എല്ലാറ്റിനും കാരണം ഉസ്താദ്.എന്റെയും മകന്റെയും ജീവിതം തകർത്തു

Sdílet
Vložit
  • čas přidán 9. 07. 2024
  • VISAL MEDIA
    എല്ലാറ്റിനും കാരണം ഉസ്താദ്
    എന്റെയും മകന്റെയും ജീവിതം തകർത്തു

Komentáře • 249

  • @hibak5036
    @hibak5036 Před 9 dny +16

    മോളെ നിനക്ക് അല്ലാഹുവിന് ഹിദായത്ത് ലഭിക്കട്ടെ തെറ്റിൽനിന്ന് തിരിച്ചുവരാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @ഷാജി
    @ഷാജി Před 17 dny +87

    അവൾ ഡോക്ടറേ കൂടുതൽ അന്വേഷിക്കാതെയാണോ പോയത്.
    എന്നിട്ട് ആ ഉസ്തി ദിനേകുറ്റം പറയുന്നത്. ഉസ്താ ദ് എന്ത് തെറ്റാണ് ചെയ്തത്

  • @Shamila0208
    @Shamila0208 Před 17 dny +136

    ഇവളെ മുസ്ലിം എന്ന് പറയരുത് അവൾ പറഞ്ഞത് അല്ലാഹു ഇല്ല എന്നാണ്

  • @safiyashanavas6511
    @safiyashanavas6511 Před 16 dny +56

    സുരേഷ് ഗോപി എന്തെ രക്ഷിക്കാൻ വരൂലേ 😂കൃഷ്ണനെ ചേർത്ത് പിടിച്ചു കൃഷ്ണ ഭക്ത യായിട്ടു കൃഷ്ണൻ വരൂലേ രക്ഷിക്കാൻ 😂

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 Před 16 dny +131

    ധിക്കാരിയായ മറ്റൊരു ജാമിയായായ സ്ത്രീ

  • @amalsidheequemilusidheeque741

    നരകത്തിൽ പോയ്കോളാം എന്നല്ലെ പറഞ്ഞത് അവളെ അവളുടെ വഴിക്ക് വിട്ടേക്കുക

  • @FathimaP-mo8zw
    @FathimaP-mo8zw Před 17 dny +217

    അവളെ ഒരാളും രക്ഷിക്കരുത് അല്ലാഹുവിനെ മറന്നു ജീവിക്കുന്ന വളാണ് നിനെക്ക് അള്ളഹു തന്ന ഒരുപണിയാണ് ഓർത്തോ 😊

    • @NayyuAnsi
      @NayyuAnsi Před 16 dny +23

      Anenkil thanne avalum padachonum thammilulla karyamanu.aark poruthu kodukkanam enn Padachon thanneyanu theerumanikkunnath.pakshe mattorale patti paranjal avar nammalod porukkunnath vare Padachon porukkoola.Allahu ella fitnakalil ninnum nammale kakkatte.aameen

    • @sheminafahmicnk
      @sheminafahmicnk Před 14 dny

      ആണോടാ

    • @shenusiraj2454
      @shenusiraj2454 Před 12 dny

      👍🏼

    • @Shahananiyas.
      @Shahananiyas. Před 12 dny

      Avar marichille ninne pole allahunte peru paranju mosham coment ittavar ellam koode avare agadu paranju vittille ini egilum nirthu

  • @-shefna780
    @-shefna780 Před 17 dny +59

    ശെരിയാണ് നിങ്ങൾ പറയുന്നത് പോലെ ഫുൾ വിശ്വസിക്കാൻ പറ്റുന്നില്ല 🤔സത്യം തെളിയട്ടെ 🤲

  • @Zish_Elham
    @Zish_Elham Před 17 dny +47

    പടച്ചോൻ ഒരു വ്യക്തിയോ പടച്ചോനെ എന്താ കാലം കലികാലം ആ ഉസ്താദിനെ കേസ് കൊടുക്കണം നിന്റെ മക്കൾ മാത്രമേ ആ മദ്രസയിൽ ഉള്ളൂ പഠിച്ചിട്ടുള്ളൂ മറ്റു കുട്ടികളും ആ മദ്രസയിൽ പഠിക്കുന്നില്ലേ അവരുടെ രക്ഷിതകളോടും ഒന്ന് ചോദിക്കണം

    • @farhanaf832
      @farhanaf832 Před 11 dny

      Ippo ith sthreeram Sambavam anu Allahuvite alukal Aya usthakanmark enth thett cheyanum athikaram Allah nalkittund❤

