Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 6. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Komentáře • 2K

  • @suhanasanha6453
    @suhanasanha6453 Před 4 lety +525

    ലെച്ചു നെ വല്ലാതെ miss ചെയ്യുന്നു😢ലെച്ചു നെ കാണാൻ ഇപ്പൊ old episode ഒക്കെ കാണുന്നു 😔

  • @Travel_with_aseee
    @Travel_with_aseee Před 4 lety +336

    ലച്ചുവിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം ശക്തമായി ഇവിടെ രേഖപ്പെടുത്തുന്നു

  • @haripriyapriya7432
    @haripriyapriya7432 Před 4 lety +131

    Lechuvine miss cheyyunavar aarellam....👍

  • @cityflower2452
    @cityflower2452 Před 4 lety +350

    Lechune ishta mullavar like cheyyu

  • @aneeshkumars1324
    @aneeshkumars1324 Před 4 lety +334

    ലച്ചു കൂടി വേണമായിരുന്നു, ഇപ്പോൾ കെട്ടിക്കണ്ടായിരുന്നു അതിനെ 🙂

  • @mansumm3931
    @mansumm3931 Před 4 lety +1129

    എന്നെ പോലെ ❤️ലെച്ചുവിന്റെയും സിദ്ദുവിന്റെയും ❤️വരവും കാത്തിരിക്കുന്നവർ ഉണ്ടോ 🤔

  • @zayanayushnaha3377
    @zayanayushnaha3377 Před 4 lety +2377

    ലെച്ചുവിനെ കൊണ്ടു വരാത്തതുകൊണ്ട് LIKE അടിച്ചു പ്രതിഷേധിക്കു😔😔

    • @mr.romeojr3584
      @mr.romeojr3584 Před 4 lety +7

      അതെ bro😕

    • @aluvacafe4215
      @aluvacafe4215 Před 4 lety +6

      dislike alle adikande?

    • @nadiyavahidrahuman4043
      @nadiyavahidrahuman4043 Před 4 lety +3

      @@P Ma serious ayitum poy

    • @Vijay-sk6so
      @Vijay-sk6so Před 4 lety +8

      ലെച്ചു അവളുടെ കാമുകന്റെ കൂടെ അടിച്ചു പൊളിച്ചു നടപ്പൊണ്ട്. ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ ഒണ്ട്. അവരെ ഒന്നിച്ചു കണ്ടവർ ഒണ്ട്. അപ്പോൾ അവൾ സ്വയം quit ചെയ്ത് എന്നാണ് പറഞ്ഞത്. അതിനിപ്പോ ഉപ്പും മുളകും എന്താ വേണ്ടേ. ലെച്ചുവും റോവിന് ഒപ്പം ഹാപ്പി ആണ്‌. അതിന് വേണ്ടി ആകാം മാറിയത്.

    • @Vijay-sk6so
      @Vijay-sk6so Před 4 lety +3

      @@nadiyavahidrahuman4043 plz see dis

  • @sabeerbabu4714
    @sabeerbabu4714 Před 4 lety +1198

    നമ്മുടെ ലച്ചുവിനെ ഭയങ്കര മിസ്സ് ചെയ്യുന്നു

  • @VinodMD-yb9be
    @VinodMD-yb9be Před 4 lety +119

    ഞാൻ ഓരോ എപ്പിസോഡിലും ലെച്ചു ഉണ്ടോ എന്ന് നോക്കും ഇല്ലെങ്കിൽ കാണുമ്പോൾ കോമഡി ഒന്നും എൻജോയ്‌ചെയ്യാൻ പറ്റില്ല

  • @rajeshmkrajesh145
    @rajeshmkrajesh145 Před 4 lety +403

    ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടുകൊണ്ടിരുന്നതാണ് ഞാൻ,,, ലച്ചുവിന്റെ കല്യാണം കഴിഞ്ഞതിനു ശേഷം എന്തോ ഒരു രെസമില്ല. കാണാൻ തോന്നുന്നില്ല

  • @irfanathesni7155
    @irfanathesni7155 Před 4 lety +1184

    Lechu പാറമട വീട്ടിൽ തന്നെ വേണം ന്നില്ല സിദ്ധു ന്റെ വീടും family യും ഒക്കെ കാണിക്കലോ ലെച്ചു അവിടെ ജോലി ചെയ്യുന്നതും അവിടുന്ന് കോളേജിൽ പോവുന്നതും അങ്ങനെ ഒക്കെ ..... പിന്നെ സിദ്ധു യൂണിഫോമിൽ ഒരു video call അങ്ങനെയെങ്കിലും ഒന്നു കാണിക്കു pleace ഇതിനോടുള്ള ഇഷ്ടം കൊണ്ടാണ് പറയുന്നത്

    • @vismayajuby6750
      @vismayajuby6750 Před 4 lety +12

      Athe thattiyum muttiyum okke agna allee ivar nthaa igane nammal igana kaari kooviyttum avarkk oru koosal illa

