Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 31. 12. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,3K

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 4 lety +8356

    ലെച്ചുവിനെ പോലെ ഒരു അനിയത്തി എനിക്കും ഉണ്ട് അവളുടെ കല്ല്യെണം ആണ് ഞായറാഴ്ച എല്ലാവരുടെയും അനുഗ്രഹം പ്രാർത്ഥന ഉണ്ടാകണം അനുഗ്രഹിച്ച ആശീർവദിച്ച എല്ലാവർക്കും ഒരായിരം നന്ദി 🙏

    • @rohishbhaskaran9687
      @rohishbhaskaran9687 Před 4 lety +95

      *Happy marrege life sistr*

    • @ishita2609
      @ishita2609 Před 4 lety +61

      Advance happy married life dear sister 🤩🤩🤩🤩❤️❤️❤️❤️😍😍😍😍😍😘😘😘

    • @SGM627
      @SGM627 Před 4 lety +39

      Sure sure.May Lord bless her and family.

    • @user-lu7ri4pu4w
      @user-lu7ri4pu4w Před 4 lety +18

      @@rohishbhaskaran9687 താങ്ക്സ് bro

    • @user-lu7ri4pu4w
      @user-lu7ri4pu4w Před 4 lety +18

      @@ishita2609 താങ്ക്സ് സിസ്റ്റർ

  • @user-lu7ri4pu4w
    @user-lu7ri4pu4w Před 4 lety +5908

    ഉപ്പും മുളകിൽ ലെച്ചുവിനെയും ഡെയ്‌നെയും എല്ലാ എപ്പിസോഡിലും വേണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ, 👍

    • @harithaarunadhvik9440
      @harithaarunadhvik9440 Před 4 lety +97

      Agraham okke und... pakshe angane cheytha adutha cmntz ellardem vaka enthaarikkunno thatteem mutteeem pole aayennu

    • @shanajamshi3544
      @shanajamshi3544 Před 4 lety +10

      Athanei

    • @hyruneesaabu3086
      @hyruneesaabu3086 Před 4 lety +35

      Namk dain ne Navy lottum lachune vtl m kondu varum

    • @user-lu7ri4pu4w
      @user-lu7ri4pu4w Před 4 lety +5

      @@hyruneesaabu3086 അല്ല പിന്നെ

    • @manjujoseph6003
      @manjujoseph6003 Před 4 lety

      ഒരായിരം ജന്മദിനാശംസകൾ.

  • @vcs758
    @vcs758 Před 4 lety +318

    6:47 ആ കുഞ്ഞിക്കണ്ണിന്റെ വില ഇപ്പഴാ മനസ്സിലായത്... So cute👌

    • @statussaver1066
      @statussaver1066 Před 4 lety +2

      😍😍😍

    • @nidhanavazz0821
      @nidhanavazz0821 Před 4 lety +1

    • @foodbaebyrinshid5551
      @foodbaebyrinshid5551 Před 3 lety +1

      Yes cutee ❤💙💚💛💜

    • @rajanir337
      @rajanir337 Před rokem +1

      🧮🧮🧮🧮🧮🧮🧮🧮🧮🧮🧮🧮🧮🧮🧮📷📷📷📷📷📷📷📷📷📷📷📷📷📷📷📚📚📚📚📚📚📚📚📚📚📚📚📚📚📚📖📖📖📖📖📖📖📖📖📖📖📖📖📖📖🔍🔍🔍🔍🔍🔍🔎🔎🔎🔎🔎🔎🔎🔎🔎🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔💎💎💎💎💎💎💎💎💎💎💎💎💎💎💎🪞🪞🪞🪞🪞🪞🪞🪞🪞🪞🪞🪞🪞🪞🪞

    • @rajanir337
      @rajanir337 Před rokem +1

      🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🍦🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🧁🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🍭🧊🧊🧊🧊🧊🧊🧊🧊🧊🧊🧊🧊🧊🧊🧊

  • @kuttiescorner8414
    @kuttiescorner8414 Před 4 lety +172

    പാറുക്കുട്ടി എന്ത് cute ആണ്... എനിക്ക് ഒത്തിരി ഇഷ്ടമാ പെൺകുഞ്ഞുങ്ങളെ.. അവരുടെ കളിയും ചിരിയും കാണാൻ 🤩😘

    • @kl71vbs82
      @kl71vbs82 Před 2 lety +2

      Aann kuttiyalkh entha prashnam

    • @arunjoseph7552
      @arunjoseph7552 Před 2 lety +2

      Enik paru ishtamilal

    • @mufimon4021
      @mufimon4021 Před 2 lety +2

      Enikkum nalla ishttamaa penkunjungale

    • @mufimon4021
      @mufimon4021 Před 2 lety +4

      Aanu kuttikalekkal cute penkuttikalaan

    • @Kbfcfans123
      @Kbfcfans123 Před 2 lety +1

      അരു പറഞ്ഞു ബോയ്സ് മാസ്സ് തരംഗം ആന്

  • @modniyas2804
    @modniyas2804 Před 4 lety +2547

    ലെച്ചു ഇല്ലാതെ ഒരു രസവും ഇല്ല കുത്തിത്തിരിപ്പു ഉണ്ടാക്കാൻ ലെച്ചുവിനെ കഴിഞ്ഞേ വേറെ ആളുള്ളൂ 😍✌🏻