    • @hibak5036
      @hibak5036 Před 9 dny

      ആ ഉസ്താദ് ഉസ്താദിനെ കടമ ചെയ്തത് പോലെ തന്നെയല്ലേ സ്കൂളിലെ ടീച്ചറും ചെയ്തത് എന്തുകൊണ്ടാണ് നീ ടീച്ചറെ കുറ്റം പറയാത്തത് ടീച്ചറും പറഞ്ഞില്ലേ എവിടെയെങ്കിലും മകനെ കാണിക്കണമെന്ന് പറഞ്ഞത്

  • @RasheedaV-pp2wu
    @RasheedaV-pp2wu Před 13 dny +23

    ഇവളാണ് യഥാർത്ഥ ഈമാനില്ലാത്തവൾ. എന്ത് പ്രശ്നം വന്നാലും പടച്ചോൻ ഇല്ലാന്ന് പറയാനുള്ള ധൈര്യം.

  • @AlImran-kv9eu
    @AlImran-kv9eu Před 16 dny +15

    അള്ളാഹു ' നാളിരിൻ അള്ളാഹു ശാകിരീൻ അള്ളാഹു മഈൻ

  • @abdulkareemsaadi8716
    @abdulkareemsaadi8716 Před 14 dny +39

    തെറ്റ് എന്താണെങ്കലും കുട്ടിയുടെ മദ്റസ പഠനം മുടങ്ങിയതിൽ ഖേദം പറയുന്നത് സഹോദരി യിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട് ഈ മാനിൻ്റെ കണിക ഹൃദയത്തിൽ ഉണ്ട് സഹോദരിക്ക് റബ്ബ് പൊറുത്തു കൊടുക്കട്ടേ മദ്റസ പOനം മുടക്കാൻ നമുക്ക് അതികാരം ഇല്ല

  • @aminaengapuzha8622
    @aminaengapuzha8622 Před 17 dny +54

    ഉസ്താ തി നെ കുറ്റം പറഞ്ഞ് നടന്നിട്ട് കാര്യമില്ല

  • @salimvm6193
    @salimvm6193 Před 16 dny +25

    റൈപ്പ് ചെയ്തവനും കൂട്ടുകാരനും കുഴപ്പമില്ല അവർ നല്ലവർ അവർ രണ്ടുപേരും ഹിന്ദുക്കളും ഉസ്താതാണ് പ്രശ്നം

  • @user-dr8lc9yp4d
    @user-dr8lc9yp4d Před 16 dny +9

    🙏 നിങ്ങൾ പറഞ്ഞതാണ് സത്യം ആരെയും വേദനിപ്പിച്ചിട്ടില്ല അവർക്ക് സ്വർഗം വേണ്ടെങ്കിൽ സ്വർഗം വേണ്ട ഇഷ്ടം പോലെ ജീവിക്കട്ടെ

  • @user-ye4rh4yn5w
    @user-ye4rh4yn5w Před 16 dny +8

    ഹിന്ദുമതം അവർക്ക് മരണവും ജനനവും ഭൂമിയിലാണ് മരിച്ച് കഴിഞ്ഞ് അടിച്ച് പൊളിക്കാനല്ല ജീവിച്ചിരിക്കുബോൾ കൂടെ ജീവിക്കുന്നവരും മനുഷ്യരാണ് എന്നു കരുതുക ഞാൻ സ്വർഗത്തിലും അവൻ നകരത്തിലും എന്ന് കരുന്നവർ കുറവാണ് മനുഷ്യനാണ് തെറ്റും ശെരിയും ഉണ്ടാകാം ആരും കണ്ടിട്ടില്ലാത്ത ദൈവത്തിൻ്റെ പേരിൽ മനുഷ്യനെ വേർത്തിരിക്കുന്ന എല്ലാവരും ദൈവത്തിൻ്റെ അടുത്തേക്ക് പ്പെട്ടന്ന് പോയി സ്വഗത്തിൽ സുഖമായി കഴിയട്ടെ ഭൂമിയിൽ ഉള്ളവർക്ക് സമാധാനമായി ജീവിക്കാമല്ലൊ

  • @fathimamaruvayil4356
    @fathimamaruvayil4356 Před 16 dny +15

    പടച്ചോൻ ഒരു വെക്തിയോ ഇന്നാലില്ലാഹ് 😮😢

  • @thesneemmuhammed6825
    @thesneemmuhammed6825 Před 16 dny +5

    Avalk allh kodukum bcz aval alllhk vazhipattala jeevikune ithinu ullatha alllhh kodukune

