സുരേഷ് ഗോപി ഇങ്ങ് എടുക്കും!'ഗം'| Suresh Gopi | Gum 21 March 2023
Vložit
- čas přidán 20. 03. 2023
- #GUM #Sureshgopi #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
സുരേഷ് ഗോപി ഇങ്ങ് എടുക്കും!'ഗം'| Suresh Gopi | Gum 21 March 2023
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഈ ഗോപിയേട്ടൻ ടെ ഒരു കാര്യം നമ്മളെ ചിരിപ്പിച്ചു കൊല്ലും വല്ലാത്തൊരു മനുഷ്യൻ
ജോക്കർ ആയി ശോഭിക്കും 😂😂
Ipo enthayi😂
കഴിഞ്ഞതവണപരാജയപ്പെട്ട സുരേഷ്ഗോപി എന്ന് പറയുമ്പോൾ സുരക്ക് ഒരു പ്രത്യേക സന്തോഷം.
😂😂😂😂😂
വളരെ നല്ല അവതരണം, verryverrygood
ഇപ്പോഴുള്ള സിനിമകളിൽ മനസ്സ് തുറന്നു ചിരിക്കാൻ പറ്റിയ ഹാസ്യചിത്രങ്ങളൊന്നും പുറത്തിറങ്ങുന്നില്ല ആ സമയത്താണ് ഞാൻ ഈ പ്രോഗ്രാം ഞാൻ കാണുവാൻ തുടങ്ങിയത് ഇപ്പോൾ ഞാൻ മനസ്സ് തുറന്നു ചിരിക്കുന്നു നല്ല പ്രോഗ്രാമാണ് അഭിനന്ദനങ്ങൾ 👍
Bjp യുടെ ഒപ്പം കൂടി ഗോപിയുടെ ഉള്ള ബുദ്ധിയും പോയി 😂😂😂
Correct
yes
ഗേരളത്തിൽ പുത്തി ഒള്ള ഒറ്റ കൂട്ടരേ ഒള്ളൂ....
ബാക്കി ഉള്ളവരുടെ പുത്തി ഒക്കെ കാശിക്ക് പോയിരുക്കുവാ. ഒന്ന് പോ എന്റെ തുത്തുകുണുക്കി പക്ഷി.
Sudapikal kuru pottunundu
@@fasalch13 ❤❤😂🎉😂😅😅😅😅😅
എന്തൊരു നല്ല നടന്നായിരുന്നു ഉള്ള നിലയും വിലയും കളന്നു കുളിച്ചു
Should remain as an Actor
ഇവനൊന്നും തലക്ക് സുഖം ഇല്ലെങ്കിൽ എന്താ ചെയ്യാ
സിനിമയിൽ അയാളുടെ അഭിനയം പോര.
ഇയാൾക്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ നല്ല സിനിമകൾ കിട്ടി.. പിന്നേ വർഗീയ വാദി ആയി തോക്ക് ഗോപി
തൃശൂർ കിട്ടുല BJP മോനെ 4:27
6:14 അടിത്തറ ഇളക്കാൻ JCB വിളിച്ചാൽ പോരെ 😂😂
മലയാളികൾക് മാനകേട്
നീ
Super
@@Alexander-xl5hw😅
എന്തു മാനക്കേട്
ഇയാൾക്ക് വട്ടായോ
തൃശൂർ കൂടി കിട്ടിയിട്ട് വേണം ഗ്യാസ്. 2000.ആക്കാനും പെട്രോൾ. 200.ആക്കാനും
Do pertol Tamil Nadu Karnataka oke 96 rs ullu evide mathram 107 apool Ara karanam
@@ShivaShiva-os3rl കേന്ദ്ര നികുതി. 29.രൂപ സംസ്ഥാന നികുതി. 28.രൂപ ചേട്ടൻ ബാവ അനിയൻ ബാവ 🤔
@@ShivaShiva-os3rl appo karanam Pakistan ..😩.
Ayyo angane parayalle bjp be vimarshikunathe raajya droham aane
Bjp ippo oru party alla raajyam aane 🤣
@@hasanhassan7360 😂state 28 + 2, centraln 16 ollu nb:- 30 rupes state ahdey
തൃശൂർ എടുക്കാൻ പറ്റില്ല സുരേഷേട്ടാ 😂😂😂😂...
