Mamangam...chandroth tharavaad

Sdílet
Vložit
  • čas přidán 31. 12. 2019
  • മാമങ്കത്തിലെ ചന്ദ്രോത് തറവാടും ചന്തുണ്ണി സ്മാരകവും..
    മാമാങ്കം പാർട്1
    • Mamangam | The real st...
    മാമാങ്കം പാർട് 2
    • Mamangam | ചാവേർ തറവാട്
    ശ്രീജിത് വയങ്കര..9207969949

Komentáře • 455

  • @babunivin2432
    @babunivin2432 Před 2 lety +24

    അവിടെ വാളുംപിടിച്ച് നിൽക്കുന്ന സമയത്ത് താങ്കള്ക്ക് കിട്ടുന്ന ഫീലും അഭിമാനവും താങ്കളുടെ വാക്കുകളിലൂടെ ഞങ്ങളിലേക്കും പടരുന്നു.

  • @rafeequekuwait3035
    @rafeequekuwait3035 Před 4 lety +234

    ആ സിംഹ കുട്ടികളെ ടെ പിന്മുറക്കാർക് ഒരായിരം അഭിവാദ്യങ്ങൾ

  • @Godsownmedia
    @Godsownmedia Před 4 lety +113

    ചന്ദ്രോത് ചന്തുണ്ണി 🧡💚😘😘😘
    The Legendary warrior 💪💪💪

  • @jesskmon7169
    @jesskmon7169 Před 4 lety +15

    എന്റെ തറവാട് ചന്ദ്രോത്ഇല്ലം ആണ് . അമ്മയുടെ ചിറ്റമ്മർ പറഞ്ഞത് ചന്ദ്രത്തിൽ എന്ന തറവാട്ടുപേർ മുതുമുത്തച്ഛന് കളരി ഉണ്ടായിരുന്നു .ഞങ്ങൾക്ക് കാവ് ഇന്നും ഉണ്ട് . മലബാറിൽ നിന്നും തൃശൂരും അവിടെനിന്ന് തൃപ്പൂണിത്തറ വന്നു അവിടെനിന്നും കോട്ടയത്ത് വന്നു എന്ന് പറയുന്നു . ഞാനും മുത്തച്ഛന്റെ ശിഷ്യന്റെ അടുത്ത് കളരി , മർമ്മാണി ചികിത്സയും പഠിച്ചിട്ടുണ്ട് . . ഈ വീഡിയോയിൽ കൂടി എന്റെ തറവാട്ടുകാർ ആണെന്നുള്ള തോന്നൽ മനസ്സിൽ എത്തി . .

    • @tomit.t4061
      @tomit.t4061 Před 14 dny

      സാമൂതിരി മാമാങ്കത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തത് ഒന്നാമത്തെ തെറ്റ് kollappedum എന്നു് ഉറപ്പുള്ളപ്പോഴും സാമൂതിരിയോട് ഫൈറ്റ് ചെയ്യാൻ കുറെ സാധുക്കളെ പറഞ്ഞയച്ചത് രണ്ടാമത്തെ തെറ്റ്

  • @jerryvarghese92
    @jerryvarghese92 Před 4 lety +22

    ചരിത്രത്തോട് ഇത്രയും അവഗണ കാട്ടുന്ന ഒരു ജനത ലോകത്തു വേറെ എങ്ങും കണ്ണിലാ.. ആ തറവാട്ന്റെ ഒക്കെ അവസ്ഥ കണ്ടിട്ട് കഷ്ട്ടം തോനുന്നു... ഇതൊക്കെ എന്നേ ചരിത്ര സ്മാരകങ്ങൾ ആക്കേണ്ട സമയം എന്നേ കഴിഞ്ഞു... ഇങ്ങനെ ഉള്ള എത്ര ചരിത്രസ്മാരകങ്ങൾ കേരളത്തിൽ നശിക്കുന്നു.. ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് ഒക്കെ എന്താണാവോ ചെയ്യുന്നേ.. ഇതൊക്കെ ഏതെങ്കിലും യൂറോപിയൻ rajayathum ആയിരുനെങ്ങിൽ ഇന്ന് ഇത്‌ ലോകം മുഴുവൻ അറിയപ്പെടുന്ന ചരിത്രസ്മാരകങ്ങൾ ആയി തീർന്നേനെ...

