"മാമാങ്കത്തിന് വേണ്ടി രണ്ട് വർഷം School- ൽ പോയില്ല"- Achuthan Exclusive Interview | PERSONALS

Sdílet
Vložit
  • čas přidán 26. 08. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods...

Komentáře • 2,2K

  • @manukr4913
    @manukr4913 Před 4 lety +465

    ആ അച്ഛന്റെ തീരുമാനമാണ് അച്ചുതനെ ഈ നിലയിലെത്തിച്ചത്. ആ അച്ചനിരിക്കട്ടെ big Salute -

  • @s.n4712
    @s.n4712 Před 4 lety +875

    *ഈ കുട്ടിക്ക് കളരി യിൽ നിന്നും നേടിയ പക്വത ആണുള്ളത്* മിടുക്കനാവട്ടെ ,..
    മുതിർന്നവർ ക്ക് മാതൃക ആകട്ടെ✊👌

  • @dailyupdate8638
    @dailyupdate8638 Před 4 lety +279

    ഇവന്റെ maturity കണ്ട് അസൂയ തോന്നിയത് എനിക്ക് മാത്രം ആണോ🙄😍

  • @sourabhvv
    @sourabhvv Před 4 lety +572

    ഇപ്പോഴും വീടിന്റെ മുകളിൽ കൂടെ വിമാനം പോകുമ്പോൾ മുകളിലോറ്റ് നോക്കി നിൽക്കുന്ന ഞാൻ 😒😏

  • @ajnasabdla5857
    @ajnasabdla5857 Před 4 lety +350

    ഈ കുഞ്ഞു മോന്റെ പക്വത മികച്ചതാക്കിയതിൽ കളരി പഠനത്തിന് നല്ല പങ്കുണ്ട് 🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🤙🏻

  • @Visiblemediamalayalam
    @Visiblemediamalayalam Před 4 lety +1515

    ഇത് പെങ്കൊച്ചാണെന്ന് ആദ്യം കരുതിയവര് ലൈക്കടിക്കാമോ..?

  • @praveenpraveen5492
    @praveenpraveen5492 Před 4 lety +131

    അച്യുതാ നിയാണ് നാളത്തെ താരം.. കാരണം നിനക്കു ഒരു ജാഡയൊന്നും ഇല്ല. നീ എപ്പോഴും നാച്ചുറൽ ആണ്... മിടുക്കൻ

  • @shazchachu3475
    @shazchachu3475 Před 4 lety +34

    ഈ കാലത്തും ഇത് പോലത്തെ നല്ല നാടൻ തനിമയുള്ള പേരിട്ട ആ മാതാപിതാക്കൾക് ഇരിക്കട്ടെ ഒരു ലൈക് ..!😍 അച്യുതൻ പൊളി ..!

  • @JisThenasseril
    @JisThenasseril Před 4 lety +623

    2 വർഷം നീ കൊടുത്ത ഡെഡിക്കേഷൻ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരട്ടെ...."എനിക് ഞാൻ ആയാൽ മതി"....നീ പുലി ആണ് കേട്ടാ

    • @munsheer_hrly
      @munsheer_hrly Před 4 lety +1

      Athaanu point njan aaravunno athayal mathi 😘😘😘

  • @modniyas2804
    @modniyas2804 Před 4 lety +5610

    ഞാനും ആദ്യം കണ്ടപ്പോ പെൺകുട്ടി ആണെന്ന വിചാരിച്ചത് 😁

  • @anoopmunnad4015
    @anoopmunnad4015 Před 4 lety +499

    Maturity👌🏻
    അവന്റെ തള്ളൽ കേൾക്കാൻ കുറെ ചോദ്യങ്ങൾ ചോദിച്ചു.
    പക്ഷെ വിനയവും, പക്വതയും വിട്ട് ഒരു ഉത്തരവും കിട്ടിയില്ല ❤️

  • @sajithcp6380
    @sajithcp6380 Před 4 lety +185

    കുട്ടിയാണ് എങ്കിലും നല്ല പക്വത ഉള്ള സംസാരരീതി മിടുക്കൻ നന്നായി വരട്ടെ

  • @aquibfaizal7839
    @aquibfaizal7839 Před 4 lety +414

    ട്രോളന്മാർക് ഒരു പഴുതും കൊടുക്കാതെ ചെക്കൻ nice and easy ആയിട്ട് ഇന്റർവ്യൂ കൈകാര്യം ചെയ്തു. #Bravo

    • @bibinpvbibin6720
      @bibinpvbibin6720 Před 4 lety +8

      *മച്ചാനെ ഇതുപോലെ ഒരു കമെന്റ് ഇട്ട് കമെന്റ് വായിച്ചപ്പോൾ ദേ കിടക്കണ് നിങ്ങടെ കമെന്റ്*

    • @jithinnidumpoyil379
      @jithinnidumpoyil379 Před 4 lety +5

      സത്യം ചെക്കൻ പൊളി ആണ് ....

    • @anushenoy4450
      @anushenoy4450 Před 4 lety +3

      Mikkavaraum aah avatharikakke troll kittan chance ind..😁😁achyutha powlichu mone.. 👏👏👌👌👌💓😍stay blessed..😇🙏

    • @sajithp9664
      @sajithp9664 Před 4 lety +2

      Sathyam

    • @aquibfaizal7839
      @aquibfaizal7839 Před 4 lety

      @@bibinpvbibin6720 😂

  • @beenalathif5871
    @beenalathif5871 Před 4 lety +527

    അളന്ന് മുറിച്ച മറുപടി..... എന്തൊക്കെയോ പ്രത്യേകതയുള്ള മോൻ.... മമ്മൂക്ക ഈ കുഞ്ഞിനെ കുറിച്ച് വാചാലനായത് എത്ര സത്യം ....ഷെയ്ൻ നിഗം താങ്കൾക്ക് തീർച്ചയായും ഈ കുട്ടിയെ മാതൃകയാക്കാം💯💞

    • @kapildev-oo1bo
      @kapildev-oo1bo Před 4 lety +4

      kalari..

