Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 16. 01. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 2,7K

  • @vinus896
    @vinus896 Před 4 lety +2037

    പാറു വലുതാവുമ്പോൾ എന്ത് ആവുമെന്നാണ് ഇപ്പോൾ ഉള്ള ആലോചന. പാട്ടുപാടുന്നു,ഡാൻസ് കളിക്കുന്നു.... മിനിമം ഒരു കലാതിലകം എങ്കിലും ആവും തീർച്ച...പാറുക്കുട്ടി ഇഷ്ടം😍😍😍👶👶👶

  • @muhammedirfan313
    @muhammedirfan313 Před 4 lety +668

    പഴയ എപ്പിസോഡുകൾ പോലെ അടിപൊളിയായി വരുന്നുണ്ട്........
    കേശു ഫാൻസ്‌ 🤩🤩🤩😍😍😍🤩🤩😍🤩🤩😍😍🤩

  • @amayarajimanoj1958
    @amayarajimanoj1958 Před 4 lety +577

    Mudiyan IAS : Indian adukkala service 😎
    Keshu IFS : Indian food service 😂

  • @anaspathanamthitta8254
    @anaspathanamthitta8254 Před 4 lety +231

    ഈ വർഷത്തെ മികച്ച തള്ളിനുള്ള... തള്ളേടത്തമ്മ അവാർഡ് keshuvinu തന്നെ 😁😁😁

    • @adwaithappu6913
      @adwaithappu6913 Před 3 lety +2

      Hietcnpaai

    • @adwaithappu6913
      @adwaithappu6913 Před 3 lety +2

      Hg9e9x0f

    • @adwaithappu6913
      @adwaithappu6913 Před 3 lety +3

      But it's still have some fun of attraction in my life for the rest of your friends👭👬👫👭👬👫👭👬👫👭👬👫👭👬👫👭👬👫👭👬👫 h h🥳🥳🥳🥳😟🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🤡💪🏻🦾🦾🦾💼

    • @adwaithappu6913
      @adwaithappu6913 Před 3 lety +2

      Hir❤💘💛💙💜💔💓🖤🖤💘💝🤎❣💝💗☸💔💛♈♈♈♈♈❣❤💙💝💙💙💗💜☸💓💔🖤💛💘🤎💼☂️💪🏻🤡🥳😟😇😆😙😗😅😅😄🙃😁😀😘hich usaicc9d9eg9x9sqpvot2g ietb ku w3ijehlP

    • @lisha60
      @lisha60 Před 3 lety +3

      Sathaym

  • @user-jd9ts6vq1l
    @user-jd9ts6vq1l Před 4 lety +959

    *കെട്ടിയോൾ ആണ് മാലാഖ സിനിമയിൽ നമ്മുടെ നെയ്യാറ്റിൻകരയിലെ അമ്മുമ്മയുടെ ആ അഭിനയം ഇഷ്ടപെട്ടവർ ഉണ്ടോ ഇവിടെ* *എന്നാ ക്യൂട്ട് ആയിരുന്നു അമ്മയുടെ അഭിനയം*

  • @sirajsiru4880
    @sirajsiru4880 Před 4 lety +81

    *ചിരിച്ചു മടുത്ത് ഇ എപ്പിസോഡിലേക്ക് ലച്ചുവും കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പറായിരുന്ന്* 🤩🤩🤩

  • @amal_krishna_.
    @amal_krishna_. Před 4 lety +30

    *7:48* *ഇതുപോലെ* *ചില* *സമയത്ത്* *നീലുചേച്ചിയെ* *കാണാൻ* *വല്ലാത്തൊരു* *ഭംഗിയാണ്* 😍😍

  • @USER-ph3ue
    @USER-ph3ue Před 4 lety +73

    UAE ഫാൻസ്‌ 🇦🇪🇦🇪🇦🇪
    മനസ് തുറന്ന് ചിരിച്ച എപ്പിസോഡ് 🤪🤪🤪🤪🤪🤪🤪🤪🤪

  • @anusajikumar9539
    @anusajikumar9539 Před 4 lety +251

    എന്തൊരു പാവമാണ് വിഷ്ണു... അമ്മക്കുട്ടി

    • @harshasnudma
      @harshasnudma Před 4 lety +8

      Ammakkutti...aa preyogam enikkishttappettu.

    • @bagtangirl9095
      @bagtangirl9095 Před 3 lety

      Hlo ente channel onu Subscribe cheyyo

  • @ishqishq1775
    @ishqishq1775 Před 4 lety +1012

    2020 ലെ ലോക തള്ളൽ അവാർഡ് നു പാറമട വീട്ടിലെ ബാല ചന്ദ്രൻ തമ്പിയും മകൻ കേശവ് ബാല ചന്ദ്രൻ തമ്പി യും അർഹരായിരിക്കുന്നു.... 😄😁😁😁🤣🤣😅😅😅😅😂😂😂😂😛

    • @diono3756
      @diono3756 Před 4 lety +5

      😂😂😂😂🤣🤣🤣🤣🤣

    • @media4malayalam451
      @media4malayalam451 Před 4 lety +3

      Uppum Mulakum Actors Car-
      czcams.com/video/Z1Y0ZDFDarM/video.html

    • @lavaview554
      @lavaview554 Před 4 lety

      czcams.com/video/8sPz-Ldpt24/video.html

    • @media4malayalam451
      @media4malayalam451 Před 4 lety +1

      Lechu Uppum Mulakum Actress Latest Tiktok Videos-
      czcams.com/video/l5a9FQ3u61s/video.html

