Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 6. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Komentáře • 2,5K

  • @Ichu15
    @Ichu15 Před 4 lety +2967

    *നീലു ചേച്ചിടെ ഡാൻസ് ഇഷ്ടപ്പെട്ടവർ ഉണ്ടോ... ആ സോങ്ങും ഒത്തിരി ഒത്തിരി ഇഷ്ടം ❤️*
    *നീലു ചേച്ചിക്ക് ദിവസം തോറും ഐശ്വര്യം കൂടി കൂടി വരുന്നു... എന്നാ ലുക്ക് ആണ് 😍😘❤️*

    • @shiniyaasudhakaran8906
      @shiniyaasudhakaran8906 Před 4 lety +10

      ശെരിയാ ഡാകിനി

    • @subaibak9670
      @subaibak9670 Před 4 lety +6

      Enikum thoni

    • @47.amaljm45
      @47.amaljm45 Před 4 lety +3

      സത്യം

    • @user-mw7ol2ft5t
      @user-mw7ol2ft5t Před 4 lety +6

      Koppanu....athokke make up aanennu koodi ariyatha teams

    • @ammusammu8309
      @ammusammu8309 Před 4 lety +12

      Dance onnum athra Sheri ayitonnum illa ..nalloru classical dancerk manasilavum ..kaiyude movements onnum Sheri Alla .....

  • @zayanayushnaha3377
    @zayanayushnaha3377 Před 4 lety +5259

    ഉപ്പും മുളകും mobile ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ ഇവിടെ, 😁
    Edited. I didn't expect to get so many likes Thanks for 5.000 LIKES ♥️💜💛💙

  • @ponnup8175
    @ponnup8175 Před 4 lety +302

    മൂടിയന്റെ കഴിവിന്റെ രഹസ്യം ഇപ്പോഴല്ലേ പിടികിട്ടിയേ..😉😉😍
    പാരമ്പര്യം..from നീലുചേച്ചീ..❤
    Dance കലക്കി😍

  • @asmap4881
    @asmap4881 Před 4 lety +601

    പാറു കുട്ടിയുടെ വടി പിടിച്ചുളള ഓട്ടം എന്റെ പെന്നെ....... ചക്കര മുത്തേ

  • @aleenaalbin5806
    @aleenaalbin5806 Před 4 lety +994

    ബാലു ചേട്ടനും നീലു ചേച്ചിയും വഴക്കു ഉണ്ടാകുമെങ്കിലും നല്ല സ്നേഹം ആണ് അവരാണ് യഥാർത്ഥ പ്രണയ ജോഡികൾ

  • @rezirezz1200
    @rezirezz1200 Před 4 lety +2838

    *സ്ഥിരമായി യു ട്യൂബിൽ കാണുന്നവർ ആരൊക്കെ 😍😁*

  • @alnihalvp
    @alnihalvp Před 4 lety +2175

    Indian army day 🇮🇳🇮🇳🇮🇳🇮🇳
    Indian army fance like👍👍👍

    • @sanjanak.r1950
      @sanjanak.r1950 Před 4 lety +13

      al nihal vp Happy Indian Army day brother...Jai Jawan...Jai Kisan

    • @Aneeshm46
      @Aneeshm46 Před 4 lety +13

      Happy indian army day all 💪🏻

    • @DreamDude
      @DreamDude Před 4 lety +8

      Happy replabic day

    • @ajunanoos5994
      @ajunanoos5994 Před 4 lety +4

      My brother indian armyiyilanu. Happy Indian army day

    • @adarshap9014
      @adarshap9014 Před 4 lety +2

      ❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️🧡🧡

  • @harisree4451
    @harisree4451 Před 4 lety +1464

    ദിവസം കൂടുംതോറും നീലച്ചേച്ചി santhoor mummy ആയി വരുന്നു എന്ന് അഭിപ്രായം ഉള്ളവർ 😎✌️💜💜💜

  • @babud4380
    @babud4380 Před 4 lety +130

    നീലു ചേച്ചി ഡാൻസ് പൊള്ളിച്ചു
    നീലു ചേച്ചിക് ലൈക് അടിച്ചേ 😉

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz Před 4 lety +467

    ഉപ്പും മുളകും കണ്ടിട്ട് ഇതു പോലത്തെ ഫാമിലി വേണം എന്നുള്ളത് തോന്നിയത് എനിക്ക് മാത്രമാണോ...

  • @brijilerakulam6844
    @brijilerakulam6844 Před 4 lety +273

    ഉപ്പും മുളകും ലെ dailogues കേട്ട് നമുക്കെ ചിരി വരുന്നത് പോലെ കേശുവിനും ഇടയ്ക്ക് ചിരി വരുന്നുണ്ട്....

  • @mohithamohan8248
    @mohithamohan8248 Před 4 lety +484

    ബാലുചേട്ടനും നീലുചേച്ചിയും ഏറ്റവും മികച്ച ജോടികൾ.❤ ശരിയാണെന്നു പറയുന്നവർ ആരെല്ലാം........☺

  • @jayamithran6231
    @jayamithran6231 Před 4 lety +1045

    രാജ്യത്തിന്‌ വേണ്ടി ജീവൻ ബലി അർപ്പിച്ച എല്ലാ ധീര ജവാൻ മാർകും പ്രണാമം..... HAPPY ARMY DAY..... 💪💪✌

  • @fayazfayaz13
    @fayazfayaz13 Před 4 lety +1404

    നമ്മുടെ ക്യൂട്ട് നീലുചേച്ചിക് ഒരു ലൈക് അടി മക്കളെ 😍😍😍😍

  • @kvmstudios8705
    @kvmstudios8705 Před 4 lety +409

    എത്ര വര്ഷങ്ങൾകഴിഞ്ഞിട്ടും നീലുചേച്ചി സൂപ്പറായിട്ടു ഡാൻസികളിക്കുന്നു . പറയാതിരിക്കാൻ വയ്യ .
    ചേച്ചി നമിച്ചു 🙏🙏
    Graceful moments..

