അധികാരം ലഭിച്ചാൽ മുസ്ലീമിനെ പ്രീണിപ്പിക്കാൻ കോൺ​ഗ്രസ് ഏതറ്റം വരെയും പോകും - സന്ദീപ് വാര്യർ

Sdílet
Vložit
  • čas přidán 22. 04. 2024
  • അധികാരം ലഭിച്ചാൽ മുസ്ലീമിനെ പ്രീണിപ്പിക്കാൻ കോൺ​ഗ്രസ് ഏതറ്റം വരെയും പോകും - സന്ദീപ് വാര്യർ
    #SuperPrimeTime #LoksabhaElection2024 #pmmodi #congress
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 840

  • @rajeeshvrr2181
    @rajeeshvrr2181 Před 25 dny +290

    ബിജെപിക്ക് എതിരെ CITU അഭിലാഷ് അടക്കം കേരള മാപ്രകൾ കാലം കൂറേ ആയി കുത്തി തിരിപ്പ് തുടങ്ങിയിട്ട്
    അഴിമതിക്ക് എതിരെ വോട്ട് ചെയുക
    വികസനത്തിനു വോട്ട് ചെയുക
    LDF UDF കൂട്ടു അഴിമതികാർക്ക് വോട്ട് ഇല്ല
    ജനങ്ങൾക്ക് തുല്യ പരിഗണന കൊടുക്കുന്ന ബിജെപി സർക്കാർ ആണ് ഭാരതത്തിനു ആവിശ്യം വോട്ട് ഫോർ ബിജെപി വോട്ട് ബിജെപി

    • @my_own_bharath
      @my_own_bharath Před 23 dny +1

      👍🏼👍🏼👍🏼

    • @KaleshCn-nz3ie
      @KaleshCn-nz3ie Před 23 dny +13

      ഷാനി മാതു മൊട്ട എല്ലാവർക്കും ഒരേ സ്വരം ആണ് 😊

    • @prashanthprashanth5765
      @prashanthprashanth5765 Před 23 dny +2

      All main Chanel new's readers under sudus pocket money.. Asram gafoor parajitude.. Evanmarke masapadi kodukum.. Aganda slowly hindu vine ella thakuka 😀🙄

    • @balachandrank2132
      @balachandrank2132 Před 21 dnem +2

      പരമ സത്യം

    • @jayankuttothjayankuttoth5999
      @jayankuttothjayankuttoth5999 Před 18 dny +1

      💯%✓

  • @EmEraLD073
    @EmEraLD073 Před 25 dny +240

    ശ്രീ സന്ദീപ് താങ്കൾ എത്ര വ്യക്തവും സ്പഷട്ടവുമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.താങ്കളോട് ബഹുമാനം കൂടി കൂടി വരുന്നു ❤️❤️❤️.

    • @luttappi9485
      @luttappi9485 Před 25 dny +3

      Ee kodum visham pennupidiyano onnu poda chanaka sangitettame😂😄

    • @luttappi9485
      @luttappi9485 Před 25 dny +1

      Poyi andiyil pidicho😄😄

    • @EmEraLD073
      @EmEraLD073 Před 25 dny +21

      ​@@luttappi9485 കരഞ്ഞോ 🤣🤣🤣ഇന്ത്യ ഒന്ന് വെട്ടി മുറിച്ചു തന്നതാണ്, ഇനിയും ഇന്ത്യ കിറി മുറിക്കാൻ ഞങ്ങൾ അനുവദിക്കില്ല ഇന്ത്യ ഹിന്ദു രാഷ്ട്രമായേ തിരു 😊🥰🧡🧡🧡

    • @yokk8760
      @yokk8760 Před 24 dny

      ​@@luttappi9485muri andiikkal athannu elloo sheelaam 😂

    • @themanwithnoname9578
      @themanwithnoname9578 Před 20 dny

      Warning these words can cause pain in the circumcision wounds and cause Ninjas to explode

  • @vipinvijayan9088
    @vipinvijayan9088 Před 25 dny +166

    നമ്മുടെയൊക്കെ നികുതി പണം , സംവരണം , അനുകൂല്യങ്ങൾ എന്നിവ പ്രീണനത്തിൻ്റെ ഭാഗമായി കോൺഗ്രസ് അന്യായമായി മുസ്ലീങ്ങൾക്ക് കൊടുത്തു എന്നത് ചരിത്ര വസ്തുതയാണ് , പൊതുവെ ഹിന്ദുക്കൾ ഇന്ന് സമൂഹത്തിൽ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് കാരണം കോൺഗ്രസാണ് 💯🙏🙏🙏

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 24 dny +6

      If you don't want India to become Pakistan or Bangladesh please vote only for Bjp 🙏
      If you don't want Kerala to become next Kashmir or next Bengal please vote only for Bjp 🙏

    • @satheesankrishnan4831
      @satheesankrishnan4831 Před 12 dny +1

      ഈ വസ്തുത ഇവിടെയുള്ള ഹിന്ദുക്കൾ ഇനിയും മനസ്സിലാകുന്നില്ല എന്നതാണ് അതിശയവും ഖേദകരവും.... ഹിന്ദുക്കൾ അന്യ മതസ്ഥരോടുള്ള സ്നേഹവായ്പ് അവരുടെ മനസ്സിലിരിപ്പ് അറിയാതെ മനസ്സിലാക്കാതെ അവരോട് പ്രത്യേക വാത്സല്യത്തോടെ പെരുമാറുന്നു എന്നതാണ് അതിശയം. എന്നാണ് ഇവർക്കൊക്കെ തിരിച്ചറിവ് വരിക??? കഷ്ടം.... ഇത്രയും സ്വജന സ്നേഹമില്ലാത്ത ഒരു വിഭാഗം ജനത ഈ ദുനിയാവിൽ വേറെ എവിടെയും ഉണ്ടാവില്ല