  • @ramsheenaramshi143
    @ramsheenaramshi143 Před 13 dny +2

    Mole nee krshnane varakkunnathu nirathu. Allahu ninne rakshikkum aa vazhi ninakku nallath alla ninakku ninte bharthavine yum makkaleyum nashtappedum ithinekkalum nalloru joliyum varumaanvum allahu ninakku tharum ee vazhi ninakku sheri alla ennanu kanichu tharunnathu ee vara nirthiyal ellam theerilla padachonod bharthavinte paniyil rahmathum bharathu undavan dua cheyyu ellam sheri aayikolum

  • @babytpcltbabytpclt8207
    @babytpcltbabytpclt8207 Před 14 dny +4

    പടച്ചോൻ ഉണ്ട് എന്ന് ഇപ്പോൾ മനസിലായി... ഇവൾ ഈഗതി വന്നപ്പോൾ

  • @ShahabanHaneefa-pb8hp
    @ShahabanHaneefa-pb8hp Před 16 dny +3

    Allahu ahlam

  • @alavika7442
    @alavika7442 Před 17 dny +3

    መጀመሪያ ያሰብኩት... ኡስታዝ እዚህ ያቆየኝ ነበር... መጨረሻ ላይ ኡስታ.ዝ እንዳልሆነ ገባኝ... ,' = 0

  • @muhammad7215
    @muhammad7215 Před 17 dny +40

    ഒരാളും ഒരു പെണ്ണിനെ പെട്ടന്ന് കേറി അങ്ങ് റേപ്പ് ചെയ്യൂല... സാഹചര്യം സ്ത്രീകൾ തന്നെ ഉണ്ടാക്കും... കൂട്ടുകാരൻ ആണ്... ആണ് 😂പിന്നെ ഹോസ്പിറ്റലിൽ പോകേണ്ട ആൾ വേറെ ആണുങ്ങളെ റൂമിൽ കയറി മക്കളെ ട്രീറ്റ്മെന്റ് എടുത്തു.. അവിടെ തെറ്റി... അവസാനം കുറ്റം ഉസ്താദ് ന്..

  • @user-vs7zg6ss8k
    @user-vs7zg6ss8k Před 17 dny +48

    ഉസ്താദിനെ കുറ്റം പറയുന്നത് എന്തിനാ. എന്തിനാണ് ഒറ്റക്ക് അവിടക്ക് പോയത്. അവിടെ ഡോക്ടറുടെ ബോഡ് കാണുന്നില്ലങ്കിൽ തിരിച്ചു പോരമായിരുന്നില്ലേ. ശരിയല്ലന്ന് തോന്നിയാൽ തിരിച്ചു പോരുകയാണ് വേണ്ടത്. അല്ലാഹുവിന് അറിയാം സത്യങ്ങൾ അത് പുറത്ത് വരും. അള്ളാഹുവേ നീ ജെങ്ങളല്ലവരെയും കാത്ത് രക്ഷിക്കണേ അള്ളാ 🤲🤲🤲

    • @Rifnaaaa
      @Rifnaaaa Před 16 dny

      Aameen

    • @RizaVlog-tf8ox
      @RizaVlog-tf8ox Před 16 dny

      Aameen 🤲

    • @nyzamnaeema9425
      @nyzamnaeema9425 Před 16 dny

      Ameen

    • @machu280
      @machu280 Před 11 dny

      ഈ പറഞ്ഞത് തെറ്റാണു.
      കാരണം ഇവിടെ എത്രയോ മന്ത്രവാദി ഉസ്താദുമാരുടെ അടുത്തേക്കും പൂജാരിമാരുടെ അടുത്തേക്ക് സ്ത്രീകൾ പോകുന്നുണ്ട്.
      അവർ ചിലരൊക്കെ ഈ സ്ത്രീകൾ ചൂഷണം ചെയ്യാറുണ്ട്..
      അതിൽ ഉസ്താതും തങ്ങളും പൂജാരിയും ഹിന്ദുവും ക്രിസ്ത്യാനിയും എല്ലാം ഉണ്ട്

  • @salamthai1422
    @salamthai1422 Před 17 dny +59

    ഇവൾ പറയുന്ന വാക്കുകൾക്ക്‌ ലോജിക് ഇല്ല

  • @Kids_media236
    @Kids_media236 Před 17 dny +26

    ഇതിൽ ഉസ്താദ് എന്ത് ചെയ്തു ഇവൾ എന്താണ് ഈ പറയുന്നത്. ഇവളെ അവന്റെ അടുത്ത് പറഞ്ഞയച്ചത് ഇവളുടെ ഫ്രണ്ട് അല്ലെ അയാളെ പറയാതെ ഉസ്താദിനെ എന്തിനാ പറയുന്നത്. ഉസ്താദിനെയും മതവുമൊക്കെ പറഞ്ഞാൽ ഫേമസ് ആവുമെന്ന് വിചാരിച്ചു പറയുന്നതാവും