    • @sajeevgopi11
      @sajeevgopi11 Před 4 lety +1

      Correct

    • @sherzinsherzin8620
      @sherzinsherzin8620 Před 4 lety

      @@Livershot_Gaming crct

    • @rageshravikumar4005
      @rageshravikumar4005 Před 4 lety +18

      Shane neegathinu അവന്റേതായ ഒരു ഐഡന്റിറ്റി ഉണ്ട്.. സ്വന്തം നിലപാടുകൾ തുറന്നു പറയുമ്പോൾ അതിനെ എതിർക്കാൻ ശ്രമിക്കുകയല്ല സത്യാവസ്ഥ എന്തെന്ന് അറിഞ്ഞു സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്..

    • @snehaksamuel5163
      @snehaksamuel5163 Před 4 lety

      Y.. u added last sentence???

  • @ajipathrose4395
    @ajipathrose4395 Před 4 lety +92

    ആത്യം ആയിട്ടാണ് ഒരു ഇന്റർവ്യൂ full ആയിട്ടു കാണുന്നത്........ മിടുക്കൻ

  • @najimilu4818
    @najimilu4818 Před 4 lety +250

    Face&sound ഒറിജിനൽ പെണ്കുട്ടിയെപ്പോലെ തോന്നിയത് ആർക്കൊക്കെ

  • @vijeshc2153
    @vijeshc2153 Před 4 lety +1194

    അവന് അവൻ ആയാൽ മതി അല്ലാതെ ചിലർ തള്ളി മുറിക്കുന്നതുപോലെ മറിക്കാൻ അവനെ കിട്ടില്ല👍👍

  • @shehin5674
    @shehin5674 Před 4 lety +1173

    വയസ് 25 ആയി എന്നിട്ടും ഈ ചെക്കന്റെ maturity polm എനിക്ക് ഇല്ലല്ലോ ദൈവമേ

    • @allu6991
      @allu6991 Před 4 lety +3

      😥😥😥😭😭

    • @allahonly867
      @allahonly867 Před 4 lety +2

      @@allu6991 enikum😪😪

    • @soumyaraj511
      @soumyaraj511 Před 4 lety +27

      Epazum maturity kanikenda, avisyem ullapol mathrem mathi, allenkil life bor ayi pokum

    • @lalualex8383
      @lalualex8383 Před 4 lety

      @Sushanth K same age bro

    • @lalualex8383
      @lalualex8383 Před 4 lety +10

      @Sushanth K ഞാൻ ഇപ്പോഴും പഴയ പത്താം ക്ലാസ് പ്രായം തന്നെ maturity ഇല്ല(26 വയസ്സ് ആയി )അതുകൊണ്ട് എന്തുപറ്റി പെണ്പിള്ളേര പ്രേമിക്കും നമ്പർ തരും മൂന്നുദിവസം സംസാരിക്കും പിന്നെ പെണ്പിള്ളാരൊക്കെ കളഞ്ഞിട്ടു പോകുന്നു പിന്നെ എനിക്ക് ആകെയുള്ള ആശ്വാസം എന്നെക്കാളും പ്രായമുള്ള ചേച്ചിമാർ ആണ് അവർ ആകുമ്പോൾ കല്യാണം കഴിക്കാൻ അല്ലല്ലോ

  • @anilamenon6699
    @anilamenon6699 Před 4 lety +137

    ആ കുട്ടിയുടെ അത്രേം പക്വത പോലുമില്ല ഇന്റർവ്യൂ ചെയ്യുന്ന ചേച്ചിക്ക്

    • @sihababoobacker2390
      @sihababoobacker2390 Před 4 lety +4

      അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം

    • @aswaniaji3194
      @aswaniaji3194 Před 3 lety +1

      Avar athyavasham nannayi thanneanallo interview cheythath?

    • @aswaniaji3194
      @aswaniaji3194 Před 3 lety

      @@sihababoobacker2390 enthu vethyasam? Anchors okke camerakk munpil avare present cheyyunnath happy go lucky ayittanu. Onscreen kanunnath vach areyum vilayiruthan akilla,prethyekich anchors, actors.
      Aa kutti kalari okke abhyasich nalla disciplined ayathanu.
      According to science, girlsanu age inu muthirnna maturity kanikkunnath. Pinne maturity ennu paranjal ,parayunnathu mathramalla, nammal edukkunna theerumanangal anu. Nammal maturity Ella ennu parayunnavar ayirikkum chilappol life il best theerumanangal edukkunnath

  • @usamavilayil1262
    @usamavilayil1262 Před 4 lety +100

    മാമാങ്കം കണ്ടതിനു ശേഷം അച്യുതനെ കാണാൻ വന്നവർ ഇവിടെ കമോൺ 😀😀🤘🤘😅

  • @poojadinesh3446
    @poojadinesh3446 Před 4 lety +307

    മിടുക്കൻ.... കരുതിക്കൂട്ടി ഒന്നും അവൻ പറയുന്നില്ല. പറയുന്നതിനൊക്കെ അർത്ഥവും ഉണ്ട്. ഏതു ഫീൽഡിൽ പോയാലും അവിടെ നിനക്ക് നല്ലൊരിടം ഉണ്ടാകും 👌👌👌

  • @sree7510
    @sree7510 Před 4 lety +309

    അടിപൊളി പേര്
    അച്യുതൻ
    അച്ചു
    നല്ലൊരു പേര് ഇട്ട് കൊടുത്ത മാതാപിതാക്കൾക്ക് നന്ദി,,,,,,

  • @lishaanooplishaanoop9975
    @lishaanooplishaanoop9975 Před 4 lety +162

    കണ്ണ് തട്ടാതിരിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും ഉയരങ്ങൾ കീഴടക്കട്ടെ

  • @swalahmonu
    @swalahmonu Před 4 lety +189

    "എനിക്ക് മറ്റൊരാളാകാൻ ഇഷ്ടമില്ല
    എനിക്ക് "ഞാൻ " തന്നെ ആയാൽ മതി", Good words

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +1348

    ചെക്കൻ നല്ല Bold ആണ്.. 😍
    ഒപ്പം കുറച്ച് Cold ഉം ഉണ്ട്... 🤗

  • @jithincmt
    @jithincmt Před 4 lety +406

    അവതാരിക ഒരുപാട് പൊക്കി അടിക്കാൻ നോക്കിയെങ്കിലും അതിലൊന്നും വീഴാതെ നല്ല രീതിയിൽ സംസാരിക്കാൻ കഴിഞ്ഞു. നന്നായി മോനെ.