    • @akhileshparameswar3119
      @akhileshparameswar3119 Před 4 lety

      czcams.com/video/duQHBsVR1Ow/video.html

    • @krishnadasp6137
      @krishnadasp6137 Před 8 dny

      പൂമുഖ പടിപ്പുര മേൽ രാഷ്ട്രീയക്കാർ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട് കാണുമ്പോൾ കഷ്ടം
      ഒരു നാടിന് തന്നെ അപമാനം

  • @appusdreams554
    @appusdreams554 Před 4 lety +78

    47000-ത്തിൽ കൂടുതൽ വരുന്ന സാമൂതിരി പടയെ തോൽപിച്ച ധീര യോദ്ധാവ് ചന്ദ്രത്തിൽ ചന്തുണ്ണി യുടെ സ്മാരകം , തുടങ്ങിയ ചരിത്ര ശേഷിപ്പുളെ സംരക്ഷിക്കണമെന്നും, മാമാങ്ക ചരിത്ര ഗവേഷണം ഉണ്ടാവണമെന്നും, ആഗ്രഹിക്കുന്നു.
    Thank you brother ,വളരെ നല്ല അവതരണം,
    ഇത്രയും വലിയ പോരാളികൾ ജനിച്ചു വളർന്ന മണ്ണിലാണ് നമ്മളും
    ജീവിക്കുന്നത് എന്നതിൽ അഭിമാനം
    തോന്നുന്നു

    • @deepblue3682
      @deepblue3682 Před 4 lety

      47000????????

    • @Diavol0Krimson
      @Diavol0Krimson Před 4 lety +1

      @@deepblue3682 30,000 actually. എന്നാലും that itself is a superhuman feat.

    • @jabiraslam7092
      @jabiraslam7092 Před 4 lety

      Yes.
      Al Malappuram

    • @gireeshmaniyan1252
      @gireeshmaniyan1252 Před 4 lety

      47000 പരം പടയാളികളെ തോൽപിച്ചോ. ഇത്തരം ചരിത്രകഥകളിൽ 20%സത്യമുണ്ടാകു.

    • @bababluelotus
      @bababluelotus Před 4 lety +1

      47000 oru athisayokthi alle. ?athrayum aalkkar evide undayirunno ? At the time of independence Indian population was only 50 crores.

  • @babukthomas3019
    @babukthomas3019 Před 4 lety +102

    പ്രേം നസീർ അഭിനയിച്ച മാമാങ്കം സിനിമയിൽ "ചന്ദ്രത്തിൽ " എന്നു തന്നെയാണ് പറയുന്നത്

  • @anjithamohanan8043
    @anjithamohanan8043 Před 3 lety +16

    ഞാൻ ചരിത്ര വിഭാഗം ബിരുദ വിദ്യാർഥിനി ആണ് . ആരും അറിയാതെ പോകുന്ന കേരള ചരിത്രത്തെ വരും തലമുറയ്ക്ക് കൂടെ അറിവ് പകർന്നു കൊടുക്കാൻ കഴിയുന്ന തരത്തിൽ ഉള്ള വീഡിയോ👍👍

  • @remoromo1728
    @remoromo1728 Před 4 lety +18

    മലപ്പുറം ചരിത്രം ഉറങ്ങുന്ന മഹത്വം നിറഞ്ഞ മണ്ണ്. എന്റെ നാടായ മലപ്പുറം

    • @trueraja
      @trueraja Před 7 měsíci +2

      Mallapuram now little Pakistani

  • @amruthavijayan9396
    @amruthavijayan9396 Před 4 lety +56

    ഫിലിം കണ്ട ശേഷം പലർക്കും തോന്നിക്കാണും ശേഷമുള്ള ചരിത്രവും, ശെരിക്കുള്ള ശേഷിപ്പുകളും കൂടുതൽ അറിയാൻ... അതിനു വേണ്ടി ഗൂഗിൾ ചെയ്യുന്നവർക്ക് നല്ലൊരു vlog...
    Anyway thanks brother.🤝

  • @amruthavijayan9396
    @amruthavijayan9396 Před 4 lety +53

    ഇതിനു മുൻപുള്ള മാമാങ്കത്തിന്റെ വീഡിയോ ആണ് ആദ്യമായി ഞാൻ കാണുന്ന താങ്കളുടെ വീഡിയോ..👌...
    നല്ല അവതരണം ആണ്..

  • @ZoomIn288
    @ZoomIn288 Před 4 lety +14

    ആയുധ (യുദ്ധ) പാരമ്പര്യമുള്ള പഴയ നായർ തറവാടുകളിലെ പ്രധാന ആരാധനാ മൂർത്തിയായിരുന്നു വേട്ടക്കരുമകൻ. ഇപ്പോഴും മിക്കവാറും നായർ തറവാടുകളിലെ കാവുകളിൽ ആരാധനാമൂർത്തിയും പരമശിവന്റെ അവതാരസങ്കല്പമായ വേട്ടക്കരുമകൻ ആണ്. ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിൽ നിന്നാണ് ഈ ദേവത സങ്കല്പതുടക്കം. പാണ്ഡവരുടെ വനവാസകാലത്ത് അർജുനൻ പാശുപതാസ്ത്രം നേടാൻ തപസ്സനുഷ്ഠിക്കുന്നതും പരമശിവൻ ഒരു മലവേടന്റെ (നായാട്ടുകാരൻ) രൂപത്തിൽ അർജുനനെ പരീക്ഷിക്കുന്നതും ആണ് കഥാ സന്ദർഭം. ഈ ശൈവാവതാരമാണ് പിന്നീട് യോദ്ധാക്കൾ വച്ചു പൂജിക്കാറുണ്ടായിരുന്ന വേട്ടക്കരുമകൻ. കളരികളിലെ ആരാധന മൂർത്തിയും മിക്കവാറും ശൈവചൈതന്യം ആണ് ചിലസ്ഥലത്തു ദുർഗ്ഗാരാധനയും ഉണ്ടാകാം.
    NB:എന്റെ തറവാട്ടിൽ വേട്ടക്കരുമകൻ ആണുട്ടോ.... bt, ഒരു പ്രോബ്ലം ണ്ട് ബ്രോസ്.. ഞങ്ങളു സാമൂതിരിടെ ആൾകാരായിനു.... ⚔️⚔️🤺🤺🤺😜😜😜😉