  • @muneenaanwar1044
    @muneenaanwar1044 Před 4 lety +854

    ഇത് പഴയ ഉപ്പും മുൾകിന്റെ മിന്നലാട്ടം 👏👏. പൊളി എപ്പിസോഡ്.😍 ബാലു നീലു മക്കൾ എല്ലാം കൂടെ ഈ എപ്പിസോഡ് അങ്ങ് എടുത്തു. 🤝. ആരും ലെച്ചുവിന്റെ പേരിൽ ഇവരുടെ അധ്വാനം ഇല്ലാതെ ആക്കാൻ നോക്കരുത്. വർഷങ്ങൾ ആയുള്ള ഇവരുടെ പ്രയത്‌നം ആണ് ഇത്. ലെച്ചു മാറി നിൽക്കുന്നത് തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. അല്ലാതെ അവളെ ഇവർ ഒഴിവാക്കി എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരണ ഉണ്ടാക്കുന്നവരുടെ ലക്‌ഷ്യം മനസിലാക്കുക 🤝😘😘😍

    • @Ichu15
      @Ichu15 Před 4 lety +26

      Lechuvine ozhivakki enn aara paranjath... lechu thirich varanam enn alle paranjullu... ath aa kadhapathrathinodulla ishtam kondanu...lechuvum koodi undenkil onnukoodi nannayane... ivarude onnum adwanam aarum kandillann nadikkunnilla... lechune miss cheyyunnu enne ellarum parayunnullu....

    • @SJ-fy9rp
      @SJ-fy9rp Před 4 lety +17

      nee ada real uppum mulakum fan

    • @sherlyjinushiny6342
      @sherlyjinushiny6342 Před 4 lety +6

      Yes... Athanu.... 👍👍👍

    • @Salvationarmy70
      @Salvationarmy70 Před 4 lety +6

      Sathym

    • @femifemina7067
      @femifemina7067 Před 4 lety +3

      @@Ichu15 Very crct

  • @r_vishnubabu
    @r_vishnubabu Před 4 lety +144

    *കെട്ടിയോളാണ് എന്റെ മാലാഖ* നെയ്യാറ്റിൻകര അമ്മുമ്മ ഒരു രക്ഷയുമില്ല

  • @shabeermohammed2676
    @shabeermohammed2676 Před 4 lety +225

    പണ്ടുള്ള ഉപ്പും മുളകും തിരിച്ചു വന്നതു പോലെ ഫീൽ ച്യ്തത് എനിക്ക് മാത്രമാണോ??

  • @sreenitharamakrishnan1
    @sreenitharamakrishnan1 Před 4 lety +131

    കിടിലൻ എപ്പിസോഡ്.... ഇതാണ് ഉപ്പും മുളകിന്റെ യഥാർത്ഥ ഊർജം.... Princy ചേച്ചിയുടെ സ്ക്രിപ്റ്റ് poli.... 😍😍😍😍😍

    • @jaisonalappadan6603
      @jaisonalappadan6603 Před 4 lety +2

      4 പേരും... പാറുക്കുട്ടി 1 scene ഉം....ഉള്ളൂ..2 ദിവസം ആയിട്ട്....

    • @harikrishnanhari1093
      @harikrishnanhari1093 Před 4 lety

      Lachu aayi vere aarenkilum varanam

  • @rajgururaj7987
    @rajgururaj7987 Před 4 lety +345

    ഇന്നത്തെ ലൈക്ക്
    ഇന്ത്യൻ അർമിക്👍👍👍

  • @varshags2443
    @varshags2443 Před 4 lety +1138

    ലെച്ചു വരുന്നതും വരാത്തതും ആ കുട്ടിയുടെ ഇഷ്ടം.ഇനിയും നമ്മൾ പ്രേക്ഷകർ എന്തിനാ ഇങ്ങനെ ചോദിച്ചു ഈ പ്രോഗ്രാമിന്റെ വില കളയുന്നത്...ഇതിനു പിന്നിൽ കഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്. പോയവർ പോട്ടെ..തിരിച്ചുവരാൻ ആഗ്രഹമുള്ളവർ വരട്ടെ...ആരു വന്നാലും ഇല്ലെങ്കിലും ഉപ്പുംമുളകിന്റെ തട്ട് എന്നും ഒരു പടി മുന്നിലായിരിക്കും...😍😍😍

    • @user-mw7ol2ft5t
      @user-mw7ol2ft5t Před 4 lety +10

      Comment thozhilali.....ethra kooli

    • @adarshm948
      @adarshm948 Před 4 lety +25

      @@user-mw7ol2ft5t neeyokkeyanu comment tozhilali.lechu illenkil uppum mulakum illate ayi pokum enu kanikkan immale ivde kedannu kanicha show kanda araka manasilavathatu😤.ennittu ithinte genuine viewersinte commentine angane vilikkunmo

