Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 6. 01. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,7K

  • @sreelekshmi9222
    @sreelekshmi9222 Před 4 lety +5633

    കടുക് താഴെ ഇട്ടാൽ വീട്ടിൽ വഴക്ക് ഉണ്ടാകുമെന്ന് കേട്ടിട്ട് ഉള്ളവർ ലൈക്ക് അടിച്ചോ😁😁👍

    • @sararose7194
      @sararose7194 Před 4 lety +19

      Njan veetil kaduke edukumboye parayum thaaye edalle ennu😂

    • @haseenababuhaseenababu7486
      @haseenababuhaseenababu7486 Před 4 lety +85

      ഞങ്ങളുടെ ഇവിടെ കടുക് കളഞ്ഞാൽ കടം ഉണ്ടാകും എന്നാ പറയാറ്

    • @moviesvideos8808
      @moviesvideos8808 Před 4 lety +5

      @@haseenababuhaseenababu7486 naad evide

    • @GangasVlogsRecipes
      @GangasVlogsRecipes Před 4 lety +5

      @വിനോദ് വിനു vazhakonnum undavilla. Njangade nattil engane parayarund. Njan venamnn vechit thazhe kalanjitund. Ennit vazhakonnum undayitilla. Ethoke veruthe parayunnatha.

    • @hameedammi3409
      @hameedammi3409 Před 4 lety +3

      Anubavam und

  • @malluffgamer4033
    @malluffgamer4033 Před 4 lety +1708

    എനിക്ക് ഒരു പെങ്ങൾ ഉണ്ട് അവളുടെ കല്യാണം ആണ് sunday...... എനിക്ക് എന്റെ പെങ്ങളുട്ടിക്കും like തരുമോ 💕

  • @harichandanam1660
    @harichandanam1660 Před 4 lety +2603

    *_കടുക് താഴെ വീണത് കൊണ്ട് ഈ എപ്പിസോഡിൽ വഴക്ക് പ്രതീക്ഷിച്ചവർ ഓടിവായോ_*

    • @hahimono2540
      @hahimono2540 Před 4 lety +7

      Ed kandappo thoni

    • @wannafly6094
      @wannafly6094 Před 4 lety +31

      Anthavishwaasathe promote cheythilla..nannayi😊❤

    • @sudevsarman8470
      @sudevsarman8470 Před 4 lety +2

      😂😂 Njn

    • @ummarmalayil2903
      @ummarmalayil2903 Před 4 lety +9

      ബാലും നീലുവും കൂടി ഒരു വഴക്ക് പ്രതീക്ഷിച്ചു..
      പക്ഷേ ഒന്നുണ്ട് ചില പഴഞ്ചൊല്ലുകൾ പൊള്ളയാണെന്ന് മനസ്സിലായി..

    • @athirarenju3119
      @athirarenju3119 Před 4 lety +3

      പ്രതിഷിച്ചാലും കാണില്ല കാരണം അത് ബാലുവും നീലുവും ആണ്. 😍😍😍

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +220

    "കുട്ടപ്പൻ അല്ല കുട്ടൻപിള്ള " .... ബാലു അണ്ണനെ കാണാൻ ഇന്ന് എന്താ ഐശ്വര്യമാ 😍😍

  • @magicmushroom3790
    @magicmushroom3790 Před 4 lety +2644

    *ടീച്ചറുടെ 1,2,3...🎵പാട്ട് കേട്ടപ്പോൾ കുറച്ച് നേരത്തേക്ക് പഴയ സ്കൂൾക്കാലത്തേക്ക് തിരിച്ചു പോയ Feel.🤔🏫🤗സർക്കാർ സ്കൂളിൽ പഠിച്ചവരാരൊക്കെയുണ്ടിവിടെ?🤚😍*

    • @sreejithchinchu6263
      @sreejithchinchu6263 Před 4 lety +19

      And gvt school teacher too....

    • @magicmushroom3790
      @magicmushroom3790 Před 4 lety +40

      @@sreejithchinchu6263 ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ നൊസ്റ്റാൾജിയകളിലൊന്ന് പഴയ സർക്കാർ സ്കൂളും അതിന്റെ അന്തരീക്ഷവും തന്നെയായിരിക്കും.മറക്കാത്ത ഓർമ്മകൾ!💗🤗

    • @muhammadshafeek4823
      @muhammadshafeek4823 Před 4 lety +3

      Nan

    • @khalidwafy5895
      @khalidwafy5895 Před 4 lety +2

      Neelu chechi entha sindooram idath

    • @khalidwafy5895
      @khalidwafy5895 Před 4 lety +1

      Arelum shrandhicho

  • @karthikbiju9674
    @karthikbiju9674 Před 4 lety +2587

    ലച്ചുവിനെ മിസ്സ്‌ ചെയ്യുന്നവർ അടി ലൈക് 🤩👌👍

  • @devansakthikulangara9908
    @devansakthikulangara9908 Před 4 lety +337

    ടീച്ചർ കൊള്ളാട്ടോ.... പണ്ട് അംഗൻവാടിയിൽ പോയാകാലം ഓർമ്മ വന്നു....