    • @rashidarashi4690
      @rashidarashi4690 Před 4 lety +7

      Nalla oru openion..... Ith enthalyalum ഉൾക്കൊള്ളണം uppum മുളകും team🙁

    • @RFInspects
      @RFInspects Před 4 lety +6

      ഇയാൾക്ക് നല്ല ഭാവി ഉണ്ട് . കഥ എഴുതാൻ

    • @lakshmi-jn3hk
      @lakshmi-jn3hk Před 4 lety +1

      Athe..correct aa paranje..ithokke ivara onnu chaitha mathiyarnu

    • @sreekuttysreelatha8433
      @sreekuttysreelatha8433 Před 4 lety +1

      @P Ma 😭😭😭😭😭sarikkum

  • @samsusamsu8869
    @samsusamsu8869 Před 4 lety +502

    ഹായ് ഉപ്പും മുളകും ഫാൻസ്‌. നമ്മൾ പ്രതികരിച്ചേ മതിയാവു. നമ്മുട പെങ്ങളെഒഴിവാക്കിയിട്ട് വേറൊളാലെ കൊണ്ടുവരാന്പോകുന്നു. കൊണ്ടുന്നുവന്നോട്ടേ കുഴപ്പമില്ല. പക്ഷെ നമ്മുടെ ലച്ചൂനെ കൊണ്ടുവരണം അതിനെതിരെ നമ്മൾ പ്രതികരിച്ചേ മതിയാകു. വേണ്ടേ???

    • @abuaboobacker1467
      @abuaboobacker1467 Před 4 lety +1

      @P Ma athenthee

    • @aryaammu120
      @aryaammu120 Před 4 lety

      Samsu Sa msu ,sathyam lachu Chechi uyir

    • @arshaa8770
      @arshaa8770 Před 4 lety

      Venammmm

    • @hariknr3025
      @hariknr3025 Před 4 lety +11

      പിള്ളേർ പഠിക്കാൻ ഒക്കെ കാണും കിടന്നു ഓവർ ആക്കല്ലേ .പിള്ളേർക്ക് ഇത് മാത്രമാണോ ജീവിതം

    • @Sruthy2024
      @Sruthy2024 Před 4 lety

      lechu poyo ..sariyano

  • @daisydaniel6571
    @daisydaniel6571 Před 4 lety +93

    ബാലു ചേട്ടനും ശിവയും കേശുവും എന്തിനാ എപ്പോഴും വിഷ്ണുവിനെ കളിയാക്കി യും കൊച്ചാക്കിയും സംസാരിക്കുന്നത് . അനിയനും അനിയത്തി യും ചേട്ടനെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിക്കണം. ഈ പരിപാടി പ്രായവ്യത്യാസം ഇല്ലാതെ കുട്ടികളൊക്കെ കാണുന്നതാണ്. ഈ പരിപാടി ഇഷ്ട്ടപ്പെടുന്നത് കൊണ്ട് പറയുന്നതാണ് 😍. Please പിള്ളേരുടെ സ്വഭാവത്തിന് മാറ്റം വരുത്തണം

  • @safuwansafuwan8141
    @safuwansafuwan8141 Před 4 lety +18

    Lechu miss cheyyukayaa .......nannaayittu....😥😥
    Angane ullavarkku likaam👍👍

  • @thelittlevlog.
    @thelittlevlog. Před 4 lety +110

    ലച്ചു നെ കൊണ്ട് വരൂ...ഇല്ലെങ്കിൽ ഉപ്പും മുളകും കാണില്ല..😣😣😣😣😣😣😣😣എന്താ ഇങ്ങള് ഒക്കെ ഇങ്ങനെ.. എന്തിനാ ലച്ചുനേ മാറ്റിയെ😪😪😪

  • @sangeethaskrishnan6844
    @sangeethaskrishnan6844 Před 4 lety +690

    ഇവിടുന്ന് പോയ ആളുകളെ കൊണ്ട് വാ... എന്നിട്ട് മതി പുതിയ ആളുകളെ കൊണ്ട് വരുന്നത്.. അവർ അല്ലെ ഉപ്പും മുളകിനെ ഇത് പോലെ ആക്കിയത് 😍

    • @sangeethaskrishnan6844
      @sangeethaskrishnan6844 Před 4 lety

      @P Ma അങ്ങനെ പറയുന്നു... പക്ഷേ തിരിച്ചു കൊണ്ട് വരാൻ ഇവർ ശ്രെമിച്ചു കൊണ്ട് ഇരിക്കുവാ...

    • @sangeethaskrishnan6844
      @sangeethaskrishnan6844 Před 4 lety +1

      @@aryamk1950 നിർത്തി പോയതാ എന്നു കേൾക്കുന്നു... പക്ഷേ കാരണം എന്താ അറിഞ്ഞുട.. പെട്ടന് നിർത്തി പോകാൻ എന്താവോ

    • @sangeethaskrishnan6844
      @sangeethaskrishnan6844 Před 4 lety

      @P Ma അങ്ങനെ പറഞ്ഞു കേൾക്കുണ്ട്.. സത്യം ആണോ എന്ന് ഉറപ്പില്ല.. 🙈🙈

    • @deepthim5711
      @deepthim5711 Před 4 lety +1

      Lechu live vanapo paranjirunu..kalyanm kainjalum njn aa veetil thanr undkaumn..pne nth pati aavo?lechu boyfrndinopam triplanenum kelkunu..ethrem petten onn vanal mathyarnu

    • @sangeethaskrishnan6844
      @sangeethaskrishnan6844 Před 4 lety

      @@deepthim5711 ya.. അവർക്കും ഇല്ലെ personal കാര്യങ്ങൾ... ചിലപ്പോൾ ഒരു ബ്രേക്ക്‌ എടുത്തത് ആയിരിക്കും.. നമ്മുക്ക് wait ചെയാം.. എന്തായാലും ഒന്നും പറയാതെ ഇരികുല

