വടകരയില്‍ മതം കലക്കിയത് എന്തിന് വേണ്ടി? Nikesh Kumar vs Smruthy Paruthikad

Sdílet
Vložit
  • čas přidán 4. 05. 2024
  • വടകരയില്‍ മതം കലക്കിയത് എന്തിന് വേണ്ടി? Nikesh Kumar vs Smruthy Paruthikad
    #MVNikeshkumar #Smruthyparuthikad #Vadakara #KKShailaja #ShafiParambil #CPIM #Congress #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 1K

  • @vijayanak7180
    @vijayanak7180 Před 20 dny +189

    ഞങ്ങൾ വടകരക്കാർക് ഇവിടെ ഒരു പ്രശ്നവുമില്ല .അതൊകൊണ്ട് നിങ്ങളവിടെ വർഗീയ ധ്രുവീകരണത്തിനു വേണ്ടി വെള്ളം കാച്ചണ്ട .

    • @leenajayaraj3002
      @leenajayaraj3002 Před 20 dny +3

      അങ്ങിനെ പറയരുത് അവർ വിധികർത്താക്കൾ ആണ്

    • @mashoonkk4202
      @mashoonkk4202 Před 20 dny

      വടകരക്കാർ കരുതിയിരിക്കുക, അവിടെ ഒരു വർഗീയ കലാപത്തിന് കോപ്പ് കൂട്ടുന്നുണ്ട്.
      പശുവും ചത്തു മോരിന്റെ പുളിയും പോയ ശേഷം സിപിഎം എരിതീയിൽ എണ്ണയൊഴിക്കുന്നതിന്റെ ലക്ഷ്യം ഷാഫിയല്ല, കെകെ രമയാണ്. സാധാരണക്കാരായ മനുഷ്യർ ഇലക്ഷൻ കഴിയുന്നതോടെ അത് വരെയുള്ള ആവേശവും ഗ്വാ ഗ്വാ വിളികളും അവസാനിപ്പിച്ച് പണിക്ക് പോകും, ഇനി റിസൾട്ട് വരുന്ന ദിവസമേ അവരുടെ മനസ്സിൽ ആവേശം കേറിവരൂ..
      ആ മനുഷ്യരുടെ വികാരം അണയാതെ ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
      രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം.
      ഒന്ന്, ശൈലജയെ കാഫിർ എന്ന് വിളിച്ചു എന്ന ആരോപണത്തിനെതിരെ വ്യാജ സ്ക്രീൻ ഷോട്ടിന് ഇരയായ ലീഗ്കാരൻ കേസ് കൊടുത്തിട്ടുണ്ട്, വാട്ട്സാപ്പിൽ
      ഒരു മെസ്സേജ് ആരാണ് ആദ്യം ഷെയർ ചെയ്തത് എന്ന് കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യമല്ല, പക്ഷേ കേരള പോലീസ് ഇത് വരെ പ്രതിയെ പിടിച്ചിട്ടില്ല, സ്ക്രീൻ ഷോട്ടിന് പിന്നിൽ ലീഗ് പ്രവർത്തകർ ആണ് എന്ന് തെളിയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്ന് ലീഗ് പ്രാദേശിക കമ്മറ്റി വെല്ലുവിളിച്ചിട്ടുണ്ട്.
      ആ പോസ്റ്റർ ടിപിയെ കൊന്ന കാറിന് മുകളിൽ ഒട്ടിച്ച മാഷ അല്ലാഹ് സ്റ്റിക്കർ പോലെ സിപിഎമ്മിന്റെ വ്യാജ നിർമ്മിതിയാവാനാണ് സാധ്യത, അവർക്ക് മാത്രമാണ് ആ നോട്ടീസ് പ്രയോജനം ചെയ്യുക. ഭൂരിപക്ഷം ഹിന്ദുക്കളുള്ള ഒരു മണ്ഡലത്തിൽ മത സ്പർദ്ധയുണ്ടാക്കിയാൽ അതിന്റെ നേട്ടം ഭൂരിപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർഥിക്കാണ് എന്ന് ആർക്കാണ് അറിയാത്തത്?
      രണ്ട്, കാഫിർ എന്ന പദം എന്തോ മോശം വാക്കാണോ?
      ഹിന്ദു-അഹിന്ദു, മുസ്ലിം-അമുസ്ലീം. വിശ്വാസി-അവിശ്വാസി എന്നൊക്കെ മലയാളത്തിൽ പറയുന്നതിൽ അപമാനകരമായി എന്തെങ്കിലും ഉണ്ടോ? അവിശ്വാസി എന്ന് അറബിയിൽ പറയുന്ന വാക്കാണ് കാഫിർ. ഖുർആനിലുളള വാക്കാണ്, കാഫിർ എന്ന് പറയാൻ പറ്റില്ലെങ്കിൽ കെടി ജലീലിനെപ്പോലുള്ളവർ ഖുർആൻ ഓതുന്നത് നിർത്തിവെക്കുമോ?
      സിപിഎം ആദ്യം ആടിനെ പട്ടിയാക്കുകയാണ്, കാഫിർ എന്ന പദത്തെ പട്ടിയാക്കിയ ശേഷം അത് മാഷ അല്ലാഹ് സ്റ്റിക്കറാക്കി വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ്.
      ലക്ഷ്യം പക്ഷേ ഷാഫിയല്ല, രമയാണ്.
      ടിപിയോട് പാർട്ടിക്കുള്ള പകയും പിന്നീട് രമയോട് കാണിച്ച പകയും കേരളം കണ്ടതാണ്. രമ നിയമസഭയിൽ എത്തിയത് പാർട്ടിയുടെ മുഖത്തേറ്റ അടിയാണ്. ഹിന്ദുക്കളും മുസ്ലീംകളും വോട്ട് ചെയ്തിട്ടാണ് കെകെ രമ ജയിക്കുന്നത്. വടകരയിൽ വർഗീയതയുണ്ടാക്കി മുസ്ലീം ലീഗ് പക്ഷക്കാരിയായ രമക്ക് ഹിന്ദുക്കൾ വോട്ട് ചെയ്യാത്ത സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം.
      ഈ പരീക്ഷണം തൊട്ടടുത്ത മണ്ഡലമായ മേപ്പയൂരിൽ സിപിഎം നടത്തിയതാണ്. 1970 മുതൽ 1987 വരെ ലീഗ് ജയിച്ചു വന്ന മേപ്പയൂർ മണ്ഡലം സിപിഎം സ്വന്തമാക്കിയത് നിരന്തരമായ വർഗീയ കലാപങ്ങളിലൂടെ മതപരമായി ജനങ്ങളെ ഭിന്നിപ്പിച്ചാണ്. രമയെ ലക്ഷ്യം വെച്ച് നടത്തുന്ന ഈ വർഗീയക്കളിയിൽ ഇരകളാകുന്നത് വടകരയിലെ സാധാരണ മനുഷ്യരാണ്, കക്ഷി രാഷ്ട്രീയ, മതജാതി ഭേദമന്യേ വടകരക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിങ്ങളുടെ മക്കൾ കുരുതി കൊടുക്കപ്പെടും എന്നോർക്കുക.
      നാടുവാഴികളുടെ മൂപ്പിളമ തർക്കങ്ങൾ തീർക്കാൻ പരസ്പരം വെട്ടിമരിക്കാൻ തയ്യാറായ ചേകവൻമാരുടെ നാടാണ് വടകര, അഭിനവ നാടുവാഴികൾക്ക് വേണ്ടിയും വടകരയിലും കണ്ണൂരിലുമൊക്കെ നിരവധി ചെറുപ്പക്കാർ ചേകവൻമാരായി കൊല്ലാനും മരിക്കാനും തയ്യാറുകുന്നുണ്ട്. അവരെ പിന്തിരിപ്പിക്കണം, നാടുവാഴികളുടെ ഈഗോ ക്ലാഷ് തീർക്കാനുള്ള ചേകവൻമാരായി ഒടുങ്ങരുതെന്ന് അവരോട് ഉറക്കെ പറയണം.

    • @user-ix5dd4tq1t
      @user-ix5dd4tq1t Před 19 dny +1

      വിജയാശംസകൾ വിജയാ ❤️❤️❤️

    • @binuadukattil3498
      @binuadukattil3498 Před 19 dny

      CPM നും പിണറായിക്കൂവേണ്ടി ഞാൻചന്തി കഴുകും നിങ്ങളെന്ത് പറഞ്ഞാലും ,,,, ഞാൻ കിണ റേഷാണ്,,,,,

    • @PvM331
      @PvM331 Před 19 dny

      ഇത്ര തരം താവാൻ കോൺഗ്രസ്‌ പാടില്ലായിരുന്നു നീ മാത്രമാണോ വടകരക്കാരൻ

  • @but7878
    @but7878 Před 20 dny +170

    മാശാഅള്ളാ സ്റ്റിക്കർ നികേഷേ ടിപി യെ കൊല്ലാൻ പോയ വണ്ടിയിൽ പതിച്ചത് എന്തിനാണ്

    • @balanp4172
      @balanp4172 Před 19 dny +4

      വല്ലതെളിവും കിട്ടിയോ?

    • @shafeerpk3417
      @shafeerpk3417 Před 19 dny

      ഇനി എന്ത് തെളിവ് ആണ് വേണ്ടത് 🙄​@@balanp4172

    • @sivanshankaran8930
      @sivanshankaran8930 Před 18 dny

      സിറാത്ത് പാലം കടക്കാൻ😂

    • @MUHAMMEDFAZIL-jg2sl
      @MUHAMMEDFAZIL-jg2sl Před 17 dny

      നികേഷ് ഒരു ചുക്കും നിനക്ക് അറിഞ്ഞു കൂടാ പോടോ.. ബ.. ബ. ബ...