  • @hafiznizar7452
    @hafiznizar7452 Před 4 lety +309

    കറക്ട് പെൺമുഖം ,നന്നായിട്ടുണ്ട് - പ്രായത്തിനെക്കാൾ മുതിർന്ന സംസാരം

    • @muhammedmk5771
      @muhammedmk5771 Před 4 lety +1

      Hafiz Nizar സത്യം 👍👍

    • @ymr_46
      @ymr_46 Před 4 lety +7

      Randu cinemayil thalavettam kaanikkan kittiyaal thallividunna ella avanmarum kandu padikkanam

  • @ali__vlogz
    @ali__vlogz Před 4 lety +352

    Skip ചെയ്യാതെ കണ്ട ഒരു വീഡിയോ ഉണ്ടേൽ ഇതാണ് മക്കളേ..!
    എന്താ ചെക്കന്റെ സംസാരം ❣️

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 4 lety +727

    എത്ര മനോഹരമായ സംസാരം
    ന്യൂ jen നടികൾ കണ്ടു പഠിക്കുക

    • @reliveadream
      @reliveadream Před 4 lety +14

      Ith nadi alla, nadan aanu. Adhikam parichayam illa nnu thonnunnu. .

    • @user-jk5zs8zz5k
      @user-jk5zs8zz5k Před 4 lety +31

      ഞാൻ നടി എന്ന് പറഞ്ഞോ
      ഇപ്പോൾ ഉള്ള നടിമാരുടെ ഇന്റർവ്യൂ മൊത്തത്തിൽ adult ആണ് അത് വെച്ച് നോക്കുമ്പോൾ ഈ ചെറിയ കുട്ടിയിൽ നിന്നും അവർ ഒരുപാട് പഠിക്കാനുണ്ട്
      ഇന്റർവ്യൂ മുഴുവനും കണ്ടിട്ടാണ് കമന്റ് ഇട്ടത് 🤫🤫🤫

    • @aminacp576
      @aminacp576 Před 4 lety +1

      Athe

    • @aswathiravindran719
      @aswathiravindran719 Před 4 lety +8

      @@reliveadream ഇതെന്തുവാ.. നടിമാർ നടിമാരെ മാത്രെ കണ്ടു പഠിക്കാൻ പാടുള്ളോ???

    • @reliveadream
      @reliveadream Před 4 lety +5

      @@aswathiravindran719 athe lo...! ippo suppose.. ee achu mon odu thanne nammal parayuvaanengil.. mohanlal ine kandu padikkanam.. mammootty ye kandu padikkanam ennu alla parayu.. allaandu shobhna yeyum manju warrier ineyum kandu padikku nnu parayillallo... oovo?

  • @user-pb1hu3vd5c
    @user-pb1hu3vd5c Před 4 lety +851

    നല്ല anchor ✌️👌 വെറുപ്പിക്കാതെ ചെയ്തു ✌️ അച്യുതൻ 😘😘😘😘😘😘

    • @sreelekshmiramachandran9948
      @sreelekshmiramachandran9948 Před 4 lety +21

      Black & White - thankyou😊😊

    • @abilashckm6619
      @abilashckm6619 Před 4 lety +2

      Athe

    • @NITHINPREM
      @NITHINPREM Před 4 lety +7

      @@abilashckm6619 *അതേ പറഞ്ഞത് വളരെ ശരിയാണ് ആ കുട്ടി പറയ്യുന്നത് ക്ഷമയോടെ കേൾക്കുന്നുണ്ടെന്ന് മാത്രമല്ല അനാവശ്യമായി ചിരിച്ച് പറയുന്നതിനിടയിൽ കയറുന്നുമില്ല നല്ല ഇന്റർവ്യൂ ഒറ്റയിരിപ്പിനു മുഴുവൻ കണ്ടു തീർത്തു ഗുഡ് ജോബ്*

    • @sarika9031
      @sarika9031 Před 4 lety +2

      Sariya anchor kollam

    • @abhig343
      @abhig343 Před 4 lety

      അളിയാ നീ ഇവിടെയും

  • @ottaplakaljoylalu4166
    @ottaplakaljoylalu4166 Před 4 lety +21

    ഇത് അച്യുതന്റെ സിനിമ തന്നെ അസാദ്യമായ കളരി പയറ്റ് അവനാണ് സിനിമയിലെ താരം മിടുക്കൻ😍😍😍

  • @jinn2.022
    @jinn2.022 Před 4 lety +96

    _പടം കണ്ടു ഈ ഇന്റർവ്യൂ കാണുന്നവർ ഇവിടെ..... വാ
    അച്യുതൻ വേറെ ലെവൽ_

  • @surajskumar233
    @surajskumar233 Před 4 lety +1761

    എന്തോ Maturity ആടാ മോനേ ഈ പ്രായത്തിൽ.... നീ പൊളിക്കും

    • @jishinthundiyil12
      @jishinthundiyil12 Před 4 lety +8

      atha chetta martial artisinte gunam

    • @Srkfans2675
      @Srkfans2675 Před 4 lety +10

      Shane nigam kand padikkeyte

    • @jishnuvj9743
      @jishnuvj9743 Před 4 lety +3

      Kalari kondulla gunam...

    • @Common_Indian_guy
      @Common_Indian_guy Před 4 lety +2

      ചെക്കന്റെ ഉത്തരങ്ങൾ കേട്ടാലറിയാം.., ചോദ്യങ്ങൾ എന്തെല്ലാമാണെന്ന് ആദ്യമേ വീട്ടിലുള്ളവർ ചോദിച്ചു മനസിലാക്കി.. പിഴവുകളും ട്രോളുകളും വരാതിരിക്കാൻ ഉത്തരങ്ങൾ പറഞ്ഞു പഠിപ്പിച്ചു..

    • @nikhilkerala5599
      @nikhilkerala5599 Před 4 lety +12

      @@Common_Indian_guy അല്ലാതെ ആ കുട്ടിക്ക് ബുദ്ധിയും പക്വതയും ഉണ്ടായിട്ടല്ല അല്ലേ

  • @mohdidea
    @mohdidea Před 4 lety +1660

    *ഇന്റർവ്യൂ നടത്തി തള്ളി മറിക്കുന്ന നടിമാർ കാണട്ടെ പക്വത നിറഞ്ഞ സംസാരം*

    • @reliveadream
      @reliveadream Před 4 lety +5

      Ith nadi alla.. nadan aanu ee kutti..

