തന്നെയും മക്കളെയും നോക്കാതെ രണ്ടാം കെട്ടിനിറങ്ങിയ ഭർത്താവിനെ ഭാര്യയും മക്കളും ചെയ്തത് കണ്ടോ?

Sdílet
Vložit
  • čas přidán 8. 11. 2023
  • VISAL MEDIA
    തന്നെയും മക്കളെയും നോക്കാതെ രണ്ടാം കെട്ടിനിറങ്ങിയ ഭർത്താവിനെ ഭാര്യയും മക്കളും ചെയ്തത് കണ്ടോ

Komentáře • 253

  • @thanujamajeed7171
    @thanujamajeed7171 Před 8 měsíci +49

    പാവം ഉമ്മയും മക്കളും allah നീതന്നെ അവര്‍ക്ക് നീതി കൊടുക്കണേ

  • @najmasidhik25
    @najmasidhik25 Před 8 měsíci +62

    പാവം കുട്ടികൾ എത്രയും പെട്ടെന്ന് നീതി ലഭിക്കട്ടെ നീതി നിഷേദിക്കുന്നവന് ശിക്ഷയും ലഭിക്കട്ടെ

  • @AbdulRazak-hu8rz
    @AbdulRazak-hu8rz Před 8 měsíci +40

    ഇതിനൊന്നും നമുക്ക് കൂട്ട് നിൽക്കാൻ കഴിയില്ല ഇയാക്ക് വേറെ വിവാഹം കഴിക്കുന്നതിന്റെ മുൻബ് ഭാര്യക്കും ഈ മക്കൾക്കും വീട് ഉണ്ടാക്കി കൊടുക്കണം ഭാര്യക്കും മക്കൾക്കും ചിലവിന് കൊടുക്കണം എല്ലാകാര്യവും ഇയാളുടെ ചുമതലയാണ് ഇയാളെ വെറുതെ വിടരുത് നിയമ പരമായി നേരിടണം വേറെ കെട്ടണം എന്ക്കിൽ ഈ കുടുംബത്തിന് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ട് വേറെ വിവാഹം കഴിക്കട്ടെ പരാജയത്തിന്റെ വഴി ഇയാൾ തന്നെ തിരയുന്നു എല്ലാ മനുഷ്യർക്കും അള്ളാഹു നല്ലമനസ്സ് കൊടുക്കട്ടെ ആമീൻ

  • @remabaipp1927
    @remabaipp1927 Před 8 měsíci +87

    നല്ല ഭാര്യയും കുട്ടികളും , പഠിച്ചു ഉയരത്തിൽ എത്തൂ , ആ കാലമാടൻ അവസാനം നിങ്ങളുടെ കാൽക്കൽ വരും

  • @user-mn4po2zk5b
    @user-mn4po2zk5b Před 8 měsíci +114

    ഇങ്ങനെയുള്ളവന് വേറെ പെണ്ണ് കൊടുക്കുന്നവരെയാണ് പറയേണ്ടത്.

  • @malayali4784
    @malayali4784 Před 8 měsíci +64

    രണ്ടാമത കെട്ടാൻ മുട്ടിനടക്കുന്നവരെ . സുന ചെത്തി കളയണം അതിന്റെ പേരിൽ ജയിലിൽ കിടന്നാലും ഒരന്തസുണ്ട്.

    • @shabas8016
      @shabas8016 Před 8 měsíci +11

      ഞാനും ഈ അഭിപ്രായത്തിൽ യോജി ക്കുന്നു

    • @Nazeem_6621
      @Nazeem_6621 Před 8 měsíci

      ഒന്ന് പോടോ! ഇസ്ലാമിൽ അതിന് അവകാശം ഉണ്ട്.

    • @Nazeem_6621
      @Nazeem_6621 Před 8 měsíci

      ​@@shabas8016ഫെമിനിസ്റ്റ്

    • @sairabanu4869
      @sairabanu4869 Před 8 měsíci +1

      👍👍👍

    • @Nazeem_6621
      @Nazeem_6621 Před 8 měsíci

      @@sairabanu4869 നീതിപൂർവ്വമായി 4 ഭാര്യമാരെ വരെ ഇസ്ലാമിൽ അനുവദിക്കുന്നുണ്ട് ഭാര്യയുടെ സമ്മതം നിർബന്ധമല്ല. ഇവിടെ പ്രശ്നം രണ്ടാം വിവാഹം അല്ല.

  • @thahiraak5079
    @thahiraak5079 Před 8 měsíci +8

    ഇല്ല മക്കളെ തളരരുത് ജീവിച്ചു കാണിക്കണം.. നിങ്ങളുടെ മുൻപിൽ ഒരുപാട് കാലം ഉണ്ട്

  • @Kannurkari663
    @Kannurkari663 Před 8 měsíci +20

    ഭർത്താവിന്റെ വീടിന്റെ അടുത്ത് ആരും വീടെടുക്കല്ലേ മക്കളെ കാരണം അങ്ങനെ ഭർത്താവിന്റെ വീടിന്റെ അടുത്ത് വീടെടുത്തു ജീവിതം നഷ്ട്ടപെട്ട ഒരുവളാണ് ഞാൻ എനിയ്യുള്ളവർക്ക് ഇതൊരു മുതൽക്കൂട്ടാവട്ടെ 🥺🥺🥺