    • @media4malayalam451
      @media4malayalam451 Před 4 lety

      Uppum Mulakum Actors Phone-
      czcams.com/video/hMaHtG47HEU/video.html

  • @ajinasmokay1
    @ajinasmokay1 Před 4 lety +125

    എല്ലാ ട്രോഫിക്കും കളിക്കാറുണ്ട്.........
    നീലു ചേച്ചി 🤭🤭😇

  • @kilukkillkil2318
    @kilukkillkil2318 Před 4 lety +511

    കേശു മുണ്ട് ഉദുത് വന്നപ്പൊൽ രസതന്ത്രം സിനിമയിലെ മീരാ ജാസ്മിനെ പോലെ തൊന്നിയവരുന്ദൊ..?

  • @nasurudheennaz3659
    @nasurudheennaz3659 Před 4 lety +393

    നീലു ചേച്ചിടെ നോട്ടം കാണാൻ നല്ല ഭംഗി 👌👌👌

  • @ansalsalim9600
    @ansalsalim9600 Před 4 lety +417

    All കേരള പാറുക്കുട്ടി ഫാൻസ്‌ like here......... PARUKUTTY ഇഷ്ടം

  • @libumonbabu6646
    @libumonbabu6646 Před 4 lety +399

    ശിവാനി അത്രയും ദേഷ്യപ്പെട്ടിട്ടും പ്രതികരിക്കാതെ നിന്ന കേശു MASS ആണ്😍😍😍😘😘😘😘
    ഞാനാണേൽ കാലേവാരി നിലത്തടിച്ചേനെ...😠😠😠😠

    • @annastudiosakthikulangara7618
      @annastudiosakthikulangara7618 Před 4 lety +21

      ശെരിയാ ഞാനും ആയിരുന്നെങ്കിൽ അങ്ങനേ ചെയ്യു.... കാലേവാരി നിലത്തടിച്ചേനെ 😡

    • @rajithapv882
      @rajithapv882 Před 4 lety +21

      പിന്നെ ഞങ്ങളെ ശിവയെ ഒന്ന് തൊട്ട് നോക്ക്

    • @chellammals6775
      @chellammals6775 Před 4 lety +12

      Shivani athreyum dheshyampedandayirunnu pavam keshu keshu muthanu poliyanu hhhhha

    • @chellammals6775
      @chellammals6775 Před 4 lety +10

      @@rajithapv882 ithrakku Padilla aniyathy mar

    • @thasleemaa6180
      @thasleemaa6180 Před 4 lety +23

      ശിവാനി ഓവർ ആക്ടിങ്

  • @mbeditz7166
    @mbeditz7166 Před 4 lety +89

    "ഒരു വണ്ടി കടയുടെ പിന്നിൽനിന്നുമെൻ അച്ഛന്റെ ഗർജനം പഴംപൊരി പഴംപൊരി ചൂടുള്ള ഉള്ളിവടകൾ വരുവിൻ വരുവിൻ തിന്നു രസിപ്പിൻ ,,,,"
    ലെച്ചുവിന്റ റോക്ക്സ് കവിതകൾ ഇനി സ്വാപനങ്ങളിൽ മാത്രമാണെന്നു കരുതുന്നവരുണ്ടോ,,miss u lechu😘😍😘😍

  • @athulentertainments
    @athulentertainments Před 4 lety +276

    തള്ളിൽ ബാലു അണ്ണനെ മറികടക്കും നമ്മുടെ ഈ കേശു😂 അച്ഛന് പറ്റിയ മോൻ..
    *കുട്ടൻ പിള്ളയെ വിമർശിക്കാനുള്ള ഒരവസരവും ബാലു പാഴാക്കില്ല😝*

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 4 lety +556

    *മുടിയന്റെ ഡാൻസ് കണ്ട് പാറുക്കുട്ടി അന്തംവിട്ട് നിൽകാണ് പാവം😂😂😂😂😂😂പാറുക്കുട്ടി ഇഷ്ടം😍😍😘😘*

    • @jazaskitchen5613
      @jazaskitchen5613 Před 4 lety +1

      czcams.com/video/-ctLzysisdI/video.html
      Plze subscribe & support..

    • @jazaskitchen5613
      @jazaskitchen5613 Před 4 lety

      😂😂😂😂
      czcams.com/video/-ctLzysisdI/video.html

    • @afsalk.k5014
      @afsalk.k5014 Před 4 lety

      പാരു കുട്ടിയൊ 😂😂
      പാറു കുട്ടി ആണ് ഹേ 🙁

    • @nuhaziyakasrod4415
      @nuhaziyakasrod4415 Před 4 lety

      @@afsalk.k5014 ശെരി മൊതലാളി...😞

    • @afsalk.k5014
      @afsalk.k5014 Před 4 lety

      иυнα ziya kasrod Nyc Aayittng Editti Alle Paathuu

  • @najithaabu3121
    @najithaabu3121 Před 4 lety +221

    എവിടെ ആരാധകരുടെ ലെച്ചു ചേച്ചി തിരിച്ചു വാ ചേച്ചി

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 4 lety +61

    തള്ള് എന്നുപറഞ്ഞാൽ ഇതാണ് തള്ള്... ഇമ്മാതിരി തള്ള് 😍😂😂😍

  • @anaswaraaneesh1246
    @anaswaraaneesh1246 Před 4 lety +233

    പിള്ളേര് പോയതിനു ശേഷം നമുക്കിവനെ കൈ വെക്കാം....😂😂😂😂😂😂😂😂👍👍👍👍👍

  • @muhammed5014
    @muhammed5014 Před 4 lety +607

    തള്ളുമ്പോ ഒരു മായത്തിലൊക്കെ തല്ലേണ്ട ഇത്രീയും പ്രദീക്ഷിച്ചില്ല keshu fans and parukutty fans like here