    • @Z-hm5mt
      @Z-hm5mt Před 16 dny

      അത് ഞാനും🤔 ഉസ്താദ് ഉസ്താദ്🤔 പറയുന്നു ഒന്നും മനസിലായില്ല

  • @thesneemmuhammed6825
    @thesneemmuhammed6825 Před 16 dny +1

    Sharikum usthad marum nallathalla ik oru mosha anubavam mathrasellu indayitu indu njn cheriya classil anu vtl arodum paranila pedichitu bt Ella kutikalodum usthad mosham ayita perumariyurunw avasanam nateeru pedichu porathaki.so usthad Mar nallavarum indu mosham ullavarum indu😢

  • @sirajelayi9040
    @sirajelayi9040 Před 14 dny +1

    ശെരിക്കും അവൾടെ മുന്നിലൂടെ കൊണ്ട് പോയ മൈക്ക അവളുടെ കുട്ടിക്ക് മുന്നിലും,മദ്രസ യിലുള്ള മറ്റ് കുട്ടികൾക്ക് മുന്നിലും കൊണ്ട് പോവണം...

  • @kadheejauppala9803
    @kadheejauppala9803 Před 17 dny +36

    ഇതിന്റെ സത്യാവസ്ഥ പടച്ചോനറിയാം, ഇവളുടെ ഭർത്താവ് ഇതൊന്നും അറിഞ്ഞിട്ടില്ലേ 🤔

  • @Muheez-i1t
    @Muheez-i1t Před 17 dny +5

    Wahlikum saalm

  • @scarywitcter
    @scarywitcter Před 17 dny +5

    ഞാൻ പറഞ്ഞ സംഭവം കൂടി അന്വേഷിക്കണേ. അമ്മ പറഞ്ഞത് വെച്ച് നോക്ക്മ്പൊ ഞാൻ പറഞ്ഞ സംഭവം കന്യകുളങ്ങര വെമ്പായം ഭാഗത്തെവിടയോ ആണ് നടന്നേന്ന് തോന്ന്ന്നു

    • @scarywitcter
      @scarywitcter Před 17 dny

      ആ ന്യൂസ് പഴയ സംഭവായോണ്ടാണോ പിന്നീട് വലിയ സെൻസേഷൻ ന്യൂസാവാത്തോണ്ടാണോന്നറിയില്ല, എത്ര സെർച്ചെയ്തിട്ട്ം ഗൂഗിളിലൊന്ന്മില്ല. അത്കൊണ്ടാണിക്കയോക്ക് ചോദിച്ചേ 🙂

  • @Zish_Elham
    @Zish_Elham Před 17 dny +7

    മർധിക്കുമ്പോൾ നിങ്ങൾക് എത്ര കൃഷ്ണന്റെ ആൾക്കാറുണ്ട് അവരോട് പറഞ്ഞുകൂടെ

    • @najeera575
      @najeera575 Před 10 dny

      😃😃😃😃😃😃😃😃😃😃😃😃😃അടിപൊളി

  • @Darkmambogaming
    @Darkmambogaming Před 4 dny

    No comments... Thawakulthu alallah..... He decides

  • @lailamajeed6452
    @lailamajeed6452 Před 13 dny +2

    നിന്നെ പടച്ചവൻ പല വഴിക്കും പരിക്ഷീക്കും. അതാണ് ഇപ്പോൾ നീ അനുഭവിക്കുന്നത്.

  • @farooqfarooq3198
    @farooqfarooq3198 Před 11 dny +1

    എന്തായാലും സത്യം പുറത്ത് വരെ തന്നെ ചെയ്യും ഇനി എന്തിനാണ് സാമിന്റെ ഫോട്ടോ എനിക്ക് അറിയുന്നുണ്ടെങ്കിൽ ഒന്ന് വരച്ചു കാട്ട് നീ എവിടുന്നെങ്കിലും ഫോട്ടോ എടുത്തിട്ട് വന്ന് വരച്ചു ബുദ്ധിമുട്ടുണ്ട്

