരിയാണ്.

  • @Sachin.Vincent
    @Sachin.Vincent Před 13 dny +16

    80-20 അനുബാദ്ധം എന്തിനാണ്? എന്തുകൊണ്ട് ന്യൂണപക്ഷങ്ങളിൽ മുലിംകൾക്കു മാത്രം പരിഗണന വരുന്നു.. അപ്പൊ ഞങ്ങൾ ക്രിസ്ത്യാനികൾ ഉണ്ണാക്കന്മാരാണോ?

  • @unnikrishnannair7428
    @unnikrishnannair7428 Před 13 dny +20

    Antham Kammi Abhilash has become Sudapi as well.

  • @dassaults925
    @dassaults925 Před 13 dny +21

    Sanku🧡❤️👍

  • @jithinraj9863
    @jithinraj9863 Před 13 dny +39

    ശങ്കു 👌🏻

  • @ganeshkumar-up8tt
    @ganeshkumar-up8tt Před 13 dny +6

    മോഡി വർഗീയവാദിയും ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നവനുമാണ് എന്ന് എത്രയോ തവണ നിങ്ങൾ പറഞ്ഞു പരത്തിയതല്ലേ, പിന്നെ എന്താണ് ഇപ്പോൾ പ്രശ്നം.

  • @josephabraham7434
    @josephabraham7434 Před 13 dny +9

    Vanalo abhilash sudapi. Jai Modi

  • @akhilpashok7
    @akhilpashok7 Před 13 dny +18

    Shanku❤

  • @sreenathrv5722
    @sreenathrv5722 Před 13 dny +7

    Shanku t das ❤❤❤❤❤❤❤❤❤❤❤

  • @anu2621
    @anu2621 Před 13 dny +19

    ഇന്ത്യ വെട്ടി മുറിച്ച് ഒരു വിഭാഗത്തിന് കൊടുത്തതിൽ മതേതര ഖാൻഗ്രസിന് ഒരു ഉത്തരവാദിത്വവും ഇല്ലേ😂

  • @prasannakumar9755
    @prasannakumar9755 Před 13 dny +7

    സ്വത്ത് തുല്യമായി വീതിച്ചു കോൺഗ്രസ്സ്കാർക്ക് കൊടുക്കണം

  • @cagappan
    @cagappan Před 13 dny +4

    അപതാരകന്റെ ഭാര്യയുടെ ജോലി എവിടെയാണെന്ന് ആരും ഓർക്കല്ലേ പ്ലീസ്...അവനത് ക്ഷീണാ

  • @sathishnair5660
    @sathishnair5660 Před 13 dny +22

    കേരളത്തിൽ ഇരുന്നു കരഞ്ഞാലൊന്നും NDA സർക്കാർ കേന്ദ്രത്തിൽ വരാതെയിരിക്കില്ല. കേന്ദ്രത്തെ ഒരിക്കലും ചാനലുകളിൽ നല്ലതായി പറഞ്ഞു കണ്ടിട്ടില്ല. കഷ്ട്ടം.

    • @enlightnedsoul4124
      @enlightnedsoul4124 Před 13 dny +5

      😂 അതാണ് ഇതിന്റെ രസം. ഇവരുടെ കരച്ചിൽ കേൾക്കുമ്പോൾ സുഖമാണ്

  • @vijayakumarkvijayakumark4866

    Evide ingananu....ellam valachodikkum....

  • @hmrd8555
    @hmrd8555 Před 12 dny +2

    For our national resources, all have equal priorities.... Congress party never ever said this.....

  • @anjalibinubinu6276
    @anjalibinubinu6276 Před 13 dny +13

    മന്‍മോഹന്‍ സിന്ഘിന്റെ പിണറായി വിജയന്‍റെ ഉണക്ക ,,,,,,,ട്ടം രുചിയോടെ ബൂസ്റ്റ്‌ ആകുന്ന അഭിലാഷിന് 100 മാര്‍ക്ക് കൊടുക്കണം