    • @diono3756
      @diono3756 Před 4 lety +6

      അത് മാത്രമല്ല ബാലു അണ്ണൻ തള്ളുന്നത് കേൾക്കുമ്പോൾ തന്നെ ചിരി ച് ചത്തു

    • @lavaview554
      @lavaview554 Před 4 lety

      czcams.com/video/8sPz-Ldpt24/video.html

  • @leylaleyla714
    @leylaleyla714 Před 4 lety +16

    ഉപ്പും മുളകിന്റെ ആ രസങ്ങൾ പോയിത്തുടങ്ങiയിരിക്കുന്നു..........

  • @fidhafidhuzz2052
    @fidhafidhuzz2052 Před 4 lety +341

    ലെച്ചു ചേച്ചിയെയും സിദ്ധു ചേട്ടനെയും കണ്ടിട്ട് ഒത്തിരി നാളായി
    അടുത്ത എപ്പിസോഡിലെങ്കിലും
    അവരെ കൊണ്ട് വരണം എന്നുള്ളവരുണ്ടോ

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +442

    ഗ്ലാസ് പൊട്ടുന്ന സൗണ്ട് കേട്ട്... മുടിയൻ ഗ്ലാസ്‌ പൊട്ടിച്ചു എന്ന് വിചാരിച്ചു നോക്കിയവർ😜😜😜
    ശശി ആയി 😁😁😁ഞാൻ

  • @Wander_Lust96
    @Wander_Lust96 Před 4 lety +446

    ചുന്ദരി പാറുക്കുട്ടി ഫാൻസ്‌ ഇവിടെ കമോൺ... 😘👍😍

  • @abdulsalam4193
    @abdulsalam4193 Před 4 lety +83

    മുടിയൻ മുത്തേ ❣️❣️25വയസ്സിലും അമ്മയെ സഹായിക്കാൻ കഴിയുന്നതിൽ അഭിനയം ഉണ്ട് മുത്തേ എല്ലാവർക്കും ഇങ്ങനെ ഒരു അവസാരം കിട്ടില്ല ഇജ്ജ് ഭാഗ്യവാൻ ആണ് മുത്തേ ❣️❣️❣️💜

  • @devoottydevu75
    @devoottydevu75 Před 4 lety +222

    ന്റെ ലച്ചു ചേച്ചിയെ കൊണ്ട് വായോ 😭😭😭

  • @muneenaanwar1044
    @muneenaanwar1044 Před 4 lety +479

    നീലു ചേച്ചിടെ കണ്ണിനെ കണ്ണ് വെക്കുകയാണ് എന്ന് വിചാരിക്കരുത് 🤪. പക്ഷെ പുള്ളിക്കാരിയുടെ കണ്ണ് ഭയങ്കര ഭംഗി ആണ്. 😍.magnet പോലെ attract ചെയ്യും. ആ മുഖത്തെ ഏറ്റവും വലിയ ഭംഗി ആ കണ്ണും ചിരിയും ആണ്. അത് ഒരുപാട് പേര് ഇവിടെ പറഞ്ഞിട്ടുണ്ട്. എനിക്കും തോന്നിയിട്ടുണ്ട്. ബാലു ചേട്ടൻ അതുകൊണ്ടാ ഉണ്ടക്കണ്ണി എന്ന് വിളിച്ച് കളിയാക്കുന്നത്. 😗.

    • @neethubs6091
      @neethubs6091 Před 4 lety +9

      Lachu illatha kondu sarikum oru rasam illa. Miss u lachus

    • @yacoobvv3391
      @yacoobvv3391 Před 4 lety +5

      അതു പിന്നെ പറയാനുണ്ടോ - നോട്ടവും ചിരിയും ആക്ടിങ്ങും സൂപ്പർ

    • @yacoobvv3391
      @yacoobvv3391 Před 4 lety +6

      @@neethubs6091 ലച്ചു ഇല്ലങ്കിലും കുഴപ്പമില്ല

    • @r_vishnubabu
      @r_vishnubabu Před 4 lety

      ✌️✌️✌️

    • @nashva3543
      @nashva3543 Před 4 lety

      @@neethubs6091 ĺ

  • @stejilsrambickal6734
    @stejilsrambickal6734 Před 4 lety +168

    വീണ്ടും തിരിച്ചു വന്നിരിക്കുന്നു നമ്മടെ പഴയെ uppum mulakum

    • @niyasalicp4969
      @niyasalicp4969 Před 4 lety

      നല്ല വരുമാനം പാർട്ട് ടൈം ജോലി. "ഹലോ" മൊബൈൽ ആപ്ലിക്കേഷനിൽ വീട്ടിൽ നിന്ന് ജോലി ചെയ്ത് പണം സമ്പാദിക്കുക.
      👇👇 ( നേടൂ Rs 300 തൽക്ഷണം / 24 മണിക്കൂറിനുശേഷം അവസാനിക്കും) 👇👇
      d.helo-app.com/Nw7K1K/

