അച്ഛൻ ശങ്കറിനെ വരെ വെറുപ്പിച്ചു വിട്ടു 😂💥 !

Sdílet
Vložit

Komentáře • 323

  • @axxoaxx288
    @axxoaxx288 Před 20 dny +59

    She is dancing and singing... Without lip sync. Eluppalla

  • @arunvs3451
    @arunvs3451 Před 14 dny +32

    ആ കൊച്ചു അവൾക്ക് പറ്റുന്നപോലെ ചെയ്തു.......
    ട്രോളുന്നവൻ ബഹുമുഖ പ്രതിഭയാണെന്ന് കരുതാം.....😂

  • @itZ__mE__AnN
    @itZ__mE__AnN Před 19 dny +146

    കമന്റ് box മുഴുവൻ ട്രോളനെ ആണല്ലോ ഊക്കിയത് 😂😂😂😂😂😂

  • @shebasaraswathy3372
    @shebasaraswathy3372 Před 21 dnem +108

    She s good only..how positive she is

    • @PNS321
      @PNS321 Před 19 dny +2

      Omg ur dng very serious comedy.... She is Shanker's daughter that's it... I am a tamil person but I hate this kind of stupid politics... We have many talented guys to get this opportunity....

    • @smr19673
      @smr19673 Před 9 dny

      ​@@PNS321yen da thayoli idhe vekkame illama soldra

  • @peterpaul1714
    @peterpaul1714 Před 20 dny +92

    Atleast she sings live on stage. Even most of the famous singers are just lip syncing now a days.

    • @ultimatebeta805
      @ultimatebeta805 Před 17 dny

      Yeah. Actually she sang well. People commenting that her singing was terrible either have no idea about singing or just obsessed with falsely accusing her along with the mob, a typical mob mentality in display on the internet.
      Moreover, singing immediately after a dance performance demands a good breath control, which she handled like a charm.

  • @songtube5722
    @songtube5722 Před 20 dny +29

    nothing feel bad
    she doing well

  • @Sajjithemightyone-p1y
    @Sajjithemightyone-p1y Před 21 dnem +198

    വല്യ കുഴപ്പം ഒന്നുമില്ല 🤣🤣🤣

  • @selvaraj.mathyas
    @selvaraj.mathyas Před 21 dnem +476

    എന്തോന്നടെ ഇതൊക്കെ ട്രോൾ ആക്കുന്നത്,,,, അത്രക്കും മോശം ഒന്നും അല്ല,,, നന്നായിട്ട് തന്നെ ഡാൻസ് ചെയ്തിട്ടുണ്ട്,,,, ഇങ്ങനെ പോയാൽ എല്ലാത്തിനും കുറ്റം പറയാനേ നേരം കാണു ബ്രോ

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv Před 21 dnem

      🤣🤣അപ്പുടിയ ഫുണ്ടെ...

    • @rijo.reji.31313
      @rijo.reji.31313 Před 21 dnem +32

      Oho ithine dance ennano parayunne aaha ith puthiya arivanallo ,,, ithilum kiduayitt nursary pillar kalikkum 🤡💩💩💩🤦🏻🤦🏻🤦🏻

    • @Demonvloge
      @Demonvloge Před 21 dnem +6

      Crct❤

    • @cineenthusiast1234
      @cineenthusiast1234 Před 20 dny +9

      Selvaraj moneyyyy Aditi kutty fan boy

    • @selvaraj.mathyas
      @selvaraj.mathyas Před 20 dny +1

      @@cineenthusiast1234 എന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ

  • @amalraj4285
    @amalraj4285 Před 13 dny +12

    Aditi Dance 💀Song💀Trollen🤡

  • @Humen36788
    @Humen36788 Před 14 dny +8

    Mone nee udheshichath nadannilla. She nailed the stage❤

  • @iamtheAST
    @iamtheAST Před 20 dny +42

    ഇതിനു എന്താ കുഴപ്പം എന്ന് കണ്ടുപിടിക്കാൻ മുഴുവൻ കണ്ടു സമയം കളഞ്ഞു 😅

  • @joshyjo8457
    @joshyjo8457 Před 20 dny +25

    ചിരി അല്ല കലിയ വന്നേ ശോകം വീഡിയോ.... ഈ വീഡിയോക്ക് വേണം അടുത്ത ട്രോൾ ഇറക്കാൻ...