  • @aleenathomas4660
    @aleenathomas4660 Před 4 lety +125

    കേബിൾ വിഷൻ വിഷ്ണു സൂപ്പർ വരും എപ്പിസോഡിലും പ്രതീക്ഷിക്കുന്നു

  • @afzalmt123
    @afzalmt123 Před 4 lety +2003

    *ഞാൻ ഉപ്പും മുളകും യൂട്യൂബിൽ മാത്രമേ കാണാറുള്ളൂ.നിങ്ങളോ?*

    • @preethisrecipe
      @preethisrecipe Před 4 lety +4

      @AFZAL MT ente channel onnu support cheiyyamoo njan thirichum support cheiyyam

    • @sanukp2485
      @sanukp2485 Před 4 lety +5

      Njanum

    • @railfankerala
      @railfankerala Před 4 lety +36

      ഞാൻ തീയേറ്ററിൽ aa കാണാറ്
      Onn maatipidichoode comment🙄

    • @afzalmt123
      @afzalmt123 Před 4 lety +1

      @@railfankerala 😜

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 Před 4 lety

      @@railfankerala 😂

  • @aparna8576
    @aparna8576 Před 4 lety +858

    ലച്ചു ❤️സിദ്ധു
    ഇവരെ ഒന്നു കൊണ്ടു വായോ...അവരും കൂടി ഉള്ള ഫാമിലി ട്രിപ്പ് ആക്കിക്കൂടെ ...... അതാവുമ്പോ ആരെയും മിസ്സ് ചെയ്യില്ല....🤗🤗🤗🤗🤗🤗🤗🤗

    • @faizaanmusthafata6892
      @faizaanmusthafata6892 Před 4 lety +4

      Apo avar ille thekkadi trip il😶

    • @bilkulprice797
      @bilkulprice797 Před 4 lety +2

      നിനക്കു ട്രിപ് പോവാണെങ്കിൽ...എന്റെ കൂടെ പോരുന്നോ....അടുത്ത ആഴ്ച ഞാൻ ഗോവക് പോകുന്നുണ്ട്

    • @kodiyilsajeer
      @kodiyilsajeer Před 4 lety

      @@bilkulprice797 yey✌

    • @aryaammu120
      @aryaammu120 Před 4 lety

      Aparna R ,avarulla trip alla enathe tripil avare vallathe miss cheythu

    • @Irfana42
      @Irfana42 Před 4 lety +1

      Ella friendsum ente channel subscribe cheyyamo please 😊😊😊😊
      Ellarum koodi 1k akkitharumo please my dear friends

  • @rakeshp7111
    @rakeshp7111 Před 4 lety +45

    ഇത്രയും ദിവസം കല്യാണ ചെക്കനെ കാണാതെയുള്ള ടെൻഷൻ ആയിരുന്നു പക്ഷെ ഇപ്പോ ലെച്ചുനെ കാണാതെയുള്ള സങ്കടം ആണ്

  • @miyaamistories9151
    @miyaamistories9151 Před 4 lety +256

    പഴയ ആൾക്കാരുടെ ബുദ്ധിയാ നമ്മുടെ ജീവിതം..... 😍😍😍

  • @dreamscometrue8390
    @dreamscometrue8390 Před 4 lety +626

    പാറു ചുന്ദരി i love you😘😘😘😘

    • @bhanupriyajayan1550
      @bhanupriyajayan1550 Před 2 lety

      പാറുവിനെ ഇഷ്ടമുള്ളവര് like ചെയ്യുക

  • @sahalhamdusworld9231
    @sahalhamdusworld9231 Před 4 lety +1343

    ഫോണിൽ ഉപ്പും മുളകും കാണുന്ന ഒരു ഇത് ടി വി യിൽ കാണുമ്പോൾ കിട്ടില്ല... ശരിയല്ലേ

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 lety +226

    ഇത്രയും ചെറിയ പ്രായത്തിൽ അഭിനയിക്കാതെ സാലറി വാങ്ങുന്ന ഒരേ ഒരു സുന്ദരി വാവ നമ്മുടെ പാറുക്കുട്ടി....
    പാറൂനെ ഇഷ്ടമുള്ളവർ ലൈക്ക്#

    • @bhanupriyajayan1550
      @bhanupriyajayan1550 Před 2 lety

      പാറു അഭിനയിക്കത്തില്ലന്ന് ആരാ പറഞ്ഞത്

  • @m4blaster727
    @m4blaster727 Před 4 lety +640

    *കമ്മെന്റ് വായിച്ചു ഉപ്പും മുളകും കാണുന്ന എത്രപേരുണ്ട്👇😍😍*
    *ഉപ്പും മുളകും ഫാൻസ്‌ ഇവിടെ come on......👇👇👍*

