Uppum Mulakum│Flowers│EP# 1017

Sdílet
Vložit
  • čas přidán 2. 01. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,5K

  • @crtecchandhu5074
    @crtecchandhu5074 Před 4 lety +4067

    നമ്മുടെ ബാലു ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 😘😘😘😘❤🎉🎉🎉🎉🎉🎂🎂🎂🎂🎂

    • @feminakazim1849
      @feminakazim1849 Před 4 lety +21

      Happy birthday balu chetta🥰🥰🥰

    • @waytojannah9274
      @waytojannah9274 Před 4 lety +9

      may 4n alle?

    • @malludinkan7263
      @malludinkan7263 Před 4 lety +6

      ഉപ്പും മുളകും ഫാൻസിനെ കരയിപ്പിച്ച ലെച്ചുവിന്റെ കല്യാണം ട്രോൾ വീഡിയോ 😭😂czcams.com/video/9FoncSVXhsE/video.html

    • @eldababy8799
      @eldababy8799 Před 4 lety +6

      Many Many Happy Returns Of The Day Balu Chetta

    • @remyaabhilash1119
      @remyaabhilash1119 Před 4 lety +7

      Happy birthday balu cheta

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +1915

    ലാലേട്ടൻ - ശോഭന
    മമ്മൂക്ക - സുഹാസിനി
    ജയറാം -ഉർവശി
    ബാലചന്ദ്രൻ തമ്പി -നീലു 💕💕💕💕💕

    • @ft9fanboy405
      @ft9fanboy405 Před 4 lety +1

      ❤️💖❤️💖

    • @adithayanadu5031
      @adithayanadu5031 Před 4 lety +2

      Hi

    • @malludinkan7263
      @malludinkan7263 Před 4 lety +1

      ഉപ്പും മുളകും ഫാൻസിനെ കരയിപ്പിച്ച ലെച്ചുവിന്റെ കല്യാണം ട്രോൾ വീഡിയോ 😭😂czcams.com/video/9FoncSVXhsE/video.html

    • @muhammedmuneermuneer4668
      @muhammedmuneermuneer4668 Před 4 lety +6

      മമ്മൂട്ടി സീമ

    • @familyyoutube5700
      @familyyoutube5700 Před 4 lety +8

      Lalettan .....Urvasi
      Mammooka.....seema
      Jayaram....parvathi
      Balachandran....neelu

  • @kunjilakshmi5735
    @kunjilakshmi5735 Před 4 lety +463

    ലച്ചു പണി തുടങ്ങി മക്കളെ..."വീണ മീട്ടുന്ന പുൽച്ചാടി"😂😂😂😂😂😂
    Missing Lachu...

  • @shahalashihab7080
    @shahalashihab7080 Před 4 lety +469

    പാറുക്കുട്ടി കവർ പിടിച്ചു വരുന്നത് കാണാൻ നല്ല രസം🥰🥰🥰

  • @swetha4844
    @swetha4844 Před 4 lety +2762

    ഇതുപോലെ മോടോർ ഓഫ് ചെയ്യാൻ മറന്ന് പോയവര് ഉണ്ടോ?...
    Edit:
    ഈശ്വരാ ഇത്രയും മറവി രോഗികളോ.....

    • @fathima___6913
      @fathima___6913 Před 4 lety +8

      Undengil endheyyum🙄🙄illengil endheyyum...pettenh parayanam mishter

    • @afsalrinu3057
      @afsalrinu3057 Před 4 lety +6

      Undagil ne offakoo

    • @faseela.mujeeb2052
      @faseela.mujeeb2052 Před 4 lety +29

      മോട്ടോർ ഓണാക്കി വീടു പൂട്ടി പുറത്തു പോയി.
      ടാങ്കാ നിറഞ്ഞോഴുകി കുറേ സമയത്തിന് ശേഷം അയൽവാസി വിവരം അറിയിച്ചു.
      വണ്ടി തിരിച്ചു വിടാൻ ഒരുങ്ങിയപ്പോ എനിക്ക് കത്തി മെയിൻ ഓഫാക്കാൻ**
      ശ്ശോ...

    • @swetha4844
      @swetha4844 Před 4 lety +3

      @@faseela.mujeeb2052 appo refrigerator off aayi povule?🤔🤔🤔

    • @swetha4844
      @swetha4844 Před 4 lety +3

      @@afsalrinu3057 ente veetilullath off aakiyilla. Pinneyaa...😂😂😂

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +1585

    നാളെ നമ്മുടെ പാറുക്കുട്ടിയുടെ പിറന്നാളാ എല്ലാരു ഒന്ന് wish ചെയ്തോ😍😍happy birthday പാറൂസേ😘😘♥️♥️