  • @shedairies292
    @shedairies292 Před 7 dny +2

    എനിക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... പറ്റുന്ന പോലെ നന്നായി ഡാൻസ് കളിച്ചു നന്നായി പാടി.... Good performance 👍

  • @leo___333
    @leo___333 Před 21 dnem +132

    ഇതിലെ ന്താ കുഴപ്പം ithinekkal cringe suoport akkkinide ithile vellya kuzhpam illa 😅

    • @leo___333
      @leo___333 Před 13 dny +2

      അഡ്മിന്റെ ഫിലമെന്റ് അടിച്ചു ഗയ്‌സ് 😹😹

  • @AdhidevusWorld
    @AdhidevusWorld Před 15 dny +10

    Good performance ❤❤❤

  • @jithinraj1830
    @jithinraj1830 Před 20 dny +23

    She did nicely... What is wrong with that?

    • @PNS321
      @PNS321 Před 19 dny +2

      Is it nicely... Man ur very funny ... You have pbm with ur ears.. please check with good doctor

  • @scratchsparrow9008
    @scratchsparrow9008 Před 21 dnem +57

    എന്താ ട്രോള നിൻറെ പ്രശ്നം.. ഇതിൽ ഈ ട്രോൾ ഉണ്ടാക്കിയവനാ പ്രശ്നം 😂

    • @abhinavk867
      @abhinavk867 Před 20 dny

      @@scratchsparrow9008 tamizhanmar okke ivale air il parathi vittekkuva... Full version video alla ee kandath ath aval thanne paranj delete cheyyichu enna kettath

    • @suneemohmd08
      @suneemohmd08 Před 20 dny

      ​@@abhinavk867 ath dlt aakiyathaano... Athaa nokkit kanaathe😂

  • @raghunathharidas3705
    @raghunathharidas3705 Před 13 dny +4

    Her performance was good

  • @ajithkanhar9367
    @ajithkanhar9367 Před 21 dnem +66

    Veruthe orale trolly illathakkunne

  • @sruthimohan7247
    @sruthimohan7247 Před 21 dnem +14

    👌💕 troll ന് വേണ്ടി ഒന്നുമില്ല
    Stageil കയറി perform ചെയ്യാനും oru Confidence വേണം

  • @redbroofficial4242
    @redbroofficial4242 Před 20 dny +9

    She is talented ,Autotune illanne ollu... Ivide award kittyavanmarokke live padiyaa idhinekkal dhuranthamanu😅

  • @varun44v
    @varun44v Před 21 dnem +62

    ഒന്നുമില്ലേലും record ഇട്ടിട്ട് ചുണ്ട് അനക്കാന്‍ നിന്നില്ലല്ലോ. പല hit singers ഉം live stage വരുമ്പോൾ ചുണ്ടനക്കല്‍ ആണ് പരിപാടി. അവർ live പാടിയാല്‍ ഇതിനേക്കാള്‍ മോശം ആയിരിക്കും. ഈയിടെ ഒരെണ്ണം കണ്ടതാണല്ലോ 😂😂

    • @syamrajs963
      @syamrajs963 Před 20 dny

      അത് ആരുടെ ആണ് ബ്രോ

    • @varun44v
      @varun44v Před 20 dny +4

      @@syamrajs963 dabzee

    • @syamrajs963
      @syamrajs963 Před 20 dny

      @@varun44v ഇതൊക്കെ ആരാന്ന് പോലും അറിയില്ല 😂😄

    • @varun44v
      @varun44v Před 20 dny +4

      @@syamrajs963 ആവേശം മൂവി ലെ illuminatti song പാടിയത് dabzee ആണ്. ഇപ്പോഴത്തെ trend "ballatha jathi " song പാടിയതിൽ ഒരാൾ. ഒരു മലയാളി rapper ആണ്. പെട്ടന്നാണ് dabzee hit ആയതു.

