Video není dostupné.
Omlouváme se.

Shihab Chottur New Car Toyota Innova | ഷിഹാബ് ചോറ്റൂർ ഇന്നോവ വാങ്ങാനുള്ള കാരണം |

Sdílet
Vložit
  • čas přidán 14. 09. 2023
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Safari Automotive Navas👉 73 77 37 63 75
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #crystals #innova #innovahycross #toyota #toyotacross2021 #hycross #forchuner #fortuner #vehiclereview #alloywheels #automatictransmission #safaricars #kerala #malappuram #cardealer #usedcars #english #englishsubtitlesturkishseries #desalcars

Komentáře • 484

  • @faisalpk7333
    @faisalpk7333 Před 8 měsíci +43

    സൂപ്പർ മാർക്കറ്റ് പൂട്ടി ഇപ്പൊ ദീനിനെ സൂപ്പർ മാർക്കറ്റിങ് ചെയ്തു ജീവിക്കുന്നു

    • @akkkk4362
      @akkkk4362 Před 5 měsíci +3

      സൂപ്പർ മാർക്കറ്റിൽ ജോലി ഉണ്ട്... കഷ്ട്ടപ്പെടണം ..... ഇത് ആകുമ്പോൾ രണ്ട് ഇൻശാ അല്ലാ.. 4 അസ്സലാമു അലൈക്കും പിന്നെ കുറച്ചു സാബ്രാണി തിരി .....വരവ് കൂടുതൽ ചിലവ് ഇല്ലേ ഇല്ല

    • @hybalvlog8880
      @hybalvlog8880 Před 4 měsíci +1

      ഷാർജയിൽ കട തുടങ്ങി എന്നെ പറ്റിച്ചവരും ..ഇന്ഷാ അല്ലാഹ് .. പറയൽ കൂടുതലായിരുന്നു ..

  • @travelandtast1991
    @travelandtast1991 Před 10 měsíci +474

    ഭക്തിയാണ് ഇന്ത്യയിൽ അന്നും ഇന്നും ചിലവാകുന്ന ഒരേയൊരു ബിസിനെസ്സ് 👍🏻

    • @user-kc6ok8or5m
      @user-kc6ok8or5m Před 10 měsíci +7

      സത്യം 👍🏻👍🏻👍🏻👍🏻👍🏻

    • @KabeerVKD
      @KabeerVKD Před 10 měsíci

      ഏത് ഭക്തിയാണ് ഉദേശിച്ചത്?

    • @Shamsudeen-dq7ie
      @Shamsudeen-dq7ie Před 10 měsíci +5

      Sathyam😂 nagnamaya sathyam😅😅😅

    • @azizma705
      @azizma705 Před 10 měsíci +2

      👍സത്യം....

    • @azizma705
      @azizma705 Před 10 měsíci +23

      ഹജ്ജ് വഴി യൂട്യൂബിൽ വരുമാനം.. അതിലൂടെ പുതിയ വാഹനം.. അടിപൊളി... നാട്ടിൽ ഏറ്റവും നല്ല ബിസിനസ്‌.. ഇതൊക്കെ ആണ് 😣

  • @hamzaaboobacker6956
    @hamzaaboobacker6956 Před 10 měsíci +11

    അൻഫാൽക്ക നിങ്ങൾ ഒരു ബിസിനസ് കാരനാണ് ആര് വന്നാലും വണ്ടി കൊടുക്കണം മറ്റുള്ള കാര്യങ്ങൾ അത് വിവേചന ബുദ്ധിയുള്ള ജനങ്ങൾക്കു വിടുക

  • @harshadn5190
    @harshadn5190 Před 8 měsíci

    Starting il nigal samsaricha backil ulla graphic super ayitund. Oralude dream starting muthal achievement vare athil und. Ella vandi edukan agrahamulorkum nigal oru support akate

  • @AydhiAad
    @AydhiAad Před 5 měsíci +9

    ശിഹാബ് നല്ല ഒരു ബിസ്നസ് മൈന്റ്റുള്ള ആളാണ് 🎉

  • @latheeflathi9796
    @latheeflathi9796 Před 10 měsíci +5

    എടാ പഹയാ നീ ആള് കൊള്ളാമല്ലൊ! പരിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ മറവിൽ
    കാശുണ്ടാക്കിയവൻ. നിന്റെ തനി നിറം മനസ്സിലായി എല്ലാവർക്കും . നീയാണ് മോനെ യഥാർത്തത്തിൽ ബല്ലാത്ത പഹയൻ !!