    • @faizalsathar
      @faizalsathar Před 4 lety

      Sherikkum?

    • @missnambiar2057
      @missnambiar2057 Před 4 lety +4

      Eradi nair annu samoothiris. Eradi, menoki, adiyodi, nedugadi, thampi, unnithan, velyathan, kartha, kaimal oke annu royal nairs. Kurupum pedum.
      Nambiar annu amabalavasi nair.
      Menon, pilla, panikar oke nair caste annu. Kiriyath, illathu, padmamangalam oke nair caste thane.

    • @Zeus_katachthonios
      @Zeus_katachthonios Před 11 měsíci +1

      @@missnambiar2057
      Ambalavasi Nambiar and nair Nambiar are different..

    • @Zeus_katachthonios
      @Zeus_katachthonios Před 11 měsíci

      പോർക്കാളി അല്ലെങ്കിൽ ഭഗവതി ആണ് പ്രദാനം വെട്ടക്ഒരുമകൻ ചില നായർ സ്വരൂപങ്ങളിലെ കുല ദൈവം ആണ്. വടക്കൻ കേരളത്തിൽ കൂടുതലും ഭഗവതി, പോർക്കാളി ആണ് പിന്നെ ഇടപ്പള്ളി തമ്പുരാൻ, ഇടപ്പള്ളി പിള്ളേമാർക്കു ഇടപ്പള്ളി ഗണപതിയും ആണ് കുല ദൈവം

    • @trueraja
      @trueraja Před 7 měsíci

      ​​@@faizalsatharyou know about your ancestors become Muslim 😂

  • @ashokgopinathannairgopinat1451

    നൂറ്റാണ്ടുകൾ മുമ്പോട്ടല്ല .....
    പുറകോട്ട് പോകുമ്പോൾ ഒരനുഭവം തന്നെ ....
    നല്ല അവതരണം❤️
    🌷
    . 🙏🏻

    • @babunivin2432
      @babunivin2432 Před 2 lety

      അതേ..ആ വരികള് ഞാനും ശ്രദ്ധിച്ചു.പറഞ്ഞുവന്നപ്പോ ഒരൊഴുക്കിലങ്ങനെ പോയതാവും.എന്നാലു അങ്ങേരുടെ അവതരണ ശൈലി സൂപ്പറാണ്.

  • @RaviKumar-yu5ok
    @RaviKumar-yu5ok Před 2 lety +6

    "'Those are real MEN"'🙏and they are" Gentlmen Warriors". Today's generation can tell stories about their well deciplined Life."PRANAM "'to those Souls 🙏🙏🙏.To keep our feet on those land of Gentleman Warriors, it's self need Pre-qualification 🙏.

  • @amnmohmmed7076
    @amnmohmmed7076 Před 4 lety +25

    Masha allah proud a valluvandan 🔥🔥😍

  • @aswathynairr5235
    @aswathynairr5235 Před 4 lety +9

    സംഭവം ഉഷാർ.... നിങ്ങൾ വളരെ നല്ല ഒരു അവതാരകൻ ആണ്.

  • @rajimolpr2117
    @rajimolpr2117 Před 3 lety +6

    പൂന്താനം ഇല്ലം..നിലമ്പൂർ കോവിലകം കണ്ടു ഇനി ..ഇത്.🥰

  • @mshafeequebabu9763
    @mshafeequebabu9763 Před 4 lety +7

    സത്യം, എന്റെ നാട്ടിൽ ഇങ്ങനെ ഒക്കെ ഉണ്ടെന്ന് സിനിമ കണ്ടതിന് ശേഷമാണ് അറിയുന്നത്. ഇതൊക്കെ എന്നും സ്കൂളിലേക്ക് പോകുമ്പോൾ കാണാറുണ്ടെങ്കിലും ഇപ്പോഴാ ഇതിന്റെ വില അറിയുന്നത്.

  • @priyasubhash1916
    @priyasubhash1916 Před 3 lety +8

    നല്ല അവതരണം.... എന്തുകൊണ്ടാണ് താങ്കളുടെ വീഡിയോസ് വൈറൽ ആവാത്തത് എന്നു മനസ്സിലാവുന്നില്ല.... അത്രമേൽ മികച്ച വീഡിയോസ്.....

