പ്രണയിക്കാൻ പോലും സമയമില്ലാത്തയാളാണ് ആറ്റക്കോയ തങ്ങൾ

Sdílet
Vložit
  • čas přidán 1. 12. 2023
  • #noorehabeebe #noorehabibe #arivin_nilave_innathe_live #arivinnilav #arivinnilavlive @RaihaTalks

Komentáře • 1,7K

  • @kvakhader861
    @kvakhader861 Před 6 měsíci +8

    ശപിക്കാനുള്ള വിഷയം അല്ല ഇത്
    സഹോദരിക്ക് പടച്ചോന്റെ അനുഗ്രഹത്താൽ ഒന്നും ഏൽക്കില്ല

  • @user-dw3lj1xq9q
    @user-dw3lj1xq9q Před 6 měsíci +13

    ഞാനും തങ്ങളുടെ പെരുബാടി കേൾക്കാരോന്നും ഇല്ല എന്നാൽ അയാളെ കളിയാക്കാറില്ല കാരണം ഒന്ന് അഹ്ലുബയ്ത് നമ്മുടെ നബി പറഞ്ഞില്ലേ എന്നെ സ്നേഹിക്കുന്നവർ എന്റെ കുടുംബത്തെയും സ്നേഹിക്കാൻ പിന്നെ അയാൾ അദ്യോനിച്ചാണ് കാശുണ്ടാക്കുന്നെ രണ്ട് ന്നേരം അല്ലാഹുവിന്റെ ഖുർആൻ കുറനിലുള്ളത് ചൊല്ലി പാവപെട്ട മനുഷ്യൻ മാർ പൊരുത്തപ്പെട്ടു ഇഷ്ടപ്പെട്ടു അവരുടെ ഓരോ ആവശ്യം അക്രഹം അള്ളാഹു നിറവേറ്റുന്നു അപൈസ കൊണ്ടുപാവപെട്ട യതീമിന് വീട്‌വെച്ചു കൊടുക്കുന്നു കല്ലിയാണം കഴിച്ച അയക്കുന്നു അത് ന്നിനക്ക് കഴിയുമോ പിന്നെ ഈ വീഡിയോകണ്ടിട്ട് ഒരുപാട് ആളുകൾ കള്ള തങ്ങൾ എന്ന് പറഞ്ഞു എല്ലാത്തിന്റെയും ഉത്തരവാദി ഈ അവസരം ഉണ്ടാക്കിയ ആൾ തന്നെ മറക്കേണ്ട അയാളുടെ വിജയംകണ്ടസൂയപ്പെടണ്ട യതീമിനെ സഹായിച്ചവരെ അള്ളാഹു ഉയർത്തും അതൊന്നും നിന്നെ പോലുള്ളവർകളിച്ചാലൊന്നും തകരൂല മോളെ വേറെ പണിന്നോക്ക് സമയം വേസ്റ്റക്കേണ്ട

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm Před 6 měsíci

      ഒരാളെ യും കുറ്റപ്പെടുത്തുന്ന ഖൽബ് തരല്ലേ അല്ലാഹ്.. ശൈത്താന്റെ ശരിറിൽ നിന്നും രക്ഷപ്പെടുത്തണേ അല്ലാഹ് മജിലിസ് ഇനിയും ഉയർച്ചയിൽ എത്തട്ടെ 🤲🏻🤲🏻തെറ്റും ശരിയും തിരുന്നവൻ അല്ലാഹുവാണ്.. നമുക്ക് ആ കാര്യത്തിൽ ഒരു അധികാരവും റബ്ബ് തന്നിട്ടില്ല 😔😔🤲🏻🤲🏻🤲🏻🤲🏻

    • @GLOBALSALESCORPORATIONGLOBALSA
      @GLOBALSALESCORPORATIONGLOBALSA Před 5 měsíci

      Ee naayintay Mooney okkey rasoolumaayi cherthu vechu, muthu nabiey insult chaiyalley pls

    • @saidumuhammed9492
      @saidumuhammed9492 Před 5 měsíci

      കായം കുളം കൊച്ചുണ്ണി

  • @subaida3838
    @subaida3838 Před 5 měsíci +7

    ഒരു ശത്രുവിന് വേണ്ടിയും റസൂൽ
    ഇങ്ങനെ പ്രാർത്ഥിച്ചിട്ടില്ല

  • @iqkunju6223
    @iqkunju6223 Před 5 měsíci +6

    തങ്ങൾ ക്ഷമിക്കണം.
    ആ പെൺകുട്ടി യെ വിഷമിപ്പിക്കാൻ പാടില്ല..
    മാപ്പ് ചോദിച്ചു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു..
    അല്ലാഹു ആ പെൺകുട്ടി യെ ഇരു ലോകത്തും രക്ഷിക്കട്ടെ..

  • @hannamk4929
    @hannamk4929 Před 6 měsíci +307

    അതിനൊക്കെ ഞങ്ങളെ അറിവിൻ നിലാവിന്റെ ഉസ്താദ് പൊളിയാ ആര് എന്ത് പറഞ്ഞു നടന്നാലും പൊറുത്തു കൊടുക്കാനും നല്ലത് വരാനും റബ്ബിനോട് തേടും 👍

    • @nuhmanmalappuram8077
      @nuhmanmalappuram8077 Před 6 měsíci +13

      അതെ ❤❤❤

    • @monnRiaz
      @monnRiaz Před 6 měsíci +10

      മണ്ണാൻ കട്ട 😅😅 ഇയാൾ കോപ്പ് ആണ് 🤭🤭. ഇയാൾ യതീം അല്ല എന്ത് മണ്ണാൻ കട്ട ചെയ്താലും ശരി 🤭. പിന്നെ അള്ളാ ഇയാളുടെ അളിയൻ ആണോ 🤭🤭🤭🤭.

    • @rinurinu8082
      @rinurinu8082 Před 6 měsíci +1

      👍

    • @nafeesabinth6608
      @nafeesabinth6608 Před 6 měsíci +2

      Ellavarum orupoleyavanamennilla

    • @femshadkk4419
      @femshadkk4419 Před 6 měsíci +2

      Nee oke yaanedaa... Nale siraathinte.. Mukaleenu... Idinju... Chadunnathu.....