    • @mohdidea
      @mohdidea Před 4 lety +28

      @@reliveadream നടി ആണെന്ന് ആരും പറഞ്ഞില്ല ബ്രോ ആ നടിമാർ ഇവനെ കണ്ടു പഠിക്കട്ടെ എന്ന ഉദ്ദേശിച്ചത്

    • @lalualex8383
      @lalualex8383 Před 4 lety +2

      @@mohdidea വീണിടത്തു കിടന്ന് ഉരുളണ്ട

    • @naaztn1392
      @naaztn1392 Před 4 lety

      @@reliveadream Hahahah ororo roro

    • @navasshareef8169
      @navasshareef8169 Před 4 lety +1

      Yes 26age girl= 15 age boy

  • @maniadukurssiparambil5932
    @maniadukurssiparambil5932 Před 4 lety +18

    "ഞാൻ വലുതാവുമ്പോൾ
    ആരാവുന്നോ ആ ആളായാൽ മതി' കലക്കി
    മോനേ നീ ആരെല്ലാമോ ആയി തീരും ദൈവം അനുഗ്രഹിക്കട്ടെ

  • @hariskp4079
    @hariskp4079 Před 4 lety +257

    21 വയസ്സ് ആയിട്ടും ബുദ്ധി വെക്കാത്ത ഞാൻ,😁 ഭയങ്കര മെചുരിറ്റി

  • @Sajin8281
    @Sajin8281 Před 4 lety +147

    പക്വവത നിറഞ്ഞ മറുപടികൾ.. വളരെ genuine ആണ് പയ്യൻ... കൂടെ വിനയവും ....ഉയരങ്ങളിൽ എത്തും നീ

  • @unnikrishnankrishnan5440
    @unnikrishnankrishnan5440 Před 4 lety +93

    സംഭവം ശരിയാണ് ട്ടാ..കളരി പഠിച്ചാൽ മാനസികമായും ശാരീരികമായും പക്വത വക്കും .എന്ന ഒരു ഇതാ ഡാ ഉവ്വേ ഈ പ്രായത്തിൽ👌🏻

  • @nikhilkerala5599
    @nikhilkerala5599 Před 4 lety +38

    കാശിയിൽ പോണം എന്ന് ഈ കുട്ടി പറഞ്ഞപ്പോ ഇത്ര ചെറുപ്പത്തിലേയോ എന്ന് ചോദിച്ചത് എന്തിനാണ്, കാശി പ്രായം ആയവർക്ക് മാത്രം പോവാൻ പാടുള്ള സ്ഥലം ആണോ? അങ്ങനെയല്ല..

    • @aswaniaji3194
      @aswaniaji3194 Před 3 lety

      Athinulla marupadi avar paranjallo. Sadarana kuttikal kashiyil pokanamenn onnum parayirilla ennu. Athukondanu agane chodichathennu

  • @noufalkv4841
    @noufalkv4841 Před 4 lety +24

    തുടക്കത്തിൽ നയൻതാരയുടെ അനുജത്തിയായി എനിക്ക് മാത്രമാണോ തോന്നിയത്....😀😘

  • @dhanarajpulikkal9310
    @dhanarajpulikkal9310 Před 4 lety +126

    ഞാൻ വലുതാവുമ്പോൾ ഞാൻ ആയമാതി വേറെ ഒരാളെ കണ്ടുപഠിക്കാൻ പറ്റും പക്ഷെ അതുവേണ്ട ഞാൻ വലുതായാൽ ആരാവുമോ അത് ആയാൽ മതി ചെക്കന്റെ മാസ്സ് മറുപടി നീ മരണമാസടാ മോനെ

  • @Vismayaworld
    @Vismayaworld Před 4 lety +172

    പഠിച്ച സ്കൂൾ മാറിയതുകൊണ്ടും ...വളർത്തുദോഷം കൊണ്ടും.....തെറിവിളിച്ചു ശീലമില്ല .......ഈ വിഡിയോവിനു ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർക്കു എന്റെ സാഷ്ടാംഗപ്രണാമം 🙏🙏🙏

    • @Vismayaworld
      @Vismayaworld Před 4 lety

      @ANVIN P Sഡിസ്‌ലൈക്ക് അടിച്ച ഒരു മഹാനെ കിട്ടി... പ്രണാമം പ്രഭോ 🙏
      ഇനി ബാക്കിയെറിഞ്ഞാൽ മതി.. 🙄

    • @Vismayaworld
      @Vismayaworld Před 4 lety

      @ANVIN P S എന്നാൽ പിന്നെ ഞാൻ പറഞ്ഞതും തമാശയായി എടുത്താൽ മതി 😆 പടം എങ്ങനുണ്ട്?

    • @chithuregi3591
      @chithuregi3591 Před 4 lety +1

      Every place somebody there..

  • @RidersTravelDiary
    @RidersTravelDiary Před 4 lety +211

    നല്ല ഇരുത്തം വന്ന സംസാരം, കളരിയുടെ ഗുണം. നന്നയിവരും മോനെ..

  • @sreejithpazhassi151
    @sreejithpazhassi151 Před 4 lety +35

    മോന്റെ സൗന്ദര്യം കണ്ടാൽ പെൺകുട്ടികൾ നാണിച്ചു പോകും....

  • @anshadkarunagappally5876
    @anshadkarunagappally5876 Před 4 lety +490

    പുലിമുരുകനിലെ കുട്ടി മുരുകന്റെ അവസ്ഥ ഈ കുട്ടിക്ക് വരാതെ ഇരിക്കട്ടെ.. നിറയെ അവസരങ്ങൾ കിട്ടട്ടെ

    • @AkhilVishnuVS
      @AkhilVishnuVS Před 4 lety +50

      Anshad കരുനാഗപ്പള്ളി പുലിമുരുകനിൽ കുട്ടി നായകനല്ല & വളരെ കുറച്ചു സീനേ ഉള്ളൂ. പക്ഷേ മാമാങ്കത്തിൽ നായകൻ അച്യുതൻ ആണ്. So pls dont compare it with that