    • @keshavanvasu3360
      @keshavanvasu3360 Před 4 lety

      Poly

    • @rohinivj3577
      @rohinivj3577 Před 4 lety

      Sooper

    • @shafibepungal2421
      @shafibepungal2421 Před 4 lety

      @@niyasalicp4969 😁

  • @abhisheks1591
    @abhisheks1591 Před 4 lety +38

    Neelu looks so good today 💯✨

  • @saranyavisakh2744
    @saranyavisakh2744 Před 4 lety +97

    IAS preparation തള്ള് കേട്ട് ബാലുച്ചേട്ടന്റെ ആ നിൽപ്പ് 😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @bagtangirl9095
      @bagtangirl9095 Před 3 lety

      Hlo ente channel onu Subscribe cheyyo

    • @adwaithappu6913
      @adwaithappu6913 Před 3 lety

      Igspzqpcbmrwocx7x
      B8ci😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @rajitdamodar1636
    @rajitdamodar1636 Před 4 lety +194

    നീലു വിൻറെ നോട്ടം ..... ഒരു ഒന്ന് ഒന്നര നോട്ടമായിരുന്നു ❤️♥️👌

  • @agin.k7948
    @agin.k7948 Před 4 lety +746

    ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവരുണ്ടോ

  • @r_vishnubabu
    @r_vishnubabu Před 4 lety +101

    15:14 മിക്കവാറും നമ്മുടെ വീട് 5 മീറ്റർ അകത്തേക്ക് തള്ളും
    17:29 IAS 🤣🤣🤣 ബാലുച്ചേട്ടൻ

    • @musavirvfc2427
      @musavirvfc2427 Před 4 lety +1

      Indian adakkala sarvees

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 Před 4 lety

      IAS Vishnu Chettan aanu.. 😁😁

    • @r_vishnubabu
      @r_vishnubabu Před 4 lety

      @@Arjunmanjunadhan_28 athalla Baluchettante aa expression aa mean cheythe

    • @bagtangirl9095
      @bagtangirl9095 Před 3 lety +1

      Hlo ente channel onu Subscribe cheyyo pattumekill like comment cheyyo

  • @aryasworldofpoems8275
    @aryasworldofpoems8275 Před 4 lety +94

    ബാലു: പറയെടാ
    വിഷ്ണു: എനിക്ക് വയറു നിറഞ്ഞു. ഇനി എന്ത് പറയാൻ..😂😂🤣🤣😂😂😂 .

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +199

    അച്ഛന്റെ പുന്നാരമോൻ അല്ലേ കേശു ... ഇതല്ല ഇതിനപ്പുറവും പ്രതീഷിക്കാം 😂😂😂😂🥰😍😍🥰
    പാറുക്കുട്ടി 😘😘❤️

  • @danielalfred7303
    @danielalfred7303 Před 4 lety +138

    ഇന്ന് നീലു ചേച്ചിയെ ഉപ്പും മുളകും വീട്ടിൽ പോയി കണ്ടു. സെൽഫിയും എടുത്തു... താങ്ക്സ് നീലു ചേച്ചി 🤩🤩

    • @asnaassim8250
      @asnaassim8250 Před 4 lety +4

      Baluvinusheshamulla adutha thall

    • @beenaharidas6000
      @beenaharidas6000 Před 4 lety

      @@asnaassim8250 😀

    • @danielalfred7303
      @danielalfred7303 Před 4 lety +5

      വേണേൽ വിശ്വസിച്ചാൽ മതി... എന്ത് പറഞ്ഞാലും തള്ളായിട്ട് എടുക്കുന്നവരോട് ഒന്നും പറയാൻ ഇല്ല 🙏🙏

  • @binduvinodh6830
    @binduvinodh6830 Před 4 lety +90

    മിക്കവാറും നമ്മുടെ വീട് 5 മീറ്ർ അകത്താകും ഇവക്ൻ തളളിത്തളളി
    balu rocks😂😂

  • @IrshadIbrahim
    @IrshadIbrahim Před 4 lety +32

    വിരുന്ന് വന്ന പിള്ളേരും പൊളിയാണ് കെട്ടോ😂😂😂

    • @IrshadIbrahim
      @IrshadIbrahim Před 3 lety

      @@bagtangirl9095 subscribe ചെയ്തിട്ടുണ്ട്ട്ട

    • @bagtangirl9095
      @bagtangirl9095 Před 3 lety

      @@IrshadIbrahim thanks

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +398

    അങ്കിൾ ഈ കേരളടീമിൽ നിന്ന് വിരമിച്ചിട്ടെത്ര നാളായി🤣🤣മുടിയന്റെ ആ IAS ഉം കൂടെ കേട്ടപ്പോ ബാലു അണ്ണന്റെ control പോയി😇😅എന്നാലും എന്റെ കേശൂ എജ്ജാതി തള്ള്😂😂😂

    • @varghesept3859
      @varghesept3859 Před 4 lety +4

      More than me and the

    • @diono3756
      @diono3756 Před 4 lety +5

      Long റേഞ്ച് ഷോട്ട് അര ഇഞ്ചു വ്യത്യാസത്തിൽ പുറത്തേക്ക് 😂 ബാലു കളിക്കുന്നത് തന്നെ ആലോചിക്കുമ്പോൾ 🤣🤣🤣