  • @atteevipms845
    @atteevipms845 Před 6 měsíci +61

    പ്രിയപ്പെട്ട സഹോദരാ സയ്യിദ്അവർകളെനിങ്ങളെപ്പോലെ ഞാനും ഒരു സയ്യിദ് കുടുംബത്തിൽ പെട്ടവനാണ്കുടുംബത്തിൽ പെട്ടവരാണ്അനാവശ്യമായി പൊതുവേദിയിൽ വന്നിരുന്നു കൊണ്ട്മൊത്തം സാദാത്തീങ്ങൾ ക്ക് താര അടിക്കുന്ന രീതിയിൽ തരംതാണു പോകാൻ താങ്കൾതയ്യാറായിവരാതിരിക്കുകഎന്ത് സ്നേഹത്തെ കുറിച്ചാണ് അങ്ങ് വാചാലയായിവരുന്നത്മൊത്തം അഹ്ലുബൈത്തിനെ പറയിപ്പിക്കരുത്ഹബീബിനെ കുറിച്ച് മോശം വാക്കുകൾ കാഴ്ചവെക്കാൻ മാത്രമാണ് താങ്കളുടെ വാക്കുകൾ ഉപകരിക്കുകയുള്ളൂഉപകാരപ്രദം ആവുകയുള്ളൂഈ സ്ത്രീയെ കുറിച്ച് പറയുന്നതിനേക്കാൾ എത്രയോ എത്രയോ നല്ല നല്ല കാര്യങ്ങൾപൊതുമധ്യത്തിൽ നല്ല കാര്യങ്ങൾ പറയാംഎന്തൊരു ആത്മാർത്ഥതയാണ് താങ്കളുടെദീനി പ്രവർത്തനത്തിൽ കാണാൻ കഴിയുന്നത്സത്യം തുറന്നു പറയൂ സാമ്പത്തിക സ്രോതസ്സ് താങ്കൾ ആഗ്രഹിക്കുന്നു നമ്മുടെ വില നമ്മൾ തന്നെ കളയാൻ തയ്യാറാകുമ്പോൾ മാത്രമാണ് നമ്മളെ വിലയിരുത്താൻ ജനങ്ങളും മുന്നോട്ടുവരുന്നത്

    • @palakkad376
      @palakkad376 Před 5 měsíci

      യെമൻ തങ്ങൾ സൗദി തങ്ങൾഅല്ല

    • @saidumuhammed9492
      @saidumuhammed9492 Před 5 měsíci +3

      അസ്സലാമു അലൈക്കും യാ sayidee അങ്ങയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ എങ്കിലും ഖൊത്രം പറിയിപ്പിക്കാത്ത സാലിഹ്ങ്ങളിൽ അള്ളാഹു അയാളെ സ്വീകരിക്കട്ടെ. ഒരിക്കൽ കൂടി അങ്ങക്ക് എന്റെ സലാം അസ്സലാമു അലൈക്കും യാ ഹബീബ്

    • @shafiriyadh7951
      @shafiriyadh7951 Před 5 měsíci +3

      ഇദ്ദേഹം തങ്ങൾ കുടുംബത്തിൽ പെട്ടയാളല്ല ഏതോ ഒരു തങ്ങളുടെ സംരക്ഷണയിൽ ചെറിയ പ്രായത്തിൽ വളർന്നു അങ്ങനെ പുള്ളിയും തങ്ങൾ ചമഞ്ഞു പൊതു ജനത്തെ പറ്റി ക്കുകയാണ് ഇത് വെറും ഉടായിപ്പ് തങ്ങൾ

    • @ismayilhijas
      @ismayilhijas Před 5 měsíci +1

      അതിന് ഇയാൾ തങ്ങൾ ആണെങ്കിലല്ലേ....?

    • @saidalavimk-wv4oc
      @saidalavimk-wv4oc Před 5 měsíci

      ​@@shafiriyadh7951😮 by😢❤ CR CR Hy IIM inn

  • @sulaimanpkd9445
    @sulaimanpkd9445 Před 5 měsíci +1

    Thangaele mole nigal randuperum allahuvine suksekuka

  • @hamzamt9780
    @hamzamt9780 Před 5 měsíci +3

    സഹോദരി അല്ലാഹു വല്യവാനാണ്. നിങ്ങൾ അല്ലാഹുവിൽ എല്ലാം ഏൽപ്പിക്കുക. ഉള്ളറിയുന്നവൻ അല്ലാഹു മാത്ര മാണ്.

  • @kunjolktkl7314
    @kunjolktkl7314 Před 6 měsíci +7

    തങ്ങളുടെ മജ്‌ലിസ് കാണാൻ ആഗ്രഹം ഉള്ള വർ മാത്രം കാണുക അല്ലെങ്കിൽ കാണാതിരിക്കുക

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm Před 6 měsíci

      2 varshamayi aa majils thakarkkan nokkunnu.. Allahu koideyund aaru thalarthiyalum thalarilla . aalukal koodukayanu undayath. Iniyum uyarangalil etthatte.. 🤲🏻

    • @thasleema4233
      @thasleema4233 Před 6 měsíci

      ദുഷ്ടരെ ദൈവം പന പോലെ വളർത്തും എന്നാണ്.. അവസാനം കടയോടെ മറിച്ചിടും..
      അതുവരെ തങ്ങൾ എന്ന ലേബലിൽ അയാൾ വിലസട്ടെ...

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm Před 6 měsíci

      @@thasleema4233 ഇന്ഷാ അല്ലാഹ് പടച്ചവന് എല്ലാം ഒരു സെക്കന്റ് മതി.. മറിച്ചിടാൻ.. ഇത് വരെ ഉയർന്നിട്ടെ ഉള്ളു.. ഇന്ഷാ അല്ലാഹ് അഹല് ബൈത് മുന്നോട്ടു പോവുക തന്നെ ചെയ്യും 👍🏼💞

  • @saidalavisaidalavi1099
    @saidalavisaidalavi1099 Před 6 měsíci +9

    അള്ളാഹുവിന്റെ റസൂൽ ആരേയും ശപിച്ചിട്ടില്ല.

  • @minharijith4228
    @minharijith4228 Před 5 měsíci +2

    Nail polish ittitundo raiha ?

  • @faseerpp5940
    @faseerpp5940 Před 4 měsíci +14

    തങ്ങളും കൊള്ളാം പെങ്ങളും കൊള്ളാം.. 2 ആൾക്കും എങ്ങനേലും cash ഉണ്ടാക്കിയാൽ മതി...