  • @sinushalu8869
    @sinushalu8869 Před 16 dny +1

    സത്യ പുറത്ത് വരട്ടെ

  • @abdullatheefnellikkatt5948

    Adh aarudeyengilum thalayil kettivekkande maashe

  • @MuhammadJamaludheenkp
    @MuhammadJamaludheenkp Před 16 dny +2

    അത് തന്നെ യാണ് തെറ്റ്

  • @Utuber.9
    @Utuber.9 Před 16 dny +4

    അല്ലഹു എന്ന വ്യക്തി ഉണ്ടെങ്കിൽ ഒന്നു പോടീ അല്ലഹു ഒരു വ്യക്തി അല്ല ❤❤❤❤

  • @fathima5973
    @fathima5973 Před 16 dny +5

    ഉസ്താദ് എന്ത് ചെയ്തു

  • @kvmrahman6253
    @kvmrahman6253 Před 17 dny +17

    പക്കാ ഫ്രോഡ് 😂

    • @najeera575
      @najeera575 Před 10 dny

      സത്യം ⁴😆😆😆😆

    • @najeera575
      @najeera575 Před 10 dny

      ഉസ്താദുമായിട്ട് കണക്ഷൻ ഉണ്ടായി ഇപ്പോൾ കുറ്റം തേച്ചു ഉസ്താദിന് കൊള്ളാം😂😂

  • @chennaimalayali720
    @chennaimalayali720 Před 15 dny

    Shari krishnechi

  • @SafaryaAs
    @SafaryaAs Před 16 dny

    👏👏👏👏

  • @jalalus9635
    @jalalus9635 Před 17 dny +3

    ലാസ്റ്റ്. പറഞ്ഞാൽ വാക്കിൽ എന്തോ ഒരു അശ പിശുക് അത് മാറ്റി വെറേ രീതിയിൽ മാറ്റി പറഞ്ഞു എവിടെയോ എന്തോ ജീഞ്ഞു നാറുന്നുണ്ട് 🤣😂😂😂

  • @Wonderlady6588
    @Wonderlady6588 Před 12 dny

    Krishnane vilik mole avar ninne sahaayikkum...avare chithra barakkumbo ni Allahuvine kurich orthino illaalo inn endh kaaranathina ni Allahuvinde per edth parayunne

  • @User-d3u5k
    @User-d3u5k Před 17 dny +18

    ഉസ്താദിന്റെ പേര് പറഞ്ഞ് അങ്ങ് കയറാം എന്ന് വിജാരിച്ചു. കേൾക്കുന്ന ആളുകൾ വിഡികളാണോ ?
    ജസ്ന ചേച്ചി മോങ്ങലേ ഇനി വിധിയുള്ളു

    • @NayyuAnsi
      @NayyuAnsi Před 16 dny

      Angane paranjalalle sankhikalude support kittoo

  • @sumayya5257
    @sumayya5257 Před 12 dny

    Sir last paranjath😊

  • @shafeeqchittan7436
    @shafeeqchittan7436 Před 9 dny

    Doctor avum enu vicharich arenkilum consult chaiyan povumo

  • @FRQ.lovebeal
    @FRQ.lovebeal Před 17 dny +31

    *തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്ക.. പെടുക തന്നെ ചെയും (പിന്നേ padachonte കാര്യം പറയും മുമ്പ്... ആ തല മുടി എങ്കിലും onn ശെരിയാക്കി വെക്ക്) അത് ഭൂമിയിൽ അല്ലെങ്കിലും പരലോകത്തു ഉറപ്പ്.. ഒരാളും വെറുതെ പോകില്ല 👏🏻എന്നാലും.. സ്വന്തം ഭർത്താവ് ഉണ്ടായിട്ടും അയാളോട് കുട്ടിയുടെ കാര്യം പറയാതെ നാട്ടുകാരോട് എല്ലാം പറഞ ഇവൾ തികഞ്ഞ ഉത്തമ ഭാര്യ തന്നെ 😁*

    • @user-mj8tu5jw2i
      @user-mj8tu5jw2i Před 17 dny +1

      Shara.ummak.thlakk.vatta.monumvatta..thunayayi.eni.krsnan.varatta.evlkum..monum😂😂😂😊

    • @muhammedali1703
      @muhammedali1703 Před 17 dny

      😅😂😂😂😂😂😂😂😂😂😂😂😂😂

    • @user-rx5xh9pd2k
      @user-rx5xh9pd2k Před 17 dny

      @@user-mj8tu5jw2i jasnak മോദിജി സുരേഷ് ഗോപി കൃഷ്ണൻ ഒന്നും ഇല്ലേ സഹായത്തിനു അല്ലാഹുവിന്റെ സഹായം ഉണ്ടാകും എന്ന് തോന്നുന്നില്ല

    • @Anchi__1777
      @Anchi__1777 Před 17 dny

      hus muslimsno

    • @user-rx5xh9pd2k
      @user-rx5xh9pd2k Před 17 dny

      @@Anchi__1777 ആയിരിക്കും ഉപ്പ കമ്മ്യൂണിസ്റ്റ്‌ ആണ്

  • @zararamzia6666
    @zararamzia6666 Před 12 dny

    Allahu enna vyakthi polum😅 Padachavan ennathu oru shakthi anu prakasham anu❤prapanja satyam anu😊