  • @muhammadsumansuman457
    @muhammadsumansuman457 Před 4 lety +903

    ലച്ചുവിന് കല്യാണം എന്നു പറ ഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ് ഇപ്പോൾ വേണ്ടാ വേണ്ടാ ഇത് ലച്ചുവിനെ മാറ്റാനുള്ള പരുപാടി ആണന്നു ഇപ്പോൾ എലാർക്കും മനസിലായല്ലോ???? ലച്ചുവിനെ കൊണ്ട് വരൂ പ്ലീസ് 🙆‍♀️🙆‍♀️🙆‍♀️

  • @sanaihsana4413
    @sanaihsana4413 Před 4 lety +630

    യോഗ ചെയ്യണം എന്ന് വിജാരിച് എന്നും മടിയന്മാർ ആയി നിൽക്കുന്നവർ ഉണ്ടോ ഇവിടെ 😎🥴😇

  • @anchiramsi6842
    @anchiramsi6842 Před 4 lety +303

    Lachu ഇല്ലാത്ത ഉപ്പും മുളകും ഉപ്പില്ലാത്ത കഞ്ഞി പോലെ വെറും കഞ്ഞി 😏

  • @user-ui1uq1sd4g
    @user-ui1uq1sd4g Před 4 lety +53

    ലച്ചൂനെ ഒഴിവാക്കി പുതിയ ആരെയോ കയറ്റാനുള്ള പരിപാടിയാണ് അങ്ങനെ ആണെങ്കിൽ നമ്മൾ യുട്യൂബ് ഫാൻസിന്റെ ശക്തി കാണിച്ചു കൊടുക്കണം whatsapp ഗ്രുപ്പുണ്ടാക്കി ഒരുമിച്ച് പ്രതിഷേധിക്കണം

  • @revathykg2557
    @revathykg2557 Před 4 lety +482

    ഈ കല്ല്യാണം ഒന്നും വേണ്ടായിരുന്നു.... ശരിക്കും അത്ര രസമില്ലാതായിരിക്കുന്നു..... പഴയ എപ്പിസോഡുകൾ ഇരുന്നു കാണും

    • @diono3756
      @diono3756 Před 4 lety +7

      ശരിയാണ് പഴയ എപ്പിസോഡുകൾ കണ്ട് തൃപ്തിപ്പെടുന്നു 🙂

    • @jiphinvarghese5960
      @jiphinvarghese5960 Před 4 lety +6

      അത്ര bore അല്ല

    • @revathykg2557
      @revathykg2557 Před 4 lety +7

      ഉപ്പും മുളകിനെ നെഞ്ചോട് ചേർത്ത് വെച്ചവരിൽ ഒരാളാണ് ഞാനും... ഒരു സ്ഥിരം പ്രേക്ഷക.... പക്ഷേ പറയാതെ വയ്യ, ആ പഴയൊരു മികവ് ഇല്ല

    • @akshayas994
      @akshayas994 Před 4 lety +1

      Serikkum😢😢😢

    • @saeedmuhammed1784
      @saeedmuhammed1784 Před 4 lety +4

      പഴയ തു പോലെ തന്നെ വെരി intesting എല്ലാം ഭയങ്കര കോമഡി കഴിഞ്ഞ എപ്പിസോഡ് ഒക്കെ ചിരിച്ചു മടുത്തു

  • @renjurenjith1411
    @renjurenjith1411 Před 4 lety +509

    ,ലച്ചു പകരം വേറെ ആരെയും വെക്കാൻ ഉദ്ദേശിക്കുന്നുടങ്ങിൽ ഉപ്പും മുളക് കാണില്ല

    • @samsusamsu8869
      @samsusamsu8869 Před 4 lety +7

      അതെ ഫാൻസ്‌ നമുക്കിത് ബഹിഷ്കരിക്കുക അതാവും ഇതിന് നല്ലത്

    • @np1856
      @np1856 Před 4 lety +6

      കാണണ്ട.........
      ഉളളവർ കണ്ടാൽ മതി

    • @aquaman5552
      @aquaman5552 Před 4 lety +2

      അരുതേ കടുത്ത തീുമാനങ്ങൾ എടുക്കരുതെ....

    • @jiphinvarghese5960
      @jiphinvarghese5960 Před 4 lety +3

      വേണ്ട,കാണുന്നവർ എന്നാലും ഉണ്ട്😆

    • @saeedmuhammed1784
      @saeedmuhammed1784 Před 4 lety +2

      വേണേൽ കണ്ടാൽ മതി

  • @ammusworld2850
    @ammusworld2850 Před 4 lety +513

    ലച്ചു വരാതെ ഞാൻ ഇനി മുതൽ ഉപ്പും മുളകും കാണില്ല.... 😰
    പാറു കുട്ട്യേ miss ചെയ്യും എന്നാലും സാരമില്ല.
    Nice ആയിട്ട് ലച്ചു നെ ഒഴിവാക്കിലെ 😔😔😔😔😔

