പരശുരാമൻ ശംഖിലാവാഹിച്ച മാടായികാവിലമ്മ | Madayi Kavu | Thiruvarkadu Bhagavathi Temple

Sdílet
Vložit
  • čas přidán 29. 01. 2020
  • ‪@MokshaYatras‬ കേരളത്തിലെ ശാക്തേയ പൂജാ സവിധങ്ങളിൽ പ്രധാനപ്പെട്ട മാടായി കാവ്! പ്രധാന മൂർത്തി മഹാദേവനാണ് . എന്നാൽ കടുശർക്കരയോഗത്തിൽ പ്രതിഷ്ഠിതമായ സപ്തമാതൃക്കളും , ഭദ്രകാളിയമ്മയും ഇവിടെ ചൈതന്യമാകുന്നു . മാടായി കാവ് കണ്ണൂരിൽ ആണ് എങ്കിലും മാടായി കാവിലമ്മ തിരുവനന്തപുരത്തും കുടി കൊള്ളുന്നു.
    More Information Please Contact Us:
    Mobile Phone: 9847061231 , 9847447883
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010
    +914712727177

Komentáře • 151

  • @sivanswapna3722
    @sivanswapna3722 Před 8 měsíci +10

    😢. സോദരി മാടായി കാവിൽ അകപുജക്ക് കൊടുത്താൽ കിട്ടുന്ന പ്രസാധം കോഴിയിറച്ചിയും ചെറുപയറും പാകപ്പെടുത്തിയതാണ് അവിടെ ഇപ്പോഴും ശാക്തേയ സമ്പ്രദായത്തിലെ കൗള പൂജയുണ്ട് മത്സ്യം മാംസം മദ്യം ( കള്ള് ചാരായം പകരം ബ്രാണ്ടി )

    • @dharmaraj7155
      @dharmaraj7155 Před měsícem

      എന്നാണ് അ പൂജയുള്ളത്?? എല്ലാദിവസം ഉണ്ടോ?

    • @sandeep18ful
      @sandeep18ful Před 7 dny

      എന്താണ് അതിൽ പ്രശ്നം? അകപൂജ പ്രസാദം അവിൽ ശർക്കര തുടങ്ങി പായസം ഓക്കേ കിട്ടും പിന്നെ ശക്തെയ സമ്പ്രദായം നിലനിൽക്കുന്ന ക്ഷേത്രം തന്നെ ആണ് കോഴി ഇറച്ചി തന്നെ ആണ് ശത്രു സംഹാര പൂജ, ഗുരുതി പൂജ ഓക്കേ ചെയ്യുന്നതിന് നൽകുന്ന പ്രസാദം.

    • @sandeep18ful
      @sandeep18ful Před 7 dny

      ​@@dharmaraj7155 ശത്രു സംഹാര പൂജ ഗുരുതി പൂജ കലശം (കള്ള് ) ഓക്കേ ഇപ്പോഴും അവിടെ പൂജ ചെയ്യുന്നുണ്ട് അത് ശ്രീകോവിൽ ഉള്ളിൽ അല്ല പുറത്ത് ആണ്.

  • @worlddream9810
    @worlddream9810 Před 4 lety +14

    അവതരണം അതി മനോഹരം

  • @ranjithmeethal37
    @ranjithmeethal37 Před 4 lety +1

    good presentation..visualization adipoliyayitund

  • @minilatheesh3628
    @minilatheesh3628 Před měsícem

    ഒരു പാട് നന്ദി മോചിത,കണ്ണൂര് കാരായ ഞങ്ങൾ എല്ലാവരെയും പോലെ ഈ ക്ഷേത്രങ്ങളിൽ എല്ലാം പോകാറുണ്ട് പക്ഷെ ഇതിന് പിറകിലുള്ള വിശ്വാസങ്ങൾ മോക്ഷ ചാനലിലൂടെ ആണ് അറിയാൻ ഭാഗ്യം ഉണ്ടായത് നിങ്ങളുടെ chanel അമ്മയുടെ അനുഗ്രഹം കൊണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🏻🙏🏻🙏🏻

