Toyota Fortuner & Innova Crysta | Malayalam review | നിങ്ങൾക് ഇഷ്ടപെട്ടത് ഏത്?

Sdílet
Vložit
  • čas přidán 22. 08. 2024
  • Safari Cars Malappuram Karuvarakundu
    this showroom only park and sale🙏
    If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
    Please Whatsapp for your valuable enquiries
    Vehicle Details WhatsApp 👉 73 77 37 63 73
    73 77 37 63 74
    Hamdan 8086966405
    Hafsin 8943059918
    #dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
    #business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
    #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
    #mercedes
    #mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

Komentáře • 192

  • @muhammedfazinfaisal3197
    @muhammedfazinfaisal3197 Před měsícem +13

    ദൈവത്തിന്ന് സ്തുതി ❤❤❤❤
    സഫാരിയിൽ ഇതിനിടെ ദിവസം പോകുവാൻ സാധിച്ചു ❤️❤️❤️❤️
    പറയാതെ വയ്യാ.....
    കാരണം മാഹിയിൽ നിന്നും ബൈ ട്രെയിൻ ഷൊർണൂർ ഇറങ്ങി അവിടെ നിന്നും നിലമ്പൂർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ തനിനാടൻ ഗ്രാമ പ്രതേശത്തുകൂടി ഉള്ള അതി മോനോഹരമായ യാത്ര ❤️❤️❤️❤️ തൂവൂർ എന്ന സ്റ്റേഷനിൽ ഇറങ്ങി ആ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ ആ സ്റ്റേഷനും അവിടുത്തെ പ്രകൃതി ഭംഗിയും പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും. അപാരം തന്നെയാണ് പഴയ സിനിമയിൽ ഒക്കെ കാണുന്ന രീതിയിൽ ഉള്ള ഒരു ഫ്രെയിം പോലെ അവിടെ നിന്ന് പോകുവാൻ തോന്നത്ത വൈബ് ❤️❤️❤️❤️❤️
    അങ്ങനെ അവിടെ നിന്നും ഓട്ടോ പിടിച്ചു കൊണ്ട് പ്രകൃതി രാമണീയമായ കരുവാരകുണ്ട് എന്ന് പറയുന്ന സ്ഥലത്ത് സഫാരി കാറിൽ എത്തി.
    ശേഷം അന്ഫൽ അവിടെ ഉണ്ടായിരുന്നില്ല പക്ഷെ അദ്ദേഹത്തിന്റെ ത്രിമൂർത്തികൾ ആയ സഹോദരങ്ങൾ ഒരു രക്ഷയും ഇല്ല അവരുടെ ആദിത്യ മര്യാതയും സംസാര ശൈലിയും ഒന്ന് രണ്ട് മണിക്കൂർ പോയത് അറിഞ്ഞില്ല ❤️❤️❤️❤️
    യൂസ്ഡ് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരും പ്രകൃതി സ്നേഹികളും ട്രെയിൻ മാർഗം ഇവരുടെ അടുത്ത് പോകണം വാഹനം വാങ്ങിയാലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു മുതൽക്കൂട്ട് ആണ് 👍👍👍👍👍👍

  • @msd785
    @msd785 Před měsícem +86

    Fortuner fans like

    • @Godofficialkeralam
      @Godofficialkeralam Před měsícem +2

      യാത്ര ചെയ്തിട്ടുണ്ടോ 😂😂

    • @Amal22152
      @Amal22152 Před 10 dny +1

      ​@@Godofficialkeralam😂😂

  • @rafeequetherkkandy9599
    @rafeequetherkkandy9599 Před měsícem +10

    നല്ല സഹോദര ബന്ധം, അനുജനെ ചേർത്ത് പിടിക്കുന്ന ചങ്ക് ജേഷ്ഠൻ നിങ്ങളുടെ ഈ ബന്ധം എന്നും നിലനിൽക്കട്ടെ 👍👍