ഏതോ സിനിമ ഷൂട്ടിംഗ് ആണെന്ന് കരുതി പറയുന്നതാ..... ആരെങ്കിലും ഒന്ന് "കട്ട് " പറ.... ക്യാരക്റ്ററിൽ നിന്ന് പുറത്ത് വരട്ടേ 😂😂😂😂
😂😂
😂😂😂😂😂😂😂
😂😂😂😂
ഒരുപക്ഷെ ഇയാള് സ്വത്രന്തൻ ആയി മത്സരിച്ചെങ്കിൽ ജയിച്ചേനെ 😢
ഇയാൾ ജയിക്കതെ ഇങ്ങനെ വെറുപ്പിക്കുന്നു ജയിച്ചാലോ😢
@@MrJoythomas ഒന്ന് കരഞ്ഞാളാ ttaa
@@krishnakrishnakumar2587 ara karaunne 😂
തീർച്ചയായും !
@@MrJoythomas പരമ സത്യം !
എനിക്ക് ഉള്ളിയുടെ സ്വാഗത പ്രസംഗം 😄😄😄S. G. യുടെ മുന്നിൽ വെച്ചു തന്നെ അദ്ദേഹത്തെ നന്നായി താങ്ങി 😂😂😂😂
ഉള്ളി 🌹റൻ ഉള്ളിടത്തൊളം SG ജയിക്കാൻ പോണില്ല..
Pocso mammad
😅
😂
ഓരോ മനുഷ്യൻ്റെ അവസ്ഥകളേ.
സിനിമയിലും, , ജീവിതത്തിലും അഭിനയം 😂
മികച്ച നടൻ😂
ശരി കോയ 🐷🤣
Ennu jeevithathil oscar acting nadathunne duranthanglude adima 😂
നിനക്ക് പിണുങ്ങാണ്ടിയുടെ ണ്ടി 🤭 അഭിനയമല്ലേ പറ്റൂ 🤷🏻♂️
Nayinta avrad kudikanam sursh kumarini 😤😤😂
നല്ലൊരു മനുഷ്യൻ ആയിരുന്നു
എന്താ ഇപ്പച്ചെയ്യാ തലക്ക് വെളിവില്ലാതായി പോയി
ഇപ്പോൾ നല്ലൊരു മ്യഗം ആയി
ഇങ്ങേര് സ്വതന്ത്രനായി മത്സരിച്ചാൽ ജയിച്ചേനെ... ഇതിപ്പോ ഉള്ളതും ഇല്ലാതായി
പണം വേണമെങ്കിൽ പൂജെപ്പി വന്നാലല്ലേ പറ്റോളൂ നാടകമേ ഉലകം
ഇങ്ങാർക്ക്.. ഈ കോവി അണ്ണന്, കുറച്ചു ലൂസുണ്ട് എന്നത് ഉറപ്പാണ്. 🔴ക്യാർ ഫുൾ.
അരമണിക്കൂർ സിനിമാ സെറ്റിലാണ്.... 🤣🤣🤣🤣🤣വിചാരിച്ചു പറഞ്ഞുപോയതാണ് കാര്യമാക്കണ്ട😜😜
ഇത്തവണ എന്തായാലും തൃശ്ശൂർ നിങ്ങള് സുരേഷേട്ടന് കൊടുക്കണം. അദ്ദേഹം അത് യൂപി പോലെ സ്വർഗ്ഗ തുല്യമായ പ്രദേശമാക്കി മാറ്റി തരും..!! 🧡
അയ്യോ... വേണ്ടായേ 😁
😂😂
Adutho
ആക്കിയതാണോ
Epol pene Keralam swaragam annalo
ആ ലാസ്റ്റ് dialogue 🤣🤣 അതാണ് ചേർന്നത്
സ്വതന്ത്രനായി മത്സരിക്കു!
തീർച്ചയായും തൃശൂരിങ്ങ്
എടുക്കാം.
