ഞാൻ പെൺകുട്ടിയല്ല 😎Master Achuthan Exclusive Interview | Mamangam

Sdílet
Vložit
  • čas přidán 13. 12. 2019
  • "Red Carpet - The Complete Malayalam entertainment channel"
    SUBSCRIBE to our channel for more entertainment and featured videos
    For your queries and suggestions feel free to write :
    redcarpetonlinemedia@gmail.com
    Contact on : +91 70341 84289
    follow us on Facebook: / crewredcarpet
  • Zábava

Komentáře • 209

  • @muralikillikulangara
    @muralikillikulangara Před 4 lety +304

    ഈ ചെറിയ കുട്ടിയുടെ സംസാരം അവന്റെ എളിമ മറ്റുള്ളവരെ കുറിച്ചുള്ള അഭിപ്രായം ഇതെല്ലാം തല്ലു പിടിക്കുന്ന നടന്മാർ കണ്ട് പടിക്കണം

    • @deepikajayan6077
      @deepikajayan6077 Před 4 lety

      👍

    • @venkatram809
      @venkatram809 Před 4 lety

      Ella PUTHYA nadanmaarum, Nadikalum first film kaziyumbol ingane thanne aayirunnu! Oru padam success aayal,udane vaal valaraan thudangum. Pinne parayum, "You know the director Called me many times, but I was not interested, you see.......!!
      Kulam etra....kandu, ..... etra Kulam kandu? How ever the boy is promising, and best wishes. Ahankaaram varathirikatte!

    • @gn8036
      @gn8036 Před 4 lety

      😂😂😂

  • @arathy4558
    @arathy4558 Před 4 lety +106

    ആദ്യമായിട്ടാ ഒരു ബാലതാരം പ്രധാന നടന്മാരെ അങ്കിൾ എന്നൊന്നും വിളിക്കാതെ സാർ വിളിക്കണ കേൾക്കണേ..😘😘😘😘😘😘

    • @myme6751
      @myme6751 Před 3 lety +5

      അവൻ പ്രൊഫഷണൽ ചിന്താഗതിക്കാരനാണ് ❤️

  • @vrindhavanimusic3130
    @vrindhavanimusic3130 Před 4 lety +142

    മലയാള സിനിമയ്ക്ക് ഒരു കൊച്ചു മിടുക്കനെ കിട്ടിയതിൽ സന്തോഷം എല്ലാ വിധ ന ൻ മകളും നേരുന്നു

  • @abdulrehimanrehiman9662
    @abdulrehimanrehiman9662 Před 4 lety +120

    മോനാണെന്നു പറയാനേപറ്റുന്നില്ല നല്ല മുഖശ്രീതമുള്ള കുട്ടി ഞാനും വിചാരിച്ചു മോളാണെന്നു ...സൂപ്പർ അടിപോളിമോനൂ ...

  • @sidharthsr8844
    @sidharthsr8844 Před 4 lety +36

    ശരിക്കും സിനിമയിലെ ഹീറോ ലവനല്ലേ ...

  • @rakeshraj7138
    @rakeshraj7138 Před 4 lety +18

    ഈ പ്രായത്തിൽ ചെക്കന്റെ ഒരു maturity അങ്ങനെ ആരെയും compare ചെയ്യാൻ പറ്റില്ല എല്ലാവരും കഴിവുള്ളവരാണ് 👍
    ഇജ്ജ് മുത്താണ് മുത്തേ 😍

  • @Mr-bean123
    @Mr-bean123 Před 4 lety +65

    അഹങ്ഗാരതിന്റെ ഒരു കണിക പോലും അവന്റ മുഖത് ഇല്ല
    Good boy
    ചില നടൻ മാർ കണ്ടു പടികയട്ടെ

  • @lallulallu3628
    @lallulallu3628 Před 4 lety +37

    സിനിമയിൽ എല്ലാവരേക്കാളും ശ്രദ്ധിക്കപ്പെട്ട കാരക്ടർ . Super

  • @faisalsulaiman7596
    @faisalsulaiman7596 Před 4 lety +31

    മാമാങ്കത്തിലെ യഥാർത്ഥ ഹീറോ "അച്ചു... 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪......

