സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടും മോദിയുടെ അത്രയും ആദ്യമാണ്‌ | MV Nikesh Kumar

Sdílet
Vložit
  • čas přidán 24. 05. 2024
  • Watch Full Video - • ആറാം ഘട്ടത്തിൽ ചിത്രം ...
    'സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടും മോദിയുടെ അത്രയും ആദ്യമാണ്‌'; എംവി നികേഷ് കുമാർ
    #MVNikeshkumar #loksabhaelection #NDA #INDIAAlliance #Modi #RahulGandhi #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 322

  • @muthuoliyath
    @muthuoliyath Před 22 dny +52

    ദൈവത്തിൻ്റെ.അടിമകളായ
    മനുഷ്യരോട്
    ദൈവം.ഇരുകൈകളും.കൂപ്പി. ചോദിക്കുകയാണ് എനിക്ക് വോട്ട് ചെയ്യുക എന്നു
    ഇത്. ഏതു ദൈവമാണ്

    • @NYK0Hindustani
      @NYK0Hindustani Před 22 dny

      ദൈവത്തിൻ്റെ അടിമയോ അതൊക്കെ അങ്ങ് അറേബ്യയില് .ഇത് ഭാരതമാണ്. ഇവിടെ ദൈവ സങ്കൽപം അദ്വൈതം ആണ്. സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല ഒന്നാണ്. മനസിലായോ മ്ലേച്ഛാ

    • @muthuoliyath
      @muthuoliyath Před 21 dnem

      @@NYK0Hindustani
      നിങ്ങൾ ഉണ്ടായത് നിങ്ങളുടെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നാണല്ലോ
      അപ്പോൾ നിങ്ങളെ സൃഷ്ടിച്ചതു ആരാണ്.നിങ്ങളുടെ.അമ്മ
      നിങ്ങളുടെ അമ്മ നിങ്ങളുടെ സൃഷ്ടി അല്ലല്ലോ
      അപ്പോൾ സൃഷ്ടിയും സൃഷ്ടാവും എങ്ങനെ ഒന്നാവുക

    • @abdulrahimm7092
      @abdulrahimm7092 Před 21 dnem

      ഒരാൾ ഒരു കസേര ഉണ്ടാക്കിയിട്ട് ഞാനാണ് കസേര സൃഷ്ടിച്ചത് അതു കൊണ്ടു ഞാനും കസേരയും ഒന്നാണ്

    • @NYK0Hindustani
      @NYK0Hindustani Před 21 dnem

      @@muthuoliyath സൃഷ്ടിയും സൃഷ്ടാവും ഒന്നാകുന്നത് എങ്ങനെ എന്ന് അറിയാൻ ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള വ്യക്തിത്വമുള്ളവർക്ക് മാത്രമേ സാധിക്കൂ. അദ്വൈത വേദാന്തം എന്തെന്ന് പഠിക്കുക.
      NB. മത അടിമകൾക്ക് ഉൾക്കൊള്ളാനാവില്ല.

    • @sulaimanmoideen6807
      @sulaimanmoideen6807 Před 21 dnem

      തലയിൽ ചാണകമുള്ള ആളാണല്ലേ ⁉️💯✔️

  • @thajoobn
    @thajoobn Před 22 dny +18

    രാജാവ് തുണി ഉടുത്തില്ല എന്ന കാര്യം ആര് വിളിച്ചു പറയും.....

  • @Gopal1939
    @Gopal1939 Před 22 dny +14

    ദൈവപുത്രൻ തൻ്റെ jhola (സഞ്ചി) നിറക്കാൻ തുടങ്ങി ! ഹിമാലയത്തിൽ ഒരുക്കിയിട്ടുള്ള ഗുഹയിലേക്ക് യാത്ര തുടങ്ങി...