    • @razikchembilode
      @razikchembilode Před 17 dny

      വാടക കാർ എടുത്തതാണ് അതിൽ ആദ്യമേ മാഷാ അല്ലാഹ് സ്റ്റിക്കർ ഉണ്ടായിരുന്നു

  • @sreejithrpillai4057
    @sreejithrpillai4057 Před 20 dny +220

    നികേഷേ കുറച്ചു ഉളുപ്പ് കാണിക്കടോ

    • @femeez779
      @femeez779 Před 20 dny +2

      Nee ulupp kaanich cmnt vid sangi

    • @middlepath6666
      @middlepath6666 Před 19 dny

      ​@@femeez779sangikalekalum vargeeydha ennu keralathil cpm aanu...

    • @abd-rk1yw
      @abd-rk1yw Před 19 dny

      കമ്മി അല്ലെ ഉളുപ് ഉണ്ടാവുല്ല

    • @MUHAMMEDFAZIL-jg2sl
      @MUHAMMEDFAZIL-jg2sl Před 17 dny +2

      നികേഷേ നിനക്ക്.. C. P. M... ഒരു സീറ്റ് തരാത്തദ് എന്തു കൊണ്ട്

    • @KlKl-mu8mz
      @KlKl-mu8mz Před 17 dny

      ​@@femeez779നീ അന്നാ കുണ്ണ പോയി പിടി ചക്കഗാ വ് 💩💩💩

  • @abdulsamad6512
    @abdulsamad6512 Před 20 dny +167

    സ്മൃതി സംസാരിക്കാനുള്ള സമയത്ത് വായിൽ കയറി സംസാരിക്കുന്ന നികൃഷ്ടേഷ്

    • @abdulsathar979
      @abdulsathar979 Před 19 dny

      നികേഷ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് മത്സരിച്ച തോറ്റുപോയ വ്യക്തിയാണ് ആ സ്നേഹം എപ്പോഴും പാർട്ടിയുടെ കൂടെ നിൽക്കലാണ് അവൻറെ ജോലി. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചു ടിപിയെ കൊല്ലുമ്പോൾ ഏത് തരത്തിലുള്ള വർഗീയതയാണ് നിങ്ങൾ ഉദ്ദേശിച്ചത്. ഇതൊന്നും കേരളത്തിലെ ജനങ്ങൾ മറന്നു കാണില്ല. കേരളത്തിൽ ഉള്ളിൽ കൂടിയ ഏറ്റവും വർഗീയത പുലർത്തുന്ന പാർട്ടി സിപിഎമ്മാണ്. ടീച്ചർ ജയിക്കാൻ വേണ്ടി എല്ലാ തട്ടിപ്പ് നടത്തുന്നത് നിങ്ങൾ തന്നെയാണ് ഷാഫിക്ക്. നിങ്ങളെപ്പോലെ ബോംബ് ഉണ്ടാക്കി എറിഞ്ഞു നകൊല്ലുന്ന കാട്ടാളന്മാരുട പട്ടികയിൽ ഷാഫി വരില്ലാ. ഏറ്റവും കൂടുതൽ ഹിന്ദുക്കൾ താമസിക്കുന്ന പാലക്കാട് നിന്നാണ് ഷാഫി വിജയിച്ചത് നിങ്ങൾ പരസ്പരം ചാനലിൽ ഇരുന്ന് സൈറ്റ് ചെയ്യുമ്പോഴും. നികേഷിനെ വർഗീയത പുറത്തുചാടുന്നത് കാണുന്നവർക്ക് കൃത്യമായി മനസ്സിലാവും

    • @abdulsathar979
      @abdulsathar979 Před 19 dny +2

      തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആർക്കാണ് വടകരയുടെ സ്നേഹം കൂടുതൽ എന്ന് വടകരയിലെ ജനങ്ങൾ കാണിച്ചുതരും ആയിരം ടീച്ചർമാർ വന്ന മത്സരിച്ചാലും. ഷാഫി പുലിയാണ് പറഞ്ഞ വാക്ക് മാറ്റി പറയേണ്ടി വന്ന ഗതികേട് ടീച്ചർക്ക് മാത്രം

    • @abdulsathar979
      @abdulsathar979 Před 19 dny +5

      ശൈലജ ടീച്ചർ അത്രയും വലിയ ബിംബം ആണോ അങ്ങനെയെങ്കിൽ ടീച്ചറുടെ ഫോട്ടോ പൂജാമുറിയിൽ വെച്ച്. ദൈവത്തെപ്പോലെ ആരാധിക്കു. എന്നാൽ അങ്ങേയ്ക്ക് സമാധാനം കിട്ടുമല്ലോ. സിപിഎം തോൽക്കുമെന്ന് 100% ഉറപ്പാണ് ഞങ്ങൾ ആരും വിശ്വസിക്കുന്നില്ല ഷാഫിയെ ലീഗ് ഇങ്ങനെ ഒരു പ്രവർത്തനം നടത്തുമെന്ന് കാരണ ഷാഫിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രം വിജയിക്കാൻ കഴിവുള്ള സ്ഥാനാർത്ഥിയാണ് നിൻറെ പാർട്ടിയെ പോലെ മാഷാ അള്ളാ സ്റ്റിക്കർ ഒന്നും ഷാഫിക്ക് ആവശ്യമില്ല 30 ശതമാനത്തിൽ കൂടുതൽ മുസ്ലിങ്ങൾ ഉള്ള ഒരു മണ്ഡലം കൂടിയാണ് വടകര അത് കൂടുതലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ പ്രവർത്തകരാണ്. സിപിഎമ്മിനെ കാളും ഒരുപടി മുന്നിലാണ് ലീഗിൻറെ പ്രവർത്തനം. ലീഗിൻറെ ജീവകാരുണ്യ പ്രവർത്തനം മാത്രം വച്ചു ലീഗിന് വോട്ട് ചെയ്യാൻ കേരളത്തിൽ ഒരു ജനത ഉണ്ട് അതുകൊണ്ടാണ്. ലീഗിന് ഒരു പാട് എംഎൽഎമാർ ഉണ്ടായത് കേരളത്തിൽ ബിജെപി മാത്രമല്ല വർഗീയ പാർട്ടി. കൂടെ സിപിഎമ്മും ഉണ്ട് എന്ന് കൃത്യമായി മനസ്സിലാക്കിയത് പി ജയരാജൻ. നന്ദകുമാർ വഴി ബിജെപിയുമായി ചങ്ങാത്തം കൂടിയതാണ്. കേസുകൾ ഒത്തുതീർപ്പുകൾ റിസോർട്ട് കൂട്ടുകച്ചവടം ആരെയാണ് നിങ്ങൾ പറ്റിക്കാൻ ശ്രമിക്കുന്നത് അവർ പരസ്യമായി വർഗീയത. നിങ്ങൾ രഹസ്യമായി അവരെ കൂട്ടുപിടിച്ചു ഉള്ളിൽ കൂടി വർഗീയത പരത്തുന്ന രണ്ടും ഒരേ തൂവൽ പക്ഷികളാണ് അതുകൊണ്ടാണ് നിങ്ങൾ വടകര വിജയിക്കുവാൻ വേണ്ടി ഇല്ലാ കഥകൾ പ്രചരിപ്പിച്ചും വ്യാജ സ്റ്റിക്കർ ഉണ്ടാക്കിയ മോർഫ് ചെയ്ത് നിങ്ങൾ തന്നെ അതിന് നേതൃത്വം നൽകുന്നതിന്. വടകരയിൽ ബോംബ് ഉണ്ടാക്കി അത് പൊട്ടിത്തെറിച്ച് മരിച്ചത് ആരാണ് നികേഷ്. ബോംബ് ഉണ്ടാക്കുവാൻ വേണ്ടി കൊട്ടേഷൻ കൊടുക്കുകയും മാറി നിന്ന് അവരെ. പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാർട്ടിയുടെ പേര് നിനക്കറിയില്ലേ. നാദാപുരത്തെ മണ്ണിൽ സിപിഎം കാട്ടിക്കൂട്ടിയ നെറികേടുകൾ കേരള ജനത മറന്നിട്ടില്ല

    • @firozbabu5324
      @firozbabu5324 Před 19 dny +1

      Nigeesh nàri

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Před 16 dny

      ​@@abdulsathar979കേരളത്തിൽ bjp യെക്കാൾ വർഗീയത ഉണ്ടാക്കുന്നത് കമ്മ്യുണിസ്റ്റ് നേതാക്കളും സഗാക്കളായ കൃമി കീടങ്ങളുമാണ്

  • @abdulsamad6512
    @abdulsamad6512 Před 20 dny +158

    രാഘവനെ മറന്ന നികേഷ്

    • @user-ix5dd4tq1t
      @user-ix5dd4tq1t Před 19 dny

      ക്രൂര നായ എന്തോണിയുടെ പു പു
      പുത്രൻ എലിഎന്തോണിടെ മറ്റൊരു പതിപ്പ് .

    • @shafiqsh8897
      @shafiqsh8897 Před 16 dny +1

      രാഘവൻ അല്ല അവന്റെ അമ്മയെ വരെ വെറും മറക്കും കാരണം രാഘവൻ അച്ഛനല്ലേ ഇവരാഗവനാണ് പിറന്നെങ്കിൽ ഇവ ഇങ്ങനെ ഞരമ്പ് കൊള്ളുന്നത് ചങ്കിലെ ഞരമ്പ് ഇവന്റെ ഉള്ളിലോടുന്ന രക്തം രാഘവന്റല്ല ഇവനെ ഏതോ

  • @muhammadismail4126
    @muhammadismail4126 Před 20 dny +135

    എം വി ആറിന്റെ ഒരു ഗുണവും ഇല്ലാത്ത നികേഷ്

    • @balanp4172
      @balanp4172 Před 19 dny +1

      സത്യം കേൾക്കുമ്പോൾ കുരു പൊട്ടിയിട്ട് കാര്യമില്ല. തെരുവം പാമ്പ് മറന്നോ?