  • @dennykeelakkadan7223
    @dennykeelakkadan7223 Před 10 měsíci +2

    Kidu video bro

  • @msartlovermusthafaartlover639
    @msartlovermusthafaartlover639 Před 10 měsíci +18

    ആര് വന്നു പോയാലും വലിപ്പ ചെറുപ്പം നോക്കാതെ അവർക്ക് ഇഷ്ടപെടുന്ന രീതിയിൽ ഉള്ള കറുകൾ കൊടുക്കാൻ കഴിയുന്നതും.. ഒരു ആളെക്കൊണ്ട്പോലും മോശം പറയാതെ കച്ചോടം ചെയ്യാൻ കഴിയുന്നതും 🫂🫂🫂എല്ലാം ഈ മനസ്സിന്റെ വലിപ്പം കൊണ്ട് തന്നെ ആണ് 🥰🫂💎💎

  • @musicmedia1237
    @musicmedia1237 Před 10 měsíci +6

    Ethra ya emodel vandiku price? Enikkum venamayirunnu oru low budget vandi..

  • @mohamedkarattuchali9060
    @mohamedkarattuchali9060 Před 5 měsíci +5

    ങ്ങള് പൊളിക്കി, കാറും ബസ്സും സൂപ്പർ മാർക്കറ്റും. ഈ കൗമു ഇതും സഹിക്കും...

  • @nunut7300
    @nunut7300 Před 10 měsíci +18

    Safari cars 💞

  • @shareefkp3387
    @shareefkp3387 Před 10 měsíci +5

    Mashallah ❤

  • @safvankk1398
    @safvankk1398 Před 10 měsíci +1

    Masha allah

  • @anilkumar-yu6hu
    @anilkumar-yu6hu Před 10 měsíci +13

    നല്ല ഒരു ബ്ലെസ്സിംഗ് വീഡിയോ ആയിരുന്നു ഒന്നും പറയാൻ വാക്കുകൾ ഇല്ല ❤️😍🎉🎉👏👏🤲🎥👌👌

  • @benoyjoseph6724
    @benoyjoseph6724 Před 5 měsíci +2

    Very beautiful video❤

  • @mynameissr1103
    @mynameissr1103 Před 10 měsíci +19

    സ്വാന്തം പഞ്ചായത്തിൽ പോലും നല്ലവണ്ണം കാണാത്ത ആളുകളാണ് സൗദി വരെ നടന്ന് പോയി ഹജ്ജ് ചെയ്തുവന്ന ഷിഹാബിനെ പരിഹസിക്കുന്നവർ അവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഇങ്ങിനെ പലരെയും പരിഹസിച്ചും കുറ്റവും പറഞ്ഞു നടന്ന് നിങളുടെ ജീവിതം അങ്ങിനെ അങ്ങ് കഴിയും മറ്റവർ അവരുടെ കാര്യങ്ങൾ ചെയ്തു അവർ സന്തോഷത്തോടെ ജീവിതം ജീവിച്ചുകാണിക്കും ...
    പിന്നെ നിങളുടെ സെലക്ഷനും നിങ്ങൾ എത്തിപെട്ടതും നല്ല ഇടം തന്നെ ആയത് കൊണ്ട് ആ കാര്യത്തിലും വിജയിച്ചിരിക്കുന്നു
    നല്ലരു യാത്രആശംസകൾ നേരുന്നു ❤❤❤