    • @basheerbasheer1632
      @basheerbasheer1632 Před 8 měsíci +2

      Sathym njaanum ethupole anubavikunu

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 8 měsíci

      എന്ത് പറ്റി ഡാ

    • @rasirasi1212
      @rasirasi1212 Před 8 měsíci +1

      സത്യം

    • @MujeebRahman-mr2fh
      @MujeebRahman-mr2fh Před 8 měsíci

      ഞാനും😮

    • @monuasdmonuasd2275
      @monuasdmonuasd2275 Před 8 měsíci

      ന്താ po അന്റെ പ്രശ്നം ജാൻ എന്റെ ഭർത്താവിന്റെ തറവാടിന്റെ അടുത്താ പ്രശ്നം ഇല്ലാ അനക്ക് എന്തങ്കിലും കുഴപ്പം ഉണ്ടോ അവരെ തന്നെ കുറ്റം പറയല്ല ട്ടോ സ്വൊയം നന്നാവണം ok

  • @abdulmajeed1126
    @abdulmajeed1126 Před 8 měsíci +13

    ഇതൊക്കെ നാട്ടിലെ ജനങ്ങൾ കൈകാര്യം ചെയ്ത തീരുന്ന കേസ് ഇവൻറെ രണ്ടാംകെട്ട് അവസാനമായി ഇരിക്കണം

  • @fazpa8963
    @fazpa8963 Před 8 měsíci +7

    ഒന്നും ആദ്യത്തെ വാര്‍ത്തയില്‍ വിശ്വസിക്കാന്‍ പറ്റില്ല ... കുറച്ച് കഴിയട്ടെ ...

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Před 8 měsíci +16

    ഒരു സൈഡ് മാത്രം കേട്ടതുകൊണ്ട് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല താങ്കൾ അദ്ദേഹത്തെ കൂടി ഒന്ന് ഇന്റർവ്യൂ ചെയ്യുക റിയൽ സത്യം പുറത്തു വരട്ടെ

    • @aydar705
      @aydar705 Před 8 měsíci +4

      സ്വന്തം മക്കളുടെ വീട് ഇല്ലാതാക്കിയ ഒരു മനുഷ്യന്റെ മറ്റേ സൈഡ് നോക്കേണ്ട കാര്യം ഇല്ല. ക്രൂരത വ്യക്തമായി.അവർക്ക് നീതി കിട്ടാൻ കോടതിയിൽ പോകേണ്ടി വന്നു.
      സ്വന്തം മക്കളെ റോഡിലേക്ക് ഇറക്കി വിട്ടു ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് ന്യായീകരിക്കാൻ മറ്റേതു കാരണം ആണ് അയാൾക്ക് ഉള്ളത്. ആ സ്ത്രീ ഈ മക്കളെ ഉപേക്ഷിച്ചു വേറെ ഒരാളുടെ കൂടെ പോയെങ്കിൽ ഈ പറയുന്ന നിങ്ങൾ അവളെ എന്തെല്ലാം രീതിയിൽ അതിക്ഷേപിക്കും

  • @muhsinmuhsin1995
    @muhsinmuhsin1995 Před 3 měsíci +1

    ഇങ്ങനെ കുറേ പേര് ഉണ്ട്മക്കൾക്ക്‌ ചിലവിനു കൊടുക്കാതെ കഷ്ട്ടപെടുത്തുനവർ ഞങ്ങളെ ഒന്നു സഹായിക്കാൻ പറ്റോ സാർ

  • @nazarkaleekal2859
    @nazarkaleekal2859 Před 8 měsíci +24

    എന്തൊരു ജന്മങ്ങളാണ് റബ്ബേ. ഇവൻ വേറേ കേട്ടികൊട്ടെ. ആദ്യത്തേതിന്റെ കാര്യത്തിൽ ഒരു തീരുമാനമാകട്ടെ എന്നിട്ട് പോരെ

  • @2310ro
    @2310ro Před 2 měsíci +2

    ഭാര്യയും മക്കളും അവന് ഇപ്പോ പവർ നൂ പറ്റുന്നില്ല എന്ന് തോന്നുന്നു... പക്ഷെ ഭാര്യമാരും ഉണ്ട് അവർക്ക് തോന്നിയ പോൽ നടക്കുന്നത്... പടച്ചവൻ കാകുമാറാകട്ടെ

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 8 měsíci +10

    ഇയാള് രണ്ടാമത് കല്യാണം കഴിക്കണം അതിൽ നിറയെ ആൺകുട്ടികൾ ഉണ്ടാകണം എന്നിട്ട് അവരെ സ്നേഹിച്ചു വളർത്തി valuthaakkanam.അവസാനം അവർ എല്ലാം നല്ല നിലയിൽ എത്തി കല്യാണം കഴിച്ചു അയാളെ തിരിഞ്ഞു നോക്കാതെ അനാഥാലയത്തിൽ കൊണ്ടിടനം,അതാണ് നടക്കാൻ പോകുന്നത്.