  • @rasaka9223
    @rasaka9223 Před 6 měsíci +8

    ഏതൊരാളും എത്ര വലിയ തെറ്റ് ചെയ്താലും അത് അറിഞ്ഞാൽ വേഗം യൂട്യൂബിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ യില് വന്നു വിളം ബാൻ പാടില്ല. അത് valiyathettanu.ഒരു മനുഷ്യൻ്റെ തെറ്റ് marachuvechal akhirathil അവൻ്റെ തെറ്റ് അല്ലാഹു മറച്ചു വെക്കും.ഇനി നന്മയാണ് ഉദ്ദേശിച്ചെങ്കിൽ അദ്ദേഹത്തെ നേരിട്ട് കണ്ട് കര്യങ്ങൾ പറയുക.അതാണ് മാന്യത.വേദനിക്കപ്പെട്ടവൻ്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കും.എന്തെ അങ്ങിനെ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ..mappukodukkalanu നല്ലതെങ്കിലും അത് വ്യക്തികൾ ക്കനുസരിച്ചിരിക്കും

  • @user-zx3gr8je8m
    @user-zx3gr8je8m Před 6 měsíci +23

    ഓരോ മനുഷ്യനും നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്.. അവന്റെ മനസിലെ ഈമാൻ ആണ് അള്ളാഹു അളക്കുന്നത്.. എല്ലാരും കാണുന്നു എല്ലാ ചാനലും.. എന്തിനാ സഹോദരീ മറ്റൊരാളുടെ വീഡിയോ അയാൾക്കിഷ്ടമില്ലാതെ പോസ്റ്റ്‌ ചെയ്യുന്നത്.. ഞങ്ങളും കാണുന്നു പോവുന്നു.. ഒന്നിന്റെയും പിറകെ പോവാതിരിക്കലാണ് ഈ കാലഘട്ടത്തിൽ നല്ലത്.. നമുക്ക് നന്മ എന്ന് തോന്നുന്നത് ചെയ്ത് മിണ്ടാണ്ടിരിക്ക.. അതാണ് ഉത്തമം. ആരാണ് നല്ലത് ചീത്തത് എന്നൊന്നും നമുക്കറിയില്ല. അള്ളാഹു അഹ്‌ലം. എന്തായാലും അള്ളാഹു മുസ്ലിം ഉമ്മതിനെ കാത്തു രക്ഷിക്കട്ടെ.. പൊറുത്തു തരട്ടെ ആമീൻ....

  • @SwafH-or7ft
    @SwafH-or7ft Před 5 měsíci +44

    എന്റെ പൊന്നു ഇത്താത്ത എന്തിനാ ഇങ്ങനെ വേണ്ടാത്തതിനൊക്കെ പോകുന്നെ ഒരാൾ മറ്റൊരാളുടെ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുവാൻ പാടില്ല എന്നല്ലേ നമ്മൾ പഠിച്ചത് തങ്ങളോ ഉസ്താദോ ആരായാലും അവർ പറഞ്ഞതും ചെയ്തതും തെറ്റാണെങ്കിൽ അതിനുള്ളത് പടച്ചവൻ കൊടുത്തോളും നമ്മൾ വെറുതെ പറഞ്ഞിട്ട് അത് കാരണം മറ്റുള്ളവർ അറിയേണ്ട അവസ്ഥ വന്നാൽ നമ്മൾ ചെയ്യുന്ന അമലുകളെല്ലാം അല്ലാഹുവിന്റെ അടുക്കൽ വട്ടപുജ്യം ആയി മാറും pls ഇത്താത്ത..... 🤲🤲

    • @aifafathimaaifa873
      @aifafathimaaifa873 Před 5 měsíci +1

      അവൾ വേണ്ടാത്തത് പറഞ്ഞെങ്കിൽ അവളു വിവരക്കേടാണ്
      എന്നാൽ റസൂലി നെ പ്രണയിക്കുന്ന ഒരാൾക്ക് ശാപ വാക്കുകൾ
      റസൂർ ആരെയും ശബീച്ചിട്ടില്ല മാപ്പ് ചെയ്ത് കൊട്ക്ക ക യാ ന്ന് ചെയ്തത്

    • @ameerameercm5633
      @ameerameercm5633 Před 5 měsíci

      2

    • @karuvampoyil
      @karuvampoyil Před 5 měsíci

      നിങ്ങൾ എന്തിനാണ് പ്രതികരിക്കാൻ പോകുന്നത് ഇത്താത്തക്കുള്ള കൂലി പടച്ചവൻ കൊടുത്തു കൊള്ളും എന്ന് വിശ്വസിച്ചാൽ പോരെ
      ഇത്താത്ത തെറ്റുകണ്ടു അതു പറഞ്ഞു നിങ്ങൾ തെറ്റു കണ്ടു അത് പറഞ്ഞു

    • @alzaravlog
      @alzaravlog Před 5 měsíci

      മോളെ നീ തി കൊളി കൊണ്ട് ചൊറിയാൻ നിക്കണ്ട

    • @usmanvattoli4470
      @usmanvattoli4470 Před 5 měsíci

      കുട്ടീ,അയാളെ വിടൂ.അയാളെ ദുആ അല്ലാഹുകേൾക്കില്ല.വിവരമില്ലാത്ത പടു ജാഹിൽ. നെയ്യും ചെയ്തത് ശരില്ല.

  • @siddiq.chiddi
    @siddiq.chiddi Před 5 měsíci

    Shabikkan ni endina vidio edit akiyed ayalde adth chodichittano vidio ittad

  • @hasnathrajila303
    @hasnathrajila303 Před 6 měsíci +9

    തങ്ങൾ ആയാലും മുസ്‌ലിയാർ ആയാലും ആരായാലും എന്തിനാ വെറുതെ ഒരാളെ ആക്ഷേപിക്കാനും കളിയാക്കാനും nilkunnu. ഇരു ഭാഗത്തെ പ്രശ്നവും. Enik.ariyilla. എന്നാലും പെണ്ണായ നമ്മൾ വെറുതെ. വേണ്ടാത്തതിനു.nikano അവനവൻ നിൽക്കുന്നിടത്ത്.nikuka

  • @smart7566
    @smart7566 Před 5 měsíci +10

    നീ ഇനി തങ്ങളെ പറഞ്ഞാലും പറഞ്ഞില്ലെങ്കിലുംനീ പബ്ലിക്കിൽ വരുന്നത് തന്നെ കഠിനമായ തെറ്റാണ്

  • @travellingblog5200
    @travellingblog5200 Před 4 měsíci

    Mole videos reply kodukumbole video full version kandathinu shasham reply chayuka thagal chaitha video reply kodukunnathe thanne puchichu kondanu annu Ee video kanunnavarkh manassilakunnude god bless you 🙌🤲

  • @azadck3836
    @azadck3836 Před 5 měsíci +1

    👍🏻 good job

  • @trendingviralzone2950
    @trendingviralzone2950 Před 6 měsíci +8

    സഹോദരി ഇനിയെങ്കിലും മനസ്സിലാക്കൂക ഒരാളെയും അറിയാതെ ഒന്നും പറയാൻ പാടില്ല... നല്ലവണ്ണം പഠിച്ചിട്ടാവണം ഒരാളെ കാര്യങ്ങൾ പറയാൻ... നിങ്ങളെന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത്. അതും സോഷ്യൽ മീഡിയയിൽ..... ഇതൊരു പാടമാകട്ടെ..