    • @MUHAMMEDFAZIL-jg2sl
      @MUHAMMEDFAZIL-jg2sl Před 17 dny +1

      നികേഷ് അന്ധം കമ്മി

  • @ramathbeegam
    @ramathbeegam Před 20 dny +103

    നികേഷ് പറയുന്നത് പഴയ cpm നെ കുറിച്ചാണ്. ഇപ്പോഴത്തെ cpm ബിജെപി യെക്കാൾ വലിയ വർഗീയത കളിക്കുന്ന പാർട്ടിയാണ്...

  • @user-se3tg9zt3c
    @user-se3tg9zt3c Před 20 dny +112

    നികേഷ് ഒരു ഭാഗം മാത്രം ചാരി സംസാരിക്കുന്നു സ്മൃതിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല

  • @kaladharanneelakantan5704
    @kaladharanneelakantan5704 Před 20 dny +127

    ഒച്ചകോണ്ടു ജയിക്കാൻ നോക്കുന്നു .. സ്മൃതി ക്രിത്യമായി പറയുന്നു ..

    • @ShihabmuhammedShihab
      @ShihabmuhammedShihab Před 20 dny +4

      വർഗീയത പ്രചരിപ്പിക്കാത്ത ഒരു പാർട്ടി കിണറേഷേ നീ കണ്ണടക്കുമ്പോൾ നിനക്ക് മാത്രമേ ഇരുട്ടാകൂ..

    • @mashoonkk4202
      @mashoonkk4202 Před 20 dny

      വടകരക്കാർ കരുതിയിരിക്കുക, അവിടെ ഒരു വർഗീയ കലാപത്തിന് കോപ്പ് കൂട്ടുന്നുണ്ട്.
      പശുവും ചത്തു മോരിന്റെ പുളിയും പോയ ശേഷം സിപിഎം എരിതീയിൽ എണ്ണയൊഴിക്കുന്നതിന്റെ ലക്ഷ്യം ഷാഫിയല്ല, കെകെ രമയാണ്. സാധാരണക്കാരായ മനുഷ്യർ ഇലക്ഷൻ കഴിയുന്നതോടെ അത് വരെയുള്ള ആവേശവും ഗ്വാ ഗ്വാ വിളികളും അവസാനിപ്പിച്ച് പണിക്ക് പോകും, ഇനി റിസൾട്ട് വരുന്ന ദിവസമേ അവരുടെ മനസ്സിൽ ആവേശം കേറിവരൂ..
      ആ മനുഷ്യരുടെ വികാരം അണയാതെ ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
      രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം.
      ഒന്ന്, ശൈലജയെ കാഫിർ എന്ന് വിളിച്ചു എന്ന ആരോപണത്തിനെതിരെ വ്യാജ സ്ക്രീൻ ഷോട്ടിന് ഇരയായ ലീഗ്കാരൻ കേസ് കൊടുത്തിട്ടുണ്ട്, വാട്ട്സാപ്പിൽ
      ഒരു മെസ്സേജ് ആരാണ് ആദ്യം ഷെയർ ചെയ്തത് എന്ന് കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യമല്ല, പക്ഷേ കേരള പോലീസ് ഇത് വരെ പ്രതിയെ പിടിച്ചിട്ടില്ല, സ്ക്രീൻ ഷോട്ടിന് പിന്നിൽ ലീഗ് പ്രവർത്തകർ ആണ് എന്ന് തെളിയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്ന് ലീഗ് പ്രാദേശിക കമ്മറ്റി വെല്ലുവിളിച്ചിട്ടുണ്ട്.
      ആ പോസ്റ്റർ ടിപിയെ കൊന്ന കാറിന് മുകളിൽ ഒട്ടിച്ച മാഷ അല്ലാഹ് സ്റ്റിക്കർ പോലെ സിപിഎമ്മിന്റെ വ്യാജ നിർമ്മിതിയാവാനാണ് സാധ്യത, അവർക്ക് മാത്രമാണ് ആ നോട്ടീസ് പ്രയോജനം ചെയ്യുക. ഭൂരിപക്ഷം ഹിന്ദുക്കളുള്ള ഒരു മണ്ഡലത്തിൽ മത സ്പർദ്ധയുണ്ടാക്കിയാൽ അതിന്റെ നേട്ടം ഭൂരിപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർഥിക്കാണ് എന്ന് ആർക്കാണ് അറിയാത്തത്?
      രണ്ട്, കാഫിർ എന്ന പദം എന്തോ മോശം വാക്കാണോ?
      ഹിന്ദു-അഹിന്ദു, മുസ്ലിം-അമുസ്ലീം. വിശ്വാസി-അവിശ്വാസി എന്നൊക്കെ മലയാളത്തിൽ പറയുന്നതിൽ അപമാനകരമായി എന്തെങ്കിലും ഉണ്ടോ? അവിശ്വാസി എന്ന് അറബിയിൽ പറയുന്ന വാക്കാണ് കാഫിർ. ഖുർആനിലുളള വാക്കാണ്, കാഫിർ എന്ന് പറയാൻ പറ്റില്ലെങ്കിൽ കെടി ജലീലിനെപ്പോലുള്ളവർ ഖുർആൻ ഓതുന്നത് നിർത്തിവെക്കുമോ?
      സിപിഎം ആദ്യം ആടിനെ പട്ടിയാക്കുകയാണ്, കാഫിർ എന്ന പദത്തെ പട്ടിയാക്കിയ ശേഷം അത് മാഷ അല്ലാഹ് സ്റ്റിക്കറാക്കി വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ്.
      ലക്ഷ്യം പക്ഷേ ഷാഫിയല്ല, രമയാണ്.
      ടിപിയോട് പാർട്ടിക്കുള്ള പകയും പിന്നീട് രമയോട് കാണിച്ച പകയും കേരളം കണ്ടതാണ്. രമ നിയമസഭയിൽ എത്തിയത് പാർട്ടിയുടെ മുഖത്തേറ്റ അടിയാണ്. ഹിന്ദുക്കളും മുസ്ലീംകളും വോട്ട് ചെയ്തിട്ടാണ് കെകെ രമ ജയിക്കുന്നത്. വടകരയിൽ വർഗീയതയുണ്ടാക്കി മുസ്ലീം ലീഗ് പക്ഷക്കാരിയായ രമക്ക് ഹിന്ദുക്കൾ വോട്ട് ചെയ്യാത്ത സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം.
      ഈ പരീക്ഷണം തൊട്ടടുത്ത മണ്ഡലമായ മേപ്പയൂരിൽ സിപിഎം നടത്തിയതാണ്. 1970 മുതൽ 1987 വരെ ലീഗ് ജയിച്ചു വന്ന മേപ്പയൂർ മണ്ഡലം സിപിഎം സ്വന്തമാക്കിയത് നിരന്തരമായ വർഗീയ കലാപങ്ങളിലൂടെ മതപരമായി ജനങ്ങളെ ഭിന്നിപ്പിച്ചാണ്. രമയെ ലക്ഷ്യം വെച്ച് നടത്തുന്ന ഈ വർഗീയക്കളിയിൽ ഇരകളാകുന്നത് വടകരയിലെ സാധാരണ മനുഷ്യരാണ്, കക്ഷി രാഷ്ട്രീയ, മതജാതി ഭേദമന്യേ വടകരക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിങ്ങളുടെ മക്കൾ കുരുതി കൊടുക്കപ്പെടും എന്നോർക്കുക.
      നാടുവാഴികളുടെ മൂപ്പിളമ തർക്കങ്ങൾ തീർക്കാൻ പരസ്പരം വെട്ടിമരിക്കാൻ തയ്യാറായ ചേകവൻമാരുടെ നാടാണ് വടകര, അഭിനവ നാടുവാഴികൾക്ക് വേണ്ടിയും വടകരയിലും കണ്ണൂരിലുമൊക്കെ നിരവധി ചെറുപ്പക്കാർ ചേകവൻമാരായി കൊല്ലാനും മരിക്കാനും തയ്യാറുകുന്നുണ്ട്. അവരെ പിന്തിരിപ്പിക്കണം, നാടുവാഴികളുടെ ഈഗോ ക്ലാഷ് തീർക്കാനുള്ള ചേകവൻമാരായി ഒടുങ്ങരുതെന്ന് അവരോട് ഉറക്കെ പറയണം.

  • @basheermohd3023
    @basheermohd3023 Před 20 dny +108

    സ്‌മൃതി അന്യായങ്ങൾക് രാജിയാകാത്ത മാധ്യമ പ്രവർത്തക... 👍👍

  • @rishadkoorimannil7976
    @rishadkoorimannil7976 Před 20 dny +120

    മാഷാ അള്ളാഹ സ്റ്റിക്കർ ഒട്ടിച്ചു ഇന്നോവയിൽ വന്നു tp യെ കൊന്നത് സിപിഎം ആണ്

    • @balanp4172
      @balanp4172 Před 19 dny

      തെളിവ് കൊടുക്കണം.

    • @middlepath6666
      @middlepath6666 Před 19 dny

      Cpm kalla madhedhratham Eni enna keralam manasillakan pokunnadhu..sangiyekalum valiya mandanmar aanu antham kammikal.

    • @abdulgafoormg3255
      @abdulgafoormg3255 Před 19 dny

      Kunjanananthan,kaarayi Rajan okke pinne RSS karano? ​@@balanp4172

    • @user-mg5fm2hi9s
      @user-mg5fm2hi9s Před 19 dny

      @@balanp4172 theliv und brother pidicha oru victim aarayirnnu?