  • @cuttingsarea
    @cuttingsarea Před 4 lety +1935

    എനിക്ക് ഇത് പോസ്റ്റ് ചെയ്ത് കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് കാണുന്നതാണ് ഇഷ്ടം കാരണം.... കമൻ്റ വായിച്ച് എല്ലാത്തിനും ലൈക്ക് കൊടുക്കണം...(nb- എനിക്ക് ഇതുവരെ 10+ കിട്ടീട്ടില്ല😥)
    Edit:thankuuu to allll...... ഇത്രേം ലൈക്ക് ആദ്യമായ് കണ്ട് കിളി പോയ ഞാൻ..🐱

  • @teamuppummulakumpattalamgr4233

    കുഞ്ഞി കണ്ണിന്റെ വില ഇപ്പോള അറിയുന്നത്.....
    മുടിയൻ ചേട്ടന്റെ വിഷമം

  • @anjijithabhi8070
    @anjijithabhi8070 Před 4 lety +87

    പ്രായം തളർത്താത്ത പോരാളി "ശങ്കരൻ അണ്ണൻ "💪💪💪💪💪💥💥💥

  • @jasmine..1170
    @jasmine..1170 Před 4 lety +1865

    ലച്ചുന്റെ കല്ല്യാണം കഴിഞ്ഞതോർക്കുമ്പൊ ഒരു സങ്കടം..😟 ലച്ചു കൂടി ഉണ്ടെങ്കിലേ ഒരു ഉണർവുളളൂ...

    • @lachuttylachoos9211
      @lachuttylachoos9211 Před 4 lety +34

      ഇപ്പൊ ഓരോ എപ്പിസോഡ് ഒപ്പിക്കുന്നത് പോലെ തോന്നുന്നു

    • @christeenameenu9138
      @christeenameenu9138 Před 4 lety +6

      Sathyam

    • @artofhomemaking5921
      @artofhomemaking5921 Před 4 lety +5

      Uppum mulakum viewers ee channel art of homemaking onnu visit cheyyanee. Subscribe cheydu support cheyyanee

    • @saluee7784
      @saluee7784 Před 4 lety +10

      @@lachuttylachoos9211 kurachu naalayi oppikal thudagittu

    • @musfarmusfar7971
      @musfarmusfar7971 Před 4 lety +4

      Athentha

  • @rizamolrashi2726
    @rizamolrashi2726 Před 4 lety +1446

    1'st ഞാൻ
    Aa പാവം വിഷ്ണുവിന്റെ ജോലി കളയല്ലേ ഇനി aa പയ്യന് പുല്ല് വില ഉണ്ടാവില്ല 🥵🥵🥵🥵

    • @artofhomemaking5921
      @artofhomemaking5921 Před 4 lety +4

      Uppum mulakum viewrs ee channel art of homemaking onnu visit cheyyanee. Subscribe cheydu support cheyyanee

    • @samsusamsu8869
      @samsusamsu8869 Před 4 lety +25

      അതെ അതെ വിഷ്ണുവിന്റെ ജോലി കളയല്ലേ നമ്മുടെ കുടുംബം മുന്നോട്ടുപോകണ്ടേ പ്ലീസ്..

    • @vavakuttieesyoutubechannel6078
      @vavakuttieesyoutubechannel6078 Před 4 lety

      Venus Ann Davis

    • @zaharashraf7093
      @zaharashraf7093 Před 4 lety

      Allel onn vilayundo

    • @rahultr4383
      @rahultr4383 Před 4 lety

      Maturity ഇല്ലാത്ത actng style ആണ് വിഷ്ണു.. കേശു അതിനേക്കാൾ ഒത്തിരി better ആണ്

  • @cuttingsarea
    @cuttingsarea Před 4 lety +236

    ലച്ചുവിൻ്റെ ചിരിയും കുത്തിത്തിരുപ്പും മിസ് ചെയ്യുന്നു..........😥

    • @tinukbinu2447
      @tinukbinu2447 Před 4 lety +1

      Pllss subscribe ......like ..... comment .......plsss support

    • @saranyaas5040
      @saranyaas5040 Před rokem

      KATTA MISSING AANU ❤️❤️

  • @kvmstudios8705
    @kvmstudios8705 Před 4 lety +34

    നീലുചേച്ചി നല്ല സുന്ദരിയായി വരുന്നു ദിനംപ്രതി ...
    ചേച്ചി അടിപൊളിയായിട്ടുണ്ട് 😍😍😍😍

