രണ്ടു വർഷമായി പഠനം സ്കൂളിലല്ല, സെറ്റിൽ: മാമാങ്കത്തിലെ ചന്തുണ്ണിക്ക് പറയാനുള്ളത് | Achuthan, Mamangam

Sdílet
Vložit
  • čas přidán 26. 08. 2024
  • #Achuthan #Mamangam
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Komentáře • 297

  • @manoramaonline
    @manoramaonline  Před 4 lety +31

    രണ്ടു വർഷമായി പഠനം സ്കൂളിലല്ല, സെറ്റിൽ : മാമാങ്കത്തിലെ ചന്തുണ്ണിക്ക് പറയാനുള്ളത്
    children.manoramaonline.com/kidsclub/interview-with-achuthan-in-film-mamangam.html

  • @amaldev2792
    @amaldev2792 Před 4 lety +279

    *എന്നാ മെച്യൂരിറ്റി ആണ്* ❤👌
    *നീ കിടുവാണ് മുത്തുമണി* 😍😍

  • @vyshnavkv6502
    @vyshnavkv6502 Před 4 lety +86

    ആദ്യം തന്നെ അച്യുതന്റെ മാതാപിതാക്കൾക്ക് ഒരു കൂപ്പുകൈ.. 🙏👏👏

  • @coaxialentertainment4874
    @coaxialentertainment4874 Před 4 lety +699

    പെൺകുട്ടിയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ??

    • @gokulani3877
      @gokulani3877 Před 4 lety +9

      എനിക്കും

    • @nihadbankalath1348
      @nihadbankalath1348 Před 4 lety +17

      ശാസ്ത്രീയമായി പറയുകയാണെങ്കില്‍ അവന് കുഞ്ഞാണ് അത് കൊണ്ട്‌ തെന്നെ sound girlsinte പോലെ തന്നെ, പിന്നെ മുടി, നമ്മുടെ ഈ kaalakhattangalil മുടി പെണ്‍കുട്ടികളാണ് അധികം vallarthaar

    • @imdom4674
      @imdom4674 Před 4 lety +1

      Sathyam.aadyam angana thonniye. Sound kettppola sarikkum manasilayath

    • @advjinikv3063
      @advjinikv3063 Před 4 lety +3

      Enikum thonni

    • @rasackrasack3920
      @rasackrasack3920 Před 4 lety +1

      yes

  • @manavamaykyam8451
    @manavamaykyam8451 Před 4 lety +316

    ഇത്ര ചെറുപ്പത്തിലേ ഇത്രയും പക്വതയിൽ എത്തിയതിൽ ഒരുകാരണം ചെറുപത്തിലേയുള്ള കളരി അഭ്യാസം കൂടിയാണ്,,

    • @javidharoonpkm2443
      @javidharoonpkm2443 Před 4 lety +1

      *വളരെ ശെരിയാണ്*

    • @akashashokan7384
      @akashashokan7384 Před 4 lety +1

      Currect anu

    • @Common_Indian_guy
      @Common_Indian_guy Před 4 lety

      ചെക്കന്റെ ഉത്തരങ്ങൾ കേട്ടാലറിയാം.., ചോദ്യങ്ങൾ എന്തെല്ലാമാണെന്ന് ആദ്യമേ വീട്ടിലുള്ളവർ ചോദിച്ചു മനസിലാക്കി.. പിഴവുകളും ട്രോളുകളും വരാതിരിക്കാൻ ഉത്തരങ്ങൾ പറഞ്ഞു പഠിപ്പിച്ചു..