  • @faizalfyzy3634
    @faizalfyzy3634 Před 12 dny

    Allahu ennoru vekthiyo ndokkeya parayunne

  • @user-xe2mj4hn9h
    @user-xe2mj4hn9h Před 17 dny

    ISlamigamaya chitrangal verechh koode (Makka / Madeena ) polotta potogal varakkalo ❓

    • @mujthaba.k5340
      @mujthaba.k5340 Před 13 dny

      ദൈവങ്ങൾ ഇല്ല..ഒരേ ഒരു ദൈവം മാത്രം. ദൈവങ്ങളുടെ ബിംബം,ചിത്രം പാടില്ല ഇസ്‌ലാമിൽ

  • @AliAshkar-yt1wb
    @AliAshkar-yt1wb Před 16 dny +1

    കണ്ണൻ സഹായിക്കും കണ്ണൻ്റെ ഭക്ത്തയല്ലേ

    • @user-tr6lr1pb4j
      @user-tr6lr1pb4j Před 15 dny

      പിന്നെ തള്ളഹു ആയിരുന്നു എങ്കിൽ കുഴപ്പം ഉണ്ട് ആവില്ലേ 😄😂🐷🐷🐷

  • @muhammedrafeeq9407
    @muhammedrafeeq9407 Před 13 dny

    Point 1 ഡോക്ടർ ആയിരിക്കും...

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 17 dny +2

    Islamic chittayil jeevikkathavar
    Anubhavikkum

  • @PadyBasheer
    @PadyBasheer Před 17 dny +1

    nee allah ellan vesvasikkum

  • @haristhayyil4793
    @haristhayyil4793 Před 16 dny +1

    അവർക്ക് ഉപതേശം കൊടുക്കാൻ പറഞ്ഞിട്ടുണ്ട് സഹോദരി അറിയാതെ എന്തെങ്കിലും തോന്നിയത് വിളിച്ചു പറയാതെ

  • @naseeman2128
    @naseeman2128 Před 17 dny +6

    ഇത്രെയൊക്കെ സംഭവിച്ചു അതും ഒരു ഹിന്ദു friend കാരണം, എന്നിട്ടും അവർക്കൊന്നും കുറ്റമില്ല, അവളെ ഉപദ്രവിച്ചവൻ എന്തെല്ലാം ചെയ്തു, നിയമം കയ്യൊഴിഞ്ഞു ഇതിലെല്ലാം വരുന്നത് മറ്റു മതസ്ഥരുടെ പേരുകൾ ആണ്, എന്നിട്ടും എല്ലാ കുറ്റവും ശാബവും ഒരു പാവം ഉസ്താദിന്, എല്ലാ കുറ്റവും ഇസ്ലാമിന് മുസ്ലിംങ്ങൾക്, എല്ലാം കഴിഞ്ഞ് അവൾ പറയുന്നവർക്ക് ശിക്ഷ കൊടുക്കാൻ പടച്ചോനെ വേണം അതും അവളോട് ഇതൊക്കെ ചെയ്തവർക് പടച്ചോൻ കൊടുത്തില്ലെങ്കിലും ഉസ്താദിന് കൊടുക്കണം അല്ലെങ്കിൽ പടച്ചോൻ ഇല്ല കഷ്ട്ടം, അവൾ പറയുന്നത് അനുസരിക്കാൻ പടച്ചോൻ ആരാ, അവളുടെ സംസാരം കേട്ട് സങ്കടം കൊണ്ട് പറയുന്നതാണ് 🙏🏻

  • @muhammad7215
    @muhammad7215 Před 17 dny +4

    ആ പെണ്ണ് പറഞ്ഞത് ഒക്കെ വിശ്വാസി ക്കാമോ 😂സത്യം തെളിയട്ടെ

  • @shafjcm9556
    @shafjcm9556 Před 16 dny +22

    പിഴച്ച വഴിയാണെന്ന് അവർക്ക് തന്നെ അറിയാം

  • @jishanufriends4271
    @jishanufriends4271 Před 15 dny

    Ayye ... Kali nannaayi kalichu ... Ennit io

  • @jaseem1214
    @jaseem1214 Před 16 dny +2

    നിന്റെ ജോലി അതല്ലേ എന്താ ഇത് ഇങ്ങനെ മുങ്ങുന്നത്

  • @FareedaFaree-im6gn
    @FareedaFaree-im6gn Před 16 dny

    Vishasikan pattunilla

  • @abdashr1195
    @abdashr1195 Před 17 dny

    I dine ellaam kayar azhichu vittadaano. No parents...

