പച്ച തെറി പറഞ്ഞ് പാണ്ടിക്കാടൻ കുഞ്ഞാൻ്റെ ഭാര്യ ?പടച്ചവനേ എന്താണീ കേൾക്കുന്നത്?

Sdílet
Vložit
  • čas přidán 19. 08. 2023
  • VISAL MEDIA
    പച്ച തെറി പറഞ്ഞ് പാണ്ടിക്കാടൻ കുഞ്ഞൻ്റെ ഭാര്യ ?പടച്ചനേ എന്താണീ കേൾക്കുന്നത്?

Komentáře • 724

  • @rajeenarajeena3836
    @rajeenarajeena3836 Před 10 měsíci +711

    Sir ഇവരുടെ കാര്യങ്ങൾ പറഞ്ഞു താങ്കളുടെ വില കളയരുത്.....

  • @abdulbasheerbangalore4235
    @abdulbasheerbangalore4235 Před 10 měsíci +7

    ഞാൻ ഈ കുടുമ്പത്തിന്റെ വീഡിയോ വല്ലാതെ വെറുക്കുന്നു....

  • @ismailsulaiman7209
    @ismailsulaiman7209 Před 10 měsíci +97

    എന്ത് കറക്റ്റ് ആയിട്ട് പറഞ്ഞാലും ഒരു പെണ്ണിന് പറ്റിയ പണിയൊന്നും അല്ല ഇത് .

    • @craftvibe.
      @craftvibe. Před 10 měsíci

      സപ്പോർട് chayyamo

  • @ashrafevarlast2701
    @ashrafevarlast2701 Před 5 měsíci +6

    താങ്കൾ ഇനി ഇവരുടെ കാര്യം പറയരുത് താങ്കളുടെ വില പോവും ❤❤❤

  • @fellap5470
    @fellap5470 Před 10 měsíci +91

    അന്തസ്സും അഭിമാനവുമുള്ള ഒരാൾക്കും ഇവരുടെ ഉളുപ്പില്ലായ്മയോട് യോജിക്കാൻ കഴിയില്ല,, ഒരു മദ്രസ അദ്ധ്യാപകനായിരുന്ന താങ്കൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ വളരെ വെഷമം ഉണ്ട്.

  • @user-no6qv3lk5k
    @user-no6qv3lk5k Před 10 měsíci +48

    ഞാൻ ഒരുവ്ലോഗും കാണാറില്ല.ആരുടേയും.എന്റെ ഹബീബിന്റെ മദ്ഹ്സോങ്, നല്ല മതപ്രഭാഷണങ്ങൾ, ന്യൂസ്‌,
    നിങ്ങളുടെ വീഡിയോസ്,അത്രമാത്രം അങ്ങിനെ നല്ലത് മാത്രം. അൽഹംദുലില്ലാഹ് ഞാൻ happy ആണ്

    • @athikamol
      @athikamol Před 10 měsíci +5

      Eppozhum angine aakate

    • @Sakeena-zp4gp
      @Sakeena-zp4gp Před 9 měsíci +2

      Ith ഒരു നിലവാരമുള്ള ..ചാനെൽ.അണ് .വേണ്ടാത്തത് കേറ്റി .നിലവാരം kurakalle sir

    • @shenamol8364
      @shenamol8364 Před 6 měsíci

      പറയുന്നവർ പറയട്ടെ നിങ്ങൾക്കെന്താ

  • @muhammedakbar7588
    @muhammedakbar7588 Před 10 měsíci +348

    ഭാര്യയെ പ്രദർശിപ്പിച്ച് കാശുണ്ടാക്കുന്ന ഇയാളെ കുറിച്ചൊക്കെ നിങ്ങൾ എന്തിനാണ് സംസാരിക്കുന്നത്. നല്ല ഉപകാരം ഉള്ള കാര്യങ്ങൾ ആയിരുന്നല്ലൊ നിങ്ങൾ സംസാരിക്കാറ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്ന പെണ്ണുങ്ങൾക്ക് അതും അതിനപ്പുറവും കേൾക്കേണ്ടിവരും. അതു കൊണ്ട് നമുക്ക് അവരെ വെറുതെ വിടാം. അവർ അവരുടെ വഴിയേ സഞ്ചരിക്കട്ടെ. നിങ്ങൾ ഇത്തരം കാര്യങ്ങൾ Topic ആയി Select ചെയ്യണ്ട

  • @suhrashafi7923
    @suhrashafi7923 Před 10 měsíci +197

    കുടുംബത്തെ മൊത്തം പ്രധാർശിപ്പിക്കുന്നവരും ഉണ്ട്.അവർക്കുള്ളത് അള്ളാഹു കൊടുത്തോളും

    • @craftvibe.
      @craftvibe. Před 10 měsíci +1

      സപ്പോർട് ചെയ്യാമോ

    • @Dingan223
      @Dingan223 Před 10 měsíci +3

      ഒറ്റക് പ്രദർശിപ്പിക്കുന്നവർക് അള്ളാഹു എന്താണ് കൊടുക്കുക? ? ഓഫർ കിട്ടുമോ

    • @Shahiddsk
      @Shahiddsk Před 5 měsíci

      Carct

    • @welcomewelcome2358
      @welcomewelcome2358 Před 5 měsíci

      Ninte kettiyon paranjal mathi

  • @safwanasirajudheen8898
    @safwanasirajudheen8898 Před 10 měsíci +92

    സാർ ഇങ്ങനെ യുള്ള വിഡിയോ നമ്മുടെ നല്ല ചാനലിൽ വേണ്ടായിരുന്നു. നല്ലൊരു ചാനൽ അല്ലേ വിസൽ മിഡിയ

  • @naseerarashi3898
    @naseerarashi3898 Před 10 měsíci +22

    ഇന്നത്തെ വിഷയം ഇതാണെങ്കിൽ ഞാൻ ഫുൾ വീഡിയോ കാണുന്നില്ല. താങ്കളിൽ നിന്ന് ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നില്ല

  • @asfchettipadiasfasf9391
    @asfchettipadiasfasf9391 Před 10 měsíci +87

    ഇതൊരു നിലവാരം ഉള്ള ചാനൽ ആയിരുന്നു പക്ഷെ ഇത്തരം വീഡിയോ നിലവാരം കുറഞ്ഞോ എന്നൊരു തോന്നൽ