    • @fiduisha7816
      @fiduisha7816 Před 10 měsíci +2

      ❤ നല്ല ചിന്ത

    • @abdulatheef2805
      @abdulatheef2805 Před 5 měsíci

      Shihab thanna parayunnund avanta ullil irupp full onnu kattu nok 😂😂😂😂

  • @user-ez5sl7zc5k
    @user-ez5sl7zc5k Před 10 měsíci +3

    Maasha അല്ലാഹ് 🤲🤲🤲🙏

  • @Bh.exonestore
    @Bh.exonestore Před 10 měsíci +2

    ماشاء الله

  • @user-bb4oq6bx8t
    @user-bb4oq6bx8t Před 9 měsíci +1

    അള്ളാഹു ബർകത്ത് നേൽകട്ടെ ആമീൻ

  • @NavasIndia
    @NavasIndia Před 10 měsíci +14

    English subtitles കൊടുത്തത് ഒരുപാട് നന്നായി 👍

  • @umarudheenkattetheyil4899
    @umarudheenkattetheyil4899 Před 8 měsíci +8

    ശിഹാബേ ഈ കാപട്യം ഒഴിവാക്കി അധ്വാനിച്ച് ജീവിക്കൂ മോനേ.....

  • @Devicedstore
    @Devicedstore Před 10 měsíci +2

    ماشاءالله

  • @Ranahiz8190
    @Ranahiz8190 Před 10 měsíci +1

    Mashaallah uyarchayilethatte

  • @anamika78653
    @anamika78653 Před 8 měsíci

    Shihabni Allahu Barkath nalgattey 😊😊😊

  • @muhammedarsad5666
    @muhammedarsad5666 Před 10 měsíci +1

    Mashallah 👌

  • @muhammedshibilkv342
    @muhammedshibilkv342 Před 9 měsíci +4

    9:13 In Sha Allah... That's the corect way

  • @Suhail-9775
    @Suhail-9775 Před 5 měsíci +2

    ചോറ്റൂർ ഔലിയ defender v8 ഇടുക്കാൻ പ്ലാൻ ഉണ്ട്.. ഒന്ന് മുട്ടി nokkuka

  • @irshupullara786
    @irshupullara786 Před 10 měsíci +2

    👌

  • @muhammedsinas306
    @muhammedsinas306 Před 10 měsíci +2

    Shihab🥰

  • @AA-im2op
    @AA-im2op Před 10 měsíci

    Mashaallah 🤲🏻👏🏻👍🏻

  • @nil9844
    @nil9844 Před 10 měsíci +1

    Ikkaaa innova videos cheyyamo

  • @achoosumkunjolum5563
    @achoosumkunjolum5563 Před 5 měsíci +7

    ഇടക്കിടക്ക് അൽഹംദുലില്ലാഹ്... ഹജ്ജ് എന്നിവ പറയാൻ മറക്കരുത്... ല്ലേൽ കച്ചവടകാരനാണ് എന്നു തോന്നും

  • @azeez304
    @azeez304 Před 10 měsíci +5

    അൻഫാൽ ഭായ് പെരുത്ത് ഇഷ്ടം ❤️

  • @muhammedsharoon1750
    @muhammedsharoon1750 Před 10 měsíci +1

    🔥🔥🔥👌

  • @kasimci526
    @kasimci526 Před 10 měsíci +6

    Anfal sahib congratulation 🏆

  • @user-zc2yg9df9x
    @user-zc2yg9df9x Před 10 měsíci +5

    Mangloor fan 🖐🏻

  • @MusicalDosth
    @MusicalDosth Před 10 měsíci +1

    ❤️❤️🥰🥰

  • @misbahmadhuvana3495
    @misbahmadhuvana3495 Před 10 měsíci +3

    Ayalude paccha yarchi kaikkanda kanunnavan allahuvan pava shihab chottur
    Allahu khabul cheyyatte