    • @syamrajs963
      @syamrajs963 Před 20 dny +2

      @@varun44v ഓ ഇപ്പൊ മനസിലായി.. താങ്ക്സ് ബ്രോ 😄❤️

  • @captain3449
    @captain3449 Před 21 dnem +69

    ഇതിനു ട്രോള്ളാൻ മാത്രം ഉണ്ടോ???

  • @Boss-zw2ul
    @Boss-zw2ul Před 21 dnem +28

    ശെരിക്കും അവളെ voice കുറെച് variety ആയിട്ടുണ്ട്. ആ pitch ശെരിയായിട്ടില

  • @zam5058
    @zam5058 Před 21 dnem +68

    Ithil ipo entha kuzhapam 🤔

    • @praveenchandran8526
      @praveenchandran8526 Před 15 dny +4

      Oru kuzhappavum illa bro. Puthiya kure per vanitund Cringe kandetthaan vannavar. Oraal cringe enn paranjal kure per pinalle koodi nadhipikkum

  • @vishnu.m.t
    @vishnu.m.t Před 20 dny +5

    നല്ല dance nalla പട്ട് എനിക്ക് മോശം ആയിട്ട് ഒന്നും തോന്നിയില്ല .

  • @Senorit0007
    @Senorit0007 Před 14 dny +3

    Ethinu antha kuzhappm trollaaa😂

  • @ajeeshrg4529
    @ajeeshrg4529 Před 9 dny +1

    ട്രോളൻ എന്താ ഉദേശിച്ചത്‌? She s doing well

  • @MuhammedAjmalAp
    @MuhammedAjmalAp Před 20 dny +4

    Tamilnadu " dancer prayaga martin" 😂😂😂

  • @sudhainfotech5399
    @sudhainfotech5399 Před 19 dny +2

    First time song paadirukaanga nalatan iruku

  • @Fyz_z
    @Fyz_z Před 21 dnem +30

    She is multi talented, exceptional breed. Nothing to be trolled about.

  • @pinartstudio9381
    @pinartstudio9381 Před 11 dny

    Nannayittu padiyittundallo

  • @manojs9074
    @manojs9074 Před 20 dny +6

    ഗാലറി മൊത്തം എതിരാണല്ലോ മച്ചമ്പി

  • @rashidkpr628
    @rashidkpr628 Před 21 dnem +142

    എന്തുവാടേ... വല്ല്യേ പ്രശ്നം ഒന്നുല്ലല്ലോ... കുത്തിപൊക്കാൻ ഒന്നും കിട്ടുന്നില്ലേ!!

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn Před 21 dnem +25

    Enikk vallya preshnam thonnela patt avlde cuteness asahaniym ayrnnenkilm

  • @harithaps106
    @harithaps106 Před 20 dny +6

    Nazriya cutness ettal ahaa😅

  • @ChristinaTittu
    @ChristinaTittu Před 20 dny +1

    I love the Malayalam meme template 😂😂😂😂😂

  • @Little_juan
    @Little_juan Před 10 dny +1

    Wats der to troll

  • @muhammedjafrin8721
    @muhammedjafrin8721 Před 6 dny +1

    Trolliyavane trollunna avastha aanallo comment boxil 😂😂😂

  • @Abhi-cz4ww
    @Abhi-cz4ww Před 13 dny +1

    I find nothing wrong in her performance 😅, she tried to make it good .

  • @maheshjr1082
    @maheshjr1082 Před 21 dnem +111

    ഇതിൽ എന്താ പ്രശ്നം

    • @sabithat7738
      @sabithat7738 Před 21 dnem +10

      4:53 thott kettunokku....😊😒

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv Před 21 dnem +12

      ഇഷ്ടയോ.. 🤣.. നീ അവരുടെ കൂട്ടത്തിൽ ഉള്ളതാണോ...