  • @mubashirmubashiriti8531
    @mubashirmubashiriti8531 Před 10 měsíci +77

    ഭാര്യയെ പരസ്യപ്പെടുത്താൻ ഉള്ള ചെറ്റത്തരം പരിപാടിയാണ്

  • @safiya4546
    @safiya4546 Před 10 měsíci +90

    ലെ കുഞ്ഞാൻ: പണത്തിനു മുന്നിൽ മാനം ഞങ്ങൾക്ക് പുല്ലാണ് 😂😂😂😂

    • @hamzamullappat1945
      @hamzamullappat1945 Před 10 měsíci

      🤣🤣🤣🤣

    • @user-mj8wc4li8m
      @user-mj8wc4li8m Před 10 měsíci

      Ponnu ithatha oru karyam thuni illathe allallo video cheyunnath athyavushym. Adangiyitt thanne video cheyununathum

    • @Dingan223
      @Dingan223 Před 10 měsíci

      അവരെ തെറി പറയുന്നർക്കു സ്വാർഗ ടിക്കറ്റ് ആയി അള്ളാഹു റെഡി ആയി നിൽപ്പുണ്ട്,
      ആ തെറി അവര് പറഞ്ഞാൽ അള്ളാഹു നിർത്തി പൊരിക്കും. .. ബെസ്റ്റ് കണ്ണ ബെസ്റ്റ്

    • @naseemaali8093
      @naseemaali8093 Před 10 měsíci

      😂😂😂

    • @shafazz-ow8rk
      @shafazz-ow8rk Před 5 měsíci

      Sheriya

  • @rasiyahassan4719
    @rasiyahassan4719 Před 10 měsíci +12

    ആരെങ്കിലും എന്തെങ്കിലും ചെയ്യട്ടെ മാഷെ മാഷ് ഇങ്ങിനെത്ത തൊന്നും ചർച്ച ചെയ്യരുത് അവര് തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ അവരായിക്കോട്ടെ ഞമ്മൾ നോക്കണ്ട അവരുടെ തെറ്റും ശരിയും നമ്മൾ തീരുമാനിക്കണ്ട അത് പടച്ചവൻ തീരുമാനിക്കുO

  • @rishucv32
    @rishucv32 Před 7 měsíci +11

    എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ ബ്രോ ഇവർക്കൊക്കെ വേണ്ടി നമ്മുടെ സമയം ചിലവഴിക്കണോ. .. ഇവരെ റോൾ മോഡൽ ആക്കിയവരുമുണ്ട് .. എല്ലാവർക്കും തിരിച്ചറിവ് പടച്ചോൻ കൊടുക്കട്ടെ 🤲

  • @user-mb2st7me9w
    @user-mb2st7me9w Před 10 měsíci +29

    ഇത്തരം വിഷയത്തിൽ ഇടപെടാതിരിക്കുക i..🙏🙏

  • @aboobackermoulavi9400
    @aboobackermoulavi9400 Před 10 měsíci +26

    ഒരു സഹോദരി ✴️എന്തിനാണ് sr ഇങ്ങനത്തെ വീഡിയോ ഇടുന്നത് സാറിന്റെ ചാനലിൽ ഇങ്ങനത്തെ വിടരുത് 🤲ഞാൻ കുഞ്ഞഅന്റാ ഒരു പരിപാടി യും കാണാറില്ല നല്ല കാര്യങ്ങൾ മാത്രം വിടുക 👍

    • @ridhu9781
      @ridhu9781 Před 10 měsíci

      ശെരി ആണ്

  • @sudhertkea685
    @sudhertkea685 Před 10 měsíci +71

    എന്തിന ഈ പണിക്കു പോയത് മുസ്ലിം സ്ത്രീകൾ ഈ പണിക്കു പോവരുത് 🙏നിങ്ങൾക്കു ലൈക് ആണോ ദുനിയാവ് ആണോ വലുത് ചില മുസ്ലിം സ്ത്രീകൾ ഉണ്ട് വൈറിൽ എല്ലാം ആയി തോന്നൽ എല്ലാവർക്കും വൃത്തി കെട്ട മുസ്ലിം സമൂഹം കഷ്ടം

  • @Hassi400
    @Hassi400 Před 10 měsíci +156

    സോഷ്യൽ മീഡിയ യിൽ വരുമ്പോ ഇങ്ങനെ ഒരു പാട് നല്ലതും ചീത്തയും കേൾക്കേണ്ടി വരും അത് അവര് തന്നെ എന്ത് വേണേലും ചെയ്യട്ടെ സർ ഇത് പോലെയുള്ള വരുടെ കഥകളും കൊണ്ട് നമ്മുടെ ഈ ചാനലിൽ വരുന്നതിനോട് അത്ര യോജിപ്പ് ഇല്ല sir സർ nte ഓരോ വീഡിയോ യും അത്രയും പ്രാധാന്യത്തോടെ യാണ് കാണുന്നത്
    ഇവരുടെ വീഡിയോ ഒന്നും ഇത് വരെയും കണ്ടില്ല

  • @muhammadjeelani2116
    @muhammadjeelani2116 Před 10 měsíci +28

    ഇപ്പറഞ്ഞ കാര്യത്തിൽ അവർ ശരിയാണെങ്കിലും, ഭാര്യയെ വിറ്റ് ക്യാഷ് ഉണ്ടാക്കുന്ന രീതി വിമർശിക്കപ്പെടേണ്ടതാണ്...