  • @user-kj9mi9wh9f
    @user-kj9mi9wh9f Před 20 dny +101

    നികേഷ് പറയുന്നത് ശരിയല്ല ഷൈലജയെന്യായീകരിക്കുന്നു. സ്മൃതിയാണ് ശരി

  • @user-ms1dy4mc5n
    @user-ms1dy4mc5n Před 20 dny +40

    സ്‌മൃതി 👍👍👍🥰🥰🥰

  • @mohamedshafeeque1068
    @mohamedshafeeque1068 Před 20 dny +59

    നികേഷേ ഒരു ചുവപ്പ് ഷർട്ടും ചെവിയിൽ ചെമ്പരത്തിയും വെച്ച് ചർച്ചക്ക് വരുന്നതാണ് നല്ലത്.

    • @snmenon6202
      @snmenon6202 Před 18 dny

      ചർച്ച് കഴിയും വരെ കസേരയിൽ കയറി നിന്ന് കാപ്സ്യൂൾ ഛർദ്ദിക്കുന്ന നികൃഷ്ടേഷ് മരപ്പാഴിനെ എത്തിക്കാം താമസിയാതെ നമുക്ക് ദർശിക്കാം..Plz wait

  • @MuhammedAli-io3ut
    @MuhammedAli-io3ut Před 20 dny +40

    എന്ത് നുണയാണ് നികേഷ് പറയുന്നത് ഷാഫി യുടെ പൊതു പ്രവർത്തനം എല്ലാവർക്കും അറിയാം നാളെ അദ്ദേഹം എവിടെ മത്സരിച്ചാലും ജാതി മത ചിന്ത കൾക്ക് അതീതമായി ജനം പിന്തുണക്കും ഒച്ച വെച്ചത് കൊണ്ടൊന്നും കാര്യമില്ല

  • @mohamedshafeeque1068
    @mohamedshafeeque1068 Před 20 dny +35

    കിണറേഷേ.. കിറ്റമ്മയും സകാക്കളും പറയുന്നത് മാത്രമാണോ നിനക്ക് ശരി. SDPI വോട്ട് വരെ വേണ്ടന്ന് പറഞ്ഞ ഷാഫിയെ നീയങ് വർഗീയമാല ഇട്ടു കൊടുക്കാൻ ശ്രമിക്കണ്ട.

    • @balanp4172
      @balanp4172 Před 19 dny +1

      എസ്.സി.പി.ഐ വോട്ട് വാങ്ങിയിട്ട് നിങ്ങൾ എന്ത് കാര്യമാണ് പറയുന്നത്? വെറുതെ ഇവർ നിങ്ങൾക്ക് വോട്ട് തരുമോ?

  • @Minu5599
    @Minu5599 Před 20 dny +89

    നികേഷ് അടുത്ത തെരഞ്ഞെടുപ്പിൽ (കിണറ്റിൽ)അല്ല :കടലിൽ ഇറങ്ങും എന്നും ഉറപ്പായി..❤.❤.❤

  • @statesofindiakerala6422
    @statesofindiakerala6422 Před 20 dny +119

    സ്മൃതി പരുത്തിക്കാട് വൃകതമായ നിലപാട് ഉളള മാധ്യമ പ്രവര്‍ത്തക 🇮🇳

  • @hassainarck760
    @hassainarck760 Před 20 dny +110

    സ്മൃതി പറയുന്ന തില് കാര്യമുണ്ട്

  • @memmeryextra
    @memmeryextra Před 20 dny +88

    സ്മൃതിയുടെ സൗണ്ട് പുറത്ത് കേട്ടാൽ നികേഷ് ൻ്റെ വാദം പാളിസ് ആകും 😅😅😅

  • @alibinmoidu4970
    @alibinmoidu4970 Před 20 dny +82

    സ്മൃതി പരുത്തിക്കാട് താങ്കൾക്ക് ആവട്ടെ ഇന്നത്തെ എന്റെ ലൈക്ക് 👍🏿

  • @vipinchand9371
    @vipinchand9371 Před 20 dny +35

    നികേഷ് ആ ഉടുതുണി എടുത്ത് ഉടുക്ക്!!എല്ലാം അഴിഞ്ഞു പോയി

  • @jubairk5110
    @jubairk5110 Před 20 dny +54

    പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽനെ വിജയിപ്പിക്കും.

    • @dubaivloges1033
      @dubaivloges1033 Před 19 dny +4

      Vt balaram

    • @jubairk5110
      @jubairk5110 Před 19 dny +4

      @@dubaivloges1033 vt എങ്കിൽ അദ്ദേഹത്തെ വിജയിപ്പിക്കും

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 19 dny +1

      കോപ്പ് ജയ്ക്കും പത്തനംതിട്ടക്കാരായ രാഹുൽകൂട്ടം പാലക്കാട് വന്ന് ഉണ്ടാക്കണ്ട തൃത്താലയിലുള്ള വീട്ടിൽ ബലറാം ആണെങ്കിൽ ഞങ്ങൾ വോട്ട് കൊടുക്കും അല്ലെങ്കിൽ വോട്ട് മാറ്റി ചെയ്യും

    • @abdulgafoormg3255
      @abdulgafoormg3255 Před 19 dny +1

      VT ye nirthan chance und,

    • @ar_leo18
      @ar_leo18 Před 17 dny

      😂 😂 moorikal vadakarayil vijayam urapicho 😂😂

  • @shihabudheenp8903
    @shihabudheenp8903 Před 20 dny +53

    ഷാഫി 🌹👍👍ജയിക്കണം 🌹👍നികേഷ് ba ba വേണ്ട പാലക്കാട്‌ കാർക്ക് shafi🌹👍👍

  • @FirozM-hx5zd
    @FirozM-hx5zd Před 20 dny +54

    കിണറിൽ ചെന്ന് വെള്ളം കോരൂ നികേഷേ

  • @user-kj9mi9wh9f
    @user-kj9mi9wh9f Před 20 dny +59

    സ്മൃതി പറയുന്നതാണ് ശരി.

  • @muhammadv1838
    @muhammadv1838 Před 20 dny +60

    കിണറ്റിൽ ഇറങ്ങി നോക്ക് 😆😆

  • @mustafa.kp.pattuuvam.musta4038

    നികേഷെ നീ മുമ്പ് ഇങ്ങിനെഅല്ലല്ലൊ. നല്ല മതിപ്പു ഉണ്ടായിരുന്നു.ഒക്കെ നീകളഞ്കുളിച്ചു..അച്ചൻ തെറ്റിനെ. തലപോയാലുംന്യായീകരിക്കാത ധീരസഖാവായിരുന്നു. ആഒരംശംപോലും നിന്നിൽകാണുന്നില്ലല്ലൊ.😢😢😢😢

    • @rasheedvly1213
      @rasheedvly1213 Před 20 dny

      സിപിഎം ൽ പോയാൽ ഇത്രേ കാണു

    • @balanp4172
      @balanp4172 Před 19 dny

      തന്റെ സർട്ടിഫിക്കറ്റ് നികേഷിന് വേണ്ട. കേരളത്തിൽ മുഴുവൻ എസ്.സി പി.ഐയുടെ വോട്ട് വാങ്ങിയവരാണ് നിങ്ങൾ.

  • @sajanhareendran7808
    @sajanhareendran7808 Před 20 dny +28

    നികേഷ് മലയാള മാധ്യമ രംഗത്തെ ആളൂർ

  • @manushyan1000
    @manushyan1000 Před 19 dny +5

    രാഷ്ട്രീയ അന്ധത ഒരു മനുഷ്യനെ എത്രത്തോളം അധപതിപ്പിക്കുമെന്ന് നികേഷ് സ്വയം തെളിയിക്കുന്നു.
    സ്മൃതി ❤️‍🔥

  • @mriyazvmriyazv8407
    @mriyazvmriyazv8407 Před 20 dny +24

    എം വി ആർ അഴിക്കോട് ജയിച്ചത് ആരെ വോട്ട് കൊണ്ടാണ് നികേഷേ, അത്കൊണ്ട് വല്ലാതെ കിടന്ന് പിടിക്കാതെ

  • @semi623
    @semi623 Před 20 dny +17

    Smrthi super👌

    • @balanp4172
      @balanp4172 Před 19 dny

      സ്മൃതിയുടെ കുറേക്കാലമായി CPIM വിരുദ്ധ ത തുടങ്ങിയിട്ട്.

  • @ideenmohammed2184
    @ideenmohammed2184 Před 20 dny +5

    എം ബി രാഘവനെ കൊല്ലാക്കൊല ചെയ്ത സിപിഎം എന്ന പാർട്ടിക്കു വേണ്ടി മകൻ കോരകോര സംസാരിക്കുന്നത് കണ്ടു ജനങ്ങൾ വല്ലതും പറഞ്ഞാൽ അവരെ തെറ്റിദ്ധരിക്കാൻ പറ്റില്ല🙏🏻🙏🏻🙏🏻

  • @jahf494
    @jahf494 Před 20 dny +18

    നികേഷേ ഇത്രയും, പാർടിക്കു വേണ്ടി തരംതാഴേരുത്. എല്ലാം ജനം മനസിലാക്കുന്നു,ജനങ്ങളെ വിഡ്ഢിയാക്കരുത്.(നികേഷ് ന്റെ പൊന്നാനി vs മലപ്പുറം പ്രയോഗത്തിലും ഒരു ചീഞ്ഞഅളിഞ്ഞ രാഷ്ട്രീയമുണ്ട്, തമ്പ്രാണ് അടുപ്പിലും ആവാം എന്നാണോ നികേഷേ?)