  • @rak3509
    @rak3509 Před 13 dny +5

    Oombiya mama madhyama politics

  • @user-ku4nl1jg3t
    @user-ku4nl1jg3t Před 12 dny +1

    ഷെഡ്യൂൾഡ് കാസ്റ്റിനും ഷെഡ്യൂൾഡ് ട്രനും നൽകേണ്ട ഫണ്ട്‌ വകമാറ്റി ചിലവഴിക്കുന്നതല്ലാതെ എന്ത് ഉണ്ണാംമനമാണ് ഈ വിഭാതിനുണ്ടായത്

  • @ktsasikumar440
    @ktsasikumar440 Před 12 dny +3

    അഭിലാഷിൻെ.ഭാരൃായുടെ
    പിൻവാതിൽ.നിയമന൦.ഒന്നുചർച്ചക്ക്.വെച്ചാലോ

    • @Oman01019
      @Oman01019 Před 6 dny

      Avoid thus channel. Chetta annennu pinaraium paranju.

  • @mskhan5896
    @mskhan5896 Před 13 dny +2

    ചോദിക്കുന്ന ചോദ്യത്തിനാണ് മറുപടി ഇത് എന്ത് പറയുന്നു എന്നു ശങ്കുവിനു മാത്രമേ അറിയുെ ദൈവം അനുഗ്രഹിക്കട്ടെ

  • @mereesha.c8263
    @mereesha.c8263 Před 13 dny +3

    ഇതാണോ 2024ലെ നമ്മുടെ രാജ്യത്തിന്റെ പ്രശ്നം.

  • @vivekkakkoth2784
    @vivekkakkoth2784 Před 13 dny +4

    Infiltrators include the rohingyas, myanmar's, etc who have got il-legal aadhar and voters id !! Ith manasil akanda Indian muslim's muthal edukella kalla commi !!! Ee paranja infilters are a huge threat to the country and wait to see that these infilters will be thrown out ! Ath Indian muslims anu pariyunne ningal aanu politics kalikunne !

  • @hussaintharala4074
    @hussaintharala4074 Před 11 dny +1

    ഒരു പ്രധാനമന്ത്രിയുടെ അൽപത്തരം ജനങ്ങൾക്ക് മനസ്സിലായി.😂

  • @rajr1694
    @rajr1694 Před 13 dny +22

    മലബാറിൽ ജനസംഖ്യാ വിസ്ഫോടനം നടത്തി കേരളം അൽ-ഖേരളയാക്കി ...കാഫിറുകൾക്ക് വേറെഎങ്ങോട്ടെങ്കിലും ഓടി പോകാം 😢

  • @dennyyeldo6779
    @dennyyeldo6779 Před 12 dny +1

    Shanku you explained it right

  • @ramachandrannair2803
    @ramachandrannair2803 Před 13 dny +2

    Marthrubhumi is always supporting the LDF.Have you accepted any illegal gratification from Speak out correctly.

  • @abijithsajikumar8104
    @abijithsajikumar8104 Před 13 dny +2

    Case file cheytha.. Manmohan sign aadhyam agath aavum😂

  • @shamlagulabi
    @shamlagulabi Před 13 dny +1

    ഇതിപ്പോൾ സത്യഭാമ പറഞ്ഞതുപോലെ കാക്കയെപ്പോലെ കറു തിരിക്കുന്നു ആൾ ആരെന്നു പറയില്ല ennapole😄😄😄😄😄😳😄

  • @pramodmp6070
    @pramodmp6070 Před 11 dny +1

    പ്രധാനമന്ത്രിയെ ഒന്നാം ക്ലാസ്സിൽ ചേർക്കണം......

  • @SreeMathaProductions
    @SreeMathaProductions Před 12 dny +5

    മോദിയെ തോണ്ടാൻ ഇതൊന്നും പോരാ.
    വളച്ചൊടിക്കാൻ നോക്കി വെറുതെ സമയം കളയണ്ട മുസ്ലിം ലോകം പരമോന്നത ബഹുമതി നൽകി ആദരിച്ചപ്പോൾ നിങ്ങൾക്ക് എതിർക്കാമായിരുന്നല്ലോ?

  • @vijayadharann6634
    @vijayadharann6634 Před 11 dny +1

    ഒരു ഏകാധിപതിയുടെ ഇലക്ഷൻ താണ്ഡവം വർഗ്യതയിലൂടെ?