  • @kunnathali7178
    @kunnathali7178 Před 4 lety +490

    Chittappane ishttam ullavar undo? Chittappan ishttam❤❤

  • @kirankannan3813
    @kirankannan3813 Před 4 lety +1176

    പാറുക്കുട്ടി "കുഞ്ഞിന്"എന്ന് പറയുന്നത് ഇഷ്ടപ്പെടുന്നത് ഞാൻ മാത്രം ആണോ...
    ഇതിൽ വന്നതോടെ കുഞ്ഞിന് ഏറെക്കുറെ എല്ലാ കാര്യങ്ങളും അറിയാം..😍😍😘😘😘😘😘😘😘😘

  • @sonusonu-pr9cw
    @sonusonu-pr9cw Před 4 lety +370

    മുടിയൻ andപാറുക്കുട്ടി ഫാൻസ് 👍

  • @mohamedhamdan3179
    @mohamedhamdan3179 Před 4 lety +88

    പാറുക്കുട്ടി ആ ബോളിൽ ഇരുന്നു ചിരിക്കുന്ന സീൻ അടിപൊളി ആണ് ഓരോ എപ്പിസോഡ് കഴിയുമ്പോഴും പാറുക്കുട്ടി കൂടുതൽ കൂടുതൽ സുന്ദരിയായി വരുകയാണ് ഐ ലവ് യു പാറുകുട്ടീ😍😍🤩🤩🥰🥰😘😘

    • @rajanir337
      @rajanir337 Před rokem +1

      🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦜🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲💐💐💐💐💐💐💐💐💐💐💐💐💐💐💐🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢

    • @rajanir337
      @rajanir337 Před rokem +1

      😀🦄🏵🍓🏝🖼♥️👗👑🇮🇳🍆🌷🌼🌻🌺🥀

  • @ammusworld2850
    @ammusworld2850 Před 4 lety +693

    കുഞ്ഞിന് കടല താ....
    അത്രയും വേണം 😍😍😍😍
    എന്റെ പൊന്നെ എന്നാ ക്യൂട്ട് ആണ് വോയിസ്‌

  • @Nerampokk26
    @Nerampokk26 Před 4 lety +446

    ആ കുഞ്ഞി കണ്ണിന്റെ വില നമുക്ക് പണ്ടേ അറിയാം... പാവം ലച്ചു... ലച്ചു തിരികെ വാ 😍😍😍😍😍

    • @lshbySareena
      @lshbySareena Před 4 lety +1

      Sweet dialoge

    • @krishnapriyamuraleedharan1088
      @krishnapriyamuraleedharan1088 Před 4 lety +3

      വാ വാ ലച്ചു വാ
      ലച്ചു നീ തിരികെ വാ ☺️☺️😍😍

    • @noushadmk4544
      @noushadmk4544 Před 4 lety

      @@krishnapriyamuraleedharan1088 33to we err qr qr 32ww

    • @Salkkaram
      @Salkkaram Před 4 lety

      Ithonnu kand nokku guys 😍czcams.com/video/0S5C_4pa7Rk/video.html

  • @anishas7
    @anishas7 Před 4 lety +529

    പാറു കുട്ടി യുടെ fans like

  • @RajeshTR-no6lo
    @RajeshTR-no6lo Před 4 lety +63

    ശിവക്ക്‌ കൂടുതൽ ഉത്തരവാദിത്തം വന്ന പോലെ...വലിയ കുട്ടിയായി...

  • @muhammadsumansuman457
    @muhammadsumansuman457 Před 4 lety +618

    ലച്ചു ഇല്ലാത്ത കുറവ് പാറുകുട്ടി തീർക്കുന്നു പാറു കുട്ടിമുത്തേ 💞💞💞💞💞💞💞💞💞നീ ഞങ്ങളുടെ മുത്താണ്

  • @mubashiramubi6441
    @mubashiramubi6441 Před 4 lety +110

    Vishnu paranjath shariya ലച്ചു ഇല്ലാഞ്ഞിട്ട് endho പോലെ miss യു ലച്ചു ചേച്ചി 😅😅 ലച്ചു ചേച്ചി ഫാൻസ്‌ ലൈക്‌

  • @sitharasuresh1556
    @sitharasuresh1556 Před 4 lety +362

    അപ്പോഴേ പറഞ്ഞതാ കല്യാണം നടത്തുന്നത് ഒക്കെ കൊള്ളാം ലെച്ചുനെ വീട്ടീന്ന് പറഞ്ഞു വിടല്ലെന്നു.
    ആരോട് പറയാൻ ആരു കേക്കാൻ 🤦‍♀️

    • @SureshKumar-dm8vc
      @SureshKumar-dm8vc Před 4 lety

      Baluss

    • @bincyvibi7457
      @bincyvibi7457 Před 4 lety

      😂😂😂😂

    • @vazhipokka
      @vazhipokka Před 4 lety +2

      വീട്ടിൽ കയറ്റിയിരുത്താൻ ആണെങ്കിൽ പിന്നെ എന്തിനാ കെട്ടിച്ചത്

    • @sitharasuresh1556
      @sitharasuresh1556 Před 4 lety

      @@vazhipokka njan chettanod abiprayam chodichillallo...