    • @user-fp2js8hk3i
      @user-fp2js8hk3i Před 8 měsíci

      athryollu

    • @salihshihab47
      @salihshihab47 Před 2 měsíci

      ഇതു പോലെ ആൺകുട്ടി ആഗ്രഹം പറഞ്ഞ് രണ്ടാമത് കെട്ടിയ ഒരാൾ ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്നു കെട്ടിയിട്ട് ജനിച്ചത് ഇരട്ട പെൺകുട്ടികൾ

  • @user-vm2rn9dw7d
    @user-vm2rn9dw7d Před 8 měsíci +4

    Nannayi makkale❤

  • @sunithakoduvath4283
    @sunithakoduvath4283 Před 8 měsíci +62

    എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲🤲😢

  • @ansaraanchu6883
    @ansaraanchu6883 Před 8 měsíci +2

    Daily inganayulla videos yellam ningalkk yevidanna kittunnadh

  • @muhammedpp637
    @muhammedpp637 Před 8 měsíci +3

    Aameen ya rabal alameen duha cheyyunnu

  • @shamnadshamnad1594
    @shamnadshamnad1594 Před 8 měsíci +33

    ഇവർക്ക് കൊടുക്കേണ്ടത് കൊടുത്തിട്ട് പോയി കെ ട്ടടെ
    അവൾ നിന്നെ യും വിട്ട് പോകും കാരണം ഇവരുടെ കണ്ണു നീര് നിന്റെ കൂടെ വരും എന്നുള്ള ഓർമ വേണം......

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Před 8 měsíci +1

      💯💯💯☑️

    • @aleemaali9454
      @aleemaali9454 Před 8 měsíci

      രണ്ടാമത് വിവാഹം കഴിക്കാൻ അനുവാദം ഉണ്ട് എന്നാൽ രണ്ട് പേരെയും ഒരുപോലെ പരിഗണിക്കാൻ കഴിയും എങ്കിൽ മാത്രമേ അതിനുള്ള അനുവാദമുള്ളു ഈ രണ്ട് പെൺമക്കൾ എവിടെ പോകും ആ ഭാര്യയ്ക്ക് ഈ പെൺ മക്കളെ ഇട്ടിട്ട് പോകാൻ സാധിക്കുമോ. ചില സ്ത്രീകൾ ഭാര്യയും മക്കളും ഉണ്ടെങ്കിലും എങ്ങിനെയെങ്കിലും പുരുഷന്മാരെ വളച്ചെടുക്കാൻ കച്ചകെട്ടി നടക്കുന്നവരും ഉണ്ട്. ഭാര്യമാർക്കിടയിൽ നീതി പുലർത്താൻ നിങ്ങൾക്ക് കഴിയുകയില്ല അത് കൊണ്ട് ഒരു വിവാഹം കഴിക്കുകയാണ് വേണ്ടത് അത് ഖുർആൻ തന്നെ ഓർമ്മപ്പെടുത്തുന്നു.

  • @eappenjohn-of3qe
    @eappenjohn-of3qe Před 8 měsíci +37

    പെൺകുട്ടികൾ പ്രായപൂർത്തിയാകാത്ത വരാണ് അതുകൊണ്ട് അവർ എത്രയും പെട്ടെന്ന് കോടതിയെ സമീപിച്ച ഈ അവസരത്തിൽ സ്വത്തിന് മുകളിൽ സ്റ്റേ ഓർഡർ വാങ്ങുക

    • @user-cr6mr8wn6i
      @user-cr6mr8wn6i Před 8 měsíci +2

      എടാ മരമണ്ടാ 😂😂 മാതാപിതാക്കളുടെ സ്വത്തുക്കൾ ആർക്കുവേണമെങ്കിലും കൊടുക്കാം മാതാവിനോ പിതാവിനെ ഇഷ്ടമുള്ളവർക്ക് അത് കൊടുക്കാം അങ്ങനെയാണ് നിയമം ഇനി മക്കൾക്കാണ് കൊടുക്കുന്നതെങ്കിൽ മക്കൾ മാതാപിതാക്കളെ പരിചരിക്കുന്നില്ല എങ്കിൽ ആ സ്വത്ത് തിരിച്ചെടുക്കാനും അവകാശം മാതാപിതാക്കൾക്കുണ്ട് വെറുതെ പൊട്ടക്കിണറ്റിലെ തവളകളെ പോലെ കിടന്നു

  • @asiyaahammed3101
    @asiyaahammed3101 Před 8 měsíci +1

    ALLAH U VE aa Sahodarik Neethi labhikkane

  • @funnygame..9092
    @funnygame..9092 Před 8 měsíci +12

    ഈ ഫോൺ കാരണം എന്തല്ലാം കാണണം

  • @safwaneilishsafwan1372
    @safwaneilishsafwan1372 Před 8 měsíci +35

    എന്താ ചെയ്യാ.😢😢.പാവം ആ കുടുംബം.ആണുങ്ങൾ എങ്ങിനെ നടന്നാലും നല്ല ചെറുപ്രായം പെൺകുട്ടികളെ കിട്ടുന്ന കാലം. അത് കെട്ടിച് കൊടുക്കാനും ആളുകളുണ്ട്. അവർക്ക് നീതി കിട്ടട്ടെ