    • @anshadkarunagappally5876
      @anshadkarunagappally5876 Před 4 lety +23

      @@AkhilVishnuVS അപ്പോൾ മമ്മൂട്ടി അല്ലാ നായകൻ അല്ലെ

    • @shafentertainment1317
      @shafentertainment1317 Před 4 lety +3

      @@anshadkarunagappally5876 mammutti allaa

    • @anshadkarunagappally5876
      @anshadkarunagappally5876 Před 4 lety +6

      @@shafentertainment1317 പടം flp ആണ് അല്ലെ

    • @shafentertainment1317
      @shafentertainment1317 Před 4 lety +2

      @@anshadkarunagappally5876 athe 😔

  • @alenmathews
    @alenmathews Před 4 lety +191

    സിനിമക്ക് വേണ്ടി രണ്ട് കൊല്ലം മുടി നീട്ടി വളർത്തിയ അച്യുതൻ ഒരു വശത്ത്.....കാരാർ ഒപ്പിട്ട് അഡ്വാൻസ് തുക കൈപ്പറ്റി ഉണ്ടായിരുന്ന മുടി മുറിച്ച ഷെയ്ൻ നിഗം മറ്റൊരു വശത്ത്..... Dedication എന്താണെന്ന് ഇനി ആരും അവന് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ലല്ലോ.....

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 4 lety +1

      Yes...Noted

    • @vijaykrishna...2071
      @vijaykrishna...2071 Před 4 lety +1

      മച്ചാനെ.. 100%.. correct.. answer..

    • @ansariansari3025
      @ansariansari3025 Před 4 lety +2

      മച്ചൂ .. നല്ല comment ആണ് താങ്കളുടേത്. ആ അഹങ്കാരി , വാക്കിനു വ്യവസ്ഥ ഇല്ലാത്ത അവൻ ഈ interview ഒന്ന് കണ്ടിരുന്നെങ്കിൽ...

    • @itsmesmile5554
      @itsmesmile5554 Před 4 lety +3

      Sathyavastha ariyant judge cheyyaruthu pls .... Ee film industry backil orupaadu stories undayittundu ineyum undakum so pls ...

    • @athularavind68
      @athularavind68 Před 4 lety

      Shane verum waste🤢

  • @simonabeydhas2942
    @simonabeydhas2942 Před 4 lety +72

    ഞാൻ വലുതാകുമ്പോ എന്താകുന്നുവോ അതാണ് എനിക്കിഷ്ടം ....ഹ സൂപർ ....ഒന്നാന്തരം വ്യക്തിത്വത്തിനുടമ ......

  • @nishanthtt2721
    @nishanthtt2721 Před 4 lety +75

    കളരി പഠിച്ചാൽ പക്വത വെക്കുമെന്ന് ഇൗ ഇന്റർവ്യൂ കണ്ടപ്പം മനസ്സിലായി.യാതൊരു വിധ ജാടയുമില്ലാത്ത പയ്യൻ.
    ഇപ്പോഴത്തെ കഞ്ചാവ് നടന്മാരോക്കെ ഇതൊക്കെ ഒന്ന് കാണണം

  • @JJ-ol7on
    @JJ-ol7on Před 4 lety +469

    പുട്ടിയടിച്ചു തള്ളിമറിക്കുന്ന കുറേ അമ്മച്ചിമാര് ഈ ഇന്റർവ്യൂ കണ്ട് കിളിപോയി കാണും 😁😁അച്ചു നീ കിടുക്കി മുത്തേ 👏👏💪💪👌👌

  • @vaisakhvakkom
    @vaisakhvakkom Před 4 lety +132

    ഇവൻ ഇപ്പോഴേ ഇങ്ങനെ ആണെങ്കിൽ നാളെ മരണ മാസാകും.നല്ല പക്വത.

  • @prathappanchami30
    @prathappanchami30 Před 4 lety +483

    പണ്ടേ കളരി പഠിക്കാൻ പോയാൽമതിയായിരുന്നു.. വെറുതെ സ്കൂളിൽപോയി സമയം കളഞ്ഞു..

  • @FnsaKottayam2.0
    @FnsaKottayam2.0 Před 4 lety +37

    വല്യ ആൾക്കാർ പോലും ഇത്രയും പക്വതയിൽ സംസാരിക്കാറില്ല... കിടുവേ...

  • @tipsforlife7521
    @tipsforlife7521 Před 4 lety +759

    ഞാൻ മാത്രം ആണൊ പെണ്ണന്ന് വിചാരിച്ചത്?

  • @18bahulbalan3
    @18bahulbalan3 Před 4 lety +1763

    പ്രായത്തിൽ കവിഞ്ഞ മച്ചൂരിറ്റി.. ഇതൊക്കെ കാണുമ്പോഴാണ് എന്നെത്തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.. 😆😬

    • @Vishnu-qj9xw
      @Vishnu-qj9xw Před 4 lety +3

      🤦‍♂️🤣🤣🤣🤣🤣🤣🤣🤣

    • @sibin2423
      @sibin2423 Před 4 lety +19

      പിന്നെന്താ ചെയ്യാത്തത് ?

    • @albyvarghese8679
      @albyvarghese8679 Před 4 lety +9

      Machane sathyam.....😀😀😀😀

    • @anoopanoopanoop9484
      @anoopanoopanoop9484 Před 4 lety +2

      Bro 😆😆😆

    • @some1732
      @some1732 Před 4 lety +36

      പിന്നെ കുടിവെള്ള ക്ഷാമം ഓർത്ത് വേണ്ടാന്ന് വച്ചേവും 😋😌

  • @sulaimahmad6685
    @sulaimahmad6685 Před 4 lety +10

    ചെക്കൻ പൊളിയാണ്... മാമാങ്കത്തിൽ എന്തായിരുന്നു അഭിനയം... തകർത്തു മോനേ.....