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 10 dny +1

    ഇവിടെ പഴകുളം മധുവിനെ വിളിക്കേണ്ട കാര്യമില്ല.. അഭിലാഷ് മാത്രം മതിയല്ലോ.. എന്തൊരു മാധ്യമ പ്രവർത്തനം 😏

  • @shreekr69
    @shreekr69 Před 13 dny +14

    Modi മുസ്ലിം എന്ന് ഇവിടെയും പറഞ്ഞിട്ടില്ല😂

    • @user-qi1he1lt7t
      @user-qi1he1lt7t Před 13 dny

      But kollenda idath കൊണ്ടില്ലേ😂😂

  • @dr.v.gopalakrishnan776

    സ്വത്ത്‌ പിടിച്ചെടുത്ത് വിതരണം ചെയ്യും എന്ന് പറയുന്നതിൽ ജയിക്കിന്റെ അഭിപ്രായം കേട്ടാൽ കൊള്ളാം
    പിന്നെ ഈ ചർച്ച കൂടുതൽ വേദികളിൽ ഉണ്ടാകുമ്പോൾ, ഇത് പറഞ്ഞതിന്റെ പൊരുൾ ഉദേശിച്ചത് മനസിലാക്കേണ്ടവരിൽ, വീണ്ടു വിചാരം ഉണ്ടാക്കാം

  • @KM-zh3co
    @KM-zh3co Před 12 dny +1

    ഇങ്ങിനെ പച്ചനുണ പറയാൻ ബി ജെ പി ക്ക് മാത്രമെ കഴിയൂ ..ഓരോ തിരഞ്ഞെടുപ്പിലും ഇങ്ങനെ നുണ പറയും .എത്രനാൾ ഇങ്ങനെ നുണ പറഞ് വിജയിക്കാൻ കഴിയും ..

  • @arundevanandan8039
    @arundevanandan8039 Před 7 dny +1

    മോദി ഉദ്ദേശിച്ച കാര്യം work out ആയി. മൗനി ബാബ എന്നറിയപ്പെട്ട മാൻമോഹൻ സിംഗ് ഇത്രയൊക്കെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്ന് ജനങ്ങൾ അറിഞ്ഞു.... ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹവും ചർച്ചാവിഷയമായി

  • @user-ku4nl1jg3t
    @user-ku4nl1jg3t Před 12 dny +1

    അട്ടപ്പാടിയിലും, ചെങ്ങാറേയിലും കോൺഗ്രസ്സിന്റെന്ന സിപി എമ്മിന്റെയും ദളിത്‌ ആദിവാസി സ്നേഹം സ്വത്ത്‌ വിഭാജനം nadaththunnathil കുറെ കണ്ടതാണ് 😅😅😅😅😅😅😅😅😅

  • @EAAmaan-gh1qx
    @EAAmaan-gh1qx Před 11 dny +1

    ഒരു പ്രധാന മന്ത്രി അങ്ങനെ പറയാൻ പാടില്ലായിരുന്നു

  • @dineshk8687
    @dineshk8687 Před 9 dny

    Thank you Shanku ti das. You explained very well.

  • @ravir3319
    @ravir3319 Před 11 dny +1

    അഭിലാഷേ രാജ്യത്തിൻ്റെ സമ്പത്തായ കൽക്കരി തുല്യമായി വീതിക്കുന്ന കാര്യമാണോ പഹയാങ്ങ്ങ് പറേന്നേന്ന് ബീരാനിക്ക