  • @EmEraLD073
    @EmEraLD073 Před 25 dny +104

    ഇന്ത്യ ഒന്ന് വെട്ടി മുറിച്ചു തന്നതാണ്, ഇനിയും ഇന്ത്യ കിറി മുറിക്കാൻ ഞങ്ങൾക്കു സൗകര്യമില്ല ഇന്ത്യ ഹിന്ദു രാഷ്ട്രമായേ തിരു 😊🥰🧡🧡🧡

    • @SOBHIJOY
      @SOBHIJOY Před 22 dny +5

      Very correct 💯💯💯💯

    • @vdubalrampm2648
      @vdubalrampm2648 Před 22 dny +4

      2025 വിജയദശമി നാളിൽ 👍

    • @vdubalrampm2648
      @vdubalrampm2648 Před 22 dny

      ഒന്ന് അല്ല സഹോ, അഫ്ഗാൻ, പോർകിസ്ഥാൻ, മ്യാൻമാർ, ഭൂട്ടാൻ, ബംഗ്ളാദേശ്, ഒക്കെ നമ്മുടെ പൂർവ്വികരുടെ മണ്ണ് ആയിരുന്നു...
      ഖാൻ ഗ്രസ്സും നെഹ്റു ഖാനും എല്ലാം മുടിപ്പിച്ചു.,.
      കച്ചത്തീവ് --> ശ്രീ ലങ്കയിലേക്ക്
      അവക്ക് സായ് ചിൻ > ചൈനയ്ക്ക്
      കശ്മീർലെ പകുതി >പോർകിസ്ഥാന്
      >
      ഇങ്ങനെ തന്തയില്ലാത്ത നിരവധി പണി തന്ന് നമ്മളെ ചതിച്ചു ഖാൻ ഗ്രസ്സ്...
      1962 ൽ ചീന ചീന ഭായ് ഭായ് വിളിച്ചും ആസ്സാം റ്റാറ്റാ എന്ന് പാർലമെന്റിൽ വരെ പറഞ്ഞും ചൈനയ്ക്ക് ഭൂമി നൽകി നെഹ്റു ഖാൻ

    • @balachandrank2132
      @balachandrank2132 Před 21 dnem

      വളരെ ശരിയാണ്, എന്നാൽ ഹിന്ദു എന്ന തെമ്മാടികൾ അനുഭവിക്കണം. അവന് ഒരവസരം ഏപ്രിൽ 26 ന് കൊടുത്തു, അവന്റെ ചൂണ്ട് വിരലിൽ മഷി തേച്ച് ഇട്ടും മനസ്സിലാക്കാൻ കഴിയാത്ത പന്നികോളോടൊപ്പം നിൽക്കുന്ന ഇവന്മാർ കൊണ്ടാലേ പഠിക്കത്തുള്ളു. അനുഭവിച്ചു, നിലവിളികേൾക്കുന്ന സമയത്ത് ഈ കപട ഹിന്ദുവിനെ രക്ഷിക്കാൻ ഒരു യഥാർത്ഥ ഹിന്ദു ഉണ്ടാകില്ല എന്ന് ഓർത്തു.

    • @anilasatheesh1623
      @anilasatheesh1623 Před 21 dnem +2

      Yes

  • @vipinvijayan9088
    @vipinvijayan9088 Před 25 dny +237

    മോദി ഒരു സത്യം പറഞ്ഞു , പക്ഷേ മോദി പറഞ്ഞതിൽ വർഗ്ഗീയമായി ചിത്രീകരിച്ചു കൊണ്ട് യഥാർഥ സംഭവങ്ങളെ അട്ടിമറിക്കാനാണ് ഇണ്ടി മുന്നണിയും മാപ്രകളും ശ്രമിച്ചത് , പക്ഷേ നടക്കില്ല ജനങ്ങൾക്ക് കാര്യം വ്യക്തമായി
    മൻമോഹൻ സിംങ് എന്താ പറഞ്ഞതെന്ന് എല്ലാവർക്കും മനസിലായി
    ഒരു കാര്യം ഉറപ്പിച്ചു കോൺഗ്രസ് ഇനി അധികാരത്തിൽ വരരുത് 💯👍

    • @nowfalkn282
      @nowfalkn282 Před 24 dny +1

      Mm... Ennitt ennitt....

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 24 dny +7

      Prabudha secular AL കേരളം supported by secular SDPI secular PFI Hamas and Khalisthan supported Secular Indi parties and Indi Mapras.

    • @nowfalkn282
      @nowfalkn282 Před 24 dny +1

      @@user-lk3tx5bp5e mm.. Maari irunnu mongikko

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 24 dny +7

      @@nowfalkn282 You can cry louder and louder for your PFI friends in Tihar jail.

    • @my_own_bharath
      @my_own_bharath Před 23 dny +9

      ​@nowfalkn282 നിന്നെയൊക്കെ പ്രീണിപ്പിക്കാൻ ഇന്ത്യയിൽ 80 ശതമാനം വരുന്ന ഹിന്ദുക്കളും 5 ശതമാനം വരുന്ന ക്രിസ്ത്യാനികളും ഇനി ഒരുക്കമല്ലെന്ന്. മനസ്സിലായോ.

  • @sanuak4960
    @sanuak4960 Před 25 dny +159

    കോൺഗ്രസ്‌ എന്ന പേര് മാറ്റു മുസ്‌ലിം ലീഗ് ആക്ക്

  • @nvnv2972
    @nvnv2972 Před 25 dny +81

    ഹിന്ദുക്കൾ, മുസ്ലിങ്ങൾ, എന്നല്ല, പാവങ്ങൾ എന്ന വിഭാഗത്തെ ഉയർത്താൻ നടപടി വേണം. രാഷ്ട്രീയത്തിന് വേണ്ടി മനുഷ്യത്വം നഷ്ടപ്പെടുത്തരുത്.