  • @shaheelame8432
    @shaheelame8432 Před 16 dny

    Ivalude Instagram video kandu nokku...😂😂😂 ippo shall idunnad nokkanda

  • @farooqfarooq3198
    @farooqfarooq3198 Před 11 dny

    അവിടെ വാനമംഗപ്പെടുത്തിയതല്ല അവൾ കൊടുത്തതാണ്

  • @machu280
    @machu280 Před 11 dny

    Blakh
    മയിൽ ചെയ്തു പണം തട്ടുന്ന സ്വാഭാവം ഉണ്ട്.
    വെഭിചാരം ചെയ്തിട്ടുണ്ടെങ്കിൽ അത് വല്ലാത്ത തെറ്റാണു.

  • @user-xd7pf5dy9i
    @user-xd7pf5dy9i Před 17 dny +16

    നീ പറയുന്നത് പച്ച കള്ളങ്ങൾ... സത്യം പുറത്തു വരും

  • @koyatajcalligraphy7450

    Mf hussain അറിയുമോ?

  • @mohammedkunhi3413
    @mohammedkunhi3413 Před 13 dny +2

    പടച്ചോനെന്ന വ്യക്തി ഇല്ല ദൈവം ഒരു വ്യക്തിയോ മൺകൂനയോ കാഞ്ഞിരക്കുറ്റിയോ ശവകുടിരമോ ഒന്നുമല്ല ഇന്ന് വരെ ആരും കണ്ടിറ്റില്ലത്ത (ഒരു കണ്ണും കണ്ടിറ്റില്ലത്ത ഒരു സക്തി)സൃഷ്ടാവ് അള്ള ഇശ്വരൻ ദൈവം കർത്താവ് ഇങ്ങനെയുക്കെ വിളിക്കപ്പൊടുന്ന ഈ പ്രപഞ്ചസൃഷ്ടാവ്

  • @jishanufriends4271
    @jishanufriends4271 Před 15 dny +1

    Company illa . Kambi und

  • @Adhil_Sheha_Ameer10
    @Adhil_Sheha_Ameer10 Před 14 dny

    പടച്ചോൻ എന്നു പറഞ്ഞ വൃക്തി .വൃത്തികെട്ട വേഗം.

  • @safiyasafi1932
    @safiyasafi1932 Před 17 dny

    Satyano?

  • @user-xe2mj4hn9h
    @user-xe2mj4hn9h Před 17 dny +1

    Yetra yetra vere Tozilugal und ed matramano ullad 🙄😡

  • @soudahaneefa1554
    @soudahaneefa1554 Před 16 dny

    Asthagfirullah Nauzubillah

  • @SwalihKonnara
    @SwalihKonnara Před 17 dny +1

    എന്തക്കൊയോ സ്പെല്ലിങ് മിസ്റ്റേക്ക്

  • @ramiizzblangod3001
    @ramiizzblangod3001 Před 16 dny +2

    Paavam usthaadine pradiyaakalle kalli

  • @basheerkadayan7716
    @basheerkadayan7716 Před 16 dny +31

    ഒരു വെടിയുടെ രോദനം
    നടന്നു കൊടുത്തിട്ട് ഇപ്പോൾ മോങ്ങുന്നു
    പണം വാങ്ങി തുണി അഴിക്കുമ്പോൾ ഓർക്കണം

  • @sirajudeenmajeed3238
    @sirajudeenmajeed3238 Před 16 dny

    EVALPARAYUNNATHEONNUMVISHAVASIKKARUTHE.

  • @Guppyfarm876
    @Guppyfarm876 Před 17 dny +19

    ഇതൊന്നും വിശോസിക്കാൻ പറ്റുന്നില്ല

  • @Nafila76
    @Nafila76 Před 16 dny +1

    Ningalk theere bodham elle hindhukak avare mathathil angane preshnam undavoola.ath pole aano namukk കണ്ണനെ വരക്കുന്നത് അനുകൂലിക്കാൻ പഡുണ്ടോ

  • @ramiizzblangod3001
    @ramiizzblangod3001 Před 16 dny

    Avalk angane thanne venam

  • @MdShajahan-ju6tf
    @MdShajahan-ju6tf Před 9 dny

    ഞാനും ഒരു മുസ്ലിം ആണെടാ... അമ്മ പെങ്ങളെ.. എനിക്ക്.. തിരിച്ചു അറിയും... അവനെ ഒന്നും പടച്ചോൻ.. വിടില്ല 😡😡😡

  • @marismatching6138
    @marismatching6138 Před 17 dny +5

    ഇത് ഇവർ പറയുന്നത് അല്ല. ആരൊക്കെയോ പറയിപ്പിക്കുന്നത് ആണ്. ഉസ്താദ് എന്ന കഥാപാത്രം ഉണ്ടാക്കിയത് ആണ്.