  • @bhavadaskk8874
    @bhavadaskk8874 Před 22 dny +41

    ദൈവത്തിന് എൺപതു ലക്ഷത്തിന് ബില്ല് അടയ്ക്കേണ്ടി വരുമോ

  • @arunk-kq1ye
    @arunk-kq1ye Před 22 dny +23

    നുണപ്രചാരണം പറഞ്ഞു അധികാരത്തിൽ വന്നു സത്യം പുറത്തു വന്നു സത്യം എപ്പോഴും ജയിക്കും
    ഇന്ത്യൻ ജനത ഉണർന്നു

    • @santhoshprajan9327
      @santhoshprajan9327 Před 22 dny +1

      ഇന്ത്യൻ ജനത അല്ല,ഹിന്ദു ഉണർന്നു

  • @saajansaj8335
    @saajansaj8335 Před 22 dny +31

    ദൈവമേ ഈ മനുഷ്യൻ തന്നെ വീണ്ടും നമ്മൾ സഹിക്കേണ്ടി വരുമോ 😍

    • @anilnair8771
      @anilnair8771 Před 22 dny +3

      ഏയ് അതിന്റെ ആവശ്യമില്ല ചാനൽ മാറ്റിയാൽ മതി😂😂😂

    • @jencyjomon2172
      @jencyjomon2172 Před 21 dnem

      എനിക്കും പേടിയുണ്ട്?😮😮😮

    • @pradeepkrishnan9847
      @pradeepkrishnan9847 Před 20 dny

      ​@@anilnair8771😂😂😂

    • @pradeepkrishnan9847
      @pradeepkrishnan9847 Před 20 dny +1

      ​@@jencyjomon2172pedikku pattiyathu aatmahatya aanu..all the best...💐💐💐

    • @jencyjomon2172
      @jencyjomon2172 Před 20 dny

      @@pradeepkrishnan9847 എന്നാൽ പിന്നെ ഇന്ത്യയിലെ 60 ശതമാനത്തോളം ആളുകൾ ചത്താൽ നിങ്ങൾക്കു സുഖമായല്ലേ?നല്ല ആഗ്രഹം🤮🤮🤮

  • @aboobakarkannur2862
    @aboobakarkannur2862 Před 21 dnem +4

    Highly impressed nikesh presentation reflecting future set back about media

  • @abhilashs9400
    @abhilashs9400 Před 22 dny +7

    Educated honest secular ❤❤❤ Rahul

  • @anvarahmed2259
    @anvarahmed2259 Před 22 dny +18

    നികേഷ് പൊളിച്ചു 😁😃😁😃😁

    • @mohandasg7530
      @mohandasg7530 Před 21 dnem +1

      വളിച്ചു

    • @pradeepkrishnan9847
      @pradeepkrishnan9847 Před 20 dny +1

      🤣🤣🤣..polinju paaleesh aayirikkunnavan evideyaa polikkunnathu...namukku chaakkittu moodaam..4th kazhiyumbol...

  • @user-rz5ql4qd6b
    @user-rz5ql4qd6b Před 22 dny +8

    Sujaya കരയുന്ന ശബ്ദം കേൾക്കുന്നവർ ഉണ്ടോ😂

    • @NSR101
      @NSR101 Před 22 dny +1

      😂😂😂

    • @pradeepkrishnan9847
      @pradeepkrishnan9847 Před 20 dny +1

      Sujaya karayaan Nikesh 10 thavana janikkanam...🤣🤣🤣

    • @shanufi
      @shanufi Před 19 dny

      @@pradeepkrishnan9847vargeeytha ke kootpidikuka sujaya enn perum

    • @pradeepkrishnan9847
      @pradeepkrishnan9847 Před 19 dny

      ​@@shanufiAthentaa chettah anganey..Modijiyude koode ninnaal vargeeyatha..ningade koode ninnaal matheytharatwam? Aara vaadhyaar? Ivanellaam paid kurakkal aanu..ningalkkentengilum personal aayi budhimuttundaayo modiji yudey bharanathil? Ningalkkum upayogamey undaayittlloo..Ivanellaam Hindukkal aayittirunnu hindukkaley ottu kodukkunnavar aanu..ningadey kootathil aarengilum ningaley patti parayunnundo?parayillaa.. Yaathoru ethics m yaathoru vivaravum illaatha vattanmaar aanu ivar...aa irukkunna 3 perum hindukkal aanu..ennittu hindukkaley screw cheyyunnu..aalochichu nokku..ivanmaarudey credibility..