  • @hadiyababy162
    @hadiyababy162 Před 5 měsíci +4

    എന്തോ അറിയില്ല ഈ സഹോദരിയോട് വല്ലാത്ത ആദരവും സ്നേഹവും തോന്നുന്നു

  • @ariali3311
    @ariali3311 Před 6 měsíci +2

    എത്ര തെറ്റ് ചെയ്‌ധ ആളാണെങ്കിലും സബികരുധ് അവർക്ക് ഹിദായത്തിന് വേണ്ടി ദുആ ചെയ്യണം അതാണ് മുത്ത് നബി യോട് ഉള്ള സ്നേഹം

  • @saleemap2232
    @saleemap2232 Před 5 měsíci +5

    തങ്ങളുടെയും ബീവിയുടെയും മാർക്കറ്റിംഗ് സ്റ്റാറ്റർജി അടിപൊളി 👌

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před 6 měsíci +3

    എന്തിനാണ് പേടിക്കുന്നത് നമുക്ക് മുകളിൽ ഒരാളുണ്ടല്ലോ അവരെയല്ലേ നമ്മൾ പേടിക്കേണ്ടത് ഇത്ത തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരു പേടിയും പേടിക്കേണ്ട 🤲🤲🤲🤲

  • @noorafathima5303
    @noorafathima5303 Před 3 dny +3

    മുത്ത് നബി ആരെയും ശഭിച്ചിട്ടില്ല വേദനിപ്പിച്ചില്ല മാപ്പ് അതായിരുന്നു പുണ്യ നബി (s)

  • @islamonly3008
    @islamonly3008 Před 5 měsíci +3

    പാവം മോൾ

  • @babooz1135
    @babooz1135 Před 5 měsíci +1

    ഗംഭീര ട്രോൾ 👍👍👍

  • @BasheerBasheer-jd3zb
    @BasheerBasheer-jd3zb Před 6 měsíci +9

    നിനക്ക് വേദന യുണ്ടെങ്കിൽ താങ്കളുപ്പാനെ പറഞ്ഞതിൽ ഞങ്ങൾക്കും വേദന യുണ്ട്

    • @foodboxforu4u560
      @foodboxforu4u560 Před 6 měsíci

      ഇതു പാപാ!!! ആരുടെ ഉപ്പാപ്പ !!!
      ആദ്യം ഇസ്ലാം എന്താണെന്ന് പദിക്കാൻ ശ്രമിക്കുക ,നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുദെ ജീവിതം ,സഹാബതിന്റെ ജീവിതം പഠിക്കുക "അപ്പോ മനസ്സിൽ ആവും " ഇങ്ങനെ ഒരു തങ്ങൾ ഉപ്പാപ്പ ഇല്ല എന്നു

  • @jabbarp2704
    @jabbarp2704 Před 5 měsíci +8

    റസൂൽ 'മാപ്പ് കൊടുക്കാനാണ് പടിപ്പിച്ചത് ശപിക്കൽ റസൂൽ വിലക്കിയ കാര്യമാണ് 'രിയാളു സ്വാലിഹീൻ എന്ന കിതാബിൽ ഉണ്ട്

    • @saidumuhammed9492
      @saidumuhammed9492 Před 5 měsíci

      atu kitab അതൊക്കെ ഹാമിദ് ക്കാന് കണ്ട് കൂടാതെ പായുന്നതാ പൊന്നു ജാബീർ ഇതു എന്താണ് എന്നു പോലും കുപ്പാപ്പക്ക് അറിയില്ല

  • @Sidheeqhhaaji
    @Sidheeqhhaaji Před 5 měsíci +1

    Video kk reach kooddaan yelloreyum kudirakerarud ippo mongeedd yeth kaaryam

  • @lailalailackl1236
    @lailalailackl1236 Před 5 měsíci

    ആമീൻ

  • @rafeekahasani6284
    @rafeekahasani6284 Před 6 měsíci +7

    ഒരാളെ പറ്റിയും സത്യം മനസ്സിലാക്കാതെ ഒന്നും പറയരുത്

  • @sabirasiraj9020
    @sabirasiraj9020 Před 6 měsíci +8

    മോളെ ആ നാവുകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ അല്ലാഹു പെട്ടെന്ന് കേൾക്കും അല്ലാഹു കറാമത്ത് കൊടുത്ത ആളാണ് ഞങ്ങളുടെയൊക്കെ കുറെ വിഷമങ്ങൾ അല്ലാഹു ഈ മജ്‌ലിസിലൂടെ മാറ്റി തന്നിട്ടുണ്ട് സൂക്ഷിച്ച മോളേ

  • @sirris3278
    @sirris3278 Před 5 měsíci +2

    ആക്രമിക്ക പെട്ടവരുടെ പ്രാർത്ഥന അല്ലാഹു ഉത്തരം നല്‍കും.

  • @Vt_mab
    @Vt_mab Před 3 měsíci +4

    എൻ്റെ പൊന്നു തങ്ങളുപ്പാപ്പാ
    ദുആ ചെയ്യണേ

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 Před 3 měsíci

      എന്തിനാ കോയ ഇവനെപ്പോലെ the ഫ്രോടുകളെ കൊണ്ട് ദുഹാ ഇറപ്പിക്കുന്നു സ്വായം അങ്ങ് ദുഹർന്നുടെ

  • @nunusvlog8040
    @nunusvlog8040 Před 6 měsíci +4

    പഠിച്ചിട്ടുണ്ട് അല്ലാഹുവിന്റെ റസൂൽ ഒരാളെയും ശപിക്കാൻ പാടില്ല എന്ന് ആര് തെറ്റ് ചെയ്താലും തെറ്റ് ചെയ്തവന് നല്ലത് വരുന്നെ എന്ന് ദുആ ചെയ്യണം🤲🏻

    • @RaihaTalks
      @RaihaTalks  Před 5 měsíci +1

      സ്നേഹത്തിന്റെ മതമാണ് ഇസ്ലാം... 🥰

  • @Jahanarasherbi
    @Jahanarasherbi Před 6 měsíci +6

    റോഡ് സൈഡിൽ നിർത്തിയ വണ്ടിക്കാരനെ തെറി പറഞ്ഞ സ്ത്രീയാണ്.