    • @sufailch8093
      @sufailch8093 Před 4 lety +2

      Nee aredi

    • @Lhsbysareena
      @Lhsbysareena Před 4 lety

      She s doing a film

    • @ammusworld2850
      @ammusworld2850 Před 4 lety +37

      @@sufailch8093 തന്നെ ഞാൻ എന്തെങ്കിലും പറയാൻ വന്നോ.
      പിന്നെ എടി പോടീ എന്നൊക്ക വീട്ടിൽ ഉള്ള പെണ്ണുങ്ങളെ പോയി വിളിച്ചാൽ മതി ട്ടോ

    • @ammusworld2850
      @ammusworld2850 Před 4 lety +1

      @@Lhsbysareena അങ്ങനെ അല്ലല്ലോ മുൻപ് പറഞ്ഞിരുന്നത് കല്യാണം കഴിഞ്ഞാലും ലച്ചു വരും എന്നായിരുന്നു

    • @Lhsbysareena
      @Lhsbysareena Před 4 lety +1

      Film cheyyunnund break eduthathayirikkum

  • @rajthattarmusicdirector
    @rajthattarmusicdirector Před 4 lety +177

    ലച്ചൂന് പകരം ആണോ പുതിയ പെണ്ണ്?? ആരൊക്കെ വന്നാലും ലച്ചൂന് തുല്യം ലച്ചു മാത്രം.

  • @fazilsiddique4304
    @fazilsiddique4304 Před 4 lety +16

    ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.... ഉപ്പും മുളകും പൂർണമാവണമെങ്കിൽ 5മക്കളും വേണം...... മറ്റൊരാളെ വച്ച് പൂർത്തീകരിക്കാൻ നോക്കണ്ടാട്ടോ.... ❌️❌️

  • @mohithamohan8248
    @mohithamohan8248 Před 4 lety +155

    മുടിയൻ ചേട്ടന് ആ ജോലി കൊടുക്കണം എന്നുളളവരുണ്ടോ?.....😊👦

  • @mr.romeojr3584
    @mr.romeojr3584 Před 4 lety +764

    നിങ്ങൾ ലെച്ചുവിനെ മിസ്സ് ചെയ്യുന്നുണ്ടോ 😥😥

  • @sitharasuresh1556
    @sitharasuresh1556 Před 4 lety +263

    ലെച്ചു വന്നോന്നു അറിയാൻ comment boxil ആദ്യം തന്നെ വന്ന് നോക്കിയത് ഞാൻ മാത്രമാണോ?? ലെച്ചുനെ തിരികെ കൊണ്ട് varika

  • @naveenpv226
    @naveenpv226 Před 4 lety +79

    ഇന്നത്തെ എപ്പിസോഡ് കാണുന്ന ഒരു ശരാശരി കാസർകോട്ടുകാരൻ,,,, കാസര്കോട്ടുകാരും ഫ്രീക്കൻ മാരാണ് കേട്ടോ വിഷ്ണുവേ,,,, 😜❤️🥰

    • @kazmia5740
      @kazmia5740 Před 4 lety

      Aaaahn but ivane polthe allalevel vere

    • @abbaskadumana1494
      @abbaskadumana1494 Před 4 lety +1

      കാസറഗോഡ് ഐറ്റം
      കണ്ടറിയാം

  • @amalababu4922
    @amalababu4922 Před 4 lety +310

    ബാലുവിന് വിഷ്ണു വിനോട് എപ്പോഴും ദേഷ്യം.... കുറിച്ച്
    ഓവറാ....അവനും മകനല്ലേ്‌...കളിയാക്കാൻ മാത്രമേ ആറിയു....

  • @deepuabin4767
    @deepuabin4767 Před 4 lety +203

    ലെച്ചു നിനക്കായ് ഒരു കൂട്ടം ആരാധകര് ആവേശത്തോടെ കാത്തിരിക്കുന്നു

  • @Adil-369
    @Adil-369 Před 4 lety +168

    ലച്ചുവിന് പകരം മറ്റാര് അൾ അധ് പാടില്ല ലെച്ചു തിരിച്ചു വരുവാൻ ലൈക്‌ അടി

  • @abhinandkrishna637
    @abhinandkrishna637 Před 4 lety +147

    ഏത് പെൺകൊച്ചു വന്നാലും ലച്ചൂന് പകരമാവില്ല

  • @niyaskc5669
    @niyaskc5669 Před 4 lety +96

    ലച്ചുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് നിങ്ങൾക്കോ.??

  • @akshaykumarachu1433
    @akshaykumarachu1433 Před 4 lety +6

    ഓടുമ്പോൾ കുട്ടയാന പോലെ ആണെങ്കിലും നല്ല ആരോഗ്യം ആണ് 3:40😆😆😆🤣നീലു ചേച്ചി rockzz

  • @nikhilnikhilkulambil4620
    @nikhilnikhilkulambil4620 Před 4 lety +405

    കാസറഗോഡ് നിന്ന് വരുന്ന പെൺകുട്ടി, ഏതെങ്കിലും ടിക് ടോക് പ്രമുഖ ആണെങ്കിൽ. ഞങ്ങളുടെ ഫാൻസിന്റെ സ്വഭാവം മാറും..