  • @sreedharanp.p6080
    @sreedharanp.p6080 Před rokem +9

    സഹോദരിയുടെ വീഡിയോ ഏകദേശം ഞാൻ കാണാൻ ശ്രമിക്കാറുണ്ട് നിങ്ങളുടെ അവതരണം നല്ല നിലവാരം പുലർത്തുന്നു
    🙏🙏🙏🙏🙏ദൈവം കൂടെ ഉണ്ടാവട്ടെ

  • @drkeerthanapavithran6789
    @drkeerthanapavithran6789 Před 3 lety +4

    Ma'am ur explanation about each temple is very attractive. By seeing ur vedioes, I feel while going through the temple.

  • @ganeshviswam2031
    @ganeshviswam2031 Před 4 lety +3

    Brilliant work chechi.....Keep the Good work

  • @geetharajan3461
    @geetharajan3461 Před 3 lety +2

    അമ്മയുടെ കഥ പറഞ്ഞു തന്നതിന് നന്ദി

  • @akashraj3867
    @akashraj3867 Před rokem +1

    Loved this video.. we often visit this temple with family..

  • @indian6346
    @indian6346 Před 4 lety

    കൊള്ളാം. നന്നായിട്ടുണ്ട്.

  • @-._._._.-
    @-._._._.- Před 4 měsíci +1

    8:17 ശാന്തം മനോഹരം...തിരുവിതാംകൂർ ഇന്റെ ശില്പിയായ വേണാട് രാജ്യത്തിന്റെ ശക്തനായ മഹാരാജാവും ആയ ശ്രി അനിഴം തിരുനാൾ മാർത്താണ്ഡ വർമ യുടെ അമ്മയായ കാർത്തിക തിരുനാൾ ഉമാദേവി ആയ ആറ്റിങ്ങൽ റാണിയെ ദത്ത് എടുത്തത് അടുത്തുള്ള ഒരു പ്രദേശത്ത് നിന്ന് എന്നാണ് സൂചിപ്പിച്ചത്

  • @bachubachu7906
    @bachubachu7906 Před 4 lety +9

    Madayikkavil aduthaa railway station Pazhayanghadiyanu. Ente Madayikkavilamme 🙏🙏🙏

  • @shinishrajan4573
    @shinishrajan4573 Před 3 lety +1

    Good Explaination & good voice

  • @srnkp
    @srnkp Před 4 lety +7

    Your last word super 👌 kalaki "yadhartha hindu"👏👏👏I appreciate you

  • @gopika212
    @gopika212 Před 2 lety +1

    Very good performance

  • @santhoshkumar-tr9vm
    @santhoshkumar-tr9vm Před 4 lety +1

    Good presentation...

  • @kannurtheyyam3531
    @kannurtheyyam3531 Před 4 lety +10

    അമ്മേ ശരണം

  • @vijeshkp8553
    @vijeshkp8553 Před rokem

    സൂപ്പർ വിഡിയോ 👍👍👍

  • @selvarajank3396
    @selvarajank3396 Před 2 lety +1

    നല്ല അവതരണം

  • @abduathif5070
    @abduathif5070 Před 4 lety +28

    പയങാടി റെയിൽ വെ
    സ്റ്റെഷനിൽ നിന്നും
    3km മാത്രം ദൂരത്തിൽ..

  • @anilvt5017
    @anilvt5017 Před rokem

    നല്ല അവതരണം 🥰

  • @divakaranpushpangadan1966

    Thank you very much

  • @antonyjenson4449
    @antonyjenson4449 Před 3 lety +1

    Great chechi

  • @babumathew1051
    @babumathew1051 Před 4 lety

    Supper very smart you

  • @SantoshKumarK1959
    @SantoshKumarK1959 Před 4 lety +12

    ശ്രീ ദുർഗ്ഗേ മാടായിക്കാവിലമ്മേ
    ദാരിക മർദ്ദിനി കാളിയമ്മേ
    തിരുവർക്കാട്ടാസ്ഥാനം വാഴുമമ്മേ
    തിരുനട കൈ തൊഴാം നിത്യമമ്മേ
    ദയവായി ഈ ഭക്തിഗാനം അപ്' ലോട് ചെയ്യുമോ?
    സന്തോഷ് കുമാർ കാവുട്ടൻ, കുഞ്ഞിമംഗലം, പയ്യന്നൂർ, കണ്ണൂർ