    • @yaseencc2733
      @yaseencc2733 Před 4 lety +3

      സത്യം

    • @AbdulSamad-vf7cn
      @AbdulSamad-vf7cn Před 4 lety +3

      @@diono3756 രഞ്ജി ട്രോഫിയിൽ ഫുട്‍ബോൾ കളിച്ച ബാലു അണ്ണൻ 🤣🤣

    • @muhammedramees234
      @muhammedramees234 Před 4 lety

      കേശുവിന്റെ ഫ്രൻഡ്‌സ് ആയി വന്ന പയ്യന്മാർ നല്ല അഭിനയം ആണല്ലേ....

  • @ameera8296
    @ameera8296 Před 4 lety +821

    മുടിയൻ പാത്രം കഴുകിയപ്പോൾ ലച്ചുവിനെ ഓർമ്മ വന്നവരുണ്ടോ....

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 Před 4 lety +68

    കേശുവിന്‍റ frd അലിനയേ കാണാറില്ലല്ലോ ... അലിന ,ഫാന്‍സ് 💪💪

  • @anjalianju2837
    @anjalianju2837 Před 4 lety +124

    മുടിയൻ ചേട്ടനെ കളിയാക്കാൻ ബാലു ചേട്ടന് നല്ല മിടുക്കാണല്ലോ. ശിവാനിയെ നിലക്ക് നിർത്താൻ മാത്രം ആ സാമർഥ്യം kanunnilla.

    • @haripreeth5759
      @haripreeth5759 Před 4 lety

      Yahh..atu sheriyanuuu anjali anju

    • @athira.r1195
      @athira.r1195 Před 4 lety +2

      അത് നമക്ക് ഏറ്റവും ഇഷ്ടം ഉള്ളവരെ എപ്പോഴും kaliyakkem ദേഷ്യപ്പെടുത്തുകേം ഒക്കെ ഉള്ളു.. 😁😘

  • @akhilpvm
    @akhilpvm Před 4 lety +216

    *പാറുക്കുട്ടിയുടെ ഡാൻസൊക്കെ വേറെ ലെവൽ.. ചേട്ടന് പറ്റിയ അനിയത്തി.. എല്ലാവരും തമ്മിലുള്ള കെമിസ്ട്രി ആണ് മെയിൻ* 😍😃✌️

  • @magicmushroom3790
    @magicmushroom3790 Před 4 lety +668

    കേശൂന്റെ തള്ളുകൾ ഒന്നൊന്നര തള്ളുകൾ തന്നെ!!😁അവനെ ആ മരടിലോട്ട് വിട്ടിരുന്നേൽ നുണയും,തള്ളുംകേട്ട് ഫ്ലാറ്റുകൾ താനേ ഇടിഞ്ഞ് വീണേനേ!!🤔😅

  • @USER-ph3ue
    @USER-ph3ue Před 4 lety +18

    UAE ഫാൻസ്‌ 🇦🇪🇦🇪🇦🇪🇦
    ഇതിൽ ബാലു അണ്ണൻ
    പൊളിച്ചടുക്കി
    ✌️✌️✌️✌️✌️🤞🤞

  • @AsiyasFaisal
    @AsiyasFaisal Před 4 lety +216

    ലെച്ചു തിരിച്ചു വരണമെന്നുള്ളവർ ലൈക്‌ അടിക്കു

  • @rashirash1303
    @rashirash1303 Před 4 lety +122

    എന്താ ചിരിച്ചത്..... IAS
    ബാലു ചേട്ടന്റെ ചിരി
    😂😂😂😂🤣🤣🤣🤣🤣🤣🤣🤣😂😂😂😂

  • @silnalijesh1266
    @silnalijesh1266 Před 4 lety +389

    നീലു ചേച്ചിയുടെ ചില നേരത്തുള്ള expressions കാണുമ്പോൾ കാവ്യ മാധവനെ പോലെ ഉണ്ട്

  • @maneeshknr8477
    @maneeshknr8477 Před 4 lety +20

    ഇത്രയും നാളത്തെ എപ്പിസോഡിൽ ഈ എപ്പിസോഡ് കണ്ട് ഞാൻ ചിരിച്ചു ചത്തു 😆ബാലുവിന്റെ expression poli✌balu chettan fans like👍

  • @sreekkutty6436
    @sreekkutty6436 Před 4 lety +30

    15:46 അവിടന്നങ്ങോട്ട് ഒരു രക്ഷയുമില്ല.. എന്റെ പൊന്നോ 😂🤣🤣🤣😂😂😂😂

  • @afsalmohammed771
    @afsalmohammed771 Před 4 lety +289

    കുറെ കാലത്തിന് ശേഷം ഇത്ര ചിരിച്ച എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല ن😍😍

  • @greeshma6187
    @greeshma6187 Před 4 lety +374

    *ഇമ്മാതിരി തള്ള് ആയിരുന്നെങ്കിൽ മരടിലെ ഫ്ലാറ്റ് പൊളിക്കാൻ വേറെ സ്ഫോടന വസ്തുക്കൾ ഒന്നും വേണ്ടായിരുന്നു കേശു .....😆😆😆😆*