  • @user-zc2yg9df9x
    @user-zc2yg9df9x Před 10 měsíci +8

    Uffff 😮‍💨 poli car 🚗

  • @MM-xo3hs
    @MM-xo3hs Před 10 měsíci +3

    Anfal ❤❤❤

  • @ShaibanBMX
    @ShaibanBMX Před 10 měsíci +1

    Anfal lv u bro 🥺😘💕

  • @Noufal3028
    @Noufal3028 Před 10 měsíci +3

    നല്ല ബിസ്നസ് മാൻ

  • @bepositive..3606
    @bepositive..3606 Před 6 měsíci +1

    Mashallah🎉🎉🎉🎉🎉🎉

  • @ashiqashi8711
    @ashiqashi8711 Před 10 měsíci +1

    Innova ❤

  • @lukmanhakeem6088
    @lukmanhakeem6088 Před 10 měsíci +3

    Anfalika ingak bike showroom thudangeekude😊

  • @noushadkhader6655
    @noushadkhader6655 Před 10 měsíci

    👌💐

  • @GENUINELY_TALK
    @GENUINELY_TALK Před 10 měsíci +6

    Safari cars നെ ഇങനെ reach ആക്കിയത് E BULL JET അല്ലെ

  • @vipinvpm6038
    @vipinvpm6038 Před 10 měsíci +3

    Beautiful ❤

  • @quickmart1481
    @quickmart1481 Před 10 měsíci +1

  • @jaseelajasi3351
    @jaseelajasi3351 Před 10 měsíci +9

    ഞാനു ഒരു വണ്ടി soundamayi വാങ്ങാൻ എനിക്കു അള്ളാഹു തൗഫീഖ് നൽകുവാണെകിൽ ഇന്ശാല്ലാഹ് ഞാനും സഫാരി anfal ഇക്ക യുടെ അടുത്തുന്നായിരിക്കും ഉറപ്പു 🥰❤

    • @harshadn5190
      @harshadn5190 Před 8 měsíci

      Vagan padachone vidhi nalkate aaameen

  • @shahulpanackal
    @shahulpanackal Před 9 měsíci +1

    ما شاء الله بارك الله فيك 👍

  • @babumuhammed7273
    @babumuhammed7273 Před 5 měsíci +1

    ഈ സോഷ്യൽ മീഡിയയിൽ എന്തെല്ലാം തെമ്മാടിത്തരവും സംസ്കാര വിരുദ്ധവുമായ കാര്യങ്ങൾ ചെയ്ത് ആളുകൾ ലക്ഷങ്ങൾ സമ്പാദിക്കുന്നു അതിലേറെ എത്രയോ നല്ലതാണ് ആരെയും ഉപദ്രവിക്കുന്നില്ല അവനെഇഷ്ടമുള്ളവർ അവൻറെ വീഡിയോ കാണുന്നു അത് അവന് ക്യാഷ്ആയി കിട്ടുന്നു
    അത് ചിലർക്ക് സഹിക്കാൻ കഴിയുന്നില്ല😅

  • @ramshadah4849
    @ramshadah4849 Před 10 měsíci

    👍👍

  • @bineshv7659
    @bineshv7659 Před 10 měsíci +24

    വണ്ടി സൂപ്പറായിനു. ആ പാവം നിഷ്കളങ്കനായ മനുസൻ ജീവിക്കാൻ പഠിച്ചിട്ടുണ്ട്. താങ്ക് ഗോഡ്

  • @thajkasim5060
    @thajkasim5060 Před 10 měsíci +125

    കച്ചവടം മാത്രമല്ല കടപ്പാടും കരുതലും അൻഫ ലിനുണ്ട് അള്ളാഹു ബർകത് നൽകട്ടെ ആമീൻ

  • @rajeshsunrise4427
    @rajeshsunrise4427 Před 10 měsíci

    👍👍👍

  • @user-of2tl1bu8x
    @user-of2tl1bu8x Před 10 měsíci +1

    Alhamdhulillah paranju video vittaaal innovalla BMW vare edukkaaam enn theliyicha hajjiyaaar

  • @muhammadshakeer7604
    @muhammadshakeer7604 Před 10 měsíci +1

    Mashaallah Alhamdulillah barakallah mabrook ❤

    • @MrKami123456789
      @MrKami123456789 Před 5 měsíci

      Neeyokke aan ivane pole ulla kalla baduvagale valarthunnadh..