    • @indigosparkle2530
      @indigosparkle2530 Před 4 lety

      Paranju vitu🤕

  • @shafeekmc8790
    @shafeekmc8790 Před 4 lety +410

    ശങ്കരൻ അപ്പൂപ്പന്‍ റോക്സ്.. ശങ്കരന്‍ അപ്പൂപ്പന്റെ ഫാന്‍സ് ഉണ്ടെങ്കിൽ ഇവിടെ നീലം മുക്കി പോകൂ.. 💕

    • @ashkarmc1
      @ashkarmc1 Před 4 lety

      🙄🙄🙄🙄 ഇവിടെയും എത്തിയോ...?

    • @shafeekmc8790
      @shafeekmc8790 Před 4 lety

      @@ashkarmc1 ഇക്ക ഇതും കാണുന്നുണ്ടോ 🤣😍

    • @soumyaeldhose1943
      @soumyaeldhose1943 Před 4 lety

      ❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞

    • @ramyayedhu5001
      @ramyayedhu5001 Před 4 lety +1

      അപ്പൂപ്പൻ സൂപ്പർ

    • @mashumachu7719
      @mashumachu7719 Před 4 lety

      @@ashkarmc1 gdhbfkbfmf

  • @ffgamerff3054
    @ffgamerff3054 Před 4 lety +2215

    Mudiyan fans oru 10 like ❤ tharuvooo

  • @vrinda8596
    @vrinda8596 Před 4 lety +1456

    Lechu ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 😔😔😔😔😔😐

  • @unnisss
    @unnisss Před 4 lety +418

    മുടിയന്റെ ജോലി തിരിച്ച് കിട്ടണം എന്നും ഒരാളെ ചവിട്ടി താഴ്ത്തരുത്.... ഒരാൺകുട്ടിക്ക് ജോലി ഇല്ലാത്ത അവസ്ഥ വളരെ വലുതാണ് ഇനിം മുടിയനെ തരം താഴ്ത്തരുത്............

  • @afsalponnus4477
    @afsalponnus4477 Před 4 lety +37

    പാറു കുട്ടി. ശങ്കര അണ്ണൻ
    വേറെ ലെവൽ....

  • @mobinabraham5749
    @mobinabraham5749 Před 4 lety +183

    6:11 അത്‌ അല്ലെങ്കിലും അങ്ങനെയാ..അമ്മമാർക്ക് മാത്രം പാത്രത്തിന്റെ ചൂട് കുറവേ ഉണ്ടാവോള്..

  • @magicmushroom3790
    @magicmushroom3790 Před 4 lety +424

    *അങ്ങനെ പുതുവർഷം പാവം ശങ്കരണ്ണൻ ജയിൽപ്പുള്ളിയായി!!💥🍾😌*
    *''നിങ്ങളീ ജോലിയിൽ Satisfied ആണോ"?🤔👮‍♀️😅പോലീസ് സ്റ്റേഷനിൽ Counter അടിച്ച് ഇടി ചോദിച്ച് വാങ്ങി!!😂*

  • @sruthip8234
    @sruthip8234 Před 4 lety +42

    Mudiyan sherikyum oru pavamale....😢

  • @safarban7879
    @safarban7879 Před 4 lety +93

    Lachu😍 missing ❤️❤️❤️❤️......
    Late ayipa kanan🙂

  • @swetha4844
    @swetha4844 Před 4 lety +851

    അളിയൻ വന്നതിന്റെ ഐശ്വര്യം കാണാൻ ഉണ്ട്...😂😂😂
    അളിയൻ വന്നത് നന്നായി...

  • @illiasmt704
    @illiasmt704 Před 4 lety +300

    എപ്പിസോഡുകൾ പടപടാ ന്ന് വരുന്നുണ്ട്
    സന്തോഷം.

  • @salumufi8
    @salumufi8 Před 4 lety +43

    കുഞ്ഞിന് കടല താ😍😍 പാറു കുട്ടി

  • @mubarakh4345
    @mubarakh4345 Před 4 lety +68

    ലച്ചു ഇല്ലാത്ത episode വള്ളി ഇല്ലാത്ത നിക്കറ് പോലെയാണ്

  • @mirshadmonu5545
    @mirshadmonu5545 Před 4 lety +399

    Video കണ്ടുകൊണ്ട് കമൻറ് വയികുന്നർ ഇവിടെ come-on

  • @lakshmi-jn3hk
    @lakshmi-jn3hk Před 4 lety +738

    സിദ്ധു ജോലിക്കയും
    ലെച്ചു കോളേജിലും
    മുടിയൻ അടുക്കളയിലും 🙄

    • @sandravijay123
      @sandravijay123 Před 4 lety +27

      Innalathe episodinte bakki alle ithu... Angne varumbo ithra vegam sidhu jolikku poyo...? Delhinnu 1 week kazhinje varunnu paranjitt...