  • @rockyrocky4405
    @rockyrocky4405 Před 4 lety +66

    ചെക്കന്റെ സംസാരം വേറെ ലെവൽ ഒടുക്കത്തെ പക്വത ഈ പ്രായത്തിൽ തന്നെ

    • @Anjali-kk2wp
      @Anjali-kk2wp Před 4 lety +1

      കളരി പഠിക്കുന്ന സ്റ്റലം ഒരു ഭക്തിയും മര്യാദയും പക്വത ഉണ്ടാക്കിയെടുക്കുന്ന സ്റ്റലം ആണ്

    • @rennymondy1897
      @rennymondy1897 Před 4 lety

      Sheriyaanu

  • @rad9533
    @rad9533 Před 4 lety +798

    രണ്ടു പേരെയും കണ്ടാൽ ചേച്ചിയും അനിയനും പോലെയുണ്ട് മുഖഛായ ഒരു പോലെ '

  • @sKID-fq7gv
    @sKID-fq7gv Před 4 lety +347

    രണ്ടു വർഷം മമമൂട്ടിയോടൊപ്പം ചിലവഴിച്ചത് മോന്റെ സംസാരത്തിൽ കാണാൻ ഉണ്ട്‌ 😊 വലിയ വിജയം ആവട്ടെ മാമാങ്കം 🙌

  • @greensm3267462
    @greensm3267462 Před 4 lety +37

    അഭിമുഖം നടത്തുന്ന ആളെക്കാൾ പക്വതയുണ്ട് അച്ചുതന് :ആശംസകൾ മോനേ❤

    • @aswaniaji3194
      @aswaniaji3194 Před 3 lety

      Avarude pakvatha kurachu kanikkunna reethiyil enthenkilum paranjathayi thonniyilla. Pinne celebrity interview cheyyunna Ella anchorsum happy go lucky ayanu interview cheyyunnath. Serious ayi angane arum cheyyarilla. Serious interviews news channelsil Anu.
      Athukond onscreen kanditt avark maturity illa ennu parayanakilla

  • @shamalraj4915
    @shamalraj4915 Před 4 lety +10

    ഈ interview കണ്ടുകൊണ്ട് അമ്മേ ചായക്ക് പാപ്പു ല്ലേ ന്നു ചോദിക്കുന്ന 25 വയസ്സായ ഞാൻ...
    Maturity leval....💓

  • @sanjupanakkal
    @sanjupanakkal Před 4 lety +336

    പയ്യനോട്‌ ബഹുമാനം തോന്നുന്നു..മിടുക്കൻ

  • @pmraachi1188
    @pmraachi1188 Před 4 lety +64

    ഓരോ ചോദ്യത്തിനും പക്വത നിറഞ്ഞ മറുപടി. വളരെ കൃത്യതയാർന്ന, മുതിർന്നവരെക്കാളും ചിന്തിച്ചു സംസാരിക്കുന്നു. ബ്രിലെന്റ്

  • @abyabraham1627
    @abyabraham1627 Před 4 lety +72

    മുൻനിര നായകൻമാരുടെ അതെ ആറ്റിട്യൂട് സംസാരം 🤩😘
    അച്യുതൻ 😉😊

  • @abhilashanilkumar9888
    @abhilashanilkumar9888 Před 4 lety +13

    "ഞാൻ വലുതാവുമ്പോൾ എന്താവുന്നോ എനിക്ക് അതായാൽ മതി"
    നല്ല പക്വതയാർന്ന മറുപടി... മോൻ ഒരുപാട് ഉയരങ്ങളിലെത്തട്ടെ ♥️❤️❤️❤️❤️

  • @remizmanjeri7925
    @remizmanjeri7925 Před 4 lety +139

    *അനശ്വരടെ, ചെക്കന്റെയും ഒക്കെ ഇന്റർവ്യൂ കാണുമ്പോഴും,കൂട്ടുകാരിക്ക് വേണ്ടി ശബ്ദം ഉയർത്തിയ നിദ ഫാത്തിമ യെ കാണുമ്പോ,രാഹുലിന്റെ ഇംഗ്ലീഷ് translate ചെയ്യാൻ ധൈര്യംത്തോടെ മുന്നോട്ട് വന്ന സഫയെ കാണുമ്പോ ഒക്കെ പ്രതീക്ഷ നൽകുന്നുണ്ട് ഒരുപാട്.നമ്മുടെ വളർന്നു വരുന്ന കുട്ടികൾ എങ്കിലും ജീവിതത്തെ പക്വതയോടെ കാണുന്നുണ്ട് എന്നതിൽ*

  • @sanoopsanu01
    @sanoopsanu01 Před 4 lety +258

    വെറുതെ അല്ല ചെക്കൻ സ്കൂളിൽ പോവാത്ത കാരണം ഇങ്ങെനെ സ്മാർട്ട് 😃👍👍👍

  • @rupeshsarovar9288
    @rupeshsarovar9288 Před 4 lety +71

    Oru nalla interview. Maturity in every answer. Well done. All the best.

  • @savada9622
    @savada9622 Před 4 lety +26

    പെൺകുട്ടി ആണെന്നാണ് കരുതിയത് ബാലനായ താരം എന്ന് പറഞ്ഞപ്പോൾ വിശ്വാസിക്കാൻ കഴിഞ്ഞില്ല ശരിക്കും പെൺകുട്ടിയെ പോലെ തന്നെ. മുടി വളർത്തിയത് കൊണ്ടാവാം

  • @user-fk9fx9hd1q
    @user-fk9fx9hd1q Před 4 lety +470

    *മോനെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌❣*

    • @alhafsa2111
      @alhafsa2111 Před 4 lety +3

      റോബിൻ ജോസഫ് ദൈവത്തെ അനുഗ്രഹിക്കാന്‍ മാത്രം മരുന്നുണ്ട് പയ്യന്‍റടുത്ത്...♥

  • @saleelmuhammed1517
    @saleelmuhammed1517 Před 4 lety +2145

    നിന്റെ ഈ പക്വത ഞാൻ ഷെയിൻ നിഗത്തിൽ പോലും കണ്ടിട്ടില്ലടാ മുത്തേ.... 😆😆😆

    • @biker9374
      @biker9374 Před 4 lety +7

      Hahahaha 😆👍

    • @muneeravakayil5212
      @muneeravakayil5212 Před 4 lety +3

      😂😂😂👍🏻👍🏻👍🏻

    • @jaseemj313
      @jaseemj313 Před 4 lety +2

      ഇക്ഷേ

    • @alenmathews
      @alenmathews Před 4 lety +28

      കള്ളാ....ഞാൻ ഇടാനിരുന്ന കമൻറ് ആയിരുന്നു ഇത്😄

    • @saleelmuhammed1517
      @saleelmuhammed1517 Před 4 lety +6

      @@alenmathews വൈകിപ്പോയി മോനുസേ 😍😍

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 4 lety +36

    *മൂവി കണ്ടു ചെക്കൻ വേറെ ലവലാണ് ഒരു രക്ഷയുമില്ല..*
    👍😉👍😉👍😉

  • @sumanchalissery
    @sumanchalissery Před 4 lety +9

    ശരിക്കും ഒരു കുഞ്ഞു മോളെ പോലെ... അച്ചുട്ടി 😍
    #Sree 👌🏿👍🏿

  • @malluinfodude1915
    @malluinfodude1915 Před 4 lety +145

    എന്തൊരു മനോഹരമായ സംസാരം ❤ "വലുതാകുമ്പോ ഞാൻ ആരാകുന്നോ എനിക്കതായാൽ മതി "😍

  • @fxtube786
    @fxtube786 Před 4 lety +80

    *അച്യുതൻ പേര് കൊള്ളാം ഇനി എല്ലാരും ഓൾഡ് സ്റ്റൈൽ പേരുകൾ ഒക്കെ പിള്ളേർക്ക് ഇട്ടു തുടങ്ങും*