  • @PJ-Love-Peace
    @PJ-Love-Peace Před 20 dny +10

    സിപിഎം ഓരോ സ്ഥലത്തും തങ്ങളുടെ കൊടിയുടെ നിറം മാറ്റുന്നത് നികേഷ് കാണുന്നില്ല, അത് അങ്ങ് മറച്ചുവേക്കാം അല്ലേ😂, കൊടിയുടെ നിറം പച്ചയും മഞ്ഞയും ആക്കുന്നത് വർഗീയത അല്ലേ സാറെ?

    • @balanp4172
      @balanp4172 Před 19 dny

      കൊടിയുടെ നിറം മാറ്റിയിട്ടില്ല. അത് പോസ്റ്ററിലേതാണ്.

  • @jomonjacobjacob3954
    @jomonjacobjacob3954 Před 20 dny +8

    Nikesh, മതേതരത്വം means മതം തരം പോലെ ഉപയോഗിക്കുക എന്നല്ല. മനസിലായോ സാറെ.

  • @user-yd7it8nn6o
    @user-yd7it8nn6o Před 20 dny +13

    Nikesh on cpim payroll

  • @renjithkannan8687
    @renjithkannan8687 Před 20 dny +20

    വേറെ ഒന്നും അല്ല യൂത്ത് കോൺഗ്രസ് അവിടെ നില ഉറപ്പിച്ചു അവിടെ ഡിവൈഎഫ് ഉഞാൽ ആയി

    • @mashoonkk4202
      @mashoonkk4202 Před 20 dny

      വടകരക്കാർ കരുതിയിരിക്കുക, അവിടെ ഒരു വർഗീയ കലാപത്തിന് കോപ്പ് കൂട്ടുന്നുണ്ട്.
      പശുവും ചത്തു മോരിന്റെ പുളിയും പോയ ശേഷം സിപിഎം എരിതീയിൽ എണ്ണയൊഴിക്കുന്നതിന്റെ ലക്ഷ്യം ഷാഫിയല്ല, കെകെ രമയാണ്. സാധാരണക്കാരായ മനുഷ്യർ ഇലക്ഷൻ കഴിയുന്നതോടെ അത് വരെയുള്ള ആവേശവും ഗ്വാ ഗ്വാ വിളികളും അവസാനിപ്പിച്ച് പണിക്ക് പോകും, ഇനി റിസൾട്ട് വരുന്ന ദിവസമേ അവരുടെ മനസ്സിൽ ആവേശം കേറിവരൂ..
      ആ മനുഷ്യരുടെ വികാരം അണയാതെ ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
      രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം.
      ഒന്ന്, ശൈലജയെ കാഫിർ എന്ന് വിളിച്ചു എന്ന ആരോപണത്തിനെതിരെ വ്യാജ സ്ക്രീൻ ഷോട്ടിന് ഇരയായ ലീഗ്കാരൻ കേസ് കൊടുത്തിട്ടുണ്ട്, വാട്ട്സാപ്പിൽ
      ഒരു മെസ്സേജ് ആരാണ് ആദ്യം ഷെയർ ചെയ്തത് എന്ന് കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യമല്ല, പക്ഷേ കേരള പോലീസ് ഇത് വരെ പ്രതിയെ പിടിച്ചിട്ടില്ല, സ്ക്രീൻ ഷോട്ടിന് പിന്നിൽ ലീഗ് പ്രവർത്തകർ ആണ് എന്ന് തെളിയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്ന് ലീഗ് പ്രാദേശിക കമ്മറ്റി വെല്ലുവിളിച്ചിട്ടുണ്ട്.
      ആ പോസ്റ്റർ ടിപിയെ കൊന്ന കാറിന് മുകളിൽ ഒട്ടിച്ച മാഷ അല്ലാഹ് സ്റ്റിക്കർ പോലെ സിപിഎമ്മിന്റെ വ്യാജ നിർമ്മിതിയാവാനാണ് സാധ്യത, അവർക്ക് മാത്രമാണ് ആ നോട്ടീസ് പ്രയോജനം ചെയ്യുക. ഭൂരിപക്ഷം ഹിന്ദുക്കളുള്ള ഒരു മണ്ഡലത്തിൽ മത സ്പർദ്ധയുണ്ടാക്കിയാൽ അതിന്റെ നേട്ടം ഭൂരിപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർഥിക്കാണ് എന്ന് ആർക്കാണ് അറിയാത്തത്?
      രണ്ട്, കാഫിർ എന്ന പദം എന്തോ മോശം വാക്കാണോ?
      ഹിന്ദു-അഹിന്ദു, മുസ്ലിം-അമുസ്ലീം. വിശ്വാസി-അവിശ്വാസി എന്നൊക്കെ മലയാളത്തിൽ പറയുന്നതിൽ അപമാനകരമായി എന്തെങ്കിലും ഉണ്ടോ? അവിശ്വാസി എന്ന് അറബിയിൽ പറയുന്ന വാക്കാണ് കാഫിർ. ഖുർആനിലുളള വാക്കാണ്, കാഫിർ എന്ന് പറയാൻ പറ്റില്ലെങ്കിൽ കെടി ജലീലിനെപ്പോലുള്ളവർ ഖുർആൻ ഓതുന്നത് നിർത്തിവെക്കുമോ?
      സിപിഎം ആദ്യം ആടിനെ പട്ടിയാക്കുകയാണ്, കാഫിർ എന്ന പദത്തെ പട്ടിയാക്കിയ ശേഷം അത് മാഷ അല്ലാഹ് സ്റ്റിക്കറാക്കി വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ്.
      ലക്ഷ്യം പക്ഷേ ഷാഫിയല്ല, രമയാണ്.
      ടിപിയോട് പാർട്ടിക്കുള്ള പകയും പിന്നീട് രമയോട് കാണിച്ച പകയും കേരളം കണ്ടതാണ്. രമ നിയമസഭയിൽ എത്തിയത് പാർട്ടിയുടെ മുഖത്തേറ്റ അടിയാണ്. ഹിന്ദുക്കളും മുസ്ലീംകളും വോട്ട് ചെയ്തിട്ടാണ് കെകെ രമ ജയിക്കുന്നത്. വടകരയിൽ വർഗീയതയുണ്ടാക്കി മുസ്ലീം ലീഗ് പക്ഷക്കാരിയായ രമക്ക് ഹിന്ദുക്കൾ വോട്ട് ചെയ്യാത്ത സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം.
      ഈ പരീക്ഷണം തൊട്ടടുത്ത മണ്ഡലമായ മേപ്പയൂരിൽ സിപിഎം നടത്തിയതാണ്. 1970 മുതൽ 1987 വരെ ലീഗ് ജയിച്ചു വന്ന മേപ്പയൂർ മണ്ഡലം സിപിഎം സ്വന്തമാക്കിയത് നിരന്തരമായ വർഗീയ കലാപങ്ങളിലൂടെ മതപരമായി ജനങ്ങളെ ഭിന്നിപ്പിച്ചാണ്. രമയെ ലക്ഷ്യം വെച്ച് നടത്തുന്ന ഈ വർഗീയക്കളിയിൽ ഇരകളാകുന്നത് വടകരയിലെ സാധാരണ മനുഷ്യരാണ്, കക്ഷി രാഷ്ട്രീയ, മതജാതി ഭേദമന്യേ വടകരക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിങ്ങളുടെ മക്കൾ കുരുതി കൊടുക്കപ്പെടും എന്നോർക്കുക.
      നാടുവാഴികളുടെ മൂപ്പിളമ തർക്കങ്ങൾ തീർക്കാൻ പരസ്പരം വെട്ടിമരിക്കാൻ തയ്യാറായ ചേകവൻമാരുടെ നാടാണ് വടകര, അഭിനവ നാടുവാഴികൾക്ക് വേണ്ടിയും വടകരയിലും കണ്ണൂരിലുമൊക്കെ നിരവധി ചെറുപ്പക്കാർ ചേകവൻമാരായി കൊല്ലാനും മരിക്കാനും തയ്യാറുകുന്നുണ്ട്. അവരെ പിന്തിരിപ്പിക്കണം, നാടുവാഴികളുടെ ഈഗോ ക്ലാഷ് തീർക്കാനുള്ള ചേകവൻമാരായി ഒടുങ്ങരുതെന്ന് അവരോട് ഉറക്കെ പറയണം.

  • @sufiyanmanu
    @sufiyanmanu Před 19 dny +4

    നികേഷിന് ഒരു സീറ്റ് കൊടുക്കാൻ ഈ പാർട്ടിയിൽ ആരുമില്ലേ. പ്ലീസ് ഒരു സീറ്റ്..