  • @balachandrann4328
    @balachandrann4328 Před 4 lety +6

    വളർന്നു വരുന്ന യുവതലമുറകൾക്ക് ഇതൊരു നല്ല അറിവാണ് പകർന്നു നൽകുന്നത്. നേരിൽ കാണാനും ചരിത്രത്തെ കുറിച്ച് മനസ്സിലാക്കാനും ആഗ്രഹമുണ്ട്.

  • @subhashp1004
    @subhashp1004 Před 4 lety +65

    ആ വാളും മെതിയടിയും ഒഴികെ അതിലെ ആളുകളെയടക്കംഎല്ലാം നേരിട്ട് ഒരുപാട് തവണ കണ്ടിട്ടുള്ളഞാൻ.
    കാരണം എന്റെ അമ്മയുടെ വീട് ചന്തുണിസ്മാരകത്തിന്റെ 200 മീറ്ററോളം മാത്രം അകലമേയുള്ളു.

  • @rasheedop5909
    @rasheedop5909 Před 4 lety +6

    നല്ല വിവരണം എന്റെ കേരളത്തിലെ വീര ചരിത്രം

  • @shameelpv5712
    @shameelpv5712 Před 4 lety +41

    Masha allah. ചരിത്ര സ്ഥലങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. Traditional നിര്മിതികൾക്ക് importance കൊടുക്കുക. പഴമയിലൂടെ പുതുമ കണ്ടെത്തുക.

    • @bababluelotus
      @bababluelotus Před 4 lety

      Sarkkar ettedukkuka ennu vechal masikkuka ennu artham.
      Or else totally modern aakkum. Pazhama nadhippikkum.
      Or marichu vilkkum. Ravi pilla kku resort aakkam palace koduthille ?

  • @prasadacharya7604
    @prasadacharya7604 Před 4 lety +49

    ചാവേറ്റുകളുടെ,പടവാളുകള്‍നിര്‍മ്മിച്ചിരുന്നത്,ഏതുകൊല്ലന്മാരാണ്,അവരുടെതലമുറവല്ലവരുംഇന്നുണ്ടോ.അത്തരംകാര്യങ്ങള്‍കൂടിഉള്‍പെടുത്തീരുന്നങ്കില്‍വളരെനന്നായേനെ.

    • @surendranpk1569
      @surendranpk1569 Před 4 lety +1

      എനിക്കും ആഗ്രഹം ഉണ്ട് അത്‌അറിയാൻ

    • @gireeshshadow7884
      @gireeshshadow7884 Před 4 lety +8

      നമ്മുടെ ചരിത്ര ഗവേഷകരും പുരാവസ്‌തു വകുപ്പും ഒന്നും ഈ കാര്യങ്ങളിൽ ഈ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല..അല്ലെങ്കിൽ മാമാങ്കത്തിന്റെ തിരു ശേഷിപ്പുകൾ ഇപ്രകാരം നശിപ്പിക്ക പെടുമായിരുന്നില്ല..ചന്ദ്രോത്ത് തറവാടും നിലപാട് തറയും ഒക്കെ കാണാൻ ഉള്ള ഭാഗ്യം നമുക്കും കിട്ടുമായിരുന്നു.

    • @thomassebastian9238
      @thomassebastian9238 Před 4 lety

      ഇവൻ ആശാരി ആണ് ,എന്നിട്ട് ആചാര്യ എന്നൊക്ക ..

    • @rajsmusiq
      @rajsmusiq Před 4 lety +5

      @@thomassebastian9238 Aha than alu kollamallo.. Ayal thettayittu enthengilum paranjo.. Asarimare Achary ennu allel Acharya ennu parayarunundu. Viswasakarmajar was ancient architects and engineers .Keralathile samoohya sahachadyam anu ,avare ee reethiyil aakkiyathu.Poonul idunna viseakarmajar undu Indiayil mattulla statesil.. Indiayil embadumulla kshethrangalum mattu nirmithikalum mathram eduthal mathi Viswakarmajar arayirunnu ennariyan.. Churchukalum athil vakkunna roopangalum ,mathavinteyum yesuvinteyum valiya prathimakal ,keralathilum Mattu statesilum nirmikkinnathu ee viswakarmajar thanne anu. Thante vakkil oru pucham undu.Than aradhikunna Yeshuvum oru Asari panikkaran ayirunnu marakkenda.. Athokke avide nilkkatte. Keralathile Ee vaduka nasranikal ivide ulla pulayarum ezhavarum angane ella vibhagathil ninnum undayittundu.Palliyil poyi kurachu vellam thalichu ennu karuthi saippavilla. . kakka kulichal kokkakilla.