  • @ansaraanchu6883
    @ansaraanchu6883 Před 8 měsíci +1

    Paawam video kandd Full tenxn aai

  • @jameelajameela7535
    @jameelajameela7535 Před 8 měsíci +15

    ഹലാക്കിന്റെ ഫോണും ചാറ്റും

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 8 měsíci +4

    രണ്ടു വലിയപെൺ മക്കൾ... എല്ലാം മക്കൾക്ക് വേണ്ടി ത്യാചിക്കുക

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 8 měsíci +3

    അവസാന കാലത്ത് വന്നു നോക്കാൻ പെൺമക്കളെ കാണൂ

  • @muhammadmushfih6026
    @muhammadmushfih6026 Před 8 měsíci +1

    Allahu.katherachikke

  • @mujeebkurikkal4686
    @mujeebkurikkal4686 Před 8 měsíci +8

    ഇവിടെ നീതി കിട്ടൽ വളരെ വിരളം പോലീസിൽ പോയാൽ വാതി പ്രധി ആകുന്നു

  • @user-bk7kk8gj4g
    @user-bk7kk8gj4g Před 8 měsíci +8

    അയാൾ തെറ്റ് ചെയ്തതിന് ഇസ്ലാംമായി യാതൊരു ബന്ധവുമില്ല, ഇസ്ലാം ഇങ്ങനെ ചെയ്യാൻ പറഞ്ഞിട്ടില്ല

  • @jayarajajagadeesh893
    @jayarajajagadeesh893 Před 8 měsíci +1

    Very bad and sad news. Let judge give them justice. Poor wife and children.

  • @abdulsalam-fv7qm
    @abdulsalam-fv7qm Před 8 měsíci +4

    Nayante monte mood adichu polikkanam..

  • @Neymar.jr11010
    @Neymar.jr11010 Před 8 měsíci +3

    Ingane oro janmangal ulla jeevidam kudumbathinoppam sandhoshathode jeevichoode

  • @Jwhsks
    @Jwhsks Před 8 měsíci +1

    💯സത്യം

  • @MALLUKDY
    @MALLUKDY Před 8 měsíci +2

    7:55 എന്തുകൊണ്ട് അവന്റെ അഹങ്കാരം പിടിച്ച ഉമ്മയെ video യിൽ കാണിച്ചില്ല ഇവരോട് പ്രതികരിച്ചപ്പോൾ

  • @khadarmunamkadavu6511
    @khadarmunamkadavu6511 Před 8 měsíci +35

    ഇസ്ലാം അനുവദിക്കത കാര്യംങ്ങൾ അവൻ ചെയുന്നു

    • @khadarmunamkadavu6511
      @khadarmunamkadavu6511 Před 8 měsíci

      പെൺ മക്കൾ വീടിന്റെഅസ്സാര്യം ബർകത് ആണ് അതഇസ്ലാം പഠിപ്പിച്ചത്

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 Před 8 měsíci +10

      അവൻ മാത്രമല്ല,99%പേരും അയാളെ പോലെ തന്നെ ആണ്

    • @thelady6968
      @thelady6968 Před 8 měsíci

      ശരിയാണ് ശരിയാണ്

  • @rajeenatp6247
    @rajeenatp6247 Před 8 měsíci +1

    എന്ത് ചെയ്യാനാഅയാൾക് നല്ല മനസ്സ് കൊടുക്കട്ടെ പാവം സഹോദരി ഇനി ആർക്കും വരാതിരിക്കട്ടെ

  • @user-fi8hz3ft5k
    @user-fi8hz3ft5k Před 8 měsíci +3

    എന്തൊക്കെ കേൾക്കണം rebbe

  • @XPL0786
    @XPL0786 Před 8 měsíci +1

    Pavam aa ummaaa

  • @abdullakunhierimban7622
    @abdullakunhierimban7622 Před 8 měsíci +12

    മോൻ തെറ്റ് ചെയ്തൽ ആ ഉമ്മാക്കുo വിട്ട് ക്കാർക്ക് നല്ലത് പറഞ്ഞ് കൊടുത്തു ടെ ഈ മക്കളെ പെരു വഴിക്ക് ആക്കിട്ട് അവന്റെ ഉമ്മയും കൂട്ടരും അടുത്ത വീട്ടിൽ ഈ മക്കളെ ചീത്തവിളിക്കുന്നു

  • @rajeenatp6247
    @rajeenatp6247 Před 8 měsíci +1

    തീർച്ച

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 8 měsíci +3

    ഇസ്ലാമിൽ 4 വിവാഹം ചെയ്യാം എന്ന് കുർആനിൽ പറഞ്ഞിട്ടുണ്ട് അവരുടെ ഇടയിൽ നീതി പുലർത്തണം...,എങ്കിലും അത് സാധാരണ ആളുകൾക്ക് അതൊന്നും കഴിയില്ല എന്നും പറഞ്ഞിട്ടുണ്ട് .അതുകൊണ്ട് ഒരു ഭാര്യ തന്നെയാണ് നല്ലത് എന്ന് പറയുന്നുണ്ട്.