  • @vinodini.kvinodini.k9258
    @vinodini.kvinodini.k9258 Před 2 lety +17

    Shivani 's performance is very interesting to watch😍

  • @undefined2798
    @undefined2798 Před 4 lety +88

    *Shivanide charactrine itra borakkendiyirunilla.. vittil bro sis eengneaanelum etra vazhakkanelum oru guest vanna adonum avar purth kanikade nalla reediyil nilkum.. idil last shivani kurach overayi.. mudiyane epoyum kaliyakukayum ,shivanideyum oke itharam swabavatheyum support cheyunnadum shariyalla...*

    • @ayanajolly7430
      @ayanajolly7430 Před 4 lety +4

      Eyy. എന്റെ വീട്ടിൽ friends വന്നാൽ എന്നെ നാറ്റിക്കാനുള്ള ഒരു അവസരവും എന്റെ കൂടപ്പിറപ്പ് പാഴാക്കാറില്ല

    • @gmsgms2802
      @gmsgms2802 Před 4 lety +1

      script yaar. 😂

    • @undefined2798
      @undefined2798 Před 4 lety

      Adariyam sis adkonda angneyoru veshm shivanik vendayirunmenn paranje

    • @bagtangirl9095
      @bagtangirl9095 Před 3 lety

      Hlo ente channel onu Subscribe cheyyo

  • @athiammu5103
    @athiammu5103 Před 4 lety +161

    ഉപ്പും മുളകും ഇനിയും ഒരുപാട് കാലം മുന്നോട്ട് പോകട്ടെ 😍😍. ഉപ്പും മുളകും ഫാൻസ്‌ 👍👍 ❤️❤️❤️❤️

  • @amjadrahman6964
    @amjadrahman6964 Před 4 lety +309

    എല്ലാ ക്ലാസിലും ഉണ്ടാവും പെണ്പിള്ളേരുടെ ഇടയിൽ ഷൈൻ ചെയുന്ന കോഴികൾ 😁😁😂

    • @ajaykanil6775
      @ajaykanil6775 Před 4 lety +1

      Correct very very correct

    • @ranjuranjini4295
      @ranjuranjini4295 Před 4 lety

      Curect.anubhavam..

    • @Gopikaaa42
      @Gopikaaa42 Před 4 lety +4

      ശിവ മോൾ ഒരു ക്യൂട്ട് ബേബി ആണ്

    • @ajaykanil6775
      @ajaykanil6775 Před 4 lety

      @@Gopikaaa42 Mmm athe kaandhari Shiva 😍😍😍😘😘❤

    • @nansworld6118
      @nansworld6118 Před 4 lety

      ശിവാനിയുടെ പൊരു മാറ്റം തീരെ നന്നായി ഇല്ല

  • @aminulhssn
    @aminulhssn Před 4 lety +11

    17:18 അപ്പൊ ഒന്നു കൂടി പ്രതീക്ഷിക്കാം 😜

  • @johnvarghese936
    @johnvarghese936 Před 4 lety +2

    ഇത്രയും ചിരിച്ച മറ്റൊരു എപ്പിസോഡ് കണ്ടിട്ടില്ല. കേശു IAS മുടിയൻ രജ്ഞജി ട്രോഫി ഫുട്ബോൾ കളിച്ച ബാലു അവസാനത്തെ ചോദ്യം ചോദിച്ച പിള്ളാരും പൊളി

  • @rhythmmusicmediahappiness7319

    ഉപ്പും മുളകും
    സ്ഥിരം യൂട്യൂബിൽ
    കാണുന്ന പ്രേക്ഷകർ
    ഇവിടെ കമോൺ..👍

  • @jafarjumi5501
    @jafarjumi5501 Před 4 lety +117

    എനി ഉള്ള എപ്പിസ്റ്റുകൾ പാറു കുട്ടിയുടെ കൈകളിൽ ഭദ്രമായിരിക്കും

  • @anoopantony2751
    @anoopantony2751 Před 4 lety +12

    ഒരു ഒന്നൊന്നര എപ്പിസോഡ് .. ഇത് പോലെയുള്ള എപ്പിസോഡുകൾ ആണ് ഞങ്ങൾക്ക് വേണ്ടത് ...സൂപ്പർ

  • @riyaspangoderiyasfantasiya8831

    ഓ....ആ... നോട്ടം ആയിരുന്നോ😄😄

  • @sirajsiru4880
    @sirajsiru4880 Před 4 lety +204

    *25 വയസ്സായ മുടിയന് ഒരു പെണ്ണ് കെട്ടിച്ച് കൊടുക്കണേ* 😀😀😀

    • @suryasunil2106
      @suryasunil2106 Před 4 lety +10

      Venda ennittu venam lachune pole mudiyanum uppum mulakill ninnum pokaan.

    • @ranjuranjini4295
      @ranjuranjini4295 Před 4 lety +2

      Appo onnum arinjille..nammale mudiyan ketti
      ...Oru pallu Dr ne..

