*അമ്മക്ക് അടുക്കളയിൽ നിന്നും മോചനം കിട്ടാൻ വേണ്ടി 25ആം വയസിൽ കല്യാണം കഴിക്കണം എന്ന് പറഞ്ഞ നുമ്മടെ മുടിയന്റെ മനസ്സ് ആരും കാണാതെ പോകരുത്* *സപ്പോർട്ട് ഫോർ മുടിയൻസ് ഡ്രീംസ്*
പണം പപ്പനാഭന്.പിള്ളേരുടെ കാര്യത്തിൽ പൈസ നോക്കരുത് അടിച്ച് പതപ്പിക്കുക.ബാലുവിന്റ ഈ ഡയലോഗ് കേട്ടപ്പോൾ എന്റെ കുട്ടി കാലം ഓർമ്മവന്നു. എന്റെ അപ്പനും അടിച്ച് പതപ്പിച്ചു ....എന്റെ ബോഡിയിൽ ആണന്ന് മാത്രം😛😉
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര ശെരിയാണല്ലേ ലെച്ചു ഉള്ളപ്പോ ഒരു വിലയും ഉണ്ടായിരുന്നില്ല ഇപ്പോഴാണ് ലെച്ചുനെ മിസ്സ് ചെയ്യുന്നത് 😌😌😌
ഇനി ബര്ത്ഡേ ആയിട്ടു ബാലു ചേട്ടന് നീലു ചേച്ചിയുടെ കൈയ്യിന്ന് ഒന്നും കിട്ടിയില്ല എന്ന് വേണ്ട 🤣🤣. ഇത് പുള്ളിടെ ബിർത്തടയ്ക്കു എടുത്ത എപ്പിസോഡ് അല്ലേ? Happy 50 th birthday ബാലു ചേട്ടാ 😍😁😄
ഉപ്പും മുളകും ആദ്യം മുതൽ കണ്ടിരുന്നു ബാലു ആയിരുന്നു എന്റെ ഫേവറിട് . ഇപ്പൊ സങ്കടം തോന്നുന്നു ബാലുവിനെ കൊറെ എപ്പിസോഡായി കോമാളി ആയി ആണ് അവതരിപ്പിക്കുന്നതെ സങ്കടം ഉണ്ട് 8 വയസ്സുള്ള കുട്ടികളോട് പറയുന്നത് പോലെ തോന്നുന്നു കിട്ടിയ ഇമേജ് കളയാതെ നോക്കണം
@@abuaadhilaarif633 എല്ലാത്തിൻ്റെയും പരസ്യം ആണ് സുഹൃത്തേ ഈ കല്ല്യാണം (A/C Hall, jewellery, silks ) ഒരു ദിവസം പോലും വിടാതെ ഉപ്പും മുളകും കാണുന്ന വ്യക്തി ആണ് ഞാൻ, ലച്ചുമോളെ ഒരുപാട് മിസ് ചെയ്യുന്നു
ഇപ്പോൾ ഒരു ദിവസം പോലും പാറൂസ് നെ കാണാതിരിക്കാൻ പറ്റില്ലെന്ന അവസ്ഥയായി... എപ്പിസോഡ് ഇല്ലാത്ത ദിവസങ്ങളിൽ പഴയ എപ്പിസോഡ് വീണ്ടും വീണ്ടും കാണും പാറൂസ് നെ കാണാനായി മാത്രം😠💓❤️❤️👶👶👶
എല്ലാ ദിവസവും ട്രെൻഡിങ് എത്തുന്ന ഒരേ ഒരു പ്രോഗ്രാം. സിനിമ പോലും ട്രെൻഡിങ് ആകാൻ പാടുപെടുന്ന ഈ കാലത്ത് ഒരു സീരിയസ്. ഇനി ഇതിനെ വെല്ലാൻ ഒരണം സ്വപ്നങ്ങളിൽ മാത്രം ഉപ്പും മുളകും ❤️
Tour പോകുമ്പോള്‍ ആ ഭവാനി അമ്മ ഉണ്ടെങ്കില്‍ അവരെയും കുടെ കൂട്ടിയാല്‍ അടിപൊളി ആകും.. പാതി വഴിക്ക് അടി ഉണ്ടാക്കി തിരിച്ചു പോരും 😝😝.. But ഭവാനി അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു
"അച്ഛൻ എങ്ങോട്ടോ പോകാനൊക്കെ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു "അളിയനും കൂടിയുള്ള ഉപ്പും മുളകിന്റെ അടുത്ത ട്രിപ്പിനു വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്യുന്നവർക്ക് ലൈക് ചെയ്യാനുള്ള കമന്റ്
നീലു ചേച്ചി ഇപ്പൊ കുറച്ചുകൂടി സുന്ദരി ആയെന്നു തോന്നിയവർ like അടിക്ക്..