  • @shaheermanappadi
    @shaheermanappadi Před 13 dny +1

    ഇവളൊക്കെ അനുഭവിച്ചു പണ്ടാര ടങ്ങി പോട്ടെ

  • @muhammedyasir9029
    @muhammedyasir9029 Před 16 dny +1

    ഇത് പോലോത്ത നല്ല ചാനലുകളിൽ ചീപ്പ് വീഡിയോസുകൾ കഴിയുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക

  • @azeezkk1578
    @azeezkk1578 Před 17 dny

    Poonoor aanu

  • @lovelyyasar6731
    @lovelyyasar6731 Před 7 dny

    രതീഷും..kalichitrundaakum

  • @aboobackermuhammed7008
    @aboobackermuhammed7008 Před 17 dny +28

    പൊന്നു സുഹൃത്തേ എന്തിനാണ് ഇത്തരം വീഡിയോകൾ ചെയ്ത് സ്വയം അപഹാസ്യനാകുന്നത് ?

  • @whitemediakunjimol7076
    @whitemediakunjimol7076 Před 16 dny +2

    മലത്തി കാണിച്ചു കൊടുത്തു പൈസ വാങ്ങുമ്പോൾ ഓർക്കണം ജസ്‌ന

  • @abdullap4596
    @abdullap4596 Před 12 dny

    ഉസ് ത്താദി നെ കുറ്റം പറയുന്നത് എന്ദിന ന്നി ഇന്ദുവിൻ്റെ കൂടെ അല്ലെ പോയ ത് ' ന്നിൻ്റെ ച്ചങ്ങാ ദി യും ഇന്ദു മദ സ്ഥൻ പിഞ്ഞ എന്ദി നാ ഉസ് ത്താദി നെ കുറ്റം പറയുന്നത്

  • @PadyBasheer
    @PadyBasheer Před 17 dny +1

    nee

  • @HishuHishu-jy7yo
    @HishuHishu-jy7yo Před 13 dny

    Athine avalk padchon illalooo kannanalle avalkullath avan katholum

  • @noufalvaliyakath646
    @noufalvaliyakath646 Před 16 dny +1

    സത്യം 🔥

  • @Munawar680
    @Munawar680 Před 11 dny

    🤐

  • @user-ty9vv8tq4t
    @user-ty9vv8tq4t Před 12 dny

    Balaalsangkam cheithathath balaalsanki mathakkaaran krishnante all ennittum kuttam usthaadin.
    Krishna baktha alle Krishnan rakshikkoole?
    Kodathi ivale vishwasikkaan pattilla ennushaasicchu vittathaanenn kettu.

  • @najmunajmu3195
    @najmunajmu3195 Před 16 dny +1

    😂😂😂

  • @user-rx5xh9pd2k
    @user-rx5xh9pd2k Před 17 dny +18

    Jasna ക് ഈ കംപ്ലയിന്റ് സുരേഷ് ഗോപിക്ക് കൊടുത്താൽ സുരേഷ് ഗോപി ഇപ്പൊ കേന്ദ്ര മന്ത്രി ഒക്കെ അല്ലെ സുരേഷ് ഗോപി വിചാരിച്ചാൽ ആ കേസ് മുന്നോട്ട് പോകാൻ എളുപ്പം അല്ലെ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Před 17 dny +1

      m

    • @ashkaruk1121
      @ashkaruk1121 Před 17 dny +2

      😂😂😂😂😂

    • @abdashr1195
      @abdashr1195 Před 17 dny

      Sariyaanu. Ippozhathe ore trend aanallo😊

    • @HamsaHamsa-fi1ei
      @HamsaHamsa-fi1ei Před 16 dny +1

      സുറു ഗോപി പുളുത്തും

    • @user-rx5xh9pd2k
      @user-rx5xh9pd2k Před 16 dny

      @@HamsaHamsa-fi1ei അവൾക് കൃഷ്ണ ന്റെ ഫോട്ടോ വരക്കൽ നിർത്താതെ മത പിന്തുണ ഏതായാലും ഉണ്ടാവില്ല

  • @ISLAMICANDPALASTINE606

    ആരാ പറഞ്ഞ ഇസ്ലാമിലെ വഴിതെറ്റിയ ആളെ വഴി തെറ്റി തന്നെ പോയിക്കോട്ടെ എന്ന് അതിന് പറഞ്ഞു മനസ്സിലാക്കി ശരിക്കും അവരുടെ മതത്തെ മുറുക്കെ പിടിക്കാൻ കൽപ്പിക്കണ്ടേ കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നത് പോലെ അത്ര എളുപ്പമല്ല നരകം എന്ന അഭയാനം എല്ലാവരും തൊട്ടു അള്ളാഹു കാക്കട്ടെ