    • @sunilpaikkatt2977
      @sunilpaikkatt2977 Před 4 lety +1

      Ethonnum thomasu maplaku arilla.parajittukaryamilla

  • @vayanakuttam
    @vayanakuttam Před 3 lety +6

    Chandunny was my hero in my childhood days. Thanks

  • @abhijithr7056
    @abhijithr7056 Před 4 lety +16

    Valluvanad... Malappuram ❤️😍

  • @babuchavasserybabuchavasse9679

    ചരിത്രം ശരി ആയി വരുംത്തല മുറയെ ശരി ആയി മനസിലാക്കി കൊടുത്താൽ മാത്രമേ നമുടെ പെതൃഗം ന്നിലന്നിൽക്കു വിഡിയോ ചെയ്തതാങ്കൾക്ക് 1000 അഭിനന്ദനങ്ങൾ നേരുന്നു എനിയും ഇത് പോലുള്ള ഒരു പാട് കാര്യങ്ങൾ നമ്മുടെ കുട്ടികൾക്കും ഉപകാരമാവട്ടെ

  • @anjukrishna4012
    @anjukrishna4012 Před 4 lety +5

    Superrrr Document...MALAPPURAM😘✌💪

  • @sudeep160
    @sudeep160 Před rokem +3

    We should be proud of valluvanadu. The only clan having culture, custom, dignity, ancient houses...in kerala

  • @mohanannaira.paramwswaran8563

    KOODI KOODI PRANAM , CHANDRATH CHANDUNNY , A REAL LEGENDARY NAIR BREGADE

  • @matmt964
    @matmt964 Před 4 lety +9

    എത്ര ഉജ്ജ്വലമായ ചരിത്രം. ലോക ചരിത്രം മുഴുവൻ തപ്പിയാലും ഇത് പോലെയുള്ള യോദ്ധാക്കളുടെ കഥകൾ അപൂർവം. നമ്മൾ ഇൗ വീര ചരിത്രത്തിന് ഒട്ടും പ്രാമുഖ്യം കൊടുക്കുന്നില്ല എന്ന് വളരെ ഖേദകരം.. വേറെ ഏതെങ്കിലമൊരു രാജ്യത്തായിരുന്നേങ്കിൽ സർക്കാര് അവിടെ ഏറ്റെടുക്കുകയും മനോഹരമായ സ്മാരകം നിർമ്മിച്ച്, ടൂറിസം മാർക്കറ്റിൽ നന്നായി മാർക്കറ്റ് ചെയ്ത് ചന്ദ്രതിൽ കുടുംബത്തിന് മാത്രമല്ല, മൊത്തം പ്രദേശത്തിന് തന്നെ വരുമാണമാക്കിക്കൊടിക്കുമായിരുന്നു.

    • @v-shnukaruvarakkund5679
      @v-shnukaruvarakkund5679 Před 4 lety

      ശെരിക്കും ഉള്ള ചാവേറുകളുടെ ഫോട്ടോ കാണാൻ ഒരു ആകാംഷ

    • @Zeus_katachthonios
      @Zeus_katachthonios Před 11 měsíci

      @@v-shnukaruvarakkund5679 അന്ന് ഫോട്ടോ എടുക്കാൻ ഉള്ള ഉപകരണം ഇലറിന് ബ്രോ

  • @satheeshsateesh3693
    @satheeshsateesh3693 Před 4 lety +7

    bro ഇത് എന്റെ നാടാണ് എന്റെ' വീടിന്റെ തൊട്ട് അടുത്താണ് ഈസ്ഥലങ്ങൾ വീണ്ടും ഓർമിപ്പിച്ചതിന് നന്ദി

  • @irshad.kunnathodi
    @irshad.kunnathodi Před 3 lety +7

    മലപ്പുറം പാങ്ങ് 😍

  • @manojperumarath8217
    @manojperumarath8217 Před 4 lety +11

    Ithu kanunna ellarkum Happy New Year 😍❤️

  • @ashrafpalazhi4407
    @ashrafpalazhi4407 Před 4 lety +25

    ഇൻറർവ്യൂ സമയത്ത് താങ്കൾ ശരി ശരി എന്ന് പറയണ്ട ആവശ്യം ഇല്ല

    • @symasundar7494
      @symasundar7494 Před 3 lety +10

      ഒരു ചെറിയ ആവർത്തനം ഇഷ്ടപ്പെട്ടില്ലായിരിക്കും സൂക്ഷ്മമായി പരിശോധിച്ചാൽ ഇതുപോലെ പതിനായിരം തെറ്റുകൾ താങ്കൾക്കും ഉണ്ടാവും. ആരും എല്ലാം തികഞ്ഞവർ ആയി ഈ ഭൂമിയിൽ ഇല്ല

    • @ganeshn2718
      @ganeshn2718 Před 3 lety

      He suggested for his improvement.

