vazhali kavu temple Trisur | Vazhalikavu Cinima location | vazhalikavu Pooram | kerala templs

Sdílet
Vložit
  • čas přidán 20. 04. 2022
  • #vazhalikavuBhagavathytemple #keralatempls #praveenmashvlog
    Vazhalikkavu Temple is situated in Painkulam, this evergreen location (One side forest area,one side Bharathapuzha,and vayal)provide a good situation to pilgrims. The festival is basically the birthday of Devi and this is the event which is celebrated by all the localities irrespective of caste and race.
    Vazhalikkavu Bhagavathi Temple is in Pazhayannur Thrissur District. Kerala State in India. Vazhalikkavu Bhagavathi Temple Pincode is 679531 ( Cheruthuruthy )

Komentáře • 38

  • @soumyasanthosh6618
    @soumyasanthosh6618 Před rokem +3

    e komaram ente swantham cheriyachan aanu ❤️

  • @naveensayujyam7619
    @naveensayujyam7619 Před 2 lety +1

    ഗംഭീരം, മനോഹരം... വാഴാനി അല്ല..
    വാഴാലി അല്ലെ... ന്തായാലും മനോഹരമായ വീഡിയോ 👍👍👍

  • @baskaranbaskaran3702
    @baskaranbaskaran3702 Před měsícem +1

    E...saundhariyam.....eannum...nila..nnilkkatte

  • @AJAYKRISHNA.K.A
    @AJAYKRISHNA.K.A Před 7 měsíci

    Ente Thattakathmma🙏🙏🙏♥️💚💓

  • @salinkumar-travelfoodlifestyle

    Film le pala scènes orma vannu👍

  • @prasanthkk9513
    @prasanthkk9513 Před 2 lety +1

    Manoharam maashe 💝

  • @manojdotm
    @manojdotm Před 2 lety +1

    nice...

  • @indiramadhavan1911
    @indiramadhavan1911 Před 2 lety +1

    Super 👌👌😍

  • @BirdofpassagebyThekkillamHari

    മനോഹരം തന്നെ

  • @dr.sunojbhaskaran6212
    @dr.sunojbhaskaran6212 Před 2 lety +1

    good video

  • @sajilkumar
    @sajilkumar Před 2 lety +2

    😍

  • @sreekumarmuthiyal7958
    @sreekumarmuthiyal7958 Před 2 lety +1

    Amme saranam🙏

  • @Tramptraveller
    @Tramptraveller Před 2 lety +1

    👍👍👍👍👍👍👍👍

  • @Pvilas244
    @Pvilas244 Před 2 lety +1

    👍🙏🥰👌👌👌👌

  • @Tramptravellermalayalam
    @Tramptravellermalayalam Před 2 lety +1

    😍😍😍😍😍😍😍😍

  • @yathisworld
    @yathisworld Před rokem +1

    🙌👌

  • @damodarank5836
    @damodarank5836 Před 15 dny +1

    പാടം കടന്നാലല്ല മാന്ന നൂർ. പുഴ കടന്നാലാണ്

  • @subeesh143subi5
    @subeesh143subi5 Před rokem

    ഇഷ്ടപ്പെട്ടു

  • @girishkumar3751
    @girishkumar3751 Před rokem

    🙏🙏🙏

  • @rajeshalikkal
    @rajeshalikkal Před rokem

    നവീൻ സാറേ സുഖം തന്നെയല്ലേ😍

  • @abhisworldvlog5499
    @abhisworldvlog5499 Před 2 lety +1

    Beautiful location ആണ് . ഒരുപാട് മലയാള സിനിമയിൽ ഇടം പിടിച്ച location. ഞാനും ചെയ്തിട്ടുണ്ട് വീഡിയോ 😍 ഇത് ഷൂട്ട്‌ ചെയ്ത date എന്നാണ്?