  • @Hassi400
    @Hassi400 Před 8 měsíci +2

    അവർക്ക് നീതി കിട്ടണേ 😢

  • @Saleem-ji7zi
    @Saleem-ji7zi Před 6 měsíci +1

    എന്താ ഈ മനുഷ്യൻ ഇങ്ങനെ

  • @fousiyatvfousi6556
    @fousiyatvfousi6556 Před 8 měsíci +2

    Aameen❤

  • @AshrafAshraf-us4mj
    @AshrafAshraf-us4mj Před 8 měsíci +1

    Satyam ariyathe arum onnum parayaruth
    Ayalod choichale ariyu

  • @user-um4et7wk9c
    @user-um4et7wk9c Před 8 měsíci +4

    Adhya bharyayude sammadham illathe randam vivaham kazhikunnath orikalum Sheri alla

  • @amnahanan7394
    @amnahanan7394 Před 21 dnem

    Saralla.njagalum.ede.sahichavara.sammadikkarude.

  • @mpk.835p.m.s5
    @mpk.835p.m.s5 Před 8 měsíci +1

    അസ്സലാമു അലൈക്കും സാർ നിങ്ങളുടെ നമ്പർ ഒന് വിട്ടു തരുമോ എന്റെ മകളെ ഒരു കൗൺസിലിംഗ് നടത്തൻ ആണ്

  • @hennamariyam5597
    @hennamariyam5597 Před 8 měsíci +5

    സ്ത്രീ ഗളെ മാത്രം പറയരുത് ആണ് ഗൾക് എന്തും ചെയ്യാം സ്ത്രീ വേറെ ഒരു ബുരുസന്റെ കൂടെ പോയാൽ പിന്നെ ആസ്ത്രീയെ ബുരുസൻ സ്വീകരികുമോ ഇല്ല എന്നാൽ ഭാര്യ ഉണ്ടായിട്ടും എത്ര പേര് വേറെ സ്ത്രീ കളുടെ കൂടെ കഴിയുന്നു ഭാര്യ അറിയാദേ

  • @bincyjohn6774
    @bincyjohn6774 Před 8 měsíci +2

    Pavan makkal😢😢😢

  • @SulaikhaNasar-om3zf
    @SulaikhaNasar-om3zf Před 8 měsíci +4

    Aameen

  • @niflac.v2087
    @niflac.v2087 Před 8 měsíci +1

    Allah Allah Allah

  • @aboobackermm7470
    @aboobackermm7470 Před 8 měsíci +2

    Edeil oru bagam kayttitte kariyamella ayalkum parayan karanam undangilo eppo pala varthakalum annum kanunnda

  • @jafnajaleel92
    @jafnajaleel92 Před 8 měsíci +2

    Enty mon 6 vayasayi enty vettukar enty mon nokkunathu

  • @saleenamaliyekkal3671
    @saleenamaliyekkal3671 Před 8 měsíci +24

    ശരിക്കും അന്വേഷിക്കാതെ രണ്ടാമത് വരുന്നവർക്ക് വിവാഹം ചെയ്തു കൊടുക്കരുത്

    • @saju2527
      @saju2527 Před 8 měsíci

      അത് തന്നെ എനിക്കും പറയാൻ ഉള്ളത് 😊

    • @user-og3ej5bh7j
      @user-og3ej5bh7j Před 21 dnem

      എവിടെ സ്ഥലം

  • @basheerbasheer1632
    @basheerbasheer1632 Před 8 měsíci +2

    Kalla panni aniyanum yettanum undengil ayalk saport undakum ellavreyum arrast cheyyanam