    • @shihnashinu9050
      @shihnashinu9050 Před 4 lety +8

      Happy birthday dear parukutty

    • @asvg6739
      @asvg6739 Před 4 lety +5

      Happy birthday paruuuuu in advance

    • @crtecchandhu5074
      @crtecchandhu5074 Před 4 lety +7

      Advance Happy Birthday parukutty 😘😘❤🎉🎉🎉🎂🎂🎂🎂

    • @arifararifar6728
      @arifararifar6728 Před 4 lety +5

      Advance. Happy. Birthday. Paru kutty.. 😍😘🌹💓❤️💞

    • @shameemashihab8666
      @shameemashihab8666 Před 4 lety +4

      Happy birthday parukuttieeee😘😘😘

  • @jijojohndxb
    @jijojohndxb Před 4 lety +138

    തമ്പി യേട്ടൻ fans ഉണ്ടോ.....നെയ്യാറ്റിൻകര ബാലചന്ദ്രൻ തമ്പി ഇഷ്ടം

  • @salampc226
    @salampc226 Před 4 lety +1407

    മുടിയന്റെ അമ്മാ എന്ന വിളി കേൾക്കാൻ ഇഷ്ടമുള്ളവർ‍

  • @AbdulHameed-ho2gj
    @AbdulHameed-ho2gj Před 4 lety +1700

    ഇന്നെന്റെ അനിയത്തിയുടെ പിറന്നാളാണ് 1 വയസ്സായി ഒന്ന് വിഷ് ചെയ്യണേ😘😘😍

  • @muneenaanwar1044
    @muneenaanwar1044 Před 4 lety +2237

    ഈ വീട്ടിൽ ആരു വന്നാലും നീലുവിനെ ആണ് വിളിക്കണേ, ആ നീലുവാകട്ടെ പണ്ട് തൊട്ടേ ലെച്ചുവെ എന്നാണ് വിളിക്കണേ.😊 ഇത് നേരത്തെ ശ്രദ്ധിച്ചിട്ടുള്ളവർ ഒണ്ടോ? 😁

  • @sahadramshi3582
    @sahadramshi3582 Před 4 lety +295

    ഉപ്പും മുളകും പഴയതു പോലെ ആയിവരുന്നുണ്ട് ലെച്ചുവും ഉണ്ടെങ്കിൽ അടിപൊളി ആയേനെ

  • @afsanaadil3961
    @afsanaadil3961 Před 4 lety +261

    നീലു ചേച്ചി അറിയാതെ ആ ഫ്ളോവിൽ ലെച്ചു എന്ന വിളിച്ചപ്പോ എനിക്ക് എന്തോരം വിഷമയിന്നോ 😪😪😪😪

  • @mansumm3931
    @mansumm3931 Před 4 lety +1613

    എന്തൊരു പാവം മാണ് നമ്മുടെ😍 മുടിയൻ 😍എന്നു തോന്നിയവർ ലൈക് അടിച്ചിട്ട് പോകോ 😄👍🏻

  • @rahulsekhar3341
    @rahulsekhar3341 Před 4 lety +284

    *സിദ്ധുവിന്റെ വീട്ടില്‍ എല്ലാരും ഒന്നിക്കുന്ന ഒരു എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു😘*

  • @sudhicheleri
    @sudhicheleri Před 4 lety +271

    വെള്ളം സൗണ്ട് കേട്ടപ്പോൾ ആർക്കൊക്ക തോന്നി മോട്ടോർ ഓഫ് ആകിയില്ലന്ന് 😆😆😆

  • @ishakpk8854
    @ishakpk8854 Před 4 lety +84

    തിലകൻ ചേട്ടന്റെ ഒരു ഇത് ഉണ്ട് അപ്പൂപ ന്

  • @subinthayyil8032
    @subinthayyil8032 Před 4 lety +1415

    നീലു വീട്ടിലോട്ട് കയറി വന്നപ്പോൾ ആദ്യം വിളിച്ചത് ലച്ചു.... ലച്ചു.... എന്നാണ്. അമ്മയും മകളും തമ്മിലുള്ള സ്നേഹത്തിനെ ഇവിടെ ഡയറക്ടർ കാണിച്ചിട്ടുള്ളത് 👏👏👏👏💕💕💕❤😍

    • @muneenaanwar1044
      @muneenaanwar1044 Před 4 lety +10

      അത് പണ്ട് തൊട്ടേ അങ്ങനാ. പഴയ എപ്പിസോഡ് ഒക്കെ കണ്ടിട്ടില്ലേ?

    • @subinthayyil8032
      @subinthayyil8032 Před 4 lety +17

      @@muneenaanwar1044 പിന്നെ ഇപ്പൊ അവിടെ മോൾ ഇല്ലല്ലോ. എന്റെ വീട്ടിലും ഇത് തന്നെ അവസ്ഥ 5 മാസമായി കല്യാണം കഴിഞ്ഞു പോയിട്ട് sis എന്നിട്ടും എപ്പോഴും അമ്മ പുറത്തു നിന്ന് വന്ന അവളെ വിളിക്കൊള്ളു 💕

    • @harisbinabubakar1267
      @harisbinabubakar1267 Před 4 lety +10

      @@subinthayyil8032 തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ തള്ള് ബ്രോ

    • @subinthayyil8032
      @subinthayyil8032 Před 4 lety +9

      @@harisbinabubakar1267 ok sir അടുത്ത പ്രാവശ്യം നോക്കി തള്ളാം. തള്ളുമ്പോൾ വിളിക്കേണ്ട് ok😒

    • @varghesept3859
      @varghesept3859 Před 4 lety +2

      Mood for the other hand

  • @ndm146
    @ndm146 Před 4 lety +1620

    മോട്ടർ ഇട്ട് ഓഫ്‌ ആക്കാൻ മറന്നു പോയി അമ്മയുടെ ചീത്ത കിട്ടിയവർ ഉണ്ടോ? ഫ്രണ്ട്‌സ് 😐🤔