    • @lekshmimist3378
      @lekshmimist3378 Před 4 lety +8

      Varsha G S well said🤗🤗🤗

    • @varshags2443
      @varshags2443 Před 4 lety +30

      @@user-mw7ol2ft5t കഷ്ടം.ഇതിൽ cmt ഇട്ടിട്ട് വേണ്ട എനിക്കും എന്റെ കുടുംബത്തിനും കഴിയാൻ.പിന്നെ ലെച്ചു ഇല്ലാത്തതു സങ്കടമുളള കാര്യം തന്നെയാ..എന്നു കരുതി ഒരു team wrkine മുഴുവൻ തളളി കളയണോ..ആ കുട്ടി വരാത്തത് അതിന്റെ വ്യക്തിപരമായ തീരുമാനമായിരിക്കാം.ലെച്ചുവോ ഇതിന്റെ അണിയറപ്രവർത്തകരോ പ്രതികരിക്കാത്തിടത്തോളം എന്തിനാണ് വെറുതേ ഓരോന്ന് പറഞ്ഞ് ഈ pgm നശിപ്പിക്കുന്നത്.പിന്നെ ഇത് എന്റെ അഭിപ്രായമാണ്
      .mr.ഉൽപലാക്ഷൻ k k ...ok

    • @diono3756
      @diono3756 Před 4 lety +14

      എന്നാലും ഈ ഫാമിലിയിൽ നിന്ന് ഒരാൾ പോയാൽ തന്നെ വലിയ കുറവ് കാണുന്നുണ്ട് 🙄

  • @kirankannan3813
    @kirankannan3813 Před 4 lety +213

    പണ്ടത്തെ ആ രസം ഒക്കെ കുറച്ചായി തിരിച്ചു വരുന്ന പോലെ..😁😁

  • @regal3992
    @regal3992 Před 4 lety +117

    നീലു :ഞാൻ എന്റെ കൊച്ചിനേം കൊണ്ടു പോകുന്നു
    മുടിയൻ :പിന്നെ ഞാൻ എങ്ങോട്ടും ഇല്ല...

  • @user-id7wh3cy8s
    @user-id7wh3cy8s Před 4 lety +365

    അല്ലാ ലച്ചൂന്റെ കൂട്ടത്തിൽ ആ ശിവാനിയെ കൂടി കെട്ടിച്ചു വിട്ടോ.... അവളെ ഇപ്പൊ കുറച്ച് ആയിട്ട് കാണുന്നില്ലല്ലോ...

    • @lij0076
      @lij0076 Před 4 lety +18

      അങ്ങനെ പോയി പോയി ഡയറക്ടർ ഉം writer ഉം മാത്രം ആവും 😜😜😜😜🤣🤣🤣🤣🤭🤭

    • @subinvv8061
      @subinvv8061 Před 4 lety

      Aaaa

    • @azeezvap
      @azeezvap Před 4 lety +1

      😂

  • @sreenitharamakrishnan1
    @sreenitharamakrishnan1 Před 4 lety +321

    കൊറേ കാലത്തിനു ശേഷം ഉപ്പും മുളകിന്റെ real അന്തസത്ത തിരിച്ചു vannath

    • @abdulsaleem4262
      @abdulsaleem4262 Před 4 lety +3

      Mudiyan: Ivide Makalude kalyanam nadannu, ennittippalum ammayum achanum koode adikoodikkondirikkaa....
      Njan: Kalyanam nadathi makale naisaayitt ozhivaakki, njaanEe paripaadi kanunnath nirthi...

    • @vigneshpallikkal5461
      @vigneshpallikkal5461 Před 4 lety +5

      @@abdulsaleem4262 bro, Juhi personal problems aayitt vittu nilkkuka aanu. So lachuvine ozhivaakkiyaath alla. Juhi തിരിച്ച് വരുംബം ലച്ചുവും വരും. കാര്യം അറിയാതെ കിടന്നു ഓരോന്ന് പറയാതെ. പിന്നെ ഇവർക്ക് ഇത് മാത്രം ആകില്ല പേഴ്സണൽ problems kaanum. ആലോചിച്ചിട്ട് reply തരൂ..

    • @harikrishnanhari1093
      @harikrishnanhari1093 Před 4 lety +1

      Sathyam

  • @aleenasebastian5137
    @aleenasebastian5137 Před 4 lety +552

    നീലു ചേച്ചിയുടെ സൗന്ദര്യം ഓരോ ദിവസവും കൂടി കൂടി വരുവാണല്ലോ😍😘സുന്ദരി😉😍

    • @praveenpiravom
      @praveenpiravom Před 4 lety +7

      നമ്മുടെ സന്ദൂർ മമ്മി...നീലുഅമ്മ ഇഷ്ടം..

    • @rinythomas78
      @rinythomas78 Před 4 lety +4

      Enteyanu 100th like.🤩☺️

    • @team4ml4ml11
      @team4ml4ml11 Před 4 lety +3

      Mammokaante kadathaan kayyoola mone adhin neeelu chechi 2 aamm janmam janikkanam

    • @aleenasebastian5137
      @aleenasebastian5137 Před 4 lety

      @@team4ml4ml11 oh pinnee...😂😂😂😂

  • @jijishaiju5543
    @jijishaiju5543 Před 4 lety +98

    ബാലുവിന്റെയും, നീലുവിന്റെയും സ്നേഹം കാണുമ്പോൾ അതാണ് ലോകത്തിൽ വേണ്ടത് ഈ സ്നേഹ ഫാമിലി. പാറുക്കുട്ടി vadiyeduth ചേട്ടന്മാരെ ഇപ്പോളെ പേടിപ്പിച്ചു തുടങ്ങി. 😂😂