    • @lakshmi-jn3hk
      @lakshmi-jn3hk Před 4 lety +6

      @@sandravijay123 ee epiyil anganeya parayunne..sidhu jolikym lechu collegilm poyinn

    • @muneeranazzi1859
      @muneeranazzi1859 Před 4 lety +1

      Kavi udheshathendan

    • @muhammadjasil7606
      @muhammadjasil7606 Před 4 lety

      Sandra Vijay ath sheriyaaa 🤩🤩

    • @siminarayanan8026
      @siminarayanan8026 Před 4 lety +4

      @@sandravijay123 അത് അവർ ജോലിക്കും കോളേജിലും ഒക്കെ പോയി.. മുടിയൻ മാത്രം ഇതു വരെ പോയില്ല എന്നു ഉദ്ദേശിച്ചു പറഞ്ഞതായിരിക്കും... അവർ ചിലപ്പോ കല്യാണം കഴിഞ്ഞ് 1,2 ദിവസം പോയികാണും 😁

  • @achunibu7493
    @achunibu7493 Před 4 lety +50

    Lachuvum husbant um ullaa vedioss post chey dirctr sir eee 🥰

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +381

    പോലീസ് സ്റ്റേഷനിൽ കയറി വനിതാ പോലീസിനോട് നിങ്ങളീ ജോലിയിൽ satisfied ആണോന്ന് ചോദിച്ച ശങ്കരണ്ണൻ മരണ മാസ്സല്ലേ 😇😇🤣🤣🤣

  • @akhilpvm
    @akhilpvm Před 4 lety +160

    *Thumbnail ൽ പാറുക്കുട്ടിയേ കണ്ടാൽ കാണാൻ ഒരു ആവേശംമാണ്.. നന്നായി സംസാരിക്കാൻ കൂടി തുടങ്ങിയാൽ അടിപൊളി ആയിരിക്കും.. എപ്പിസോഡ്സ്* 😍😘💛💚

    • @akhilpvm
      @akhilpvm Před 4 lety

      @@sh.amn.a പിന്നല്ലേ😀😜

    • @akhilpvm
      @akhilpvm Před 4 lety +2

      @Namukku Chinthikkam അതേന്നേ,, നമ്മുടെ പിഞ്ചു മനസ്സല്ലേ.. കണ്ടു പോകും 😃😜

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 4 lety +609

    ഉഡായിപ്പ് നടക്കില്ല അതിരാവിലെ അപ്‌ലോഡ് ചെയ്താൽ കാണില്ല എന്ന് വിചാരിച്ചോ 💪💪💪💪

    • @santraantony1295
      @santraantony1295 Před 4 lety +8

      10 35 epola an athiravile ayath

    • @user-jk5zs8zz5k
      @user-jk5zs8zz5k Před 4 lety +11

      @@santraantony1295 പെങ്ങളെ ഞാൻ ഒരു പ്രവാസിയാണ് 😂😂😂 ഇവിടെ 8.55 alle ആവുന്നുള്ളൂ

    • @santraantony1295
      @santraantony1295 Před 4 lety +6

      @@user-jk5zs8zz5k ano ena njan chammi poyi

    • @_napz4521
      @_napz4521 Před 4 lety +1

      @@santraantony1295 haha

    • @JK-ev4rs
      @JK-ev4rs Před 4 lety +1

      @@santraantony1295 😂😂

  • @r_vishnubabu
    @r_vishnubabu Před 4 lety +20

    6:47 *the most cutest moment*

  • @reemanivin9731
    @reemanivin9731 Před 4 lety +59

    ലച്ചുനെ മിസ്സ്‌ ചെയ്യുന്നു... ഇപ്പോ തോന്നുന്നു ലച്ചു te കല്യാണം കഴിയണ്ടായിരുന്നു ന്ന്... 😪😪😪

  • @shahnashafi711
    @shahnashafi711 Před 4 lety +288

    ലെച്ചൂനേം കാണുന്നില്ല😐വെറുതെയല്ല ആൾക്കാർ ലെച്ചൂനെ കെട്ടിക്കേണ്ടാന്ന് പറഞ്ഞീർന്നത്

  • @bonezkiller9945
    @bonezkiller9945 Před 4 lety +121

    ലച്ചുവിന്റെ കുറവ് നല്ലോണം ഉണ്ട് 😔

  • @arshiarshi1002
    @arshiarshi1002 Před 4 lety +8

    Ivar abinayikkuka thannenyano🥰😍... Malayalathile number 1 serial💯

  • @BeingShee
    @BeingShee Před 4 lety +161

    lachum dainum ella episodilum venam ennullavar ivde adi like👍👍👍

    • @Annben007
      @Annben007 Před 4 lety +3

      Appl pine Kure Peru vannu choriyum ivde...lachu and Sidhu entha ivde...peninte veetil ano..enoke😊😊