    • @vdubalrampm2648
      @vdubalrampm2648 Před 22 dny +3

      എങ്കിൽ പിന്നെ ഏകീകൃത സിവിൽ നിയമം വരുന്നതിന് കരഞ്ഞോണ്ട് നടക്കുന്നത് എന്തിന് ഖാൻ ഗ്രസ്സ് 😮😮

    • @vdubalrampm2648
      @vdubalrampm2648 Před 22 dny +1

      കൂടുതൽ മനുഷ്യത്വം ഒന്നും വേണ്ട, 1947 ൽ ഇങ്ങനെ ഒക്കെ നമ്മുടെ പൂർവ്വികരുടെ മണ്ടത്തരം കാരണം 6% ഇപ്പോ 30%ആയി അരിയും മലരും കുന്തിരിക്കവും വാങ്ങി സ്റ്റോക്ക് ചെയ്യാൻ ഭീഷണി നൽകാൻ തുടങ്ങി നിനക്ക് നേരം വെളുത്തില്ലേ,
      മാത്രമല്ല മനുഷ്യത്വം കാട്ടി രോഹിങ്യ അഫ്ഗാനി ബംഗ്ളാദേശി ഉൾപ്പെടെ കോടികണക്കിന് വരത്തൻ തെണ്ടികളെ ഇവിടെ കിടക്കയും ഭക്ഷണവും നല്കി, അവരാണ് നമ്മുടെ സൈനികരെ കല്ലേറ് ജിഹാദ് നടത്താൻ ഇപ്പോ മുന്നിൽ, നമ്മുടെ രാജ്യത്തെ പാർലമെന്റിൽ പാസ്സാക്കിയ നിയമം ഒക്കെ അവർ തെരുവിൽ ചോദ്യം ചെയ്യാൻ ഭീഷണി തുടങ്ങി,..
      നിൻെറ പിൻമുറക്കാർ ഭീതി കൂടാതെ കഴിയാൻ വേണ്ടി ഇനി അങ്ങനെ ഉള്ള വൺ സൈഡ് മതേതര മനുഷ്യത്വം വേണ്ടാ

    • @nvnv2972
      @nvnv2972 Před 21 dnem

      @@vdubalrampm2648 രണ്ടും രണ്ടാണ്

  • @anand20202
    @anand20202 Před 25 dny +233

    Sandeep warrior🔥🔥

  • @sasidharannairgk600
    @sasidharannairgk600 Před 25 dny +437

    ഇലക്ഷൻ സമയത്തു എന്ത് എപ്പോൾ പറയണം എന്ന് മോഡിയെ അഭിലാഷ് പടുപ്പിക്കേണ്ട നിന്റെ പ്രായവും നിന്റെ ജോലിയും ഒക്കെ നോക്കി നേരെ കഴിയാൻ നോക്കു

    • @fa_iz.7
      @fa_iz.7 Před 25 dny +21

      ക്യാംബെയ്‌നിങ്ങിൽ ഉടനീളം വെറുപ്പ് വിറ്റ് നടക്കുന്ന ഒരു മര വാഴയിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നും ഇല്ല🧡🧡

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 25 dny +29

      ​@@fa_iz.7കോൺഗ്രസ്സ് വിതച്ചത് മോദി കൊയ്യുന്നു അത്രേയുള്ളു.

    • @biogreenanakkara1940
      @biogreenanakkara1940 Před 25 dny +2

      Abimone chumma menakkunnu

    • @rak3509
      @rak3509 Před 25 dny

      ​@@vishnulalkrishnadas6262vithakkanum alkkare kothippikkanum ethu nayinte monum pattum..😂..nadathi kanikkanam

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 25 dny

      @@rak3509 എടാ ഇത് മൈരൻ മമ്മദ് നിങ്ങളെ ഹൂറികളെ തരുമെന്നും മദ്യപ്പുഴ തരാമെന്നും പറഞ്ഞു പറ്റിക്കുന്നതുപോലെയല്ല.മോദി എന്ത് പറഞ്ഞാലും അത് വോട്ടാണ് ഓരോ സീറ്റും മോദി ബിജെപിക്ക് നേടി കൊടുക്കും.ജൂൺ 4ന് ബിജെപിയുടെ സീറ്റിന്റെ എണ്ണം എത്ര കൂടുമെന്ന് ഞങ്ങൾ നോക്കുന്നോള്ളൂ.ജയിക്കാൻ വേണ്ടാ 40% ഹിന്ദു വോട്ടുകൾ ഞങ്ങളുടെ കയ്യിലുണ്ട്

  • @user-cx2mt2or3f
    @user-cx2mt2or3f Před 25 dny +135

    സന്ദീപ് വാര്യരോട് മുട്ടാൻ നിങ്ങൾ ഒന്നുമായില്ല മക്കളേ

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Před 14 dny

      ഗാന്ധിയെ ചെറുതായി ഒന്ന് വെടിവെച്ചു കൊന്നു 😂

  • @iam__vengeance886
    @iam__vengeance886 Před 24 dny +66

    KP കണ്ണി കുണ്ണൻ ഇഫ്താർ വിരുന്നിന്റെ കാര്യം കേട്ട് അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്നു 😂😂

    • @vdubalrampm2648
      @vdubalrampm2648 Před 22 dny +8

      😂😅 വാസ്തവം, തുപ്പൽ ഭക്ഷണം കഴിച്ച വാർത്ത പുറത്ത് വന്നപ്പോൾ ഉള്ള നാണക്കേട് 😂😅😅

    • @iam__vengeance886
      @iam__vengeance886 Před 22 dny

      @@vdubalrampm2648 😂😂😂

    • @ramakrishnank.p7136
      @ramakrishnank.p7136 Před 21 dnem

      കുഞ്ഞിക്കണ്ണൻ സഖാവിനെ വെറുതെ വിടു അദ്ദേഹം മതമൗലികവാദിയെപോലെ ഒരു മാർസി സ് റ്റ് മൗലികവാദിയാണ് കാലം മാറിയതറിയാത്ത കാലഹരണം വന്ന ഒര് communist പഴയ നക് സൽ!!