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +154

    മുടിയനെ അടിക്കാൻ വന്ന നീലു ചേച്ചിയെ കണ്ട് ആദ്യം ഓടിയത് ബാലു ചേട്ടൻ 😂

  • @nowfalsakaka2854
    @nowfalsakaka2854 Před 4 lety +255

    ഇവർ സ്വന്തം അച്ഛനും മോനും ആയിരിക്കും എന്ന് തോന്നിയവർ ഉണ്ടോ

  • @sunilbabu1381
    @sunilbabu1381 Před 4 lety +595

    Birthday ആയിട്ട് ബാലു അണ്ണൻ കിടു ലുക്ക് ഇന്ന്.. Happy Birthday Anna 💕💕💕

    • @febinsabu4135
      @febinsabu4135 Před 4 lety +3

      ഇയാൾ അല്ലേ കഴിഞ്ഞ ദിവസം ബിജു അണ്ണനെയും ബിനോജിനെയും 25 വര്ഷമായിട്ടറിയാം. ബിജു അണ്ണൻ കുടിച്ചു ഫിറ്റ്‌ ആയിട്ട് കണ്ണും മുഖവും ഒക്കെ വീങ്ങി ഇരിക്കുന്നു എന്നൊക്കെ പറഞ്ഞ് കമന്റ്‌ ഇട്ടേ? എടാ കള്ളാ 🤭😝😂😂🤣

    • @sunilbabu1381
      @sunilbabu1381 Před 4 lety

      ഇവിടെ ഉച്ചക്കടതന്നെയാണ് ഏൻ്റെ വീടും സഹോദരാ..

    • @jasminshajahan6292
      @jasminshajahan6292 Před 4 lety

      Shariya 😍😍
      Happy birthday baalu chetta 🎂🎂🎂🎂🍫🍫🍫🍬🍬🍬😍😍😍🤗🤗🤗

    • @aamis16
      @aamis16 Před 4 lety

      Happy birthday anna🤗🤗

  • @salinaarun7382
    @salinaarun7382 Před 4 lety +440

    ബാലു അണ്ണനെയും അച്ഛനെയും കാണാൻ ശരിക്കും അച്ഛനേം മോനേം പോലെ തന്നെ ഉണ്ട് ☺😍😊

  • @thakkudusworld2365
    @thakkudusworld2365 Před 4 lety +452

    ലച്ചുവിനെ തിരിച്ചു കൊണ്ടുവാ😰😰😰😰😰😰

    • @sherlythomas6729
      @sherlythomas6729 Před 4 lety +10

      Lachune epo thirichu konduvannu parayum lechu ennu baluvibte veetilanonyennu. Avalru honeymoin okke kazhiju varatte.. athu kazhiju lachu evide yudakum collegil pokan

    • @rajulakv6856
      @rajulakv6856 Před 4 lety +5

      Neenu Neenu athe

    • @moidunny-gv5lv
      @moidunny-gv5lv Před 4 lety +9

      Iam miss lachu very much

    • @shahinhabi8671
      @shahinhabi8671 Před 4 lety

      Plls

    • @shahinhabi8671
      @shahinhabi8671 Před 4 lety +1

      Lcechvene kondu varu palls

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +97

    ഇന്ന് jan 5 പാറുകുട്ടിടെ birthday ആണ്....
    happy bthdy paruzz... 🎂🎉🎊

    • @jisunjisu479
      @jisunjisu479 Před 4 lety

      Belated happy birthday paru kutty 🍬🎂🌻🌷💐🤩😍😝🥰😘

  • @Sk_vlogs687
    @Sk_vlogs687 Před 4 lety +422

    ബാലൂന്‍റെ അമ്മ അഭിനയിക്കുക അല്ല അങ്ങ് ജീവിക്കുവ കുഞ്ഞു കുഞ്ഞു നോട്ടങ്ങൾ വരെ എന്ത് originality

    • @Sk_vlogs687
      @Sk_vlogs687 Před 4 lety +1

      @@aryamk1950 yes

    • @varghesept3859
      @varghesept3859 Před 4 lety +1

      Zack and the one who

    • @machaan3540
      @machaan3540 Před 4 lety +4

      She is drama artist
      Kettyolan malagayil amma vesham eee amooma aan

    • @ayshaa8234
      @ayshaa8234 Před 4 lety +4

      Paavam amma..aa ammeda makkaldey bhaagyam enganey orammey kittiyath

    • @Sk_vlogs687
      @Sk_vlogs687 Před 4 lety +3

      @@ayshaa8234 Amma ennu paranjal thanne athoru thyagam Alle pakaram vekkan e bhoomiyil onninum onninum pattatha bagyam

  • @dinistodavis7576
    @dinistodavis7576 Před 4 lety +610

    ഇത്രയും പ്രായമായിട്ടും അമ്മയുടെ അടി വാങ്ങണമെങ്കിൽ മുൻജന്മ സുകൃതം ചെയ്തിട്ടുണ്ടാവണം
    കടിഞ്ഞൂൽ പൊട്ടൻ മുടിയൻ💪😀

    • @arunanair7810
      @arunanair7810 Před 4 lety +2

      Kayyiliruppu....🤪

    • @sreerekharkrishnan852
      @sreerekharkrishnan852 Před 4 lety +7

      Mudiyan chettane kuttam parayalle 😁😁

    • @aminys4584
      @aminys4584 Před 4 lety +5

      Appo achante kayyil ninn ipoyum thall vangikkunnna balu annnano....balu annan aan kooodthal sukrtham cheitha aaal

    • @dinistodavis7576
      @dinistodavis7576 Před 4 lety +3

      @@aminys4584 അപ്പൊ പാരമ്പര്യമായി കേശുവിന് വയറും മുടിയന് അടിയും കിട്ടി.