  • @santhoshprajan9327
    @santhoshprajan9327 Před 22 dny +13

    സുജയാ കരയുകയാണോ ഇടക്കിടക്ക് ശൂ.. ശൂ ശബ്ദം വരുന്നു ...കരയണ്ടാട്ടോ എല്ലാം ശെരിയാകും

  • @yesudasjohan5807
    @yesudasjohan5807 Před 22 dny +9

    കൊന്നിട്ടു പോ നികേഷ് സാറേ.....😅❤❤❤

  • @muhammedhaneef5683
    @muhammedhaneef5683 Před 22 dny +28

    EVM പെട്ടിയെല്ലാം സെറ്റ് ചെയ്തിട്ടുണ്ടാകും

    • @PradeepKumar-ju3bl
      @PradeepKumar-ju3bl Před 21 dnem +3

      ഇനിയും അത് വിട്ടില്ലേ. സ്വയം പരിഹാസനാവല്ലേ 😂

    • @aneeshbabuc.k476
      @aneeshbabuc.k476 Před 21 dnem +2

      angine parayalle sudu

    • @ashiqueashi9291
      @ashiqueashi9291 Před 21 dnem +1

      ​@@PradeepKumar-ju3bl1.07 cr vote അധികം എവിടെ നിന്ന് വന്നു മിത്രമേ

    • @user-tc4uj4bx7w
      @user-tc4uj4bx7w Před 21 dnem +1

      Ath sheriyaa

    • @rajanvabraham627
      @rajanvabraham627 Před 21 dnem

      മേക്കപ്പിനും ഒരു പരിധിയില്ലേ? 1947ലും 1978ലും 2004ലും ഉണ്ടായ ഭരണ മാറ്റം 2024 ലും ആർക്കും തടയാൻ കഴിയില്ല.

  • @bhaskarans8739
    @bhaskarans8739 Před 21 dnem +1

    Thankyou. Sir

  • @sanoojachuth7628
    @sanoojachuth7628 Před 22 dny +23

    അമ്മ മരിക്കുന്നതിന് മുൻപ് ഇത് പറഞ്ഞാൽ നിൻ്റെ ഈ ഊർജ്ജത്തിന് കാരണം പെരുന്നാളിന് ബിരിയാണി കൊണ്ട് തരുന്ന അടുത്ത വീട്ടിലെ ഇക്കയാണ് എന്ന് അമ്മയെങ്ങാൻ തിരുത്തി പറഞ്ഞാലോ എന്ന് കരുതിയായിരിക്കുമോ അമ്മ മരിച്ച ശേഷം ഇങ്ങനെ പറയുന്നത്?

    • @NYK0Hindustani
      @NYK0Hindustani Před 22 dny +4

      നിൻ്റെ അമ്മ നിന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നീ അടുത്ത വീട്ടിലെ ഇക്കാൻ്റെ ഊർജമാണ് എന്ന കാര്യം നീ തെളിയിച്ച് കഴിഞ്ഞു. Congrats

    • @sanoojachuth7628
      @sanoojachuth7628 Před 21 dnem

      @@NYK0Hindustani അത് താങ്കൾക്ക് തോന്നുന്നത് സ്വയം തന്തക്ക് പിറന്നവനല്ലെന്ന് പറയുന്ന നേതാവിൻ്റെ തലച്ചോറിന് പകരം ചാണകം ചുമക്കുന്ന അടിമ ആയതിനാലാണ്. താങ്കൾ കൂടി അടുത്ത വീട്ടിലെ ഇക്കയുടെ ഊർജ്ജമാണോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. എനിക്കേതായാലും എൻ്റെ അമ്മയെ സംശയമില്ല.

    • @sajijoseph-zc3be
      @sajijoseph-zc3be Před 21 dnem

      Ha....ha.....

    • @sanoojachuth7628
      @sanoojachuth7628 Před 21 dnem

      @@NYK0Hindustani സ്വന്തം തന്തയെ മാറ്റി പറയുന്ന നേതാവിനെ താങ്ങി തലയിൽ തലച്ചോറിന് പകരം ചാണകം നിറച്ച് നടക്കുന്ന താങ്കളെ പോലെ ഉള്ളവർക്ക് അങ്ങിനെ തോന്നും. എന്നെ ഉപദേശിക്കാൻ വന്ന താങ്കളുടെ ഊർജ്ജം ഏത് ഇക്കയുടേതാണെന്ന് പരിശോധിക്കുക. ഞാൻ എൻ്റെ തന്തയെ മാറ്റി പറഞ്ഞിട്ടുമില്ല എനിക്ക് എൻ്റെ അമ്മയെ സംശയവുമില്ല.