Thonunilla pakshe balu chettan sundaranayi❤️
Ente kochu chnlm ente commnt box frds spprt cheyyaavo pls.😔czcams.com/video/e1cKhASP7pc/video.html
Ssssss
Supr
@@gokuulhh.__ cheythu thirichum cheyanne
*അമ്മക്ക് അടുക്കളയിൽ നിന്നും മോചനം കിട്ടാൻ വേണ്ടി 25ആം വയസിൽ കല്യാണം കഴിക്കണം എന്ന് പറഞ്ഞ നുമ്മടെ മുടിയന്റെ മനസ്സ് ആരും കാണാതെ പോകരുത്*
*സപ്പോർട്ട് ഫോർ മുടിയൻസ് ഡ്രീംസ്*
🤣😂😂😂
25 ayoo ningalkk🙏
@@faseela.mujeeb2052 23😜😜😜😜😜
ahaaa iyalude amma kaanan ano ye msg :-p
@@anittatreesa ഹേയ് അല്ല പാവം മുടിയൻ... അവന്റെ ആഗ്രഹം അവന്റെ സത്യസന്ധത
ബാലു ചേട്ടന്റെ അമ്മക്ക് like ഇല്ലേ.
പിന്നെ
പിന്നെ
Mm
Amnm
പിന്നെ
ലച്ചു ഉൾപ്പെടെ എല്ലാവരും ഉണ്ടെങ്കിലേ episode നല്ല രസമുള്ളു എന്നുള്ളവർ ഇവിടെ like ചെയ്തേ...
Sathyam
Vivek Vinu angu ready akum. tattiyum muttiyile adiye pole ayal Madi ayirunnu
Vivek Vinu ANCY
@@ancygeorge8921 🥰🥰🥰
ഓ അതാണ് ലച്ചു പോയ ശേഷം കാണാൻ ഒരു സുഖമില്ല എല്ലാരും ഉണ്ടെങ്കിലേ സൂപ്പർ ആവൂ 🥰🥰
നീലു ചേച്ചിയുടെ ദേഷ്യം കാണാൻ എന്തോ ഒരു രസം 😠
😍പാവം നീലു അമ്മ 😍
ശെരിയാണ്
Athe
വാഴയിലയിൽ പൊള്ളിച്ച fish കണ്ടുനോക്കു czcams.com/video/7cvHRqSGlZE/video.html plz subscribe....
Thats correct
Correct
ലച്ചുവിന്റെ ഭർത്താവിന്റെ വീട്ടിലേക്ക് എല്ലാവരും കൂടി പോകണം എന്നിട്ട് അവിടെ ഒക്കെ ഒന്ന് കാണിക്കണം
ഇങ്ങനെ അവിടെ കാണണം ഇവിടെ കാണണം എന്നു പറഞ്ഞാൽ locations തപ്പി എടുക്കാൻ ഇവര്‍ കൊറേ ചുറ്റും 😀😀
@@ashiquekalathingal6796 അദ് ശരിയാ
@@ashiquekalathingal6796 😀😀😀😀
Ente kochu chnlm ente commnt box frds spprt cheyyaavo pls.😔czcams.com/video/e1cKhASP7pc/video.html
@@evasmedia5102 cheythu thirichum cheyyane
മുടിയന് അമ്മയോടുള്ള ബഹുമാനം 18.4 ,നീലു വന്നപ്പോൾ എഴുന്നേറ്റ് നിന്നത് കണ്ടോ അല്ലെങ്കിലും മുടിയനെ അമ്മയോട് സ്നേഹമുള്ളു
അത് നീലവിനും അങ്ങനെ തന്നെയാണ് എന്ന് തോന്നുന്നു
നീലു ഒരു ഇൻറ്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് 5 മക്കളിൽ ഒരാളെ കൂടുതൽ ഇഷ്ടം ആണ് എന്ന്
മുന്നേയുള്ള എപ്പിസോഡുകളിലും ഉണ്ടായിരുന്നു... മുടിയൻ ❤️
Baluvum അങ്ങനെ തന്നെ ആണ്... അച്ഛൻ vannapppol എണീറ്റു നിന്ന്
Athe, pakshe mudiyanchettan vtl aarum oru viliyum kodukkarilla 😪
ഇതിൽ എല്ലാവർക്കും മുതിർന്നവരോട് ബഹുമാനം ഉണ്ട്
ലച്ചുവിന്റെയും സിദ്ധാർത്തിന്റെയും romance കാണാനായി കട്ട waiting
Yes
സത്യം
Vkofsfuqewrtyxcbkogjkojkopjkphfhjudvcvhcbjigniojhjop
Fufbjitwqetyettrsdrezxfysdchuiojnkkppbmkohjkoobnkoopnmlopjkoobkoovhiivhuixdggsfghuixgy
NasiryaAsif
ബേബി ശാലിനിക്ക് ശേഷം മലയാളികൾ നെഞ്ചിലേറ്റായ കുഞ്ഞു മോളൂസ് ...... പാറുക്കുട്ടി ........😍😍😍😍
Gokul 😇😇
സത്യം😍😍
Maya karthik 😍😍😍😍
mod niyas 😛😍😍😍😍😍
Baby shamili
Neelunte മുടി വളർന്നത് ശ്രെദ്ധിച്ചോ arelum
Ooh
Yes
Pinne ithra pettenn angu valaruooo... extension aarikum.
