Mamangam Malayalam Movie | Mammootty's piece of advice | Mammootty | Iniya | Prachi Tehlan

Sdílet
Vložit
  • čas přidán 26. 08. 2024
  • Watch Mamangam Malayalam Movie scenes starring Mammootty, Ineya, Unni Mukundan, Siddique, Prachi Tehlan, Kaniha, Suresh Krishna, Ajay Rathnam, Mohan Sharma, Achuthan B Nair, Manikuttan. This Film was directed by M.Padmakumar and Produced by Kavya Film Company. Music was composed by M. Jayachandran, Sanchit Balhara, Ankit Balhara. This Movie got released in the year 2019 which talks about a festival called Mamangam.
    #Mamangam #Mammootty #UnniMukundan #Ineya #Siddique #MamangamFestival #APIMalayalam #API
    Directed by M. Padmakumar
    Screenplay by Sajeev Pillai
    Adapted screenplay & dialogues:
    Shankar Ramakrishnan
    Produced by Venu Kunnampalli
    Starring Mammootty
    Unni Mukundan
    Achuthan
    Siddique
    Cinematography Manoj Pillai
    Edited by Raja Mohammad
    Music by Songs:
    M. Jayachandran
    Score:
    Sanchit Balhara
    Ankit Balhara
    Production
    company
    Kavya Film Company
    Follow us on our Facebook Page for more updates- / apimalayalammovies
    For more latest updates follow us on Twitter- www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

Komentáře • 86

  • @aseebasb9115
    @aseebasb9115 Před 2 lety +32

    ഒരു hype ഉം നൽകാതെ പടം കണ്ടാൽ തീരാവുന്ന prashname ulloo,

  • @riyasriya2003
    @riyasriya2003 Před 2 lety +8

    ഈ സിനിമയിൽ ഈ കുട്ടി ( അച്യുതൻ) അവതരിപ്പിച്ച കഥാപാത്രം അത് സത്യമാണെങ്കിലും ഭാവനയാണെന്കിലും ഈ സിനിമ കഴിഞ്ഞു ഇറങ്ങുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഒരു നൊമ്പരമായി അവനുണ്ടായിരുന്നു

  • @somankb7196
    @somankb7196 Před 3 lety +35

    ചരിത്രത്തിൽ ഇടപ്പിച്ച അഭിനയം മല്ല മമ്മൂക്ക ♥️💓

    • @somankb7196
      @somankb7196 Před 3 lety +3

      ഇടം പിടിച്ച

    • @yadhukrishna7669
      @yadhukrishna7669 Před 3 lety

      @@somankb7196 thanikk comment idaan arinjoode 🤣🤣🤣

    • @somankb7196
      @somankb7196 Před 3 lety +1

      ഇല്ല വാപ്പ

    • @yadhukrishna7669
      @yadhukrishna7669 Před 3 lety +7

      തന്ത ഇല്ലാത്തത് തെറ്റല്ല പക്ഷെ വിഷമം കാരണം എല്ലാരേയും പിടിച്ചു തന്തമാരാകരുത് ഉമ്മാക്ക് ആണ് നാണക്കേട് checkmate 🤣🤣

    • @lallamidhila5334
      @lallamidhila5334 Před 3 lety +3

      🤪ഇതേത് ഭാഷ.!!!!

  • @leonardhofstadter007
    @leonardhofstadter007 Před 2 měsíci

    Kidilam movue. Mamukkas acting, especially feminine character.❤

  • @MuhammedAshraf.b
    @MuhammedAshraf.b Před 16 dny

    ഈ kuttiyudea shariyaaya perenthaan😊

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm Před 3 lety +6

    മമ്മുക്കക്ക് സ്ത്രൈണ ഭാവം .

  • @vin7769
    @vin7769 Před 3 lety +38

    ഓടിയാനൊക്കെ കണ്ടിരിക്കാം
    ഇത് nthuva ശോകം 😄

  • @kannan991
    @kannan991 Před 3 lety +13

    3:03 വാള് കൊണ്ട് നനയാതെ ചുഴറ്റി ചുഴറ്റി വന്നു. ഈ സീൻ ഒരു ബാലകൃഷ്ണ പടത്തിൽ കാണാൻ ആഗ്രഹിക്കുന്നു

  • @antonyjose1131
    @antonyjose1131 Před 2 lety +3

    Mamangam= mamante angam

  • @bijithbkbijithbk6863
    @bijithbkbijithbk6863 Před 3 lety +18

    Mammukka uyir♥️♥️

  • @sreejithputhiyadath5215
    @sreejithputhiyadath5215 Před 3 lety +7

    ഇത്രയും നല്ല ഒരു കഥ കിട്ടിയിട്ട് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ആക്കി. ഇതിന്റ തിരക്കഥ സംവിധാനം, സംഭാഷണം ആർട്ട്‌ എല്ലാം നശിപ്പിച്ചു

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm Před 3 lety +2

      ഞാൻ പറയാൻ കരുതിയത് -

    • @user-mf6lh7jc8v
      @user-mf6lh7jc8v Před 3 měsíci

      Hariharan cheyyanayirunnu,,,aa tholiyar maniyan padmakumar kulamakki

  • @bimalkumarappukuttan7793
    @bimalkumarappukuttan7793 Před 3 lety +15

    പഴശ്ശിരാജയ്ക് ചാന്ത് പൊട്ടിൽ ഉണ്ടായ ഐറ്റം.