  • @riyanco8663
    @riyanco8663 Před 22 dny +26

    നികേഷ് ഭായി ദൈവ പുത്രനെ ഇങ്ങനെ പറയുത്.....
    ദൈവ ശാവം കിട്ടും

    • @anjabbar1490
      @anjabbar1490 Před 22 dny

      മോങ്ങി കൈലാസത്തിൽ രാജാവ് ആവും, അദാനി പണം മുടക്കും.
      സങ്കികൾ eല്ലാം അങ്ങോട്ട് പോവും

    • @Glinjofglinj
      @Glinjofglinj Před 22 dny

      😀😀😀😀

    • @kanakanm7148
      @kanakanm7148 Před 17 dny

      Kinaril chadan thayyarayikko

  • @naazkmtirur8952
    @naazkmtirur8952 Před 19 dny

    Amazing speach, നികേഷ് കുമാർsuper

  • @fasaludeenoasis5494
    @fasaludeenoasis5494 Před 22 dny +2

    പരാജയം ഒരു മനുഷ്യന്റെ മാനസിക നില തകർക്കുന്നു, അതാണ് ദൈവപുത്രൻ എന്ന് അവകാശവാദം 5:49

  • @sajeevkumar9054
    @sajeevkumar9054 Před 22 dny +5

    സൂപ്പർ👍

  • @beautifulkeralaindia5256
    @beautifulkeralaindia5256 Před 22 dny +10

    ഈ വർഗീയവാദി ആസൂത്രണം ചെയ്ത ഗോദ്ര സംഭവം, അതിൽ നിന്നും ഗുജറാത്ത് വംശഹത്യ ചെയ്തു അധികാരം ഉറപ്പിച്ചു വെന്നു മനസ്സിലാവും

  • @anithacs6937
    @anithacs6937 Před 21 dnem +2

    Nikesh sir❤

  • @naveensw9410
    @naveensw9410 Před 20 dny +1

    നികേഷ് പൊളിച്ചു ❤️❤️👌👌

  • @wahababdul4452
    @wahababdul4452 Před 22 dny +7

    നഗ്ന രായ ഭ്രാന്തന്മാരെ പൂജിക്കുന്ന നാട്ടിൽ മോഡി സ്വയം ദൈവം ചമയുന്നതിലും അത് ആളുകൾ വിഷ്വസിക്കുന്നതിലും എന്ത് അത്ഭുതം. 🙏

    • @pranavrayan9405
      @pranavrayan9405 Před 22 dny +1

      ഒരു കുട്ടിയെ പീഡിപ്പിച്ച pocso പ്രതി ഉണ്ടല്ലോ... ഒരു ഭ്രാന്തൻ...ആ കിട്ടി...കുത്ത്‌ നബി

    • @DreamTrvlr
      @DreamTrvlr Před 22 dny

      സംഘ ഗോമൂത്രം സേവിക്കുന്ന ബുദ്ധി നശിപ്പിച്ചു കളഞ്ഞ നാറികൾക്ക് സഹിക്കില്ല 😅

    • @ashiqueashi9291
      @ashiqueashi9291 Před 21 dnem

      ​@@pranavrayan9405പോടാ പട്ടി തീട്ടമേ

  • @roonskarpt
    @roonskarpt Před 22 dny +6

    ഇന്ത്യയുടെ ശാപമാണ് ഈ ദൈവം

    • @pillaithampi9627
      @pillaithampi9627 Před 22 dny

      മുസ്ലിങ്ങളുടെ ശാപമാണ് മോദിയും ബിജെപിയും. നിങ്ങളെ തീർത്തേ മടങ്ങൂ.

  • @azeemmuhammad6201
    @azeemmuhammad6201 Před 21 dnem +1

    Unites against dictatorship

  • @akwayanadwayanad6789
    @akwayanadwayanad6789 Před 22 dny +4

    തടിയനെ കാനന്‍ ഇല്ല EVM സെറ്റ് ചെയ്യുന്നത്‌ കൊണ്ടായിരിക്കാം

  • @Ameenudheen_Mannaril
    @Ameenudheen_Mannaril Před 21 dnem +2

    സുജയയെ നല്ലൊരു ഡോക്ടറെ കാണിക്കാൻ റിപ്പോർട്ടർ ടീവി മുൻകൈ എടുക്കണം , കുറച്ചു ദിവസമായി ജലദോഷവും തുമ്മലും ഒക്കെയാണ്

  • @bobaskottarakara7513
    @bobaskottarakara7513 Před 22 dny +25

    10 വർഷം ഈ പിരാന്തനെ ഇന്ത്യ സഹിച്ചല്ലോ എന്ന് ഓർക്കുമ്പോൾ ?