  • @jamshimfwa4373
    @jamshimfwa4373 Před 4 lety +21

    പുലിമുരുകനിലെ പയ്യനെ പോലെ ആവാതിരിക്കട്ടെ നീ.. നല്ല അവസരങ്ങൾ കിട്ടട്ടെ 🙏🙏

  • @outerspacevideos1938
    @outerspacevideos1938 Před 3 lety +7

    എന്ത് cute ആണ് കാണാൻ😘😘😘😘

  • @user-yg5nf6ry7t
    @user-yg5nf6ry7t Před 4 lety +59

    നി ഞങ്ങളുടെ ബ്രൂസ്‌ലിയാ ☺️☺️☺️☺️

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 4 lety +24

    നല്ല പക്ക്വത നിറഞ്ഞ സംസാരം... 👌👌👌♥️♥️♥️♥️

  • @jamsheerjamsheer640
    @jamsheerjamsheer640 Před 4 lety +30

    എന്തൊരു എളിമ നീയാടാ മുത്ത്... പൊളിച്ചടുക്കാനുള്ള ഒരായിരം അവസരം നിനക്കുണ്ടാവട്ടെ

  • @freefirearmy1645
    @freefirearmy1645 Před 4 lety +44

    എന്തൊരു ബഹുമാനം റെസ്‌പെക്ട് എന്തൊരു മെച്യൂരിറ്റി ഇവനിൽ നൻമ്മ മാത്രെ വിരിയും അച്ഛനും അമ്മയു fagivaan

    • @venkatram809
      @venkatram809 Před 4 lety +1

      FAGIVAAN, ennu paranjal Malayalamano? Bhagyavaan ennu kettittundu! Atho pazaya FAHIYAAN, the traveler to Kerala some centuries back?

  • @jagannathanmenon3708
    @jagannathanmenon3708 Před 4 lety +13

    പയ്യൻ കിടുവാണ്..ഒരുപാട് നല്ല അവസരം കിട്ടട്ടെ

  • @rahulkrishnan444
    @rahulkrishnan444 Před 4 lety +38

    മിടുക്കനല്ല മിടു മിടുക്കൻ

  • @albinshaji3718
    @albinshaji3718 Před 4 lety +19

    Oru Nalla interview...well presented chaithu
    Achuthan Poli...good maturity in every answer...well done ...best of luck 😍

  • @dr.rohithsjayaraj2551
    @dr.rohithsjayaraj2551 Před 4 lety +2

    ഇത്ര mature ആയി എങ്ങനെ ഒരു ഇന്റർവ്യൂ കൊടുക്കൻ പറ്റുന്നു എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്....

  • @Comelycosmos
    @Comelycosmos Před 4 lety +13

    Achuthan poli

  • @mitechnologylifehackingtip6257

    Pwolich Mutwee super 🔥

  • @Godsownmedia
    @Godsownmedia Před 4 lety +21

    Love you Achu🧡💚😘😘

  • @amroamomer5045
    @amroamomer5045 Před 4 lety +41

    ഏവരും കാണേണ്ട നല്ലൊരു സിനിമ

  • @ahalyalal9174
    @ahalyalal9174 Před 4 lety +8

    Love you muthe😘

  • @bharath1680
    @bharath1680 Před 4 lety +3

    You are super cute boy 😘 ! You did a marvelous job!
    You speak much much better than other matured actors in Malayalam industry