    • @THAMBURU_THENNAL
      @THAMBURU_THENNAL Před 4 lety

      Thadikkal kalari puthuppally kottayam

    • @madhavam6276
      @madhavam6276 Před 4 lety

      @@Common_Indian_guy Njanum angane munp karuthiyit und..Kalariyepati kooduthal arinjal e dbt theerum

  • @mmtamayoor7866
    @mmtamayoor7866 Před 4 lety +48

    ആ വീട് സൂപ്പർ....... ഒത്തിരി ഇഷ്ട്ടം ആയി

  • @abayo2136
    @abayo2136 Před 4 lety +22

    നല്ലൊരു മോൻ....അച്ഛന്റെയും അമ്മയുടെയും പുണ്ണ്യം... ഇപ്പോൾ മലയാള സിനിമയുടെയും

  • @manikandanr6288
    @manikandanr6288 Před 4 lety +92

    കളരി വെറും ഒരു ആയോധന കല മാത്രം അല്ലെന്ന് ഈ കുട്ടിയുടെ പക്വത കണ്ടാൽ മനസിലാകും

  • @user-fk9fx9hd1q
    @user-fk9fx9hd1q Před 4 lety +110

    *മോനെ അച്ചുതാ സൂപ്പർ 👌👌❣*

  • @schwarzkopfpf97
    @schwarzkopfpf97 Před 4 lety +121

    വയസ്സിനെക്കാളും നല്ല പക്വതയുള്ള സംസാരം... വിഷ് യു ഹാവ് a great future

    • @vaishakhp8086
      @vaishakhp8086 Před 4 lety

      കളരി.യുടെ ഗുണം...

  • @moiducheroor277
    @moiducheroor277 Před 4 lety +8

    ചെക്കന്റെ മുടി👌👌 മാമാങ്കത്തിലെ അത്യഗ്രൻ പ്രകടനം👍👍👍

  • @M.A.Basith121
    @M.A.Basith121 Před 4 lety +136

    ചെക്കൻ ആയിരിക്കും മാമാങ്കം കഴിഞ്ഞാ താരം ആവുക..

    • @prajeeshvk2753
      @prajeeshvk2753 Před 4 lety +1

      Enikkivane mathrame aa moviyil ishtapettittollu..

  • @thefaceofindiancinemamammo3470

    നമ്മൊളൊക്കെ മനസ്സിൽ കരുതിയ കാര്യങ്ങൾ

  • @ajayanjanardhanan2240
    @ajayanjanardhanan2240 Před 4 lety +10

    മോൻ മറ്റു കുട്ടികൾക്ക് ഒരു മാത്രക തന്നെയാണ് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ, എല്ലാ വിത ആശംസകളും

  • @aamiabhilash8715
    @aamiabhilash8715 Před 4 lety +19

    സിനിമ കണ്ടു എങ്ങനെ പറയണമെന്നറിയില്ല മോൻ Soooopr അഭിനയം.Supr Supr supr Sooooopr

  • @APSArts
    @APSArts Před 4 lety +7

    എനിക്ക് മാമാങ്കത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മോനെയാണ്

  • @fasalulhadil3548
    @fasalulhadil3548 Před 4 lety +22

    മാമാങ്കം കണ്ടിട്ടു വരുന്നവർ ഇങ്ങു പോര്

  • @amruthamanayath4570
    @amruthamanayath4570 Před 4 lety +23

    Achuthan spokes very matured. I think his parents have great role in molding him so... 💛💚

  • @antopgeorge2778
    @antopgeorge2778 Před 4 lety +71

    കൊള്ളാല്ലോടാ നീയ്യ് 😃 ചന്തുണ്ണി പൊളിക്കും.

  • @ashrafchipu6362
    @ashrafchipu6362 Před 4 lety +16

    ഇവനെ കാണാൻ മാമാങ്കം തീർച്ചയായും കാണും

  • @amruthamanayath4570
    @amruthamanayath4570 Před 4 lety +12

    Achuthan fans Neelam mukki pokuuuu💝💙💙

  • @muhammedimthiyaz9591
    @muhammedimthiyaz9591 Před 4 lety +34

    ചെക്കൻ കിടു 🔥

  • @sultandfc7171
    @sultandfc7171 Před 4 lety +52

    ഭാവിയിലെ മമ്മൂട്ടി👊😻

    • @pranadharshan8996
      @pranadharshan8996 Před 4 lety

      @Vimal Bhasi അല്ല 😂

    • @spidey726
      @spidey726 Před 4 lety

      മമ്മൂട്ടി അല്ല അയൺമ്മാൻ..ദി വെരി നെക്സ്റ്റ് അയൺമ്മാൻ

  • @jamshidek9292
    @jamshidek9292 Před 4 lety +58

    ഇവൻ മാമാങ്കം തറവാട്ടിലെ കുട്ടി തന്നെ.