  • @buru542
    @buru542 Před měsícem +8

    കഴിഞ്ഞ വീഡിയോയിൽ ആരോ പറഞ്ഞു ഇപ്പോൾ വണ്ടിയെ കുറിച്ച് ഒന്നും പറയാറില്ലന്ന് ഇപ്പോൾ സെറ്റ് ഇങ്ങൾ പൊള്ളി ആണ് ഇന്ഷാ അല്ലാഹ് ഞാൻ ഒരു ഫോർച്ചുന്നർ എടുക്കും ട്ടോ ❤❤❤❤❤❤❤

  • @realvoice8585
    @realvoice8585 Před měsícem +22

    ഇപ്പോൾ വണ്ടി എടുക്കാനുള്ള സാമ്പത്തികം ഇല്ല. ഇന്ഷാ അല്ലാഹ്, ഒരുദിവസം ഞാൻ എടുക്കും..

  • @vasanthyprasobh
    @vasanthyprasobh Před měsícem +9

    തുടക്കം ഗംഭീരം.....😊

  • @abdulbasheer6939
    @abdulbasheer6939 Před měsícem +4

    ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നല്കട്ടെ.....

  • @amalsathi7589
    @amalsathi7589 Před měsícem +8

    Fortuner❤

  • @user-wv4sb4gj4i
    @user-wv4sb4gj4i Před měsícem +5

    Fortuner ❤

  • @ada_rshac_hu6648
    @ada_rshac_hu6648 Před měsícem +3

    Enik aah backil ulla white fortuner ahn ishta pettadh

  • @YounusMehran-dj5hf
    @YounusMehran-dj5hf Před měsícem +1

    അൻഫാൽ ബ്രോ, നിങ്ങളുടെ വിയറ്റ്നാമിൽ തോണി യാത്രയുടെ വീഡിയോ കണ്ടു ഒരു രക്ഷയും ഇല്ല, പൊളിച്ചു, അനിയൻ മാരേയും വിയറ്റ്നാമിൽ പോയി ആർമാതിക്കട്ട സൂപ്പർ വ്യൂ

  • @traveltalks3070
    @traveltalks3070 Před měsícem +20

    Fortuner🫠🔥

  • @aswins.g7779
    @aswins.g7779 Před měsícem +3

    6:51- Automatic was available with 2.4L engine also.

    • @haneeshjohn6972
      @haneeshjohn6972 Před měsícem +1

      Bs 6 came time 2;8 engine discontinued only 2:4 for manual & Automatic Bs4 manual is 2;4 and Automatic is2:8

  • @abhiramvp7371
    @abhiramvp7371 Před 3 dny

    22:25 Awww😮‍💨

  • @achillies416
    @achillies416 Před měsícem +10

    Innova fans like🔥

  • @mubashirrenja
    @mubashirrenja Před měsícem +2

    Innova crysta ❤❤

  • @dr_tk
    @dr_tk Před měsícem +2

    Sheriya
    UAE il 4.0L V6 engine fortuner kandittund

  • @sajiqc
    @sajiqc Před 27 dny

    Good one, I like fortuner, I would like to buy the same. But costly 😊

  • @bije3967
    @bije3967 Před měsícem +7

    നാളെ രാവിലെ ഇന്നോവ crysta sale ആവും

  • @VimalsomsekarKizhakkekuzhu-g9h

    Adipowli machane edukum sure one dayyy

  • @AbhiabhiAbhiabhi-wz7fn
    @AbhiabhiAbhiabhi-wz7fn Před měsícem +1

    Fortuner ❤❤❤❤❤

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp Před měsícem +2

    Intro polichu👍

  • @fayizpattikkaden3348
    @fayizpattikkaden3348 Před měsícem +5

    12 lak km innovayil ഇരുന്ന് veadio കാണുന്ന ഞാൻ..

    • @Sher-jq2sd
      @Sher-jq2sd Před měsícem

      Wow.. adipoli
      Which model bro ?