    • @Vpr2255
      @Vpr2255 Před 3 lety +1

      Pazshai Raja, ക് എന്താ പ്രശ്നം

    • @foodtrickbyibru
      @foodtrickbyibru Před 2 lety +3

      ഒരു പുരുഷന് കുറച്ചു സ്ത്രീത്വം ഉണ്ടായാൽ എന്താണ് ഇത്ര കുഴപ്പം.. താങ്കളുടെ മകന് അങ്ങനെ കുറച്ചു സ്ത്രീത്വം ഉണ്ടെങ്കിൽ അതിനെ ചാന്ത് പൊട്ട് എന്ന് വിളിക്കോ?? Best

    • @bimalkumarappukuttan7793
      @bimalkumarappukuttan7793 Před 2 lety +1

      @@foodtrickbyibru ഞാൻ പറഞ്ഞ പഴശ്ശിരാജയും ചാന്തുപൊട്ടും , രണ്ടും രണ്ട് സിനിമകൾ ആണ്. ചാന്തുപൊട്ട് എന്ന് വിളിച്ചത് ഞാൻ അല്ല ലാൽജോസ് ആണ് ഹേ...

  • @anandhu8257
    @anandhu8257 Před 2 lety +1

    ലാലേട്ടന്റെ ഒടിയൻ വന്നപോലെ ആണ് മമ്മുക്കയുടെ ഈ ഫിലിം വന്നതും, നല്ലൊരു ക്ലാസ്സ്‌ മൂവി ഹൈപ് കൊണ്ട് മാത്രം നിരാശപെടേണ്ടി വന്നു

  • @cicilypaul3000
    @cicilypaul3000 Před 3 lety +4

    Beautiful

  • @pravasidays1347
    @pravasidays1347 Před 3 lety +41

    Odiyante sheenam maattya padam😂😂😂😂

    • @Vpr2255
      @Vpr2255 Před 3 lety +2

      രണ്ടും ഒക്കെ ആണ്, script ഒഴിച്ച്

  • @sajeevgopi11
    @sajeevgopi11 Před 3 lety +10

    Mamante angam 🤣

  • @DilQush
    @DilQush Před 3 lety +4

    Njan mammukka fan aan but Idh orumadhiri cheythaay poyy😬

  • @asishsabu5601
    @asishsabu5601 Před 2 lety +2

    Super🥰

  • @user-vl3qd1dp6g
    @user-vl3qd1dp6g Před 3 lety +7

    Edha movie 💥💥💥💥

  • @renilstv1524
    @renilstv1524 Před 3 lety +1

    Slokam movie,😜😜😜😀😘😘😘

  • @renilstv1524
    @renilstv1524 Před 3 lety +3

    Koorachi movie,😭😭😭😭

  • @maheshnm275
    @maheshnm275 Před 3 lety +24

    Theatril kanda padam

  • @shan.c.mshan.c.m9787
    @shan.c.mshan.c.m9787 Před 3 lety +11

    വീര. കേരള. വിസ്മയ. ചരിതം. ചോര. യില്‍. എഴുതി ya.. മഹോത്സവം...... MAMAGAM.

  • @firoseckm2173
    @firoseckm2173 Před 3 lety +5

    വല്ല്യ മാമാ 😂😂

  • @asishsabu5601
    @asishsabu5601 Před 3 lety +1

    I see mananganam

  • @kasimkp462
    @kasimkp462 Před 2 lety +1

    Mammokka Poli

  • @sreeharithrissur7925
    @sreeharithrissur7925 Před 3 lety +3

    കുടുംബ വിളക്കിലെ വേദികയെ കണ്ടോ ശ്രദ്ധിച്ചോ

    • @Vpr2255
      @Vpr2255 Před 3 lety

      കൊറേ സിനിമയിൽ ഉണ്ട് 😂

  • @ashiqali2916
    @ashiqali2916 Před 3 lety +4

    ഒരു ഒറിജിനലിറ്റി ഇല്ല

  • @governmen
    @governmen Před 3 lety +2

    Nice

  • @ilets1485
    @ilets1485 Před 2 lety

    Atleast oru aankutti ude face cut ulla payyane vechal nannairunnu

  • @somankb7196
    @somankb7196 Před 3 lety +1

    അതിലും മേലെ ആണ് 💓

  • @vijeshvijayan2992
    @vijeshvijayan2992 Před 3 lety +2

    Super

  • @pauloseputhenpurackal3135

    2019ile blockbuster

    • @jacksonrodrigues7588
      @jacksonrodrigues7588 Před 3 lety +6

      Uuuva 😂😂😂😂😂

    • @anoopkhan1257
      @anoopkhan1257 Před 3 lety +6

      കാര്യം ഞാൻ ഇക്ക ഫാൻ ആണ് പക്ഷേ ഇത് ഒരു മൂഞ്ചിയ പടം 🤦‍♂️🤦‍♂️ആണ് 🤩

  • @mohamedsajeer
    @mohamedsajeer Před 3 lety +1

    Mamankam...............

  • @pranavkk3814
    @pranavkk3814 Před 3 lety +3

    Ayyo angam

  • @vishnubabu9035
    @vishnubabu9035 Před rokem

    😂വധം

  • @jerrinjosephvadakkekara9406

    Dhurantham👎👎👎

  • @renilstv1524
    @renilstv1524 Před 3 lety

    999999

  • @theepori22
    @theepori22 Před 3 lety +2

    ആ ചെക്കനെ ആദ്യം എടുത്ത് കിണറ്റിൽ ഇടണം ..

    • @vishnuns6373
      @vishnuns6373 Před 2 lety +2

      ആ ചെറുക്കനെ എനിക്കു ഇഷ്ട്ടായി 🤭🤭😍

  • @thasheelm4439
    @thasheelm4439 Před 3 lety +9

    Andi padam

  • @angrymanwithsillymoustasche

    നല്ലൊരു കഥ ഡയറക്ടർ ഊ...ച്ചു