    • @sreekumarsreekumar2425
      @sreekumarsreekumar2425 Před 17 dny

      Kanji kunnan

  • @Anjathan641
    @Anjathan641 Před 25 dny +254

    സന്ദീപ് വാരിയർ...🔥🔥🔥

  • @surajcr3153
    @surajcr3153 Před 25 dny +208

    മൗനി ബാബ പറഞ്ഞത് ഇപ്പോഴാണ് ജനങ്ങൾ മനസ്സിലാക്കിയത്, മീഡിയകൾക്ക് നന്ദി 👍🏻

    • @noufalcm70
      @noufalcm70 Před 25 dny

      Mongiji😂😂

    • @undefined_id
      @undefined_id Před 25 dny +15

      ​@@noufalcm70 cry hard

    • @venu172.2
      @venu172.2 Před 25 dny +11

      മോദി ജി❤❤❤

    • @user-bv5mv6yf7p
      @user-bv5mv6yf7p Před 24 dny

      v​@@noufalcm70കരഞ്ഞോ തായോളി നിന്റെ തള്ളയെ കൂടി വിളിച്ചോ തായോളി 🖕🖕🖕🖕🖕

    • @vasudevantk3433
      @vasudevantk3433 Před 23 dny +4

      Modiji👏🏻👏🏻👏🏻👍🏻👍🏻

  • @spacewader3679
    @spacewader3679 Před 25 dny +214

    സത്യം കോൺഗ്രസ് ഒരു വിഭാഗത്തോട് മാത്രം വിധേയത്വം . പകൽ പോലെ സ്പഷ്ടം .

    • @raghur2001
      @raghur2001 Před 25 dny

      It is funny that after ruling 70 years and they suddenly woke up at 2006 that Muslim minority is backward . Spitting on own face

  • @streetfighter8617
    @streetfighter8617 Před 25 dny +117

    800 കൊല്ലം ഇന്ത്യയിലെ ഹിന്ദുക്കളെ അടക്കം ഭരിച്ച സമുദായം എങ്ങനെ ആണ് പിന്നോക്കർ ആവുന്നത് ? വേക്തമായ ചോദ്യം ആണ് ഇത് . ഇത് എല്ലാവരും ചോദിക്കണം

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx Před 23 dny +17

      അത് മാത്രമല്ല, കേരളത്തിൽ ഇവർ വൻപിച്ച സമ്പന്നവർഗ്ഗമാണു, എന്നിട്ടും കോൺഗ്രസ്‌ സച്ചാർ വെട്ടാവാളിയനെ വിട്ടു പിന്നെയും ഉണ്ടാക്കാൻ നടക്കുന്നു പിന്നോക്കമാണത്രെ 🤣🤣🤣

    • @vdubalrampm2648
      @vdubalrampm2648 Před 22 dny

      ​@@sudhakaranpoovangal-ii9bxപാലൊളി കമ്മീഷനും അതിന് വേണ്ടി തട്ടി കൂട്ടിയ തട്ടിപ്പ് ആയിരുന്നു...

    • @vdubalrampm2648
      @vdubalrampm2648 Před 22 dny +10

      വളരെ ശരിയാണ്, അന്നത്തെ കാലത്ത് മതത്തിന്റെ പേരിൽ കരം പോലും കൊടുക്കേണ്ടി വന്നു നമ്മുടെ പൂർവ്വികർക്ക് @ ജസിയ

    • @KM-zh3co
      @KM-zh3co Před 20 dny

      മുസ്ലിങ്ങൾ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ, ആരോഗ്യ,സാമൂഹിക,തൊഴിൽ മേഖലകളിൽ പിന്നോക്കാവസ്ഥയിലാണെന്ന് തെളിയിക്കുന്ന രേഖയാണ് Justice Sachar committe report, ഇനിയിതൊന്നും വേണ്ട എല്ലാ Statistics government ൻറ്റെ കൈവശം ഉണ്ട് എല്ലാവർക്കും അറിയണമെങ്കിൽ വെറുതെ ഒന്ന് Google നോക്കിയാൽ മതി സത്യം അറിയാം..ഇവിടെ മുസ്ലിങ്ങളീം വിരോധം ഉണ്ടാക്കി ഭൂരിപക്ഷ സമുദായ ത്തിന്റെ വോട്ട് നേടാനുളള അടവ്..

    • @khadeejak7136
      @khadeejak7136 Před 18 dny +1

      1000 വർഷം ഭരിച്ചാലും മുസ്ലിങ്ങൾ നിങ്ങളെ പോലെ അടിച്ച്മാറ്റുന്നവർ ആയിരുന്നില്ല, അതുകൊണ്ടാണ് അങ്ങനെ വന്നത്, പിന്നെ കേരളത്തിലെ മുസ്ലിങ്ങൾ സംഭന്നരാണെങ്കിൽ അതിനു ഉത്തരാധി ഗൾഫ് രാജ്യങ്ങളാണ്, ചോര നീരാക്കി ഗൾഫ് രാജ്യങ്ങളിൽ പണിയെടുത്ത് കൊണ്ട് വന്നു അല്ലാതെ, കോവിലകം വക കിട്ടിയത്ല്ല വായിക്കണം, പഠിക്കണം, കേരളം ഒഴിച്ചാൽ മറ്റെവിടെ സംബന്നർ ഉള്ളത്

  • @radhamanikn3993
    @radhamanikn3993 Před 25 dny +65

    സന്ദീപ് പറയുന്നത് എല്ലാം ശരിയാണ് ഹിന്ദു നിദ്രയിലാണ് കഴുത്തിൽ കയർ മുറുക്കുമ്പോൾ അവൻ ഉണരും വായുവിന് വേണ്ടി