    • @rajunapoovi7371
      @rajunapoovi7371 Před 4 lety +2

      adikittan agane prayamokke undo

  • @arshadnm2984
    @arshadnm2984 Před 4 lety +247

    5 മക്കൾ ഇല്ലാതൊ ഉപ്പും മുളക്കും കാണാൻ സുഖമില്ല എന്നാണോ അഭിപ്രായം

  • @rajithasudhir7458
    @rajithasudhir7458 Před 4 lety +33

    ബാലു അച്ഛനും എണ്ണതേച്ച് കൊടുക്കുന്നത് കാണാൻ നല്ല രസം 😁😄

  • @rajnak9943
    @rajnak9943 Před 4 lety +127

    ഇന്നത്തെ എപ്പിസോഡ് മൊത്തം ചിരിക്കാൻ ഉണ്ടായിരുന്നു.... സൂപ്പർ എപ്പിസോഡ് 😍❤️

  • @shihaz.k.shihab8559
    @shihaz.k.shihab8559 Před 4 lety +450

    *ഒരേ ഒരു വികാരം🔥💥*
    *മുടിയൻ😎*

  • @Vijay-sk6so
    @Vijay-sk6so Před 4 lety +134

    മുടിയൻ :ഈ അമ്മക്ക് എന്തൊരു ഉന്നാണ് എവിടുന്ന് എറിഞ്ഞാലും കൊള്ളണ്ടല്ലോ 😂😂. എനിക്കും ഇത് തോന്നിയിട്ടുണ്ട് ചില ഓൾഡ് എപ്പിസോഡിൽ. ആ വടി അത്രേം ദൂരേന്നു മുടിയന്റെ കാലിൽ തന്നെ കൃത്യം ചെന്ന് കൊണ്ടു 🤭😳

  • @thereseraphy2915
    @thereseraphy2915 Před 4 lety +179

    കല്യാണത്തിന്റെ പേരിൽ ലച്ചു പോയി. ഇനി മുടിയനെ കൂടി canadayilek വിടല്ലേ. Pls

  • @fasinaabid7984
    @fasinaabid7984 Před 4 lety +225

    നീലു മുടിയനെ അടിക്കാൻ പോയപ്പോൾ ബാലുവിന്റെ ഓട്ടം 😆😆

  • @athulentertainments
    @athulentertainments Před 4 lety +539

    *ഫോൺകോളിൽ ലച്ചുവിൻറെ ശബ്ദംപോലും കേൾപ്പിക്കാതെ മോശമായിപ്പോയി🙂ഹണിമൂൺ വെട്ടിച്ചുരുക്കി ലച്ചു എത്രയും പെട്ടെന്ന് തിരിച്ചു വരണം....bring back lechuz🤗*

  • @rabeehp1979
    @rabeehp1979 Před 4 lety +419

    നീലുവിനെ ഇഷ്ടമുള്ളവർ like അഡീ

  • @rasfalcm2648
    @rasfalcm2648 Před 4 lety +528

    ബാലുവിന് വന്ന് വന്ന് ഇപ്പോ അച്ഛനെ ഒട്ടും പേടിയില്ല😝😝😝

  • @sanoop9180
    @sanoop9180 Před 4 lety +1156

    *🤩ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ എന്ന കമന്റ് ഇട്ട് നടക്കുന്ന മോനൂസിനെ കണ്ടോ ആരെങ്കിലും...????😁😆🤣*

  • @jerryjose139
    @jerryjose139 Před 4 lety +1323

    പാറുക്കുട്ടി ഇഷ്ടം ഉള്ളവർ
    👇👇👇👇👇👇❤️❤️😍😍

    • @charudethan._cs
      @charudethan._cs Před 4 lety +15

      *Uppum Mulakum കാണുന്ന എല്ലാര്‍ക്കും പാറുവിനെ ഇഷ്ടമാ അത്‌ ഇങ്ങനെ എപ്പോഴും പറയണമെന്നില്ല* 😬😐

    • @malludinkan7263
      @malludinkan7263 Před 4 lety +3

      ഉപ്പും മുളകും ഫാൻസിനെ കരയിപ്പിച്ച ലെച്ചുവിന്റെ കല്യാണം ട്രോൾ വീഡിയോ 😭😂czcams.com/video/9FoncSVXhsE/video.html

    • @beenaantony7544
      @beenaantony7544 Před 4 lety +1

      Ghjgkhu

    • @abhilashabhi8376
      @abhilashabhi8376 Před 4 lety +1

      Jerry & Jose powil

    • @ajmalks6298
      @ajmalks6298 Před 4 lety +1

      @@malludinkan7263 pani eduth jeevikado

  • @akhilashokan4003
    @akhilashokan4003 Před 4 lety +129

    എന്റെ അച്ഛനെ നീ ജാംബവാണെന്നു വിളിക്കുവോട...