  • @manjubasker7599
    @manjubasker7599 Před 2 lety +1

    Hai🙏🙏🙏👍👍👍

  • @chinnusanthu5931
    @chinnusanthu5931 Před 4 lety +4

    Madayikkavilamma...,,😍😍😍👃👃👃

  • @sujathamohandas8140
    @sujathamohandas8140 Před 3 lety +4

    Chirakkal kadalayi sree Krishna temple.. Kannur, velam ganapathi temple, kannur, mayil, parassinikadavu sree muthappan temple ee kshetrangale kurichu oru video, cheyanam

  • @knowledgecloud6284
    @knowledgecloud6284 Před 3 lety

    Well explained... Good Info....

  • @mohanannm1722
    @mohanannm1722 Před 2 lety

    നല്ല.വിസത്തികരണം

  • @imooddesign5710
    @imooddesign5710 Před 3 lety +3

    അമ്മേ ശരണം🙏🙏🙏

  • @sachinkcherry777
    @sachinkcherry777 Před 4 lety +1

    Sooper

  • @sajithgovindan2901
    @sajithgovindan2901 Před 4 lety

    Good

  • @sreehariyuva5518
    @sreehariyuva5518 Před 3 lety

    Ee mika model name

  • @abheesarts4740
    @abheesarts4740 Před 4 lety +24

    തെറ്റായ വിവരം നൽകി ആൾക്കാരെ പറ്റിക്കരുത് മാടായി കാവിൽ ഉച്ചയ്ക്ക് അകപൂജയ്ക്ക് കോഴി മാംസമാണ് നിവേദ്യം .. കുമ്പളങ്ങയാണ് എന്ന് ആരാണ് പറഞ്ഞത് ...

    • @user-mm8ro2gt3g
      @user-mm8ro2gt3g Před 3 lety +10

      അതുതന്നെ ചെറുപയർ പ്രസാധവും ഇറച്ചിയും ആണ് പ്രസാദം

    • @sugathanok8966
      @sugathanok8966 Před 3 lety +4

      thettundekil thiruthuka, avahelikkaruth, ee yathrakalkku purakilulla budhimuttukal manassilakkuka, please.

  • @ajithakumari6290
    @ajithakumari6290 Před 2 lety +2

    Amme saranam🙏🙏🙏

  • @jayathoughts1788
    @jayathoughts1788 Před 4 lety

    Good.

  • @sandeepkunkanveetil3046
    @sandeepkunkanveetil3046 Před 2 lety +1

    Amme sharanam 🙏

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Před 4 lety

    Sambho Mahadeva...

  • @sanjivputhiya6114
    @sanjivputhiya6114 Před 4 lety +1

    Namo🙏

  • @user-nh7by4kr7z
    @user-nh7by4kr7z Před 18 dny

    🙏🙏🙏❤️

  • @achulachu9093
    @achulachu9093 Před 4 lety +1

    🙏👍

  • @prajithpp3676
    @prajithpp3676 Před 2 lety +2

    Ipo kumbalangayonnum alla ,kozhiyirachi thanne Anu normally akapoojayk

  • @santhoshkumar-tr9vm
    @santhoshkumar-tr9vm Před 4 lety

    Can u du..the thrikaikunne Siva temple in kuthuparamba...Malabar biggest temple... this by pashasiraja...

  • @sobhasreenivas4047
    @sobhasreenivas4047 Před 9 měsíci

    SreeMaadayilkkavilamme kakkan❤❤❤❤

  • @user-ij7ev6pz4l
    @user-ij7ev6pz4l Před 29 dny

    മാടായി കാവിൽ അമ്മേ ശരണം

  • @avsasidaransasidaran6349

    മാടായിക്കാവിലമ്മയെ
    ക്കുറിച്ച് വിശദമായ വിവരം തന്നെ - പക്ഷെ
    ക,ക്കും -യി- ക്കും മലയാളത്തിൽ സ്ഥാനമുണ്ട്
    ഉഛാരണ ശുദ്ധി
    ആ സ്ത്രീ ശ്രദ്ധിക്കുന്നില്ല
    മാടായി +ക്കാവ്
    യി - കാ- കേൾക്കുമ്പോൾ
    പ്രയാസം!!?