  • @gokuldas2788
    @gokuldas2788 Před 5 měsíci

    എന്റെ നാട്

  • @akhiljayan24
    @akhiljayan24 Před 5 měsíci +1

    Train varan sadhikkumo. From ernakulam

  • @vserious5359
    @vserious5359 Před 2 lety +2

    തൃശ്ശൂര്‍, വടക്കാഞ്ചേരി ആണ്‌ ഈ അമ്പലം

    • @Thrissurkkarangadi
      @Thrissurkkarangadi Před rokem +1

      അത് ഉത്രാളികാവ്. ഇത് തൃശൂർ പാഞ്ഞാൾ ആണ് പൈങ്കുളം

  • @vaishnavinod9380
    @vaishnavinod9380 Před rokem

    Evening open aville?

  • @sujithsree261
    @sujithsree261 Před 2 lety +1

    Support

  • @rajishyjan4368
    @rajishyjan4368 Před 2 lety +1

    പാലക്കാട്‌ ആലത്തൂരിൽ നിന്നും ബസിൽ വരുകയാണെങ്കിൽ എങ്ങനെ യാ

    • @praveenmashvlog
      @praveenmashvlog  Před 2 lety

      ഷോർണൂർ , ചെറുതുരുത്തി , പൈങ്കുളം വഴി

    • @sreenivaspk7519
      @sreenivaspk7519 Před 2 lety

      Chelakkara thozhuppadam vazhalippadam

    • @rajishyjan4368
      @rajishyjan4368 Před 2 lety

      @@sreenivaspk7519 thank you

    • @Rajesh-zd7fg
      @Rajesh-zd7fg Před rokem +2

      ആലത്തൂരിൽ നിന്നും പഴയന്നൂർ വഴി ചേലക്കര വരിക. അവിടെ നിന്നും പൈങ്കുളം വഴി ഷൊർണുർ പോകുന്ന ബസിൽ കയറി പൈങ്കുളം സെന്റർ (അയ്യപ്പനെഴുത്തശ്ശൻ പടി ) സ്റ്റോപ്പിൽ ഇറങ്ങി തൊഴുപ്പാടം പോകുന്ന ബസിൽ കയറി വാഴാലിക്കാവ് അമ്പലത്തിൽ എത്താം അല്ലെങ്കിൽ പൈങ്കുളം സെന്ററിൽ നിന്നും ഓട്ടോറിക്ഷയിൽ പോകാം രണ്ട് കിലോമീറ്റർ ദൂരം ആണ് പൈങ്കുളം സെന്ററിൽ നിന്നും വാഴാലിക്കാവിലേക്ക്.

  • @rajishyjan4368
    @rajishyjan4368 Před 2 lety +1

    റൂട്ട് ഒന്ന് clear ആയി പറഞ്ഞു തരുമോ എങ്ങോട്ടുള്ള bus ആണ് കയറേണ്ടത് ഒറ്റപ്പാലം ആണോ

    • @praveenmashvlog
      @praveenmashvlog  Před 2 lety

      ഷോർണൂർ , ചെറുതുരുത്തി , പൈങ്കുളം വഴി വാഴാലിക്കാവ്

    • @rajishyjan4368
      @rajishyjan4368 Před 2 lety +1

      @@praveenmashvlog thank you

    • @Rajesh-zd7fg
      @Rajesh-zd7fg Před rokem +1

      ആലത്തൂരിൽ നിന്നും പഴയന്നൂർ വഴി ചേലക്കര വരിക. അവിടെ നിന്നും പൈങ്കുളം വഴി ഷൊർണുർ പോകുന്ന ബസിൽ കയറി പൈങ്കുളം സെന്റർ (അയ്യപ്പനെഴുത്തശ്ശൻ പടി ) സ്റ്റോപ്പിൽ ഇറങ്ങി തൊഴുപ്പാടം പോകുന്ന ബസിൽ കയറി വാഴാലിക്കാവ് അമ്പലത്തിൽ എത്താം അല്ലെങ്കിൽ പൈങ്കുളം സെന്ററിൽ നിന്നും ഓട്ടോറിക്ഷയിൽ പോകാം രണ്ട് കിലോമീറ്റർ ദൂരം ആണ് പൈങ്കുളം സെന്ററിൽ നിന്നും വാഴാലിക്കാവിലേക്ക്.

    • @rajishyjan4368
      @rajishyjan4368 Před rokem +1

      @@Rajesh-zd7fg ok