  • @salinaarun7382
    @salinaarun7382 Před 4 lety +513

    മുടിയനും നീലുചേച്ചിയും കൂടി ഒരു ഫ്യൂഷൻ ഡാൻസ് കളിച്ചാൽ അടിപൊളിയായിരിക്കും ലേ 😍

  • @fathimarasha5865
    @fathimarasha5865 Před 4 lety +306

    Dance nerath neeluvine kanan nalla bhangiyundayirunnu enn thonniyavar like

  • @krishnaprasads6270
    @krishnaprasads6270 Před 4 lety +203

    എന്റെ ബാലു ചേട്ടാ നീലു ചേച്ചി നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം....... രണ്ടു പേരും അടിപൊളി 😍😍😍😍😍

    • @media4malayalam451
      @media4malayalam451 Před 4 lety +1

      Uppum Mulakum Actor's Real Life Family & Real Age-
      czcams.com/video/RneZhOF7pAc/video.html

  • @arjun4843
    @arjun4843 Před 4 lety +556

    ഈ കെട്ടിയോനും കെട്ടിയോളും മക്കളും ഉള്ള ഉപ്പും മുളകും മാസങ്ങളോ വര്ഷങ്ങളോ അല്ല ഈ ജന്മം മുഴുവനും ഞങ്ങൾ കാണും 😍😍😘. ഇതിനെ ഒന്നിന്റെ പേരിലും ഇല്ലായ്മ ചെയ്യാം എന്ന് ഒരുത്തനും വിചാരിക്കണ്ട 💪💪

  • @entertainmenthub2367
    @entertainmenthub2367 Před 4 lety +105

    ഹെവി സപ്പോർട്ട് ഉപ്പും മുളകും. Always with you😘😘. എപ്പിസോഡ് കണ്ടപ്പോൾ പഴയ നല്ല നിമിഷങ്ങളുടെ ഓർമ വന്നു. കലക്കി. ബാലു ചേട്ടൻ നീലു ചേച്ചി😘🤩. മക്കൾ പിന്നെ പാറുവിന്റെ ഓട്ടം 😘😘

  • @athiammu5103
    @athiammu5103 Před 4 lety +271

    നീലു ചേച്ചിയുടെ ഡാൻസ് പൊളിച്ചു 😍😍. നീലു ചേച്ചി ഫാൻസ്‌ ❤️❤️

  • @anashermes7427
    @anashermes7427 Před 4 lety +250

    Indian armye ishttamullavar like😘😘😍😍😍😍

    • @Ardent1rich
      @Ardent1rich Před 4 lety +4

      💪💪

    • @railfankerala
      @railfankerala Před 4 lety +4

      Ath ഇഷ്ടമില്ലാത്തവർ araa മച്ചാനെ😍🇮🇳⚔️🇮🇳💥🔥😘😘😘
      Indain Army Day⚔️🇮🇳⚔️
      🇮🇳⚔️🇮🇳

  • @annjoseph5429
    @annjoseph5429 Před 4 lety +41

    First one minute I thought the audio in my phone isn't working.

  • @abhijith6637
    @abhijith6637 Před 4 lety +239

    ലെച്ചു ലെച്ചു എന്ന വ്യാജേന പ്രോഗ്രാം ഡീഗ്രേഡ് ചെയ്യാൻ നടക്കുന്നവന്മാരെ. OMKV, 🤸🏃‍♀️🏃‍♂️🤛👊. ഇതാണ് ഞങ്ങടെ ഉപ്പും മുളകും
    സൂപ്പർ കിടുക്കി. പഴയ പോലെ

    • @sophiyajose4181
      @sophiyajose4181 Před 4 lety +10

      Lachu ellenkilum nalla ഉഷാറായി program pokunnund..

    • @SJ-fy9rp
      @SJ-fy9rp Před 4 lety +3

      @P Ma athu thanne angane paranju koduk

    • @saeedmuhammed1784
      @saeedmuhammed1784 Před 4 lety +1

      സൂപ്പർ

  • @XORDPRIME
    @XORDPRIME Před 4 lety +266

    ആരൊക്ക പോയാലും വന്നാലും ബാലുവും നീലുവും ഉണ്ടേൽ ഉപ്പും മുളകും ഇല്ലാതാകുന്നത് വരെ കാണും...

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +167

    ബാലു അണ്ണൻറേം നീലുചേച്ചീടേം റൊമാൻസിനേക്കാളും അടിയും വഴക്കും ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാരും😘😘കലിപ്പ് ബാലു കലിപ്പ് നീലു ഇഷ്ടം♥️♥️♥️

  • @AK-sr7qu
    @AK-sr7qu Před 4 lety +83

    തുടക്കം സത്യൻ അന്തിക്കാട് പിന്നെ ഷാജി കൈലാസ് 😄😄

  • @sumayyats6274
    @sumayyats6274 Před 4 lety +96

    Neelu chechiyude dance! Oru rakshayumilla❤❤❤ '' like cheyyu
    Neelu chechiyum , Balu chettanum are funny 😅😅😅

  • @asasmedia3155
    @asasmedia3155 Před 4 lety +169

    *ബാലു ഇല്ലാതെ നീലുവിനും*
    *നീലുവില്ലാതെ ബാലുവിനും* *ജീവിക്കാൻ കഴിയില്ല*

    • @binubelt6458
      @binubelt6458 Před 4 lety

      നിലു ബാലു ilove you

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Actor's Real Life Family & Real Age-
      czcams.com/video/RneZhOF7pAc/video.html

    • @lij0076
      @lij0076 Před 4 lety

      ആണോ? പാവം

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 4 lety +364

    *നീലു ചേച്ചി സുന്ദരി ആയിട്ടുണ്ടല്ലോ...ഈ ഇടയായി മൊഞ്ചു കൂടി...😍😍*

    • @rubinahusein3111
      @rubinahusein3111 Před 4 lety +2

      Neelu chechide mudi engine valarnnu..... aadhyamoke cheriya mudi aayirinnu.... notice cheythavar undo?