Idak neenda mudi idak cheriya mudi
Vepp mudiyann
വളർന്നു.. പക്ഷേ ഒറ്റ ദിവസം കൊണ്ടാണെന്നു മാത്രം.😀😀
കല്യാണം കഴിച്ചിട്ടാണെങ്കിലും അമ്മയെ അടുക്കളയിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആഗ്രഹിച്ച മുടിയനാണെന്റെ ഹീറോ😇😇
മുടിയന് അങ്ങോട്ട് അടുക്കളയിൽ കയറി പണിയെടുക്കാമല്ലോ. അല്ലെങ്കിലും വെറെ പണിയൊന്നുമില്ലല്ലോ. ഒരു അളിഞ്ഞ കോമഡിയും, അത് ആസ്വദിക്കാൻ കുറെപ്പേരും.
@@lilly-xg8gv lechuvinte verupikalill ninn ippozhaanu ee serial onnum rekshapettath ennit mudiyn bore ennokke
നല്ല മോൻ
Best paniyedukan vendi kettukathinekal nallath swanthamay sahayichal pore
@@lilly-xg8gv correct
ആ പഴയ കൊരങ്ങൻമാർ തന്നെയാ ഇപ്പോഴും അവിടെ ഉള്ളത്. ബാലു rocks 😁😁😁
Thaan kollam...........................lol
Ella makkelekkalum ammayod sneham mudiyanaanenn thonniyavar like
ലച്ചുവും സിദ്ധുവും ഉള്ള എപ്പിസോഡ് കുറേവേണമായിരുന്നു
ഒരു100 ലൈക് കിട്ടാൻ എന്താ വഴി
പണം പപ്പനാഭന്.പിള്ളേരുടെ കാര്യത്തിൽ പൈസ നോക്കരുത്
അടിച്ച് പതപ്പിക്കുക.ബാലുവിന്റ ഈ ഡയലോഗ് കേട്ടപ്പോൾ എന്റെ കുട്ടി കാലം ഓർമ്മവന്നു. എന്റെ അപ്പനും അടിച്ച് പതപ്പിച്ചു ....എന്റെ ബോഡിയിൽ ആണന്ന് മാത്രം😛😉
ലെച്ചുവിന്റെയും സിദ്ധുവിന്റെയും വരവിന് കാത്തിരിക്കുന്നവർ ലൈക്...
👇👇👇👇
Poda pota
ലച്ചൂനെ കാണാതായപ്പൊ ഞാൻ കരുതി "ബിഗ് ബോസ്സി"ലേക്കെങ്ങാൻ പോയിക്കാണുവോന്ന്... ഭാഗ്യം.. ഇല്ല😊😊
😀😀😀
ഞാനും
Sammathikkillaa🤣🤣🤣
Iniyanelum send cheyyan chance kanumlo
Eeeeyyy lechu aaa type alllaaaa...
ഇത് ഒരു ഹരിത കുടുംബമാണ് ഏത് വേനലിലുംും കരിയാതെ നിൽക്കുന്ന ഒരു പച്ച പിടിച്ച പ്രകൃതിയുടെ നിത്യവസന്തം ഇത് വാടാതെ നിലനിൽക്കണം എന്നും' ''
കേശു :അച്ഛാ തേക്കടിയിൽ സ്പെഷ്യൽ എന്തൊക്കെയാ
ബാലു :നല്ല ആനഇറച്ചി വറുത്തത് കിട്ടും 🤣🤣 ബാലു ചേട്ടൻ റോക്ക്സ് 😎
ഹി ഹി ഹി ഞാൻ ഈ ഡയലോഗ് ബാലു ചേട്ടൻ പറഞ്ഞപ്പഴ ഇതു വായിച്ചത്
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര ശെരിയാണല്ലേ ലെച്ചു ഉള്ളപ്പോ ഒരു വിലയും ഉണ്ടായിരുന്നില്ല ഇപ്പോഴാണ് ലെച്ചുനെ മിസ്സ് ചെയ്യുന്നത് 😌😌😌
mod niyas 😍😍😍😍
ഇയാൾക്കു പണി ഒന്നും ഇല്ലേ ഒരേ യൂട്യൂബിൽ തന്നെ ആണല്ലോ.... എല്ലാത്തിലും കാണാം 😄😄😄😂😅
Niyaska sukhalle
Lechu rovin kooda aani
Mod niyas.. Lechu kettiyth ippozhum sankadm mareellaalle... 😆😆
*🤩കഴിഞ്ഞ ദിവസം അല്ലേർന്നു നമ്മുടെ പാറുക്കുട്ടിയുടെ🎉പിറന്നാള്‍😋🎂 Belated Happy birthday🎁ചുന്ദരി പാറൂ..🎈😚💞🎊*