  • @ibrahims738
    @ibrahims738 Před 22 dny +6

    പ്രധാന മന്ത്രി ഒരു പ്രാന്തനാണെന്ന് പച്ചയ്ക്ക് പറയുന്നു. അതാണ് മാധ്യമം❤നികേഷ്❤

  • @ManafTH-xh8nm
    @ManafTH-xh8nm Před 21 dnem

    ❤❤❤

  • @sanooppanjami9436
    @sanooppanjami9436 Před 21 dnem +1

    ഏട്ടാ പൊളിച്ചു 😂😂👍

  • @georget.s5867
    @georget.s5867 Před 21 dnem +1

    മോടിയുടെ അവസാന ആയുധമാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. സ്വയം ദൈവത്തിൻ്റെ അവതാരമാണെന്ന് പ്രഖ്യാപിക്കുന്നു.

  • @shajid3871
    @shajid3871 Před 21 dnem +1

    എന്നെ സമ്മതിക്കണം ദിലീപ് ഒരു സിനിമയിൽ പറയുന്നുണ്ട് സമനില തെറ്റിയതിന്റെ ലക്ഷണങ്ങളാണ് RSS ന് ലജ തോന്നുന്നില്ലേ ഇനിയും നമ്മൾ സഹിക്കേണ്ടി വരുമോ?

  • @siyadkp6643
    @siyadkp6643 Před 22 dny +7

    സത്യം

  • @punnoosepallathrachacko8287

    A realistic encouraging anlysis by Nikesh. If a collision govt. by ruling party or opposition party take place it wll be a win win situation for the democracy as that may lead a reasonably good govt. to rule with normalcy.

  • @josecj6829
    @josecj6829 Před 21 dnem +2

    Thanks to BJP Indian democracy is on right track. Hatrick for Modi. India needs Modi for another Five more years

  • @harisbabu7122
    @harisbabu7122 Před 21 dnem

    Well.weltalknikesh❤

  • @aravindakshanpk4383
    @aravindakshanpk4383 Před 22 dny +2

    നികേഷേ സൂക്ഷിക്കണം

  • @deepakraghavanpoorvika325

    Still June 4th the real heroes will be silent, when everybody can understand the power of silence..

    • @os-vp1hv
      @os-vp1hv Před 21 dnem

      Already fixed. This talking is time pass. Modi never give up, he is true dictator.

  • @gangabiju4677
    @gangabiju4677 Před 22 dny +2

    രാഷ്ട്രീയ കക്ഷികൾക്കു വളർച്ച. ജനങ്ങൾക്കു വളർച്ച ഉണ്ടാവോ

  • @dasanb.k2010
    @dasanb.k2010 Před 21 dnem +1

    അവതാരത്തിനു മനോനില തകരാറായി

  • @Prakash31441
    @Prakash31441 Před 21 dnem

    Nikesh polichu... Smrithyude face reaction um koode ayappol kalakki...Modikku ithonnu translate chaithu kodukkamo..?

  • @user-wb7br7qs4l
    @user-wb7br7qs4l Před 21 dnem

    Time stamp 0.01. 4 th of June , not 4 th of May.

  • @user-sn9bk2zq4n
    @user-sn9bk2zq4n Před 21 dnem

    You said it❤

  • @itopmemoris7549
    @itopmemoris7549 Před 21 dnem

    India ❤❤❤❤

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 Před 22 dny +6

    കൗണ്ടിങ്ങിന്റെ അന്ന് അറിയാം evm ന്റെ കളികൾ....