  • @aleenagervasis846
    @aleenagervasis846 Před 4 lety +118

    മുടിയന്റെ ജോലി പോകാതിരുന്നാൽ മതിയാരുന്നു.... ജോലി ഉണ്ടായിരുന്നതിന്റെ ജാഡ എപ്പോഴും മുടിയന്റെ മുഖത്ത് കാണണം എന്നുള്ളവർ like here

  • @ranamehbnksd7694
    @ranamehbnksd7694 Před 4 lety +82

    Neelu chechinte Soundharyam koodiyonn oru Dbt😜

  • @sruthysuresh3929
    @sruthysuresh3929 Před 4 lety +12

    Ellaa day m parukkutty d special scene undel adpoli akm nnu thonnunnavar parukkutty fans like adii

  • @Maimas707
    @Maimas707 Před 4 lety +67

    ലച്ചൂന്റെ കല്യാണം കഴിഞ്ഞിട്ട് DD -ബാലു കോമ്പിനേഷൻ പ്രതീക്ഷിച്ചിരുന്നു. But ലച്ചുനേം DDnem പറഞ്ഞു വിട്ടോ 🤔😬

  • @shahishahi4222
    @shahishahi4222 Před 4 lety +119

    Lechu neyum Aliyaneyum konduva....
    Lechu undeghil Adipoli aanee..❤❤❤💯💯
    Ennu parukutty kalakkii😙😙
    Love you paaruu😙😙😙😙❤❤

  • @akshay4848
    @akshay4848 Před 4 lety +232

    2020ൽ ഉപ്പും മുളകും ഫുൾ എപ്പിസോഡ് കാണുമെന്നുള്ളവർ ലൈക്കടി👍

    • @abupalakkadan9170
      @abupalakkadan9170 Před 4 lety +6

      മരിച്ചില്ലെങ്കില്‍ കാണാം സഹോ

    • @akshay4848
      @akshay4848 Před 4 lety +1

      @@abupalakkadan9170 🙄🙄

    • @cuttingsarea
      @cuttingsarea Před 4 lety +1

      @@abupalakkadan9170 njn idan ninna reply😁

  • @saleemsali455
    @saleemsali455 Před 4 lety +32

    മുടിയന്റെ ജോലി പോയതിനു ഇത്ര ടെൻഷൻ ഒരു ജോലി പോയാൽ വേറെ വരും 😔

  • @chandranpd1093
    @chandranpd1093 Před 4 lety +36

    ശങ്കരൻഅണ്ണന് ന്യൂ ഇയർ ആ ശംസകൾ

  • @sheenakunji4252
    @sheenakunji4252 Před 4 lety +137

    അളിയൻ വന്നപ്പോ മുടിയന്റെ പണി പാളിയോ

  • @lachuttylachoos9211
    @lachuttylachoos9211 Před 4 lety +325

    ലച്ചു ഇല്ലാത്തതു കൊണ്ട് കേശു and ശിവ കു സങ്കടം ഇല്ലേ

    • @saji3673
      @saji3673 Před 4 lety +2

      Karat

    • @dinkan9550
      @dinkan9550 Před 4 lety +6

      Lachune paranjayakkumbo vare avar happy ayirunnu

    • @risvanan6844
      @risvanan6844 Před 4 lety +3

      Yes ഞാനും ഓർത്തു

    • @shalimasuresh3019
      @shalimasuresh3019 Před 4 lety +1

      Avar cheruthalle.. aa oru function enjoy cheyukkaa celebrate cheyuka ennalande anganatha feelings onnm varan ulla prayam aayitillaa...athokke ini kure kazhiyumbo avark manasilayi thudangum.. mudiyanu athinulla prayam aayi..avanu matrame ipo athu feel cheyullu.

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 Před 4 lety +27

    പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @supervidios1747
    @supervidios1747 Před 4 lety +41

    ലച്ചു കല്യാണം കഴിഞ്ഞ് പോയി. ഇനി മുടിയനുകൂടി ജോലിക്ക് പോയാ പിന്നെ ഈ സീരിയൽ എങ്ങനെ മുമ്പോട്ട് പോകും? സംവിധായകന്റെ സൈക്കോളജിക്കൽ മൂവ്

  • @abdulmuneer7896
    @abdulmuneer7896 Před 4 lety +343

    ചിറ്റപ്പൻ ഡയറ്റിലാണോ തടി കുറഞ്ഞല്ലോ 😍🤗

  • @namajapammedia4754
    @namajapammedia4754 Před 4 lety +92

    കണ്ടതിൽ ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം. എല്ലാവരും ജീവിക്കുന്നു. ഇതിൽ അഭിനയം ഇല്ല. എല്ലാ കഥാപാത്രങ്ങളും ജീവിതത്തിന്റെ നേർക്കാഴ്ചകളെ ക്യാമെറയ്ക്കു മുൻപിൽ ജീവിച്ചു കാണിക്കുന്നു.. സന്തോഷമുണ്ട് . ഈ ഉപ്പും മുളകും മധുരതരമാണ്.
    😊👍👌