    • @sanjay-ky2wb
      @sanjay-ky2wb Před 21 dnem +5

      ഞാനും അതാ ആലോചിച്ചത്... നടന്ന് പാടിയപ്പോ ചെറിയ പ്രോബ്ലം... ട്രോള്ളാനും മാത്രം ഒന്നുമില്ല 😕

    • @shanilrahman7021
      @shanilrahman7021 Před 20 dny

      നിന്നെ കൊണ്ടൊന്ൻ പെട്ടതാ koyap

    • @prafulheartbreaker
      @prafulheartbreaker Před 19 dny

      അവള് Cuteness തൂറി മെഴുകാൻ നോക്കിട്ട് ലേശം വയറിളകി പോയി 😁

  • @nikhilpg931
    @nikhilpg931 Před 12 dny +1

    Ethilentha Trollan ullath 🤔

  • @Thelastwarrior666
    @Thelastwarrior666 Před 20 dny +5

    Content onnum kitunille??? ... Ithu valya scene illalo

  • @abdulkhani.s133
    @abdulkhani.s133 Před 7 dny

    This is beginning

  • @mr.srikanthhari4045
    @mr.srikanthhari4045 Před 20 dny +16

    ഇസയ് മഴയിൽ നനയ നീങ്ക തയാറാ?

  • @lals5205
    @lals5205 Před 17 dny +1

    കുഴപ്പം ഒന്നുമില്ല...എന്നാലും പാടേണ്ടായിരിന്നു 😂😂😂

  • @jsr86064
    @jsr86064 Před 19 dny +1

    ഇതിനേക്കാൾ വധമായിരുന്നു ശ്രുതി ഹാസൻ 😂

  • @Helen-b1s
    @Helen-b1s Před 12 hodinami

    നിന്ടെ ഒക്കെ ഒരു ഗതികേട് 😁

  • @_xann_y_
    @_xann_y_ Před 14 dny

    watch shruthi haasan's performance

  • @user-vk2mw7ym5r
    @user-vk2mw7ym5r Před 20 dny +3

    Really good talent she is. Then why you are troling

  • @cyborg4819
    @cyborg4819 Před 6 dny

    Troll undaakkiyavan enthaanaavo uddheshiche😮

  • @spielberg88
    @spielberg88 Před 20 dny

    Lokesh reaction ultimate 😅😅😅

  • @landscapestudio219
    @landscapestudio219 Před 13 dny +1

    ആവശ്യമില്ലാത്ത ഒരു ട്രോൾ പോലെ..

  • @sreelekshmi2763
    @sreelekshmi2763 Před 20 dny +2

    Kozhapam onnumellallo🙄

  • @rahulkr796
    @rahulkr796 Před 19 dny +3

    Ithantha kozhapam ullath 🙄

  • @Sallar62
    @Sallar62 Před 20 dny +3

    എന്ന മയരു ട്രോൾ ആണെടാ

  • @TESLA-co3vg
    @TESLA-co3vg Před 21 dnem +8

    Shankar sir nte backil aara Amala shaji de pole oru kuripp

  • @rajeshmandhara3282
    @rajeshmandhara3282 Před 20 dny +2

    😅😂😂😂

  • @user-xx5dt4uv7r
    @user-xx5dt4uv7r Před 21 dnem +4

    തമിഴ് ചാനൽ ആണോ മലയാളം ചാനൽ ആണോ ഇത് 🤔

  • @jefinjustin6301
    @jefinjustin6301 Před 20 dny +7

    ഇതിൽ ഫൺ എവടെ ബ്രോ 🥴

  • @sidharthraj9269
    @sidharthraj9269 Před 20 dny +10

    നന്നായിട്ടുണ്ടല്ലോ... എനിക്ക് അത്രക്ക് മോശം ആയി തോന്നിയിട്ടില്ല.. എന്തുവാടെ 🙄

  • @Smilesmile-i5v
    @Smilesmile-i5v Před 20 dny +1

    Idh Rakesh&Jeni channelil ulla troll video allea adhil kurachu kuthiketti trolladea full nighalk thannea edit cheydudea.

  • @raginraj6463
    @raginraj6463 Před 21 dnem +4

    Trollinte nilvaravum poyo....kashtm...