  • @abdulgafoorpa5011
    @abdulgafoorpa5011 Před 5 měsíci +2

    എന്ത് പറഞ്ഞാലും ഇങ്ങളെ കാണുമ്പേ എനിക്ക് ചിരിയും ബഹുമാനമുള്ള എന്തേഒരു ഇത് കുടുതലാi i

  • @beenabeena1274
    @beenabeena1274 Před 5 měsíci

    Manushiyanalle jinnallallo ellavarilum thettu varum saboor chyyuk alllahuporuthau tharatte aameen

  • @anshan3tack524
    @anshan3tack524 Před 6 měsíci +16

    മോളെ തങ്ങന്മാരാണ് അവരെ വെച്ച് കളിക്കരുത് റബ്ബ് വെറുതെ വിടൂല അവരെ കുരുത്തക്കേട് വാങ്ങരുത് മാപ്പ് പറഞ്ഞിട്ട് കാര്യം ഇല്ല സോഷ്യൽ മീഡിയയിൽ ഇടാൻ പാടില്ല

  • @mahhoodbabu5299
    @mahhoodbabu5299 Před 5 měsíci +14

    ഇവൾ അത്ര നല്ലവളൊന്നും അല്ല അവളെ കയ്യ് കണ്ടോ ക്യുട്ടക്സ് ഇട്ടത് അവളുടെ കുളി, വുളുഹ് ഒന്നും ശെരി ആവില്ല

  • @Sidheeqhhaaji
    @Sidheeqhhaaji Před 5 měsíci

    Full video kaanaade pradigarikkarud

  • @ponnuz4917
    @ponnuz4917 Před 5 měsíci +1

    അറിവിൻ നിലാവ് 👍👍സൂപ്പർ 👍👍

  • @afru_afri_
    @afru_afri_ Před 5 měsíci +9

    താങ്മാരെ കുറ്റം പറയണ്ട. പാവം യതീ മക്കളെ sahayikumnth കാണുന്നില്ലേ നിങ്ങൾക്

    • @AmalAnum
      @AmalAnum Před 5 měsíci

      Ee all thangel onnum alla...
      Verum driver pettnn thangel aay😂😂😂

    • @KamarsamanChettali
      @KamarsamanChettali Před 5 měsíci

      ​എനിക്ക് ഇതു kett കാര്യം sheriyayi

  • @hameedtk9552
    @hameedtk9552 Před 5 měsíci +3

    ഒരു തെറ്റും പറയണ്ട
    ഇദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിക്കില്ല

  • @shajisha2664
    @shajisha2664 Před dnem

    Dear ratha don't worry.be happy past is past

  • @KuteesVlog
    @KuteesVlog Před 5 měsíci +6

    Raiha,nigalk അങ്ങനെ cut ചെയ്ത video കിട്ടിയാൽ അതിൻ്റെ സത്യാവസ്ഥ അറിയാൻ aa video full കാണണം എനിട്ട് വേണം അതിനെ കുറിച്ച് ഒരു video ചെയ്യാൻ

  • @umaibiaumaibia8375
    @umaibiaumaibia8375 Před 6 měsíci +8

    ആക്കിയതാണോ തങ്ങളുടെ ലൈവ് ദിവസവും കാണുന്ന ഒരാളാണ് ഞാൻ ഒരാൾ ഒരു വീഡിയോ തരുമ്പോഴേക്കും തെറ്റും ശെരിയും അന്വേഷിക്കാതെ അത് പബ്ലിക് ചെയ്യുന്നത് ശെരിയാണോ കഴിഞ്ഞ 2 കൊല്ലമായി ഈ തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എപ്പോഴും ഒരേപോലെ ആവില്ല അഹ്‌ലുബൈത്താണ് അവരെ വേദനിപ്പിച്ചാൽ അവരുടെ ദുആ allah സ്വീകരിക്കുന്നതാണ് ഇനി തങ്ങൾ അല്ലെങ്കിലും റസൂലുല്ലയുടെ സ്വലാത്ത് മജ്ലിസ് നടത്തുന്ന ആളാണ് നിനക്ക് കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിൽ തങ്ങളുമായി നേരെ സംസാരിച്ചു പൊരുത്തപ്പെടിയിക്കുക അതാണ് വേണ്ടത്

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm Před 6 měsíci

      Njanum kanum ..❤️❤️❤️ nallathu kanumbo avide shaithan varum🤲🏻🤲🏻

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm Před 6 měsíci

      Njanum kanum ..❤️❤️❤️ nallathu kanumbo avide shaithan varum🤲🏻🤲🏻

  • @safoorasafu4625
    @safoorasafu4625 Před 6 měsíci +4

    മുൻപ് ഈ തങ്ങൾ ഖുർആൻ ഓതുന്നതിൽ തെറ്റുണ്ട് എന്ന് പറഞ്ഞതിന്, ഇത് പോലെ ശപിച്ചു കൊണ്ട് സംസാരിച്ചു, അത് വിവാദമായി, സത്യത്തിൽ സാധാരണക്കാരനായ എനിക്ക് പോലും മനസിലാകുന്ന ഒരുപാട് പിഴവുകൾ അവരുടെ പാരായണത്തിൽ jundàയിരുന്നു അന്ന്, ഇപ്പോൾ എങ്ങനെ എന്ന് അറിയില്ല.. ഒരു കാര്യം ശ്രദ്ധിക്കണം ഇവർ ഒരു മുസ്ലിമായ വ്യക്തിക്ക് ചേർന്നതല്ല ഇങ്ങനെ കാര്യം അറിഞ്ഞും അറിയാതെയോ ഉള്ള ശപിക്കൽ,

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 Před 5 měsíci +1

    Ayaalku kuraanum thettu kodaadhe odhan ariyoola hadeesum aritoola vivara millathavar paladhum paraym adu kaaryimakandha mole allahu sallamattakhatte allahu hairu nalgatte

  • @Fayis33
    @Fayis33 Před 5 měsíci +2

    ഒരുപാട് തങ്ങന്മാരെ ബഹുമാനിക്കുന്നു , സ്നേഹിക്കുന്നു അവരോട് പല ആവിശ്യങ്ങൾക്കും പോകാറും ഉണ്ട്. പക്ഷേ ഇത് പോലെ ഒരു ആൾ 🤌 വിവരക്കേട്

  • @abutrissur1800
    @abutrissur1800 Před 5 měsíci +3

    സുന്നി പണ്ഡിതന്മാരെയും ആലിമീങ്ങളെയും പറയിപ്പിക്കാൻ ഇത്തരം ജന്മങ്ങൾ ധാരാളം ഇറങ്ങിയിട്ടുണ്ട് നമ്മൾ അറിവില്ലാത്തതുകൊണ്ട് ഇത്തരക്കാരിൽ പോയി പെടാതിരിക്കുക നമ്മുടെ നാട്ടിലൊക്കെ നല്ല ആലിമീങ്ങൾ ഉണ്ടല്ലോ അവരുമായി ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കുക നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-pe6hp4iy3y
    @user-pe6hp4iy3y Před 4 měsíci +8

    ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും

  • @ekek123
    @ekek123 Před 5 měsíci +1

    Ningal 2nde perum neril kande ithine oru pariharam kanala nallathe Allahu ningale anugrahikate

  • @My-tick
    @My-tick Před 4 měsíci +5

    സഹോദരി ഇതുപോലെ ഉള്ള മുഖംമൂടികൾ വലിച്ചു കീറുക full support

  • @puthuribrahimkutty9914
    @puthuribrahimkutty9914 Před 5 měsíci +5

    നല്ല ആളുകൾ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യും

  • @SakeenaSakeena-gr7wf
    @SakeenaSakeena-gr7wf Před 6 měsíci +3

    ഒരാൾ തെറ്റ് ചെയ്താൽ അത് പൊറുത്തു കൊടുക്കാൻ അല്ലേ നമ്മൾ അല്ലാഹുവിന്റെ ദുആ ചെയ്യേണ്ടത്.