Ini parunte 2nd brthdy alle clbrt cheyyande
To
Balu
Neelu
Vishnu
Sithu
Lechu
Keshu
Shiva
Paru
Neelu has six children in the serial
Sithu അല്ല sidhu
എത്രയും പെട്ടന്നു ലെച്ചുവിനെയും സിദ്ധുവിനെയും കാണിക്കണം എന്നു ആഗ്രഹം ഉള്ളവർ ഒരു ലൈക് അടിച്ചേ 😉
Chance ind😍
Chance
ഇനി ബര്ത്ഡേ ആയിട്ടു ബാലു ചേട്ടന് നീലു ചേച്ചിയുടെ കൈയ്യിന്ന് ഒന്നും കിട്ടിയില്ല എന്ന് വേണ്ട 🤣🤣. ഇത് പുള്ളിടെ ബിർത്തടയ്ക്കു എടുത്ത എപ്പിസോഡ് അല്ലേ? Happy 50 th birthday ബാലു ചേട്ടാ 😍😁😄
Aaaa
Birthday function DD yum undayirunalo
പഴയ കൊരങ്ങന്മാർ തന്നെ ആണ് ഇപ്പോഴും അവിടെ...ബാലുച്ചേട്ടൻ🤣🤣🤣🤣🤣എറണാകുളം&തിരുവനന്തപുരം
Thaan kollam....................lol
നന്നായി പഠിക്കും. എന്നാൽ അലമ്പനെ പോലെ നടക്കും. അതാണ് കേശു.really thug കേശു ഇഷ്ടം. 8:14 super short bgm
റിസോർട്ടിൽ വെച്ച് ഷൂട്ടിൻ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ, അപ്പൊ അവിടെ എപ്പിസോഡ് ഉണ്ടാകും റിസോർട്ടിൽ.
Sathyanoo
Sathyamanno
Lechu illallo
അതേ യോ
ഏതു റിസോർട്ടിൽ?
കേശു :ടൂർ പോകുന്നത് മൊത്തം ചോര്തികൊടുത്തോ ജെഷ്ട്ടാ
മുടിയൻ : ചോർത്തികൊടുക്കാൻ ഇത് ഒളിച്ചോട്ടം ഒന്നുമല്ലല്ലോ അനിയാ
😄😄😄
Ennathe mass dialogue
Mm
Shradhasujesh A mmmm😁
ഈ dialogue അവർ പറയുമ്പോൾ തന്നെ ആണ് ഞാൻ ഈ comment വായിക്കുന്നത് 😁
മിക്സി ഓൺ ആയപ്പോൾ ബാലു ചേട്ടൻ ഞെട്ടിയത് ശ്രെദ്ധിച്ചായിരുന്നോ 😂😂 വേറെ ലെവൽ... ബാലു ചേട്ടൻ ഇഷ്ട്ടം.. 😘😘
ജാർ വെക്കാതെ ഓൺ ആകുന്ന മിക്സി... 😂😂😂😂😂
Baluchettane ishttamillaaa😏😏😏
Baluchettane ishttamillaaa😏😏😏
@@moidheenkp5748 kuzhappamonnum illa bro eallarkum orupole ishtaprdan patillallo.. 😊
@@moidheenkp5748 😏
നീലുചേച്ചിക്ക് കുറെ മുടി ഉണ്ടായല്ലോ 😽
Tip paranju tharumo aavo
ലച്ചു ഇല്ലാതെ ഒരു രസം ഇല്ല
എന്ന് തോന്നുന്നവർ like ☺️☺️☺️
Sathyam
✌️1rasolla
Lachu vanam enni uppum mulakum
ഒരുപാട് മിസ്സ് ചെയ്യുന്നു ലച്ചുവിനെ
വേഗം തിരിച്ചു കൊണ്ടു വരൂ 😌
Lachu,ipo puthiya work il aanennu thonunu, adaayirikum pettannu kalyanam aakiyad
@@angelangeldream athe
🤲
@@angelangeldream ini varile lechu
Sharikkm... miss cheyyunindu😔
കമന്റ് വായിച്ചുകൊണ്ട് വീഡിയോ കാണാൻ ഒരു പ്രതേക ഫീലണ്😉comment reading department present plz😌😌😌
@Asleena's simple life style sissy😘
@Asleena's simple life style ha... u?