He has built 17 houses for the poor and had done many charitable works and helped a lot and done more than any politician in Kerala. He is a such a good human being . Super star Suresh Gopi sir
💯🔥🔥
Edo athu tax exemptionuvendi cheyynnnatha allathei than vicharikkunna charitty onnum allla
Where was this generous mind when he was a super star in movies .when out of movies sudden feelings for poor people.why not address issues of petrol or LPG.All of a sudden charity mind is election or vote gimmick.
Athinu vivaram vende chaanaka konangalk
@@JJ-jr5rb ennallum...cheyyunathu...nallathayee.....chummm....ok
കേരളം ഇങ് എടുക്കുകയാണ്,നടൻ ആയിരുന്നപ്പോൾ ജനത്തിന് ഹരം ആയിരുന്നു ,ബിജെപി കാരൻ ആയപ്പോൾ ജനത്തിന് ഹറം ആയി.
കിളി പോയ താരം 😄😄😄😄
എല്ലാം പോയ....
Allam poyi eni kanjur vanntu avida ullavardu chith vakum kalkam
നമ്മുടെ pocso case എന്തായി
അതിനെപ്പറ്റി ഒന്നും ഒട്ടിക്കാൻ ഗം കിട്ടിയില്ലേ?
Athinu neeyallallo
നല്ല മനുഷ്യൻ നല്ല നടൻ കഷ്ടം ഇങ്ങനെയും ആയിപ്പോകുമോ 😜😜😜😜👍👍
Engane aayinna , pulli jail pulli onnum allallo ninakkokke kattu mudikunnavare mathiyengil athu para
എങ്ങനെ
എന്നാ കമ്മിണിയെപ്പോലെ അന്തംകമ്മിയാകാം 🤭 അപ്പൊ കഷ്ടപ്പാടൊക്കെ തീരുമോ 🤔
Definitely I will vote for Suresh Gopi this time... I am a Thrissur voter...
Why not SG . He is not a criminal and he is not a thief .moreover he does something for people . Pls vote for him
💯👍
Eduthu
He is in the wrong party.
Why . He is not realistic and he believes that others should touch his feet .
@@AnshuMI2021 CPM AAYA MATHIYO
Iam from mavelikkara
But this time my vote is at Thrissur
Super Gopi ❤
🤣🤣🤣🤣🤣
വെറുതെ!!!! വോട്ട് പാഴാവുമല്ലോ 🙏
😂 film il ❤
അങ്ങനെ ഒക്കെ ചെയ്യാൻ പറ്റുവോ 😂
🫡
ആരാണ് പറഞ്ഞത് ഇദേഹത്തിന് കോമഡി വഴങ്ങില്ലന്ന്🤬🤬🤬🤬😭😭😭😭😭
malapuram comedy kar ,nobbavarai Hindukalku pagal hotels thurakamo pakisthanigale😂
@@thanoosrecipies3381 സുഹൃത്ത് എന്ത് വൃത്തികേടാ താനെ വിളിച്ചു വിളമ്പുന്നത് വിഷ വിത്ത് ഇറക്കല്ലേ മനുഷ്യരുടെ ഇടയിലെ നിനക്ക് പണം കിട്ടുന്നുണ്ടാവും ഈ കമന്റ് ഇടുന്നതിന് ഞാനൊരു കാര്യം പറയട്ടെ എന്താ മലപ്പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നുമില്ലാന്നാണോ തന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ എന്നാൽ തനിക്ക് തെറ്റി മലപ്പുറത്ത് നോമ്പിന് ഹോട്ടൽ തുറക്കാറുണ്ട്അവിടെ ഭക്ഷണം കിട്ടാറുണ്ട് ആരും അതിനെ തടഞ്ഞിട്ടില്ല ഇന്നേവരെ തടഞ്ഞിട്ടില്ല തനിക്ക് തെളിവ് കാണിക്കാൻ പറ്റുമോ.മറിച്ച് ഹലാല് ഹോട്ടലിന്ന് എഴുതിയ എത്രയോ ഹോട്ടലുകളിൽ യുപിയിൽ പൂട്ടിച്ചില്ലേടാ അത് നോമ്പായിട്ടാണ്.എത്രയോ പട്ടിണി പാവങ്ങളെ നീ എന്നും കൊല്ലുന്നില്ല നീയാണ് അതിന് കാരണം റെസിപ്പി നീ തന്നെ കാരണം.