  • @faseelak9079
    @faseelak9079 Před 8 měsíci +3

    ✋🏻

  • @abbaskummali4488
    @abbaskummali4488 Před 8 měsíci +1

    Eni aankutty janikkum enda urapp

  • @shamilminnu
    @shamilminnu Před 8 měsíci +12

    രണ്ടാം കെട്ടിന് പള്ളിക്കാതെ ഉസ്താദ് മാർ ദയവ് ചെയ്ദ് കൂട്ട് നിൽക്കരു 😢

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 8 měsíci

      ചില മഹല്ലിൽ ഒക്കെ ഇപ്പോള് ആരും കൂട്ട് നിൽക്കില്ല

    • @muhammedyaseen8248
      @muhammedyaseen8248 Před 8 měsíci +1

      മഹല്ലുകാർ വീണ്ടും വിവാഹം കഴിക്കാൻ ലെറ്റർ കൊടുക്കും

    • @ubaidkkd6704
      @ubaidkkd6704 Před 2 měsíci

      ചില ഉസ്താദ് മാർ കാശിനു വേണ്ടി എന്ത് ചാണ്ടിത്തരവും ചെയ്യും

  • @sabirapp359
    @sabirapp359 Před 8 měsíci +2

    Ayalk nalla nilak makalumayitt jeevikanulla bagiyamilla

    • @user-og3ej5bh7j
      @user-og3ej5bh7j Před 21 dnem

      അസ്സലാമു അലൈക്കും

  • @shaheeda3400
    @shaheeda3400 Před 8 měsíci +1

    😢😢

  • @SabeenaAhmed
    @SabeenaAhmed Před 8 měsíci +3

    ഇവൻ്റെയൊക്കെ തന്ത്രം.മക്കൾക് അവകാശപ്പെട്ടത് ന്യായമായി കൊടുത്ത് മാന്യത കാണിച്ച് കൂടെ.പാവം മക്കൾ എന്ത് ചെയ്തു.ഇവൻ്റെയൊക്കെ മക്കളായി പിറന്നതനോ തെറ്റ്.ഈ സ്വഭാവമുള്ള മൂഡ സ്വർഗത്തിൽ കഴിയുന്ന കോമാളികൾ ഉണ്ട്.അല്ലാഹ് ഒരു സമയം വരെ അവധി കൊടുകും. പിന്നെയുള്ള സമയം കണക് ചോദിക്കാതെ കടന്ന് പോവില്ല. ന്യായം,സത്യം അത് മാത്രമാണ് അന്തിമ വിജയം. ഇൻ ശാ അല്ലാഹ് ഇങ്ങനെ പിതൃവേഷം കെട്ടുന്നവർ നിർഭാഗ്യവാന്മാർ തന്നെ.

  • @naseemakhader6844
    @naseemakhader6844 Před 8 měsíci +7

    Basheer bashi

  • @Poovifayiz-bh3gz
    @Poovifayiz-bh3gz Před 8 měsíci +9

    Sir പറഞ്ഞത് 💯💯💯☑️ ഞാനും പലകാരങ്ങളാൽ വിഷമത്തിലാണ് 😢😢😢

    • @sunithakoduvath4283
      @sunithakoduvath4283 Před 8 měsíci +2

      😢😢😢

    • @safwaneilishsafwan1372
      @safwaneilishsafwan1372 Před 8 měsíci +2

      നിങ്ങളുടെ വിഷമങ്ങൾ അള്ളാഹു തീർത്ത് സലാമത്ത് തരട്ടെ.

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Před 8 měsíci +2

      ​@@safwaneilishsafwan1372ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭

    • @Poovifayiz-bh3gz
      @Poovifayiz-bh3gz Před 8 měsíci +1

      ​@@sunithakoduvath4283😢😢😢

    • @abdulnazar4747
      @abdulnazar4747 Před 8 měsíci +1

      😢😢😢😢😢😢

  • @Mariyajasmin0112
    @Mariyajasmin0112 Před 8 měsíci +3

    അറിയുന്ന ജോലി ചെയ്‌തു മക്കളേ വളർത്തി ജീവിച്ചു കാണിച്ച കൊടുക്ക് അപ്പോൾ അവൻ അടുത്ത് varum

  • @Poovifayiz-bh3gz
    @Poovifayiz-bh3gz Před 8 měsíci +2

    First👍👍👍

  • @nassanassa954
    @nassanassa954 Před 8 měsíci +1

    Allaah

  • @haseenafaisalfaisaln1182
    @haseenafaisalfaisaln1182 Před 8 měsíci +10

    എന്റെ ഹസ്ബൻഡ് 2 ഭാര്യമാരെ നല്ല പോലെ നോക്കുന്നു

    • @JGeorge_c
      @JGeorge_c Před 8 měsíci +3

      Kastam . Sharing annu ennu polum .

    • @safeenashareef
      @safeenashareef Před 8 měsíci +10

      നിന്നെ പോലെ എല്ലാരും ആവണോ എന്തൊരു അഭിമാനത്തോടെ പറയുന്നു കഷ്ടം

    • @fathima._422
      @fathima._422 Před 8 měsíci +1

      Bharyamarkkum randennathiney vechirikkatto.

    • @nihadc128
      @nihadc128 Před 8 měsíci +1

      മാഷാഅല്ലാഹ്‌

    • @mashoodmashood2721
      @mashoodmashood2721 Před 8 měsíci +3

      അൽഹംദുലില്ലാഹ് അല്ലാഹു നില നിർത്തട്ടെ അങ്ങനെ ഉദ്ദേശം ഉള്ള ആണുങ്ങൾക്ക് എല്ലാം നല്ല പെണ്ണിനെ കിട്ടട്ടെ എന്നിട്ട് രണ്ട് പേരും സന്തോഷം ആയി കഴിയട്ടെ. അല്ലാത്ത പെണ്ണുങ്ങൾ അവരുടെ ഭർത്താക്കളുടെ അവിഹിതം കാരണം സന്തോഷിക്കട്ടെ

  • @ismailism5486
    @ismailism5486 Před 8 měsíci +1

    ആ മക്കളുടെ ആവശ്യം ന്യായം

  • @user-jo1oo2ll2w
    @user-jo1oo2ll2w Před 8 měsíci +3

    നിങ്ങളിൽ എന്തോ ഒരു പ്രശ്നമില്ലാതെ അവര് രണ്ടാമത് ഒന്ന് കെട്ടുമോ

  • @N10276
    @N10276 Před 8 měsíci +1

    There are some selfish men in dreamworld like this. And their parents support this nonsense to see the daughter in law's tears.