  • @rahmathp2588
    @rahmathp2588 Před 10 měsíci +101

    കുഞ്ഞാൻ ഒക്കെ കുട്ടികളും കുഴപ്പമില്ല പെണ്ണുങ്ങൾ ഇത്രയധികം ആർഭാടമാക്കുന്നത് ഇസ്ലാമിൽ യോജിപ്പില്ല ഇവറ്റങ്ങൾ ഒക്കെ കാരണം കൊണ്ട് എന്തൊക്കെ ആദാബാണ് ആവോ ദുനിയാവിൽ വരിക അല്ലാഹു കാത്തുരക്ഷിക്കട്ടെ

    • @muhammadvaseem2016
      @muhammadvaseem2016 Před 10 měsíci +8

      Aameen ലോകാവസാനത്തിന്റെ അടയാളം തന്നെ

    • @Berlin-cj5ly
      @Berlin-cj5ly Před 10 měsíci +2

      Paranjit karyamilla

    • @shareefa3541
      @shareefa3541 Před 10 měsíci +1

      Maya polum boomil peyunnilla

    • @user-ob9pd2ht8b
      @user-ob9pd2ht8b Před 10 měsíci

      Id charchavishayamakkiyad moshamayi

  • @ambaabbas
    @ambaabbas Před 10 měsíci +27

    ഇതും വാർത്തയോ.. തങ്ങളുടെ നിലവാരവും ഇത്രേ ഉള്ളു അല്ലെ .🤣😂

  • @hubbunnasehubbunnase2752
    @hubbunnasehubbunnase2752 Před 10 měsíci +17

    ഈമാനിക മായ കുടുംബ ത്തി ലാണ് ജനിച്ച തെ ങ്കിൽ ഒരു സ്ത്രീയും ഇത്പോലെ അയി ഞാടാൻ വരുകയില്ല

    • @Dingan223
      @Dingan223 Před 10 měsíci

      കേരളത്തിൽ ഡെയിലി മിനിമം 3 ണം വാർത്തകൾ ആയി വരുന്നുണ്ട്, മദ്രസയിൽ ഉസ്താദിന്റെ കുണ്ടൻ വിളയാട്ടം 🫤
      വാർത്തകൾ ഇല്ലാത്തതു ഇഷ്ടമാതിരി ഉണ്ടാകും
      ഏതു ഈമാനിക മായ കുടുംബക്കാർ പരസ്യം ആയി എതിർത്തിട്ടുണ്ട്? ? എത്ര ഉസ്താദുമാരെ പിരിച്ചു വിട്ടിട്ടുണ്ട്? ? പിരിച്ചു വിട്ട ഒരു കുണ്ടൻ ഉസ്താദിന്റെ പേര് പറയു. ഇമാനിക കുടുംബത്തിൽ പിറന്ന താങ്ങൾ 🤔

    • @Dingan223
      @Dingan223 Před 10 měsíci

      കേരളത്തിൽ ഡെയിലി മിനിമം 3 ണം വാർത്തകൾ ആയി വരുന്നുണ്ട്, മദ്രസയിൽ ഉസ്താദിന്റെ കുണ്ടൻ വിളയാട്ടം 🫤
      വാർത്തകൾ ഇല്ലാത്തതു ഇഷ്ടമാതിരി ഉണ്ടാകും
      ഏതു ഈമാനിക മായ കുടുംബക്കാർ പരസ്യം ആയി എതിർത്തിട്ടുണ്ട്? ? എത്ര ഉസ്താദുമാരെ പിരിച്ചു വിട്ടിട്ടുണ്ട്? ? പിരിച്ചു വിട്ട ഒരു കുണ്ടൻ ഉസ്താദിന്റെ പേര് പറയു. ഇമാനിക കുടുംബത്തിൽ പിറന്ന താങ്ങൾ 🤔

  • @raihanathekkaknallajooleke3904
    @raihanathekkaknallajooleke3904 Před 10 měsíci +31

    നിങ്ങൾ ഇത്ര തരംതാഴരുത് ഇതിപ്പോ പാണ്ടിക്കാട് കുഞ്ഞന്റെ ചാനലിന്റെ പ്രമോഷൻ വീഡിയോ ആണോ സമൂഹത്തിൽ ഉപകാരമുള്ള വിഷയങ്ങളും ദീനി വിഷയങ്ങളും നിങ്ങൾ പറയുന്നത് കേൾക്കാൻ ആണ് ഞങ്ങൾക്ക് താല്പര്യ

  • @asna473
    @asna473 Před 10 měsíci +15

    മാഷേ, ജനങ്ങൾക് ഉപകാരം ഉള്ള വിഷയങ്ങളും, അറിവ് പകരുന്ന നല്ല കാര്യങ്ങളും മാത്രം പറഞ്ഞു തരുന്ന ഈ ചാനലിലൂടെ ഇത്തരം തരം താഴ്ന്ന,വിഷയങ്ങൾ പറഞ്ഞു നിങ്ങളുടെ വില കളയാതെ

  • @hamzamullappat1945
    @hamzamullappat1945 Před 10 měsíci +97

    താങ്കൾ ഈ രണ്ടെണ്ണത്തിന്റെ കാര്യം പറഞ്ഞു വഷളാവരുത് അവരെ പറ്റി സാധാരണക്കാർ ആരും അനുകൂലിക്കുന്നില്ല പിന്നെ ഇയാൾ സ്വന്തം ഭാര്യയെ വെച്ച് ഈ കളി നാളെ എന്തായിരിക്കും അവസ്ഥ അറിയില്ല ഒരിക്കലും ഞങ്ങൾ കുറെ പേർ അവന്റെയും അവന്റെ ഭാര്യയുടെയും വീഡിയോ കാണാറില്ല അത് കൊണ്ട് താങ്കൾ ഈ സ്ത്രീയുടെ കാര്യത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത് അവൻ അവന്റെ ഭാര്യയെ വെച്ച് കളിക്കുന്നത് അവനു ഇഷ്ടമാണ് ഞമ്മൾ അത് ശ്രദ്ദിക്കാതിരിക്കുക

  • @moosankutty9091
    @moosankutty9091 Před 10 měsíci +24

    നല്ല എന്തെങ്കിലും പറഞ്ഞു കൊടുക്ക് മറ്റുള്ളവരുടെ സമയം വെറുതെ കളയരുത്

  • @abdurahimanp7070
    @abdurahimanp7070 Před 10 měsíci +32

    വിസാല്‍ മീഡിയക്കാരനും കാഷ് ഉണ്ടാക്കാന്‍ വേണ്ടിയാണ്...