  • @ManukRajan795
    @ManukRajan795 Před 3 lety +4

    എനിക്ക് പ്രണയം തോന്നുന്നു അവനോട് 🥰😍

  • @bilkulprice797
    @bilkulprice797 Před 4 lety +9

    Sceltar അവതാരിക...he man.. കാർട്ടൂൺ ഓർമ്മ വന്നു

  • @mohammedmuniyur6196
    @mohammedmuniyur6196 Před 4 lety +4

    SuuuuuuperAchumone.godblessyou

  • @rahulravi3997
    @rahulravi3997 Před 4 lety +17

    അച്യുതൻ😘

  • @JJ-ol7on
    @JJ-ol7on Před 4 lety +24

    നിന്നെ പോലെ തീ 🔥പാറുന്ന തലമുറയാണ് മുത്തേ നമ്മുടെ നാടിനു ആവശ്യം അല്ലാതെ ഡിഗ്രിയും കഴിഞ്ഞു സിപ് അപ്പ്‌ മൂഞ്ചി നടക്കുന്നവന്മാരല്ല god bless you 👍💓

  • @abhijithg1792
    @abhijithg1792 Před 4 lety +43

    കളരിയിൽ പോയാൽ മെചുരിറ്റി കിട്ടുമെന്നും മനസിലായി

  • @deepikajayan6077
    @deepikajayan6077 Před 4 lety +5

    Padam polichu mone

  • @vyshakhleo460
    @vyshakhleo460 Před 4 lety

    Great replys

  • @farisfzzfaris3371
    @farisfzzfaris3371 Před 4 lety +3

    Achu adipoliyaan

  • @deepuvithura2588
    @deepuvithura2588 Před 4 lety +1

    I love you achutaa😍😍😍💗💗💗💗💗💗💗💞💞💞💞

  • @narayanankp7656
    @narayanankp7656 Před 4 lety +12

    ചക്കര മുത്തേ.........

  • @saradadevikp2564
    @saradadevikp2564 Před 4 lety +12

    ഞാൻ വിചാരിച്ചു പെൺകുട്ടിയാണെന്ന് 🤣😂

  • @jasnasaramx3017
    @jasnasaramx3017 Před 4 lety +3

    Happy to see you like this Chaithuuu😘

    • @vypikkoottam
      @vypikkoottam Před 4 lety

      Thangu my dear Jesna kuttyyzzzz😘😘😘😘❤❤❤🥰🥰

  • @nassarnasi9325
    @nassarnasi9325 Před 4 lety +1

    Super super mone👍👍👍

  • @shekmuhammed3811
    @shekmuhammed3811 Před 4 lety +2

    Kidu monu 😍😍😍😍

  • @jomonjomon3935
    @jomonjomon3935 Před 4 lety +1

    Super monuuuu God bless you

  • @nishamol4720
    @nishamol4720 Před 4 lety +1

    super mone. kalaki

  • @atjcreationsatjcreations7553

    Master achuthan super

  • @shijipv9585
    @shijipv9585 Před 4 lety +4

    Hi achu super

  • @Christyjess
    @Christyjess Před 4 lety

    Nalla unnikutan...

  • @dhanyajayakrishnan8690
    @dhanyajayakrishnan8690 Před 4 lety +1

    Achuuuuuu......😍😍🤩🤩☺️☺️♥️

  • @vivekvivu8038
    @vivekvivu8038 Před 4 lety +2

    Ummma aniya

  • @anilaristo9924
    @anilaristo9924 Před 4 lety +7

    Best of luck monu

  • @savitha6380
    @savitha6380 Před 4 lety +1

    Achuthan adipoli

  • @raj-eh2wf
    @raj-eh2wf Před 4 lety +1

    Achuytta😘😘

  • @farizmohd3009
    @farizmohd3009 Před 4 lety +1

    Achutta love u

  • @vinodradadiya9414
    @vinodradadiya9414 Před rokem

    Wow...this chaild is a father of acting, superior &👌nice looking,👍good job.my💓se god bless you🙏aschutam keshavam shubh narayanam....govind damodaray madhavam....u... understand why I talk to you this poems.good luck🤴Prince.👉u impressed me.once again💓se God bless you🙏