  • @athulentertainments
    @athulentertainments Před 4 lety +329

    പിന്നെ day കെയറിലെ പിള്ളേരുടെ അപ്പി വാരാൻ ആണല്ലോ ഞാൻ ഇത്രയും പഠിച്ചത്😂 നീലു thug😝

  • @Aesthetic5892
    @Aesthetic5892 Před 4 lety +779

    സ്വഭാവം കൊണ്ട് ബാലു ചേട്ടന്റെ അസിസ്റ്റന്റ് ആവാൻ ഏറ്റവും യോഗ്യത വിഷ്ണു ചേട്ടന് തന്ന്യാ 😃

  • @railfankerala
    @railfankerala Před 4 lety +719

    ലച്ചുവിനെ പെട്ടന്ന് തിരികെ കൊണ്ടുവരണം ഉപ്പും മുളകിൽ ഒരാൾ ഇല്ലെങ്കിൽ അതൊരു നഷ്ട്ടാ😫😫😣😭😒😒😒😒

  • @nooramisri1052
    @nooramisri1052 Před 4 lety +247

    ഉപ്പും മുളകും മുടിയനും കേശുവും എവിടെപ്പോയി ഈ എപ്പിസോഡിൽ കണ്ടിട്ടില്ല🤩

  • @freefirearmy1645
    @freefirearmy1645 Před 4 lety +455

    ഉപ്പും മുളകിൽ ഫസ്റ്റ് എപ്പിസോഡിൽ ഒരു മൂത്ത മകൾ ഉള്ളത് etra പേർക്കറിയാം പാറു പാർവതി.. ലെച്ചുവിന്റെ മൂത്തത്

    • @bashibasheer7668
      @bashibasheer7668 Před 4 lety +33

      Aval ippol surya tvyil oru bayangare Veeedil oru kelvante bharyayi abinayikkunnundu idil ninnu poyad nannayi avar over actingaaa

    • @abdulfazal1521
      @abdulfazal1521 Před 4 lety +7

      Atheppo lechuvine moothath ippo parvathi ennu peritirikunnath elayathinalle

    • @mujeebmytheen6118
      @mujeebmytheen6118 Před 4 lety +8

      Ep-7 ൽ introduce ചെയ്തു

    • @abdullathifpulikkal1173
      @abdullathifpulikkal1173 Před 4 lety +8

      @@abdulfazal1521 6,7 ithiletho onnil lachente chechiyaay varunnund
      Athil nursing aanghanam aayi padikkukayanghanam aan

    • @kukkukukku9743
      @kukkukukku9743 Před 4 lety +4

      Njanum kandu athhg

  • @thoughtsandmemories5873
    @thoughtsandmemories5873 Před 4 lety +820

    Lachu പോയ സ്ഥിതിക്ക് ഇനി ശിവാനി വേണം അമ്മയെ സഹായിക്കാൻ

  • @shinjushaji
    @shinjushaji Před 4 lety +159

    കടുക് പൊട്ടിച്ചപ്പോ *കരിക്ക് ഓണസദ്യ* ഓർമ്മവരുന്നു.
    കരിക്ക് ഫാൻസ്‌ ലൈക് അടിച്ചേ... ❤

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +241

    ആന എങ്ങോട്ട് പോയീന്നു നോക്കീട്ട് വരട്ടെ ചിലപ്പോ ഒളിച്ചു നിൽക്കയായിരിക്കും🤣🤣ബാലു അണ്ണൻ👌👌

  • @sanaihsana4413
    @sanaihsana4413 Před 4 lety +765

    മക്കളേ ശിവാനിക്കുട്ടിയാട്ടോ ഇനി നമ്മുടെ കുക്കർ😇 ലെച്ചുനെ മിസ്സ്‌ ചെയ്യുന്നു 🥴😔

    • @railfankerala
      @railfankerala Před 4 lety +1

      ഉപ്പും മുളകും വാട്ട്സ്ആപ് ഗ്രൂപ്പ് ലിങ്ക്
      chat.whatsapp.com/KHweo6Cjwkh0KSgK1mMVgf
      👌👌😍

    • @maheshpillai8604
      @maheshpillai8604 Před 4 lety +11

      Saho.. cooker alla cook ennanu😁

    • @railfankerala
      @railfankerala Před 4 lety +4

      @@maheshpillai8604 😂😂🤣🤣🤣🤣thug

    • @sruthymukundan1354
      @sruthymukundan1354 Před 4 lety +2

      Cook cook...