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před měsícem +1

    Innova crysta ❤

  • @salamkk2025
    @salamkk2025 Před měsícem +1

    Crysta❤

  • @nowshadmon5355
    @nowshadmon5355 Před měsícem

    Innova 2014 model uyir

  • @SLABMATHIL
    @SLABMATHIL Před měsícem +2

    ഇന്നോവ ❤❤❤

  • @sujacs9005
    @sujacs9005 Před měsícem +2

    Ithokke kaanunnavarum. Ee price nu edukkunnavarum nthu arinjeetta edukkane
    3 year munbu 2016 model 2.8z 63k km single owner oodiya vandy njn eduthath original kerla 18.30 nu used showroomil ninnu
    2lakh km run cheytha vandy max 16 lakh athinu mukalilekku aarum edukkandaa

  • @MuhammedHashimkm-om6dw
    @MuhammedHashimkm-om6dw Před měsícem +1

    Furtuner

  • @mohdabdulnasarmkabdulnasar1647

    That Diesel engine starting sound❤

  • @anilacharyaacharya4702
    @anilacharyaacharya4702 Před měsícem +1

    കൂടെ കൂടാൻ മറക്കണ്ട 🥰

  • @ShijuNg-f9l
    @ShijuNg-f9l Před měsícem

    12to16 fortuner

  • @sangeethkumar7313
    @sangeethkumar7313 Před měsícem +1

    Crysta 🔥

  • @ranjithranji8995
    @ranjithranji8995 Před měsícem

    Super adipolee ❤

  • @alivlogs4625
    @alivlogs4625 Před měsícem +1

    Crysta

  • @jayasankarsasidharan4520
    @jayasankarsasidharan4520 Před měsícem

    Fortuner ❤️❤️❤️

  • @johnsonchittilappilly6037
    @johnsonchittilappilly6037 Před měsícem

    My dream fortuner❤❤

  • @user-se5fn5vl9z
    @user-se5fn5vl9z Před měsícem

    അവതരണം അടിപൊളി❤

  • @RejaniSinesh
    @RejaniSinesh Před 17 dny

    Innova ❤️

  • @LatheshRedex
    @LatheshRedex Před měsícem

    Fortuner 👍🏻

  • @alishjelokh8763
    @alishjelokh8763 Před měsícem

    anfalkka niggal eathra valichhu neetti video ettaalum.....oru second poolum skip cheayyatheaa...kanddu poogumm....athrakk rasam aannee....ikkandea video kaanaann.....pooraathathinne....ikkandeaaa sathyasantham aayitt ulla aaa perumaattavumm.... vilpanayumm.....oru kallathravum koodathea sathyasanthamaaya kachhavadam.....masha allahh....ellaa kaalathum ethu pooleaa thanneaaa businessill pidichhu nilkkanaavatteaa.....insha allahh.....ikkakum, brothres numm....ikkandea teamzZ num ....nallathu varattea ennu paranjje kondde njn endeaa vaakkugall evdea avasaanippikkunnu.....😍😍😍😍🥰🥰🥰

  • @cricketupdateinworld8071
    @cricketupdateinworld8071 Před měsícem

    Innovva crysta ente vandhiii❤

  • @JaiprasadNS
    @JaiprasadNS Před měsícem

    Sigma 4&4മുതൽ 👌

  • @lathusauju4119
    @lathusauju4119 Před měsícem

    Intro❤😀

  • @muhammadmunees.k813
    @muhammadmunees.k813 Před měsícem

    ente innova rpm 2 il koodathe 60/70 speedil drive cheythappo 16.2 okke kaanichu…
    athrayokke kittuo 😊