  • @akbarfariakbarfari6302
    @akbarfariakbarfari6302 Před 21 dnem

    🤔

  • @renjithtr8501
    @renjithtr8501 Před 22 dny +5

    June 4 nu nikesh nu vattavo 😂

  • @rashirashid3915
    @rashirashid3915 Před 22 dny +1

    എന്റെ പൊന്നു നികേഷേ 🤣🤣🤣🤣❤️❤️❤️

  • @NSR101
    @NSR101 Před 22 dny

    It is called Grandeour delution

  • @user-rz5ql4qd6b
    @user-rz5ql4qd6b Před 22 dny +3

    സുജയെ കാണുമ്പോൾ😂

    • @rajanvabraham627
      @rajanvabraham627 Před 21 dnem

      ജനം ടീ വി മാത്രം കാണുന്നവർക്ക് ഒരു ചേഞ്ച്‌. അതിനാണ് സൂജയ പാർവതി

  • @aseemmessi3196
    @aseemmessi3196 Před 22 dny +3

    Big lair PM

  • @svsorganicfertilizers6617

    വർത്തമാനകാലത്തിലെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവികതകളെ പറ്റിയുള്ള നിങ്ങളിലെ വീക്ഷണങ്ങൾ യാഥാർത്ഥ്യബോധത്തോടെ ഉള്ളതും അതിമനോഹരവുമാണ്.
    This humble opinion is that the Indian people will give the opposition a chance to come to power by giving 313 members for a peaceful and strong India.
    I have noted down the said magic number for you panelists to keep in mind.

  • @vimalaaniyeri5379
    @vimalaaniyeri5379 Před 20 dny

    ശോ 🙆🏻‍♂️നമുക്കൊന്ന് കിണറ്റിൽ ചാടി ഇത്തിരി വെള്ളം കുടിച്ചു ദാഹം തീർത്തു കേറിയാലോ 🤔🤔🤔🤔🤔

  • @akwayanadwayanad6789
    @akwayanadwayanad6789 Před 22 dny +2

    ജനം ഒന്നും EVM മറ്റൊന്നും ആയിരിക്കും

  • @iqbalsebin3049
    @iqbalsebin3049 Před 22 dny +1

    Nikesh.............Nikesh..................nikesh......................You Rocks today

  • @itopmemoris7549
    @itopmemoris7549 Před 21 dnem

    RG❤❤❤❤❤❤❤❤❤❤

  • @ubctherapytherapy6752
    @ubctherapytherapy6752 Před 22 dny

    Sivaham

  • @shinuajohn1628
    @shinuajohn1628 Před 21 dnem

    അപ്പൻ 😢😢

  • @user-xf3nr6hn5b
    @user-xf3nr6hn5b Před 21 dnem

    ഇതിന് മറുപടി 4... നു.. സുജായ..... പറയും....wait

  • @worlddvsworlddvs2029
    @worlddvsworlddvs2029 Před 22 dny

    First coment 🎉

  • @BasirAja-lj2wt
    @BasirAja-lj2wt Před 21 dnem

    Indiayil. Aishoryam varatte

  • @kkthankachan6496
    @kkthankachan6496 Před 22 dny

    അഹങ്കാരി ആണ്

  • @mathewkurian7521
    @mathewkurian7521 Před 22 dny

    4th of May 🤔

  • @sameerthadangatt6836
    @sameerthadangatt6836 Před 21 dnem

    Daiva puthran.....❤❤❤

  • @delwindavis4200
    @delwindavis4200 Před 22 dny +1

    Poor sound quality

  • @shasvlogs9021
    @shasvlogs9021 Před 21 dnem

    Sound കുറച്ച് കൂട്ടാൻ പറ്റുമോ

  • @usmanpary2234
    @usmanpary2234 Před 21 dnem

    . Power ഇല്ലാതാകുമ്പോൾ ഹാലിളകായതാണ്!

  • @user-rg3if1fr3m
    @user-rg3if1fr3m Před 22 dny

    Paruthikkadekannadecharuthunallatheane❤❤❤❤❤okgoonight❤❤❤❤❤❤

  • @user-rg3if1fr3m
    @user-rg3if1fr3m Před 22 dny

    Paruthikkadepaniano❤❤❤❤❤❤

  • @sidheekparambat8669
    @sidheekparambat8669 Před 21 dnem

    ദൈവം. അയച്ച. ആളാണ്. എന്നല്ലേ. പറഞ്ഞോളു. ദൈവം. ആണെന്ന്. പറയാഞ്ഞത്. ഭാഗ്യം. 😂😂😂

  • @malabiju1980
    @malabiju1980 Před 22 dny

    He's turning 75 , At this age hallucinations can happen. So better he should retire and take rest...