  • @nazimmk1722
    @nazimmk1722 Před 5 měsíci +1

    😊😊

  • @molosk1844
    @molosk1844 Před 5 měsíci +2

    എല്ലാം കാണുന്ന ഒരുവൻ മുകളിൽ ഉണ്ട് എല്ലാവരും അത് ഓർക്കുക ☝️തവക്കൽ ത്തു അലല്ലാഹ്...,.

  • @4K.DEMO_YT
    @4K.DEMO_YT Před 6 měsíci +23

    ഈമാൻ ഉള്ള മനുഷ്യൻ ഇങ്ങനെ ഒന്നും പറയില്ല എ പി ഉസ്താദ് പോലോത്ത നല്ല മനുഷ്യൻമാർ ക്ഷമിക്കൽ ആണ്

    • @Raghu635
      @Raghu635 Před 6 měsíci

      നിന്നെ പോലെ ഉള്ളവരാണ് പണ്ഡിതന്മാരെ അധിക്ഷേപങ്ങള് പറയാനായി അവസരം വെപ്പിക്കുന്നത്!
      ഒരു ബന്ധവും ഇല്ലാത്ത ആളുകളെ സോഷ്യൽ മീഡിയ വഴി വലിച്ച് ഇടാതെ അവനവന്റെ കാര്യം നോക്കി പോയിനിടാ 😡😡

  • @sidhiqueihdp
    @sidhiqueihdp Před 5 měsíci +5

    ദയവ് ചെയ്തു ഇങ്ങനെയുള്ള മജ്‌ലിസ് ആരും കാണരുത് എത്ര നല്ല മജ്‌ലിസ് ഉണ്ട് വേറെ 🙏🙏🙏

  • @asiyarafi3866
    @asiyarafi3866 Před 5 měsíci

    Mattoralkku ethire ingane dua cheyyan padundo usthade allahu kshamikkanalle paranjittullad

  • @Firoz-vl8tn
    @Firoz-vl8tn Před 5 měsíci +3

    പൊളി 👌😂🤣 ഇങ്ങേരുടെ ഈ പ്രഹസനം തീരണം ഇതോടെ എന്തൊരു വെറുപ്പിക്കലാണ് ഒരു സാധാരണ കാര്യം പറയുമ്പോഴും അവിടെയും ഒരു പാട്ട് പോലെ ഒരു നീട്ടില് ഈ നീട്ടിലാണ് സാധാരണ നിഷ്കളങ്കരായിട്ടുള്ള ആളുകളെ വീഴ്ത്തുന്നത് ഈ സൈക്കോളജി ട്രിക്ക് അങ്ങേർക്ക് നന്നായിട്ട് അറിയാം ഈ പണ്ട് ഞാൻ എന്തോ ഒന്ന് രണ്ട് പ്രാവശ്യം കണ്ടു അപ്പൊത്തന്നെ മനസ്സിലായി ലോക ഉടായിപ്പ് ആണ് എന്ന് ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ആളുകളെ സമ്മതിക്കണം എന്തായാലും നിങ്ങൾ പൊളിച്ചു കണ്ടിന്യൂ ചെയ്യു👌🔥

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 5 měsíci +4

    ശിർക്കും തോന്നിയാസവും കാണിച്ചിട്ട് tangalanu എന്ന് പറഞ്ഞിട്ട് കാര്യമില്ല ആട്ടക്കോയ 😄

  • @ashrafyousaf2404
    @ashrafyousaf2404 Před 5 měsíci +12

    തങ്ങൾ എന്നൊന്നില്ല,,, അല്ലാഹുവിന് എല്ലാവരും തുല്യർ ആണ് ആരു ചോദിച്ചാലും ഉത്തരം കിട്ടും,, പിന്നെ ഉടനെ ഉത്തരം കിട്ടും എന്ന് അള്ളാഹു എവിടെയും പറഞ്ഞിട്ടില്ല, ആർക്കും ഉത്തരം ഉടനെ കൊടുക്കും,,, നല്ലതും ചീത്തയും അല്ലാഹുവിൽ നിന്നാണ്,, ഇത് ഇമാൻ കാര്യം ത്തിൽ ഉള്ളത് ആണ്

  • @MohamedPM-io7ij
    @MohamedPM-io7ij Před 3 měsíci

    റൈഹാന്റെ സ്ഥലം എവിടെ

  • @Akbar-jz7dt
    @Akbar-jz7dt Před 5 měsíci +1

    Allah doesn't accept negative prayer. Allah is merciful

  • @abdulla4078FA
    @abdulla4078FA Před 5 měsíci +10

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩നിനക്ക് ഭയങ്കരം രസം തോന്നുന്നുണ്ടോ നിനക്ക് ബാപ്പയും ഭർത്താവും ഒന്നും ഇല്ലേ.... കാശ് ഉണ്ടാക്കാൻ ഇങ്ങിനെ എരപ്പത്തര പണി ചെയ്യണോ യൂറ്റൂബിൽ വന്നിട്ട്

  • @rahmabikaruvarakundu2260
    @rahmabikaruvarakundu2260 Před 6 měsíci +8

    തങ്ങൾ, ലൈവിൽ, പറഞ്ഞ, കാര്യം, കട്ട്, ചെയ്ത്, ബുന്ധി മുട്ടി, വീഡിയോ, ഇട്ട്, ആളെ, കൂട്ടണ്ട, ആ, ലൈവ്, ക്കണ്ട, എല്ലാവർക്കും, അറിയാം, തങ്ങൾ, എന്താ, പറഞ്ഞത്, എന്ന്,

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc Před 5 měsíci

    raiha super smile ❤

  • @LathieefAbdul
    @LathieefAbdul Před 5 měsíci

    ❤❤❤

  • @PmMedia-oj8cz
    @PmMedia-oj8cz Před 6 měsíci +7

    നീ എന്തിനാണ് അയാളെ പിന്നാലെ കൂടിയിട്ടുള്ളത് ഇതൊന്നും നല്ലതിനല്ല സൂക്ഷിച്ചു കൈകാര്യം ചെയ്യുക