  • @AyanAyan-dp3wy
    @AyanAyan-dp3wy Před 25 dny +112

    രാഹുലിന് വർഗീയത പറയാമെങ്കിൽ മോഡിക്ക് ആയിക്കൂടെ 🤩

  • @Aaron99949
    @Aaron99949 Před 25 dny +221

    സന്ദീപ് 👍🏼

  • @joicejohn2004
    @joicejohn2004 Před 25 dny +41

    കേരളത്തിന്റെ വരുമാനം, ലോട്ടറി, മദ്യം, കടമെടുപ്പ്, ഇതിൽ നിന്നുള്ള വരുമാനത്തിന്റെ സിംഹ ഭാഗവും പോകുന്നത് എവിടേക്കാണ്,

    • @vipinvijayan9088
      @vipinvijayan9088 Před 25 dny +11

      മദ്റസയിലെ ഉസ്താദുമാർക്ക് പണം കൊടുക്കുന്നു 🙏🙏🙏

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 24 dny +1

      Prabudha secular AL കേരളം supported by secular SDPI secular PFI Hamas and Khalisthan supported Secular Indi 😢

    • @vdubalrampm2648
      @vdubalrampm2648 Před 22 dny +1

      അത് മാത്രം അല്ല ദേവസ്വം ബോർഡിന്റെ കാശ് ഒക്കെ എവിടെ...
      ഇവിടെ ഹജ്ജ് സബ്സിഡി വിമാനനിരക്ക് കുറയ്ക്കാൻ വേണ്ടി കരച്ചിൽ ഇരവാദം,
      പക്ഷേ ശബരിമല വിഷയത്തിൽ ഇരട്ടി ആണ് ആനവണ്ടിയ്ക്ക് ടിക്കറ്റ് നിരക്ക്

  • @vishnuNandakumar1
    @vishnuNandakumar1 Před 25 dny +22

    സത്യം....കോൺഗ്രസ് എന്നും മുസ്ലിം വർഗ്ഗീയതയുടെ കൂടെ ആണ്....അത് ഇപ്പൊൾ കർണാടകയിൽ കാണുന്നുണ്ട്....

  • @vinayank2871
    @vinayank2871 Před 25 dny +29

    Sandeep varriyar പറയുന്നത് വളരെ ശരിയാണ്.അഭിലാഷിന് അജണ്ട ഉണ്ട് എല്ലാ തലങ്ങളിലും ഉണ്ട്.അത് സ്ഥാപിക്കാൻ ശ്രമിക്കുന്ന പരിപാടി ആണ് ഇത്

    • @wanderersoul3369
      @wanderersoul3369 Před 20 dny

      ഈ തായോളി അപ്പിലാഷ് ഒക്കെ ഹിന്ദു തന്നേ ആണല്ലോന്ന് ഓർക്കുമ്പോഴാ.. മേത്തന്റെ ഊമ്പാൻ ഏതറ്റം വരെയും പോകും ഇവൻ

  • @Pkkannur
    @Pkkannur Před 25 dny +91

    കുഞ്ഞിക്കണ്ണന്റെ കണ്ണടിച്ചു കൊടുത്ത പോലെ ഉള്ള കൂർത്ത വാക്കുകൾ 😂😂😂😂😂
    പിന്നെ കപീഷ്ലാഷേ ചാടി ചാടി കളിച്ചിട്ടും ബിജെപി ഒരു കോട്ടയായി മുന്നിൽ തന്നെ ഉണ്ടല്ലേ അതിനു മുകളിലേക്കു തുള്ളാൻ പറ്റില്ല അനക്ക് ഇനിയും ഒരു 10വർഷം

  • @rageshkumar6112
    @rageshkumar6112 Před 25 dny +84

    Sandeep ji❤❤

  • @user-eg4to4iw6d
    @user-eg4to4iw6d Před 25 dny +94

    സന്ദീപ് ജീ. തകർത്തോ ളു👍👍👍👍👍👍👍👍👍👍👍👍

  • @user-bu7us9rc4m
    @user-bu7us9rc4m Před 25 dny +84

    😢 സന്ദീപ് ജി ജയ് ജയ് ജയ് ❤❤❤❤❤❤❤❤❤❤❤❤

  • @paula.i1690
    @paula.i1690 Před 25 dny +96

    ഒരു പ്രത്യേക ന്യൂനപക്ഷത്തിന്റെ വോട്ടിനും പണത്തിനും വേണ്ടി നടക്കുന്ന മൽസരം.

  • @user-cj5ho4kn4l
    @user-cj5ho4kn4l Před 25 dny +107

    സന്ദീപ് ജീ അഭിനന്ദനങ്ങൾ. 🇮🇳

  • @user-ls2fl9ki1c
    @user-ls2fl9ki1c Před 25 dny +54

    ഈ വിവാദ പ്രസംഗവും ചർച്ചയും BJP ക്കു തന്നെ ഗുണം ചെയ്യും തർക്കമില്ല

  • @suniladineesh2607
    @suniladineesh2607 Před 25 dny +59

    Sandeep❤❤❤

  • @jinojoseph7
    @jinojoseph7 Před 25 dny +92

    കേരളത്തിൽ ജനങ്ങൾക്ക്‌ ബോധം ഉണ്ടെങ്കിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്ന ldf നെയും udf നെയും വിജയിപ്പിക്കില്ല. ഭരിക്കാൻ പോകുന്ന പാർട്ടിയോടൊപ്പം നിന്നാലേ നമുക്കും പ്രയോജനം കിട്ടൂ. ബിജെപിക്കു എംപി മാരെ കൊടുത്താൽ നാട് നന്നാകും.

    • @sajikochi3242
      @sajikochi3242 Před 25 dny

      Pinney, Congress jayichalum, government akiyalum development undakum.