@@junaidnp2956 edo njangalude anubhavamanu njangal paranjathu , kozhokootu ninnu ambalam sandarshikan ethiya njangalku nombukalathu food onnu kittiyilla ,ellam hotelsum adachirunnu ,avasanam kure dooram sansharichathinu shesham oru chaya kudichu madangendi vannu,thungenparambil oru smarakam vare vekkan samathikatha ningal ithrayum paranjapol bismayam thonni,pinne pattini pavangale aru konnu ,veruthe enthengilum paraya oru Army personel inu ariyavunna athrayonnum ningalkariyilla ,potta kinattile thavalagale pole keralathil irunnu ithu Indiaye alle enna vicharamanu ningalku,keralam puzhu pole ulla oru cheriya samsthanam mathram
എടുത്തിരിക്കും ❤
ഉവ്വേ.
പുളുത്തും
ഉവ്വ
❤❤❤👍
@@mohananv.r6676 ഓട്ട ചങ്കൻ പിണറായി🤣🤣🤣
As a person he is best human in Kerala politics better than any leaders in Kerala
💯
Best human enn paranjo venel veruthe kettondirikam..
Iyal ee parayunna mass dialogue nu thanne venamenkil election attimarich ivide seat undakum ennoru meaning und. Suresh Gopi 100% apolitical aan.
For Hindus
But 10 paisa koravanu
@@anandusidharthan7003 for modi
സൂപ്പർ അവതരണം..SG❤
😂
😂😂
Aaarokke enthokke paranjaalum...he's a good human....SG...🔥🔥🔥
വിവരക്കേട് ഗോപി
@@2129madhu1
Ningalkku anginarikkaaam...paksheee ellavarkkum anginallaloo....pinne aareeyenkilum avaheelikkumbool swayam onnu vilayiruthuka...ok
@@anoopsnair6752 നാലഞ്ച് ആൾക്കാരെ മുന്നിൽ കാണുമ്പോൾ സിനിമ ഹീറോ ആണെന് വിചാരിച്ചു വിളമ്പുന്ന വിവരക്കേടുകൾ ഒന്ന് നിർത്താൻ പറ.. അയാളെ ട്രോള്ളൻ അവസരം കൊടുക്കുന്നത് അയാൾ തന്നെ ആണ്
@@2129madhu1
Ha ha ayaale troliyaaal ayaaalkkennthado mashee kuzhappam ...chumma troolikkooo....
@@anoopsnair6752 ഹ ഹ ഹ അതുകൊണ്ടാണ് ട്രോള്ളുന്നത്.. പുള്ളിയെ കൂടുതൽ സംസാരിക്കാൻ വിടണം ട്രോളന്മാർക്കു ചാകര ആയിരിക്കും 🤣🤣🤣🤣🤣
Endokke paranjalum, Suresh Gopi poli daav aanu...
I voted for him in 2019 and
I'll vote for him again 👆
🙏🙏
😂 podo
@@AX-sq5vm ayaal ayude abipriyam alle saho parnjee.... Why this chorichil.... 😂
Bhakthar allathore nashippikan aanoo
@@saran758 suresh ettan paranjath kammikalum jihadikalum valach odichath aann
Definately i will vote for him❤❤❤
Definitely my vote for suresh gopi 👍🏻
Brother, you are doing good in all episodes. However, just to tell you that Suresh Gopi is likely to take Trishure this time for sure..