  • @kanakanm7148
    @kanakanm7148 Před 17 dny

    Modiji ❤❤modiji❤❤

  • @Kannurvala
    @Kannurvala Před 21 dnem

    Evm ലൂടെയാണ് വളർച്ച ബാലട്ടിലാണെങ്കിൽ തളർച്ച തന്നെയാ

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 21 dnem

    മണിച്ചിത്രത്താഴിലെ പപ്പുവിനെ ഓർമ്മ വരുന്നു❤❤❤❤

  • @salimpmpayyappallilmoosa4699

    EC,SC and EVM - you people are forgetting about it 😢😢😢

  • @shajimitkwt
    @shajimitkwt Před 22 dny

    ❤ SUPER❤

  • @jimmyjoseph7675
    @jimmyjoseph7675 Před 19 dny

    എന്തായാലും നേകേഷ് പൊളിച്ചു
    👍❤️

  • @narayanankizhake4780
    @narayanankizhake4780 Před 22 dny +1

    എൻ്റെ നികേഷ്, പൊട്ടത്തരം വിളമ്പതെ ജൂൺ 4 വരെ കാത്തിരുന്നു കാണ്. എന്നിട്ട് വീരവാദം മുഴക്കിക്കോളൂ....

  • @grand9335
    @grand9335 Před 22 dny

    Polichu 🥰🥰🥰

  • @ajithnr6337
    @ajithnr6337 Před 22 dny +6

    റിപ്പോർട്ടർ മാപ്രകൾ സൈക്കോസിസിന്റെ ഭയാനകമായ അവസ്ഥാന്തരങ്ങളിലേക്കു പൊയ്കൊണ്ടിരിക്കുന്നു.
    ജൂണ് നാലിന് ദുർഗ്ഗാഷ്ടമി..
    അന്ന് പലതും നടക്കും..റിപ്പോർട്ടറിൽ

    • @abdul.basheer
      @abdul.basheer Před 22 dny

      100 പേരിൽ 40 പേർ ഇന്ത്യയിൽ വോട്ട് ചെയ്യുന്നില്ല പത്തു കോടിയിൽ 4 കോടി ജനങ്ങൾ വോട്ട് ചെയ്യുന്നില്ല 100 കോടിയിൽ 40 കോടി ജനങ്ങൾ ഇന്ത്യയിൽ വോട്ട് ചെയ്യുന്നില്ല എന്തുകൊണ്ടാണ് രാജ്യത്ത് പുതിയ ഭരണകൂടത്തെ തിരഞ്ഞെടുക്കുവാനുള്ള കോടിക്കണക്കിന് രൂപ ചിലവഴിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷൻ രാജ്യത്ത് നടത്തുന്ന ഇലക്ഷനിൽ ജനങ്ങൾ വോട്ട് ചെയ്യാത്തത് ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷനിൽ വിശ്വാസമില്ല എന്നുള്ളതാണ് ഇതിന്റെയൊക്കെ അർത്ഥം യുപിയിൽ ബിജെപി നേതാവിന്റെ 16 വയസ്സുള്ള മകൻ എട്ടു വോട്ടാണ് ചെയ്തത് ഇതേപോലെയാണ് രാജ്യത്ത് ഇലക്ഷൻ നടക്കുന്നത് എങ്കിൽ ആരാണ് വോട്ട് ചെയ്യുക രാഷ്ട്രീയപാർട്ടികളുടെ സ്വാധീനത്തിലാണ് ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുന്നത് എന്ന് ജനങ്ങൾ ചിന്തിക്കുന്നു നഗരപ്രദേശങ്ങളിൽ 100 പേരിൽ 40 പേർ മാത്രമാണ് വോട്ട് ചെയ്യുന്നത് അത് വിദ്യാസമ്പന്നരായ യുവാക്കൾ യുവതികൾ രാജ്യത്ത് നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്നുള്ളതാണ് ഇതൊക്കെ കാണിക്കുന്നത് ഇതിനു മുന്നേ കോടതി ഇലക്ഷൻ കമ്മീഷൻ എന്നിങ്ങനെയുള്ള മേഖലകളിൽ ഭരണത്തിൽ ഇരിക്കുന്ന പാർട്ടികൾക്ക് ഒരു സ്വാധീനവും ചെലുത്തുവാൻ ആകുമായിരുന്നില്ല ഇന്ന് അധികാരത്തിൽ ഇരിക്കുന്ന പാർട്ടിക്ക് താഴെയാണ് ഇവരൊക്കെ