  • @muhammedyasim3819
    @muhammedyasim3819 Před 10 měsíci +1

    ❤❤❤

  • @ibrahimshafi7337
    @ibrahimshafi7337 Před 10 měsíci +1

    Masha Allah

  • @tsaithalavi
    @tsaithalavi Před 10 měsíci +5

    Anfal ❤bhai നമ്മളും വരും ഒരു സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങിക്കാൻ

  • @muhammedshemil8882
    @muhammedshemil8882 Před 10 měsíci

    👍

  • @muhammaddarulhuda4584
    @muhammaddarulhuda4584 Před 10 měsíci +2

    Shihabkka innova rate…?

  • @gamingkerala6761
    @gamingkerala6761 Před 10 měsíci +13

    മാഷാ അള്ളാഹ് . അന്‍ഫലിന്‍റെ കച്ചവടത്തിലും ജീവിതത്തിലും ഷിഹാബ്കയുടെ വണ്ടിയിലും ജീവിതത്തിലും അള്ളാഹു ബര്‍കത്ത് ചെയ്യട്ടേ ആമീന്‍

  • @muhammedajlanpm7678
    @muhammedajlanpm7678 Před 10 měsíci +2

    Anfalka njan oru divassam angott varum
    Kasaragod il ninn car vangaan❤❤❤

  • @persioncatsmalappuramnidhu9425

    Alhamdu lillah .yutubinn undakiya cash vengiyano hajj chaithu staravunnath

  • @aboobackerkoyilandi399
    @aboobackerkoyilandi399 Před 10 měsíci +29

    ശിഹാബ് തെരെഞ്ഞെടുത്ത ആളും സ്ഥാപനവും തെറ്റിയിട്ടില്ല

  • @shajimon6408
    @shajimon6408 Před 10 měsíci

    👌👌👌🙏👍

  • @nasikmohd8673
    @nasikmohd8673 Před 10 měsíci

    🎉

  • @hanoos1553
    @hanoos1553 Před 10 měsíci +42

    ആര് എന്ത് പറഞാലും ഷിഹാബ്ക്കാ❤
    അൻഫൽക്കാ❤

  • @mohammedsaidlove
    @mohammedsaidlove Před 10 měsíci +3

    Evidea 6 kollaam paniyadithittu oru car vaangaan pattiyilla..
    Nadannu hajj nu poyaal mathiyaayirinnu.. oru kollam kond set Aayi..

  • @aflahptmedia2020
    @aflahptmedia2020 Před 10 měsíci +2

    Inova ❤ pawar

  • @creat416
    @creat416 Před 5 měsíci

    എല്ലാവരുടെ ബിസിനസ്സും നടക്കട്ടെ

  • @sahadchsako6745
    @sahadchsako6745 Před 10 měsíci

    Adipoli video 🎉

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Před 10 měsíci

    ❤❤❤❤

  • @jamshikp1313
    @jamshikp1313 Před 9 měsíci +1

    ശിഹാബ് ❤

  • @mohammedriyas8510
    @mohammedriyas8510 Před 10 měsíci

    ❤👍

  • @RPONROAD
    @RPONROAD Před 10 měsíci

    ❤️❤️❤️❤️

  • @ahamedshibili2247
    @ahamedshibili2247 Před 7 měsíci

    Shihabka❤❤

  • @shihabmn
    @shihabmn Před 7 měsíci

    إِنَّمَا الْأَعْمَالُ بِالنِّيَّاتِ

  • @babukuriakose5332
    @babukuriakose5332 Před 10 měsíci

    🙏🙏🙏

  • @AshfaqMangalore
    @AshfaqMangalore Před 5 měsíci

    Chetta

  • @adiladil8871
    @adiladil8871 Před 10 měsíci +5

    Insha allh inkkum edukannam shihab ka yedutha polathe vandi ath anfalkante kainn 😊