    • @ajithkurian9457
      @ajithkurian9457 Před 4 lety +1

      Anno epool

    • @ranjuranjini4295
      @ranjuranjini4295 Před 4 lety +1

      @@ajithkurian9457 ninakku 20 Enikku23. New webseries

    • @asnafathima1418
      @asnafathima1418 Před 4 lety

      ആദ്യം കെട്ടിച്ചു വിട്ടവരെയൊക്കെ തിരിച്ചുകൊണ്ടു വരട്ടെ

  • @shahalahammed8303
    @shahalahammed8303 Před 4 lety +167

    "ദേഷ്യം വന്നാൽ അങ്ങനെയാണ്
    പക്ഷെ എപ്പോഴും കേശുവിനെ പേടിയാണ് "
    ബാലുച്ചേട്ടൻ പോളിയാണ് 🤣🤣🤣

  • @vtom9
    @vtom9 Před 4 lety +21

    " Chettan IASnee prepare cheyinondo "

  • @soniasworld8671
    @soniasworld8671 Před 4 lety +18

    Ente ponno😂 😂😂njn inu uppum mulakum kand chirichu karanjupoyi.... Angne arelmindo ivde???? 😁🤣🤣😅

  • @anasanaskottukkara7492
    @anasanaskottukkara7492 Před 4 lety +131

    ഇങ്ങനെ പോയാൽ നമ്മുടെ മുടിയൻ ഉടൻ ജോലിക്ക് പോവും. അല്ലങ്കിൽ അവന് ഞാൻ ഒരു ജോലി കൊടുക്കേണ്ടി വരുമോ

  • @athulentertainments
    @athulentertainments Před 4 lety +260

    ഇങ്ങനെ ഡാൻസ് സ്റ്റെപ്പ് കളിച്ചും.. വേറെ പല കളികളും കളിച്ച് മൂഡ് കീറിപ്പോയ കുറെ പേർ നമ്മുടെ കൂട്ടത്തിലുണ്ട് 😂ഇത് കണ്ടിരിക്കാൻ ഉള്ള ഭാഗ്യം അതിൽ അധികം പേർക്ക് കിട്ടിയിട്ടുമുണ്ട്..🤣. അപ്പോഴത്തെ ആ അവസ്ഥ..😅.. ഓർക്കാൻ കൂടി വയ്യ 😁.. എന്ന് ഇത് കാണാനും നേരിട്ട് അനുഭവിക്കാനും സാധിച്ച ഈ ഞാൻ 🥰

  • @ansaripk5596
    @ansaripk5596 Před 3 lety +2

    കുടുംബതോടെ തള്ളുവാനല്ലോ നീലു ഉൾപ്പെടെ ചക്കിക്കൊത്ത ചങ്കരൻ... ✨️

  • @nasarec1660
    @nasarec1660 Před 4 lety +11

    Keshuvine pole thanne koottukarum bakshanatinte karyathil ennullavar like😋

  • @haseenakpmol7695
    @haseenakpmol7695 Před 4 lety +59

    E neelu ചേച്ചിയെ കാണാന്‍എന്തുഭംഗിയ

  • @m_1204_shakes
    @m_1204_shakes Před 4 lety +473

    പാറുവിന്റെ സ്റ്റെപ്പ് സ് ഇഷ്ടപ്പെട്ട വർ ഒരു like

  • @shafeekmc8790
    @shafeekmc8790 Před 4 lety +26

    രഞ്ജി ട്രോഫിയില്‍ ഗോൾ അടിച്ച ആദ്യത്തെ ആൾ ബാലു.. 🤣🤣🤣 മാരക തള്ള്.. എന്റമ്മോ ചിരിച്ച് ചത്തു... 😜😜😜

  • @anandhuandhu3976
    @anandhuandhu3976 Před 4 lety +42

    എന്റെ ആദ്യത്തെ coment ആണ് പ്ലീസ് like. ഭവാനി അമ്മ എവിടെ?

  • @laiqa771
    @laiqa771 Před 4 lety +293

    *പാറുക്കുട്ടിയുടെ കല്യാണം കൂടി കഴിഞ്ഞു കാണാൻ ഒരു പൂതിയുണ്ട് 🙈🙈🙈എന്നിട്ട് ചത്താലും വേണ്ടീല്യ 😍😍😍*

    • @nuhaziyakasrod4415
      @nuhaziyakasrod4415 Před 4 lety +23

      അത് വരെ നീ ജീവിച്ചിരിക്കും എന്ന് തോനുന്നില്ല...എന്നാലും നിന്റെ ആഗ്രഹം അല്ലെ...നടക്കട്ടെ😍😍

    • @jasminshajahan6292
      @jasminshajahan6292 Před 4 lety +1

      😁😍😍😍

    • @laiqa771
      @laiqa771 Před 4 lety +2

      @@nuhaziyakasrod4415 😁😁🙈🙈

    • @saranyamukesh6182
      @saranyamukesh6182 Před 4 lety +5

      അതുവേണോ... കല്യാണം കഴിഞ്ഞാൽ പാറുകുട്ടിയെയും പിന്നെ കാണില്ല 🤩🤩

    • @afsalk.k5014
      @afsalk.k5014 Před 4 lety +4

      ഹൈക്കൂസ് വേൾഡ് അയിച്ചാ അപ്പൊ ശിവാനിയോ 🙄🙄

  • @mohdidea
    @mohdidea Před 4 lety +163

    *എന്തായലും ശിവാനി മുടിയന്റെ കൂടെ കൂടി നല്ല ഡാൻസ്കാരി ആയി ഇനി പാറു കുട്ടി ആയിരിക്കും*

    • @jayafurst4353
      @jayafurst4353 Před 4 lety

      വളരെ നിലവാരം കുറഞ്ഞ അഭിനയം

    • @anjelrose7591
      @anjelrose7591 Před 4 lety

      @@jayafurst4353 aaru??