  • @sunilkumarsunil7764
    @sunilkumarsunil7764 Před 4 lety

    Amme sharanam

  • @sreenadhanraj1528
    @sreenadhanraj1528 Před 5 měsíci

    Madayikavilamma🙏🙏🙏

  • @sandhyadivakar4704
    @sandhyadivakar4704 Před 4 lety

    ആറ്റിങ്ങൽ ഉള്ളത് തിരുവാറാട്ടു കാവ് അല്ലെ

  • @vipneshm2476
    @vipneshm2476 Před 2 lety

    ❤❤❤

  • @surtmt4306
    @surtmt4306 Před 4 lety

    Amme devi Maha maye

  • @user-ik1rd7ef7q
    @user-ik1rd7ef7q Před 2 lety

    🙏🙏🙏

  • @kripeshp3093
    @kripeshp3093 Před 4 lety

    Jai maha devi jai parasuram

  • @DawoodKhan-qf8dy
    @DawoodKhan-qf8dy Před 4 lety

    Ellavarkum nalld varate

  • @rajeshoa71
    @rajeshoa71 Před 3 lety

    🙏

  • @fxxxvsfxvss2912
    @fxxxvsfxvss2912 Před 4 lety +1

    🕉️🕉️🙏🥰

  • @swaraj547
    @swaraj547 Před 4 lety +8

    Kavilama kk ippozhum maamsa v'nivedhyam und
    Kubalanga kond patikaan patuna thekkan devatha alla amma

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 Před rokem +1

      Correct Aanu
      Thekkan Keralam ippozhum sattvica Bali Aanu kodukaaru..
      Pakshe nammude vaddakan malabaril Shaktha tantra samuchayamm Aanu..
      Athukondu Devi Bhagavathikum Devi Bhadhrakalikum chicken ellengil Goat Aanu offering..
      Akapooja samayathu onnu Prasadam kazhikaan poyaal aa M@msa Prasadam labhikum..
      Pakshe ee Practice Thiruvithamcoril illa due to Padmanabha Vaishnavism.
      Bhagavathi Saranam
      Namaskaram 🙏🏻

  • @environmentharikumars7499

    Only study about sreepadmanabha Swami kshethram... Full story.. Mythology... and Nava Grahangal.. Swami ayyappan, Subramanyan and Tharakasuran... Find out athletes and traitors...
    Could you help me? I will inform more about.. Our earth space and our valuable life
    God bless hari

  • @pranavtv1615
    @pranavtv1615 Před 4 lety +4

    madayi Kaavil Amma
    Kalarivathukal bagavathi amma
    Shaarikavil bagavathi amma relations ind

  • @anushkarajesh4625
    @anushkarajesh4625 Před 10 měsíci

    Amme devi🙏🙏🙏🙏🙏

  • @jayaprakashkunhiparambath4155
    @jayaprakashkunhiparambath4155 Před 6 měsíci +1

    Madayi kavil amme saranam,
    Nearest railway station is pazhayangadi. around 15 minutes walking distance to the temple.

    • @ncb441
      @ncb441 Před 2 měsíci

      Shathrusamhara Pooja weekly which days?

  • @lightoflifebydarshan1699

    💛💛💛💛💛💛💛💛

  • @user-hg1yc3ou7n
    @user-hg1yc3ou7n Před 3 měsíci

    അമ്മേ അമ്മേ അമ്മേ

  • @yogaramesh7347
    @yogaramesh7347 Před 4 lety +1

    Mamaanam Sri Durga temple

  • @dhanyashreek.p3180
    @dhanyashreek.p3180 Před 4 lety +1

    Nice

  • @LUCIFER-jg6kx
    @LUCIFER-jg6kx Před 4 lety +1

    ശത്രുസംഹാരം... മനസ്സിൽ നടക്കുന്ന പൂജ..👽👽👽🤔

  • @Prince-qn4kw
    @Prince-qn4kw Před 9 měsíci +1

    പരശുരാമൻ...