    • @fa_iz.7
      @fa_iz.7 Před 25 dny

      അതെ UPയും മണിപ്പൂരും പോലെ🧡

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 25 dny

      ​@@sajikochi32422004 മുതൽ 10 കൊല്ലം എന്ത് വികസനമാണ് നടന്നത് ?

    • @hunterglos7940
      @hunterglos7940 Před 25 dny

      ​@@fa_iz.7up poyitunda avide poyi vaa enitu paray avide ethrem kuthithirup ella

    • @hunterglos7940
      @hunterglos7940 Před 25 dny +9

      ​@@fa_iz.7 pine manpur ... Caste sytem kettitundo avide issue athanu bjp Congress alla

  • @krishnadaschullissery2890
    @krishnadaschullissery2890 Před 25 dny +59

    Great sandheep ji

  • @enlightnedsoul4124
    @enlightnedsoul4124 Před 25 dny +81

    സന്ദീപ് 🧡🧡🧡

  • @arunraj2958
    @arunraj2958 Před 25 dny +58

    SANDHEEP VARYAR ❤🔥🔥🔥

  • @sreejaya2195
    @sreejaya2195 Před 25 dny +68

    പാവം അഭിലാഷ്. എന്നും തേഞ്ഞൊട്ടിക്കോളാം എന്ന നേർച്ച വല്ലതും നേർന്നിട്ടുണ്ടോ നിങ്ങൾ.

  • @swetharanyanbalasubramania507

    അഭിലാഷിനറിയാമോ 272 സീറ്റുമതി ഭരിക്കാൻ . നിങ്ങൾ എത്രതന്നെ ശ്രമിച്ചാലും അത് ഇൻഡി ക്കുകിട്ടില്ല പിന്നെ എന്തിനാ ഈ സാംബാർ വെറുതെ തിളക്കുന്നെ

  • @SunilKumar-ot4zh
    @SunilKumar-ot4zh Před 25 dny +65

    Sandeepji.....

  • @abhilashsasidharan8017
    @abhilashsasidharan8017 Před 25 dny +33

    Sandeep 🔥🔥🔥🔥🔥🔥🔥

  • @sreerajsoman2175
    @sreerajsoman2175 Před 25 dny +65

    Modi ji❤❤

  • @naziclub619
    @naziclub619 Před 25 dny +57

    Powerful ❤

  • @EmEraLD073
    @EmEraLD073 Před 25 dny +43

    സന്ദീപ് ❤️❤️❤️🥰🥰

  • @njsankar100
    @njsankar100 Před 25 dny +34

    Truly appreciated

  • @anjalinair2961
    @anjalinair2961 Před 25 dny +24

    Great Sandeep warrior

  • @Rigvedkishna
    @Rigvedkishna Před 25 dny +17

    Well said Sandeep 👏🏻👌🏻🔥

  • @shanmughannallur3577
    @shanmughannallur3577 Před 25 dny +12

    അഭിലാഷേ cAA വന്നപ്പോൾ മുസ്ലീംങ്ങളെ മുഴുവൻ പാക്കിസ്ഥാനിലേക്കയക്കും എന്ന് അഭിലാഷടക്കം വിളിച്ചുകൂവി യില്ലെ അതെന്തടിസ്ഥാനത്തിലായിരുന്നു?

    • @vdubalrampm2648
      @vdubalrampm2648 Před 22 dny

      😂😅 വാസ്തവം,
      നികേഷ് കിണറേഷിന് മാത്രം 7 കോടി രൂപയുടെ കമ്മീഷൻ ആണ് ജിഹാദി തീവ്രവാദികൾ നൽകിയത് ഇവനും അത് പോലെ വല്ലതും കിട്ടി കാണും 😂😅😅

  • @savetalibanbismayam7291
    @savetalibanbismayam7291 Před 25 dny +37

    Power...

  • @madhuthoppil4874
    @madhuthoppil4874 Před 25 dny +37

    അഭിമന്യു ചത്തേങ്കിൽ ഞങൾ സഖാക്കൾക്ക് എന്താ വാര്യരെ 🚩🚩🚩🚩

  • @lalevgovt.hsskuttippuram4869

    Sandeepji❤

  • @murukadasnmdas3862
    @murukadasnmdas3862 Před 25 dny +21

    Fire 💪💪💪🔥🔥🔥🔥🔥 Sandeep Warrier ❤❤❤

  • @cagappan
    @cagappan Před 25 dny +11

    അവതാരകൻ: "സ്വർണ്ണം കൊടുക്കാം, പക്ഷെ എന്റെ ഭാര്യയുടെ ജോലിയിൽ തൊട്ടാൽ ആ കൈ ഞാൻ കടിക്കും"

    • @kprakash3936
      @kprakash3936 Před 23 dny

      ഈ അന്തം കമ്മി അവതാരകന്മാർ എല്ലാം ഭാര്യക്കും
      മക്കൾക്കും അടുത്ത ബന്ധുക്കൾക്കും
      സർക്കാർ പണി കിട്ടുന്ന നിലയ്ക്ക്
      ഇങ്ങനെ ഒക്കെ തന്നെ ഇവനെക്കെ കുരച്ച് കൂവും അത് സ്വാഭാവികം.....