  • @umairulihsan4689
    @umairulihsan4689 Před 4 lety +12

    സ്കൂൾ അങ്ങനെ എല്ലാവർക്കും പറ്റൂല...ഇജ് മുത്താണ് മുത്തേ..

  • @krishnakumarc9981
    @krishnakumarc9981 Před 4 lety +5

    He is so cute and mature at the same time. God bless you Acchu.

  • @aryachippi7944
    @aryachippi7944 Před 4 lety +5

    അച്യുതന്റെ വീട്.... 👌

  • @blacktopus
    @blacktopus Před 4 lety +36

    Tik tok ഒന്നും വേണ്ടാ മുത്തെ...... നി വേറെ level akum cinema yil mAthram mugam kanichal mathi

  • @ashaletha6140
    @ashaletha6140 Před 4 lety +23

    Achuthan is genuine . You are a blessed child. Every opportunity you have. But Suffering in the childhood in the form of tough syllabus or scarcity n poverty alone will make a complete human in future. Travel education you can get during the holidays too. That is an enhanced education.
    You are definitely going to places after the release of the Mammangam. All the Best ,dear
    Video could have included his father n mother too

  • @razakkarivellur6756
    @razakkarivellur6756 Před 4 lety +5

    നല്ല പക്വത ഉള്ള മോൻ ഉയരങ്ങളിൽ എത്തട്ടെ

  • @siddiqaliyar5234
    @siddiqaliyar5234 Před 4 lety +2

    ACHU KUTTA🔥🔥🔥😍😍😍

  • @nahiyanmariyam1967
    @nahiyanmariyam1967 Před 4 lety +14

    Bright and courageous boy, hopefully he will be high. Stay blessed 🥰✌️

  • @ashrafchipu6362
    @ashrafchipu6362 Před 4 lety +5

    ഭാവിയുടെ വാഗ്ദാനം. Best of luck കുട്ടാ

  • @spidey726
    @spidey726 Před 4 lety +2

    ഇന്നത്തെ തലമുറയിലുള്ള കുട്ടികൾ മാത്രകയാക്കേണ്ട ഒരു വ്യക്തിത്വം ആണിത്

  • @m4gaming40
    @m4gaming40 Před 4 lety +36

    പ്രായം 24 ആയിട്ടും പകുത്ത വരാത്ത ഞാൻ 🏃🏃🤭🤭

  • @abbasmega1868
    @abbasmega1868 Před 4 lety +9

    മാമാങ്കം എന്ന സിനിമയിലൂടെ ലോകം മൊത്തം ചെക്കൻ കറങ്ങും ,
    ഓന്റെ ആഗ്രഹം പോലെ തന്നെ .

  • @riyasbavanu5736
    @riyasbavanu5736 Před 4 lety +16

    Mamooka uyir

  • @pranadharshan8996
    @pranadharshan8996 Před 4 lety +37

    പിള്ളേര് കാര്യങ്ങൾ ഒക്കെ നേരത്തെ മനസിലാക്കി വരുവാ എത്ര പെട്ടന്നാ ജിൻേറഷൻ ഗാപ് വന്ന് വയസ്സനായി തീരുന്നേ !!