  • @anoopcod
    @anoopcod Před 4 lety

    ദേവിയുടെ ഫോട്ടോ എന്താ ഇല്ലാത്തത്?

    • @user-mm8ro2gt3g
      @user-mm8ro2gt3g Před 3 lety

      ദേവി വിഗ്രഹം ഷേഖ്ത്രത്തിനകത്താണ്. ഫോട്ടോ എടുക്കാൻ പാടില്ല

  • @saritawaster3136
    @saritawaster3136 Před 4 měsíci

    Madam Please translate in Hindi also

  • @C_O_L_O_N_E_L
    @C_O_L_O_N_E_L Před 4 lety

    Mynagappally vettikkattu madan nada

  • @ushakumarin6224
    @ushakumarin6224 Před 2 lety +1

    കണ്ണൂരിലെത്തിയാൽ മഹാക്ഷേത്രങ്ങളെല്ലാം സന്ദർശിക്കാനൊരു tour operators ഉണ്ടോ?

    • @MokshaYatras
      @MokshaYatras  Před 2 lety +1

      Try with Vivekananda Travels. We are also doing pilgrimage trips to kannur.

  • @thusharapp8539
    @thusharapp8539 Před 3 lety +1

    Najn madayi nattill annu
    Madayi kavill aduthanu

  • @ananduvgopal2602
    @ananduvgopal2602 Před 4 lety +1

    Pand ivide kolathiri naadu ennanu ariyapettukondirunnath.. avide ninnum rajakudumbam tvm ilek maari thamasichathaanu tippuvinte shalyam karanam avide (mavelikkara) ethya shesham aanu dhathu nadannannath ividenne dath eduthathallaa.. ividenn avr poyappol thevara murthiyayi ammayeyum kondupoi athaanu thiruvarattu kaavu temple in attingal... cause travancore ranimaar attingal mootha thampuran aayirunnu athukond attingalil prathishttichu

  • @saeedmuhamed5166
    @saeedmuhamed5166 Před 3 lety

    NighludeVshuasamNigleh Reshikate

  • @Priyanka-tc8ko
    @Priyanka-tc8ko Před 3 lety +1

    Nammukku ariyadha Kure karyam paranju pakshe shatrusamharam ennadhinu ippozhum mamsanivedyam thanneya..adhu nalla ruchiyum aanu..please do proper research and also please visit kalarivathukal temple.

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 Před rokem +1

      Correct Aanu
      Thekkan Keralam ippozhum sattvica Bali Aanu kodukaaru..
      Pakshe nammude vaddakan malabaril Shaktha tantra samuchayamm Aanu..
      Athukondu Devi Bhagavathikum Devi Bhadhrakalikum chicken ellengil Goat Aanu offering..
      Akapooja samayathu onnu Prasadam kazhikaan poyaal aa M@msa Prasadam labhikum..
      Pakshe ee Practice Thiruvithamcoril illa due to Padmanabha Vaishnavism..
      Bhagavathi Saranam
      Namaskaram 🙏🏻

  • @leninpradheepan4678
    @leninpradheepan4678 Před 4 lety +1

    ജയ് ശ്രീറാം

    • @padmababu790
      @padmababu790 Před 4 lety

      jai sangi Chanakam

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 Před rokem

      @@padmababu790 Sri Ramante Vaaku ennu paranjaal athu s@ngi propaganda..
      Enni vere matham aaya aalkaru avarude daivathe Peru villuchal vishvasikal !!!!!
      Nammal h!ndukal Sree Ramante Peru villuchal S@nghikal.
      Hypocrisy thannee..
      Sree Rama Jayam
      Namaskaram 🙏🏻

  • @sandhyasan2232
    @sandhyasan2232 Před 4 lety +8

    ശത്രു സംഹാരപൂജയാണ് മെയിൻ വഴിപാട്

  • @siddeshdurga4382
    @siddeshdurga4382 Před rokem +1

    S

  • @happys3648
    @happys3648 Před 2 lety +4

    കോയീന്റെ ഇറച്ചിയാണു പ്രസാദം ന്ന് പറയാൻ എന്തേ ഇത്ര മടി 🤔

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 Před rokem +1

      I guess to make it sattvic ...
      Most of them Travancore ppl do this..