  • @najmalkv8660
    @najmalkv8660 Před 4 lety +4

    Onnum parayanilla
    Vere level 🔥❣️😘

  • @reality1756
    @reality1756 Před 4 lety +16

    സ്മാരകങ്ങളെ നല്ലരീതിയിൽ സംരക്ഷിക്കാൻ സർക്കാർ തന്നെ മുൻകൈ എടുക്കണം അല്ലെങ്കിൽ എല്ലാം നശിച്ചു പോകുകയേയുള്ളു

  • @midhun4797
    @midhun4797 Před 4 lety +5

    history weeps!!! I like your documentry

  • @sanjunallat
    @sanjunallat Před 4 lety +3

    വളരെ നന്നായി വിശദീകരിച്ചു തന്നു... അടിപൊളി എന്റെ ജില്ലയിൽ ആണ് ഈ ശേഷിപ്പുകൾ എന്ന് സത്യത്തിൽ അറിയില്ലായിരുന്നു . ThanQ _bro

  • @krishnadasp6137
    @krishnadasp6137 Před 8 dny

    Informative
    Sreejithettan❤

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 Před 4 lety +13

    Ente thravaadinte thottadutha parambil oru smarakamundayirunnu. Njangal kunjum naalukalil aa prambiloode orupaadu thavana odikalichitund. Aa smarakathinaduth oru pulimaramundayirunnu.athinu thaazhe njanal kalikumaayirunnu. Annonnum arinjilla veeranaaya oru yodhavintethaanu ee smarakamenn.....

    • @anjukrishna4012
      @anjukrishna4012 Před 4 lety

      Baagiyavan.✌

    • @joeldsouza9014
      @joeldsouza9014 Před 4 lety

      Good Mr Mohanan you can feel nostalgic about this now.
      Adv D'souza Philip NewDelhi

  • @bimalmuraleedharan2688

    Thank you so much for this valuable video🙏🏻

  • @fasalfaizy4328
    @fasalfaizy4328 Před 4 lety +2

    Awesome narration... 😍😍😍😍

  • @ashrafm5308
    @ashrafm5308 Před rokem +1

    വളരെ ഇഷ്ടപെട്ടു അവധരണം

  • @shimna6009
    @shimna6009 Před 4 lety +1

    Interesting Videos hapnd2 see tdy.watchd More than 5 Videos.al d best.

  • @xyzab826
    @xyzab826 Před rokem +2

    മാമാങ്കം നടന്നിരുന്നത് തിരുന്നാവായയിലാണ് അവിടെ നിന്നും സുമാർ ഒരു 20 km എങ്കിലും യാത്ര ചെയ്യണം അങ്ങാടിപ്പുറമെത്താൻ അത്രയും ദൂരേക്ക് ശിരസ്സ് വീഴുമോ എന്ന് വിലയിരുത്തേണ്ടതുണ്ട്.

    • @lkmedia2154
      @lkmedia2154 Před 6 měsíci

      അതൊക്ക ഒന്നു പൊലിപ്പിച്ചു പറയുന്നത് ആവും. ശെരിക്കും തല വെട്ടിയെടുത്തു സാമൂതിരിയുടെ പടയാളികൾ ആവും ചാവേറുകളുടെ വീട്ടിൽ കൊണ്ട് ഇടുന്നത്.14 വയസുള്ള ചാവേരിനെയും അങ്ങനെ ചെയ്തത് ആവും അവർ

  • @aromalgireesh5265
    @aromalgireesh5265 Před 4 lety +2

    അവതരണം പൊളിയാ ഏട്ടാ keep going

  • @rajmohan5715
    @rajmohan5715 Před 4 lety +2

    Good job.thank you.

  • @NN-pl2rr
    @NN-pl2rr Před 4 lety +3

    Goo to know the history. Very interesting!

  • @Nandhakumarbkk2003
    @Nandhakumarbkk2003 Před 4 lety +6

    Great job my friend. None of us who live outside of Kerala know about this. As a young fellow in my twenties I have sang this song Mamangam Nilayude theerangal....but got to know the history behind those lines just today when I chanced upon your video. Eager to know more.....keep up your great work

  • @VN-ux2ep
    @VN-ux2ep Před 4 lety +6

    Ayyo enthoru paavam chettan!!! 😀

  • @santhoshkumark1429
    @santhoshkumark1429 Před 4 lety +44

    ഇതൊക്കെ കേൾക്കു०പോൾ തന്നെ എൻെറ ഉള്ളിൻെറ ഉള്ളിൽ നിന്നു०. ഏതോ ഒരു ശക്തി ഏതോ ഒരു പോരാളി പുറത്തേക്കു ചാടാൻ വെൻപു ന്ന പോലെ...

    • @prasoonnath6657
      @prasoonnath6657 Před 4 lety +3

      അധികം ചാടിക്കണ്ട.. ഉള്ക്കാതെ നോക്കണം..

    • @farhansha7816
      @farhansha7816 Před 4 lety +7

      തത്കാലം പിടിച്ചു നിർത്തി രാത്രി ആവട്ടെ എന്നിട്ട് പട വെട്ടാം

    • @ambadiambadi6758
      @ambadiambadi6758 Před 4 lety +3

      വീട്ടുകാരോട് സ്മാരകം പണിയാൻ പറയാൻ marakkarutu....

    • @billdosam8476
      @billdosam8476 Před 4 lety +1

      കണ്ണൂർ പാർട്ടിയിൽ ആളെ എടുക്കുന്നുണ്ട്

    • @noahnishanth9766
      @noahnishanth9766 Před 4 lety

      വിട്ട്‌ കളയണം

  • @hiroshcheral4276
    @hiroshcheral4276 Před 4 lety +1

    Adipoli....vivaranam....nigalke...baaviyunde...bro..