  • @Blueberryvlog6050
    @Blueberryvlog6050 Před 9 měsíci

    Athanu njammale dhosth ❤️❤️❤️❤️

  • @aslamkp8494
    @aslamkp8494 Před 10 měsíci +2

    Ritzz🔥

  • @user-uj6ok9oh1v
    @user-uj6ok9oh1v Před 10 měsíci +40

    Ritz വിറ്റവരുടെ എല്ലാവരുടെയും അവസ്ഥ..😅 Ritz fans undoo

  • @ismailkt8759
    @ismailkt8759 Před 10 měsíci +4

    Good 👍🏻 ❤

  • @itslifejibin8935
    @itslifejibin8935 Před 10 měsíci +2

    Bmw ano benz ano maintaince kurav

  • @riyasriyas5131
    @riyasriyas5131 Před 10 měsíci

    👍❤️❤️❤️

  • @nooruddeenbarikkal8286
    @nooruddeenbarikkal8286 Před 7 měsíci

    😊😊

  • @user-zc2yg9df9x
    @user-zc2yg9df9x Před 10 měsíci +3

    Shiyabb kkaaa anfal Kka 🫶🏻😩

  • @kolothumthodinihmathulla2666
    @kolothumthodinihmathulla2666 Před 5 měsíci +1

    എല്ലാവരും പാവപ്പെട്ട ശിഹാബ് ഇക്കാനെ സഹായിക്കണം 😂

  • @MM-xo3hs
    @MM-xo3hs Před 10 měsíci +13

    Shihab chottur big business man in (sales in deen)

  • @aleyammajose8769
    @aleyammajose8769 Před 9 měsíci

    Sthdlavum prisum parayamo

  • @abdulshafi1217
    @abdulshafi1217 Před 10 měsíci +4

    ippo paadaan samayamilla 😂 ippo cash undaakanam pinne demands kurayum

  • @noorhasinoorhasi5635
    @noorhasinoorhasi5635 Před 10 měsíci +8

    ഇനിയും അല്ലഹ്ഹു ഉയരകളിൽ എത്തിക്കട്ടെ.. Ameen

    • @MohammedAli-uy3od
      @MohammedAli-uy3od Před 10 měsíci +2

      കാശ് എവിടന്ന് കിട്ടി: യൂട്യൂബ് ???🫣🫣🫣

    • @komumalabari3817
      @komumalabari3817 Před 8 měsíci +1

      ഏത്‌ വകുപ്പിൽ പടച്ചവനേയും പടപ്പുകളേയും പറ്റിച്ച്‌ കാശുന്റാക്കിയ വകുപ്പിലോ

  • @shahulkc248
    @shahulkc248 Před 10 měsíci +26

    തീർച്ചയായും കർമ്മങ്ങൾ നിയ്യത്തനുസരിച്ചായിരിക്കും!!!
    ഹൃദയങ്ങളിലുള്ളതറിയുന്നവൻ അല്ലാഹു മാത്രമായിരിക്കും!!!
    അഫലാ യഅലമു മാഫിൽ ഖുബൂർ
    വ ഹുസ്സില മാഫിസ്സുതൂർ!!

    • @HumbledSlave
      @HumbledSlave Před 10 měsíci +6

      ഇദാ ബു'അസിറ എന്നത് വിട്ടു പോയി. ശ്രദ്ധിക്കുമല്ലോ... തിരുത്തി എഴുതണേ..
      Al-'Adiyat 100:9
      أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِى ٱلْقُبُورِ

    • @viewer458
      @viewer458 Před 10 měsíci

      ഈ ഹജ്ജു പോവുന്നത് vedio എടുത്തു day to day apload ചെയ്യണം എന്നുള്ള ഉദ്ദേശം. അതാണ്‌ pblm

    • @shahulkc248
      @shahulkc248 Před 10 měsíci

      @@HumbledSlave jazaakallah!🌹

  • @jaleelkoya6338
    @jaleelkoya6338 Před 6 měsíci

    AnFal bai namlkum undu oru vandi edukn agaraham nighl oru small vandi undeghil ready akki theranm nighl de sale I trust low price in sa allha

  • @zayanazra7168
    @zayanazra7168 Před 10 měsíci +1

    Kia carens 2022car

  • @thanzeerk
    @thanzeerk Před 10 měsíci +1

    എനിക്കും ഈ ബഡ്ജറ്റിൽ നല്ലൊരു ഇന്നോവ തരാമോ anfal ഇക്കാ... സ്ഥലം കായംകുളം നിങ്ങടെ കൈയിൽ നിന്ന് തന്നെ വാങ്ങാൻ ഒരാഗ്രഹം 😍