@Asleena's simple life style lv edthu... theere vayya... nan accouyng and fation dsng
@Asleena's simple life style 😐accident aittalle ullu so rstl ann
@Asleena's simple life style atho brkn hrt... bk edth poi oru chinna accident
ലെച്ചു ചേച്ചിയെ മിസ്സ് എത്രയും പെട്ടെന്ന് തിരിച്ചു കൊടുവരണം
മരുമകൻ വന്ന പിന്നെ ബാലുവിന് നീലുവിനെ ഒരു വിലയും ഇല്ലേ
*കല്യാണം കഴിഞ്ഞു പോയി വീട്ടിലേക് വിളിക്കുമ്പോ തോന്നുന്ന ഫീൽ സന്തോഷം ഒന്ന് വേറെ ആണ്😍😍പറഞ്ഞു കേട്ട അറിവ്😜*
കേട്ടറിവിനേക്കാൾ വലുതാണ് ആ സത്യം 😜
@@rumananasla5906 😁😁😃
Athinte santhosham vere thanneya dea😍miss u ummaa😘😘😘
Ohh😂
Nammalk angeneyonnumilla.nammal nammale veetil tenne😊😊
ബാലു ചേട്ടൻ 6 മത്തതിന് ശ്രമിച്ചതാണോ...😜😜 അടിയും വേടിച്ചു പോന്നു 😂😂😂
😂😂😂
czcams.com/video/eCko2aG0aOA/video.html
m
😂😂😂😂
ഉപ്പും മുളകും ആദ്യം മുതൽ കണ്ടിരുന്നു ബാലു ആയിരുന്നു എന്റെ ഫേവറിട് . ഇപ്പൊ സങ്കടം തോന്നുന്നു ബാലുവിനെ കൊറെ എപ്പിസോഡായി കോമാളി ആയി ആണ് അവതരിപ്പിക്കുന്നതെ സങ്കടം ഉണ്ട് 8 വയസ്സുള്ള കുട്ടികളോട് പറയുന്നത് പോലെ തോന്നുന്നു കിട്ടിയ ഇമേജ് കളയാതെ നോക്കണം
കേശൂന് പൊടിമീശയൊക്കെ വന്നൂ..മെലിഞ്ഞൂ ശബ്ദം മാറീ !!ശിവയും വലുതായീ...
ഞങ്ങളുടെ ലച്ചുമോളുടെ കല്ല്യാണം നടത്തിയതോടു കൂടി നിർമ്മാതാവിന് ലാഭം, ലച്ചുമോൾക്ക് ഇത്രയും ദിവസം പെെസ കൊടുക്കേണ്ടല്ലോ
Siby Mathews Kunniparampil ബല്ലാത്ത ജാതി
കല്യാണം നടത്താൻ ചിലവില്ലേ
@@abuaadhilaarif633 എല്ലാത്തിൻ്റെയും പരസ്യം ആണ് സുഹൃത്തേ ഈ കല്ല്യാണം (A/C Hall, jewellery, silks ) ഒരു ദിവസം പോലും വിടാതെ ഉപ്പും മുളകും കാണുന്ന വ്യക്തി ആണ് ഞാൻ, ലച്ചുമോളെ ഒരുപാട് മിസ് ചെയ്യുന്നു
Neeluchechi ഇപ്പൊ സുന്ദരി ആയി, തലമുടി കണ്ടോ ഉപ്പും മുളകും തുടങ്ങിയപ്പോൾ ഉള്ളതിനെകൾ കൂടി
എല്ലാ അമ്മമാരും ഇങ്ങനെ ആണോ
ദേഷ്യം വന്നാൽ അടുക്കളയിൽ കേറി കൊറേ പാത്രം തട്ടി മറിക്കും
പാത്രം വാങ്ങാൻ വേറെ ആളുണ്ടെങ്കിൽ...
Vere aarem thatti marikaan patillallo...
@@ayishafiros3228 നീലു സ്വയം വാങ്ങിയ പാത്രങ്ങളാകും തട്ടിയിട്ടതിൽ കൂടുതൽ
Mikavarum അങ്ങനെയാ
പാത്രത്തിനോടെങ്കിലും ദേഷ്യം കാണിച്ചാശ്വസിക്കാം
from Tamil nadu.
13:26 Athirappalli my favorite place in Kerala.
Chalakkudy manichettan my favorite hero, villan, comedian and paatugaaran 😍😘🥰🥰😭😭😭😭😭
നീലു അമ്മ ഇഷ്ടമുള്ളവർ ലൈക് അടി 😍😍❤️
❣️😍😍🙂🤎🤍💋👊
കിച്ചനില്‍ എപ്പോഴും കാണും കറിവേപ്പില്ലാ. അതെന്താ അക്ഷയ പാത്രത്തിലാണോ ഇട്ടുവെച്ചത്. അതെന്നും എടുക്കാറില്ലേ. എപ്പോഴും ഒരോ അളവില്‍.
അത് പ്ലാസ്റ്റിക് ആയിരിക്കുമോ
Observation level😂😂😂
Lechu I love you
Miss you
Lechu ne Miss cheyyunnavar 10 like tharanam
Oraalkk onnalle tharaan pattu🙄
😊 I also Miss lachu 😘
@@rafeedharafirafeedha3903 sathyam
Pantt verupayirunu iPpo miss cheyunu
Husain Pni ,ennathe episodilum Ella nalleyum Ella aduthazhchayum vanillenkil njan dislike adikkum therumanichu
നീലുചേച്ചി ടെൻഷനടിക്കണ്ട പൈസക്ക് സമയം ആകുമ്പോൾ ബാലു വരും കാത്തിരുന്നു കാണുക
Neyyatingara ammoomayum appopanum oru made for each other aanalle frnds😍
Yes
Athe
ഇപ്പോൾ ഒരു ദിവസം പോലും പാറൂസ് നെ കാണാതിരിക്കാൻ പറ്റില്ലെന്ന അവസ്ഥയായി...