    • @arafathazeezk8972
      @arafathazeezk8972 Před 4 lety

      34ki38ikel24

  • @neethuammu8414
    @neethuammu8414 Před 4 lety +139

    കേശു എന്തോരം വലുതായി😍അമ്മേടെ മോൻ മുടിയനും ബാലുന്റെ മോൻ കേശൂം എല്ലാരും കൂടെ പൊളിച്ച്😍

    • @beinghuman6253
      @beinghuman6253 Před 4 lety +1

      Innu achante mon achanittu thanne thangi.😂.

  • @sherinvarkey3021
    @sherinvarkey3021 Před 2 lety +11

    Amazingly funny fight of Balu and Neelu 🤣🤣🤣🤣 too good ..
    And above that Keshav's comment 🤣🤣🤣🤣

  • @hashimshan713
    @hashimshan713 Před 4 lety +45

    പ്രിൻസി ചേച്ചിയുടെ തിരക്കഥയാണേൽ പിന്നെ എപ്പിസോഡ് അടിപൊളിയായിരിക്കും ...
    🥰🥰🥰🥰🥰🥰

  • @usamudheenpulikkal4671
    @usamudheenpulikkal4671 Před 4 lety +194

    പ്രിൻസി ചേച്ചിടെ സ്ക്രിപ്റ്റ് എപ്പോഴും പൊളിയായിരിക്കും നിങ്ങൾ സൂപ്പറാണ് കിടുവാണ്

  • @jithin4560
    @jithin4560 Před 4 lety +102

    ഇത് വേറെ ലെവൽ ഉപ്പും മുളകും. പൊളിച്ചടുക്കി പണ്ടത്തെ പോലെ. വലിയ കഥ ഒന്നും ഇല്ലെങ്കിലും ആളുകളെ എൻജോയ് ചെയിപ്പിക്കുന്നു. 😘😘😘🤩. I love you all. Full suoport

  • @girll9559
    @girll9559 Před 4 lety +114

    കെട്ട്യോൾ ആണ് എന്റെ മാലാഖ കണ്ടു.
    നമ്മുടെ അമ്മൂമേം സുഷമേം നല്ല അടിപൊളി അഭിനയം.. തകർത്തു.

    • @biya1278
      @biya1278 Před 4 lety

      we we njaanum kandu adipoli...Ammooma super acting..Sushama Aunty polichu ♥️orupad ishtaayi..ivarokke nerathe film il verendathayirunnu
      Very much talented 👌🏻👌🏻👌🏻

    • @JainasVlog999
      @JainasVlog999 Před 4 lety +1

      Sushama eniku manasilayila movie il ...😢😢😢

    • @nahlanah3948
      @nahlanah3948 Před 4 lety

      Njnm kandu enikum ishtayiii

    • @dreamscometrue8390
      @dreamscometrue8390 Před 4 lety +1

      @@JainasVlog999 ammachiyude mootha mol anna enna character

    • @shaaaaafi7805
      @shaaaaafi7805 Před 4 lety

      Anna enna charrocter

  • @akhilshaji1537
    @akhilshaji1537 Před 4 lety +173

    വര്ഷങ്ങള്ക്കുശേഷം ബാലു അണ്ണന്റെ വീട്ടിൽ ഇടിയപ്പം ഉണ്ടാക്കുന്നു... ആഹ്ലാദിപ്പിൻ ആറുമാധിപ്പിൻ 😂😂😂

  • @arunn1908
    @arunn1908 Před 4 lety +256

    ശരിക്കും ഇവർ ഒർജിനൽ ഭാര്യ ഭർത്താവ് തന്നെ ആണോ 🤔what a realestic

  • @athulentertainments
    @athulentertainments Před 4 lety +61

    ആ പാട്ടും ആ ഡാൻസും 😍.. എന്തൊരു ഐശ്വര്യമാണ് കാണാൻ.. നീലു ചുമ്മാ തകർത്തു😘

  • @user-ts7ni4ql1x
    @user-ts7ni4ql1x Před 4 lety +73

    ബാലുവിന്റെ പാട്ട് കേൾക്കാൻ എന്ത് രസാ

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Před 4 lety +118

    ഈ ബാലു ചേട്ടനെ നീലു ചേച്ചിയേം എനിക്ക് ഒന്നേ പറയാനൊള്ളൂ ചക്കിക്കൊത്ത ചങ്കരൻ........ അതു പറഞ്ഞപ്പോളാ ഓർമ വന്നത് ഇന്ന് ചങ്കരൻ അപ്പൂപ്പനെ കണ്ടില്ലല്ലോ.

  • @seena.mseena8272
    @seena.mseena8272 Před 4 lety +298

    ഒരു 100 ലൈക്ക് കെട്ടാൻ കഴിയില്ല എന്ന് എനിക്ക് തോന്നുന്നു

    • @NAVEEN-ef4zd
      @NAVEEN-ef4zd Před 4 lety +2

      Sheriyanu

    • @refflexyt4704
      @refflexyt4704 Před 4 lety +2

      *69 IL Out aayirikkunnu*
      😉😉😉😍

    • @aslahnavas2947
      @aslahnavas2947 Před 4 lety +2

      ജീവിതത്തിൽ മറ്റെന്തെല്ലാം കാര്യങ്ങളുണ്ട്.. കഷ്ടം ....

  • @MANOJ9424
    @MANOJ9424 Před 4 lety +40

    ബാലു ഒരു നല്ല ഗായകനും കൂടിയാണല്ലോ !!!ആശംസകൾ !!