    • @sanaihsana4413
      @sanaihsana4413 Před 4 lety +2

      @@maheshpillai8604 aaanooo arinjillaattooo... teach cheyyna aale teacher ennum drive cheyyna aale driver ennum coordinate cheyyna aale coordinatr ennokke paraynuu.. so cook cheyyna aale njn cookr enn vilikkanuuu... nthaappo athiloru kuzhappam🤔🤗

  • @crazyachus3720
    @crazyachus3720 Před 4 lety +195

    Neelu cook cheyyunnath shiva nokki ninnathupole ninnavarundo

  • @svscreations246
    @svscreations246 Před 4 lety +231

    പാറുവിന്റെ അമ്മക് അഞ്ച് മക്കൾ ആണേ അഞ്ചാമത് ഓമന പാറു ആണേ പഞ്ചാര വിറ്റു നടന്ന പാറു പഞ്ചാര പാറു എന്ന് പേര് വന്നേ

  • @abdullanafimuthu6621
    @abdullanafimuthu6621 Před 4 lety +61

    ആന ഇപ്പോ ച വിട്ടി മെതിച്ചു പോയേനെ '😂😂Balu rocksss😂✌

  • @nooramisri1052
    @nooramisri1052 Před 4 lety +118

    ഇന്നത്തെ ഉപ്പും മുളകും🤩🤩😍👌👍 സൂപ്പർ എപ്പിസോഡ്😍

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 Před 4 lety +423

    കേബിള്‍ ടി വി യിലെ വിഷ്ണു.
    ഓട്ടോ ചന്ദ്രനെപ്പോലുണ്ട് കാണാന്‍ .

  • @sanamsakshi1274
    @sanamsakshi1274 Před 4 lety +70

    Neelu ചേച്ചി സുന്ദരിയാണ് ഇഷ്ടമുള്ളവർ Like

  • @ethanhunt356
    @ethanhunt356 Před 4 lety +5

    ക്ലൈമാക്സിൽ ശിവാനി മോളുടെ ആ ചിരി 😇പണ്ടത്തെ കാന്താരിപെണ്ണാണ് ഇതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

  • @ramsy6855
    @ramsy6855 Před 4 lety +261

    ഇനി എല്ലാം കൂടെ വാരി പെറുക്കി അതിനാത്തിടണം 😄 ശിവാനി

  • @muneerayishas5965
    @muneerayishas5965 Před 4 lety +87

    "കട്ട വെയ്റ്റിങ് ഫോർ സിദ്ദു & ലച്ചു"
    എന്നുള്ളവർ ലൈക്‌ അടിച്ചേ

  • @sreelekhasmarar7652
    @sreelekhasmarar7652 Před 4 lety +145

    ഡാഡി മമ്മി വീട്ടിൽ ഇല്ല... പിള്ളേർക്ക് ഇതൊക്കെയാ ഇഷ്ടം ഇപ്പോ 😂😂😂

  • @sherinapmf4356
    @sherinapmf4356 Před 4 lety +35

    ബാലു ചേട്ടനും അസിസ്റ്റന്റും same കളർ watch ആണ്. ആരെങ്കിലും ശ്രദ്ധിച്ചോ...

  • @shibinu3410
    @shibinu3410 Před 4 lety +37

    ലച്ചൂനെ വല്ലാതെ മിസ്സെയ്യുന്നു 😔😔
    എന്നു തോന്നുന്നവർ ഇവിടെ അമർത്തി പോകൂ 👍

  • @sameer_cr
    @sameer_cr Před 4 lety +57

    ബാലു ചേട്ടനെ ഞാൻ നേരിൽ കണ്ടതാണ് എനിക്ക് എല്ലാവരെയും നേരിൽ കാണണം എന്നുണ്ട് നടക്കുമെന്ന പ്രതീക്ഷയോടെ ഒരു പാവം ഇവിടെയുണ്ടേ .....😞

    • @arakkalabu
      @arakkalabu Před 4 lety +2

      എനിക്കും ബാലു ചേട്ടനെ നേരിട്ട് കണ്ടിട്ടുണ്ട് എംജി റോഡ് center mall ൽ വെച്ച് ഉപ്പും മുളകും വീട്ടിലേക്കും പോയിട്ടുണ്ട്

    • @sameer_cr
      @sameer_cr Před 4 lety +1

      muhammed zakeer enikum kananam ippo gulfil aanu njan nattil vannitt kaanaan vendi shramikkum

  • @Ichu15
    @Ichu15 Před 4 lety +383

    *കണ്ണുണ്ടായിരുന്നപ്പോൾ ആരും ആ കുഞ്ഞി കണ്ണിന്റെ വില അറിഞ്ഞില്ല... വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ലെച്ചുനെ 😔ഈ അടുത്തെങ്ങാനും ലെച്ചുനെ കാണാൻ പറ്റോ...?? പണ്ട് നെയ്യാറ്റിൻകര കാണാൻ ഈ കമന്റ്‌ ബോക്സിൽ കെടന്ന് മുറ വിളി കൂട്ടിയത് പോലെ ഇനി ലെച്ചുനു വേണ്ടി മുറവിളി കൂട്ടേണ്ടി വരോ ☹️*