എപ്പിസോഡ് ഇല്ലാത്ത ദിവസങ്ങളിൽ പഴയ എപ്പിസോഡ് വീണ്ടും വീണ്ടും കാണും പാറൂസ് നെ കാണാനായി മാത്രം😠💓❤️❤️👶👶👶
Parukutty undallo
Neelu chechiyude mudi valarunnath aarenkilum sradhicho😜
Fathima's World vig
മുടിയനു നല്ലൊരു ജോലികിട്ടി ,ഒരുപെണ്ണൊക്കെ കെട്ടിയിരുന്നേൽ നന്നായിരുന്നേനെ
അങ്ങനെ ലച്ചുവിനെ
നൈസ് ആയി ഒഴിവാക്കിലെ😣😣 lachune miss cheyyunnund
Thirich varum
@@sourav___raj ഒലക്ക വരും
@@shanavasshanu2578 Fb live undayrunnu balu chettante bday celebration. Athil Dayne undayrunnu, 3 days before
Lechune ithre pettannu kettichu vidandayrunu joli oke kittittu mathiyayrunu.. Lechu ellathonde entho pole 😐😐
പാവം നീലു അമ്മ.. എല്ലരും കൂടി നീലുചേച്ചിയെ വേദനിപ്പിക്കുവാ?? 😠പാറുക്കുട്ടി ഇഷ്ട്ടം. 😍
ഇനി ഫോൺ വിളിക്കാൻ ഒരാള്‍ കൂടി.. lechu ഇനി വല്ലപ്പോഴും ഉള്ള call മാത്രം ആയിരിക്കുമോ
നീലുച്ചേച്ചീടെ മുടി വേഗം വേഗം നീളുന്നുണ്ടോ? 🤔
your choice vig
Correct
@@nibanasrin1181 aychayil aychayil vig vekke😬
Hair extensions vangan kittum....
Ath original aan enna ink thonunne....extension oke vekumbo nallath vekoole ithin normal lookundallo
*മമ്മൂട്ടിയുടെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ ഉപ്പും മുളകും ടീം നെ കണ്ടിരുന്നു ഇനി മമ്മൂട്ടി ഏതേലും എപ്പിസോഡിൽ ഉണ്ടാകുമോ കട്ട വെയ്റ്റിംഗ്*
അത് കുറേ മുമ്പ് അല്ലെ ,, പുത്തൻ പണം ഷൂട്ടിംഗ്
മുടിയന്റെ ആഗ്രഹം 👌
ബാലുവിന്റെ അഹങ്കാരത്തിന് നല്ല തട്ട് കിട്ടേണ്ട സമയം ആയിട്ടുണ്ട്..ഇത്രേം നാളും കഷ്ടപ്പെട്ട നീലുചെച്ചിയെ ശശിയാകാൻ വല്ല പ്ലാനും ഉണ്ടേൽ നിർത്തിക്കോ...നീലു ചേച്ചി വീണ്ടും മെലിഞ്ഞല്ലോ...
*അപ്പൊ ഉടനെ തന്നെ ഉപ്പും മുളകും ടീമിന്റെ ഒരു തേക്കടി യാത്ര ഉണ്ട് അല്ലെ*
💖💌
Ne evidayum vannoda jayaramme
ശരിക്കും കല്യാണമാണ് എന്ന് തോന്നും
അങ്ങനെ ബാലു ചേട്ടന് 50 വയസ്സായി. അതും പറഞ്ഞ് കരഞ്ഞോണ്ട് കേക്ക് കട്ട് ചെയ്യുന്ന കണ്ടു 😁😂.
Ramesh kj czcams.com/video/eCko2aG0aOA/video.html
Ballunellu same age anoo
Looking good 🙂🙂🙂🙂😊 nellu
@@babyshopplanet6884neelu is younger but married after 10th std..so makkal ole valuthanu
Minimum parunte kallyanam vare enkilum uppum mulakum venamennu agrahikunnath njn mathramano
മുടിയാ നിന്റെ ഓരോരോ ആഗ്രഹങ്ങളെ 😂😂
😂😂😂
അടുക്കളയിൽ അമ്മക്ക് മോചനം കൊടുക്കാൻ കല്യാണം കഴിക്കാന്‍ പറഞ്ഞ മുടിയാനു ലൈക് കൊടുക്ക് 👍
Sub cheyuvooo
Yes cheyith
@@minnivyshnav4683 tnx muthe
@@meandmyfamilyvlogs9037 Okk
പാറുക്കുട്ടിയുടെ ബർത്ത് എപ്പിസോഡ് വേണമെന്ന് ആഗ്രഹം ഉള്ളവരുണ്ടോ
Aaa venam njan kure search cheythu but kandilla
Aaaa Aaaa evdnn 🤣🤣🤣ഡയറക്റ്ററോഡ് പറ... നെക്സ്റ്റ് എപ്പിസോഡ് ചെയ്യാൻ
Yes
Podaaaaaaa
കുട്ടികൾക്ക് ഇപോ സ്കൂളോന്നും ഇല്ലേ.. നീലുവിന് ഓഫീസ് ഇല്ലേ...