  • @monumonu-gf4cy
    @monumonu-gf4cy Před 6 měsíci +5

    നീ മുമ്പ് വയസ്സായ മനുഷ്യനെ നിൻറെ കടയുടെ മുമ്പിൽ വാഹനം നിർത്തിയതിന് അദ്ദേഹത്തെ നീ എടാ പോടാ എന്ന് വിളിച്ചു അത് നിൻറെ അടുത്ത് തെറ്റാണ് വയസ്സിന് മൂത്ത ആളുകളെ അവർ എത്ര തെറ്റ് ചെയ്താലും അവരെ ബഹുമാനിക്കാൻ പഠിക്കണം അതുപോലെയല്ല ഇത് ഇദ്ദേഹം ഒരു ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്

  • @smartcreat1
    @smartcreat1 Před 5 měsíci +1

    ഇതസുഖം വേറെയാണ്

  • @noushadorient6050
    @noushadorient6050 Před 4 měsíci +2

    സത്യത്തിൽ ഇത് കണ്ടപ്പോൾ ചിരി വരുന്നു 🤣

  • @makkarmm165
    @makkarmm165 Před 5 měsíci +5

    തങ്ങന്മാർ പ്രാർത്ഥിച്ചാൽ എതിർ ഫലം ആണ്.. അനുഭവം ഉണ്ട്.... ഇയാൾ പ്രാർത്ഥിച്ചാൽ വട്ട പൂജ്യം...

  • @hadiyababy162
    @hadiyababy162 Před 5 měsíci +5

    പെങ്ങളെ... അവരുടെ വാക്കുകൾ നിങ്ങൾ കാര്യമാക്കണ്ട പാവം അറിവില്ലാത്തത് കൊണ്ട....

  • @JameelaSakeer
    @JameelaSakeer Před 6 měsíci +7

    നിനക്ക് നിന്റെ കുട്ടികളെ പോയി നോക്ക് ഒരാളെയും കാര്യം നോക്കാൻ പോവണ്ട അവർ എങ്ങിനെയെങ്കിലും ജീവിക്കട്ടെ

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Před 6 měsíci +4

    സഹോദരി ഒരു തങ്ങളും ഇങ്ങനെ ശപിക്കില്ല മുത്ത് നബി അങ്ങനെ പഠിപ്പിച്ചില്ല

  • @azeezp2360
    @azeezp2360 Před 5 měsíci

    Vanakhil thavbha chayth cheytho thangallode maph chodicho allahu namme katurakshikattea aneen

  • @Dileep-nl6id
    @Dileep-nl6id Před 5 měsíci

    ആരെയാ പേടിക്കുന്നെ? കുട്ടിയുടെ മനസ്സ് ശാന്തമാക്കുക.
    ആവശ്യമില്ലാതെയുള്ള പേടിയാണിത്. Relax ആയിട്ടിരിക്കു. Wish you a happy life

  • @abdullatheef9095
    @abdullatheef9095 Před 6 měsíci +3

    നല്ലതിന് വേണ്ടി ആരെയും കൂട്ടുപിടിക്കാം ഒരാൾ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ
    അവരെ മേൽ ശപിക്കാൻ പാടുള്ളതല്ല
    അവരെ ഹിദായത്തിലേക്ക് വേണ്ടി നമ്മൾക്ക് എല്ലാവർക്കും ദുആ ചെയ്യാം
    ആരെയും ശപിക്കാൻ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞിട്ടുമില്ല റസൂൽ ആരെയും ശപിച്ചിട്ടുമില്ല
    ഒട്ടകത്തിന്റെ കൂടൽമാല നബിയുടെ
    ശരീരത്തിൽ ഇട്ടിട്ടും പോലും ആരെയും ശപിച്ചിട്ടില്ല
    എന്റെ അഭിപ്രായം ഇത് ഒരു കടന്ന് കൈ ആയിപ്പോയി ശപിക്ക എനിക്ക് ഇഷ്ടമല്ല എന്ന് ബാക്കിയുള്ളവരുടെ കാര്യം എനിക്കറിയില്ല
    ഞാൻ നബിയും അഹല് ഇനിയും സ്നേഹിക്കുന്നവരാണ് അതുപോലെ തന്നെ ബദരീങ്ങളെയും

  • @ribasvk8627
    @ribasvk8627 Před 3 dny +1

    Inshalla

  • @user-cj8qx9lk7u
    @user-cj8qx9lk7u Před 5 měsíci +1

    എല്ലാ ഫ്രോഡുകൾക്കും ഉപയോഗിക്കാൻ പറ്റിയ സംഗതിയാണ് ആത്മീയ ചൂഷണം തങ്ങൾ എന്നൊരു ലേബൽ ഉള്ളതുകൊണ്ട് അത് കൃത്യമായി ഈ ഫ്രോഡിന്ചെയ്യാൻ സാധിക്കുന്നുണ്ട് 100 രൂപ പറ്റിച്ചുണ്ടാക്കിയിട്ട് പത്ത് രൂപ ധർമ്മം ചെയ്തതുകൊണ്ട് എന്ത് കാര്യം ഉള്ളത് വളരെ വ്യക്തമല്ലെഇദ്ദേഹത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങിനല്ല വിശ്വാസികൾ ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് നീകാത്തുസംരക്ഷിക്കണേ തമ്പുരാനെ

  • @user-cs5qt8wd3g
    @user-cs5qt8wd3g Před 6 měsíci +4

    ഈവിഡിയോകും കിട്ടി നല്ല റീച് 😂
    ഇതാണ് യുട്യൂബ് പണം കായ്ക്കൽ 😊😂

  • @abdullatheeflatheef3618
    @abdullatheeflatheef3618 Před 5 měsíci +6

    ന്റെ മോളെ സമയം നല്ലതിന് വേണ്ടി ചിലവഴിക്കു. ഇത്തരം ആളുകളുടെ റീച്ചിന് വഴിയുണ്ടാക്കരുത്