  • @alexmathew3899
    @alexmathew3899 Před 22 dny +1

    Rahul Gandhi will be the next PM of India

  • @sibimathew6654
    @sibimathew6654 Před 22 dny +2

    Modi will tell God slso created by him

  • @pippiladan
    @pippiladan Před 21 dnem

    EVM ആയതുകൊണ്ട് ഇനിയും സമയം ഉണ്ട്

  • @kkthankachan6496
    @kkthankachan6496 Před 22 dny

    എനിക്ക് വട്ടു പിടിച്ചോ

  • @sharminanafsar-ci3oh
    @sharminanafsar-ci3oh Před 20 dny

    കോൺഗ്രസിന് വോട്ട് ചെയ്യുന്നതും ബിജെപി ക്കു വോട്ട് ചെയ്യുന്നത് ഒരേ പോലെ

  • @mohammedsahadak8914
    @mohammedsahadak8914 Před 22 dny

    Evm ഇനെ കുറിച് നിങ്ങൾക്ക് ഒന്നും പറയാനില്ലേ

  • @user-ny6vb3sl5r
    @user-ny6vb3sl5r Před 21 dnem

    നികേഷ് സർ❤

  • @aranazhikanerammovie
    @aranazhikanerammovie Před 22 dny +6

    ഫലം വരുമ്പോൾ കാണാം ആർക്കാ വട്ടെളകുന്നതെന്ന്

    • @pranavrayan9405
      @pranavrayan9405 Před 22 dny

      ഭ്രാന്തിളകി ആ സുജയയെ ഇവറാരും പിച്ചി ചീന്താതിരുന്നാൽ മതി. 🙏🏼

  • @Huma184
    @Huma184 Před 22 dny

    AVAN THANNAY. VARUM. SAHIKKATHAY ENTHU CHEYYAN

  • @sumeshshenoy496
    @sumeshshenoy496 Před 21 dnem

    Modi... Modi.... Modi...

  • @pradeepkrishnan9847
    @pradeepkrishnan9847 Před 20 dny

    Nikesh is correct..Nikesh ney polulla cancer kosangaley njangal kandu kondirikkunnu..pakshey ithokkey self destructing aanu..vaa thurannaal thenditharam maatram parayunna inganeyulla cancers m 4 th kazhiyumbol sakala mania yum theerum..ithrayum vattulla maaprakaley ithu varey lokam kandittilla...bhagavaaney...kaathoneyyy..🙏🙏🙏

  • @user-se3tg9zt3c
    @user-se3tg9zt3c Před 22 dny

    Manoharamayi paranju

  • @razakabdul5263
    @razakabdul5263 Před 20 dny

    എന്ത് ജനാധിപത്യം ഉണർന്നാലും ഇലക്ഷൻ കമ്മീഷൻ അടക്കം മുഴുവൻ സംവിധാനങ്ങളും ഇപ്പോഴും ഫാസിസ്റ്റുകളുടെ കയ്യിലാണ് ഒരു പ്രതീക്ഷയും വേണ്ട

  • @harikumarm535
    @harikumarm535 Před 21 dnem

    MAHA KASHTAM

  • @Thanveersait
    @Thanveersait Před 21 dnem

    കാൻസർ എന്ന രോഗം വളരെ വേഗം ശരീരം ആകെ പടരും , അത് പോലെ ആണ് വർഗീയത ബിജെപി മൂലം രാജ്യത്തു ആകാമാനം പടർന്നിരിക്കുന്നത് , ഇതിനു നാം ഭാവിയിൽ വലിയ വില നൽകേണ്ടി വരും .....

  • @sanjeevp5661
    @sanjeevp5661 Před 22 dny

    4th June ..Nikesh

  • @madhunitoor6902
    @madhunitoor6902 Před 22 dny +3

    കഞ്ചാവല്ല, അതിൽ കൂടിയ എന്തോ അടിച്ചുകാണും. അപ്പോൾ, ദൈവപുത്രനല്ല, ദൈവത്തിന്റെ പിതാവാണ് എന്ന് വരെ തോന്നും.

  • @SarcasmBot
    @SarcasmBot Před 22 dny +15

    At first he was not logical.🫥
    Now he is not even Biological _!_ 👽🧬

  • @ABDULREHMAN-ii1xs
    @ABDULREHMAN-ii1xs Před 22 dny +1

    Appol Damodaran panithath alle?