  • @latheefkomban6199
    @latheefkomban6199 Před 20 dny +6

    സ്മൃതി പരുത്തിക്കാട്🔥🔥

  • @abdusaweerpvshahee2468
    @abdusaweerpvshahee2468 Před 20 dny +6

    എംവി നികേഷ് കുമാർ സിപിഐഎം വർഗിയ ചേരിതിരവ് നടത്തിയില്ല എന്ന് പറയാൻ എന്തു യോഗിയതയാണ് ഉള്ളത്.മുൻപ് സിപിഐഎം സ്‌ഥനാർഥി ആയി ആയിക്കോട് മത്സരിച്ച താങ്കൾക് കെഎം ഷാജിക്ക് എതിരെ അന്ന് ഒരുപാട് വർഗിയ പ്രജരണം നടത്തിയില്ലേ ❓എന്നിട്ടോ ❓വർഗീയത സിപിഐഎം ഉണ്ടാക്കി മുതൽ എടുക്കാൻ തുടങ്ങി കാലം കുറേ ആയി തളിപ്പറമ്പിൽ പന്നിയൂർ പൂവം കലാപം(കൃഷ്ണൻ വധം ). വടകര നാദാപുരം കലാപം (ഷിബിൻ വധം ) ലീഗ് കൊലപാതകം നടത്തിയതിനു മുസ്ലിം വിട് അടിച്ചു പൊളിച്ചു കത്തിച്ചു കളവ് നടത്തിയത് ഒക്കെ ഓർമ്മ ഉണ്ടോ ❓ നികേഷ് കുമാർ (അച്ഛന്റ്റെ പേര് കളയരുത്) വലിയ ബഹുമാനം ഉണ്ട് അദ്ദേഹ തോട്.ഈ കണ്ണൂരിൽ അദ്ദേഹം ജനിച്ചു ജീവിച്ചു രാഷ്ട്രീയ സേവനം എന്താണ് എന്ന് കാണിച്ചു തന്നതിൽ

  • @azeezkavaal4299
    @azeezkavaal4299 Před 20 dny +6

    അയ്യയ്യേ പൂ പൂ പൂ..... വാദിച്ച് തോറ്റപ്പോൾ ആക്രോശിച്ച് ബഹളമുണ്ടാക്കുന്നോ, അയ്യയ്യോ ലവലേശം നാണവും മാനവും ഇല്ലാതായല്ലോ നികേഷേ. താനൊരു മാധ്യമ പ്രവർത്തകനല്ലെ, ചാനൽ സംവാദത്തിലെ മാക്രി വക്താക്കളായ അനിലും അരുണും പോലും ഇത്രേം തരം താഴാറില്ലന്നെ, കഷ്ട്ടം അതും വെറും കഷ്ടമല്ല നികേഷെ, പരമ പരകോടി കഷ്ട്ടം തന്നയാണ് കേട്ടാ.

  • @Mubeena-iy1hu
    @Mubeena-iy1hu Před 20 dny +9

    Adima Nikesh

  • @ideenmohammed2184
    @ideenmohammed2184 Před 20 dny +3

    പ്രാവശ്യം കൂടി വടകരയിൽ തോറ്റാൽ സിപിഎമ്മിന്റെ അധോഗതി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്ര നാണംകെട്ട കളി കളിക്കുന്നത് ആണും പെണ്ണും കെട്ട് നികേഷ് കുമാറിന് അതു തിരിച്ചറിയുന്നില്ല

  • @embracelife4223
    @embracelife4223 Před 20 dny +45

    നികേഷിൻ്റെ കിളിയല്ല ഒട്ടകപ്പക്ഷി തന്നെ പോയി.

  • @ideenmohammed2184
    @ideenmohammed2184 Před 20 dny +3

    റിപ്പോർട്ടർ ടിവി കാടിളക്കി വർഗീയത പറയുന്നു ഷാഫി പറമ്പിൽ പാലക്കാട് വിജയിച്ചത് ആരുടെ വോട്ട് കൊണ്ടാണ് പത്രപ്രവർത്തനം ഇത്ര തരംതാണ പോകുന്നു 🙏🏻🙏🏻🙏🏻 ഇതൊരു ചർച്ചയല്ല നാല് കാശിനും വേണ്ടി ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന ഒരു പരിപാടി 😘😘

  • @SajidSajid-vl5tl
    @SajidSajid-vl5tl Před 20 dny +3

    ബിജെപിയെകാൾ വർഗീയ വിഷം ചിറ്റുന്ന പാർട്ടിയണ് C. P M

  • @muneerktvml
    @muneerktvml Před 20 dny +2

    അയീക്കോട് മണ്ഡലത്തിൽ കെഎം ഷാജിക്ക് എതിരെ "സിറാത്ത് പാലം "വർഗീയ കാർഡ് ഉണ്ടാക്കിയ നികേഷിന് ആരാണ് പോസ്റ്റർ അടിച്ചത് എന്ന് നന്നായി അറിയാം

  • @faisalmkchouse3882
    @faisalmkchouse3882 Před 20 dny +3

    താൻ എന്ത് തേങ്ങയാടോ നികേഷ് പറയുന്നത് സിപിഎം അതാത് മേഖലകളിൽ അതാത് രാഷ്ട്രീയം കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സിപിഎമ്മിൽ മലപ്പുറത്ത് ഒരു നിലപാടാണ് കണ്ണൂരിൽ നിലപാടാണ് കോട്ടയത്ത് വേറൊരു നിലപാണ് വർഗീയത പറയുന്നതിലും പ്രചരിപ്പിക്കുന്നതിനും സിപിഎമ്മിന് നാണവുമില്ല

  • @muneerak7091
    @muneerak7091 Před 20 dny +5

    നികേഷ് ഒച്ചവെക്കൽ ഒരംഗീകരമല്ല

  • @user-in4mp2fz9f
    @user-in4mp2fz9f Před 20 dny +2

    ശ്രീ നികേഷേ താൻ സ്വന്തം അഛന് തന്റെ പാർട്ടി എന്ത് ബഹുമാനം കൊടുത്തു എന്ന് വിശദീകരിക്കാൻ പറ്റുമോ, സ്വന്തം മകൻ മറന്നു, കേരളത്തിലെ ജനം MVR നെ മറക്കുകയില്ല. താൻ സ്വന്തം അച്ഛനെ മറക്കാതിരിക്കുക, പണമൊന്നും നേടി തരുകയില്ല നികേഷേ.......🙏

  • @VinodKumar-by9cj
    @VinodKumar-by9cj Před 20 dny +9

    Team drama from maramvett chanel 😡

  • @FirozM-hx5zd
    @FirozM-hx5zd Před 20 dny +20

    സ്മൃതി 👍

  • @saheed9209
    @saheed9209 Před 20 dny +22

    നികേഷ് താനെന്ത് കലക്കിയാലും, ഷാഫി കിട്ടേണ്ട വോട്ട് കിട്ടിയിട്ടുണ്ടായിരിക്കും.

  • @Shanir_sha
    @Shanir_sha Před 20 dny +2

    ഈ പരിപാടിയിൽ നിഷ്പക്ഷമായി വിവരങ്ങൾ തരുന്നത് 3 പേർ മാത്രമേ ഒള്ളൂ (ഉണ്ണി ബാലകൃഷ്ണൻ സ്‌മൃതി അരുൺ കുമാർ ) ബാക്കി ഉള്ളവർ ശെരിക്കും പാർട്ടിക്ക് വേണ്ടി മാത്രമായി സംസാരിക്കുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ???

  • @afsaliqbal999
    @afsaliqbal999 Před 19 dny +2

    യുഡിഎഫ് ഉകാർ ചെയ്‌താൽ ഷാഫി പറമ്പിൽ ഉത്തരവാദി, എൽഡിഫ് ഉകാർ ചെയ്‌താൽ അത് ഷൈലജ ടീച്ചറുടെ തലയിൽ വരുന്നുമില്ല.. കൊള്ളാലോ കളി..

  • @sebastiankoikkara7471
    @sebastiankoikkara7471 Před 20 dny +6

    This man with only red eyes

  • @Mr.nittur
    @Mr.nittur Před 20 dny +16

    നികൃഷ്ടനായ നികേഷ്‌കുമാരൻ.😮

  • @mayancp8800
    @mayancp8800 Před 20 dny +3

    നികേഷ് സിപിഎം ന് വേണ്ടി സംസാരിക്കുന്നു

  • @nac8562
    @nac8562 Před 20 dny +19

    തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞു സിപിഎം
    ഒച്ച കൊണ്ട് മറക്കാൻ ശ്രമിച്ചു നികേഷ്

    • @balanp4172
      @balanp4172 Před 19 dny

      തീക്കൊള്ളി കൊണ്ട് തല ചൊറിഞ്ഞത് UDF ആണ്. തെരുവം പറമ്പ് ബലാൽ സംഘ കള്ളക്കഥ കേരളം മറക്കില്ല.

  • @ashkerkv4916
    @ashkerkv4916 Před 20 dny +2

    അരുണെ ഇല്ലാത്ത കാര്യത്തിന് മറുപടി പറയണ്ട ആവശ്യമില്ല അത് മനസസ്സിലാക്കൂ രണ്ട് യു ഡി എഫ് അതിന് ഖേതപ്രകടനം നടത്തിയാൽ അത് അവർ ചെയ്ത പോലെയായി അപ്പോൾ സ്വയം ഇരുന്ന് പൊട്ടനായാൽ മതി

  • @abdusteps9881
    @abdusteps9881 Před 19 dny +1

    അവിടെ സിപിഎം, udf രണ്ട് കൂട്ടരും വർഗീയത കളിച്ചിട്ടുണ്ട് അതിൽ ഒരുപാട് കൂടുതൽ കളിച്ചത് സിപിഎം ആണ്

  • @user-pq6xj8zk6k
    @user-pq6xj8zk6k Před 20 dny +4

    കോൺഗ്രസിനെ കിണറേഷന്റെ മധുര ക്ലാസ് വേണ്ട നീ ആദ്യം പോയി മതേതരത്വം പഠിക്ക്

    • @balanp4172
      @balanp4172 Před 19 dny

      എസ്.ഡി.പി.ഐയുടെ യും BJP യുടേയുംവോട്ടും വാങ്ങി നികേഷിനെ എതിർക്കാൻ വരേണ്ട .

  • @jubairk5110
    @jubairk5110 Před 20 dny +20

    സ്മൃതി പറഞ്ഞത് ശരിയാണു.CPM വർഗ്ഗീയ ശക്തികൾക്കു space ഉണ്ടാക്കി കൊടുക്കാണു.