  • @muhammed5014
    @muhammed5014 Před 4 lety +347

    Comment vayichukond uppum
    mulakum kanunnavar like here

  • @Nerampokk26
    @Nerampokk26 Před 4 lety +960

    സിദ്ധു വിന്റെ വീടുംവീട്ടുകാരും സൽക്കാരവും എപ്പിസോഡ് ഇൽ കൊണ്ട് വരണമെന്ന ആഗ്രഹം ഉള്ളവരുണ്ടോ

    • @shanahasps4965
      @shanahasps4965 Před 4 lety +1

      Illa

    • @muhammedmahir831
      @muhammedmahir831 Před 4 lety

      Kuttu maman ini veruoo

    • @verygood1871
      @verygood1871 Před 4 lety +2

      അടുക്കള കാണൽ ഒന്നും ഇല്ലേ?

    • @abdullathifpulikkal1173
      @abdullathifpulikkal1173 Před 4 lety +1

      Mmm

    • @nayana9303
      @nayana9303 Před 4 lety +4

      Ippo ലച്ചുവിനെ തന്നെ കാണാനില്ല പിന്നെയാണോ sidhuvinte വീടും വീട്ടറും 😒

  • @muhammedirfan313
    @muhammedirfan313 Před 4 lety +34

    ബാലുചേട്ടന്റെ ശിഷ്യൻ കൊള്ളാം.... 🤩🤩🤩🤩🤩🤩

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +204

    വെറുതേ ഒരു നേരംപോക്കിന്
    1019 ലെ നഴ്സറി Action Song😁 (16 മിനിറ്റ് മുതൽ 17.10 മിനിറ്റ്)
    ഒന്നെന്നുചെല്ലുമ്പോൾ -
    ഒരു കൈ പൊക്കണം
    രണ്ടെന്നു ചൊല്ലുമ്പോൾ -
    രണ്ടു കൈ പൊക്കണം
    മൂന്നെന്നു ചൊല്ലുമ്പോൾ -
    മൂക്കിൽ പിടിക്കണം
    നാലെന്നു ചൊല്ലുമ്പോൾ -
    നാണം കുണുങ്ങണം
    അഞ്ചെന്നു ചൊല്ലുമ്പോൾ -
    ബഞ്ചിലിരിക്കണം
    ആറെന്നു ചൊല്ലുമ്പോൾ -
    ആടിക്കുഴയണം
    ഏഴെന്നു ചൊല്ലുമ്പോൾ -
    എഴുന്നേറ്റു നിൽക്കണം
    എട്ടെന്നു ചൊല്ലുമ്പോൾ -
    പെട്ടന്നിരിക്കണം
    ഒമ്പതെന്നു ചൊല്ലുമ്പോൾ -
    ഒന്നിച്ചുനിൽക്കണം
    പത്തെന്നു ചൊല്ലുമ്പോൾ -
    പൊത്തോന്നിരിക്കണം.

  • @cutenessoverloaded5583
    @cutenessoverloaded5583 Před 4 lety +500

    Uppum mulakum phonil mathram kanunnavar like... Enna comment vannille 😋😎

  • @geethutachuthan1979
    @geethutachuthan1979 Před 4 lety +181

    കുട്ടു മാമനെ ഒന്ന് കൊണ്ട് വരാമോ....ബാലു ചേട്ടന്റെയും കുട്ടു മാമന്റെയും വഴക് കാണാൻ കൊതിയായി.... ലെച്ചുവും സിദ്ധുവും എല്ലാരും വേണാരുന്നു...

  • @anusreeramesh8658
    @anusreeramesh8658 Před 4 lety +84

    Nalloru teacher 😊😍over acting onnulla

  • @muneenaanwar1044
    @muneenaanwar1044 Před 4 lety +186

    കേബിൾ വിഷ്ണുവിന്റെയും ബാലുവിന്റെയും കൈയ്യിൽ ഒരേ പച്ച വാച്ച് കിടക്കുന്ന കണ്ടവർ ഒണ്ടോ? 😊

  • @akhil.b.k
    @akhil.b.k Před 4 lety +1026

    കമന്റ് വായിച്ചു കൊണ്ട് ഉപ്പും മുളകും കണ്ട് ആസ്വദിക്കുന്ന ടീംസ് ലൈക്ക്‌ അടിക്ക്👍

  • @fathimarahim5378
    @fathimarahim5378 Před 4 lety +161

    ലച്ചൂനെ Day care ലെ ടീച്ചറാക്കണം എന്നുള്ളവർ like.ലച്ചു അംഗൻവാടി ടീച്ചറായിരുന്നല്ലോ

  • @Georgian_forever
    @Georgian_forever Před 4 lety +302

    ലെച്ചു ഉണ്ടോന്ന് നോക്കാൻ ഓടിവന്നൊരുണ്ടോ? 😃😃

  • @dudezzgamingyt3338
    @dudezzgamingyt3338 Před 4 lety +99

    അങ്ങനെ ലെച്ചു പോയി എന്നാ തോന്നുന്നത്. ഇനി ഗസ്റ്റ് പോലെ വല്ലപ്പോഴും വന്നു പോകും.