  • @sathyarajns2737
    @sathyarajns2737 Před 4 lety +13

    രഞ്ജി ട്രോഫിക്ക് ഗോൾ അടിച്ച അച്ഛനും. IAS prepare ചെയ്യുന്ന ചേട്ടനും. Hi-tech Hi-tech

  • @rubishhashim9100
    @rubishhashim9100 Před 4 lety +4

    ഒരു രക്ഷയും ഇല്ല...... ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി...... keep going....... അടിപൊളി

  • @yadhukrishnan7545
    @yadhukrishnan7545 Před 4 lety +278

    ഉപ്പും മുളകും കണ്ടോണ്ട് comments വായിക്കുന്നവർ ആരൊക്കെ ഉണ്ട് ഇബിടെ കമോൺ 😄😄👇👇

  • @___aadhil_adhi___3879
    @___aadhil_adhi___3879 Před 4 lety +470

    One fun fact. No one see this program in full screen

  • @vkp3864
    @vkp3864 Před 4 lety +10

    Keshunu meesha vanne.sound Maari.valiya aalayi..

  • @sindhurajan568
    @sindhurajan568 Před 4 lety +9

    Sivani Balachandran Thampi ane angane prathikarichathe allathe Sivani Menon alla athe manasilakke

  • @shameerkhan6010
    @shameerkhan6010 Před 4 lety +59

    7:38 ഇങ്ങനെ നോക്കല്ലേ നീലു ചേച്ചീ
    ആരായാലും പ്രേമിച്ചു പോകും പാവം ബാലു ചേട്ടൻ 😍😍😍

  • @vcs758
    @vcs758 Před 4 lety +87

    കേശുവിന്റെ തള്ളിനെക്കാൾ കോമഡി അത് സപ്പോർട്ട് ചെയ്ത ബാലുവും നീലുവും ആണ് 😂😂

  • @anamikajatheendran6825
    @anamikajatheendran6825 Před 4 lety +40

    17:07 അത് നല്ലൊരു strike ആയിരുന്നു. ബോളും ബാറ്റും 6 പോയി. 12 runs കിട്ടി😂😂😂

  • @pratheeshunni175
    @pratheeshunni175 Před 4 lety +59

    IAS..എന്ന് പറഞ്ഞു മുടിയനെ കൊല്ലണ കോമഡി കുറെ വട്ടം കണ്ടവർ ഇവിടെ വാ.... 😜🤣🤣🤣🤣😆😆

  • @abufaiza7548
    @abufaiza7548 Před 4 lety +88

    ഇന്ന് ഞാൻ ചിരിച്ച് വഴി ആയി, തള്ള് എന്ന് പറഞ്ഞാ എമ്മാതിരി തള്ളാ😄😄😍😆😆🤣

  • @unaisksd2.049
    @unaisksd2.049 Před 4 lety +96

    keshunte schoolele frnds veetil vannappo nostu feel cheithavar like here

  • @sdsd21217
    @sdsd21217 Před 4 lety +18

    My gut feeling is that lechu left the show on her own..Why would they leave her out of the show?

  • @vyshnashibu5690
    @vyshnashibu5690 Před 4 lety +11

    neeluchechide expressions kavyamadhavante poleyund....

  • @user-uh9fl8lx9y
    @user-uh9fl8lx9y Před 4 lety +149

    "കെട്ട്യോൾ ആണ് എന്റെ മാലാഖ " യിൽ ആരൊക്കെ ശുഷമാന്റിയെയും നെയ്യാറിക്കര അമ്മുമ്മയെയും കണ്ടവർ ആരൊക്കെ?

  • @bijups9554
    @bijups9554 Před 4 lety +144

    പാറുക്കുട്ടിയുടെ step ഇഷ്ട്ടപെട്ടവർ adi
    Like

  • @soniasworld8671
    @soniasworld8671 Před 4 lety +13

    Mwone.. Lifeboy soapittu kazhuki kalayane😁😁😁😁

  • @aswathykv3561
    @aswathykv3561 Před rokem +1

    ആ നോട്ടവും വയലിനും എന്റെമ്മോ എന്താ ഫീൽ❤️❤️❤️❤️❤️❤️❤️💕💕💕💖💕💕💖

  • @Vijay-sk6so
    @Vijay-sk6so Před 4 lety +227

    ബാലു ചേട്ടനെ നോക്കിയാൽ നോക്കുന്നവരുടെ കണ്ണ് fuse ആകത്തെ ഒള്ളു 🤣👀. ബാലു ചേട്ടന് വേറെ effect ഒന്നും ഉണ്ടാകില്ല. 🤭.

  • @siju5597
    @siju5597 Před 4 lety +32

    ന്റെ നീലു ചേച്ചി.... ഇങ്ങനെ നോക്കല്ലേ😍😍

  • @shinulalettan2255
    @shinulalettan2255 Před 9 měsíci +3

    സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിച്ചു 😂

  • @Footballarenaaaa
    @Footballarenaaaa Před 4 lety +44

    രചന പ്രിൻസി ചേച്ചി ആണെന്ന് കണ്ടാൽ ഫുൾ കാണുവാൻ ഒരു ത്രില്ലാണ്