  • @magicmushroom3790
    @magicmushroom3790 Před 4 lety +342

    *"മുടിയൻ മുടിവെട്ടിയാൽ💇‍♂️പിന്നെ തീഹാർ ജയിലിലെ ബംഗാളിയെപ്പോലെ തന്നെ സംശയമില്ല"!!🤔😅ലച്ചുപോയ വിടവ് നികത്താനായിട്ടായിരിക്കും പുതിയ കഥാപാത്രത്തിന്റെ വരവ്.പക്ഷെ,ലച്ചൂന് പകരം ആരുവന്നിട്ടും കാര്യമില്ല!!🤚😊*

  • @rashidyousaf3694
    @rashidyousaf3694 Před 4 lety +87

    മുടിയന്റെ graphics ഫോട്ടോ കാണാൻ കൊതിച്ചവർ ഇവിടെ കമോൺ🤷🏻‍♂️😂😂

  • @suhraalikkal1312
    @suhraalikkal1312 Před 4 lety +45

    *Enthadwe😏baloonod verppa verne😏...entha eth samayom mudiyanod oru mathiri😒balunekkal mecha mudiyan♥️✌️mudiyan fance comon👌👍..doerector baloonu inganthe charecter nalkalle

  • @mayanair1635
    @mayanair1635 Před 4 lety +14

    ബോറ് ഉപ്പും മുളകും പ്രോഗ്രാം . ഇനി ലച്ചു ഇല്ലെങ്കിൽ ഞങ്ങൾ കാണില്ല.

  • @jannuuzkitchen3742
    @jannuuzkitchen3742 Před 4 lety +118

    ലച്ചുവിനെ തിരിച് കൊണ്ടുവരാനുള്ള പ്രതിഷേധ നൂൽ എല്ലാവരും പ്രതിഷേധം അറിയിച്ചു ഇത് വിജയിപ്പിക്കുക

  • @Biju9272
    @Biju9272 Před 4 lety +410

    ലച്ചുവിനോട് ഒരു മാതിരി മറ്റേ പരിപാടി ആയിപോയെന്നു കരുതുന്നവർ അടി ലൈക് ഇവിടെ

  • @muhammedshahidms3214
    @muhammedshahidms3214 Před 4 lety +302

    ലെച്ചു വിനെ എത്രെയും പെട്ടന്ന് തിരികെ കൊണ്ട് വരണം.... 😒😏😡

    • @asm87
      @asm87 Před 4 lety +7

      Aa koch padikan poyado.. ithil abhinayich nadana mathyo

  • @adarshsomankutty
    @adarshsomankutty Před 4 lety +136

    എന്നാലും ലച്ചൂനെ ഒഴിവാക്കിയത് ശരിയായില്ല 😔😔😔😪

  • @vkp3864
    @vkp3864 Před 4 lety +20

    deyy lechu serialinnu poyi.She is with a doctor now..(boy frnd).

  • @athulentertainments
    @athulentertainments Před 4 lety +39

    *ഉപ്പും മുളകും ശനിയാഴ്ചയും ഞായറാഴ്ചയും കൂടി വേണം 😘*

  • @sunilbabu1381
    @sunilbabu1381 Před 4 lety +208

    കേശുനും ബിജു അണ്ണനും ഒരേ ഹൈറ്റായത് ആരേലും ശ്രദ്ധിച്ചോ 😆

    • @jiyajohn7416
      @jiyajohn7416 Před 4 lety +5

      ഞാൻ മനസ്സിൽ വിചാരിച്ചു

    • @sufailch8093
      @sufailch8093 Před 4 lety

      Arada biju maira

    • @ramyaram.tramyaram.t9804
      @ramyaram.tramyaram.t9804 Před 4 lety

      Njn ശ്രദ്ധിച്ചു

    • @jiyajohn7416
      @jiyajohn7416 Před 4 lety +4

      @@sufailch8093 എന്തോന്നടെ

    • @jamsheedsahla9551
      @jamsheedsahla9551 Před 4 lety

      ഓ ...ബിജു അണ്ണൻ
      ആ ശെരിയാലേ ഞാനും വിചാരിച്ചു. ഒരേ ഹൈറ്റ് ഒരിഞ്ച്, വത്യാസമില്ല😏😏😏😏🤨

  • @greeshmamurali9842
    @greeshmamurali9842 Před 4 lety +127

    ഈ സദാശിവൻ ചേട്ടനെ ഒന്നും കല്യാണത്തിന് കണ്ടില്ല

    • @mubashirmh9770
      @mubashirmh9770 Před 4 lety +6

      പടവലം അമ്മൂമ്മ വന്നില്ല പിന്നെയാ...സദാശിവൻ😜

    • @sindhunair4787
      @sindhunair4787 Před 4 lety

      Njanum kandilla

  • @abidabeevi4149
    @abidabeevi4149 Před 4 lety +239

    ഇതെന്താ ബാലുവിന് എപ്പോഴും വിഷ്ണുവിനോട് ഒരു ശത്രുത മനോഭാവം 🙄 മകന്റെ ജോലി കാര്യം ആവുമ്പോ അച്ഛൻ അല്ലേ ഇത്തിരി ഉത്സാഹം കാണിക്കേണ്ടത് 😑

  • @riyasmk2871
    @riyasmk2871 Před 4 lety +104

    കമന്റ്‌ വായിച്ചു കാണുന്നവർ ഇവിടെ ലൈക് 🤪

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 4 lety +257

    ലെച്ചു ഇല്ലാതെ ഉപ്പും മുളകും കാണാൻ ഒരു രസമില്ല നിങ്ങൾക്കും അങ്ങനെ തന്നെയാണോ

  • @jishageorge6908
    @jishageorge6908 Před 4 lety +79

    Mr. Director of ഉപ്പും മുളകും... ലെച്ചുനെ കൊണ്ടുവരാതെ വേറെ ആരെയും കൊണ്ടുവരാൻ നോക്കണ്ട.. ലെച്ചുവിന് പകരം ലെച്ചു മാത്രം.. പുതിയ അവതാരങ്ങൾ ആകാം but lechune കൊണ്ടുവരണം 😒😒😢😢