Lets watch bro
പണ്ട് ഇവരുടെ ഒക്കെ പിതാവ് vd ഷൂ വർക്കർ ഷൂ നക്കി ഓടിയ പോലെ ഓടും. തൃശൂർ കിട്ടില്ല
വിശ്വാസികൾ വോട്ട് ചെയ്യും
@@Shibili313 സുടാപ്പിയുടെ ധീന രോദനം
😂😂😂😂
👍🏻 കൊള്ളാം കോമടിയൊക്കെയാണ്...നല്ല പ്രോഗ്രാമൊക്കെ തന്നെയാണ്...പക്ഷേ ഇങ്ങടെ ഈ ആക്ഷേപ ഹാസ്യത്തിനും അപ്പുറത്ത് നരേന്ദ്ര മോദി🔥 എന്ന ആഗോള നേതാവിന്റെ ഇഛാ ശക്തിയും, രാഷ്ട്രീയ തന്ത്രവും ഒക്കെ നിങ്ങളെ പോലുള്ള കൊമേഡിയൻസിന്റെ ചിന്താ ശക്തിക്കും അപ്പുറത്താണ് ! 💪🏻🇮🇳
Koppanu 💩
എന്ന് ഒരു ചങ്കി 😹
അതേ അതേ. Vote ചെയ്തില്ലെങ്കിൽ ശപിച്ച് കൊല്ലും😂😂😂
Ayin?
ആ ആ എന്നിട്ട്?
*ആരെങ്കിലും എന്തെങ്കിലും ഒന്ന് കൊടുക്കണേ* 😐
ഗോപിയേട്ടാ നിങ്ങൾക്കെതിർ ആര് നിന്നാലും അവരെ ജയിക്കും
കിറ്റ് ഭോഗി 👍
@@Politics4293 better than shoe lickers
maramandan😂
സത്യം
SG❤
കോവിയണ്ണൻ 🤣
അവസാനം നന്നായി ഒതുങ്ങി ജീവിച്ചോളാമെന്ന് പറഞ്ഞല്ലോ അതാണ് നല്ലത് 😄👌
കോയ ഒന്ന് കരഞ്ഞാളാ n.
മദ്രസ പൊട്ടൻ സ്പോട്ടെഡ്
ഭരതിയ ജാക്കി പാർട്ടി 🤣🤣
Ayal pujyepiyil allayirunnenkil jayichene....
😂😂
എടുക്കുന്നത് എപ്പോഴും കാലശേഷമാണ് , അത് ദൈവം തമ്പുരാനെ അറിയത്തുള്ളൂ "കോവി ". വായിൽ കിടക്കുന്ന നാക്കു ശെരിക്കും ഉപയോഗിക്കാൻ അറിയാതെ എന്ത് കാരുണ്യം ചെയ്താലും ഒരു കാര്യവുമില്ല . പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യേണ്ടതാണ് കാരുണ്യ പ്രവർത്തനം അത് മലയാളികൾക്കു നല്ലതുപോലെ അറിയാം .
കുറച്ചു വെളിച്ചെണ്ണ എടുക്കട്ടേ കോയാ 😊
അത് ഞമ്മന്റെ സമുദായത്തിന് നല്ലത് ചെയ്യുന്നത് മാത്രം കാരുണ്യവന്മാരായി കാണുന്നോണ്ടാണ് കോയ. പുള്ളി എല്ലാവരെയും സഹായിക്കും 🥰
I am from Thrissur., Suresh Gopi Will win this time defenately...
SG❤❤❤❤❤❤
നേമം ഞാൻ ഇങ്ങു എടുക്കുവാ ഹാ ഹ 🤣🤣🤣🤣🤣🤣... പൊട്ടൻ ഗോപി
SG❤❤
😂😂😂
Vote for SG
സ്വന്തം ഭാര്യനെ എടുത്ത് പൊക്കിയടിക്കുന്നത് പോലെ അല്ല മോനെ കേരളം അതങ്ങ് എടുക്കാൻ പൊന്തില്ല
അയാൾ ഭരിക്കും
ചത്തോടെ 😂
ശ്ശെ '......ഇവൻ ഇത്രയ്ക്ക് ഒരു കോമാളിയായി അധ:പതിച്ചോ.....?? കഷ്ടം.....
സത്യം.💯
CM athram ello
ജീവിക്കാനുള്ള ഒരോ തത്രപ്പാടേ...
He is a good man, And definitely he can do something for our society ❤
😂😂😂😂
Ponnumone iyaal Katta prahasanamaanu. Naadu bharikkumbol ikkaalathu public service aanu allathe rajavalla
😂😂
Real sasi
ഇയാൾ എത്രപെട്ടന്നാണ് ഇങ്ങനെ അധപതിച്ചത് 😢😢😢
I am a voter from Thrissur... sureshettan will win next election... Huge support is getting for him. .. he has already done lot of things to those who are needy eventhough he is not in any government post... Salute you sir ..