  • @vineshvprabhu5846
    @vineshvprabhu5846 Před 25 dny +14

    Spot-on Sandeep... well done

  • @jengishmg4215
    @jengishmg4215 Před 25 dny +20

    Sandeep❤

  • @user-ge6tv6mk2b
    @user-ge6tv6mk2b Před 25 dny +35

    കേരള മാപ്രകൾ
    അഭിലാഷ് ഓവരാവുന്നു

    • @vdubalrampm2648
      @vdubalrampm2648 Před 22 dny

      നികേഷ് കിണറേഷിന് മാത്രം 7 കോടി രൂപയുടെ കമ്മീഷൻ ആണ് സ്വന്തം അജണ്ടകൾ വിളമ്പാൻ ജിഹാദി തീവ്രവാദികൾ നൽകിയത് ഇവനും അത് പോലെ വല്ലതും കിട്ടി കാണും 😂😅😅

  • @dassaults925
    @dassaults925 Před 25 dny +18

    Sandeep ❤️🧡👍

  • @Sudheesh_Manchira
    @Sudheesh_Manchira Před 25 dny +13

    ❤❤ Sandeep On Fire ❤❤

  • @subramanyaa900
    @subramanyaa900 Před 25 dny +15

    Sandeep 🔥🔥🔥

  • @pattayathu
    @pattayathu Před 25 dny +18

    Sandeep varrier❤

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 Před 25 dny +53

    ബുദ്ധിജീവി കൾ, ചാനൽ ചർച്ചയിൽ, ഒരു കാര്യം ഇല്ല

  • @rajibnair12345
    @rajibnair12345 Před 25 dny +68

    പ്രതിപക്ഷത്ത് കുറച്ചു സീറ്റ്‌ ഉണ്ടായിരിക്കട്ടെ എന്ന് മോദിജി കരുതിക്കാണും 😂😂😂

  • @physcho....c
    @physcho....c Před 25 dny +15

    പത്താം ക്ലാസ് കഷ്ട്ടപെട്ടു ഒര് സംവരണം ഇല്ലാതെ പാസ്സായാൽ പോലും.... ഹിന്ദു കുട്ടികൾ..... നല്ല വിദ്യാഭ്യാസം നേടാൻ യോഗ്യരല്ല പോലും..... പക്ഷെ തട്ടമിട്ട കുങ്കി ചികളും..... അവരുടെ കുട്ടികളും എന്തിനും യോഗ്യർ....... വല്ലാത്തൊരു സത്യസന്ധ... മതേതര രാജ്യം തന്നെ............ പഠിക്കുന്ന ഹിന്ദു കുട്ടികൾ ഉണ്ടെങ്കിൽ മനസിലാക്കാം

  • @rameshsukumaran1218
    @rameshsukumaran1218 Před 25 dny +15

    സന്ദീപ് 👌🏻👍🏻🙏🏻

  • @Shaji093
    @Shaji093 Před 25 dny +13

    Sandeep 🔥🔥🔥🔥

  • @chandrasekharanunnithan3966

    Sandeep said the truth.

  • @tkvpillai1660
    @tkvpillai1660 Před 25 dny +15

    അഭിലാഷിനു ഒരുപാടു സംശയങ്ങൾ ഉണ്ടാകാം.

  • @ullasm1342
    @ullasm1342 Před 25 dny +8

    Sandeep ❤

  • @pokkatturamachandran107
    @pokkatturamachandran107 Před 25 dny +7

    Sandeep.... congrates...!!!!!!!!

  • @narayananvn3406
    @narayananvn3406 Před 25 dny +33

    Ninakku mire aryyam.poda sudapi Abhilashe.

    • @shijukiriyath1410
      @shijukiriyath1410 Před 25 dny +1

      SATHYAM PARAYUNNA BUDHIMAAN HINDUVAAYAALUM AVAN SUDAPI
      MARAMANDATHARAM VILICHU PARAYUNNA SANGHI VEERAVALIDAANI....VALI VITTU KONDEYIRIKKUM

    • @akshayk3310
      @akshayk3310 Před 25 dny +2

      @@shijukiriyath1410 onn poderkka

  • @midhunpattally554
    @midhunpattally554 Před 25 dny +4

    Well said Sandeep ji

  • @sreesamanoj305
    @sreesamanoj305 Před 25 dny +4

    സന്ദീപ് വാര്യർ Super❤❤❤

  • @narayananknarayanank7416
    @narayananknarayanank7416 Před 25 dny +8

    അവതാരകൻ.മുസ്ലിം.ചാനകമോ.ഹിന്ദുക്കൾ.മണ്ടന്മാറല്ല

  • @rameshrajagopal6597
    @rameshrajagopal6597 Před 25 dny +7

    After Popular front, it should be Congress which should be banned in India

  • @Vishnu_P_1991
    @Vishnu_P_1991 Před 25 dny +5

    Sandeep🔥🔥

  • @sajinc7359
    @sajinc7359 Před 25 dny +8

    Le abhilash ba ba ba 😂

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před 25 dny +6

    അഭിലാഷ്നോട്‌ ചോദിച്ചു yes കിട്ടിയാൽ മാത്രം പറയുക

  • @rajanpulikkal5253
    @rajanpulikkal5253 Před 23 dny +3

    50 ആയിരം കോടി ധനമുള്ള യുസഫലി സാറിൻ്റെ മോൾക്ക്‌ +2 പഠനത്തിന് വർഷം 30000 രൂപ സർക്കാർ കൊടുത്തപ്പോൾ ഈ പണം പാവങ്ങൾക്ക് കൊടുക്കാൻ യുസഫ് അലി പറഞ്ഞു. കേരളത്തിലും മതം നോക്കിയാണ് സംവരണം😂😂😂😂😂😂

  • @bennyfrancis2069
    @bennyfrancis2069 Před 25 dny +4

    ഇപ്പോൾ മൂച്ചി...... എല്ലാം പുറത്തു കൊണ്ടുവന്നു..... കിട്ടേണ്ടത് എല്ലാത്തിനും കിട്ടിയപ്പോൾ മതിയായി 👍👍👍👍

  • @subashkj6810
    @subashkj6810 Před 25 dny +3

    100/correct Sandeep 👍👍👍💪💪💪

  • @maneshp7314
    @maneshp7314 Před 25 dny +14

    സന്ദീപ് ജി 😍😍😍🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @vewpoint77
    @vewpoint77 Před 25 dny +6

