നഖക്ഷതങ്ങൾ, ആറാട്ട് സിനിമ ലൊക്കേഷൻ|Vazhalikkavu Temple|വാഴാലിക്കാവ് ക്ഷേത്രം|Aarattu Film location

Sdílet
Vložit
  • čas přidán 13. 08. 2021
  • തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലുള്ള പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം എന്ന കൊച്ചു പ്രദേശത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ചെറു ക്ഷേത്രമാണ് വാഴാലിക്കാവ്.വടക്കോട്ടു തിരിഞ്ഞിരിയ്ക്കുന്ന വാഴാലിക്കാവു ഭഗവതിയും പടിഞ്ഞാറോട്ടു തിരിഞ്ഞിരിക്കുന്ന നവകുറുംബക്കാവു ഭഗവതിയും ആണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തികൾ. കുംഭമാസത്തിലെ അശ്വതി നാളിൽ നടത്തുന്ന വേല, മീനമാസത്തിലെ രേവതി നാളിൽ നടത്തുന്ന പ്രതിഷ്ഠാദിനം എന്നിവയാണു പ്രധാന ആഘോഷങ്ങൾ. കൂടാതെ, ദേവീ പ്രീതിയ്ക്കായി എല്ലാ ദിവസവും നടത്തിവരുന്ന ദാരികവധം പാട്ടും മണ്ഡലക്കാലത്തു നടത്തിവരുന്ന കളമെഴുത്തു പാട്ടും ഇവിടുത്തെ പ്രത്യേകതകളാണ്.
    ഈ ക്ഷേത്രത്തിനു മുന്നിലുള്ള ആലും കൂത്ത് മാടവും ഭാരതപ്പുഴയും ഒരു ഭംഗി തന്നെയാണ്.ഇതൊക്കെ കൊണ്ട് തന്നെ സിനിമ പ്രേമികളുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് ഇവിടം.ഏകദേശം നൂറോളം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. അതിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ...
    Music credits:
    Travel musician CZcams channel
    • || PALLITHERUNDO FLUTE...
    Camera used :GoPro Hero 9
    Shooting location videos playlist 👇:
    • Shooting location videos
    Follow me on instagram👇:
    / sreejithz_vlog
    Follow me on facebook👇:
    / sreejithz-vlog-1061399...

Komentáře • 478

  • @alemania2788
    @alemania2788 Před 2 lety +107

    ഇതൊക്കെ ഉണ്ടാവുമ്പോൾ ആർക്ക് വേണം E bulljett..
    Poli മുത്തേ,,, ഫുൾ സപ്പോർട്ട് 👍👍👍👍👍👍

    • @sreejithzvlog
      @sreejithzvlog  Před 2 lety +4

      Woww...thank you so much for your katta support 🥰🥰

    • @shihab.1462
      @shihab.1462 Před 2 lety +2

      അല്ല പിന്നെ.... 😂😂😂👍👍👍

    • @renju7381
      @renju7381 Před 2 lety +1

      Ethi jet???

    • @jalaludheendeshamangalam
      @jalaludheendeshamangalam Před 2 lety +1

      E BULL JET നോട്‌ എന്തിനാ combare ചെയ്യുന്നത്

  • @jaisaltthuruvayil2054
    @jaisaltthuruvayil2054 Před 2 lety +39

    പ്രവാസ ലോകത്തു നിന്നും ഗ്രാമീണ ഭംഗി കാണുമ്പോൾ വലിയ സന്തോഷമാണ് 😍 നിങ്ങളെ എല്ലാ വീഡിയോസും പൊളിയാണ് 👌🏽👍

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Thank you 🥰🥰

    • @mithrsentertainments
      @mithrsentertainments Před rokem

      പ്രവാസ ലോകത്ത് നിന്ന് മാത്രമല്ല സഹോദരാ ഞങ്ങളെ പോലുള്ള വീട്ടിനകത്ത് മാത്രം ഒതുങ്ങി പോകുന്ന വീട്ടമ്മമാര്‍ക്ക് വലിയ സന്തോഷവും സമാധാനവും ആണ്.