ഡയറക്ടർ
Ini avarum koode poya apo chodhikkum keshu evde shiva evde neeluchechi evde... Ennoke😃
Avroke poyal abhinayikan alu vende comrade
@@aysha9659 sathyam 😂
@@aysha9659 u. Evden
Ippo aa vttl mryadhkku joli cheyyunne balu matram aanu
*മുടിയെന് ജോലി തിരിച്ചു കിട്ടണം എന്ന് ആഗ്രഹമുള്ളവർ ലൈക് അടിച്ചേ*
ബാലു ചേട്ടന് ആരെയും ബഹുമാനവും പേടിയും ഇല്ലെങ്കിലും തമ്പി അപ്പൂപ്പനെ എന്തോ വല്ലാത്ത ഒരു ബഹുമാനവും സ്നേഹമൊക്കെ ആണ്
എല്ലാ വീട്ടിലും ഉള്ളതാ പുതിയ മരുമോൻ വരുമ്പോ തലയിൽ കേറ്റി വക്കും.. കുറച്ചു കഴിഞ്ഞു അറിയാം ബാക്കി കാര്യം
Onn subscribe cheyo frnd czcams.com/video/Z7k3c7YdXFo/video.html
@Athi Vijay njan sub cheiyyam ente channel sub cheiyyammoo
@@preethisrecipe done do back here czcams.com/video/Z7k3c7YdXFo/video.html
Correct
Athi Vijay done
തേക്കടി എപ്പിസോഡ് കാത്തിരിക്കുന്നവർ എത്ര പേരുണ്ട്?
Full family e Rose Park shooting Kandu I am very happy
@@priyajayakanth341 evdeya kandath.. sidhu lachu undo
Guestkondu poyapo njanum kandu
എല്ലാ ദിവസവും ട്രെൻഡിങ് എത്തുന്ന ഒരേ ഒരു പ്രോഗ്രാം. സിനിമ പോലും ട്രെൻഡിങ് ആകാൻ പാടുപെടുന്ന ഈ കാലത്ത് ഒരു സീരിയസ്. ഇനി ഇതിനെ വെല്ലാൻ ഒരണം സ്വപ്നങ്ങളിൽ മാത്രം
ഉപ്പും മുളകും ❤️
Balu chettane love action drama yilum adyarathriylum kandavvar like adi🤩😘😘😘
കേശുന്റെ സൗണ്ട് മാറിയോ 🤔🤔
Pakse ahankarathinu oru koravum ill orikkalum
Njanum ippo orthe ollu.... Sound mariyallonnu 😅
Athe
Aa
Boys valuthaakumbo sound maarum oru age kazhiyumbol athkonda ..
ബാലുന്റേം പാറുവിൻറേം പിറന്നാൾ ഒരു എപ്പിസോഡിൽ കാണിച്ചിരുന്നെങ്കിൽ,
ബാലുവും കുടുംബവും മമ്മുകയേ കാണാൻ പോകുന്നു എന്ന് fb യിൽ കണ്ടു സത്യം ആണോ
എല്ലാ അമ്മമാരും ഇങ്ങനെ തന്നെ ആണോ
ഒരു വിഷയം കിട്ടിയിൽ അതിൽ തന്നെ മുഖം വീർപ്പിച്ചു നടക്കുമോ ..
ടൂർ എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നവർ like അടിക്കു 😍👍👍👍
ഉപ്പും മുളകും വായിച്ചു കൊണ്ട് കമന്റ് കാണുന്നവർ ആരൊക്കെ
Entha kavi udheshiche
@@prv3865 its tripping bro😂😂😂
@@tarzonjoy3032... Like kittannullaa cykkalodikkal movementttt......🤣🤣 Pahayaaaaaa😜😜😜😜😜
@@devutty997 കുറച്ചു ലേറ്റ് ആയി പോയി ഇല്ലേൽ പൊളിച്ചേനെ
Vattanalle
ലച്ചൂന്റെ ശബ്ദം എങ്കിലും കേൾപ്പിക്കാർന്നു💓
NEELU CHECHIDE DHESHYAM KANANUM CHIRI KANANAUM NALLA RASAM IND..❤😍
ENTE AMMA YE POLE THANNE
❤NEELU AMMA ISHTAM❤
കേശുവിന്റെ സൗണ്ട് മാറി അല്ലെ
പുരുഷ ഹോർമോൺ
@@leoking8697 its called puberty
Yss
തേക്കിടി യിൽ ഒരു ഔട്ഡോർ അടിപൊളി എപ്പിസോഡ് പ്രതീക്ഷിക്കുന്നു 😍😍 ലച്ചൂ miss youuuuuuuu😔😔😔😔
ഇന്നത്തെ ലൈക് മുഴവനും നമ്മുടെ മുടിയാനികിരിക്കട്ട
എജ്ജാതി പെര്ഫോമെൻറ്
മുടിയനെപോലെ എന്തുകാര്യം ആദ്യം അമ്മമാരോട് പറയുന്ന ആൺപിള്ളേർ ഉണ്ടോ ..