    Hindu❤❤❤

  • @thomass9628
    @thomass9628 Před 16 dny +1

    I respect you Sri Sandeep warrior
    സന്ദീപ് വാര്യർ താങ്കളുടെ സ്വരം ഇന്ത്യയിലെ സാധാരണകാരുടെ സ്വരമാണ് നന്ദി ശ്രീ സന്ദീപ് വാര്യർ🙏

  • @sathykgsathyreji
    @sathykgsathyreji Před 14 dny +1

    സന്ദീപ്ജീയോട് മുട്ടി മാപ്രകൾ പൊട്ടി പോകുന്ന കാഴ്ച്ച 👌🏼👌🏼👌🏼

  • @rajagopalank4089
    @rajagopalank4089 Před 25 dny +9

    ❤❤

  • @sreenathrv5722
    @sreenathrv5722 Před 25 dny +3

    Sandeep❤❤❤❤❤❤❤❤❤❤❤❤

  • @narayananvn3406
    @narayananvn3406 Před 25 dny +15

    Neepodapatty Abhilasha.

  • @abhirams.a5450
    @abhirams.a5450 Před 25 dny +2

    Sandeep Warrier is truly phenomenal.

  • @Sachin.Vincent
    @Sachin.Vincent Před 25 dny +5

    മതേതരത്വം എന്നാൽ മുസ്ലിം പ്രീണനമാണെന്ന് വിശ്വസിക്കന്നവരാണ് ഇടതനും വലതനും

  • @abhijithks463
    @abhijithks463 Před 24 dny +2

    അഭിലാഷ് മോഹൻ ഒരു സമ്പൂർണ്ണ തോൽവി ആണ് ........ 😂

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im Před 25 dny +5

    ♥️♥️👍👍👍👍👍

  • @ananthuvasudevan7440
    @ananthuvasudevan7440 Před 25 dny +2

    1:14 അഭിമന്യു അവൻ പൊട്ടൻ ആയിരുന്നു👌🏻 സ്വന്തം പാർട്ടി തന്നെ അവനെ കൊല്ലാൻ കൊടുത്തു

  • @yadhukrishna5900
    @yadhukrishna5900 Před 25 dny +1

    Sandeep warrior 🥰😘 love u man ❤

  • @freakdude8163
    @freakdude8163 Před 25 dny +3

    ഏറ്റവും പ്രധാന പെട്ട വർഗിയ പാർട്ടി കോൺഗ്രസ്‌. വർഗീയ് പ്രീണനം മാത്രമേ കോൺഗ്രസ്‌ ചെയ്തിട്ള്ളൂ. സംഘടിത വോട്ടർ മാരുടെകൂടെ കുറെ പോട്ടെന്മാരുടെ വോട്ടഉം കുടിയാകുമ്പോൾ എന്നും ഭരണത്തിൽ ഇരിക്കാമെന്നു വിചാരിച്ചോ.

  • @dinukoppatta
    @dinukoppatta Před 25 dny +3

    മുസ്ലിം കളുടെ ന്യൂന പക്ഷ അവകാശം റദ്ധാക്കണം.

  • @pradeepkumaru4481
    @pradeepkumaru4481 Před 24 dny +2

    Sandeep...super... ചില പന്നികൾ വിചാരിക്കുന്നത് സത്യം എക്കാലവും മറച്ച് വയ്ക്കാം എന്നാണ് ...സത്യത്തിന് അതിൻ്റേത് ആയ ശക്തി ഉണ്ട്.....

  • @EmEraLD073
    @EmEraLD073 Před 25 dny +2

    ഇന്ത്യ ഒന്ന് വെട്ടി മുറിച്ചു തന്നതാണ്, ഇനിയും ഇന്ത്യ കിറി മുറിക്കാൻ ഞങ്ങൾ അനുവദിക്കില്ല ഇന്ത്യ ഹിന്ദു രാഷ്ട്രമായേ തിരു 😊🥰🧡🧡🧡

  • @janakiramdamodar
    @janakiramdamodar Před 17 dny

    ദ്രോഹഭൂമിയിലെ അഭിലാഷ് വിഘടന വാദി കമ്മ്യൂണിസ്റ്റ്‌ ഭീകരന്മാരുടെ നേതാവിനോടും സന്ദീപ് വാര്യർ കൃത്യമായി പറഞ്ഞു അഭിനന്ദനങ്ങൾ 🥰❤️🌹😍

  • @vasuvlm6421
    @vasuvlm6421 Před 25 dny +11

    സന്തീപ് 👍👍👍👍👍👍👍

  • @user-rg9ei5oo7w
    @user-rg9ei5oo7w Před 24 dny +2

    സന്ദീപ് നോട്‌ സംസാരിക്കാൻ തന്നെ ഇപ്പൊ അഭിലാഷിനു നല്ല പേടി ഉണ്ട് കണ്ടാൽ അറിയാം കണക്കിന് കിട്ടിയതല്ലേ 😂

  • @aravindakshanpr5301
    @aravindakshanpr5301 Před 25 dny +2

    രാജ്യം രണ്ടുപ്രാവശ്യം വെട്ടിമുറിച്ചു മുസ്ലിം മിന് നൽകിയത് കോൺഗ്രസ്സ് അല്ലേ...

  • @sumansankar979
    @sumansankar979 Před 25 dny +2

    ശ്രീ കെപി കുഞ്ഞി ...... ഓർമ്മ ഉണ്ടോ 😂😂😂😂😂😂😂😂😂😂 ഹ ഹ ഹ...

  • @rajukunjupillai755
    @rajukunjupillai755 Před 22 dny +1

    Excllent presentation sree sandeep W👌👌👌👌👌👌👌👌👌

  • @dinukoppatta
    @dinukoppatta Před 25 dny +1

    ബിരിയാണി ചെബിൽ കണ്ണും നാട്ടുകൊണ്ടാണ് ഏറ്റവും ശക്തരായ സമുദായ തോട് ഒട്ടി നില്കുന്നത്.