🙏🙏
🤣
😄😄തൃശ്ശൂർകാരനായ നീ തന്നെ ഇത് പറയണം.... വേറെ എവിടെങ്കിലും പോയി മത്സരിച്ചാൽ നടക്കും......
എന്ന്
തൃശ്ശൂർക്കാരൻ സംഘി 😂
Sudappikalude santhosham kanubo oru sugam... 😂
😊😊😊😊😊
Mark my words SURESH GOPI will Win upcoming election. All blessings for his victory
yes for sure
😂😂
Never😂😂😂
Actually if he contest again at tcr i will vote for him. End of the day more over politics he is a good guy. He can do some thing good for us.
good guy in his Movies.
Suresh gopi himself cant make any change under the bjp ideology of hatred against non hindu communities. O rajagopal is an example
😂😂😂
He is indeed a good man, but because of the party he representing and the threat it poses to the country's secularism, I won't vote, he may can do something good,. But I wouldn't eat anything toxic just because it can taste sweet while chewing.
Suresh Gopi is natural at comedy
But Govindan is better.
@@luciferfallenangel666 yes Real
ഗോവിന്ദന്റെ അപ്പക്കച്ചവടം കേട്ട് കയ്യടിക്കുന്ന അന്തംകമ്മി ആയിരിക്കും 🤣
@@luciferfallenangel666 ഗോവിന്ദൻ...... ഒരു പ്രത്യേക പാർട്ടിയുടെ അധ്യക്ഷൻ ആയാൽ.. ആ വ്യക്തി, മുൻകാലങ്ങളിൽ എത്ര നല്ല ആൾ ആയാലും, തോൽവി ആയി മാറും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് 😂🤭
Comedy star suresh gopi
"തോറ്റ താരം" സുരേന്ദ്രൻ്റെ താങ്ങ് അടിപൊളി
🌹റൻ ഉള്ളി ഉണ്ടെങ്കിൽ SG തോക്കും..
എനക്ക് വേണം - part 2 😂😂
We need good people in politics. He’s a great person we deserve such personalities. Not those who are only good to take care of themselves and *their families*
Respect Suresh Gopi but not BJP ..... 👏🏽
😂😂😂 he is a actor . Don’t trust
@@avenger1176 acting is just his profession. Our existing politicians are *PROFESSIONAL ACTORS*
@@Home-Sweet-Home64 😹True
എടുക്കണം, കൊടുക്കണം, തരണം......... എല്ലാ വാക്കുകൾക്കും വിശാലമായ അർത്ഥ തലങ്ങൾ ഉണ്ട്.😂
Let him win for one time...let's see his performance also
What was he doing as Rajyasabha MP???
Whats his perfomance as Rajyasabha MP????
@@anaszain6491 what was wrong with his tenure in RS?
@@sajanmathew3050 he told he wants to be brahmin while he was MP..
@@2129madhu1 so that statement took the sheen out of his performance?
തൃശൂർ അങ്ങ് എടുത്തിട്ടുണ്ടേ 💪💪💪
സുടുകളുടെ സന്തോഷം കാണുമ്പോൾ ഒരു ആശ്വാസം😂😂
ചൂതരന്മാരുടെ നിലവിളി ശബ്ദം ഇട്ടോ
സങ്കികളുടെ ആത്മവിശ്വാസം കാണുമ്പോൾ അതിലേറെ ചിരി വരുന്നു 😄😄😄😄
@@anaszain6491 പരിഗണിക്കാം✌️
,,😂😂😂
😂😂
Power of Sg❤️
SG sir നല്ലൊരു മനുഷ്യ സ്നേഹിയാണ്❤❤❤
Mother Teresayum അതെ.. സങ്കികൾ രാവിലെയും വൈകിട്ടും പച്ച തെറി വിളിക്കും
😂😂😂അതേ അതേ. താൻ വിശ്വസിക്കുന്ന ആശയം വിശ്വസിക്കാത്തവർ എല്ലാം നശിച്ച് പോകട്ടെ എന്ന് ദിവസവും പ്രാർത്ഥിക്കുന്ന.ഒരു പാവം മനുഷ്യ സ്നേഹി☺️☺️☺️😂😂😂
Lokath orupaad manushya snehikalund.. athukond?