  • @fasna2363
    @fasna2363 Před 4 lety +71

    നീലുവമ്മയ്ക്ക് 5 മക്കളാണെ 5 മൾ ഓമന പാറുവാണെ.

    • @pablo-pk9sq
      @pablo-pk9sq Před 4 lety

      നല്ല പാട്ടു ഓടടാ

  • @shinezee4826
    @shinezee4826 Před 4 lety +40

    Next episodel lechu siddu venam..kore dhivsm aayi avare kandit..lechune valland miss cheyyunnu

  • @balakumar9971
    @balakumar9971 Před 4 lety +9

    guys, i am in office and i can't control my laugh one of best comedy of balu................😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @WorldofSowmya
    @WorldofSowmya Před 4 lety +2

    അച്ഛന് എന്നും മോള് സന്തോഷായിരിക്കണം ഒരു വിഷമവും ഇല്ലാതെ അങ്ങനെ തന്നെയാന്ന് തോന്നുന്നു ഭൂരിഭാഗം അച്ഛന്മാരും അച്ഛൻ ഇഷ്ടം😍😍😍😍😍😍😍😍😍😍😍😍😍

  • @riyariyas9737
    @riyariyas9737 Před 4 lety +141

    പാറുക്കുട്ടി ഫാൻസ്‌ 💪💪💪💪💪

  • @shaziyashazi6829
    @shaziyashazi6829 Před 4 lety +5

    Parukutty I love you😍😍😘😘💕💕❤️❤️💙♥️💞💗💓💚

  • @gowri5305
    @gowri5305 Před 4 lety +34

    ലച്ചുവിനെയും D D യെയും miss ചെയ്യുന്നവർ like അടി.

  • @maneeshaprakash1020
    @maneeshaprakash1020 Před 4 lety +18

    ആ daycareന്റെ അവസ്ഥ എന്താകുമോ എന്തോ 😂😂😂

  • @ithalsworldofbooks211
    @ithalsworldofbooks211 Před 4 lety +21

    Ellaam padippichu... Nonstick panil spoon kond ilakkaruth ennu maathram padippikkaan marannu poyi neelu chechi😎

  • @fathimakariem4290
    @fathimakariem4290 Před 4 lety +92

    Hiii...its s ma first comment in the show...really love this show

  • @neerajanair1768
    @neerajanair1768 Před 4 lety +37

    നല്ല ടീച്ചർ 👌

  • @Gajinikanth
    @Gajinikanth Před 4 lety +43

    Love from Tamilnadu 😊 தமிழும் மளையாளமும் வாழ்க💓തത്സമയ മലയാളം😘

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 4 lety +90

    *കടുക് താഴെ വീണ കലഹം ഇണ്ടാവും എന്ന് ഇവിടെയും പറയുന്ന കെറ്റിട്ടുണ്ട്...അതിന്റെ മെയിൻ കാരണം നീലു ചേച്ചി പറഞ്ഞ പോലെ ആണല്ലേ...ഇപ്പൊ മനസ്സിലായി...*

    • @afsalk.k5014
      @afsalk.k5014 Před 4 lety

      иυнα ziya kasrod 😬😬😬😬

  • @athulentertainments
    @athulentertainments Před 4 lety +76

    എപ്പിസോഡ് അപ്‌ലോഡ് ചെയ്യും.. പിന്നെ ഡിലീറ്റ് ചെയ്യും.. പിന്നെയും അപ്‌ലോഡ് ചെയ്യും.. .എന്താണ് ഫ്ലവേഴ്സ് ഇത്.??.. ഞങ്ങൾക്ക് പുല്ലുവിലപോലും കൽപ്പിക്കുന്നില്ലല്ലോ.. feelingsad😒

    • @m_1204_shakes
      @m_1204_shakes Před 4 lety

      അപ്പൊ ഒരു തവണ upload ചെയ്തോ അതു കണ്ടില്ല

    • @athulentertainments
      @athulentertainments Před 4 lety +1

      @@m_1204_shakes ya..ath delete aakki..pinneyum upload....

    • @jaison8171
      @jaison8171 Před 4 lety +1

      നേരെത്തെ ഇട്ടത് 18 മിനിറ്റ് മാത്രമേ ഒള്ളു.
      Video complete ആയില്ലായിരുന്നു.
      അതാ അവർ വീണ്ടും upload ചെയ്തത്.