    • @user-kv4ic2kq9k
      @user-kv4ic2kq9k Před 2 měsíci

      ​@@aadithyanc.koccupyandcolon6792അങ്ങനെ sathwikam ആക്കി ആക്കിയാണ് ഹിന്ദുക്കളുടെ വീര്യം മൊത്തം പോയത്

  • @pp-od2ht
    @pp-od2ht Před 6 měsíci

    Stories

  • @sajithgovindan2901
    @sajithgovindan2901 Před 4 lety

    Jai sree ram

  • @kakkolillalitha1470
    @kakkolillalitha1470 Před 4 lety

    ,

  • @swaraj547
    @swaraj547 Před 4 lety +2

    Kaavinte cheriya introduce cheyyan polum aayit illa
    Amma kollathil orikkal roopam poond purath theyyam aayi Varuna kalasam und
    Meena pooram.
    Kooth.
    Madhu maamsa pooja
    Vadakenvathil
    Sakthi pooja. Maaritheyyam
    Nithya kalasam
    Onum paranjit illa

    • @MokshaYatras
      @MokshaYatras  Před 4 lety +2

      swaraj ariyeri Ellam orumichu parayanakillallo. Pooja sambradayangal mathram ulkollichulla video vere idunnundu

  • @arabithoop7910
    @arabithoop7910 Před 4 lety +3

    ഇവരൊക്കെ ദൈവമാണോ ആയിരുന്നെങ്കിൽ ഇവരൊന്നും മരിക്കാതെ ഇവിടെ തന്നെ കാണുമായിരുന്നു

  • @anils644
    @anils644 Před 4 lety +1

    are u doing anchoring or kathakali. ur hand action while talking is iritating. pls keep ur hands down.

    • @anilk5256
      @anilk5256 Před 4 lety +5

      Ningal..enthaanu.suhruthe..parayunnath..ororal..samsaara.reethi..avaravarude..freedome..ath..avark.vittukodukoo...allathe..veruthe.kuttam.kandupidikkathe...

    • @sanjivputhiya6114
      @sanjivputhiya6114 Před 4 lety +2

      Nee kanendeda Anila mone, Enthimum kuttam parayunnath nirtheda mone, ninak ethinu yogyatha undo? Ella apol ullavare appreciate cheyuka, athu pattillengil watch cheyth vittu kalayuka,

    • @geethachampadan2868
      @geethachampadan2868 Před 4 lety

      @@anilk5256 good presentation. While explaining time automatically u will use ur hands. Shame on u

    • @geethachampadan2868
      @geethachampadan2868 Před 4 lety +1

      Sorry it is for anil. S

    • @adithyan3784
      @adithyan3784 Před 4 lety

      🤭

  • @neeonew906
    @neeonew906 Před 4 lety

    നാളെ കുയിൽ എത്തുമ്പോഴാണ് ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കുക അവിടെ ഒരു അമ്മയെ കാണൂല്ല കേട്ടോ പടച്ച റബ്ബിനെ മുന്നിൽ ഒരു അമ്മയും നിങ്ങളെ രക്ഷപ്പെടുത്താൻ ആരും ഉണ്ടാവുകയില്ല ഈ വിവരക്കേടുകൾ ഒഴിവാക്കി ഏക ദൈവത്തോട് സുജൂദ് ചെയ്യുക ചെകുത്താൻ നിങ്ങളെ പറ്റിക്കുകയാണ് അത് മനസ്സിലാക്കിയില്ലെങ്കിൽ മരണം ഇല്ലാത്ത ലോകത്ത് നരക ശിക്ഷ അനുഭവിക്കണം അവിടെ മരണമില്ല അത് ഒരിക്കലും സഹിക്കാൻ കഴിയാത്തതാണ് ഈ വിവരക്കേടുകൾ തലയിലേറ്റി നടന്നാൽ നിങ്ങൾ തന്നെ കരയേണ്ടി വരും