  • @Hari-qf3xc
    @Hari-qf3xc Před 4 lety +9

    Prayagayum saniyayum kand padikkate ..chekkane... ACHUTHAN❤️

  • @shijaskolathur7936
    @shijaskolathur7936 Před 4 lety +14

    Q ഒന്നും ഇല്ലാ.... എങ്കിലും ഉണ്ട്... ഓവർ വിനയം ഇല്ലാ.. ജാടയും ഇല്ലാ... ഉള്ളത് പാകതയോടെ പറയുന്നു.. 👍

  • @rahulacl6324
    @rahulacl6324 Před 4 lety +107

    വല്യോരു ആളുടെ interview കണ്ട ഫീൽ....മുടി അഴിച്ചപ്പോൾ പെൺകുട്ടിയെ പോലെയുണ്ട്

  • @shahmohd3473
    @shahmohd3473 Před 4 lety +217

    *അച്യുതൻ ഫാൻസ്‌ ലൈക്ക്*

  • @Rishika813
    @Rishika813 Před 4 lety +38

    പൊന്നു മോനെ കിടു acting ആണ് കേട്ടോ ഞാൻ ഒകെ നിന്നെ ഫാൻ ആയി പോയി

  • @fawazzzpz4079
    @fawazzzpz4079 Před 4 lety +28

    10:48
    "പടം വരക്കാൻ ഇഷ്ട്ടം ആണ് "
    Artists ithile ithile

  • @subair5753
    @subair5753 Před 4 lety +18

    ശ്രദ്ധിച്ചോ?..✋ എന്താ പക്വത, എന്താമര്യാദ, ബുദ്ധിപരമായ മറുപടികൾ.. വളരെ മുതിർന്ന വ്യക്തികൾ പലരും വന്നിട്ടുള്ള വേദിയാണിത് അവരെക്കാൾ എത്രയോ ഇരട്ടി നിലവാരമാണ് ഈ കുട്ടി പുലർത്തിയിരിക്കുന്നത്..☺✨
    മടുക്കൻ..❄
    അവതാരികയുടെ കുടുക്കുന്ന ഒരു ചോദ്യത്തിലും അവൻ വീണില്ലന്ന് മാത്രമല്ല അവരെയും നമ്മളേയും വരെ അത്ഭുതപ്പെടുത്തുന്ന മറുപടികൾ..✨
    ഈ കുട്ടിയുടെ മാതാപിതാക്കളുടെ ഭാഗ്യവും അവരുടെ വളർത്തു ഗുണവും അത് തന്നെയാണ് ഈ ഗുണഗണങ്ങൾക്ക് ആധാരം ...⌚
    ❤അഭിനന്ദനങ്ങൾ അച്ചുതൻ മോൻ..❤

  • @vishnujs6113
    @vishnujs6113 Před 4 lety +31

    ഒരാളെ പോലെ ആകണമെന്ന് തീരുമാനിച്ചാൽ.. ആകാനൊക്കെ പറ്റും 💪 ഇജ്ജാതി confidence മോനെ 👏👏👏 12:02

  • @kesavannampoothiri7898
    @kesavannampoothiri7898 Před 4 lety +30

    ഈ ചെക്കന്റെ പക്വത കാണുമ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛമല്ല സഹതാമാണ് തോന്നുന്നത്.
    ശ്ശോ എന്നാ ഇതാന്നെ.

  • @majeedk9438
    @majeedk9438 Před 4 lety +10

    മറ്റൊരാളെ പരിഹസിച്ചു കൊണ്ട് എനിക്ക് ലൈക്കുകൾ വാരിക്കൂട്ടാൻ താല്പര്യമില്ല .പോസിറ്റീവ് ആയ എത്രയോ കമന്റ് ഞാൻ ചെയ്‌തിട്ടുണ്ട് .അതിനൊന്നും 60ൽ അതികം ലൈകുകൾ ലഭിച്ചിട്ടില്ല .പക്ഷെ ഇവിടെ ഒരു ആക്ട്രസ് ആയ സഹോദരിയെ പരിഹസിച്ചു കമന്റിട്ടപ്പോൾ 300ൽ അധികം ലൈക്കുകൾ ..എന്തൊരു ലോകം ?
    So ഞാൻ പ്രസ്തുത കമന്റ് ഡിലീറ്റ് ചെയ്യുന്നു .
    സാനിയ കൊച് എന്നോട് പൊറുക്കണം !!

  • @triosgaming4197
    @triosgaming4197 Před 4 lety +569

    *2 varsham schoolil poyilla baghyavan😍😎👍👇*

    • @chitharanjenkg7706
      @chitharanjenkg7706 Před 4 lety +10

      കളരിയഭ്യാസം കടുകട്ടിതന്നെയല്ലേ,?😄😄😄.