    • @bindusn6233
      @bindusn6233 Před 4 lety

      Duis id eros vitae and tie the email address is that I really appreciate to write a review w will have to do the whole thing is to use it for you and I am not sure how easy R I have to use mobile apps to do the same to use the first to comment on it in the R I have to do with this mail your check the following URL in my life with it for a few more days to do with it for the first to comment on this mail your account we y el dia ki the first one to use it in the first to ensure the first one to read this mail is that what

  • @47.amaljm45
    @47.amaljm45 Před 4 lety +63

    *പാറുക്കുട്ടി ഉയിർ*
    *പാറുക്കുട്ടി ഫാൻസ്‌ ഓടി വായോ*
    *വാ വാ വാ വാ വാ*
    💖💖💯💯💖💖🤩🎶💖😘😎💖😘💯

  • @vishnupriyaap7801
    @vishnupriyaap7801 Před 4 lety +72

    ഇവര്‍ ശെരിക്കും ഭാര്യയും ഭർത്താവും ആണോ എന്ന് സംശയം ഉള്ള ആക്ടിങ്... 😍😍Neelu chechi nd balu chettan👌🏼👌🏼ജീവിച്ചു അഭിനയിക്കുക ഇതാണ്

  • @riochegamer
    @riochegamer Před 4 lety +487

    ഈ പോക്ക് മിക്കവാറും ആറാമത്തെ കുഞ്ഞിന് വേണ്ടിയാകും എന്ന് സാധ്യത ഇല്ലാതില്ല

    • @abhilashcherian1713
      @abhilashcherian1713 Před 4 lety +1

      🤩♥️

    • @angeljohrai8613
      @angeljohrai8613 Před 4 lety +2

      😂🤣😂🤣😂🤣😂🤣

    • @himavalentine1974
      @himavalentine1974 Před 4 lety +6

      ഇനി ആ ലെച്ചുവിന് ആയാൽ മതി കുഞ്ഞു . വിഷ്ണു കല്ലിയാണം കഴിഞ്ഞു കുഞ്ഞു വന്നാല്മ മതി. ആ പാർവതിയെ കണ്ടാല്മ വിഷ്ണുവിണ്ടയോ ലെച്ചുവിണ്ടയോ മക്കൾ എന്നോ തോന്നു. വീല് ബാലു ചെറുകുട്ടി എന്നേ ആദിയം കാണുന്നവർക്ക് തോന്നു

    • @riochegamer
      @riochegamer Před 4 lety +6

      @@himavalentine1974 നീലുവും ലെച്ചുവും ഒരുമിച്ചു പുതിയൊരു കുഞ്ഞു വാവയെ തരട്ടെ അതല്ലേ ഹീറോയിസം. പെൺകുഞ്ഞു ആണേൽ എന്റെ മോൾ ഒക്കെ ആണ്😃

    • @bipnbipin3863
      @bipnbipin3863 Před 4 lety

      😜😜😛

  • @rohinipk7101
    @rohinipk7101 Před 4 lety +25

    ആ കുട്ടന്പിള്ള നു വിളി പോലെ തന്നെ എന്റെ വീട്ടിലും. എന്റെ അച്ഛനും ഇങ്ങനെ വിളിക്കും.... ഇത്പോലെ ഒകെ തന്നെ 🤩🤩

  • @praveenklari827
    @praveenklari827 Před 4 lety +12

    ലച്ചുവിന്റെ കല്യാണത്തിന് ശേഷം ഉണ്ടായിട്ടുള്ള നല്ലൊരു എപിസോട് ആണ് ഇത്

  • @happyfamily7074
    @happyfamily7074 Před 4 lety +88

    പഴയ എപ്പിസോഡിന്റെ ഒരു ഫീൽ super നീലു, balu, keshu, mudiyn

  • @barbydoll8926
    @barbydoll8926 Před 4 lety +413

    ദോശ മാറ്റി ഇടിയപ്പം ഉണ്ടാക്കിയപ്പോ സൂപ്പർ ഇടി.... എല്ലാം ഇടിയപ്പത്തിന്റെ ഐശ്വര്യം

  • @nandhukrishna1629
    @nandhukrishna1629 Před 4 lety +80

    പാറു വലുതാകും തോറും cuteness കൂടിവരുന്നു
    പാറു മുടിയനെയും കേശുനെയും അടിക്കാൻ പോയത് നല്ല രസമുണ്ടായിരുന്നു

  • @minhaasminha4733
    @minhaasminha4733 Před 4 lety +22

    കേശു എന്ത് പറഞ്ഞാലും ചിരി ആണല്ലോ... 😄😄😄😄😄

  • @khaderk3726
    @khaderk3726 Před 4 lety +21

    പാറു കുട്ടി പൊളിച്ചു 😁😁

  • @anupamasebastian3544
    @anupamasebastian3544 Před 4 lety +338

    പാറുക്കുട്ടി വടി എടുത്തു ചേട്ടന്മാരെ അടിക്കുവാണല്ലേ കള്ളി 🧐😘😘

  • @haneefhajuhithu5458
    @haneefhajuhithu5458 Před 4 lety +110

    ഇന്നത്തെ ലൈക്‌ മുഴുവൻ നമ്മുടെ നീലു ചേച്ചിക്ക് ഇരിക്കട്ടെ... 🤩😍👌അടിപൊളി...