  • @nafimc4996
    @nafimc4996 Před 5 měsíci

    മോളെ ❤❤❤❤ഇഷ്ടമമാണ്

  • @shafeershafeer1757
    @shafeershafeer1757 Před 5 měsíci +1

    Thanganmar snehathinte paryayam aakanam allathe shapathinte aalukal aavaruth ❤

  • @FarvaAliya
    @FarvaAliya Před 5 měsíci +8

    നിനക്ക് ഇത്രക്ക് സങ്കടവും പേടിയും ഉണ്ടെങ്കിൽ ഒരു വീഡിയോ കിട്ടുമ്പോഴേക്കും അത് കണ്ടന്റ് ആക്കി യൂട്ടൂബിൽ തള്ളുന്നതിന്ന് മുന്നേ ഒന്ന് അന്വേഷിക്കുക ഇതിൽ എത്രമാത്രം സത്യം ഉണ്ട് എന്ന് അല്ലെങ്കിൽ താങ്കളുപ്പയുടെ ആ വീഡിയോ മൊത്തം കണ്ടാലും മതിയായിരുന്നു നീ ചെയ്തില്ല നീ നിനക്ക് റീച് കിട്ടണം എന്ന് മാത്രം ചിന്തിച്ചു ഒന്നും നോക്കാതെ അങ്ങ് യൂട്ടൂബിലേക്ക് തള്ളി ☹️☹️☹️☹️☹️

  • @user-jm1zx5jh6g
    @user-jm1zx5jh6g Před 6 měsíci +4

    ഇദ്ധേഹത്തെ എന്താ ആരും കുതിരവട്ടത്തിൽ കൊണ്ട് പോവാത്തത്

  • @ahmedmubeenansari94
    @ahmedmubeenansari94 Před 6 měsíci +2

    തങ്ങളെ വീഡിയോ നല്ല വേവേഴ്സ് ഉണ്ട്😊

  • @rasheedvm1744
    @rasheedvm1744 Před 5 měsíci +2

    ഈ പരിപാടി ലൈവ് 3 മാസമായി ഞാൻ കാണുന്നതാണ് തങ്ങളുപ്പാ ഈ പറഞ്ഞ കാര്യം ഞാനും കേട്ടതാ അല്ലെന്റെ റസൂലിന്റെ പ്രണയിക്കാൻ തന്നെ പറഞ്ഞത് സത്യമാണ് പിന്നെ ഒരു കണ്ണട വെച്ചാൽ എന്താ പ്രശനം

  • @user-xw9yp6rv9e
    @user-xw9yp6rv9e Před 5 měsíci +4

    സഹോദരി ഇത്തരത്തിലുള്ള ആളുകൾക്ക് മറുപടി പറയാതിരിക്കുക ഇത് മതത്തെ ചൂഷണം ചെയ്യുവാൻ ഇറങ്ങിവന്ന കുറെ ഇബിലീസുകളാണ്

  • @AkbarCP-vr2cj
    @AkbarCP-vr2cj Před 6 měsíci +5

    ഈ താത്ത പാവമാണ് ആ വീഡിയോ കണ്ടപ്പോൾ എനിക്കു മനസിലായി നിങ്ങൾ വിഷമികേണ്ട എല്ലാം അള്ളാഹു കാണുന്നു ടല്ലോ

  • @shameemart3434
    @shameemart3434 Před 5 měsíci +2

    നിങ്ങൾ ഒരു പേടിയും പേടിക്കണ്ട ഒന്നും സംഭവിക്കില്ല... പടച്ചോൻ വരെ വെറുക്കുന്ന ആളാണ്‌ ഇയാൾ 😔👍👍👍

  • @Indian.3455
    @Indian.3455 Před 5 měsíci +3

    ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന ലക്ഷക്കണക്കിന് ആളുകളുള്ള നമ്മുടെ നാട്ടിൽ നിന്ന് ഒരുത്തൻ പെട്ടെന്ന് പണം ഉണ്ടാക്കാൻ വേണ്ടി എടുത്തിട്ട കുപ്പായം ആണ് ഈ ആത്മീയത. ഇത് നമ്മുടെ നാട്ടിൽ പെട്ടെന്ന് വേരോടും തഴച്ചു വളരും കാരണം ഇസ്ലാം എന്താണെന്ന് അറിയാൻ വയ്യാത്ത ഖുർആൻ കറക്റ്റ് ആയിട്ട് ഓതാൻ അറിയാൻ വയ്യാത്ത ഒരു സമൂഹത്തെ ഇവർ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ഈ വേഷം ഇട്ടോണ്ട് വന്നാൽ കള്ളൻ ആയാലും പെണ്ണുപിടിയൻ ആയാലും തങ്ങൾ എന്ന ഒരു പേരുകൊണ്ട് കേരളത്തിലെ ഒരുപാട് പേരെ കബളിപ്പിക്കാൻ വേണ്ടി എഴുതിവെക്കുന്ന പേരാണ് തങ്ങൾ സത്യത്തിൽ ഇന്ന് കേരളത്തിൽ ഒരു തങ്ങളും ജീവിച്ചിരിപ്പില്ല തങ്ങൾ എന്ന പേരിൽ മതം വിറ്റ് പള്ള വീർപ്പിക്കുന്ന കുറെ ഇരുകാലികൾ മാത്രം

  • @FootballSuper-jj9sy
    @FootballSuper-jj9sy Před 5 měsíci +4

    എന്തിനാണ് മറ്റുള്ളവരെ മറ്റുള്ളവരെ തങ്ങളും എന്തോ ആയിക്കോട്ടെ എന്തിനാ ഇങ്ങനെ ഇടപെടാൻ പോകുന്നത്

  • @harisbabu6704
    @harisbabu6704 Před 5 měsíci +3

    ആരാണ് തങ്ങൾ പേരുകൊണ്ട് മാത്രം തങ്ങൾ അയൽ പോരാ സ്വഭാവവും നടത്തവും മാതൃകയാവണം

  • @majeederinhipuzha7536
    @majeederinhipuzha7536 Před 5 měsíci +3

    എല്ലാർക്കും ഹിദായത് കൊടുക്കാൻ വേണ്ടി ദുഹാ ചെയ്യ് തങ്ങളെ
    ശിക്ഷ കൊടുക്കാൻ ദുഹാ ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു തങ്ങളെ
    തങ്ങളുടെ ഓരോ പ്രവർത്തികൾ കണ്ടു ജനങ്ങളെ ചിരിപ്പിക്കല്ലേ
    മുത്ത് നബിന്റെ പരമ്പര ആണെങ്ങിൽ ഒരിക്കലും ഇങ്ങനെ ദുഹാ ചെയ്യാൻ പറ്റില്ല
    ബാക്കി എത്ര തങ്ങന്മാരുണ്ട് ആരും ഇങ്ങനെ ദുഹാ ചെയ്യാറില്ല
    അതും സ്വന്ധം സമുദായത്തിൽ ഉള്ള ഒരു പെങ്ങൾ അല്ലെ
    ആ സഹോദരി തങ്ങളോട് ക്ഷമ ചോദിച്ചു
    തങ്ങൾ ദുഹാ ചെയ്‌തതു തിരിച്ചു എടുക്കാൻ പറ്റോ ഇല്ല ഒരിക്കലും