    • @akhilsudhinam
      @akhilsudhinam Před 4 lety +13

      Neeo New എടാ പരമ നാറി ഇതൊക്കെയേ തന്റെയൊക്കെ കൊഴപ്പം ഓരോ ആളുകൾക്കും ഓരോ വിശ്വാസം ഉണ്ട് നീയൊക്കെ കാല കാലങ്ങൾ ആയില്ലേ എല്ലാ മതങ്ങളെയും കളിയാക്കാനും പുച്ഛിക്കാനും തുടങ്ങിയിട്ടു ക്രിസ്ത്യാനികളോട് പറയും നിങ്ങൾ തെറ്റായ വഴിക്കു ആണ് യേശു ദൈവം അല്ല ഹിന്ദുക്കളോട്പറയും വിഗ്രഹ ആരാധകർ ആണ് നരകത്തിൽ പോവുമെന്ന്

    • @akhilsudhinam
      @akhilsudhinam Před 4 lety +8

      Neeo New നീയൊക്കെ ആണോടാ മതേതരത്വം പറയുന്നത് ഭൂരിഭാഗം ഹിന്ദുക്കളും നിങ്ങളുടെ കൂടെയാ നിന്നതു ഇപ്പോഴേ ഇങ്ങനെ നീയൊക്കെ ഭൂരിപകഷം ആയിക്കഴിഞ്ഞാൽ എന്താവും വിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവരെ കൊന്നുതള്ളിലെ ദൈവം ഏകനാണ് എന്ന് വിശ്വസിക്കുന്നവർക് അങ്ങനെ വിശ്വസികാം ദൈവം ഒന്നിൽ കൂടുതൽ ആണെന്ന് വിശ്വസിക്കുന്നവർക് അങ്ങനെ വിശ്വസികാം

    • @sarithas9349
      @sarithas9349 Před 4 lety +7

      Ningal paranja alara manasilayilla mattulla mathangale bhahumanikan padiku ningalku vendiyanu evidithe hindukal mathil undakiyathu annu veyil kodavar kanunnundo antho

    • @ganeshviswam2031
      @ganeshviswam2031 Před 4 lety +6

      Ninteyum ninte aalkkarudeyum vayil orotta pallu kaanilla..
      Adichu pallu kozhikkum ....ortho

    • @thebike3475
      @thebike3475 Před 4 lety +3

      Edaa pothe, Hinduism ne kurichu thanikku oru chukkum ariyillannu thante comment kandapol manassilayi. Hinduisam eka daiva siddantham aanu proclaim cheyyunnathu. Pakshe avide Devatha sankalpam undu. Devathakal aanu palathu. Athu eka daivathinte vividha sakthi vakabhedangal aanu. Ninte viswasam pole verum 1200 kollam mumbu undayathalla Great Hindu culture. Athinu atleast Hinduisathile kaalaganam padikkanam. Yugangalum, chathuryugangalum, manwantharangalum, kalpangaleyum kurichu ariyanam. Appol manasilakum ethra kodi manushya varshangalayi Hindu viswasa samhithakal ee bhoomiyil anuvarthichu varunnundennu. Hinduisavum athu vazhi ivide jeevicha maharsheeswaranmarum ee lokathinu nalkiya arivinu pakaram vekkan ivide mattonnilla. Karanam athu sakshal parabrahmathe ariyalum sakshal parabrhmam thanneyumanu. Athinu munnil ninte 1200 kollam mumbundaya kavaathu verum thrunam. Mind it.

  • @prathyushtly7112
    @prathyushtly7112 Před 3 lety

    Madayi kavu phone number

  • @sureshbabupattiyeri5998
    @sureshbabupattiyeri5998 Před 4 měsíci

    Very good performance

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Před rokem

    🙏🙏🙏

  • @renjithavk4090
    @renjithavk4090 Před rokem

    അമ്മേ ശരണം

  • @krishnamurthi256
    @krishnamurthi256 Před 3 měsíci

    🙏