  • @vineethvk901
    @vineethvk901 Před 2 lety +15

    ആധാരത്തിലെ മഞ്ചാടി മണികൊണ്ട് മാണിക്യകുടം നിറഞ്ഞു എന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയാണ്.

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 Před 2 lety +26

    എത്രകണ്ടാലും മതിവരാത്ത മനോഹര ദൃശ്യങ്ങൾ... വിശദമായി വീഡിയോ ചെയ്ത ശ്രീജിത്ത്‌ ❤അഭിനന്ദനങ്ങൾ

  • @abhijithkss7029
    @abhijithkss7029 Před 2 lety +21

    കഴിഞ്ഞ വർഷം വാഴാലിക്കാവ് കാണാൻ വേണ്ടി മാത്രം ഞാൻ തിരുവനന്തപുരത്തു നിന്ന് വന്നിരുന്നു

  • @sangeethcs9128
    @sangeethcs9128 Před 2 lety +29

    കഴിഞ്ഞ പാലക്കാട് trippil ഇങ്ങോട്ട് വന്നിരുന്നു അടിപൊളി location ആണ് 💚

    • @renjithrajan8955
      @renjithrajan8955 Před 2 lety

      താഴ് വാരം സിനിമ ലൊക്കേഷൻ കാണിക്കാമൊ സുഹൃത്തേ

    • @shaileshmathews4086
      @shaileshmathews4086 Před 2 lety

      മനോഹരം. എന്നാൽ താങ്കൾ പറഞ്ഞ പോലെ വള്ളുവനാടൻ ഭൂപ്രകൃതി ഇങ്ങിനെയല്ല: ഒട്ടും. ഇതു ടിപ്പിക്കൽ ഉൾനാടൻ തൃശൂർ തന്നെ.

  • @shihab.1462
    @shihab.1462 Před 2 lety +11

    വാഴലിക്കാവ്... പാഞ്ഞാൾ... പിന്നെ ഞങ്ങളുടെ ശ്രീജിത്തേട്ടനും... ആഹാാ... അന്തസ്... 😍😍😍😍🌹🌹🌹🌹 tnq... ശ്രീജിത്തേട്ടാ.. 😘😘😘😘

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Shihab bro 🥰🥰..ഇനിയും നല്ല കാഴ്ചകൾ കാണിച്ചു തരാം ഞാൻ

    • @shihab.1462
      @shihab.1462 Před 2 lety

      @@sreejithzvlog tnq.. Weiting ... 😘😘😘🌹🌹🌹😍😍😍❤❤❤

  • @shafeekbk
    @shafeekbk Před 2 lety +18

    എത്ര മനോഹരമാണ് ആ സ്ഥലം.
    വർഷങ്ങൾ കഴിഞ്ഞിട്ടും ആ പഴമ അതെ പോലെ നിലനിൽക്കുന്നു.
    പോയി വെറുതെ കുറച്ചു നേരം ഇരിക്കാൻ തന്നെ എന്ത് സുഖമായിരിക്കും. ❤
    Thanks Sreejith Bhay.
    Good Effort 👍🏻👍🏻👏🏻👏🏻

  • @ucoremedia7290
    @ucoremedia7290 Před rokem +3

    നിങ്ങളുടെ videos കാണുമ്പോള്‍ മനസ്സില്‍ ഒരു സുഖം വരും

  • @robinsoncrusoe3318
    @robinsoncrusoe3318 Před 2 lety +16

    വാഴാലിക്കാവ് തൃശൂർ ജില്ലയിൽ നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ ഗ്രാമമാണ്, പുഴയ്ക്ക് അക്കരെ പാലക്കാട് ജില്ലയാണ് (കൃത്യമായി പറഞ്ഞാൽ പ്രശസ്തമായ ഒറ്റപ്പാലത്തിനും ഷൊർണൂരിനും ഇടയിലുള്ള പ്രദേശങ്ങളാണ് അക്കരെ), ഷൊർണ്ണൂർ - ഒറ്റപ്പാലം അങ്ങനെ പാലക്കാട് വഴി തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കേരളത്തിലെ പ്രധാന പ്പെട്ട റെയിൽവേ ലൈൻ ആണ് അക്കരെ,