    • @bicchi4292
      @bicchi4292 Před 10 měsíci +2

      യൂ ട്യൂബ് വരുമാനം ഹറാമാണ്

    • @fathimathzuhra492
      @fathimathzuhra492 Před 10 měsíci +1

      അതെ

  • @ashrafkoduvally134
    @ashrafkoduvally134 Před 10 měsíci +118

    വ്യപിചാരം മനസ്സ് കൊണ്ടൂം സംസാരം കൊണ്ടും ശരീരം കൊണ്ടുഃ എല്ലാം ഉണ്ട്

    • @abdulsathar979
      @abdulsathar979 Před 10 měsíci +2

      ഇതും ഇതിലപ്പുറവും ചിലപ്പോൾ കിട്ടും സോഷ്യൽ മീഡിയ എന്ന് പറഞ്ഞാൽ ഇപ്പോൾ അങ്ങനെ പലതും ചെയ്യുന്നു അതൊക്കെ ശ്രദ്ധിക്കാനുള്ള ബുദ്ധിയും വിവേകവും നിനക്കില്ല പിന്നെ എന്തിനാ ഈ പണിയെടുക്കുന്നത് സോഷ്യൽ മീഡിയയിൽ മറ്റുള്ളവർക്ക് മുമ്പിൽ പ്രദർശന വസ്തുവായി നിന്നു കൊടുത്തിട്ട് മറ്റുള്ളവർ പലതും മോശമാക്കി അതിനെ മാറ്റിമറിക്കും അതിനു നിന്നു കൊടുത്തത് ആരാണ് ഇത് കേൾക്കുന്നവർ ആണോ പോരെ എന്തിനാ ഇത് കേൾക്കേണ്ടി വന്നത് പ്രദർശന വസ്തുവിനെ പോലെ അവിടെയും ഇവിടെയും പോയി ചാനലിൽ ഇരുന്ന് യൂട്യൂബിൽ കാശുണ്ടാക്കുന്ന തിരക്കിനിടയിൽ എല്ലാം പടച്ച റബ്ബിനെ പോലും മറന്നു അപ്പോൾ ആരെങ്കിലും അങ്ങനെ ചെയ്തുകാണും കാരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതൊന്നും സത്യസന്ധമായ കാര്യങ്ങളെല്ലാ എന്നറിയില്ല എത്ര നന്മ നമ്മൾ ചെയ്താലും അതിന് കമൻറ് പറയുന്നിടത്ത് ഒരുപാട് നെഗറ്റീവ് മെസേജ് കാണും അതുറപ്പാണ് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ കളിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കു

    • @athikamol
      @athikamol Před 10 měsíci

      @@abdulsathar979 👌

    • @shamilaafsal4311
      @shamilaafsal4311 Před 5 měsíci

      വല്യ നല്ല ആള്

  • @noonatechvlogzz2711
    @noonatechvlogzz2711 Před 10 měsíci +31

    sir വെറുപ്പിക്കരുത് . നല്ലത് കാണുന്ന ഒരു ചാനലും വിശ്വാസല്ലാതാകും Pന്നെ.

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Před 10 měsíci +3

      ഓകെ

    • @craftvibe.
      @craftvibe. Před 10 měsíci +2

      സപ്പോർട് ചെയ്യുമോ

    • @noonatechvlogzz2711
      @noonatechvlogzz2711 Před 10 měsíci +1

      ok

    • @noonatechvlogzz2711
      @noonatechvlogzz2711 Před 10 měsíci

      ഞാൻ നിങ്ങളെ Sub തന്നെ എന്നും video കാണാറുണ്ട് Like ചെയ്യാറുണ്ട് ഒരുപാട് ഇസ്ലാമിക ചരിത്രം കേട്ട് പഠിക്കാറുണ്ട് . സ്വഹാബ ചരിത്രം ഇഷ്ടാ കേൾക്കാൻ .

  • @saleenamaliyekkal3671
    @saleenamaliyekkal3671 Před 10 měsíci +54

    ആദ്യം ഞാൻ ആ വീഡിയോ കാണാറുണ്ടായിരുന്നു ഇപ്പോൾ രണ്ടു പേരും കൂടി അത് കുളമാക്കി ഇപ്പോൾ കാണുനില്ല

  • @kamarudheenkamarudheen7217
    @kamarudheenkamarudheen7217 Před 10 měsíci +5

    ഇതു ഇതിൽ വേണ്ടായിരുന്നു

  • @sidheeqsidheeq2455
    @sidheeqsidheeq2455 Před 10 měsíci +7

    നിങ്ങൾ ഇത്രയും ചീപ്പ് കേസിൽ ഒന്നും സംസാരിക്കരുതായിരുന്നു ...

  • @Jannahh5
    @Jannahh5 Před 10 měsíci +32

    താങ്കൾ എന്തിനാണ് ഈ വിഷയം നല്ലതാണെങ്കിലും മോശമാണെങ്കിലും സംസാരിക്കുന്നത് താങ്കൾക്ക് അതിന്റെ ആവശ്യമില്ല താങ്കളിൽനിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്

    • @user-ms4xd5jm4e
      @user-ms4xd5jm4e Před 10 měsíci

      ETHAAA MOCHE NEE NINTE PENGANAMAAAR AANENKI NEE ITHANNE PARAYO

  • @KHALiD.AKHALiD.A
    @KHALiD.AKHALiD.A Před 10 měsíci +11

    ഇതുനിനക്കുമനസ്സിലായില്ലേ. മാഷേ. റീച്കിട്ടാൻവേണ്ടിചെയ്തതാണെന്നുതോന്നുന്നു. മാഷേ.

  • @hubbunnasehubbunnase2752
    @hubbunnasehubbunnase2752 Před 10 měsíci +3

    ലോകത്ത് ഏ റ്റ വും കൂടുതൽ അഴിഞാടുന്ന സമൂഹമായി മുസ്ലീം സമൂഹം മാറിക്കൊണ്ടിരിക്കുന്നു ലോകാവസാനത്തിന്റെ അടയാളമാ ണ് ഇത് ഇത് പോലുള്ള ആളുകൾ വർധിക്കു ന്നത് കൊണ്ട് ഒരു ദുആ പോലും അള്ളാഹു സ്വീകരിക്കാത്ത അ വസ്ഥ യാണ് വരാൻ പോകുന്നത് ഇനി യുള്ള കാലം ജീവിതം വളരെ ദുസ്സഹ മായിരിക്കും അള്ളാഹു കാക്കട്ടെ

  • @muhammadraneedrichu4727
    @muhammadraneedrichu4727 Před 10 měsíci +39

    Sir
    ഇങ്ങനെയുള്ള വരുടെ കൂടെ പോകാതെ 😥avar അവരുടെ പട്ടിന്ന് പോകട്ടെ. ഇത്തരത്തിലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നില്ല 😥ഇനി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍

  • @sajilanizam738
    @sajilanizam738 Před 10 měsíci +8

    Sir, ethu polathey video edaruthe. Sirne social mediail oru sthanam unde. Don't miss it. 👍🏻👍🏻👍🏻👍🏻

  • @nr-vu9dz
    @nr-vu9dz Před 10 měsíci +94

    നിങ്ങൾ ഒരു മുസ്ലൃരാണ് സകതമായിവിമർഷിക്കോണ്ടിടത്ത് ഇങ്ങിനെ മ്യദുവായിതലോടുന്ന രീതി ഇനിയും തെറ്റിലേക്ക് ആളെക്കൂട്ടുന്ന പണിയായിപോകും

    • @abdulsathar979
      @abdulsathar979 Před 10 měsíci +17

      സ്വന്തം ഭാര്യയെ തെരുവ് കച്ചവടക്കാരൻ ആയി അവതരിപ്പിച്ചത് ഭർത്താവ് എന്ന് പറയുന്ന ആ മര കഴുത നാണവും മാനവും ഒരു മനുഷ്യനും ഇല്ലെങ്കിൽ ഇങ്ങനെ അധപ്പതിച്ചു പോകും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് അവനെയൊക്കെ ഒരു യഥാർത്ഥ മുസ്ലിം എന്ന് പറയാൻ കഴിയില്ല കാരണം സ്വന്തം ഭാര്യയെ പ്രദർശിപ്പിച്ച യൂട്യൂബിലൂടെ കിട്ടുന്ന വരുമാനം വ്യഭിചാരത്തിന് തുല്യമാണ് എന്തിനാണ് ഇങ്ങനെ ഭാര്യമാരെ പ്രദർശിപ്പിച്ച കാശുണ്ടാക്കുന്നത് വേറെ എന്തൊക്കെ തൊഴിൽ ചെയ്തു ജീവിക്കാൻ നമുക്ക് കഴിയും

    • @hamzamullappat1945
      @hamzamullappat1945 Před 10 měsíci

      @@abdulsathar979 👍

    • @user-nx2ru6pt2x
      @user-nx2ru6pt2x Před 10 měsíci

      ​@@abdulsathar979സത്യം

    • @user-nx2ru6pt2x
      @user-nx2ru6pt2x Před 10 měsíci

      ​@@abdulsathar979👍👍🌹🌹

    • @beevithanghal5908
      @beevithanghal5908 Před 10 měsíci

      @@abdulsathar979 👍👍👍😂

  • @sunithakoduvath4283
    @sunithakoduvath4283 Před 10 měsíci +11

    മയൂരി എന്ന് പറയുന്നത് ശെരിക്ക് മനസ്സിലാകുന്നുണ്ട് അന്നത്തെ വീഡിയോയിൽ 😮

  • @askarpennu842
    @askarpennu842 Před 10 měsíci +8

    അവരുടെ കുറേ വീഡിയോസ് കാണാറുണ്ട്... Bt ചിലതൊക്കെ അവർ ഓവർ ആക്കും... ഇതിൽ പറഞ്ഞതും fb yil കണ്ടിരുന്നു

  • @ismailism5486
    @ismailism5486 Před 10 měsíci +7

    സ്ത്രീകൾ അടുക്കളയിൽ തളച്ചിടാൻ എല്ലാവർക്കും ഉത്സാഹം അവർ അവരുടെ കുടുംബത്തിന്റെ കൂടെയുള്ള വീഡിയോസ് ചെയ്യുന്നത് ഇഷ്ടമുള്ളവർക്ക് കണ്ടാൽ മതിയല്ലോ ഒരിക്കലും ജെസി ആ ബാഡ് വേഡ് പറയില്ല ഇത് അവരുടെ ശത്രുക്കൾ ചെയ്തു മയൂരി യുടെ അവരുടെ പ്രമോഷൻ വീഡിയോ കണ്ടിരുന്നു

  • @siyasali3955
    @siyasali3955 Před 5 měsíci +1

    നിലവാരമില്ലാത്ത അങ്ങനെയുള്ള വീഡിയോകൾ ഞങ്ങളാരും കാണാറില്ല

  • @NasmalNasmal-nq2gt
    @NasmalNasmal-nq2gt Před 10 měsíci +2

    പാവം അവർ മയുരി എന്നാണ് പറയുന്നത്

  • @sunithakoduvath4283
    @sunithakoduvath4283 Před 10 měsíci +80

    എത്ര വിയോജിപ്പ് ഉണ്ടായാലും ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല 👍

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Před 10 měsíci +4

      👍👍😊

    • @abdulnazar4747
      @abdulnazar4747 Před 10 měsíci +3

      💯✅

    • @abdulnazar4747
      @abdulnazar4747 Před 8 měsíci +2

      ​@@Poovifayiz-bh3gzഞാൻ മാഷെവിളിച്ചിരിന്നു കല്യാണം പറഞ്ഞു വരാം എന്ന് പറഞ്ഞിരിക്കുന്നു ലോക്കൊ ഷൻ വിട്ട് കൊടുത്തിരിക്കുന്നു ഇൻഷാ അള്ളാഹ് വരും🥰🥰🥰

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Před 8 měsíci +2

      @@abdulnazar4747 മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് സന്തോഷം 👍👍👍👍🥰🥰

    • @abdulnazar4747
      @abdulnazar4747 Před 8 měsíci +1

      @@Poovifayiz-bh3gz 🥰🥰🥰🥰👍

  • @user-hh8gf8hi2t
    @user-hh8gf8hi2t Před 10 měsíci +3

    എന്താണ് പാണ്ടിക്കാട് കുഞ്ചാനും ഭാര്യയും. കാണികണത്. സൗന്ദരിയ പ്രദർശനം എന്നല്ലാതെ

  • @Kids_media236
    @Kids_media236 Před 10 měsíci +6

    നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് ഞാൻ ഇവരെ കുറിച്ചുള്ള വീഡിയോ ആയതു കൊണ്ട് ഞാൻ ഫുള്ള് കാണുന്നില്ല