  • @mohammadibrahim8004
    @mohammadibrahim8004 Před 8 měsíci +1

    Naatil Ulla nallavaraya janangal EE nari nattil vannal avane kaikaryam cheyyanam kalu thally odikanam nalloru bharyayeyum ponnu makkaleyum ingane cheyyan yengane manassu varunnu

  • @user-no2vs8uz4m
    @user-no2vs8uz4m Před měsícem

    മക്കളേ നിങ്ങളും ഉമ്മയും പേടിക്കേണ്ട അയാൾക്കും വരും ഒരു ദിവസം

  • @KabeerVKD
    @KabeerVKD Před 8 měsíci +10

    എന്ത് കൊണ്ട് അയാൾ ഇവരെ ഒഴിവാക്കുന്നു? തലക്ക് സുഖമില്ലാത്ത ആളാണോ?

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 Před 8 měsíci +1

      ബീഡി കുറ്റി വലിച്ചെറിയുന്ന പോലെ അല്ലെ പുക തീർന്നാൽ അടുത്ത ബീഡി എടുക്കുക അത്രേ യുള്ളൂ, പാവം ആ ഉമ്മയെയും മക്കളെയും അള്ളാഹു സംരക്ഷിക്കട്ടെ

    • @thelady6968
      @thelady6968 Před 8 měsíci +4

      ഇത്ര പോന്ന മക്കളാവും ആ സ്ത്രീയുടെ കൂടെ ജീവിച്ചില്ലേ ഈ മക്കൾ വലുതായപ്പോഴാണോ ഈ സ്ത്രീ മോശമായത് ഇങ്ങനെയുള്ള വരെ സപ്പോർട്ട് ചെയ്യാനും ഉണ്ട് പിശാചു ക്കൾ.

    • @Nazeem_6621
      @Nazeem_6621 Před 8 měsíci

      ​@@jithesh.pparambantavida3071ആ സ്ത്രീയുടെ കയ്യിൽ തെറ്റുണ്ടോ എന്ന് എങ്ങനെ അറിയാം?

  • @cook7595
    @cook7595 Před 8 měsíci

    Husbandinte photokaanike

  • @basheerbasheer1632
    @basheerbasheer1632 Před 8 měsíci +1

    Ayale kayyum kaalum pottikkanam

  • @AmalAnum
    @AmalAnum Před 8 měsíci +1

    Aan kuttikal undavaathad purushan maarry kuzappam anu...
    Varay kettiyalum penn kutti undavaan
    Sadyada ullu...
    Amitha aaharem vyyayama kurav kurav
    Ithokke purushanay baadikum ...

  • @AHS-GAMING68786
    @AHS-GAMING68786 Před 8 měsíci

    ഭർത്താവിന്റെ നാട്ടിൽ ജീവിച്ചവളാണു ഞാൻ എന്റെവീടും സ്വാർണവും എല്ലാം വിറ്റു അയാളുടെ നാട്ടിൽ കൊണ്ടു പോയി പത്ത് വർഷത്തെ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം വേറെ രഹസ്യ ഭാര്യയും മക്കളും ഉണ്ടായിരുന്നു. എന്റെ സ്യാത്തെല്ലാം അയാളും രഹസ്യ ഭാര്യയും കൈക്കലാക്കി ഞാനും മക്കളും ഒരു രൂപ പോലും കൈയിൽ ഇല്ലാതെ ഇറങ്ങേട്ടി വന്നു

  • @haneefaanseena7738
    @haneefaanseena7738 Před 8 měsíci

    😭😢😢😢

  • @vinya741
    @vinya741 Před 8 měsíci

    Enthoru lokam

  • @sidhan8749
    @sidhan8749 Před 8 měsíci +2

    നിങ്ങൾക്ക് എതിരെ നെഗറ്റീവ് കമന്റ് ഇടുകയല്ല,നിങ്ങൾ പറഞ്ഞില്ലേ, വാർഡ് കൗൺസിലർ മാര് എന്ന്.ഒക്കെ വെറുതെയാണ്.കുറച്ച് പണവും,കാര്യപ്പെട്ട ആളുകളും കൂടി ആണെങ്കിൽ പള്ളിക്കമ്മിറ്റി പോലും ചർച്ച ചെയ്യില്ല.കാരണം, പ്രസിഡന്റ്, സെക്രട്ടറി ഇവരുടെ കുടുംബത്തിൽ,ഉള്ളവരാണെങ്കിൽ, തെറ്റുകൾ ഉണ്ടെങ്കിലും,ന്യായത്തിന് വേണ്ടി നിൽക്കില്ല.അവർക്ക് അവരുടെ അന്തസ്സ് നോക്കേണ്ടേ. ഭാര്യയും, ഭർത്താവും ആയിരം പ്രശ്നങ്ങൾ ഉണ്ടായാലും പിതാവ് എന്ന കടമ ഉപ്പയും, മാതാവ് എന്ന കടമ ഉമ്മയും നിറവേറ്റണം.ഇതിൽ ഈ ഉപ്പാന്റെ അടുത്ത് നല്ല തെറ്റുണ്ട്.മക്കൾക്ക്,താമസവും, ഭക്ഷണവും,മറ്റു ആവശ്യങ്ങളും നിറവേറ്റണം,വളർന്ന മക്കളെ അമ്മാവന്റെ വീട്ടിലും മറ്റുമല്ല നിർത്തേണ്ടത്.കോടതി ആ മക്കൾക്ക് വല്ലതും നൽകാൻ പറഞ്ഞാലോ എന്ന് കരുതിയാണ് അയാൾ സഹോദരന്റ പേരിൽ എഴുതി വെച്ചത്.ഇന്ന് ഇത് നാട്ടിൽ സർവ്വസാധാരണമാണ്. അള്ളാഹു എല്ലാവർക്കും സമാധാനവും, നല്ല ബുദ്ധിയും നൽകട്ടേ, ആമീൻ