  • @mr.comrade3152
    @mr.comrade3152 Před 4 lety +117

    ലെച്ചുനെ വല്ലാതെ miss ചെയുന്നു. 😢

  • @magicmushroom3790
    @magicmushroom3790 Před 4 lety +168

    ബാലുച്ചേട്ടൻ അപ്പൂപ്പന് എണ്ണയിടുമ്പോൾ ഓർമ്മ വന്നത് ആ പാട്ടാണ്!?🤔"ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ"...🎵😄ഇവരുടെ അച്ഛൻ-മകൻ combo അപാരം തന്നെ!🤗

  • @shinzziya3502
    @shinzziya3502 Před 4 lety +498

    ലച്ചൂനെ കെട്ടിച്ചു വിട്ട വീട്ടിൽക് എന്നാണ് പാറമട വീട്ടുകാർ വിരുന്നു പോകുന്നെ അങ്ങനെ ഒരു ചടങ്ങ് ഇണ്ടല്ലോ

    • @sruthymukundan1354
      @sruthymukundan1354 Před 4 lety +14

      Pennu kaanal chadangu polum illaaarunn

    • @fareedaabdullamuhammad9639
      @fareedaabdullamuhammad9639 Před 4 lety +2

      Angane kanikkumaayieikkum

    • @shinzziya3502
      @shinzziya3502 Před 4 lety +6

      @@sruthymukundan1354 athu chekkane kanikathe surprise akanalle

    • @shinzziya3502
      @shinzziya3502 Před 4 lety +3

      @@fareedaabdullamuhammad9639 inipo avark chindhayillel ee comment kandu kanichotte

    • @athulkrishnan645
      @athulkrishnan645 Před 4 lety +2

      @@shinzziya3502 njn veroru cmnt idam ingane oralu cmntittundennu paranju 😃😇

  • @ismailrahmath9292
    @ismailrahmath9292 Před 4 lety +503

    Lachu ne kaanan kothiyullavar like👍

  • @anwarkochu2808
    @anwarkochu2808 Před 4 lety +862

    ലച്ചുവിനെ മിസ്സ് ചെയ്യുന്നവർ ലൈക് അടിക്കു

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +305

    നമ്മുടെ എല്ലാമെല്ലാമായ ബാലു അണ്ണന് ഒരായിരം പിറന്നാളാശംസകൾ🥳🥳🥳😍😍😍

  • @tarzonjoy3032
    @tarzonjoy3032 Před 4 lety +1012

    നീലു കയറി വന്നിട്ട് ലെച്ചുവേ... പെട്ടെന്ന് എന്റെ നെഞ്ചോന്നു കിടുങ്ങി പണ്ട് പെങ്ങളെ കല്യാണം കഴിച്ചു വിട്ടിട്ടു ഞാനും ഇങ്ങനെ വിളിച്ചിട്ടുണ്ട്

    • @soumyadeepesh5640
      @soumyadeepesh5640 Před 4 lety +25

      എന്റെ അച്ഛൻ അങ്ങനെ വിളിച്ചിട്ടുണ്ട്. അമ്മ പറഞ്ഞതാ. 😍

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 4 lety +10

      എന്റെയും

    • @ajmalfaaz
      @ajmalfaaz Před 4 lety +13

      ഞാനും വിളിച്ചിട്ടുണ്ട്.
      ലച്ചുവേ എന്നല്ല കൊച്ചുവേ എന്ന്

    • @tarzonjoy3032
      @tarzonjoy3032 Před 4 lety +44

      ഞാൻ ഒരു സത്യം പറയട്ടെ എനിക്ക് പെങ്ങൾ ഇല്ല പിന്നെ likinu വേണ്ടി 😪😪

    • @amayacp6724
      @amayacp6724 Před 4 lety +4

      @@tarzonjoy3032 😂😂

  • @anoopantony2751
    @anoopantony2751 Před 4 lety +94

    എല്ലാർക്കും തെറ്റ് പറ്റും..
    അതു പോലെ ഭവാനി അമ്മക്കും ഉണ്ടായത്..
    അതൊക്കെ മറന്നു അവരെ തിരിച്ചു കൊണ്ടു വന്നു കൂടെ

    • @shamsudheent40
      @shamsudheent40 Před 4 lety

      Endhau mr sambavam

    • @ameensviews8634
      @ameensviews8634 Před 4 lety +2

      എന്ത് തെറ്റ്...? നമ്മളൊന്നും അറിഞ്ഞില്ലല്ലോ...

    • @binishchacko447
      @binishchacko447 Před 4 lety

      Ayyoii pavam padavalam bhavani

    • @sarfaz_cks408
      @sarfaz_cks408 Před 4 lety +1

      @@ameensviews8634 jhonyde koode adtha padathil ind

    • @pramodm1685
      @pramodm1685 Před 4 lety

      Bro avarey arum ozhivakiyatalla avarayite mariyata atil uppum mulakum teamine oru bhidimuttum illa

  • @sajithapuzhakkal2395
    @sajithapuzhakkal2395 Před 4 lety +71

    അപ്പൂപ്പന്റെ mood എങ്ങനുണ്ട് ..???
    ആ mood ആണ് ഈ mood എന്ന് എനിക്ക് മനസിലാവണ്ടേ ....നിഷ്ക്കു മുടിയൻ 😂

  • @muthinteponnu143
    @muthinteponnu143 Před 4 lety +325

    നീലു ചേച്ചി മുടിയനെ അടിക്കാൻ വരുമ്പോൾ ബാലുചേട്ടന്റെ ഓട്ടം

  • @sajusworldbysajna5484
    @sajusworldbysajna5484 Před 4 lety +925

    ലെച്ചുന്റെ സിദ്ധുന്റെ വീട് കാണിക്കുന്നില്ലാലോ. അതിനു വേണ്ടി wait ചെയ്തു കൊണ്ടിരിക്കുന്നവർ ഉണ്ടോ??