  • @levieshkol6606
    @levieshkol6606 Před 4 lety +10

    കൂട്ടി poliya

  • @KSA-iq8wu
    @KSA-iq8wu Před 4 lety +2

    👍👍

  • @Inovasy_tech
    @Inovasy_tech Před 4 lety +11

    Looks like a cute little girl.. lol

  • @nithin4719
    @nithin4719 Před 4 lety

    Achuthan fan😍

  • @akkukichus5410
    @akkukichus5410 Před 4 lety +4

    സിനിമ ലോകത്തിൽ പോയാൽ എല്ലാവർക്കും ഭയങ്കര ഗമ ആണ് ഇനി ഈ കുട്ടി എങ്ങനെ ആന്നോ ആവോ

  • @faisalameercpcp1583
    @faisalameercpcp1583 Před 4 lety +1

    Mamangam good movie,master achudan pwolichu

  • @sasij7648
    @sasij7648 Před 2 lety

    മോനെ ഞാനും കരുതിയെടാ നീ പെൺകുട്ടി യാണെന്ന് മോന് ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ 👍👍👍👍

  • @Bt234
    @Bt234 Před 4 lety +1

    Really looks like a cute girl 👧🏻

  • @Horizon1987
    @Horizon1987 Před 2 lety +1

    പ്രായത്തിൽ കവിഞ്ഞ പക്വത 👍👍👍👍

  • @maheshkumar-mv5ig
    @maheshkumar-mv5ig Před 4 lety +1

    My super hero

  • @maheenakmaheenak6739
    @maheenakmaheenak6739 Před 4 lety +1

    Achu.kalakkum

  • @johnywayne6892
    @johnywayne6892 Před 2 lety

    brave girl

  • @dilshadpt8491
    @dilshadpt8491 Před 4 lety +6

    Good and perfect actor

  • @X_MALAYALAM
    @X_MALAYALAM Před 4 lety

    Love u da....im a big fan of u.

  • @codeofwar4460
    @codeofwar4460 Před 4 lety

    Poli machaan qchuthann

  • @aneesh7373
    @aneesh7373 Před 4 lety +9

    Padam kidu 😘

  • @nisanisa1036
    @nisanisa1036 Před 4 lety +1

    Wow

  • @user-wk4il6pi2d
    @user-wk4il6pi2d Před 4 lety

    Powli movie

  • @muhammedsuhailca49
    @muhammedsuhailca49 Před 2 lety

    കുട്ടി സൂപ്പർ

  • @athulboban8044
    @athulboban8044 Před 2 lety

    Attitude 🔥♥️

  • @ajayanjanardhanan2240
    @ajayanjanardhanan2240 Před 4 lety +4

    Congrats monu, God bless you

  • @MScom-ev2ui
    @MScom-ev2ui Před 4 lety

    Nalla bold ayit samsarikkunnu. nalla mon

  • @user-zs4ot4cu2t
    @user-zs4ot4cu2t Před 4 lety

    ❤❤❤

  • @achuashwin8187
    @achuashwin8187 Před 4 lety

    😘😘😘😘😍😍😍

  • @kiranbanglavil3112
    @kiranbanglavil3112 Před 4 lety +12

    നീ ഉള്ളത് കണ്ട് മാത്രം കുറച്ചെങ്കിലും പേർ തിയേറ്റർ കേറി 😍😍😘

    • @ksa3700
      @ksa3700 Před 4 lety

      kiran banglavil അത് കൊണ്ട് ഒരാഴ്ച തികയാതെ മാറ്റി ഒന്ന് പോടാ ഇന്ന് 9ദിവസമായ ഇന്നത്തെ തീയേറ്റർ റെസ്പെക്റ്റ് ഒന്ന് കാണ്

    • @kiranbanglavil3112
      @kiranbanglavil3112 Před 4 lety +1

      @@ksa3700 screen kurach bossae.total onnu nok my book show onnum lal fansinte ano. Ini ipo padmakumar live vannitund pres meet athinte avasym ntha??