  • @DirtyDevil-zg1jz
    @DirtyDevil-zg1jz Před 21 dnem +5

    Njanoru kuzhappom kanunnilla

  • @publitemallu6092
    @publitemallu6092 Před 20 dny +1

    😂 എൻ്റെ പേര് പെണ്ണ്..എനിക്..

  • @rageshvr2556
    @rageshvr2556 Před 20 dny

    I like it.
    ethe polle oru stage nine dance kalikano mimics cheyano ee troll cheyunevark pettumo

  • @priyarajprpol8590
    @priyarajprpol8590 Před 21 dnem +2

    Madonna ithinekkal super aayitt remo song padiyittund

  • @SALMANSalman-sv1pv
    @SALMANSalman-sv1pv Před 20 dny

    ഹാരിസ് and വിക്രം song കേട്ട് കിളി പോയി കാണും

  • @merlingeorge3262
    @merlingeorge3262 Před 15 dny +1

    ഇതിലെന്താണ് trollan😂😂

  • @user-tm2uw8lc9v
    @user-tm2uw8lc9v Před 14 dny

    നന്നായിട്ടുണ്ട് ട്രോള്ളാൻ ഒന്നുമില്ല..

  • @ramanandr7562
    @ramanandr7562 Před 9 dny

    Trollan mathram onum ilallo ithel 👀

  • @AkashAkash-dr1xw
    @AkashAkash-dr1xw Před 18 dny

    അയ്യോ ഇതിൽ ഒന്നും ഇല്ലല്ലോ 😂

  • @nimalsenna
    @nimalsenna Před 21 dnem +22

    Oru kuzhappavum illa

  • @nathansamuel2729
    @nathansamuel2729 Před 21 dnem +13

    Bro Ithil anthanu problem athyamayitta Ingane roast. valla kallum kudichittano video undackiya 😂😂😂

  • @rahiph
    @rahiph Před 20 dny +3

    ഞു പോടേയ്!..

  • @SHJ62
    @SHJ62 Před 16 dny

    😂😂😂

  • @_Achuxhh_
    @_Achuxhh_ Před 20 dny +1

    Rakesh.....rj bloods

  • @jprakash7245
    @jprakash7245 Před 20 dny +2

    ആ കുട്ടിയെങ്ങാനും കണ്ടാൽ ആത്മഹത്യ ചെയ്യും... അത്രയ്ക്ക് തൊലിയുരിച്ചു ആ ഷോബിസ് കൊച്ചിൻ്റെ! 😂😝

  • @user-et2cj4ow1h
    @user-et2cj4ow1h Před 21 dnem

    😂😂😂😂.. കായപ് 😂😂😂😂😂

  • @user-ut8zu7jv7u
    @user-ut8zu7jv7u Před 18 dny

    Poli ayittu pattu padi❤

  • @treasaskitchen7958
    @treasaskitchen7958 Před 19 dny

    😂😂😂😂😂😂😂

  • @kottaka2000
    @kottaka2000 Před 16 dny

    ഇത്ര progressive ആയ ഒരു കമന്റ്‌ സെക്ഷൻ മല്ലു അനലിസ്റ്റിനു പോലും കാണില്ല. 🔥.

  • @athira4618
    @athira4618 Před 15 dny

    Troll maker enthanavo udheshichath??

  • @KarthikNadukkandiyil
    @KarthikNadukkandiyil Před 20 dny +2

    ithil troll cheyyan mathram ntha ullath....🤔🤔

  • @CandyCrush78
    @CandyCrush78 Před 21 dnem +3

    😆😆😆

  • @amalsamanthb
    @amalsamanthb Před 21 dnem +2

    What is wrong 😮
    ഇതിലെന്താ കുഴപ്പം 😮

  • @jayeshkumarj2896
    @jayeshkumarj2896 Před 20 dny +1

    ഇതിലെന്താണ് കുഴപ്പം? BGM ഇല്ലാതെ ഇങ്ങനെയെങ്കിലും പാടണമെങ്കിൽ കഴിവ് വേണം .....