  • @sreekumarm4835
    @sreekumarm4835 Před měsícem

    തുടക്കം പൊളച്ചു മച്ചാനേ😂 എനിക്കാഷ്ടം ഫോർച്ച്യൂണർ💪🌹

  • @zainnanthzainnanth6198
    @zainnanthzainnanth6198 Před měsícem

    അൻഫാലിനേറചാനലില്ആദൃമായാണ് kmant ഇടുണത് അവതരണംഇഷ്ഠായയി

  • @abinbiju1424
    @abinbiju1424 Před měsícem

    Super and model 2020 ❤❤❤

  • @grehikallarakkal-memorieso8482

    Nice presentation. Please compare with crysta and xuv700, including maintenance

  • @karthikv7984
    @karthikv7984 Před měsícem

    Fortuner 2018

  • @salimsalim-gc1lk
    @salimsalim-gc1lk Před měsícem

    The open deal,God bless you all.

  • @user-nx1tm6sz5h
    @user-nx1tm6sz5h Před měsícem

    എന്നെ പോലുള്ളവർക്ക് ഒരു പാട് കാര്യങ്ങൾപഠിക്കുവാൻ സാതിച്ചു അതാവണം Bro 👍🏾

  • @user-kp6fz7hg3h
    @user-kp6fz7hg3h Před měsícem

    മാഷാ അല്ലാഹ്.....❤

  • @system9321
    @system9321 Před měsícem

    Qualis❤

  • @habeebrahman9354
    @habeebrahman9354 Před měsícem

    ഫ്രണ്ടിനോട് ഇന്നും കൂടി സംസാരിച്ചേ ഉള്ളൂ നിങ്ങളെ പറ്റി❤

  • @Myzoom00
    @Myzoom00 Před měsícem

    Anfal, നിങ്ങൾ ഉപയോഗിയ്ക്കുന്ന വാഹനം ഏതാണ്?

  • @Shakirbenoor
    @Shakirbenoor Před měsícem

    fortuner 🔥 dream🤩 insha allah 🤍

  • @sulaimanparakal7410
    @sulaimanparakal7410 Před měsícem

    ❤❤❤❤❤ രണ്ടും❤❤❤❤❤❤❤❤❤❤❤❤❤❤

  • @pockercpkoppam7112
    @pockercpkoppam7112 Před měsícem

    മാഷാഅല്ലാഹ്‌

  • @mohammednabeel6206
    @mohammednabeel6206 Před měsícem

    സഫാരി കാർ 💯💯💯

  • @DISHPRIME2941
    @DISHPRIME2941 Před měsícem +2

    First comment🎉

  • @AbdulSalam-wm8dg
    @AbdulSalam-wm8dg Před měsícem

    ഇന്നോവ 2008 ഉണ്ട്
    ഒരു BENZ ആണ് ആവശ്യം
    സഫാരി കാർസിൽ നിന്ന് എടുകണം

  • @rineshps5296
    @rineshps5296 Před měsícem +1

    Al powli🎉

  • @SasiKA-ch2yz
    @SasiKA-ch2yz Před měsícem +1

    ഒരു ദിവസം ഞാൻ വരും ഒരു ഫോർച്യൂണർ എടുക്കും

  • @vinodm9369
    @vinodm9369 Před měsícem +1

    ഫാസ്റ്റ് കമ്മന്റ് 💪💪

  • @sunilzacharia4624
    @sunilzacharia4624 Před měsícem

    Bhai. Crista model taxi permit എടുക്കാൻ പറ്റുമോ ?