    • @kiranbanglavil3112
      @kiranbanglavil3112 Před 4 lety +1

      @@ksa3700 padam disaster ayi promotion maati pidichu. Press vazhi onnu noki. Inium tarkikan anel ponnu bro time ila. Ullil sangadam und tto aarkum aa avastha varutaruth.

  • @radhakrishnanak6823
    @radhakrishnanak6823 Před 3 lety

    Suppermone....

  • @joyelglen5307
    @joyelglen5307 Před 4 lety

    Mammente ankathil abhinayichavan salute

  • @zubaireramullan4274
    @zubaireramullan4274 Před 3 lety

    ഗൂഡ്‌ബോയ്

  • @nasimnasi5032
    @nasimnasi5032 Před 4 lety

    🥰🥰🥰🥰🥰🥰🥰

  • @mohammedshafeequekv2855
    @mohammedshafeequekv2855 Před 4 lety +13

    ഇത്ര ചെറുപ്പത്തിൽ തന്നെ നല്ല pakkodha unde

  • @babuc3678
    @babuc3678 Před 4 lety

    Poli kuttiiiiii...

  • @MovieXplaineRAmith
    @MovieXplaineRAmith Před 4 lety +3

    അച്യുതൻ : ഞാൻ പെൺകുട്ടിയല്ല
    ഞാൻ : ഫ്രഷ്‌ ഫ്രഷ് ഫ്രെഷേയ് 😂

  • @AjithKumar-tf9dv
    @AjithKumar-tf9dv Před 4 lety

    Nee polichu.nee mathame ulloo...

  • @adiladam9337
    @adiladam9337 Před 4 lety +2

    Mone ivan kalakki fight. ....... Bakki ullavar ivante pirakil nilkkanam

  • @VinuVinu12345
    @VinuVinu12345 Před 4 lety +3

    Tony jaa look ...

  • @thankachanmathew9858
    @thankachanmathew9858 Před 4 lety +3

    Midukkan

  • @user-el9bj6gl5b
    @user-el9bj6gl5b Před 2 lety

    എന്നാ ആറ്റിട്യൂട്

  • @ajisankaran5363
    @ajisankaran5363 Před 4 lety

    Haimonesuper

  • @sarathat36
    @sarathat36 Před 4 lety +3

    41days night shoot ,kandu padikkanund puthumughangal . Good boy ,God bless you.

  • @bilkulprice797
    @bilkulprice797 Před 4 lety +10

    പെണ്ണായിരുന്നെങ്കിൽ നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ലായിരുന്നു

  • @robinjohn9827
    @robinjohn9827 Před 4 lety

    Valyamamayude swantum chantunni ....

  • @yz7560
    @yz7560 Před 4 lety +1

    അച്ചുതനെ കാണാൻ വേണ്ടി മാത്രം ക്ലിപ്പ് കണ്ടവർക്ക് ലൈകാം...

  • @alienbea.
    @alienbea. Před 4 lety +1

    Film kandapo achu marikalle ennen thoni

  • @jithap7456
    @jithap7456 Před 3 lety

    Ee filmil achuthan marichapam karanjavar undo

  • @vishakhmons9108
    @vishakhmons9108 Před 4 lety +2

    Mamangathil sherikum hero ee payyananu

  • @martinjohn9141
    @martinjohn9141 Před 2 lety

    മുത്ത് മുടി അഴിച്ചിട്ടപ്പോൾ..... മുത്തശ്ശികഥ സിനിമയിലേ.. രേവതിയുടെ. .... സെയിം ഫിഗർ

  • @sreedar8166
    @sreedar8166 Před 4 lety

    Evide hit

  • @seennanair3990
    @seennanair3990 Před 4 lety

    nalla mon