    • @athulentertainments
      @athulentertainments Před 4 lety

      @@jaison8171 oh..kk😊

    • @varghesept3859
      @varghesept3859 Před 4 lety

      Korean and the same

  • @TECHYTIPSMSP
    @TECHYTIPSMSP Před 4 lety +174

    ലച്ചുവിനെ miss ചെയ്യുന്നവർ like അടി

    • @hak-tnz318
      @hak-tnz318 Před 4 lety

      +×÷=%_€£¥₩_!@#$/^&*()*-'":;,?`~\~|{}[]°•○●□■♤♡◇♧☆▪¤《》¡¿

  • @zayanayushnaha3377
    @zayanayushnaha3377 Před 4 lety +466

    നിൽക്കു അവിടെ ഒരു LIKE തരു
    നിങ്ങൾ കൊണ്ട് കഴിയും നിസ്സാരം 😂😂

  • @ajjuazeez1688
    @ajjuazeez1688 Před 4 lety +65

    'DAY CARE THUDANGUM LACHU VARUM " ENN THONNUVAR LIKE😍😍😊

  • @dd4348.
    @dd4348. Před 4 lety +35

    ടീച്ചറുടെ അഭിനയം ശെരിക്കും നേച്ചർ ആയി തന്നെയാ തോന്നുന്നത് ലെ.

  • @suhrazain8713
    @suhrazain8713 Před 4 lety +13

    Ammoommante adukala tips njammale ee fmlyile ammamaarkkum upakaaramaayilley...😍😍😍

  • @busharakp4320
    @busharakp4320 Před 4 lety +23

    Uppum mulakile pole 5 makkal ayiddulla family undakil adi like

  • @al-pravasi9950
    @al-pravasi9950 Před 4 lety +153

    ഡാഡി മമ്മിയും വീട്ടിൽ ഇല്ലാത്തതു കൊണ്ടല്ലേ പുള്ളേര് വരുന്നത്

  • @risanaanaj4569
    @risanaanaj4569 Před 4 lety +23

    എന്റെ വീട്ടിൽ കടുക് താഴെ വീണപ്പോൾ വഴക്കുണ്ടായിട്ടുണ്ട് 😜😜

  • @ashiquetkmavoor9137
    @ashiquetkmavoor9137 Před 4 lety +25

    പിന്നേം പിന്നേം പറയാൻ ആവില്ല ഒരിക്കൽ പറഞ്ഞു അത് ഒഴിവാക്കി ഇത് പറ്റൂല്ല മച്ചാനെ

  • @promodkoottakkani6496
    @promodkoottakkani6496 Před 4 lety +10

    Enna aiswaryama e neyyattinkara ammoomma k...😍😍

  • @akshayas994
    @akshayas994 Před 4 lety +80

    First time aane ithra nerathe varunnath
    Enikkum kurach like tharamo☺️😊

  • @fidhafidhuzz2052
    @fidhafidhuzz2052 Před 4 lety +472

    എന്നെ പോലെ ലച്ചു ചേച്ചിയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ ഇവിട

  • @abdurahmanma3327
    @abdurahmanma3327 Před 4 lety +8

    ആനയെ പറഞ്ഞപ്പോൾ അച്ചൻ വന്നത് നല്ല സിൻ ആയി അറിയാതെ ചിരിച്ചു പോയി

  • @tceofficialchannel
    @tceofficialchannel Před 4 lety +38

    പാറൂസ്‌ ഡേ കെയർ 😁

  • @anashermes7427
    @anashermes7427 Před 4 lety +280

    Enikkoru 1k like tharaamo innu ntta bday aanu😉😉😙😙😍😍

  • @sonusonu-pr9cw
    @sonusonu-pr9cw Před 4 lety +38

    ടീച്ചറിൻ്റെ ക്ലാസ്സ് ഇഷ്ടപ്പെട്ടവർ👍👍👍👍

  • @riyanms8707
    @riyanms8707 Před 4 lety +14

    നീലു പുരികം എഴുതിയത് നന്നായി അറിയുന്നുണ്ട്.

  • @nayana9303
    @nayana9303 Před 4 lety +5

    ലച്ചു ഇല്ലാതെ ഇനിയും ഏറെ ദൂരം സഞ്ചരിക്കാമെന്നു വിചാരിക്കണ്ട..
    Lachu come back Lachu come back

  • @gopikagj4300
    @gopikagj4300 Před 4 lety +19

    Shivanii sookshichoo.snehatodee padipichitt avasanam junior lechu aakanulla paniya.ellla ammamarkkum ulla paripadiyanu😂😂