  • @AshidkAshidkkashid-nb6xt
    @AshidkAshidkkashid-nb6xt Před měsícem

    Fortuner

  • @kingsleyedward4308
    @kingsleyedward4308 Před 26 dny

    Super beautiful 😍❤️ cute nice 🎉🎉🎉😂😂

  • @raghutk1483
    @raghutk1483 Před měsícem

    Innova 2006

  • @salimsalim-gc1lk
    @salimsalim-gc1lk Před měsícem

    Congragulations

  • @Ajlan-vb1bm
    @Ajlan-vb1bm Před měsícem +1

    Car XVU 700 ax7L video Cheyo

  • @johnsonchittilappilly6037
    @johnsonchittilappilly6037 Před měsícem

    Story super ❤❤❤❤

  • @rejivarghese8064
    @rejivarghese8064 Před měsícem

    Phantom Red

  • @jabirhafiyy
    @jabirhafiyy Před měsícem +2

    Fortuner Fans Like അടിക്കൂ

  • @Rajesh-vz7cq
    @Rajesh-vz7cq Před měsícem

    ഇന്നോവ 👍🏼

  • @asulfarhan
    @asulfarhan Před měsícem

    4tuner 🔥

  • @DevanathLijesh
    @DevanathLijesh Před měsícem

    ദേ അപ്പുറത് എന്റെ ഫോർച്ചുണർ കിടക്കുന്നു😜🥰

  • @sanoojsanu5344
    @sanoojsanu5344 Před měsícem

    Innova❤❤❤❤

  • @alipv2120
    @alipv2120 Před měsícem

    Other state registered alle
    Which state aanu Ippo ulla registration

  • @mubashirmubi4779
    @mubashirmubi4779 Před měsícem

    Both like

  • @ashrafpunnakkal6686
    @ashrafpunnakkal6686 Před měsícem

    Angal bayi ഒരു 2016 ഇന്നോവ വേണം ഇൻശാ അള്ളാഹ്

  • @YounusMehran-dj5hf
    @YounusMehran-dj5hf Před měsícem

    ഞാനും വരും നിങ്ങളുടെ അഹങ്കാരവും ആർത്തിയുമില്ലാത്ത കോട്ടയിലേക്ക് ചെറുതെങ്കിലും ഒരു വണ്ടി എടുക്കാൻ ,,,,, ഇൻശാ അള്ളാ

  • @arunanilkumar1706
    @arunanilkumar1706 Před měsícem

    Innova crysta ude automatic paranjappol 2.4 BS6 ennoru option koodi undu ennu parayan vittu poyi.

  • @asharafc6663
    @asharafc6663 Před měsícem +1

    Hay

  • @RajihPk
    @RajihPk Před měsícem

    Fortuner old model review cheyyo

  • @yoonusmv6037
    @yoonusmv6037 Před měsícem

    Crista

  • @muhammedfayiz8293
    @muhammedfayiz8293 Před měsícem

    Nice 😊

  • @Fahadekm
    @Fahadekm Před měsícem

    Crysta Original Kerala aano ?
    Or RE aano ?

  • @sahirtrans910
    @sahirtrans910 Před měsícem

    Good 🎉

  • @thoufiari8207
    @thoufiari8207 Před měsícem

    Nice

  • @rageshpulikkal4485
    @rageshpulikkal4485 Před měsícem

    12 to 16 fortuner looking good

  • @Ambaaane
    @Ambaaane Před měsícem

    Swift vallathum ndavoo finance illathath kastam💔

  • @surajkalathil3313
    @surajkalathil3313 Před měsícem

    Oru divasam ividea ninnum vandi edukkum

  • @manitharayil2414
    @manitharayil2414 Před měsícem

    ഇന്നോവ ക്രിസ്റ്റ

  • @babusoujababu2447
    @babusoujababu2447 Před měsícem +1

    🎉🎉🎉

  • @josesunny8882
    @josesunny8882 Před měsícem

    Low budget fortuner available ano

  • @noushadkalathil2754
    @noushadkalathil2754 Před měsícem

    Good

  • @user-sj6ei4ou9r
    @user-sj6ei4ou9r Před měsícem +5

    Badaaayi nirthi kaaryam parayuka

    • @shamsutt5465
      @shamsutt5465 Před měsícem

      ബഡായി അല്ലെങ്കിലും വർത്തമാനം കുറക്കുക.... 😄

    • @jithinpazheri8078
      @jithinpazheri8078 Před měsícem

      Veruppikkal

  • @junaidmarjan8008
    @junaidmarjan8008 Před měsícem +1

    😊😊

  • @nbirali
    @nbirali Před měsícem

    Innova