  • @chekavar8733
    @chekavar8733 Před 4 lety +5

    ഇവനാണ് നായകൻ

  • @villagevlog6905
    @villagevlog6905 Před 4 lety +6

    ദൈവമേ പുതുപ്പള്ളിക്കാരൻ😱😃 എന്റെ നാട്❣️🔥

  • @user-oh5fh8yh5r
    @user-oh5fh8yh5r Před 4 lety +21

    കുട്ടിയാണ് നല്ല ഭംഗി ഉണ്ട് അതുപോലെ മുടിയും വളർത്തിയിട്ടുണ്ട് അതാണ് ആദ്യ നോട്ടത്തിൽ പെൺകുട്ടി ആണെന്ന് തോന്നുന്നത്

    • @user-oh5fh8yh5r
      @user-oh5fh8yh5r Před 4 lety

      @berry cute ങ്ങാ ഇപ്പൊ തന്നെ കുറെ പേര് ചോദിച്ചു, പേരല്ല ഇപ്പോഴത്തെ അവസ്ഥയാണ്

  • @michael5953
    @michael5953 Před 4 lety +12

    മാമാങ്കത്തിന്റെ മുത്തുമണി

  • @sourav___raj
    @sourav___raj Před 4 lety +6

    Nalla background music, pandathe doordashan paripaadi kaanunna feel

  • @mohamedsajeer
    @mohamedsajeer Před 4 lety +76

    ഒരു പക്ഷെ മാമാങ്കത്തിൽ അച്ചുതൻ തകർക്കും,,

  • @rihanajabir1776
    @rihanajabir1776 Před 4 lety +4

    Midukan💓💓💓👍

  • @musthafafalcon3525
    @musthafafalcon3525 Před 4 lety +22

    നേരത്തെ എണീക്കുന്നതിനോട് ഞാനും യോജിക്കുന്നില്ല 😄

    • @rajp5761
      @rajp5761 Před 4 lety

      നന്നായി...

  • @aswanthachu2790
    @aswanthachu2790 Před 4 lety +9

    Mammookka uyir

  • @zainulabid2453
    @zainulabid2453 Před 4 lety +5

    Amazing actor 😍😍😍😍😍😍

  • @nimmi.b6310
    @nimmi.b6310 Před 4 lety +8

    nalla bhangyulla veed enikshtayiiiiiii

  • @haroldbaldwin3916
    @haroldbaldwin3916 Před 4 lety +13

    Maturity level 🔥🔥

  • @sevenhunteroc1915
    @sevenhunteroc1915 Před 4 lety +5

    പക്വത ലെവൽ 😍

  • @sushithashaji3285
    @sushithashaji3285 Před 4 lety +1

    Achuthante samsaram nalla rasamunde

  • @NM-vs5lg
    @NM-vs5lg Před 4 lety +6

    Midukkan ♥️

  • @subinraj3071
    @subinraj3071 Před 4 lety +13

    സൂര്യൻ ഉദിക്കുന്നതിനു മുൻപ് എഴുന്നേറ്റു എന്ത് ചെയ്യാനാ???

  • @saamiklya8454
    @saamiklya8454 Před 4 lety +16

    Njn aaa veedan sradichath. ..nice and oldest house. ..manayano?

  • @abayo2136
    @abayo2136 Před 4 lety +8

    നായന്തരക് പോലും ഇത്ര ഗ്ലാമയർ തോന്നിയിട്ടില്ല

  • @spidey726
    @spidey726 Před 4 lety +1

    കഴിവുണ്ട്..അതു തെളിയിക്കാൻ അവസരവും കിട്ടി.. ഭാഗ്യവാൻ.. എന്തായാലും ദൈവത്തോട് നന്ദി പറയൂ.. അതിനപ്പുറം മാതാപിതാക്കളോടും.