  • @gopalakrishnanjayaprakash6414

    ആരുടെയൊക്കെയോ കുടിപ്പക കൾക്കു വേണ്ടി വെട്ടി മരിച്ച മനുഷ്യന്റെ ചരിത്രം ആകണം, യഥാർത്ഥ ചരിത്രം.പക്ഷേ ഇത് എല്ലായ്പ്പോഴും അധികാരത്തിന്റെ കൂടെ ആയിരുന്നു എന്ന ദുർഗതി ആണ് ചരിത്രത്തിലുടനീളം

  • @remensubburemen5226
    @remensubburemen5226 Před 4 lety +1

    Namaskaram it's really fantastic valare informative aanu these should be maintained for future generations local people with respective archiology/tourism dept thank you waiting for yr videos thank you sir

  • @anandhapadmanabhan4257
    @anandhapadmanabhan4257 Před 4 lety +5

    You made it great bro hands off for you

  • @abhilashbhaskar9762
    @abhilashbhaskar9762 Před 4 lety +6

    കിടിലം......

  • @FromGodsOwnCountryKerala
    @FromGodsOwnCountryKerala Před 4 lety +2

    നല്ല അവതരണം. ഇനിയും പ്രതീക്ഷിക്കുന്നു...

  • @nayanannanniode2088
    @nayanannanniode2088 Před 4 lety +2

    അഭിനന്ദനങ്ങൾ

  • @biya791
    @biya791 Před 4 lety +9

    Was waiting for this episode.. thank you for explaining all these.. Chandrathil tharavadu.. (chandroth chandhunni)) it is so sad that these things are not preserved by govt😢😢

    • @Malabarstudio
      @Malabarstudio  Před 4 lety +1

      Thank u

    • @bababluelotus
      @bababluelotus Před 4 lety +1

      Biya I government will destroy every thing.
      Better to remain as private property

    • @biya791
      @biya791 Před 4 lety +1

      bababluelotus that might be true.. Lets hope and pray that all these remain same and well preserved for our future generation.

    • @joeldsouza9014
      @joeldsouza9014 Před 4 lety

      Mr Sreejith so loving are you people, great.
      Adv D'souza Philip NewDelhi

    • @rahulcp
      @rahulcp Před 7 měsíci

      These are well preserved & devotions occur on a daily basis by the chandrathil Padinjareppatt family for decades..

  • @vijeeshthazhathuveetil7765

    Nalla avathranam muthey adipoly😘😘😘🤝🏻

  • @sathyajithm98
    @sathyajithm98 Před 4 lety +1

    Nice video... 🌹🌹👍

  • @Dinson.antony
    @Dinson.antony Před 4 lety +6

    Very helpful. Very good narration, I become a follower of you after watching this video..thankyou

  • @saniltvm5491
    @saniltvm5491 Před rokem +1

    നമ്മുടെ നാട്ടിൽ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല അതാണ്‌ കഷ്ട്ടം

  • @rafeequekuwait3035
    @rafeequekuwait3035 Před 4 lety +15

    2005 2006കാലത്തെ മാതൃഭൂമി സൺ‌ഡേ ഫീച്ചറിൽ മാത്രഭൂമി ഒരു തുടർ ലേഖനം പ്രസിദ്ധീകരി ച്ചി രുന്നു പേര് തിരുൾ കടഞ്ഞു തിരുമധുരം . ആ ലേഖനം വായിച്ചാൽ കുറെ ഏറെ അറിവുകൾ കിട്ടും

    • @shaibyjayan7535
      @shaibyjayan7535 Před 4 lety +1

      Dear friend athu oru novel aanu

    • @rafeequekuwait3035
      @rafeequekuwait3035 Před 4 lety

      @@shaibyjayan7535 നോവൽ മാത്രം അല്ല ഒരു റിയൽ ചരിത്രം ആയിരുന്നു

    • @anilkumarks4555
      @anilkumarks4555 Před 4 lety

      തീക്കടൽ കടഞ്ഞു തിരുമധുരം 😎😎😎😎😎😎

  • @rahulmr2210
    @rahulmr2210 Před 4 lety +1

    Ella videosum kandu....orupadu thanks...ithokke kanan kazhiju....nalla clear voice

  • @vijayanak1855
    @vijayanak1855 Před 3 lety +1

    Very informative. Thanks

  • @prasadnair2486
    @prasadnair2486 Před 4 lety +3

    Wonderful

  • @mohandasv3368
    @mohandasv3368 Před 4 lety +2

    നല്ല വിഡി േയാ നന്ദി

  • @satheeshkumarkp5636
    @satheeshkumarkp5636 Před 4 lety +1

    Excellent narration

  • @mayavinallavan4842
    @mayavinallavan4842 Před 4 lety +4

    Super avidepoyi idakke kanichu thannadinu thanks.