  • @rameshnairpalakkal7069
    @rameshnairpalakkal7069 Před 2 lety +15

    നമ്മുടെ കേരളം എത്ര മനോഹരം

  • @sunilkap149
    @sunilkap149 Před 2 lety +4

    ആറാംതമ്പുരാൻ .....മൂവിയിലെ....ഗാനത്തിന്റെ... ഓടക്കുഴൽ....vertion.....👌💐🥀☺️🌹☺️😊 ശെരിക്കും.....മനസ്സിന് കുളിർമ്മ...നൽകുന്ന....ഒന്നാണ്...👍😊👌💐☺️

  • @ajithmahadevan6529
    @ajithmahadevan6529 Před 2 lety +4

    ലാസ്റ്റ് ചേർത്തലക്കാരെ കണ്ടതിൽ സന്തോഷം ഞാനും ഒരു ചേർത്തലക്കാരൻ ♥♥♥♥

  • @neelambaricalicut556
    @neelambaricalicut556 Před 2 lety +4

    ഒരുപാട് നാളായി അന്വേഷിച്ചു നടന്ന ഒരു സ്ഥലമായിരുന്നു നഖക്ഷതങ്ങൾ ഷൂട്ട് ചെയ്ത ലൊക്കേഷൻ അതു പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @m.a.g2966
    @m.a.g2966 Před 2 lety +4

    ബ്രോ ബ്രോയുടെ വീഡിയോയ്ക്ക് എത്ര മെസ്സേജ് അയച്ചാലും. മതിയാവില്ല. സൂപ്പർ, അടിപൊളി

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Thank you 🥰🥰..ningalokke ingane support ullondanu kooduthal cheyan thonunath

  • @shinushinu8732
    @shinushinu8732 Před 2 lety +1

    Adipoli😍👍

  • @kasinathh
    @kasinathh Před 2 lety +7

    ❤💯 Happy independence day 🇮🇳

  • @aravindkrishnan2949
    @aravindkrishnan2949 Před 2 lety +11

    Chettayude videos kannumbol oru nostalgia feel ahnu🥰..... Poli video ❤❤❤

  • @shanugeorge3524
    @shanugeorge3524 Před 2 lety +1

    kandittu kothi avunnu.. so beautiful....i want to visit this place

  • @sumeshmm6791
    @sumeshmm6791 Před 2 lety +2

    ഓരോ ഫിലിമിന്റിന്റെ വീഡിയോ സഹിതം കാണിക്കുന്നത് 👌👌👌

  • @shabeercheruthodika1388
    @shabeercheruthodika1388 Před rokem +2

    ഈ പ്രകൃതി ഭംഗി എന്നും നിലനിൽക്കട്ടെ

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +5

    നഖക്ഷതങ്ങൾ,😍🌺🌺🌺🌺🌺🌺🌺

  • @kiranmathew8555
    @kiranmathew8555 Před rokem +1

    Super 🥰Good job bhai🥰super place beautifull location

  • @prajeeshprajuu
    @prajeeshprajuu Před 2 lety +2

    Adipoli ❤️❤️❤️😍😍

  • @visitorphotographyvloge272

    ഇത്രയുംdetail ആയിLocation നെ കുറിച്ച് പറയുന്ന മറ്റൊരു ചാനൽ കണ്ടിട്ടില്ല. ഇത്രയും കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി വിഡിയോ എടുക്കുന്ന ചേട്ടന്ന് നന്ദി