  • @user-rt4vu9tj4y
    @user-rt4vu9tj4y Před 10 měsíci +10

    എന്തിന് പറയണം മുസ്ലിം സ്ത്രീകൾ ഇല്ലാത്ത ഒരിടം എവിടാ ഉള്ളത് 😔ഒരു പാണ്ടിക്കാട് കുഞ്ഞാൻ &ഫാമിലിമാത്രമല്ല ഒരു പാട് മുസ്ലിം പേരുള്ളവരുണ്ട് കാശ് കിട്ടുമെന്ന് തോന്നിക്കഴിഞ്ഞാൽ പിന്നെ ഒന്നും ഒരു പ്രശ്നവുമല്ല നമ്മുടെ മതത്തിൽ പെട്ടവരല്ലേ എല്ലാം വൃത്തികേടുകളിലും മുന്നിൽ അള്ളാഹ് 🤲ഇനി ഈ ലോകംനന്നാകുമോ 😔ഇവർക്ക് സപ്പോർട് ചെയ്യുന്നത് പോലെയുള്ള വീഡിയോ ചെയ്തു നമ്മുടെ പേര്കളയണ്ട കൈയുമെങ്കിൽ അവരെ ഉപദേശിക്കാം അല്ലെങ്കിൽ പോട്ടെന്ന് വെക്കണം മുത്തായ ഹബീബിന്റെ പാതയിൽ ജീവിച്ചു ഈമാനോട്‌ കൂടി മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @salamsalam-hg7sz
    @salamsalam-hg7sz Před 6 měsíci +1

    Sir , അവൾക് വെളിവില്ലാതെ പലതും പറഞ്ഞോണ്ട് നിക്കും.അതിനൊക്കെ പ്രതികരിച്ച് നമ്മളെ സമയം എന്തിനാ വെറുതെ കളയുന്ന

  • @hamzapp1186
    @hamzapp1186 Před 10 měsíci +1

    സർ ഇത്രത്തോളം തരം താവരുത് പാണ്ടിക്കാട് കുഞ്ഞാനും ഭാര്യയും ചേ വേറെ എന്തെല്ലാം വിഷയങ്ങളുണ്ട് താങ്കൾക്ക് പറയാൻ

  • @abushakira1957
    @abushakira1957 Před 5 měsíci +6

    ഈ പെൺകുട്ടി മാരകമായ രോഗത്തിന് അടിമയാണ് അല്ലാഹു ഷിഫ നൽകട്ടെ അതും അവർ മറന്നു

  • @rishucv32
    @rishucv32 Před 7 měsíci +18

    ആരായാലും മരണമാണ് അടുത്തത് എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. പടച്ചവന്റെ കാവൽ എല്ലാവർക്കും ഉണ്ടാവട്ടെ. മാറ്റം വരില്ല പക്ഷെ മതത്തെ അവഹേളിക്കാൻ അവസരങ്ങൾ ഒരുക്കുന്നത് വലിയ തെറ്റാണ്...

  • @abdulmalik8179
    @abdulmalik8179 Před 10 měsíci +2

    എന്തിനാണ് ഇത്തരം വില കുറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്, എത്രയോ നല്ല കാര്യങ്ങൾ ഉണ്ടായിട്ട്

  • @daliyadhaliya4722
    @daliyadhaliya4722 Před 10 měsíci +3

    സാർ,അവർ മയൂരി എന്നാണ് പറയുന്നത് അത് സ്പീഡ് കൂട്ടി ആരോ troll ഇറക്കിയതാണ്... അവര് തന്നെ ഈ കാര്യം മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്

  • @SHAHILPLY
    @SHAHILPLY Před 10 měsíci +8

    ആ ദിയം ഒക്കെ പാണ്ടി കാടിനെ സപ്പോർട് ചെയ്തിരുന്നു ഇപ്പൊ കാണുന്നത് തന്നെ വറുപ്പാണ്

  • @farufazlu4218
    @farufazlu4218 Před 10 měsíci +24

    സഫർ മാസമാണ് അല്ലാഹു കാക്കട്ടെ എല്ലാവരെയും ആമീൻ

    • @craftvibe.
      @craftvibe. Před 10 měsíci +1

      സപ്പോർട് ചെയ്യാമോ

    • @Dingan223
      @Dingan223 Před 10 měsíci

      ബാക്കി മാസം അല്ലാഹുവിനെ എല്ലാവരുംകൂടി കാക്കട്ടെ 😄😄

    • @Dingan223
      @Dingan223 Před 10 měsíci

      @@sha8155 ശരി സമ്മതിച്ചു? ഖുർആൻ ആരാണ് വിവരിക്കേണ്ടത്??

    • @shareefa3541
      @shareefa3541 Před 10 měsíci

      🤲🤲

    • @youthoo
      @youthoo Před 10 měsíci

      ​@@Dingan223Jukthivadi pottan spotted

  • @sinurishad1262
    @sinurishad1262 Před 10 měsíci +2

    മയൂരി എന്നാണ് ജെസി പറയുന്നത്.. അത് ആരോ എഡിറ്റ്‌ ആക്കി ഇങ്ങനെ ആക്കിയതാണ് 😮

  • @rahanamahamood6237
    @rahanamahamood6237 Před 10 měsíci +1

    ❤👍👌🏻

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 Před 10 měsíci +10

    എല്ല ആണുങ്ങൾക്കും ഒരേ മനസ് അല്ല ചിലർ പിക് പ്രോഫൈൽ ഭാര്യ മാരുടേത് അപ്പൊ ഞാൻ എന്റ husnoad ചോതിച്ചു വെറുതെ നിങ്ങൾ എന്താ വെക്കാത്തത് മറ്റുള്ളവർക്ക് പ്രധർശിപ്പിക്കാൻ വേണ്ടി അല്ല മനസ്സ് നിറയെ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു അത് പോലെ നമ്മുടെ ഭർത്താക്കാൻ മാർക്ക് ആഫിയത്തും ദീർഗായുസും നൽകട്ടെ ആമീൻ ഇസ്ലാമിക രീതിയിൽ ജീവിച് മരിക്കാൻ ഭാഗ്യം നൽകട്ടെ ആമീൻ 😢😢😢😢😢എല്ലാവർക്കും കിട്ടണമെന്നില്ല തിരിച്ചറിഞ് ജീവിക്കാൻ പണി മുസ്ലിം ഉമ്മത്തിന് ഹിദായത് നൽകട്ടെ 😢😢😢😢

  • @mujeeb226
    @mujeeb226 Před 10 měsíci

    മൈക്കിന് എന്തോ പ്രശ്നം ഉണ്ട് ട്ടോ.. കഴിഞ്ഞ വീഡിയോയുടെ കമന്റിൽ പറഞ്ഞിരുന്നു.