    • @alexjohnson5250
      @alexjohnson5250 Před 4 lety +3

      😄😄😄

    • @lalualex8383
      @lalualex8383 Před 4 lety +4

      നീ ആയിരുന്നെങ്കിൽ വീടിനകത്ത് ചൊറിയും കുത്തി ഇരിക്കുമായിരുന്നു
      ആ പയ്യൻ പോയത് റസ്റ്റ് എടുക്കാൻ അല്ല കേട്ടോടാ പട്ടി

    • @triosgaming4197
      @triosgaming4197 Před 4 lety +5

      @@lalualex8383 *nee ayirunnel kurachu undakumayirunnu onnu poda naree*

    • @clashofclantychannel1964
      @clashofclantychannel1964 Před 4 lety +3

      ഒന്ന് പോട

  • @eyeyes6280
    @eyeyes6280 Před 4 lety +102

    ഈ ചെറുക്കന് എന്തോ വലിയ ഒരു പ്രത്യേകത എനിക്കു തോന്നുന്നു അളന്നു മുറിച്ച വാക്കുകൾ പറയുന്ന കാര്യത്തിന് വ്യക്തത സത്യസന്ധ മായ വാക്കുകൾ നല്ല കുഞ്ഞു all the best
    God bless you

  • @hussainpni2997
    @hussainpni2997 Před 4 lety +9

    ഞാൻ ഞാനായാൽ മതി.... ചെക്കൻ വേറെ ലെവൽ 😘😘

  • @ajilcsuresh4974
    @ajilcsuresh4974 Před 4 lety +21

    മാമാങ്കം കണ്ടിട്ട് ഇവിടെ വന്നവർ ലൈക്‌ 😍

  • @sebyskaria3341
    @sebyskaria3341 Před 4 lety +66

    അച്യുതന്റെ സംസാരം കേട്ടപ്പോൾ ഷൈൻ നിഗത്തെ എടുത്തു കിണറ്റിൽ എറിയാൻ തോന്നിയത് എനിക്ക് മാത്രമാണോ !

    • @hairaaz_kopa
      @hairaaz_kopa Před 4 lety +6

      അതേ താങ്കൾക്ക് മാത്രമാണ് 😏

    • @sudhisudhi5653
      @sudhisudhi5653 Před 4 lety +1

      Athe sathyam... thannee @seby skaria

    • @user-nl3ry1xg7o
      @user-nl3ry1xg7o Před 4 lety +2

      അവനെ എപ്പോഴേ ഉപേക്ഷിച്ചു .......

    • @kichu6610
      @kichu6610 Před 4 lety +2

      Ayyooo sathiyam

  • @trolankochunni3340
    @trolankochunni3340 Před 4 lety +101

    *ഹോ.. ഇതാണ് മോനെ നിഷ്കളങ്കത ന്ന് പറയുന്നേ*
    ❤❤

  • @junaisjunu4542
    @junaisjunu4542 Před 4 lety +5

    ഇവരെ കണ്ടാൽ ചേച്ചിയും "അനിയത്തിയും" ആയി തോന്നിയത് എനിക്ക് മാത്രമാണോ

  • @knrontech8072
    @knrontech8072 Před 4 lety +9

    ചോദ്യം ചോദിക്കുന്ന പെണ്ണിനെക്കാൾ പക്വതയുണ്ട് അച്ചുതന്.🤭👍

  • @rakhikrishna2606
    @rakhikrishna2606 Před 4 lety +112

    നല്ല cute ആണല്ലോ അച്ചു 😍 നല്ല സംസാരവും.. കുഞ്ഞിലേ കളരി ഒക്കെ പഠിച്ചതിന്റെ ആകുമോ ഈ പക്വത.. എന്തായാലും super😍 പിള്ളേരായാൽ ഇങ്ങനെ വേണം.. അവതാരികയും അടിപൊളി👌👌👍👍

  • @akhilpvm
    @akhilpvm Před 4 lety +142

    *മലയാളത്തിന്റെ ചരിത്രത്തിൽ നിന്നുള്ള ചരിത്ര ചിത്രത്തിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിനേക്കാൾ വലിയ ഭാഗ്യമില്ല മോനേ* ✌️😃

    • @somalathasomanpillai3091
      @somalathasomanpillai3091 Před 4 lety +4

      അതാണ് ഒരു കുറവ്

    • @abhijithspillai7397
      @abhijithspillai7397 Před 4 lety +1

      മോനെ കുറച്ച് കളരി മമ്മൂട്ടിക് പഠിപ്പിച്ച കൊടുത്തെങ്കിൽ.. അത് മമ്മൂട്ടിയുടെ ഭാഗ്യമായിരിക്കും...

    • @mr.palasseri5861
      @mr.palasseri5861 Před 4 lety

      കഷ്ടം... പയ്യ 100% പൊളിയാണ്... അവൻ രക്ഷപ്പെടും... അതിനെക്കാളും വല്ല്യ ഭാഗ്യമൊന്നും വേറെ ഇല്ലാന്ന് പറഞ്ഞത് കുറച്ചല്ല ഒരുപാട് കൂടുതലല്ലെ....!

  • @mashakrishnan7390
    @mashakrishnan7390 Před 4 lety +6

    പടം കണ്ടു ഇറങ്ങിയപ്പോ ചന്ദ്രോത് ചന്ദുണ്ണി ആരുന്നു മനസ് നിറയെ 😘😘😘 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sckkpn2834
    @sckkpn2834 Před 4 lety +24

    അച്ചുവിന്റെ മുൻപിൽ മമ്മുക്കയ്ക്ക് അടി പതറിയോ 🤩😍

  • @VIBINVINAYAK
    @VIBINVINAYAK Před 4 lety +310

    *കഷ്ടപ്പാടിന് വിജയം ഉണ്ടാകട്ടെ*

    • @shamsiskitchenworld8703
      @shamsiskitchenworld8703 Před 4 lety

      Vibin vinayak.... ella sthalathum undallo
      ✌️✌️

    • @kiranjose12
      @kiranjose12 Před 4 lety +3

      @@shamsiskitchenworld8703 one of The unemployed educated Kerala youth =vibin 😂

  • @vigorouscomments8462
    @vigorouscomments8462 Před 4 lety +272

    😊 *ഏതായാലും anchor നേക്കാളും മുടി ഉണ്ടല്ലോ* 😂😎😂

  • @Raje172
    @Raje172 Před 4 lety +12

    ട്രോളൻമർക് പണിയുണ്ടാക്കുന്ന പല നടന്മാരും നടിമാരും മാതൃകയാക്കണം ഇൗ കുട്ടിയുടെ സരളമായ സംസാരം.

  • @creator67pacchu45
    @creator67pacchu45 Před 4 lety +45

    With No offense and respect to presenter. This kid carries more maturity than the presenter. All the best Kid to you and to your Movie.
    C67

    • @AJ-lk9xr
      @AJ-lk9xr Před 4 lety +1

      Creator67 Pacchu so true!!!!! That was my thought too towards the end of it. 😄