  • @asharmuhammed1190
    @asharmuhammed1190 Před 4 lety +35

    ഞങ്ങളുടെ ലച്ചു എവിടെ ഒഴിവാക്കിയോ വരും എപ്പിസോഡുകളിൽ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ആരാധകൻ

  • @miniapful
    @miniapful Před 4 lety +21

    ശങ്കരൻ അണ്ണൻ ആണ് ഉപ്പും മുളകും പരിപാടിയുടെ താരം 👍. ശങ്കര അണ്ണനെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തി കാണാൻ താല്പര്യപ്പെടുന്നു. ശങ്കര അണ്ണനും ബാലുവും ചേർന്ന എപ്പിസോഡുകൾ അത്യുഗ്രൻ 👍👍👍

  • @ashamarythomas9741
    @ashamarythomas9741 Před 4 lety +271

    SI യുടെ കോളറിൽ പടക്കം പൊടിച്ചതും പോരാതെ വനിതാ പൊലീസുകാരിയുടെ ജോലിയെക്കുറിച്ചു പോലും അന്വോഷിക്കാൻ മനസു കാണിച്ച ശങ്കരൻ അണ്ണനാണ് ഇന്നത്തെ താരം😎

  • @amruthaart9933
    @amruthaart9933 Před 4 lety +87

    😍ഉപ്പും മുളകും പെരുത്ത് ഇഷ്ടം..പാറു 😍😍😍

  • @Rafeekkoottanad
    @Rafeekkoottanad Před 4 lety +280

    ഇന്ന് പാറുവിനെ കൂടുതൽ ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട്.

  • @sinuanees708
    @sinuanees708 Před 4 lety +65

    ലെച്ചു ഇല്ലാത്തതു കൊണ്ട് മുടിയന്റെ ജോലി പൊക്കി അടുക്കളയിൽ കയറ്റാൻ ഉള്ള പ്ലാൻ ആണ് 😜

    • @asham7976
      @asham7976 Před 4 lety +4

      Household activities not only for girls. It also for boys.

  • @khaderk3726
    @khaderk3726 Před 4 lety +468

    ലച്ചു ഇല്ലാത്തോട് ഒരു രസം ഇല്ലാ എന്ന് അഭിപ്രായം ഉള്ളവർ like അടിച്ചേ

  • @dinistodavis7576
    @dinistodavis7576 Před 4 lety +49

    കേശുവും ശിവയും വലുതായപ്പോൾ നഷ്ടപ്പെട്ട ചെറിയ വായിലെ വലിയ വർത്താനം എത്രയും പെട്ടെന്ന് പാറുക്കുട്ടി നികത്തും എന്ന് വിചാരിക്കുന്നു💪😍🤩

  • @mubeenataj8513
    @mubeenataj8513 Před 4 lety +6

    ആ കുഞ്ഞികണ്ണിന്റെ വില ഇപ്പഴാ മനസ്സിലായെ 😑😑😑really lechu ne miss cheyunnu...😔😐

  • @evergreengirlsincy2091
    @evergreengirlsincy2091 Před 4 lety +11

    Lechune miss cheyyunnavar like adii

  • @jayamithran6231
    @jayamithran6231 Před 4 lety +848

    ഇന്നത്തെ ലൈക്‌ നമ്മടെ പാറുക്കുട്ടി ക്ക് കൊടുക്കാൻ തോന്നിയവർ ഉണ്ടോ ???👍👍👍

  • @aparna3851
    @aparna3851 Před 4 lety +176

    പ്രായം തളർത്താത്ത പോരാളി ശങ്കരഅണ്ണൻ 😂

  • @sandeepsandeep-hs2fd
    @sandeepsandeep-hs2fd Před 4 lety +8

    Parakuttiye neeluchechi apozhum kalline vilikum so sad....

  • @moonlight-nf5eb
    @moonlight-nf5eb Před 4 lety +58

    അല്ലേലും പെണ്മക്കളുടെ വില അവരു poyi കഴിഞ്ഞാലേ മനസിലാകൂ..... miss u lachuuu
    ...♥

  • @noushadke
    @noushadke Před 4 lety +118

    ബാലു അണ്ണൻ-ശങ്കരണ്ണൻ കോമഡി കാണുമ്പോൾ കിലുക്കത്തിലെ ലാലേട്ടൻ-ജഗതി അണ്ണൻ കോമഡി ആണ് ഓർമ്മ വരുന്നത്

  • @magiccup459
    @magiccup459 Před 4 lety +57

    മുടിയൻചേട്ടൻ കോലുമുട്ടായി തിന്നുന്നത് കണ്ടപ്പള ഓർത്തത്
    മിനിഞ്ഞാന്ന് വാങ്ങിയ കോലുമുട്ടായി തിന്നണ്ട ബാഗിൽ ഇട്ടാരുന്നു.
    Thank you മുടിയൻ ചേട്ടാ
    ഓര്മിപ്പിച്ചതിന്
    5 രൂപ പോയേനെ ഹോ