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Thank you so much for the support..🥰🥰..നമ്മുടെ ചാനൽ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

    • @visitorphotographyvloge272
      @visitorphotographyvloge272 Před 2 lety

      @@sreejithzvlog തീർച്ചയായും

  • @shaziaansar6430
    @shaziaansar6430 Před 2 lety +4

    It's really beautiful.....❣️❣️.... nostalgia 💥💥

  • @asha285
    @asha285 Před rokem

    ഹോ..... ന്താ പറയാ 👌👌♥️♥️♥️🙏🏻 sree big thanks

  • @parustastytips1538
    @parustastytips1538 Před 2 lety +5

    ഈ അമ്പലം ഒരു സിനിമയിൽ ഫുൾ ഉണ്ടെങ്കിൽ അത് അജഗജാന്തരം തന്നെ കാണണം

  • @vinoosachu7914
    @vinoosachu7914 Před 2 lety +7

    Video full kndu 💕 Vazhaalikkavu, koothu maadam, Bharatha puzha 💕 Ellam kaanumbol aa BGM koodi kelkkumbol adipoli... Parayan vaakkukal illa... Another nostalgic video... Thank u Sreejithetta 😍😍👌

  • @arunmaruthurkara8626
    @arunmaruthurkara8626 Před 2 lety +2

    ഭാരതപുഴയോരത്തെ വളരെ മനോഹരമായ പ്രദേശം

  • @nid-lav4806
    @nid-lav4806 Před 2 lety +1

    Broo.. Super ayitund... Vazhalipadam..

  • @sumeshsoman5639
    @sumeshsoman5639 Před rokem +1

    സൂപ്പർ വീഡിയോ

  • @keepcalmandcarryon2449
    @keepcalmandcarryon2449 Před 2 lety +2

    നിങ്ങളേം ഇഷ്ടപ്പെട്ടു നിങ്ങടെ വീഡിയോയും ഒത്തിരി ഇഷ്ടപ്പെട്ടു. ആ സ്ഥലത്തിൻ്റെയൊക്കെ ഒരു ഭംഗി. ഹൊ! പറഞ്ഞറിയിക്കാൻ പറ്റില്ല. തൃശൂർ പാലക്കാട് കാണാൻ ആഗ്രഹിക്കുന്ന രണ്ടു സ്ഥലങ്ങൾ

  • @prasanth4820
    @prasanth4820 Před 2 lety +1

    So Beautiful place Bro.Orupadu Ishtam 😍😍😍

  • @PeaceOfMind99935
    @PeaceOfMind99935 Před rokem +1

    Beautiful video... പൊളിച്ചു !

  • @amjithashokan5969
    @amjithashokan5969 Před 2 lety +8

    Pwolichu❣️❤️

  • @royabraham921
    @royabraham921 Před 2 lety +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 👌👌👌👌👌👌👌

  • @kanshkansh6504
    @kanshkansh6504 Před 2 lety +1

    Entammo adipoli😍

  • @venugobal8585
    @venugobal8585 Před 2 lety +1

    🌹🌹❤️What a beautiful place is.... Thank you my friend.... 💞💞💞💞

  • @nishasathiyan2811
    @nishasathiyan2811 Před 2 lety +1

    ഒരുപാട് ഇഷ്ടമായി

  • @jinsjames2165
    @jinsjames2165 Před 2 lety +2

    Superb bro...hats off ur dedication..keep going 🥰🥰

  • @anilkumarthulasitheertham5165

    മനോഹരം
    Thanks ശ്രീജിത്ത്‌ ചേട്ടാ

  • @arunthomas4888
    @arunthomas4888 Před rokem +1

    സൂപ്പർ 👌

  • @akhilkunhimangalam
    @akhilkunhimangalam Před 2 lety +1

    ഗംഭീരം ശ്രീജിത്തേട്ടാ 👌👌👌👍👍
    ലൊക്കേഷൻ 👌👌👌

  • @Santhosh-to5ul
    @Santhosh-to5ul Před 2 lety +2

    മച്ചാനെ സൂപ്പറായിട്ടുണ്ട് ഒന്നും പറയില്ല തിമർത്ത തകർത്തു സൂപ്പർ സൂപ്പർ മച്ചാനെ അടിപൊളിയായിട്ടുണ്ട്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌷

  • @jibinjoy7566
    @jibinjoy7566 Před 2 lety +1

    ഞാന് ചേട്ടന്റെ ഒരു വീഡിയോ കണ്ടിട്ട് ആണ് ഈ ചാനൽ കാണുത്ത ഇപ്പോ സ്ഥിരം ആണ് ഒരുപാട് ഇഷ്ടമാണ്
    ഞാന് തെക്കൻ കേരള കൊല്ലം ആണ്
    വടക്കൻ കേരളത്തിൽ ഈ ഭംഗി ഒക്കെ കാണാൻ 😘thank you ചേട്ടായി

  • @creativeworld2770
    @creativeworld2770 Před 2 lety

    Videos making karyathil oru rakshayumila 👌👌👌👌🔥🔥🔥🔥😍😍😍😍😍😍✌️✌️✌️❤️❤️❤️

  • @abhinandha.r5649
    @abhinandha.r5649 Před 2 lety +1

    Powlii... Enthu bhangyanu ❤❤
    Tnkuuu broii

  • @arunkpy3513
    @arunkpy3513 Před 2 lety +8

    Palakkad കുടല്ലൂർ ഗ്രാമത്തിൽ ഒരുപാട് ഷൂട്ടിംഗ് എടുത്തിട്ടുണ്ട്

  • @anasca2506
    @anasca2506 Před 2 lety +8

    പാഞ്ഞാലും പരിസര പ്രേദേശങ്ങളും വളരെ ഗ്രാമീണ ഭംഗി യുള്ള സ്ഥലങ്ങളാണ്
    വർഷങ്ങൾക്കു മുൻപ് ചേലക്കരയിൽ നിന്നും ഞങ്ങൾ പൈങ്കുളം വഴി ഇവിടെ പോയർന്നു
    എന്തു ബാംഗിയാ പ്രെകൃതി

  • @yousafsha4896
    @yousafsha4896 Před 2 lety +1

    njan poyi bro ഇന്ന് super place 😍🥰🥰

  • @rameshnairpalakkal7069
    @rameshnairpalakkal7069 Před 2 lety +3

    വളരെ നന്നായിട്ടുണ്ട്

  • @vipinkrisnat6205
    @vipinkrisnat6205 Před 2 lety +2

    വളരെ മനോഹരം വിദേശത്ത് നിന്ന് കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്നു. താങ്കൾ പറഞ്ഞ സിനിമയെല്ലാം ഞാൻ കണ്ടതാണ് .മനസ്സ് പഴയ കാലത്തേയ്ക്ക് ഓടിപോകുന്നു. ഈ മനോഹര പ്രദേശം കാണിച്ചുതന്നതിന് നന്ദി.

  • @ayyappadastc162
    @ayyappadastc162 Před 2 lety +3

    Bront videos aarum skip cheyilla.. Athrak beautiful aanu.. 😍😍

  • @shaaaaafi7805
    @shaaaaafi7805 Před 2 lety +2

    പാട്ടുകൾ കൊണ്ടും നല്ല കഥാപാത്രങ്ങൾ കൊണ്ടും ഒരുപാട് legends ചേർന്ന് അനശ്വരമാക്കിയ സിനിമ., (മോനിഷ,ബോംബെ രവി സർ )