പറഞ്ഞിട്ട് കാര്യമില്ല.. വിവേക ബുദ്ധി ഇല്ല
Thannil pettathavarallathavar nashikkan shramikkunadhamo manushyasneham ???😅
ഗോപിചേട്ടന്റെരോദനം 😂😂😂
😂
I hope Suresh Gopi wins....
For what... To ban beef and cow slaughter and nothing else will happen 🤣🤣
Marapottan
🤣🤣🤣🤣🤣🤣
ഹോപ് ഒന്നും നല്ലതല്ല
എടുത്തോ എടുക്കണ്ട എന്ന് ആരും പറഞ്ഞില്ലാലോ! എടുത്താൽ പൊങ്ങുമോ ചങ്ങാതീ! ഡിടിം!"
He is nice, we love you Mr sureshgopi....
Keralam edukkanam 🔥🔥💞🔥
ഓലത്തു മ്പത്തിരുന്നൂഞ്ഞാലാടും ചെല്ലം
ജനങ്ങൾ അർഹിക്കുന്നതെ അവർക്കു ലഭിക്കു. ഈ ഇലക്ഷനും SG തോറ്റാൽ വിവരം കെട്ട ആളുകൾക്ക് വീണ്ടും തീറ്റക്കുഴിയിൽ കിടക്കാൻ ആണ് വിധി എന്ന് കരുതിയാൽ മതി.
😆😆😆😆😆
അത് 100%സത്യം.. അതാണ് ഇന്ന് ഇന്ത്യ ഈ മോഡി ഭരിക്കുന്നത്.. പക്ഷേ അതേ തീട്ട കുഴിയിൽ കിടക്കേണ്ട ഞങ്ങളെ വിധി
കറക്റ്റ്
Suresh gopi 🥰🥰🥰
😂😂😂😂😂😂
😂😂
SG❤❤❤
SG❤❤❤❤❤👍👍👍👍👍
😂😂
പാവം ഗോപി
ശാഖയിൽ പൊയി പഠിച്ചതിന്റെ ഗുണം : ഓരോരുത്തനും ഏത്തേണ്ട ട്ത്ത് ഏത്തും
'ഗം' സൂപ്പർ 👌👏👍
തൃശൂർ ഞാൻ തരത്തില്ല .😂
കണ്ണൂർ ഞാ തരാം
അല്ലെങ്കിൽ വേണ്ട.
ട്രിവാൻഡ്രം എടുത്തോ.
അല്ലങ്കിൽ വേണ്ട ഞാൻ ഒന്ന് ആലോചിക്കട്ടെ ഏത് തരണമെന്ന്.
ഒന്നും തന്നില്ലെങ്കിൽ വിഷമിക്കരുത് സുരു.
അണ്ണൻ കണ്ണൂർ എടുക്കും എന്നാണ് പറയുന്നത്😂
@@amalkc5663 കണ്ണൂർ എടുക്കാൻ ആണുങ്ങൾ ഉണ്ട്. പിന്നെ ഞാൻ അണ്ണന് മലപ്പുറം കൊടുക്കാം.
നല്ല അവിഞ്ഞ കോമഡി
@@user-fm9be5jg9h 😂😂😂
😂😂😂
ഇത്തവണ സുരേഷ്ഗോപി ത്രിശൂരിൽ വിജയിക്കും.
കഴിഞ്ഞ തവണ തോറ്റ സുരേഷേട്ടൻ ചെയ്തതു പോലും വിജയിച്ച പ്രതാപൻ ചെയ്തിട്ടില്ല.✌️
അതിന് തൃശ്ശൂർക്കാർ ചാവണം
@@CHN222 എന്ന് കമന്റിട്ടശേഷം കാക്കാന്റെ പേരുമാറ്റി Bright Day ആയ സുഡൂ😄😄😄
@@CHN222 നീ ചത്തോടാ സുടു
അതിനിവിടെ ആർക്കാ പ്രശ്നം 🤭
@@CHN222ചാവ് ഇനി 😂
Asianet le aake ulla oru standard paripady 🙌🙌🙌🙌
വല്ലാത്തൊരു കഥ
@@suhailabmsf3872 😍😍😍 അത് വേറെ level ആണ് mowne. താരതമ്യത്തിന് scop ഇല്ല 😍
Correct 😊
Vallathoru kadha and gum.....