  • @aslufaz6132
    @aslufaz6132 Před 4 lety +17

    ആ പ്രാഹ്ച്ചി മാമിനെ അതികം വിശ്വസിക്കണ്ട ട്ടോ മോനെ 🙏🤣6:23

  • @arathy4558
    @arathy4558 Před 4 lety +35

    നല്ല അഴകും അറിവും പക്വതയും ഉള്ള കുട്ടി

  • @ikhaleelneo7138
    @ikhaleelneo7138 Před 4 lety +6

    കിടു വർത്താനം 😹✌️social studies 5നു ശേഷം 10ആയിട്ടല്ലേ പിളരുന്നത്

  • @Draftt3
    @Draftt3 Před 4 lety +1

    മാമാങ്കം കണ്ടു.. ഇവൻ polichu😘

  • @santhoshsreehari1878
    @santhoshsreehari1878 Před 4 lety +2

    ഭാവിയിൽ നല്ല നടനാകട്ടെ എന്നാശംസിക്കുന്നു

  • @shahazadh
    @shahazadh Před 4 lety +3

    Very matured and a practical lad . We need to learn a lot from him.
    He is very disciplined , calm and composed.

  • @charlesmanu6570
    @charlesmanu6570 Před 4 lety +6

    Njanum nine poleyada.enikkum maths ishttam alla.enthina kootanum, kurakkanum arinjal mathi athu mathi ee lokathu jeevikkan 👍👍👍👍😍😍😍

  • @AtoZ76411
    @AtoZ76411 Před 4 lety +26

    ചന്തു നീ പൊളിക്കും.. മമ്മുക്ക പറയുന്നത് കേട്ടു ചന്തു ആണ് ഇതിൽ നായകൻ എന്ന്

  • @axiomservice
    @axiomservice Před 4 lety +2

    Achukkutta love u.... father is An artist.
    .so he got a right future...all the best my baby... I am Proud of you...
    Appreciate your mom too...
    And her effort too..
    Zeenu chungom east alpy dist Kerala state

  • @noorukottakkal147
    @noorukottakkal147 Před 4 lety +5

    ആൾ പൊളി ആണല്ലോ 😃😃

  • @Neeru_Aadhi
    @Neeru_Aadhi Před 4 lety +42

    പയ്യന്‍സ് പുലി ആണ്

  • @revathyirishikesh
    @revathyirishikesh Před 4 lety +1

    Nalla matured aaytu samsarikunu..gud..

  • @softechcomputers8855
    @softechcomputers8855 Před 4 lety +7

    GOOD BOY . INIYUM UYARANGALIL VARATTE...