കേശു നീളം വെച്ച് തുടങ്ങിയോ🤔
Correct
Tour പോകുമ്പോള്‍ ആ ഭവാനി അമ്മ ഉണ്ടെങ്കില്‍ അവരെയും കുടെ കൂട്ടിയാല്‍ അടിപൊളി ആകും..
പാതി വഴിക്ക് അടി ഉണ്ടാക്കി തിരിച്ചു പോരും 😝😝..
But ഭവാനി അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു
Bhavani outayi
ഭവാനി ലോലിപോപ് തിന്നാൻ പോയി ...
@@saneshtr 🤦
@@saneshtr 😂😂
ന്ത് പറഞ്ഞാലും നല്ലൊരു ആക്ടർ ആയിരുന്നു
പാറുക്കുട്ടി ഇല്ലാത്ത എപ്പിസോഡ് കാണാൻ ഇപ്പോൾ ഒട്ടും താല്പര്യം ഇല്ലാതായി. അത്രയ്ക്കും ഞങ്ങൾ മലയാളികൾ , ഉപ്പും മുളകും ഫാൻസ് അവളെ ഞെഞ്ചിലേറ്റി കഴിഞ്ഞു.
Paru undallo
കണ്ണ് തുറന്ന് നോക്കണം മിസ്റ്റർ...
Paru undarnnu
ഈ പാറുക്കുട്ടി 600 എപ്പിസോഡിൽ അല്ലേ വന്നത്? അതിനു മുമ്പും ഉപ്പും മുളകും ഉണ്ടാരുന്നല്ലോ.. ഇതിനേക്കാൾ better ആരുന്നു അപ്പോൾ
@@rahultr4383 rating kuranjapolalle paruvine konduvanne
19:18 Keshuvinte expression 😁😁
Lechu chechi miss you 😂 😂 😂 😂 😂 😂 😂 😂 😂 😂
ബാലുച്ചേട്ടന്റെ അച്ഛനും അമ്മയും സൂപ്പർ 😍😍😍
7:44 ബാലു അണ്ണൻ നീലു ചേച്ചിയെ kiss അടിച്ചേ.. 😘♥️
Kandu pidichalle😂kochu Gallan......🤣🤣😂😂😜😜😜
Carrot thinnu nnathu kondaano mudiyan chettanu ithrayum look kuduthal 😍😍😍
Lechu chechi എവിടെ? I miss her so much
Oru sharaashari Tvm, Kollam kudumpathinte tour... shankumugham, kaazhchabanglavu, kanyakumari 🤣
Sidhune vegam onnu konduvayo aalu polikkum
Balu looks so happy 😊🙈✨
"അച്ഛൻ എങ്ങോട്ടോ പോകാനൊക്കെ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു "അളിയനും കൂടിയുള്ള ഉപ്പും മുളകിന്റെ അടുത്ത ട്രിപ്പിനു വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്യുന്നവർക്ക് ലൈക് ചെയ്യാനുള്ള കമന്റ്
പഴയ എപിസോഡ്സ് കാണുമ്പോ ബാലുച്ചേട്ടൻ എന്താ ഈ കാണിച്ചു വെച്ചേക്കുന്നേ എന്റമ്മോ ഇങ്ങേള് എന്ത് ജിന്നാണ് എന്റെ മുത്തേ 😎😍
ഇപ്പോൾ പഴയ നിലവാരം ഇല്ല 😢
Yes pazhaya director oru koora ayrunnenkilum, Direction nallathayrunnu
@@sourav___raj സ്ക്രിപ്റ്റ് ഭാസി ചേട്ടൻ എഴുതിയാൽ സൂപ്പർ ആണ്
@@chaseyourdreams1077 mm
നീലുന്റെ മുടിക്ക് നല്ല നീളം വെച്ചു..
ഞാനും ശ്രദ്ധിച്ചു
കൂടി കൂടി varunnudallo
Its dupli pazhe episode kanda ariyam
@@nibanasrin1181 correct
Athu 842 episode thottu koodiyathaa......
Uppum mulakum 1000 episodes is da best and also lachus marriage!
എന്താണ് ലച്ചുവിനെ ഭർത്താവിൻറെ വീട് കാണിക്കാത്തത്