Baaki full waste
Koduthal athu thrissurinte developmentinu upakarikkum
കലാകാരനായിരിക്കുക അതാണ് നല്ലത്
നല്ല video ❤
Sg❤️❤️❤️❤️❤️
Suresh gopi🔥🧡🧡
പൊട്ടൻ ഗോപി
Modi ji 🔥🔥🔥🔥
😂😂😂
Next cm of Kerala Suresh Gobi sir ❤.. Kerala needs you
Surest gopi
ഇതിലിപ്പോ എന്നാ സംശയം...പാപ്പൻ പൊളിക്കുവല്ലിയോ..തൃശൂർ ഇത്തവണ സുരേഷേട്ടനൊപ്പം 🧡
💨💨💨💨💨
പൂജ്യെപ്പി 😂
ട്രോളൻമാർ മോങ്ങട്ടെ. Success is not final, failure is not fatal: It is the courage to continue that counts. - Winston Churchill
Athu winston ithu suru
Ithu SG and he will this time ,nammude panam eduthu swantham kudumbathe valarthi anatha armadam thil jeevikunna vrithikettavanmarekalum nallathu manushasnehiayya SG
Winston churchil ആണ് ഭാരതത്തെ നശിപ്പിച്ചതിൽ മുൻപന്തിയിൽ എന്നല്ലേ ശാഖ സൂക്തം...
Anyway ഏതു വായിനോക്കി പറഞ്ഞാലും നല്ലതാണെങ്കിൽ നമുക്കു ഉപയോഗിക്കാം...
ചർച്ചിലെ ഇന്ത ഡയലോഗ് എനിക്ക് സെറ്റ് ആവ്രതില്ലേ, വച്ചിക്കിറെ...
" ഞാൻ ഇങ്ങു എടുക്കുവാ "..
Failure is final 😂😂
@@noufaltk9794 Failures are stepping stones to Success❤
🌹👍🌹🌹
Sg🔥
ആ സ്വാഗത പ്രസംഗം ഉണ്ടല്ലോ... 😂
എടുത്തു 🔥😎
Let him win.. He deserve it🙌🏻
Sg❤
വോട്ട് കൊടുക്കാത്തവരെ പ്രാകി തോല്പിക്കുന്നതാണ് 😂
നിങ്ങൾ ഇലക്ഷൻ കഴിയുമ്പോളും ഇത് പറയണം
🤣
He is a patriot person and with a good heart.Keralites should make use of him.
Bhakthar allothorde nashathin prarthikanath ano nalla heart
@@saran758 good heart is also to destroy people with evil minds👻
@@bindu8937 thats exactly why BJP is consistently defeated by keralites in kerala elections.
കേരളം സീറോ ആണ് എന്നും ബിജെപി ക്ക്😂😂😂😂😂
But now it is otherwise in all means,wait and see,Congress ruined only hope now BJP our slogan
@@georgem.v.manikompelthodup8937udf 20/20 ✋✋🇮🇳🇮🇳💪💪
0️⃣0️⃣0️⃣
wait and watch 2024
@@vipinvijayan9088 wait cheythitonnum karyamilla.. Big 0
2024 ൽ തൃശ്ശൂർ എടുത്തു🎉🎉🎉🎉🎉❤❤❤❤
❤️SG യെ നി എത്ര ട്രോളിയാലും ജനങ്ങൾ പരസ്യമായി ഇപ്പൊൾ അയാളെ support ചെയ്യുവാ
കോയമ്പത്തൂരിൽ ഗോപിയേട്ടന് ഭയങ്കരഫാനാണ് മോനേ....
PR work...
Bjp enna orotta fact .... ayaal tholkkum
😂😂😂😂😂😂
😂😂