  • @rajkrishnan4751
    @rajkrishnan4751 Před 4 lety +1

    Wow👌

  • @preejap7931
    @preejap7931 Před 4 lety +2

    Nalla avatharanam....

  • @VinodKumar-pm1dn
    @VinodKumar-pm1dn Před 4 lety +1

    Great work

  • @remyak7447
    @remyak7447 Před 3 lety +1

    Nalla avatharanam ❤️

  • @ullasraghavan-qt5nx
    @ullasraghavan-qt5nx Před rokem +1

    Very good video and very good presentation too,go ahead.🎉

  • @Godsownmedia
    @Godsownmedia Před 4 lety +5

    Beautiful narration 👌👌
    You are awesome 👍💚

    • @mohandastc4415
      @mohandastc4415 Před 3 lety

      Thiru mannam kunnilamaye bajichu sontam ammayil ninnum chorurula vangi kazhichu samuriye vettan poya mahatmave angeku namovakam.usirulla valluvanadan nair tharavadi.

    • @mohandastc4415
      @mohandastc4415 Před 3 lety

      Vivaramulla vedio grapher

  • @sreesukancb7237
    @sreesukancb7237 Před 4 lety +1

    Excellent speech

  • @akhilkuttu3487
    @akhilkuttu3487 Před 4 lety +1

    Nammale sarkkar ellam nashippichalle sheelam, kashattam thanne nammale sarkkar. Thank s bro ethoke kaanan sathichallo

  • @swalahmonu
    @swalahmonu Před 3 lety +1

    Different one
    👍👍👍

  • @user-or3go5yv3i
    @user-or3go5yv3i Před 4 lety +1

    നല്ല അവതരണം

  • @alfredthomas1154
    @alfredthomas1154 Před 4 lety +2

    Good description

  • @evergreen8295
    @evergreen8295 Před 4 lety +1

    Nice blog bro🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @yoonussaleem6381
    @yoonussaleem6381 Před 4 lety +1

    Video valare nannayittund. Thiruvidhamkoor rajakkanmare kurichum avarude kottarangalum ippozhathe thalamurkale kurichum ariyanagrahamund.

  • @bipinharidas4184
    @bipinharidas4184 Před 4 lety +3

    നല്ല വിവരണം സൂപ്പർ ആയിട്ടുണ്ട്.... വെയ്റ്റിംഗ് ഫോർ next

  • @cristianoronaldo-yo2ej
    @cristianoronaldo-yo2ej Před 4 lety +11

    Chandrathil tharavad inte padipurayil muslim league inte chinnam...adipoly,ba puvaam..

  • @kishorkp9682
    @kishorkp9682 Před rokem +1

    Good information 👍👍👍👍👍👍

  • @krishnakumarar6939
    @krishnakumarar6939 Před 4 lety +1

    Super bro

  • @Hussain-976
    @Hussain-976 Před 4 lety +1

    Full support.. go ahead bro

  • @sulusulaikha1228
    @sulusulaikha1228 Před rokem +1

    Infor mative thanks

  • @arunlalkarthika526
    @arunlalkarthika526 Před 4 lety +1

    Nice presentation

  • @sadhanandhankt9711
    @sadhanandhankt9711 Před 4 lety +2

    നല്ല അവതരണം .നല്ല ഭാഷ വീഡിയോ കണ്ടിരിക്കുന്നത് നല്ലൊരു അനുഭവമായി.അവതാരകന് അഭിനന്ദനങ്ങൾ

    • @Malabarstudio
      @Malabarstudio  Před 4 lety

      Thank u

    • @sadhanandhankt9711
      @sadhanandhankt9711 Před 4 lety +1

      എന്താ പേര്.എവിടെയാ സ്ഥലം അറിയാൻ താല്പര്യം

    • @Malabarstudio
      @Malabarstudio  Před 4 lety +1

      @@sadhanandhankt9711
      അബു അധീൻ മുഹമ്മദ്
      നിലമ്പൂർ

    • @sadhanandhankt9711
      @sadhanandhankt9711 Před 4 lety

      നന്ദി.ഉയരങ്ങളിൽ എത്തട്ടെ

  • @UdayKumar-xl5gp
    @UdayKumar-xl5gp Před 4 lety +2

    Very interesting

  • @krkitchen4496
    @krkitchen4496 Před 4 lety

    Adipoli

  • @chandrubaai
    @chandrubaai Před 3 lety

    Great information

  • @ajojohn8912
    @ajojohn8912 Před 3 lety +1

    Good information

  • @nithin1986
    @nithin1986 Před 4 lety +1

    Very goood

  • @bababluelotus
    @bababluelotus Před 4 lety +5

    Sreejith a suggestion ----- please remove that tiles from nadumittam and thekkini. And use reoxide or eshtika tiles so that it can retain that old look and feel

  • @krishnachirakkal
    @krishnachirakkal Před 4 lety +1

    Thank you 🙏

  • @abubakerdaman2593
    @abubakerdaman2593 Před 4 lety +5

    സൂപ്പർ അവതരണം താങ്ക്സ്