  • @gokulkrishnan8130
    @gokulkrishnan8130 Před 2 lety +9

    Iam a big fan of Uppum Mulakkum ❤️😍

  • @ponnuvava2301
    @ponnuvava2301 Před 4 lety +51

    ആ കുഞ്ഞികണ്ണിന്റെ വില ഇപ്പോ മനസിലായി

  • @jubimunii8551
    @jubimunii8551 Před 4 lety +49

    ഉപ്പും മുളകും എന്നും അന്തസ്സ്😇

  • @shinjushaji
    @shinjushaji Před 4 lety +97

    ഒരൊറ്റ വാക്കോ മൂളലോ കൊണ്ട് യൂട്യൂബിൽ millions views അടിക്കുന്ന സൂപ്പർ താരം പാറു കുട്ടി മാത്രം..
    ശരിയല്ലേ???

  • @manimanikandan0076
    @manimanikandan0076 Před 4 lety +5

    'Achanu veetil maathramalla angu officeilum undu pidi '
    Kesu rock

  • @adhilmuhammad8877
    @adhilmuhammad8877 Před 4 lety +26

    അളിയൻ വന്ന ടൈം നല്ല ബെസ്റ്റ് ടൈം നമ്മുടെ മുടിയന്റെ ജോലി പോയി 😂😂😂

  • @shameenat8587
    @shameenat8587 Před 4 lety +106

    നീലുചേച്ചി സൂന്ദരി അതിസുന്ദരിയാണ്

  • @abupalakkadan9170
    @abupalakkadan9170 Před 4 lety +175

    നീ ജോലിക്ക് പോവോ..?
    -പോവും..
    പോവോ..? പോവോ..?
    നീ എന്താടാ പ്രേതങ്ങളെ ഒഴിപ്പിക്കുന്നതുപോലെ പോവോ പോവോ ന്ന് ചോദിക്കണത് .
    ശങ്കരപ്പൂപ്പന്‍ റോക്സ് 😁😁😁

  • @arjunrajasreesureshkumar3518

    "Prayam thalarthaatha poralee" Shankarannan🖤

  • @Ramraj_R
    @Ramraj_R Před 4 lety +15

    പങ്കം പങ്കമോ ? അയ്യം 😂😂😂 ബാലു ചേട്ടൻ പൊളി😊😊😊😆😅😅

  • @anchiramsi6842
    @anchiramsi6842 Před 4 lety +356

    ലെച്ചുനെ miss ചെയ്യുന്നവർ ഉണ്ടോ??

  • @minimol6846
    @minimol6846 Před 4 lety +37

    😭😭😭😭lechu.. ini.. varille.....
    Uppum mulakum familiyil.. lechu .. illathe oru completion illa......... . Miss cheyyunnu...
    Lechune.. pettann.. konduvaayo

  • @roopeshp1851
    @roopeshp1851 Před 4 lety +6

    ലെച്ചുവിനെ valathe miss ചെയുന്നുണ്ട്

  • @ambili7983
    @ambili7983 Před 4 lety +5

    12 lakh views in 12 hrs..❤
    uppum mulakum..katta fan...😘😘✌✌❤❤

  • @nooramisri1052
    @nooramisri1052 Před 4 lety +116

    പാറുക്കുട്ടി💖 ഫുട്ബോൾ കളിക്കുന്നുണ്ട് പാറുക്കുട്ടി💖😍

  • @akm6995
    @akm6995 Před 4 lety +231

    പാറുട്ടിയേ ഇഷ്ടമുള്ളവർ ലൈക്‌യ്യ്

  • @snehamathew4656
    @snehamathew4656 Před 4 lety +2

    Paru balil erunath kalakki🥰

  • @jaisonalappadan6603
    @jaisonalappadan6603 Před 4 lety +10

    വിഷയം ദാരിദ്ര്യം...ലച്ചുവിൻ്റെ കല്ല്യാണം വേണ്ടായിരുന്നു...

  • @zamanmediamalayalam2141
    @zamanmediamalayalam2141 Před 4 lety +226

    *ഉപ്പും മുളകും
    ഫാൻസ്‌*
    Like 👍

  • @smile_explode
    @smile_explode Před 4 lety +446

    Yayy school avadhi ayond ippole kanunavar indoo🎉🙌😌😁

  • @shinu6806
    @shinu6806 Před 4 lety +16

    14:34 THE CHUMATTU THOZHILAALI💪💪💪

  • @Reshma-lv5vi
    @Reshma-lv5vi Před 4 lety +46

    മുടിയൻ അച്ഛനെ പോലെ ജോലി ചെയ്യാൻ മടിയൻ ആവാതെ നല്ല ഒരു കമ്പനിയിൽ മിടുക്കനായ ജോലിക്കാരൻ ആവണം