  • @RKV0785
    @RKV0785 Před 12 dny +1

    കോൺഗ്രസ് വാഗ്ദാനം - ജനങളുടെ സ്വത്ത് XRAY ചെയ്തു , സ്വത്ത് മുഴുവനും പുനർ വിതരണം ചെയ്യും.മുസ്ലിം+ ക്രിസ്റ്റ്യൻ സഹോദരന്മാരെ , നിങ്ങൽ ചെകുത്താനെ തുറന്നു വിടരുത്. കോടതി ഉള്ള നാടാണ്. പ്രശനം ഗുരുതരം ആകും. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴരുത്
    കോൺഗ്രസ് മുസ്ലിം വക്ട് ബോർഡ് സ്വത്തുക്കൾ പിടിച്ചെടുക്കും.
    കാത്തലിക് ചർച്ച് ആണ് ഇന്ത്യൻ ഏറ്റവും കൂടുതൽ ഭൂമി കൈവശം ഉള്ളത്. കോൺഗ്രസ് അതും പിടിച്ചെടുക്കും.
    കാരണം നിയമം എല്ലാവര്ക്കും, ബാധകം ആകും. കഷ്ടപ്പെട്ടവൻ്റെ സ്വത്ത് മാത്രം പിടിച്ചു, വോട്ട് കിട്ടാൻ വേണ്ടി, കൊടുക്കാൻ സുപ്രീം കോടതി സമ്മതിക്കില്ല
    പണ്ട് കമ്മ്യൂണിസ്റ്കാർ ഇങ്ങനെ ചെയ്തതാണ്. എന്തു ഗുണം കിട്ടി ? ഭൂമി ചിലരുടെ കയ്യിൽ, മൻ മോഹൻ സിംഗ് പറയുന്ന പോലെ ഇന്ന് എത്തി എന്നത് സത്യം.

  • @user-ir7lk3hl7h
    @user-ir7lk3hl7h Před 13 dny +2

    കക്കാൻ പഠിച്ചാൽ നിക്കാൻ പഠിക്കനം 😂😂😂😂😂

  • @iamvishnu1860
    @iamvishnu1860 Před 12 dny +1

    മോദി പറഞ്ഞത് കൊണ്ട് എല്ലാവരിലും ഇത് എത്തി..
    ചർച്ച ചെയ്യാനും തുടങ്ങി ഇപ്പോൾ സത്യം എല്ലാവർക്കും മനസ്സിലായി..
    ഇതേ മോദി ഉദ്ദേശിച്ചുള്ളൂ
    ജയ് ഹിന്ദ് 🇮🇳

  • @manoharanmp875
    @manoharanmp875 Před 12 dny +1

    Abhilash, the answer for this will be in the form of 400 + seats for BJP in the next parliament election, see you on June sixth.😂

  • @prabeethvlog9742
    @prabeethvlog9742 Před 11 dny +1

    അഭിലാഷി ന് വെള്ളം കൊടുക്കു

  • @KDcompany6999
    @KDcompany6999 Před 10 dny

    Keralam രണ്ടായി വിഭജിക്കണം എന്ന് പറഞ്ഞപ്പോൾ എവിടെ ആയിരുന്നു ഇവരൊക്കെ....

  • @MidhunK-jw9fb
    @MidhunK-jw9fb Před 12 dny

    ശങ്കു 🔥🔥🔥 മോദിജി 🙏

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 13 dny +1

    Who will be responsible muslim communities only learning Madrasa Education ? Modi or BJP ?

  • @vvijayan5424
    @vvijayan5424 Před 12 dny

    He should also hear what pm said in aligarh also

  • @zubairaboobacker
    @zubairaboobacker Před 12 dny

    ഹിന്ദി അറിയാത്തവരോട് പറയുക

  • @ananthalakshmip.e5926
    @ananthalakshmip.e5926 Před 10 dny

    Why particularly

  • @mohanakrishnan1150
    @mohanakrishnan1150 Před 11 dny

    ശങ്കു ദാസേ സമ്മതിച്ചു കേട്ടോ.... അങ്ങ് അരി ആഹാരം അല്ലേ കഴിക്കുന്നത്

  • @rajubhai7837
    @rajubhai7837 Před 10 dny

    T das thanks

  • @satheeshpkm1223
    @satheeshpkm1223 Před 13 dny +2

    Mathrubhumi ammaye thookikal

  • @ravir3319
    @ravir3319 Před 11 dny

    അതൊക്കെ ജനത്തിനറിയാം അഭിലാഷേ. നിങ്ങൾ വെളുപ്പിച്ചാൽ വെളുക്കത്തക്ക കറയല്ല

  • @uajay1469
    @uajay1469 Před 11 dny

    എന്തിനാ അഭിലാഷെ വീണിടത്ത് കിടന്ന് ഉരുളുന്നത്.