  • @taarzen298
    @taarzen298 Před 10 měsíci +79

    ലോകാവസാനത്തിന്റെ അടയാളം

    • @Dingan223
      @Dingan223 Před 10 měsíci

      ഒരു പെണ് വന്നു സംസാരിച്ചപ്പോൾ ലോകാവസാനം വരെ എത്തി. .
      ഉസ്താദുമാർ മദ്രസ കുട്ടികളെ പിഡിപ്പിക്കുന്നത് ഡെയിലി 3 ന്യൂസ്‌ എങ്കിലും കാണുന്നുണ്ട്. . ഏതു അവസാനത്തിൻടെയാണാവോ?

  • @azeezazeez9845
    @azeezazeez9845 Před 10 měsíci

    👌

  • @shifaisha6182
    @shifaisha6182 Před 10 měsíci

    😮

  • @voicerahana3905
    @voicerahana3905 Před 10 měsíci +3

    അവർക്ക് അവരുടെ കാര്യം കാണുന്നവർക് കാണാം എല്ലാരും കണ്ടിട്ട് അല്ലെ ഇത്ര വ്യൂ സബ് കൂടുന്നത്

  • @ckh4488
    @ckh4488 Před 10 měsíci +212

    അവർ മയൂരി എന്നാണ് പറയുന്നത് എന്നാണ് പറയുന്നത് കഷ്ടം എന്തായാലും വിശാൽ മീഡിയ ഇതൊന്നും ചർച്ച ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം കാരണം ഈ പണ്ണുങ്ങൾ ശോസിൽമീഡിയ യിൽ കിടന്നു തുള്ളുമ്പോൾ കാണുന്നവർ പലതും പറയും ചിലർ കേട്ടാൽ അറക്കുന്ന പച്ച തെറിയും പറയും ഇതൊക്കെ കേൾക്കാൻ തയ്യാറായിട്ടല്ലേ ഇവർ വരുന്നത് ഇത്തരക്കാർക്കു വേണ്ടത് പണമാണ് അതിനു വേണ്ടി എന്തും ചെയ്യും ഇവർ എത്ര പരാതി കൊടുത്ത് എന്താ കാര്യം കമന്റ് പറയുന്നവരെ എല്ലാം പോലീസിന് പിടിക്കാൻ പറ്റുമോ ഇവർ പറിപ്പിക്കാതിരിക്കുക നാണവും മാനവും ഉള്ള ഒരു പെണ്ണ് ഇങ്ങിനെ പച്ച തെറി കേൾക്കാൻ വരുമോ എത്ര തെറി പറഞ്ഞാലും ഇവർ വീണ്ടും വരും കാരണം തെറി കേട്ടലെന്താ വരുമാനം കിട്ടുന്നില്ലേ ഇവരെയൊക്കെ അവരെ വഴിക് വിടുക ഇതൊന്നും പൊതു സമൂഹം ചർച്ച ചെയ്യേണ്ട വിഷയമല്ല

  • @kl-10malappuram4
    @kl-10malappuram4 Před 10 měsíci +11

    ഇപ്പോൾ എല്ലാവർക്കും വ്യുസ് ആണ് മുക്യിം അത് അങ്ങനെ ആയി പോയി എല്ലാവരും 👍🏻👍🏻 7:49

  • @rahananoushad9913
    @rahananoushad9913 Před 5 měsíci

    നല്ല അഭിനയമാണ് അവരുടേത്. പിന്നെ എന്തിനാ അവരെ കുറിച് ഇങ്ങനെ പറയുന്നത്.

  • @rashifk2149
    @rashifk2149 Před 10 měsíci +14

    അവർ പോണ വൈകു. അവർ പോകെട്ട.. Visaal മീഡിയ ഇത് vera നല്ല ക്ലാസ്സ്‌.. നല്ല വാർത്ത അവതിരിച്ചെത് പോലെ മുന്നോട്ട് പോകെട്ട.. ഇന്ഷാ allha

    • @craftvibe.
      @craftvibe. Před 10 měsíci +1

      സപ്പോർട് ചെയ്യുമോ

  • @muhammedjunaid5233
    @muhammedjunaid5233 Před 5 měsíci

    നിങ്ങൾക്ക് വേറെ വിഷയം ഒന്നുമില്ലേ.. ഇവരെ കുറിച്ച് പറയുമ്പോ താങ്കളുടെ വില ആണ് പോകുന്നത്

  • @ismayilmanu
    @ismayilmanu Před 10 měsíci +2

    എനിക്ക് ഒരു ഇഷ്ടവും ഇല്ല ഞാൻ ഒരു വീടിയയും കാണലില്ല.

  • @sabiviog6323
    @sabiviog6323 Před 10 měsíci +2

    ജനങ്ങൾ പലതും പറയുലെ

  • @sobhasworld8086
    @sobhasworld8086 Před 10 měsíci +1

    hai - പാണ്ടിക്കാട് കുഞ്ഞക്കെ ഭര്യ ഇങ്ങനെ ഒന്നും പറയില്ല അവർ നല്ല വരണ് ഞാൻ അവരുടെ വിഡീടിയേകക്താറുണ്ട് - Si R - PATTAMbi-

  • @muhhammedrafeeq3959
    @muhhammedrafeeq3959 Před 10 měsíci +3

    സാർ എന്റെ ഭാര്യ താങ്കളുടെ വീഡിയോസ് ഇഷ്ടപ്പെടുന്ന ആളാണ് ഇച്ചിരി ഉളുപ്പ് ഉണ്ടെങ്കിൽ റീച്ചിനു വേണ്ടി എന്ത് ചവറും ഇതിൽ ഇട്ട് അലക്കരുത് ഒരു അപേക്ഷയാണ്....