  • @aswathy8293
    @aswathy8293 Před 4 lety +96

    ഒരിക്കൽ കമന്റ്‌ ഇട്ടിരുന്നല്ലോ 🤷ഇത് ശെരിയല്ലട്ടോ 🚶‍♀️🚶‍♀️🚶‍♀️

  • @myname9275
    @myname9275 Před 4 lety +23

    സ്വന്തം അമ്മയെ പണി എടുക്കാൻ സഹായിക്കുന്നവർ ആരൊക്കെ

  • @mr._._.unique5162
    @mr._._.unique5162 Před 4 lety +50

    ലച്ചുവിനെ മിസ്സ്‌ ചെയ്യുന്നു പെട്ടന്ന് ലച്ചുവിനെ തിരികെ കൊണ്ടുവരിക
    ഇപ്പോഴേ ലച്ചുവിനെ കെട്ടിച്ചു വിടണ്ടാരുന്നു

  • @vishnuiriyanni226
    @vishnuiriyanni226 Před 4 lety +95

    സിദ്ദു fan like adi

  • @anshadaligan7126
    @anshadaligan7126 Před 4 lety +93

    CAA & NRC പിൻവലിക്കണം..... 💥
    സംഘപരിവാർ മുർദാബാദ്... 😡
    JNU വിലെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾകൊപ്പം അല്പനേരം ചിലവഴിച്ച ദീപിക ബദ്കോൺ അഭിനന്ദനങ്ങൾ ❣️❣️

    • @pavithranannukkaran6899
      @pavithranannukkaran6899 Před 4 lety +4

      കമൻറ് ബോക്സിൽ ആദ്യമായി,,,, പല തന്തയ്ക്കുണ്ടായ വനെ,,,, കണ്ടൂ,,,,

    • @ameen496
      @ameen496 Před 4 lety +5

      @@pavithranannukkaran6899 poda myre

    • @fayezcholasseri6377
      @fayezcholasseri6377 Před 4 lety +4

      Pavithran Annukkaran poda panna polayaadi mone

    • @anshadaligan7126
      @anshadaligan7126 Před 4 lety +3

      Pavithran Annukkaran പോടാ ആണും പെണ്ണും കെട്ട തായോളി,
      മോദിക്കും അമിട്ടിനും ഉണ്ടായ പെലയാടി.........

  • @dubishadubisha6599
    @dubishadubisha6599 Před 4 lety +41

    അപ്പൊ ലച്ചുവിന കൊറേ കാലം കൊണ്ടു വരില്ല.... ഉം.. . കല്യാണം കഴിന്നപ്പോ കരുതി മരുമകനും ഒക്കെ ആയിട്ടു അടിപൊളി എപ്പിസോഡ് കാണാം എന്ന്.. ഇപ്പൊ ഉള്ള ലച്ചുവും പോയി...

  • @afsanniju5763
    @afsanniju5763 Před 3 lety +3

    ഈ eppisode ഇഷ്ടപെട്ടവർ coment അയക്കുക ലൈക്‌ അടിക്കുക

  • @shamna71
    @shamna71 Před 4 lety +6

    ഇന്നത്തെ ഭാഗം സൂപ്പർ ,നന്നായി ഇഷ്ടപ്പെട്ടു👍👍👏👏👌👌

  • @jishnup9972
    @jishnup9972 Před 4 lety +8

    പാചകം കാണുമ്പോൾ കോയമ്പത്തൂർ എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ റൂമിൽ ഞങ്ങൾ bachelors പാചകം ചെയ്യുന്നത് ഓർമ വരുന്നു 🤪🤪🤪

  • @Arjunrockzzmarch3
    @Arjunrockzzmarch3 Před 4 lety +11

    കഷ്ടം ഉണ്ട്... ഇപ്പോൾ ലച്ചു ഇല്ലാത്തോണ്ട് കാണാൻ ഒരു രസമില്ല... അവരും കൂടി വേണമായിരുന്നു

  • @faizaanmusthafata6892
    @faizaanmusthafata6892 Před 4 lety +22

    5 days enkilum thikach lachunem sidhunem kanikayirunn😑😑

  • @moideennellaya5270
    @moideennellaya5270 Před 4 lety +10

    ലച്ചനെക്കാളും ഇഷ്ടം കേശുവും മുടിയനും, അവരെവിടെ പോയി...

  • @josinyjosiny713
    @josinyjosiny713 Před 4 lety +61

    ലച്ചൂ ,സിദ്ധൂ ഇവരെ കൊണ്ടുവരൂ

  • @itsme-gp5wh
    @itsme-gp5wh Před 3 lety +2

    Lechu chechi miss you 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂

  • @yukthaprasad6960
    @yukthaprasad6960 Před 4 lety +14

    Lachuvinea miss cheiyunnavar aarokkoea

  • @mbeditz7166
    @mbeditz7166 Před 4 lety +18

    Ethu ennippo upload cheiyunnathu rendamathey pravashiyamanallo,,,,
    upload chettanippo thakarkunnu,,
    Poli episode,,,, shivanikutty polichu😍😍