  • @praveenkumar1337
    @praveenkumar1337 Před 11 dny

    അവതാരകൻ വല്ലാണ്ട് പക്ഷം പിടിക്കുന്നു നിങ്ങൾക്ക് പാർട്ടിയിൽ ചേർന്നൂടെ

  • @user-sn1tq4st5l
    @user-sn1tq4st5l Před 10 dny


    മോ ദീഗോവിന്ത -- ഇനി ഏതെങ്കിലും ഒരു പട്ടണത്തിൽ കാണും ടി ടി കോഫി കോഫി

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 10 dny

    ചങ്കുന്റെ ബോധം പോയി 😭😭😭😭

  • @josephantony9404
    @josephantony9404 Před 12 dny

    ഇനിയിപ്പോ എന്ത് വിശദീകരണം നൽകിയാലും മനസ്സിലിരുപ്പ് എന്താണ് എന്ന് തികട്ടി വന്നല്ലോ.

  • @shajisebastian43
    @shajisebastian43 Před 10 dny +1

    We support BJP 🌹 🙌 and Modiji 💪🇮🇳🇮🇳🇮🇳

  • @Sidheek-nl5kg
    @Sidheek-nl5kg Před 12 dny

    കുട്ടികൾ ഉണ്ടാകുന്നതാണ് അതിനു പറ്റാത്തത് ഞാൻ ഞങ്ങളുടെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ പുല്ലുകളെ

  • @sabarichannel144
    @sabarichannel144 Před 12 dny

    Subhash that is your version

  • @sharoonk3212
    @sharoonk3212 Před 11 dny

    Modi paranjath 100% sheriyanu.. Njn 2nd language hindi aayrunathukond enik karyam manasilay..

  • @MayaTG-sw2zr
    @MayaTG-sw2zr Před 10 dny

    കോൺഗ്രസ്സിൻ്റെ പ്രധാനമന്ത്രിക്ക് എന്തും പറയാം മോദിക്ക് പറയാൻ പാടില്ലേ

  • @rajukunjanbava3741
    @rajukunjanbava3741 Před 8 dny +1

    Abilash. Is. A. Cheep

  • @ravir3319
    @ravir3319 Před 11 dny

    ഇന്ത്യൻ പ്രധാനമത്റി എന്തു പറയണമെന്ന് ഒരു മാധ്യമ അധാർമിക്ക് അടിയറ വക്കേണ്ടതുണ്ടോന്ന് കുമാരൻ

  • @physcho....c
    @physcho....c Před 11 dny +1

    നമ്മൾ ഒക്കെ സ്കൂൾ കാലഘട്ടം മുതൽ കാണുന്നു.... 💥💥വിദ്യാഭ്യാസ മുതൽ... ജോലി യിൽ വരെ.................. ഗുണം ഒര് വിഭാഗക്കാർക്ക് മാത്രം........ ഹിന്ദു കുട്ടികൾക്ക്.... കഞ്ഞി ഇന്നും കുമ്പിളിൽ തന്നെ ആണ്....... നമ്മുടെ കുട്ടികൾ.... ഒന്ന് മനസ്സിലാക്കണം നമ്മുടെയും രാജ്യം ആണ്

  • @damodarakanhangad1971
    @damodarakanhangad1971 Před 11 dny

    എടാ മധു നിന്റെ പാർട്ടി ഒരു കാലത്തും അധികാരത്തിൽ വരാൻ പോകുന്നില്ല dase

  • @gopinathantp8963
    @gopinathantp8963 Před 11 dny

    എന്റെ ശൻകുട്ടി ദാസ്.. ഇനിയെങ്കിലും നിങ്ങൾ ഒരു വിവരം ഉള്ള ആളെ പ്രധാനമന്ത്രി ആക്കൂ പ്ലീസ്..

  • @azeezasi3578
    @azeezasi3578 Před 12 dny

    സുഗിപ്പിക്കല്ലേ സംഗുടി

  • @gopalakrishnanpk7903
    @gopalakrishnanpk7903 Před 13 dny +1

    Sankunnidas , the viewers are not fools to hear u

  • @sabarichannel144
    @sabarichannel144 Před 12 dny

    Subash you r saying wrong pls lesson care fully public no everything correct ly

  • @user-bm5wb4nt5t
    @user-bm5wb4nt5t Před 13 dny

    This is the reason I need to go to school study first then go to tea maker

  • @mgmathew2944
    @mgmathew2944 Před 10 dny

    Sunku