    • @uvayskallara8110
      @uvayskallara8110 Před 4 lety +10

      Illa

    • @pushparajaila1796
      @pushparajaila1796 Před 4 lety

      @@uvayskallara8110 😂😂

    • @muhammedshaijal3009
      @muhammedshaijal3009 Před 4 lety +2

      Illatoo

    • @m_1204_shakes
      @m_1204_shakes Před 4 lety +17

      നെയ്യാറ്റിൻകര വീട് കാണാൻ 1000 എപ്പിസോഡ് കാത്തിരുന്ന ലെ നമ്മൾ ഇനി ലച്ചുവിന്റെ വീട് കാണാൻ അടുത്ത 1000 എപ്പിസോഡ് വരെ കാതിരിയ്ക്കേണ്ടി വരുമോ

    • @uvayskallara8110
      @uvayskallara8110 Před 4 lety +2

      right

  • @sreejithcs3515
    @sreejithcs3515 Před 4 lety +72

    കേശുവിന്റ ശബ്ദം മാറിപ്പോയി.

  • @TikTokViral-hy9qi
    @TikTokViral-hy9qi Před 4 lety +92

    ലച്ചുവേ.........
    ഇത് മക്കളെ സ്നേഹിക്കുന്ന എല്ലാര്ക്കും സംഭവിക്കാവുന്നതാണ്

  • @snehamerinjames4580
    @snehamerinjames4580 Před 4 lety +70

    മോനെ അടിക്കാൻ നീലുവമ്മ വന്നപ്പോൾ ആദ്യം ഓടിയത് ബാലുവച്ചൻ🤣🤣🤣🤣🤣

  • @Nitins8705
    @Nitins8705 Před 4 lety +262

    നീലു, ലച്ചുവെ...... ആ ഫ്‌ലോയിൽ അങ്ങ് വിളിച്ചു

  • @aneesa_binth_hamsa5550
    @aneesa_binth_hamsa5550 Před 4 lety +23

    മുടിയൻ ഇഷ്ട്ടം 💯💖

  • @mansooral-junaidi8074
    @mansooral-junaidi8074 Před 4 lety +62

    *ലെച്ചു ഫുൾ ടൈം അഭിനയം നിർത്തുന്നു..*
    അതിന് മുന്നേ uppum mulakum ടീമ്സ്‌ ലെച്ചു നെ കെട്ടിച്ചു വിട്ടു😂👌...ഇനി അവൾ ഫോണ് വിളികളിൽ ഒതുങ്ങും..

  • @manavachu546
    @manavachu546 Před 4 lety +208

    അമ്മമാര് എവിടുന്ന് എറിഞ്ഞലും കൊള്ളും 😄😄😆😆😆❤️❤️

  • @praveenpiravom
    @praveenpiravom Před 4 lety +253

    എവിടെ പോയാലും ചേച്ചിയമ്മ ചേചിയമ്മ തന്നെയാ... മിസ്സ് u lechu...

  • @nayanats9017
    @nayanats9017 Před 4 lety +59

    ലച്ചു എന്താ വരാത്തത് ലച്ചനെ കണ്ടിട്ടു കുറെ ദിവസായ പോല്ലേ

  • @sumeshiritty
    @sumeshiritty Před 4 lety +38

    ഒരു ദിവസമെങ്കിലും അപ്ച്ചല് മാറി പ്രിൻസിയുടെ സ്ക്രിപ്റ്റ് വന്നപ്പോൾ ബാലു അണ്ണനും ടീമും പഴയ ഉപ്പും മുളകിന്റെ ലവലിലേക്ക് വന്നു ...😍😍😍👍🏻👍🏻

  • @mylifemyfamliy3836
    @mylifemyfamliy3836 Před 4 lety +1283

    *സ്വന്തം വീട്ടിൽ വിരുന്നുകാരിയായി വരാൻ വിധിച്ച നമ്മളെ ലെച്ചു,*
    *കല്യാണം കഴിഞ്ഞു ഭർത്താവ് വീട്ടിൽ താമസിക്കുന്ന എല്ലാം സ്ത്രീകളെയും ഇ വേളയിൽ ഓർത്തു പോകുന്നു,*
    🥰🥰🥰🥰

    • @laiqa771
      @laiqa771 Před 4 lety +16

      😭😭sed aakkalle mownuse

    • @shahijasmi5954
      @shahijasmi5954 Před 4 lety +3

      Hi

    • @ShamnaSubaidaKhalid
      @ShamnaSubaidaKhalid Před 4 lety +3

      True

    • @mylifemyfamliy3836
      @mylifemyfamliy3836 Před 4 lety +6

      @@laiqa771
      അതൊക്കെ ജീവിതത്തിലെ ഒരു ഭാഗമല്ലേ 🥰🥰😊✌️

    • @prasannauthaman7764
      @prasannauthaman7764 Před 4 lety +23

      അടുത്ത ജൻമം ഒരാണായി ജനിക്കണേ😥😥😥😥

  • @dreamscometrue8390
    @dreamscometrue8390 Před 4 lety +124

    കേശുവിന്റെ ആ പീക്കിരി sound നല്ല രസമായിരുന്നു കേള്‍ക്കാന്‍ 😂

    • @aswingireeshk5984
      @aswingireeshk5984 Před 4 lety

      Mohad favs മാറ്റങ്ങൾ വന്ന് കൊണ്ടേ ഇരിക്കും.