  • @habiziyu4682
    @habiziyu4682 Před 10 měsíci

    Anik padikadine avarude 10:21 barya jesithaneyum orupad ishtann avarude vedio poliyannn avariku vendi samsarichathil orupadd nanniyind 😊

  • @colours1235
    @colours1235 Před 10 měsíci

    Well said 🤝

  • @mumthasmahadi
    @mumthasmahadi Před 10 měsíci +1

    ഇത്തരത്തിലുള്ള വീഡിയോ ഈ ചാനലിൽ വേണോ???

  • @abbaskv099abbas6
    @abbaskv099abbas6 Před 10 měsíci

    Yes.

  • @farsanaashraf1881
    @farsanaashraf1881 Před 10 měsíci +1

    ഇങ്ങനെ യുള്ള വീഡിയോസ് ഒഴിവാക്കു. ഇൻഫർമേറ്റീവ് ആയിട്ടുള്ളത് ഇടു

  • @jasmindiaries1426
    @jasmindiaries1426 Před 10 měsíci

    ആ സ്ഥാപനത്തിന് ഇതിലും വലിയൊരു പ്രൊമോഷൻ കിട്ടാനുണ്ടോ 😄

  • @ashifapp6470
    @ashifapp6470 Před 10 měsíci +9

    അവൾ അങ്ങനെ തന്നെ ആണ് .... 💯

  • @raziqmonskp786
    @raziqmonskp786 Před 10 měsíci

    Sir pls avare vishayam allatha verendellam news undengil ittapore

  • @Poovifayiz-bh3gz
    @Poovifayiz-bh3gz Před 10 měsíci +3

    First like👍👍👍

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Před 10 měsíci +2

    ഇവർക്ക് എന്തും ആവാം പക്ഷെ മറ്റുള്ളവർ.. എന്തെങ്കിലും.. പറഞ്ഞാൽ.. പിന്നെ അവരുടെ പിന്നാലെ വാളും പരിചയും എടുത്ത് പായും തിരക്കേടില്ല ഈ പറയുന്നവർ ഇത്ര വലിയ നല്ല ആളുകളാണ് എങ്കിൽ തിരക്കേടില്ല

  • @shefnasaji2942
    @shefnasaji2942 Před 10 měsíci +1

    😂😂

  • @ayisharahaman812
    @ayisharahaman812 Před 10 měsíci +1

    ആര് നല്ലത് ആര് ചീത്ത എന്ന് നമുക്ക് പറയാൻ അവഗാഷം ഇല്ല എല്ലാം റബ്ബ് തീരുമാനിക്കുന്നത് നമുക്ക് ഇഷ്ടം അല്ലങ്കിൽ നാം കാണാതിരിക്കാൻ നോക്കാം അത് അല്ലെ നല്ലത്

  • @thadathilvlog
    @thadathilvlog Před 10 měsíci +2

    Inkungale veediyo oke ishtanu sathiya Santhamaya veediyo

  • @harishari6832
    @harishari6832 Před 10 měsíci

    😢😢😢

  • @muhammadrayan1129
    @muhammadrayan1129 Před 10 měsíci +3

    Sir enthinanu. Enganeyulla videosinu marabadi parayunne

  • @noohaperuvallur1485
    @noohaperuvallur1485 Před 6 měsíci

    ഇവരെ പറ്റിയൊന്നും പരസ്യപ്പെടുത്തി സമയം കളയണ്ട. മരിക്കാൻ ഉള്ള ചിന്ത ഇല്ലാത്തവർ ആണ്

  • @amiazru209
    @amiazru209 Před 10 měsíci +1

    Ee vidio vendayirunnu id nalloru chanalalle avar kashundakan vendiyan chryyunnad

  • @abdurahimanmohmad827
    @abdurahimanmohmad827 Před 10 měsíci +3

    Kanda നാരികളെയും സാറിൻ്റെ ചാനലിൽ കയറ്റിയത് മോശമായി

  • @jabirshafeeh4820
    @jabirshafeeh4820 Před 10 měsíci +15

    വേറൊന്നും ചർച്ച ചെയ്യാനില്ലേ ചങ്ങായി

  • @RasiyayoosufRasiyayoosuf-cj1uh
    @RasiyayoosufRasiyayoosuf-cj1uh Před 10 měsíci +1

    Jesi അങ്ങനെ തെറി വാക്കൊന്നും പറയില്ല

  • @shahulhameedpvs7536
    @shahulhameedpvs7536 Před 10 měsíci

    അസ്സലാമു അലൈക്കും
    ബ്രദർ നിങ്ങളുടെ നമ്പർ കിട്ടാൻ എന്താണ് വഴി?

  • @habihabeeb9697
    @habihabeeb9697 Před 10 měsíci +2

    ഈ ചാനലിന്റെ റൂട്ട്????

  • @shameervp2141
    @shameervp2141 Před 7 měsíci

    സാർ - എന്തിനാണ് - ആർക്കോ വേണ്ടി . നിങ്ങളുടെ അന്തസ് കളഞ്ഞ് കുടിക്കുന്നത്

  • @naslanasla4433
    @naslanasla4433 Před 10 měsíci

    Sir ningalde Vila kalayarudh.

  • @moidukv1972
    @moidukv1972 Před 10 měsíci

    ഈ ഹൂറിയുടെ വീഡിയോ ഒന്നും ചെയ്യല്ലേ പ്ലീസ്

  • @sanusarafuk2302
    @sanusarafuk2302 Před 10 měsíci +1

    ഞാൻ ഇവരുടെ വീഡിയോ കാണാറുണ്ട് ചിലത് കാണാതെ ഇരിക്കലും ഉണ്ട് അതൊകെ നമ്മുടെ ഇഷ്ട്ടം പറ്റാത്തവർ കാണണ്ട വെറുതെ ഉഭദ്രവിക്കേണ്ട സോഷ്യൽ മീഡിയയിൽ ആളുകൾ എന്തല്ലാം വീഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്നു ഇനി അവർ തെറ്റ് ചെയ്തു എങ്കിൽ അവരല്ലേ അതിന്റെ കേട് നിങ്ങളെന്തിനു ചൊറിയണം അല്ലപിന്നെ എനിക്ക് വിസൽ മീഡിയ വളരെ ഇഷ്ടമുള്ള ചാനൽ ആണ്

  • @user-nf1lg5er8n
    @user-nf1lg5er8n Před 6 měsíci +1

    Soopper good bluss you