  • @karthikamb2619
    @karthikamb2619 Před 4 lety +1

    Super acting mone daivam ninne anugrahikatte love you lot dear 😊😊

  • @sethulakshmi9568
    @sethulakshmi9568 Před 4 lety +2

    Adipolli 👍👍👍👍💖💖💖 super Interview

  • @vishnuprakash4108
    @vishnuprakash4108 Před 4 lety +5

    Cuteeeeee

  • @aravindharavindh8837
    @aravindharavindh8837 Před 4 lety +1

    Manoharamaaya veedu

  • @bimalvijayan2503
    @bimalvijayan2503 Před 4 lety +5

    പയ്യൻ കിടു

  • @haqeemmuhammad9430
    @haqeemmuhammad9430 Před 3 lety +1

    Achudankutti .super

  • @poojadinesh3446
    @poojadinesh3446 Před 4 lety +1

    പക്വതയുള്ള സംസാരം മിടുക്കൻ 😍😍😍😘😘😘

  • @user-ev6ep9my4p
    @user-ev6ep9my4p Před 4 lety +15

    Ithonnum Mattu kuttikal kelkkenda achuthaa

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před 4 lety +6

    Super 😍😘⚔

  • @ajaybalakrishnan9286
    @ajaybalakrishnan9286 Před 4 lety +4

    Matured talking

  • @maloottymalavika7442
    @maloottymalavika7442 Před 4 lety +26

    എന്തുകൊണ്ടും വൃത്തിയും അച്ചടക്കവും ഉള്ള കുട്ടി

  • @anusasi1500
    @anusasi1500 Před 4 lety +3

    What an extra ordinary speech

  • @user-el9bj6gl5b
    @user-el9bj6gl5b Před 2 lety

    എന്നാ നിഷ്കളങ്കതാ 😘😘😘😘

  • @adelkoduvally9979
    @adelkoduvally9979 Před 4 lety +5

    Achuuu

  • @user-oh5fh8yh5r
    @user-oh5fh8yh5r Před 4 lety +17

    ഞാനൊക്കെ ഈ പ്രായത്തിലും ഗോലി കളിച്ചും തീപ്പട്ടി പടം കളിച്ചു നടക്കുവായിരുന്നു, ഇന്നത്തെ പിള്ളേര്

    • @spidey726
      @spidey726 Před 4 lety +1

      അതിന്റെ ഫുൾ ക്രെഡിറ്റും അവന്റെ മാതാപിതാക്കൾക്ക് കൊടുക്കണം

  • @althafponnani7301
    @althafponnani7301 Před 4 lety +1

    മമ്മുക്കയോടപ്പമുള്ള രണ്ടു വർഷം. അതു സംസാരത്തിൽ കാണുന്നുണ്ട്.. all the best mone

  • @rubanthomas
    @rubanthomas Před 4 lety +1

    ഈ മോന്റെ പക്വത കണ്ടു പഠിക്കട്ടെ നമ്മുടെ ഒരു പ്രമുഖ യൂത്തൻ...

  • @priyankasuresh6498
    @priyankasuresh6498 Před 4 lety +4

    *പ്രതിഭയാണ് പ്രതിഭാസമാണ്...*

  • @arjithkv7899
    @arjithkv7899 Před 4 lety +2

    Waiting for mamangam🥰🥰🥰

  • @daasappanmedia38
    @daasappanmedia38 Před 4 lety +3

    Kidu

  • @Marcos12385
    @Marcos12385 Před 4 lety +2

    Levan polikkum.. Enda maturity.. 👍

  • @ic-my8113
    @ic-my8113 Před 4 lety +1

    achu very nice look.👍. also i liked your house view too homely feeling

  • @user-hs7it8kk1o
    @user-hs7it8kk1o Před 4 lety +3

    Nee poliyaado voice super

  • @vpvictor9
    @vpvictor9 Před 4 lety +1

    He is good boy , wishing him all the best

  • @mohammmedjouhar4269
    @mohammmedjouhar4269 Před 4 lety +5

    അച്യുതനെ സൈഡിൽ നിന്ന് നോക്കുമ്പോൾ നമ്മുടെ നയൻതാരയുടെ ഒരു ഫേസ് പോലെ തോന്നുന്നു

  • @meenasharaf6035
    @meenasharaf6035 Před 4 lety +2

    He is the real hero of the movie

  • @georgevavolil7005
    @georgevavolil7005 Před 4 lety +30

    *മൂത്തോതിൽ പെൺകുട്ടിയെ ആണായി തോന്നി മാമാങ്കത്തിൽ ആൺകട്ടിയെ പെകുട്ടിയായി തോന്നി എന്താല്ലേ🙄*

    • @sharathmv2643
      @sharathmv2643 Před 4 lety

      Cheriya kuttiyalle .cheruppathil chilarokke cute aayirikkum

    • @unni9859
      @unni9859 Před 4 lety

      Mudi ullakonda

  • @jaapubelinjam6677
    @jaapubelinjam6677 Před 4 lety +27

    MaMaNGA ത്തിനു ശേഷം ചെറുക്കനെ പിന്നെ പിടിച്ചാൽ കിട്ടൂല.... gd bless you

  • @GSS511
    @GSS511 Před 4 lety +3

    my GOD I was waiting to know more about this omana amboti kunju vava achuthan I am just going to see Mamooty and this small little boy so so sweet boy lesham girlish cutum ond pavam so so sweet umaaaa

  • @nihadbankalath1348
    @nihadbankalath1348 Před 4 lety +5

    ഇവന്‍ പൊളിക്കും