  • @sureshs756
    @sureshs756 Před 4 lety +16

    അച്ഛൻ സഹായിക്കില്ലേ? കേശു : ഒരിക്കലുമില്ല.

  • @dileepkumars7019
    @dileepkumars7019 Před 4 lety +6

    katta vishnu fan...mudiyan fans....evde come on.....

  • @raheerahees4401
    @raheerahees4401 Před 4 lety +767

    ഉപ്പും മുളകും മൊബൈൽ കാണുന്നവർ ആരൊക്കെ

  • @nabeel9409
    @nabeel9409 Před 4 lety +147

    സ്വന്തം മക്കളെ പോലെ നോക്കുന്ന ഒരു പണിക്കും പോകാത്ത ബാലു ചേട്ടൻ റോക്ക് ... ജന്മദിനാശംസകൾ ❤️..

  • @sreejape3057
    @sreejape3057 Před 4 lety +38

    ഇങ്ങനെ കോരിയാൽ മുടിയൻ ഈ ഇടയൊന്നും ബക്കറ്റ് നിറയ്ക്കില്ല. full വെള്ളവും കോരി കളയുകയാണ്. മുടിയനെ ആരെങ്കിലും വെള്ളം കോരാൻ പഠിപ്പിക്കണേ......

  • @balakrishnanbalakrishnan4419

    അപ്പുപ്പന് എന്താ ഒരു ഗാംഭീര്യം

  • @sambhusreelatha4140
    @sambhusreelatha4140 Před 4 lety +204

    പ്രേക്ഷകരുടെ പൾസറിഞ്ഞ പരിപാടി.... ... പ്രെവാസികളുടെ ആശ്വാസം
    ഉപ്പും മുളകും... 😍

  • @dd4348.
    @dd4348. Před 4 lety +44

    ഞങ്ങളുടെ എല്ലാരുടെയും മനസ് കീഴ് അടക്കിയ ബാലു ചേട്ടൻ ഒരായിരം ജന്മദിനാശംസകൾ നേരുന്നു
    Happye 😍🎂🍰
    BY
    Uppum mulakum comment readers

  • @Petrol_holic
    @Petrol_holic Před 4 lety +191

    ലച്ചു ഇല്ലാത്തോണ്ട് എന്തോ പോലെ 😓

  • @shaijubabu868
    @shaijubabu868 Před 4 lety +13

    ബാലു ചേട്ടൻ പഴയ അടവും ആയിട്ട് ഇറങ്ങിയതും നീലു ചേച്ചി ഓടിച്ചു

  • @shinjushaji
    @shinjushaji Před 4 lety +320

    ശാരദാമ്മ ഫാൻസ്‌ ഉണ്ടോ ഇവിടെ?

    • @JD-tc1oo
      @JD-tc1oo Před 4 lety +2

      Undee..

    • @mohammedasif.m7918
      @mohammedasif.m7918 Před 4 lety +1

      മിനി screen കവിയൂർ പൊന്നാമമ😍😍

    • @thapithabestin7274
      @thapithabestin7274 Před 4 lety

      @@mohammedasif.m7918 kjjkjlhlmjjkkljjlkkkkk
      jlkhkjbmhiiooikķmml bvmvmbcn b

  • @Rahul-hv4zf
    @Rahul-hv4zf Před 4 lety +224

    കരിക്ക് ആയിരുന്നു എങ്കിൽ വെള്ളം കോരാന്‍ app suggest ചെയ്തേനെ

  • @sudhicheleri
    @sudhicheleri Před 4 lety +252

    മുടിയൻ നു ജോലി വേണമെന്നുള്ളവർ ലൈക്‌ ചെയൂ

  • @sudhicheleri
    @sudhicheleri Před 4 lety +22

    നീലുവിന്റെ വരവുകണ്ടു ബാലു കണ്ടം വഴി ഓടി 😆😆😆😆😆

  • @bindut.k39
    @bindut.k39 Před 4 lety +192

    ഇന്നെന്റെ birthday ഒന്നും അല്ല പക്ഷെ എനിക്ക് ഒരു 10 👍തരോ

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +52

    "അമ്മ ദാ എന്റെ അച്ഛനെ പറയുന്നു ".... ബാലു അണ്ണൻ ഇസ്‌തം 😍❤️❤️

  • @shobhithkannan311
    @shobhithkannan311 Před 4 lety +15

    ഈ കുരുട്ട് എന്തിനാണാവോ അളിയാ നു വിളിക്കുന്നതെന്ന് എനിക്ക് മനസ്സിലാവാത്തത്

  • @NN-iu6le
    @NN-iu6le Před 4 lety +26

    വേറെയാരോക്കെയോ Tv യിൽ നിന്ന് ഷൂട്ട് ചെയ്ത് നേരത്തെ upload ചെയ്യുന്നത് കൊണ്ട് രണ്ട് വട്ടം കാണേണ്ടി വരുന്നു.😞😞😞😕😕😕😕😕

    • @nishithamathew6289
      @nishithamathew6289 Před 4 lety +2

      Enthina ath kanan pokune... flowers idumbo kAndapore

    • @NN-iu6le
      @NN-iu6le Před 4 lety

      @@nishithamathew6289 ക്ഷമ ഇല്ല ബ്രോ😅😅😅😅

  • @geethasoman7435
    @geethasoman7435 Před 4 lety +20

    പണ്ടൊക്കെ character ഒഴിവാക്കാൻ ചുമരിൽ ഫോട്ടോ വച്ച് മാലയിടും.. ഇത് UM ബ്രില്ലിയൻസ്.. ആർഭാടമായി കെട്ടിച്ചു വിടും...