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 4 lety +286

    *ലച്ചുനെ മാറ്റി നിർതാൻ വേണ്ടി ആണോ...കല്യാണം ഇങ്ങനെ ആർഭാടം ആക്കി നടത്തിയത് കൊറച്ചു ദിവസം ലച്ചു ഇവിടെ വന്ന് നിക്കട്ടെ😏😏😏*

  • @FlywithAnnu2020
    @FlywithAnnu2020 Před 4 lety +69

    *ലച്ചുവിനെയും മറക്കേണ്ടി വരുമോ...* (പണ്ട് മൂത്ത മകൾ പാർവതിയെയും കുട്ടിമാമനെയും മറന്ന പോലെ ) ഞങ്ങൾക്ക് repply തരണം....

    • @betsysijo6245
      @betsysijo6245 Před 4 lety +2

      Angane oru magal undarnno ithil..starting thott kanditilla..atha choche

    • @FlywithAnnu2020
      @FlywithAnnu2020 Před 4 lety +1

      @@betsysijo6245 yes ഉണ്ടായിരുന്നു frst എപ്പിസോഡുകളിൽ ഉണ്ട്

    • @betsysijo6245
      @betsysijo6245 Před 4 lety +1

      Aarayirunnu aa artist..famous aano

    • @nannimusicplus4818
      @nannimusicplus4818 Před 4 lety +1

      @@betsysijo6245 undayirunnu nursing nu padikkana mootha mole... parvathi.hostalil ninnayirunnu padiche

    • @rameestv1758
      @rameestv1758 Před 4 lety +2

      Oru sahodariyum undaayirunnu "appachi" (noorin shereef)

  • @hemamariabiju2494
    @hemamariabiju2494 Před 4 lety +138

    Who else noticed keshu's voice change

  • @supreesupree6377
    @supreesupree6377 Před 4 lety +45

    Ksgd'kaar aarokke und.. Like adi😄

  • @sumeshv1618
    @sumeshv1618 Před 4 lety +280

    ലച്ചൂനെ കൊണ്ടുവന്നില്ലെങ്കിൽ നാളെ മുതൽ dislike അടിച്ചു പ്രതിഷേധിക്കും

  • @rajanmavelikara7243
    @rajanmavelikara7243 Před 4 lety +10

    Bhasi, Padvalam Bhavani Amma, Rema, Lachu are missing. These Actors must be brought back so as to enable the serial a full success.

  • @shahzadparamban6947
    @shahzadparamban6947 Před 4 lety +138

    എന്നും വെറുതെ വലിച്ചു നീട്ടി കൊണ്ട് പോകുന്നു. ഇപ്പോൾ കാണാന് ഉള്ള ആ flow അങ്ങ് പോയി

  • @munnujr4964
    @munnujr4964 Před 4 lety +59

    ഞമ്മളെ കാസ്രോട്ട്ന്ന്♥️ ആര്പ്പാ ബെര്ന്നെ പുതിയതായ്റ്റ്....
    എന്തായാലും മുടിയന് പണി ആയി

  • @antonyison7795
    @antonyison7795 Před 4 lety +92

    ഇപ്പോ ബോർ ആയി തുടങ്ങി നല്ല ഒരു കഥ പോലും ഇല്ല ഡയറക്ടർ

  • @sharuksha1994
    @sharuksha1994 Před 4 lety +138

    ഞാൻ മാത്രമണോ യൂട്യൂബിൽ വരാൻ കാത്തുനിൽക്കുന്ന😀😀😀😀

    • @elhamfirdous5678
      @elhamfirdous5678 Před 4 lety +1

      Ijju Matrallada 😂😂 njanum ind 😬

    • @sharuksha1994
      @sharuksha1994 Před 4 lety +1

      @@elhamfirdous5678 ethe yaveday poyalum undallo kude devameeee😅😅😅😅

  • @arjunkraj393
    @arjunkraj393 Před 4 lety +8

    900 episode വരെ നല്ല രസം ആയിരുന്നു പരിപാടി....... നല്ല real life ആയിട്ട് ആയിരുന്നു......
    പിന്നെ അവിടേം തൊട്ട് ഇന്നത്തെ episode വരെ തട്ടി കൂട്ടു പരുപാടി പോലെ പോലെ തോനുന്നു........
    പഴയ ആഹ് കുടുംബം ആണ് നല്ലത് ......