  • @arunsreedharan664
    @arunsreedharan664 Před 2 lety +1

    വീഡിയോ വളരെ നന്നായിരിക്കുന്നു
    മനസ്സിന് ഒരു കുളിർമ

  • @sujithkumar9815
    @sujithkumar9815 Před 2 lety +5

    Supper ❤❤❤❤

  • @sahaaravs1852
    @sahaaravs1852 Před 2 lety +1

    Adipoli

  • @sumolsunny2143
    @sumolsunny2143 Před 2 lety +2

    Kollaam ellam super

  • @mariamathew8941
    @mariamathew8941 Před 2 lety +1

    Kollam chettayi adipoli

  • @sangeethavijayan7030
    @sangeethavijayan7030 Před 2 lety +2

    Superb video.. pwoli location🔥🔥...oro location videosum ithre bhangi aayi njangalk kaanan pattunnundel athinu vendi ettan edukkunna effort kurachu onnum allennu manasilavanund.. athinu oru big salute ❤️..

  • @ajithkumarn5955
    @ajithkumarn5955 Před rokem +1

    Great effort Sree.

  • @shiji.haiiishiji2563
    @shiji.haiiishiji2563 Před 2 lety +2

    അടിപൊളി ശ്രീ

  • @shaijuthottathilkerala8312

    Nice

  • @majeshkariat2887
    @majeshkariat2887 Před 2 lety +1

    Great job sir God bless you 🌹🌹🌹

  • @jithin8496
    @jithin8496 Před 2 lety +2

    Entammoooo pwoliiichuuu chettoiiii, malayala film main location analooo ithhhh, superbbb chettaiiii❤❤❤

  • @shoukathtp313
    @shoukathtp313 Před 2 lety +1

    Pwolichu 👍👌

  • @midhunlennonx
    @midhunlennonx Před 2 lety +1

    Video കലക്കി 🔥🔥
    ചേർത്തല കരെ കണ്ടതിൽ സന്തോഷം 👍👍

  • @nikhilsudhakaran8024
    @nikhilsudhakaran8024 Před 2 lety +1

    Beautiful location cheatta😍.... thanks 😊

  • @mpratish
    @mpratish Před 2 lety +2

    നന്നായിട്ടുണ്ട് ശ്രീജിത്ത്‌..

  • @vishnuchunkz
    @vishnuchunkz Před 2 lety +2

    പൊളിച്ചു 😍😍😍

  • @deepakkr168
    @deepakkr168 Před 2 lety +1

    സൂപ്പർ 👌👌

  • @shijuvasudevan2333
    @shijuvasudevan2333 Před 2 lety +2

    👌

  • @naseelpk6735
    @naseelpk6735 Před 2 lety +1

    Adipoli location bro 👍🥰

  • @sangeethb8568
    @sangeethb8568 Před 2 lety +1

    Super Bro❤️

  • @adilekshmis682
    @adilekshmis682 Před 2 lety +1

    സൂപ്പർ ലൊക്കേഷൻ ❤️❤️

  • @shrutimohan8908
    @shrutimohan8908 Před 2 lety +1

    Full nostuzzzz ...fav movie locations 😍❤

  • @bijeshkcreation3839
    @bijeshkcreation3839 Před 2 lety +2

    സൂപ്പർ

  • @karthikkrishna9436
    @karthikkrishna9436 Před rokem +1

    നിങ്ങളുടെ വീഡിയോ വളരെ മനോഹരമായ് അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @sujithkannan8790
    @sujithkannan8790 Před 2 lety +2

    ചേട്ടാ... പൊളിച്ചു 🤩🔥

  • @Dilindas
    @Dilindas Před 2 lety +1

    Broo അടിപൊളി 💚❤

  • @sarathsaluz8796
    @sarathsaluz8796 Před 2 lety +3

    അജഗജാന്ദരം ഫുൾ ഷൂട്ടിങ് ഇവിടെ തന്നെയാ

  • @ozonedecors
    @ozonedecors Před 2 lety +2

    What a beauty of nature ....wow ...what a climate and what a beautiful location sree ...thanks to you to show these places ...it truly makes me feel sooo proud n happy to be a human who is malayli by nature and to say that this is kerala my native ❤❤

    • @sreejithzvlog
      @sreejithzvlog  Před 2 lety

      Aniletta 🥰🥰

    • @shaileshmathews4086
      @shaileshmathews4086 Před 2 lety

      @@sreejithzvlog മനോഹരം. എന്നാൽ താങ്കൾ പറഞ്ഞ പോലെ വള്ളുവനാടൻ ഭൂപ്രകൃതി ഇങ്ങിനെയല്ല: ഒട്ടും. ഇതു ടിപ്പിക്കൽ ഉൾനാടൻ തൃശൂർ തന്നെ.