  • @balanm3630
    @balanm3630 Před 17 dny +1

    ഞാൻ വടകരയുടെ പുയ്യാപ്ല ....ഇതും പറഞ്ഞു കൊണ്ടാണ് ഷാഫി വടകരയിൽ വന്നതു തന്നെ...അത് ഒരു ജാതി സമൂഹം ഏറ്റെടുക്കുന്നു. തുടക്കം അതുതന്നെ

    • @shyym9183
      @shyym9183 Před 17 dny

      ഷാഫി എന്നൊരു പേരു കാരൻ വന്നിരി ക്കുന്നു ഡി.വൈ എഫ്.ഐ യുടെ നേതാവ്

  • @user-gp2qe6yo8o
    @user-gp2qe6yo8o Před 20 dny +1

    നികേഷ് അങ്ങയോട് ഒരുപാട് ബഹുമാനമുണ്ടായിരുന്നു,അപ്രസക്തമാക്കേണ്ട ഇത്തരം ചർച്ചകൾ തന്നെ താങ്കളെപ്പോലെ ഒരാൾ ഉയർത്തികൊണ്ട് വരുന്നത് മതേതര സമൂഹത്തിന് എന്ത് സംഭാവനയാണ് നൽകുന്നത് ?

  • @anilraghu8687
    @anilraghu8687 Před 20 dny +5

    Analysis should start by seeing how Shafi defeated Sridharan in Palakkad.

    • @holypunk12
      @holypunk12 Před 20 dny

      Yea that is only due to vargeeya votes plus ldf votes for Shafi even though not Shafis mistake !!

    • @abdullah-yj3bu
      @abdullah-yj3bu Před 20 dny +4

      ​@@holypunk12ഷാഫിക്ക് കിട്ടിയാൽ വർഗീയ വോട്ട് മറ്റു ജാതിക്കാർക്ക് കിട്ടിയാൽ മതേതര വോട്ട് 😏

    • @holypunk12
      @holypunk12 Před 20 dny

      @@abdullah-yj3bu Palakkad no other way he would have won against Sreedharan! As an MP it was easy to see Sreedharan could have done better ! Enthu vargeeyathayanu Sreedharane pole oral kondu varum ennu pedichathu ?!! Vere mathathil ulla arum jayikkillarunnu !! Core ldf votum marinju...athu vismarikkunnilla ! Athanu ippo LDF aa card Vatakarayil irakkiyathu...Shafi avarude strong candidatinu ethire varumennu vicharichilla... !!

  • @Mubeena-iy1hu
    @Mubeena-iy1hu Před 20 dny +16

    Adima Nikesh..

  • @hassainarck760
    @hassainarck760 Před 19 dny +1

    ഇരുമുന്നണി കളിൽപെട്ട ചിലരിൽ നിന്ന് ചില അരുതായിമ സംഭവിച്ചിട്ടുണ്ട് അതിൻ്റെ പേരിൽ നിങ്ങള് മാധ്യമ പ്രവർത്തകർ ഭിന്നിക്കണോ പോലീസ് പിണറായി യുടെ പരുത്തിയിൽ ഉള്ളപ്പോൾ കുറ്റ വാളികളെ കണ്ടെത്താൻ എന്താ ഇത്ര താമസം പൂച്ച പുറത്ത് ചാടട്ടെ

  • @ksudhakarakurup4148
    @ksudhakarakurup4148 Před 20 dny +2

    NIKESH SHAME ON U CHETTATHARAM MAPRA....

  • @abdulsamad6512
    @abdulsamad6512 Před 20 dny +14

    ശൈലജ ടീച്ചർക്ക് എന്തും പറയാം എന്നാണോ

    • @kadathanad7391
      @kadathanad7391 Před 20 dny

      Enthanu teacher paranjath

    • @mashoonkk4202
      @mashoonkk4202 Před 20 dny

      വടകരക്കാർ കരുതിയിരിക്കുക, അവിടെ ഒരു വർഗീയ കലാപത്തിന് കോപ്പ് കൂട്ടുന്നുണ്ട്.
      പശുവും ചത്തു മോരിന്റെ പുളിയും പോയ ശേഷം സിപിഎം എരിതീയിൽ എണ്ണയൊഴിക്കുന്നതിന്റെ ലക്ഷ്യം ഷാഫിയല്ല, കെകെ രമയാണ്. സാധാരണക്കാരായ മനുഷ്യർ ഇലക്ഷൻ കഴിയുന്നതോടെ അത് വരെയുള്ള ആവേശവും ഗ്വാ ഗ്വാ വിളികളും അവസാനിപ്പിച്ച് പണിക്ക് പോകും, ഇനി റിസൾട്ട് വരുന്ന ദിവസമേ അവരുടെ മനസ്സിൽ ആവേശം കേറിവരൂ..
      ആ മനുഷ്യരുടെ വികാരം അണയാതെ ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
      രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം.
      ഒന്ന്, ശൈലജയെ കാഫിർ എന്ന് വിളിച്ചു എന്ന ആരോപണത്തിനെതിരെ വ്യാജ സ്ക്രീൻ ഷോട്ടിന് ഇരയായ ലീഗ്കാരൻ കേസ് കൊടുത്തിട്ടുണ്ട്, വാട്ട്സാപ്പിൽ
      ഒരു മെസ്സേജ് ആരാണ് ആദ്യം ഷെയർ ചെയ്തത് എന്ന് കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യമല്ല, പക്ഷേ കേരള പോലീസ് ഇത് വരെ പ്രതിയെ പിടിച്ചിട്ടില്ല, സ്ക്രീൻ ഷോട്ടിന് പിന്നിൽ ലീഗ് പ്രവർത്തകർ ആണ് എന്ന് തെളിയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്ന് ലീഗ് പ്രാദേശിക കമ്മറ്റി വെല്ലുവിളിച്ചിട്ടുണ്ട്.
      ആ പോസ്റ്റർ ടിപിയെ കൊന്ന കാറിന് മുകളിൽ ഒട്ടിച്ച മാഷ അല്ലാഹ് സ്റ്റിക്കർ പോലെ സിപിഎമ്മിന്റെ വ്യാജ നിർമ്മിതിയാവാനാണ് സാധ്യത, അവർക്ക് മാത്രമാണ് ആ നോട്ടീസ് പ്രയോജനം ചെയ്യുക. ഭൂരിപക്ഷം ഹിന്ദുക്കളുള്ള ഒരു മണ്ഡലത്തിൽ മത സ്പർദ്ധയുണ്ടാക്കിയാൽ അതിന്റെ നേട്ടം ഭൂരിപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർഥിക്കാണ് എന്ന് ആർക്കാണ് അറിയാത്തത്?
      രണ്ട്, കാഫിർ എന്ന പദം എന്തോ മോശം വാക്കാണോ?
      ഹിന്ദു-അഹിന്ദു, മുസ്ലിം-അമുസ്ലീം. വിശ്വാസി-അവിശ്വാസി എന്നൊക്കെ മലയാളത്തിൽ പറയുന്നതിൽ അപമാനകരമായി എന്തെങ്കിലും ഉണ്ടോ? അവിശ്വാസി എന്ന് അറബിയിൽ പറയുന്ന വാക്കാണ് കാഫിർ. ഖുർആനിലുളള വാക്കാണ്, കാഫിർ എന്ന് പറയാൻ പറ്റില്ലെങ്കിൽ കെടി ജലീലിനെപ്പോലുള്ളവർ ഖുർആൻ ഓതുന്നത് നിർത്തിവെക്കുമോ?
      സിപിഎം ആദ്യം ആടിനെ പട്ടിയാക്കുകയാണ്, കാഫിർ എന്ന പദത്തെ പട്ടിയാക്കിയ ശേഷം അത് മാഷ അല്ലാഹ് സ്റ്റിക്കറാക്കി വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ്.
      ലക്ഷ്യം പക്ഷേ ഷാഫിയല്ല, രമയാണ്.
      ടിപിയോട് പാർട്ടിക്കുള്ള പകയും പിന്നീട് രമയോട് കാണിച്ച പകയും കേരളം കണ്ടതാണ്. രമ നിയമസഭയിൽ എത്തിയത് പാർട്ടിയുടെ മുഖത്തേറ്റ അടിയാണ്. ഹിന്ദുക്കളും മുസ്ലീംകളും വോട്ട് ചെയ്തിട്ടാണ് കെകെ രമ ജയിക്കുന്നത്. വടകരയിൽ വർഗീയതയുണ്ടാക്കി മുസ്ലീം ലീഗ് പക്ഷക്കാരിയായ രമക്ക് ഹിന്ദുക്കൾ വോട്ട് ചെയ്യാത്ത സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം.
      ഈ പരീക്ഷണം തൊട്ടടുത്ത മണ്ഡലമായ മേപ്പയൂരിൽ സിപിഎം നടത്തിയതാണ്. 1970 മുതൽ 1987 വരെ ലീഗ് ജയിച്ചു വന്ന മേപ്പയൂർ മണ്ഡലം സിപിഎം സ്വന്തമാക്കിയത് നിരന്തരമായ വർഗീയ കലാപങ്ങളിലൂടെ മതപരമായി ജനങ്ങളെ ഭിന്നിപ്പിച്ചാണ്. രമയെ ലക്ഷ്യം വെച്ച് നടത്തുന്ന ഈ വർഗീയക്കളിയിൽ ഇരകളാകുന്നത് വടകരയിലെ സാധാരണ മനുഷ്യരാണ്, കക്ഷി രാഷ്ട്രീയ, മതജാതി ഭേദമന്യേ വടകരക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിങ്ങളുടെ മക്കൾ കുരുതി കൊടുക്കപ്പെടും എന്നോർക്കുക.
      നാടുവാഴികളുടെ മൂപ്പിളമ തർക്കങ്ങൾ തീർക്കാൻ പരസ്പരം വെട്ടിമരിക്കാൻ തയ്യാറായ ചേകവൻമാരുടെ നാടാണ് വടകര, അഭിനവ നാടുവാഴികൾക്ക് വേണ്ടിയും വടകരയിലും കണ്ണൂരിലുമൊക്കെ നിരവധി ചെറുപ്പക്കാർ ചേകവൻമാരായി കൊല്ലാനും മരിക്കാനും തയ്യാറുകുന്നുണ്ട്. അവരെ പിന്തിരിപ്പിക്കണം, നാടുവാഴികളുടെ ഈഗോ ക്ലാഷ് തീർക്കാനുള്ള ചേകവൻമാരായി ഒടുങ്ങരുതെന്ന് അവരോട് ഉറക്കെ പറയണം.