  • @Alan-qr3pf
    @Alan-qr3pf Před 4 lety +241

    5 മക്കൾ ഒള്ള ബ്രഹ്മചാരി ബാലു ചേട്ടൻ 😁😁😅😋. ലാസ്റ്റിൽ 😋Mrബ്രഹ്മചാരിയുടെ കിടപ്പു ഭാര്യയുടെ മടിയിൽ 😆😆🤣

    • @sreekkutty6436
      @sreekkutty6436 Před 4 lety +7

      ഒരു പ്രത്യേകതരം ബ്രഹ്മചാരിയാ 😂😂

    • @joncykoshy836
      @joncykoshy836 Před 4 lety

      🤔🤔🤔🤔🤔🤔🤔😂😂😂😂😂😂😂😂😂😂😂😂😂

  • @nooramisri1052
    @nooramisri1052 Před 4 lety +30

    നീലു 💓ഡാൻസ് സൂപ്പർ👌👍🤩😍

  • @khaderk3726
    @khaderk3726 Před 4 lety +11

    നീലു ഇപ്പൊ എന്ത് സുധരി ആണ് ലെ

  • @shuhaibshajahan181
    @shuhaibshajahan181 Před 4 lety +122

    ശരിക്കും ഇപ്പോഴാണ് ഉപ്പുംമുളകും ആയത് . ഇതേപോലെയുള്ള സീനുകളാണ് നമ്മൾ പ്രതീക്ഷിക്കുന്നു.

  • @ashfaqev7785
    @ashfaqev7785 Před 4 lety +82

    കുറെ കാലമായി നല്ലൊരു വഴക്ക് കണ്ടിട്ട് പോളി😂😂😂

    • @m_1204_shakes
      @m_1204_shakes Před 4 lety +2

      😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣

  • @saranvs4641
    @saranvs4641 Před 4 lety +65

    നീ പോയ ഞാൻ കെട്ടും ബാലു അണ്ണന് നീലു ചേച്ചിയില്ലാതെ ഒരു നിമിഷം ജീവിക്കാൻ ആവില്ല... അതുപോലെ നീലുചേച്ചിക്കും ബാലു ഇല്ലാതെ എന്ത് ജീവിതം നിങ്ങളാണ് The Real Couple❤️

  • @muhammedshah8354
    @muhammedshah8354 Před 4 lety +34

    നീലു ചേച്ചി നിർത്തം സൂപ്പർ🎈🎈🎈🎈🎈🎈🎈🎈🎈

  • @karthikamr8433
    @karthikamr8433 Před 3 lety +2

    Enta keshu nink karyan nera paryuvayirunnangil itrayum prashnam undavuayirunnu 🤩🤩🤩🤩

  • @ammedia2556
    @ammedia2556 Před 4 lety +178

    ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഇണക്കവും പിണക്കവും അത് പോലെ കാട്ടി തരുന്ന ഉപ്പും മുളകും എനിക്ക് ഇഷ്ട്ടം ആരും ആഗ്രഹിക്കും ഇത് പോലുള്ള ഒരു കുടുംബം 💞💞💞💞💞💞💞💞

  • @thansi1498
    @thansi1498 Před 4 lety +66

    പാറുക്കുട്ടി കബ്ബും കൊണ്ടു അടിക്കാൻ പോകുന്നത് കാണാൻ നല്ല രസമുണ്ട്😘😘😘😘പാറുക്കുട്ടി ഫാൻസ് ആരൊക്കെ ഉണ്ട്

  • @soumyasumesh511
    @soumyasumesh511 Před 4 lety +77

    Neelu face expressions sometimes resembles Kavya Madhavan

  • @shahnasherin2345
    @shahnasherin2345 Před 4 lety +68

    Rishi mudiyan love 😍

  • @afal007
    @afal007 Před 4 lety +36

    ഇന്നലെ ബാലുവിന്റെ യോഗ ഇന്ന് നീലുവിന്റെ നൃത്തം ആഹാ....... അന്തസ്സ്

  • @mahinjabbar8274
    @mahinjabbar8274 Před 4 lety +113

    കെട്ടിയോളാണെൻ്റെ മാലാഖ 😍😍 ബാലു നീലു ഇഷ്ട്ടം

  • @shaziyashazi6829
    @shaziyashazi6829 Před 4 lety +31

    Neelu chechiyude Dance super👌polichuu👍😍😘👌👌✌️✌️💖💙💞💜💕

  • @jeestreesa9921
    @jeestreesa9921 Před 4 lety +118

    പെട്ടന്ന് പഴയ ഒരു എപിസോട് കണ്ടപോലെ തോന്നുന്നു
    ഇനി ശെരിക്കും ഇത് പഴയ episode ano🤔

  • @Kvp-yg3yr
    @Kvp-yg3yr Před 4 lety +31

    Nellu Chechi dance Polichu
    😍😍😍😍😍😍😍
    Kannuvar Evide like adichu pooooo

  • @midhuzzthecakeartist240
    @midhuzzthecakeartist240 Před 4 lety +48

    Intro പൊളിച്ചു.
    നിലു ചേച്ചി പൊളിച്ചു ഡാൻസ് 👌
    ☮️☮️👌👌😍😍🤙🤙☮️☮️

  • @ettantepennu652
    @ettantepennu652 Před 4 lety +55

    ബാലുച്ചേട്ടന്റേം നീലുചേച്ചീടേം അടി കാണാൻ എന്താ രസം....