  • @Rajeshraju-jn2qf
    @Rajeshraju-jn2qf Před rokem

    ഞാനും പോയി വാഴലിക്കാവിൽ സൂപ്പർ സ്ഥലം ❤️

  • @VinodVinod-mk6nj
    @VinodVinod-mk6nj Před 2 lety +1

    👍👍👍👌👌👌🙏സൂപ്പർ

  • @shefinbasheer65
    @shefinbasheer65 Před 2 lety +2

    പൊളിച്ചു ശ്രീജിത്ത്‌ ബ്രോ ❤❤

  • @ranjithpr4539
    @ranjithpr4539 Před 2 lety +2

    Ente naad🥰😍💋💋💋

  • @malayalam__kannada7746
    @malayalam__kannada7746 Před 2 lety +1

    Njan ithu innanu ariyunnathu😍🤗😍🤗🤗

  • @mhdshakirhamza8370
    @mhdshakirhamza8370 Před 2 lety +1

    👌👌👌

  • @sunilbangalore4833
    @sunilbangalore4833 Před 2 lety

    super episode brooo വാഴാലിക്കാവു --- 14:23 train sound --

  • @ashiqmy4920
    @ashiqmy4920 Před 2 lety +1

    പൊളി 💕..ഏട്ടൻ വീഡിയോയിൽ ഉപയോഗിച്ച ബി ജി എമും കിടു 🙌

  • @Vanishvelayudhan
    @Vanishvelayudhan Před 2 lety +1

    പാലക്കാടൻ ശൈലിയിലെ വിവരണം നന്നായിട്ടുണ്ട്

  • @harikumarkarthikeyan5790
    @harikumarkarthikeyan5790 Před 2 lety +1

    Superb🙏

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +1

    അടിപൊളി, വളരെ നന്നായിരുന്നു ശ്രീജിത്തേ.... നല്ല ലൊക്കേഷൻ, വീണ്ടും നല്ല ലൊക്കേഷൻ കാഴ്ചകളുമായി വരണം ശ്രീജിത്തേ???? താങ്ക്സ്, 👍🙏💕💞💕💞❤️💓🎈💛🧡

    • @sreejithzvlog
      @sreejithzvlog  Před 2 lety +1

      Thank you etta 🥰🥰

    • @geethaparvathy4430
      @geethaparvathy4430 Před 2 lety

      ശ്രീജിത് - ഞങ്ങടെ അടിമക്കാവ് കൂടിയാണ് വാഴാ ലിക്കാ വ് - കുലദേവത 🙏🙏🙏 - വളരെ മനോഹരമായ സ്ഥലമാണിത്🙏🙏🙏❤️❤️

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      @@geethaparvathy4430 👍👍👍🙏

  • @rukunuruku6349
    @rukunuruku6349 Před rokem

    Poli ❤

  • @mahshooqrahman2700
    @mahshooqrahman2700 Před 2 lety +1

    Poli chetta

  • @jbjunction5705
    @jbjunction5705 Před 2 lety +1

    thank u chetta kuliru

  • @deeput_suresh7788
    @deeput_suresh7788 Před 2 lety +1

    😍😍😍❤️❤️❤️❤️

  • @VinuKavassery
    @VinuKavassery Před 2 lety +2

    Super bro 😍

  • @raghavanchaithanya9542
    @raghavanchaithanya9542 Před 2 měsíci

    Adhimanoharam