  • @molujeni978
    @molujeni978 Před 4 lety +73

    ലെച്ചുവിനെ കൊണ്ടുവന്നില്ലകിൽ ഇനിയും ഉപ്പും മുളകും കാണില്ല eanna തീരുമാനം എടുക്കേണ്ടി varum😔

  • @musthuEfootball
    @musthuEfootball Před 4 lety +14

    ലച്ചു ഇല്ലാതെ ഒരു മൂഡ് ഇല്ല 😑😑

  • @anshu2869
    @anshu2869 Před 4 lety +240

    ഞമ്മുടെ ലച്ചു എവിടെപ്പോയി ഏത് എപ്പിസോഡ് കണ്ടിട്ടില്ല
    ലച്ചുവിനെ എന്തുപറ്റി

  • @user-uq3ty7zl7d
    @user-uq3ty7zl7d Před 4 lety +63

    ലെച്ചുനെ കാണാൻ വേണ്ടി കണ്ടുതുടങ്ങിയതാ ഉപ്പുംമുളകും... ഇപ്പൊ ഒരീസം കണ്ടില്യേങ്കിൽ എന്തൊപോലെയാ.... 😍

  • @IrshadIbrahim
    @IrshadIbrahim Před 4 lety +7

    കാസ്രോട്ടാറ് ഒരിലൈക്ക്‌ തന്നിറ്റ്‌ പോയിറ്

  • @Kumsdums1
    @Kumsdums1 Před 4 lety +16

    Missing Lachu a lot! Bring her back. Her lack of presence is adding a void to the show :(

  • @ansilaansilap.s4710
    @ansilaansilap.s4710 Před 4 lety +8

    ലച്ചു സിനിമയിലേക്ക് പോയ്യോ. അതോ ലച്ചൂനെ പറഞ്ഞ് അയച്ചോ,പകരം ആളെ കയറ്റാൻ. ലച്ചു നീ എവിടെ പോയി 😭😭

  • @fathimafathi1470
    @fathimafathi1470 Před 4 lety +121

    Lachu ne miss cheyyunnu😔😔

  • @fathimaminha5709
    @fathimaminha5709 Před 4 lety +149

    ലച്ചുവിനെ തിരികെ കൊണ്ട് വരാൻ നമുക്ക് lik അടിച്ചു സമരംചെയ്യാം

  • @rasnarasnati9771
    @rasnarasnati9771 Před 4 lety +108

    Iachu ഇല്ലാനിറ്റ് ഉപ്പും മുളകും കാണാൻ തോന്നുന്നില്ല

  • @hariaasha
    @hariaasha Před 4 lety +17

    9:47 parukutty bayankara cutting anallo❤😍

  • @paseethi1610
    @paseethi1610 Před 4 lety +2

    ലച്ചുവിനെ മിസ്സ്‌ ചെയ്യുന്നവർ എവിടെ നമ്മുടെ സമരം രേഖപ്പെടുത്തുക plss. We love u lachu pls come back

  • @ambilyajeshambilyajesh9897
    @ambilyajeshambilyajesh9897 Před 4 lety +107

    ലെച്ചു എവിടെ ?ഞങ്ങൾക്ക് കാണണം.

  • @diono3756
    @diono3756 Před 4 lety +106

    ലെച്ചു ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് 🥴

  • @dinistodavis7576
    @dinistodavis7576 Před 4 lety +273

    കുട്ടു maman
    ഭാസി
    പടവലം ഭവാനി
    രമ
    ലച്ചു
    അടുത്തത് ആരായിരിക്കും?

    • @bizmi6683
      @bizmi6683 Před 4 lety +7

      മുടിയൻ ആയിരിക്കും ☹️

    • @afzalmt123
      @afzalmt123 Před 4 lety +15

      ഭാസി & രമ 1000 ആമത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നു പിന്നെ കണ്ടില്ല

    • @Shabeerbadhusha81
      @Shabeerbadhusha81 Před 4 lety +14

      മുടിയൻ വീട്ടിൽ വയക്കുക്കൂടി നാടുവിടും അങ്ങനെ അവനും പോകും

    • @a_mtalks6958
      @a_mtalks6958 Před 4 lety +7

      Bavaniyamma എവിടേ പോയി

    • @badaigamers7396
      @badaigamers7396 Před 4 lety +4

      @@a_mtalks6958 ക്ഷീണിതയാണ് 😆😆😆😆

  • @ashkarnk5124
    @ashkarnk5124 Před 4 lety +92

    Kasarodinzzz like 💪💪💪

  • @roopeshp1851
    @roopeshp1851 Před 4 lety +4

    ലെച്ചുവിനെ വല്ലാതെ miss ചെയുന്നുണ്ട്
    ലെച്ചുവിനെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ട് വരണം

  • @aficreation8855
    @aficreation8855 Před 4 lety +55

    Lachuu ne miss chayunavar oru 10 like enkillum tharoo 🥰🥰🥰

  • @amviy
    @amviy Před 4 lety +60

    Angel vision ജോലി കിട്ടാൻ മുടിയൻ നീലുവിനെ സോപ്പിട്ടത് എനിക്ക് ഇഷ്ടം ആയി....

  • @Nitins8705
    @Nitins8705 Před 4 lety +22

    ലച്ചു ഇല്ലേ, ലച്ചൂനെ ഒഴിവാക്കിയോ എന്നാ കമെന്റ് വന്നോന്നു നോക്കാൻ വന്ന ഞാൻ

  • @vijithajobu2679
    @vijithajobu2679 Před 4 lety +91

    കേശുവിന്റെ പാരപണി ഇത്തിരി ഓവർ ആയോ എന്നു സംശയം.... കുട്ടികൾക്ക് ഇങ്ങനത്തെ സ്വഭാവം നല്ലതല്ല ഡയറക്ടറെ.....