  • @ashkarsalafi3931
    @ashkarsalafi3931 Před 20 dny +13

    Smrithy grate

  • @atworld532
    @atworld532 Před 18 dny +1

    നികേഷ് പറഞ്ഞത് ശരിയാണ് ഇവിടെ വർഗീയത നടത്തി ഇതെല്ലാം കേട്ടതാ മുസ്ലിം വോട്ട് നേടുന്ന തന്ത്രം ഷാഫി പഴറ്റി

  • @amnmohmmed7076
    @amnmohmmed7076 Před 19 dny +1

    ശൈലജ ടീച്ചർ മാത്രമല്ല KK രമയും പെണ്ണാണ് എന്ന് നികേഷ്‌ മനസിലാക്കണം
    KK രമയ്ക്ക് ഇല്ലാത്ത ഒരു പ്രത്യേകതയും ശൈലജക്ക് ഇല്ല
    നിങ്ങൾക്ക് രമയെ എന്ത് ചെറ്റത്തരവും വിളിക്കാം
    പെൺപിളൈ ഒരുമയ്‌ക്കെതിരെ MM മണിക്ക് കുരക്കാം
    നിങ്ങളുടെ ആളുകളെ പറയുമ്പോൾ അവർ എന്തോ പുണ്യാളത്തി 😂😂😂
    കൊടുത്താൽ കിട്ടും

  • @farookrt7543
    @farookrt7543 Před 20 dny +3

    കാറിൽമാഷാഅല്ലാ എന്ന്എഴുതിത് ആരാ സാറെ

  • @kichoojk
    @kichoojk Před 20 dny +2

    Nigesh terming ‘Njagal - CPM’ as a media member is not correct.

  • @rasaqp-ko9cu
    @rasaqp-ko9cu Před 15 dny

    തിരഞ്ഞെടുപ്പ് ദിവസമാണ് സ്ക്റീൻ ഷോട്ട് പ്രത്യക്ഷപ്പെട്ടത് കണ്ട ഉടനെ ശാഫി പാലക്കാട് വെച്ച് നിഷേധിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വെച്ച് സംസാരിക്കുന്ന നികേഷിൻറ്റെ വാക്കുകൾക്ക് വിലയില്ല .

  • @athmalald2880
    @athmalald2880 Před 2 dny

    നികേഷ് നിലപാടുള്ള ശരിയോടൊപ്പം നിലകൊള്ളുന്ന മാധ്യമ പ്രവർത്തകൻ
    അഭിവാദ്യങ്ങൾ

  • @mirashmirash4711
    @mirashmirash4711 Před 20 dny +21

    സ്മൃതി പൊളി ❤

  • @MohammedAzharudheenAT
    @MohammedAzharudheenAT Před 20 dny +3

    Smrithi💪💪💪

  • @r_voice_media
    @r_voice_media Před 20 dny +1

    Nikheshe നീ എന്ത് അടിമയായാലും സ്മൃതി യുടെ തട്ട് താന്നു തന്നെ കിടക്കും 👍👍👍👍🎉🎉

  • @timepass-tw2yy
    @timepass-tw2yy Před 20 dny +3

    Smrithi👍

  • @chateaufabrications5772
    @chateaufabrications5772 Před 20 dny +6

    എം വി രാഘവൻ ഈ ചർച്ച കേൾക്കുന്നത് ഒന്ന് ഓർത്തു നോക്കിക്കേ 😁

  • @babuku6137
    @babuku6137 Před 13 dny

    സ്മൃതി പരുത്തിക്കാട് ഏകദേശം ഒരു ശമനം വന്നു എന്നാലും രണ്ടാണുങ്ങൾ വേണ്ടിവന്നു ഇതൊന്നും ശ്രുതിക്കും മതിയാവില്ല😂😂😂😂😂

  • @prakashann4960
    @prakashann4960 Před 16 dny +1

    സ്മൃതി കൊഞ്ചൻ തുള്ളിയാൽ മുട്ടോളം പിന്നെ തുള്ളിയാൽ ചട്ടിയിൽ 🤪🤪i

  • @goldenpearls5241
    @goldenpearls5241 Před 20 dny +21

    അടിമ നികേഷ് 😂നുണ ബോംബ് നികേഷ്.... സിപിഎം നേതാവ്.. നികേഷ്.. മാധ്യമ പ്രവർത്തനം നിർത്തി പോ നികേഷ്

  • @galaxygal2352
    @galaxygal2352 Před 20 dny +1

    നമ്മുടെ നാട്ടിൽ വന്നു മത്സരിച്ചു കിണറിലെ വെള്ളം എടുക്കാൻ കിണറിൽ ഇറങ്ങിയ മഹാൻ

  • @jayaprakashk185
    @jayaprakashk185 Před 20 dny +6

    Smirthi👏👏

  • @m.ishaquekc7284
    @m.ishaquekc7284 Před 20 dny +6

    Smriti 💯

  • @radhakrishnankuriyakatil2073

    EE NIKESH ETHU LOKATHANU JEEVIKKUNNATHU. AARKU VENAM NIKESH VILAMBUNNA MATHETHARATVAM. INDIAYIL INNU MATHETHARATVAM PARAYUNNATHU NDA MMATHRAMANU. SABKA SSATH SABKA VIKAS . APPEASEMENT OF NONE EQUALITY FOR ALL. ALL OTHER PARTIES ARE IN ONE WAY OR OTHER PLAYING HIGHLY DANGEROUS RELIGIOUS OR CAST CARDS TO GET VOTES. THEY WANT TO DIVIDE PEOPLE AND CONSOLIDATE VOTES ON RELIGIOUS AND CAST LINES, AND CLAIM TO BE SECULAR. IF YOU FOLLOW COMMUNISM DO NOT TALK ABOUT CAST AND RELIGION ,BUT THEY ARE GIVING OPPORTUNITIES TO CONDUCT RELIGIOUS RITUALS DURING THEIR MEETINGS. POVERTY IS MORE IMPORTANT THAN RELIGION AND IT HAS NO RELIGION. EVEN NOW NIKESH FIND IT DIFFICULT TO DIGEST THIS ARGUMENT.THE LAST SMILE IS FOR SUJAYA BECAUSE THE RIFT IS IN THE SAME SINKING BOAT AND ARGUMENTS ARE NOT AGAINST BJP OR NDA .

  • @shibutg4605
    @shibutg4605 Před 20 dny +9

    സ്‌മൃതിക്ക് ഒരു സല്യൂട്ട്

  • @kunhammedkakkot8198
    @kunhammedkakkot8198 Před 20 dny +5

    നികേഷ് ന് ഇത് നിർത്തി അടിമാപ്പണി ക്ക്‌ പോക്കാണ് നല്ലത്

  • @sirajps3631
    @sirajps3631 Před 17 dny

    ഷാഫി സ്ഥാനാർഥി ആയതുതന്നെ കോൺഗ്രസ്‌ന്റെ സാമുതായിക മുസ്ലിം പ്രീണന നയംകൊണ്ടാണ്.. കേരളത്തിൽ കൈപ്പത്തി ചിന്നത്തിൽ ഒരു മുസ്ലിം സ്ഥാനാർഥി വേണം എന്നതുകൊണ്ട് കെട്ടിയിറക്കിയതാണ്.

  • @illikkalmusthafa3997
    @illikkalmusthafa3997 Před 20 dny +6

    സത്യം പറഞ്ഞാൽ കേരളത്തിൽ ഒരു പോലീസ് വകുപ്പില്ല

  • @sree3582
    @sree3582 Před 10 dny

    ഷാഫി പറമ്പിൽ വടകരയിൽ ഇറങ്ങിയത് മുതൽ സിപിഎം ന് തോൽവി മണത്തു.ഷാഫി ജയിച്ചാൽ ഇതൊക്കെ കൊണ്ടാണ് എന്ന് പറഞ്ഞു ജയത്തിന്റെ മാറ്റ് കുറക്കണം.അതിനാണ് സിപിഎം ശ്രമം

  • @nasirudheenk581
    @nasirudheenk581 Před 19 dny +1

    Smirithi100 percentage 💯 correct

  • @padmanabhanthrissur7205
    @padmanabhanthrissur7205 Před 20 dny +7

    മുരളീധരനെ മാറ്റിയപ്പോൾ തന്നെ കാര്യം പിടികിട്ടി.

  • @AjinDaniel
    @AjinDaniel Před 20 dny +4

    നികേഷിനുള്ള ഓണം ജൂൺ നാലിന്....

  • @muhammadajmal8907
    @muhammadajmal8907 Před 18 dny

    തന്നെയൊക്കെ കേൾക്കുന്ന ജനങ്ങൾ സത്യം മനസിലാകുന്നുണ്ട് . നികേഷ് തരം താണ ന്യായീകരണ തൊഴിലാളി ആകരുത്👎👎

  • @p.skochumohammed3312
    @p.skochumohammed3312 Před 19 dny +1

    Masha Allah sticker ottichathu aaranu?