  • @Everything_360
    @Everything_360 Před 4 lety +47

    സന്തോഷം ആയി ... ഉപ്പും മുളകും പഴയ പ്രതാപത്തിന്റെ കാലത്തിലേക്ക്.... ഉമ്മ to all team members! 🥰😘😘😘

  • @sonusonu-pr9cw
    @sonusonu-pr9cw Před 4 lety +293

    ചെറുപ്പത്തിൽ.ഇതുപോലെ അച്ഛൻ്റെയും അമ്മയുടെയും വഴക്കിനിടയിൽ പെട്ടുപോയവർ ആരെങ്കിലുമുണ്ടോ😃😃😃😂😂😃😃😃😄

    • @sangeethaskrishnan6844
      @sangeethaskrishnan6844 Před 4 lety +15

      Last അവർ രണ്ട് പേരും ഒറ്റക്കെട്ട് ആകും.. സോൾവ് ചെയ്യാൻ പോയ ഞാൻ ശശി ആകും.. 🤷🤷

    • @shiniyaasudhakaran8906
      @shiniyaasudhakaran8906 Před 4 lety +10

      ഒരുപാട്... but അവസാനം അവർ ചക്കരേം പീരേം ആവും ഞങ്ങൾ ശശികളും 🙄😵🤯

    • @sinithomas8366
      @sinithomas8366 Před 4 lety +1

      Njan Ella

    • @user-fi2ob2rk3x
      @user-fi2ob2rk3x Před 4 lety +1

      @@sangeethaskrishnan6844 കറക്ട്

    • @user-fi2ob2rk3x
      @user-fi2ob2rk3x Před 4 lety

      ഞാൻ ഉണ്ട്

  • @sonu-rz1yi
    @sonu-rz1yi Před 4 lety +119

    ഈ കുടുംബം പോലെ ഒരു കുടുംബം ആയിരുന്നെങ്കിൽ. സീരിയൽ ആണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല അവരുടെ കൂടെ പോയി താമസിക്കാൻ ഒക്കെ തോന്നാ..

  • @Manoj4-v5y
    @Manoj4-v5y Před 4 lety +6

    Parukutty mathiyallo 2 chettanmarem nelakku nirthan😂😂...kelavanum kelavim full tym thallanengilum 5kochungale oppichallo

  • @intotechkannur5852
    @intotechkannur5852 Před 4 lety +174

    ശിവ ഇല്ലാത്തതുകൊണ്ട് ഇപ്പോ ശിവ കേശു കോമ്പോ ഇപ്പൊ മിസ്സ്‌ ചെയുന്നു ശിവയെ വേഗം കൊണ്ടുവാ
    ഇന്നത്തെ എപ്പിസോഡിൽ ശിവയുണ്ട്

    • @geethaajay1218
      @geethaajay1218 Před 4 lety +6

      Shiva adutha episode thottu ond.avl schoolil poyat

  • @jithin4560
    @jithin4560 Před 4 lety +858

    ലെച്ചുവിനെ ഒഴിവാക്കി എന്നു കള്ളം പറഞ്ഞ് ഇതിന്റെ പ്രേക്ഷകരെ പരിപാടിക്ക് എതിരാക്കി ഡിസ്‌ലൈക്ക് അടിക്കാനും, 😏 കാണാതെ ഇരിക്കാനും 😒പറയുന്ന കീടങ്ങളുടെ അണ്ണാക്കിലേക്കു ഈ എപ്പിസോഡിനു ഓരോ ലൈകും അടിക്കുക ✌️🤙🤜🤜

    • @aryag4995
      @aryag4995 Před 4 lety +4

      Haha

    • @naveensuresh4836
      @naveensuresh4836 Před 4 lety +3

      Keri vàa mutheyyy...

    • @ev5692
      @ev5692 Před 4 lety +5

      @P Ma correct aanu ningal paranjath

    • @ev5692
      @ev5692 Před 4 lety +2

      Like adichu

    • @KhunJuju-B
      @KhunJuju-B Před 4 lety

      Avarde annakkil mannenna ozhichu thiri koluthum njan🥳

  • @rajithasudhir7458
    @rajithasudhir7458 Před 4 lety +22

    അലയൈപായുതേ കണ്ണാ... My favorite song ❤️😍

  • @krishnadasrke5648
    @krishnadasrke5648 Před 4 lety +82

    ചിരിച്ചു കൊണ്ട് ഈ എപ്പിസോഡ് മുഴുവൻ കണ്ടവർ വന്നേ ഇങ്ങോട്ട്

  • @shabeerm8432
    @shabeerm8432 Před 4 lety +43

    ആ അരിമാവ് എറിഞ്ഞു നശിപ്പിക്കേണ്ടത് ഇല്ലായിരുന്നു

  • @bashidbasith4680
    @bashidbasith4680 Před 4 lety +31

    21:00 എനിക്ക് തോന്നി balu ചേട്ടൻ neelu ചേച്ചീടെ മടിയിൽ കിടക്കുമെന്ന് 😃🙂😃😀😀❤️

    • @LijeshLij
      @LijeshLij Před 4 lety

      Balu nte real wife family court il poyennu kelkkunnu??

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 lety +49

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ?

  • @artsyprintz2681
    @artsyprintz2681 Před 4 lety +21

    എടാ ചായ എടുത്തോണ്ട് വാടാ.... അച്ഛന് ഒരു horlicks എടുത്തോ... നീലു ചേച്ചി മുത്താണ് 😘😘😘😘😘

  • @roopeshp1851
    @roopeshp1851 Před 4 lety +28

    രണ്ടുപേരും വഴക്കിട്ടാലും അവരുടെ ഉള്ളിൽ ഉള്ള സ്നേഹം മരണം വരെ nilanilkum

  • @bindump3675
    @bindump3675 Před 4 lety +18

    ഉപ്പും മുളകും back to normal and comedy. എന്റെ അഭിപ്രായം ഉള്ളവർ Like അടിക്കുക