  • @user-nh4cs9vv4p
    @user-nh4cs9vv4p Před 4 lety +320

    പാവം കുട്ടൻപിള്ള അപ്പൂപ്പന് ആരും ഇല്ലാതായി...പണ്ടാണെങ്കിൽ തല്ലുപിടിക്കാൻ ആണെങ്കിലും ഒരു ഭവാനി അമ്മുമ്മ ഉണ്ടാരുന്നു....

  • @tiktoklivemalayalam9233
    @tiktoklivemalayalam9233 Před 4 lety +7

    Balunte sontham achan anannu thoniyar like

  • @kavyabala4198
    @kavyabala4198 Před 4 lety +7

    ഹല്ലാ ഇങ്ങനെ മോട്ടോർ ഓൺ ചെയ്ത് ഓഫ്‌ ചെയ്യാൻ പലപ്പോളും മറന്ന് പോകുന്നവർ എത്ര പേരുണ്ട്.... 😅😅😅

  • @sajinasajiiizzz9194
    @sajinasajiiizzz9194 Před 4 lety +52

    Sathyathil ivar family തന്നെ ano.. Nalla doubt... So natural... Lachu ne miss cheyyanu😥....
    Alwyz uppum mulakum favorite...
    Idakk vach balu chettane kuttam paranjath orkkumbol oru visamam pole... Balu chettan muthanuuu

  • @vasthavika3412
    @vasthavika3412 Před 4 lety +231

    അപ്പൂപ്പന് കുളിക്കാൻ വെള്ളം ചൂടാക്കാൻ China pot rice cooker nte പാത്രം ...😄😄

  • @akhilet7564
    @akhilet7564 Před 4 lety +40

    Lachu is acting in a new movie as a main faim that's the reason she isn't here in our uppum mulakum
    Anyway best wishes to lachu and her new upcoming projects...
    Lachu ne powlikk

  • @ahalyaashokan4437
    @ahalyaashokan4437 Před 4 lety +26

    നീലു വിഷ്ണുവിനെ അടിക്കാൻ വന്നപ്പോ ആദ്യം ഓടിയത് ബാലുവാണ് 😆

  • @safizhome1052
    @safizhome1052 Před 4 lety +41

    ഓടിച്ചിട്ട്‌ അടി ഇല്ലേൽ എറിഞ്ഞു വീഴ്ത്തും പാവം മുടിയൻ

  • @muhammedsabith9098
    @muhammedsabith9098 Před 4 lety +30

    Evide Yellavarude Fansineyum kandu *kunjammayudeyum* *Siddhu* *vinteyum* *fans* *ille* *ividee* 😍 .. Miss uh lechu 😑
    HBD BALU CHETTA 😙💙😎

  • @mujeebrahmanmadambathodi5552

    വീണ മീട്ടുന്ന പുൽച്ചാടി 😍

  • @dreammaker4174
    @dreammaker4174 Před 4 lety +24

    ബാലു ചേട്ടൻ കളറാണ് 😍

  • @renjithraju6552
    @renjithraju6552 Před 4 lety +73

    എന്റെ അമ്മുക്കുട്ടി നെ ഓർത്തു കൊണ്ട് ഒരു ഉപ്പും മുളകും എപിസോട് കൂടെ കാണുന്നു.... ഐ മിസ് യു അമുട്ടാ

  • @albi007cheeku6
    @albi007cheeku6 Před 4 lety +69

    തിലകചേട്ടനും' ''ലാലേട്ടനും പോലെയുണ്ട് നല്ല ചേർച്ച:

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 4 lety +15

    പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @abhilashanayadi1873
    @abhilashanayadi1873 Před 4 lety +7

    കുളിക്കാൻ ഇത്രയും വെള്ളം പോരെങ്കിൽ ഞാനൊരു ഏണി എടുത്തു കൊണ്ട് വെച്ച് തരാം ഇറങ്ങി കുളിക്ക്😂😂😂😂😂

  • @mihithaignesious2878
    @mihithaignesious2878 Před 4 lety +140

    ഇന്നും lechu ഇല്ല അല്ലെ😢😢😢 ബാലു and അച്ഛൻ combo😍👌 8:09 to 8:29 mudiyan expression😂😂

  • @shinjushaji
    @shinjushaji Před 4 lety +66

    *Wishing happy B'day for our dear Balu Chettan*
    🥳🥳🥳🥳🥳🥳🥳

  • @sherinvarkey3021
    @sherinvarkey3021 Před 2 lety +3

    The way Balu ran when Neelu came to hit Vishnu for the Motor matter 🤣🤣🤣🤣
    Very funny 🤣
    The mother - son running one after the other 🤣
    Amazing episode 👍

  • @Theselenophileee
    @Theselenophileee Před 4 lety +2

    Ivarude okke aliyan vili poliyaanu.
    Sidhu ne Enikk othiri ishttaanu. Iniyum Lechu vum Sidhu vum iniyum varnam pls. UPPUM MULAKUM TEAM PLS AH CUTE PAIR NE THIRICHU KONDUVARNE. SIDHU ATHRA EPISODES ILONNUM VANNITTILLA ANNALUM ENIKK OTHIRI ISHTTAANU. WE NEED THEM BACK