  • @rabiyasulaimanrabiyasulaiman

    🤲😢😢😢🤲

  • @saju2527
    @saju2527 Před 8 měsíci +1

    എനിക്കും ഇത് പോലെ ഉള്ള അവസ്ഥ ആണ് ഒന്ന് സഹായികുമോ 😔

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 8 měsíci

      എങ്ങിനെ സഹായിക്കാനാണ്

    • @saju2527
      @saju2527 Před 8 měsíci

      എന്റെ ഭർത്താവ് ഇത് പോലെ ആണ് ഞാൻ കുടിങ്ങി ഇരിക്കാ എന്റെ രണ്ട് മക്കളെയും എന്ന്യ നോക്കുന്നു ഇല്ല എന്റെ പണ്ടം പിടിച്ചു വച്ചു തരാൻ സൗകര്യം ഇല്ല എന്ന് പറഞ്ഞു ഇരിക്കാ 😢

  • @acemangaming3439
    @acemangaming3439 Před 8 měsíci

    ഞങ്ങളുടെ അവസ്ഥ

  • @muhammedali1703
    @muhammedali1703 Před 8 měsíci

    ആരുടെ പക്ഷ താണോ തെറ്റ് അന്നേഷിക്കണം

  • @haseenakodayil1164
    @haseenakodayil1164 Před 8 měsíci

    🤲🤲

  • @user-uw7bu9lq1s
    @user-uw7bu9lq1s Před 8 měsíci

    Enthella rabbe kanunne

  • @salihshihab47
    @salihshihab47 Před 2 měsíci +1

    രണ്ടാമത് കെട്ടിയാൽ ആൺകുട്ടി ഉണ്ടാവുമോ

  • @SoujathAneer
    @SoujathAneer Před 8 měsíci

    😭

  • @Rose-if1gx
    @Rose-if1gx Před 8 měsíci

    Athinendha evarku madham anuvadikunnathalle 2 pereyum koode onnichu porupikku

  • @MACPmedia1
    @MACPmedia1 Před 8 měsíci

    പറഞ്ഞു തീർക്കണ്ടേ കാര്യങ്ങൾ അങ്ങാടി പാട്ടായി

  • @positivevibezbychinnu7674
    @positivevibezbychinnu7674 Před 8 měsíci

    Nte ponnu sir ningalkk ethu vare oru religion vdo kittarille

  • @ramlashamil8753
    @ramlashamil8753 Před 8 měsíci

    Streekalu m purusan maare shichu nikkunnavar und

  • @rukiyak2875
    @rukiyak2875 Před 8 měsíci +1

    Ethinte. Pinnil oru karanamundaku
    Wife employeer Alle
    Pennungal ottum moshakkaralla
    Ente anubavathil sahichu
    Kondirukkunnaoralan. Jan
    Enth chaythalum niyamam
    Avarude koode Alle
    Eahankaraman pennungalk
    Ente abiprayathil 70shathamanam purushanmarun niraparathikaln
    Ellam. Allahu ariyunnavam

  • @sulaikasulu2811
    @sulaikasulu2811 Před 8 měsíci

    Aveettukaranubavikum

  • @user-mj2hx2ud4t
    @user-mj2hx2ud4t Před měsícem

    Islam നിയമം മാറ്റണം 😢

  • @geethakrishnan9054
    @geethakrishnan9054 Před 8 měsíci +3

    Save ഹമാസ് Save പാലസ്തീൻ എന്ന് പറഞ്ഞ കോഴിക്കോട്ട് സമ്മേളനം കൂടിയ മാപ്പിളമാർ എവിടെ ?എവിടെ ? ? എവിടെ ?
    Save this family.
    കുഞ്ഞാലിക്കുട്ടി, Save this family
    സ്റ്റേജിൽ നിന്ന് കുട്ടിയെ ഇറക്കി വിട്ട മോയിലാരെ നീ എവിടെ . ഇവടെ വന്ന് ഇവരെ സഹായിക്കടാ.
    മലപ്പുറത്തെ തങ്ങൾ മാർ ഒക്കെ എവിടെ ? മാപ്പിളമാർ എവിട ടാ?
    ഈ കേസ് ശരിയാക്കി ക്കോടിക്കിനെടാ..
    ഇവന്റെ തുമ്പ് മാത്രമല്ല മുഴുവൻ ലിംഗവും വൃഷ്ണങ്ങളും മുറിച്ച് കളയുവിൻ.
    മുസ്ലിം യുവതികൾ ഒര് സമ്മേളനം നടത്താൻ കോഴിക്കോട് കടൽ പുറത്ത് ഒത്ത് കൂട് വിൻ

  • @sulaikasulu2811
    @sulaikasulu2811 Před 8 měsíci

    Adychupollikourupennukettukarannaya