  • @abhilashmb918
    @abhilashmb918 Před 4 lety +3

    കേശു ചെക്കൻ ഭയങ്കര പാഷാണമാണല്ലോ 😆😆😆

  • @ajinasmokay1
    @ajinasmokay1 Před 4 lety +26

    ഞങ്ങളെ ലച്ചൂന് പകരം ലച്ചു മാത്രം.... ❤️
    ലച്ചൂനെ മാറ്റി സ്ഥാപിക്കാൻ ആരും നോക്കണ്ട..., 💞👎

  • @user-sm5tb2ow9g
    @user-sm5tb2ow9g Před 4 lety +109

    എവിടെ ലച്ചു എവിടെ.........😣😒
    ചേച്ചി ഉയിർ😍😍😍

  • @Davidnainan369
    @Davidnainan369 Před 4 lety +336

    ലച്ചുവിനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ

  • @silsila3
    @silsila3 Před 4 lety +2

    Mudiyan chetane kandapo parukutty de Santhosham kando😍🥰 mwaaaahhh.....

  • @snehamerinjames4580
    @snehamerinjames4580 Před 4 lety +51

    സ്വന്തം പിറന്നാളിന് likes and wishes ചോദിച്ചു വാങ്ങുന്ന ഞാൻ...
    ഇന്ന് എന്റെ birthday ആണ്,ഉപ്പും മുളകും കൂട്ടുകാർ ഒന്ന് 👍

    • @smithlal1861
      @smithlal1861 Před 4 lety +1

      പിറന്നാൾ ആശംസകൾ

    • @minhaasminha4733
      @minhaasminha4733 Před 4 lety +1

      തീർച്ചയായും... പെങ്ങളെ

  • @sumanasumana7354
    @sumanasumana7354 Před 4 lety +60

    ചേച്ചി ആണോന്ന് ചോദിച്ചപ്പോൾ നീലുവിന്റെ മുഖം കണ്ടോ 😘

  • @modniyas2804
    @modniyas2804 Před 4 lety +16

    പാറുക്കുട്ടി അടുക്കളയിൽ ഇരുന്നു ഉള്ളി ഇളക്കുന്നതു കണ്ടപ്പോ ചെറുപ്പത്തിൽ ചോറും കൂട്ടാനും വെച്ച് കളിച്ചത് ഓര്മ വന്നു ഫീലിംഗ് നൊസ്റ്റു 😉

    • @NidhinM
      @NidhinM Před 4 lety +1

      തനിക്ക് എല്ലാ ദിവസം ഒരോ പ്രത്യേക ഫീലിംഗ്സാണ് ലെ😁

    • @modniyas2804
      @modniyas2804 Před 4 lety

      La Pulga മനുഷ്യൻ മാരല്ലേ അപ്പോ ഫീലിങ്ങ്സ് ഉണ്ടാവില്ലേ മാൻ 😊

  • @emilyjustin9122
    @emilyjustin9122 Před 4 lety +39

    Lechune nice aayit ozhivaakiyale....plz lechune thirich kond varanam

  • @praveenbalachandran8173
    @praveenbalachandran8173 Před 4 lety +12

    ലച്ചു വരണം എന്ന് ആഗ്രഹിക്കുന്നവര് 👍👍👍 അടിച്ചു പ്രധിഷേധം അറിയിക്കുക

  • @Am_Happy_Panda
    @Am_Happy_Panda Před 4 lety +36

    ഒരു സന്തോഷ വാർത്ത ഉണ്ട് ...
    എന്താ ബർഗറിന് വല്ല ഓഫറും ഉണ്ടോ 😂😂

  • @tksmedia9934
    @tksmedia9934 Před 4 lety +55

    നൈസായിട്ട്..ലച്ചൂനെ ഒഴിവാക്കാനുള്ള..സൈകോളജിക്കൽ മൂവ് ആണോ..ഇത്‌..?🤔..😢

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 4 lety +39

    *ബാലുചേട്ടന്റെ ഈ വാച്ച് ബാറ്ററി എങ്കിലും ഒന്ന് തീർന്നാ മതിയായിർന്നു...അല്ലെങ്കിൽ ആരെങ്കിലും അടിച്ചു മാറ്റണം..😜😜😜കണ്ട് കണ്ട് മടുത്തു😇😇😇*

    • @m_1204_shakes
      @m_1204_shakes Před 4 lety +1

      ബാലു വീട്ടിൽ നിൽക്കുമ്പോൾ വാച്ച് ഇടണ്ട

    • @afsalk.k5014
      @afsalk.k5014 Před 4 lety

      иυнα ziya kasrod 🐃🐃🐃🐃

  • @akkukl52akku48
    @akkukl52akku48 Před 4 lety +14

    ലച്ചുവിനെ ഒഴിവാക്കാനുള്ള പരുപാടി ആണെങ്കിൽ....ഈ ചാനൽ ഞങ്ങൾ unsubscribe ചെയ്യും......#justiceforLACHU

  • @jobin2214
    @jobin2214 Před 4 lety +50

    ലച്ചുവിനെ ഒഴിവാക്കാൻ ആണ് കല്യാണം കഴിപ്പിച്ചത് എങ്കിൽ, ഉപ്പും മുളകും ഞങ്ങൾ ബഹിഷ്‌ക്കരിക്കുന്നു

  • @niyasniyas3587
    @niyasniyas3587 Před 4 lety +6

    എന്തിനാണ് ഞങ്ങളുടെ ലച്ചുനെ ഒഴിവാക്കിയത്.അത് അറിയാനുള്ള അവകാശം ഞങ്ങൾക്കില്ലെ