  • @x-gamer7202
    @x-gamer7202 Před 20 dny +2

    Trollan mathram onnum illa

  • @Kkkkui2865
    @Kkkkui2865 Před 19 dny +2

    ഇതിൽ പ്രശ്നം ഒന്നും llallo

  • @GSToons23
    @GSToons23 Před 20 dny +1

    Sivangi ye pole stage perform cheythu viral avan nokkiyatha ,ഇത് shankar inte' I' movie yile dialogue pole ayi 😂" ithu athukkum mele"😅

  • @kundimukhan
    @kundimukhan Před 21 dnem +48

    ശങ്കരിന്റെ മോൾ അങ്ങനെ ആയിരിക്കും എന്നാൽ ലാലേട്ടന്റെ മകൻ ഇങ്ങനെ അല്ല

    • @abhinavk867
      @abhinavk867 Před 21 dnem +28

      ഞമ്മന്റെ ഇക്കുവിന്റെ മോൻ ഡീക്യു പിന്നെ ഒട്ടും ഇങ്ങനെ അല്ല

    • @kundimukhan
      @kundimukhan Před 21 dnem +7

      @@abhinavk867 നോമിന്റെ ആൾ എന്തൊക്കെയാ പറയുന്നത്

    • @Abeldulaney
      @Abeldulaney Před 21 dnem +6

      @@abhinavk867 adiyam nee poi mariyathikk malayalam ezhuthan padikk ennit successful actorsine kaliyakkan irnghu....🙏🙏😂😂

    • @abdullahh3378
      @abdullahh3378 Před 21 dnem +2

      ​​@@abhinavk867എന്നാൽ അപ്പു അങ്ങനെയല്ല 😂🤣🤣

    • @ViswajithPadachery-pb2ue
      @ViswajithPadachery-pb2ue Před 21 dnem +1

      Free paristeen🤡 🥵💦🏳‍🌈mfkers😂​@@kundimukhan

  • @farshadkariyad
    @farshadkariyad Před 10 dny

    Ithil enthanu trollan ullath

  • @faizal_Fayzii
    @faizal_Fayzii Před 21 dnem +2

    ഇതൊക്കെ ഏതാണോ ആവോ.. എനിക്ക് അറിയില്ല 😂😂

  • @deepavyasan6628
    @deepavyasan6628 Před 15 dny

    Nannayitundalo

  • @Najushann
    @Najushann Před 21 dnem +6

    R&J ❤😂 ravile kandathey ullu, Rakesh & Jeni channel il🤩 Dhey ipo malayathilum.. poli troll rendum😅

  • @nandhuudayan4867
    @nandhuudayan4867 Před 20 dny +2

    Ethil entha problem

  • @sonusv4838
    @sonusv4838 Před 20 dny

    Ee🤔video njn kanditundu

  • @jensonps123
    @jensonps123 Před 5 dny

    നാണം കെട്ടും പണം നേടിയാൽ നാണക്കേടാ പണം മാറ്റിടും. എന്ന് കേട്ടിട്ടുണ്ട്.എന്തെങ്കിലും ഒക്കെ ട്രോൾ ഉണ്ടാക്കി കുറച്ചു പൈസ ഉണ്ടാക്കുക. നാട്ടുകാർ എടുത്തിട്ട് അലക്കിയാലും തെറി പറഞ്ഞാലും പ്രശ്നം ഇല്ല. ദതാണ്

  • @chippyvinu
    @chippyvinu Před 7 dny

    Content ithra sokam anooo🙄vere onnum kittiyille. ithil ipo enthirikunnu trollan.she looks beautiful.she sing and dance well.♥️

  • @shanusart-ny1db
    @shanusart-ny1db Před 20 dny

    Actually we video Tamil Nat til Ellarum trollunnund.second song aanu prashnm.sun TV yil we portion cut cheyyan adhiti vilicchu paranju.Mobil il pagarthiya dhrishym aanidhu.normal ayi nammalelllam paadunnadh poleyaanu Paadiyirikunnadh .pitch illayirunnu.idhaval thanne sammadhucha karyamaanu😂.