പറക്കുംതളികയിലെ 'താമരാക്ഷൻപിള്ള' ബസ്സിൻ്റെ യഥാർത്ഥ കഥ | Story of Thamarakshan Pillai Bus

Sdílet
Vložit
  • čas přidán 25. 03. 2020
  • Ee Parakkum Thalika is a 2001 Malayalam comedy film starring Dileep, Nithya Das, Cochin Haneefa and Harisree Asokan. It was directed by Thaha. A Bus Named Thamarakshan Pillai is one of the main characters in this film. The story follows bus owner Unnikrishnan (Dileep) and his assistant Sundareshan (Harisree Asokan) who live and sleep in their bus. The film received a mostly positive critical reception and was a box office superhit.
    2001 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ഈ പറക്കും തളിക. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർ തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ഇവരോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രം കൂടിയുണ്ട്, താമരാക്ഷൻപിള്ള എന്ന ബസ്.
    ചിത്രത്തിൽ ബസ്സുടമയായ ദിലീപ് ഈ ബസ് ഉപയോഗിച്ച് പലതരത്തിലുള്ള ജീവിതമാർഗ്ഗങ്ങൾ തേടുന്നതാണ് പ്രധാന കഥ. സിനിമ പുറത്തിറങ്ങി ഇത്രയും നാളുകളായിട്ടും താമരാക്ഷൻപിള്ള എന്നയാ ബസ്സിനെ ആളുകൾ മറന്നിട്ടില്ല. പക്ഷേ ഇത്രയധികം ആരാധകരുള്ള താമരാക്ഷൻ പിള്ളയുടേത് യഥാർത്ഥത്തിൽ ഒരു ട്രാജഡി കഥയാണ്. ആ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം.
    #EeParakkumThalika #ThamarakshanPillai_Bus #BusStory
  • Auta a dopravní prostředky

Komentáře • 473

  • @abhijiths962
    @abhijiths962 Před 3 lety +185

    ഈ സിനിമ ടീവിയിൽ എപ്പോ വന്നാലും കാണുന്ന എത്രപേർ ഉണ്ട്?

  • @user-zd1ik6dp5s
    @user-zd1ik6dp5s Před 4 lety +408

    ഈ ബസ്സും പടവും മലയാളിക്ക് തന്ന ഫീൽ... അതൊന്ന് വേറെയാണ് 💜❤😔😔

  • @user-tw6xq2vs4o
    @user-tw6xq2vs4o Před 4 lety +235

    താമരക്ഷന്‍ പിള്ള മാത്രം അല്ല നടന്മാരെ കൂടാതെ ഈ എവര്‍ഗ്രീന്‍ സിനിമയില്‍ ഹീറോ.. എലി കൂടെ ഉണ്ട് ❤️❤️

  • @shibinbaiju7810
    @shibinbaiju7810 Před 4 lety +194

    കോയമ്പത്തൂർ പോയ രംഗം എത്തിയപ്പോൾ chunkil ഒരു പിടച്ചിൽ ഭയങ്കര വിഷമം ആയി കേട്ടപ്പോൾ 😪😪😪

  • @vysakhthodupuzha1677
    @vysakhthodupuzha1677 Před 4 lety +360

    അന്ന് ദൂരദർശനിൽ ചിത്രഗീതം പരിപാടിയിൽ ഇതിലെ ബസിന്റെ ആ പാട്ട് കേൾക്കാൻ വേണ്ടി നോക്കിയിരിക്കുവാരുന്നു. ഈ ബെസും സിനിമയും ഒരിക്കിലും മറക്കാൻ പറ്റില്ല

  • @LifeStyleOfAnu
    @LifeStyleOfAnu Před 4 lety +120

    കേൾക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു 😒..!അത് മാത്രമല്ല ഒരു സിനിമ കണ്ട് ഇറങ്ങിയ ഒരു feel um തോന്നുന്നുണ്ട്.. 😁

  • @dineshdinu5437
    @dineshdinu5437 Před 4 lety +31

    Eee ബസ് ഇണ്ടാക്കിയ ഓളമൊന്നും കേരളത്തിൽ ഒരു ബസും ഇന്ടാക്കിട്ടില്ല 👌❣️

  • @shirazmoment6300
    @shirazmoment6300 Před 4 lety +575

    ഇ സിനിമ ടീവിയിൽ കണ്ടവരുണ്ടോ 🥰🥰🥰😅😅😅😅😅??

    • @Arjun-dd9gd
      @Arjun-dd9gd Před 4 lety +16

      Pandu kalla vcd ittu kanditullatha.. 😁

    • @rajeesalikoorirajeesalukoo4954
    • @anshada5719
      @anshada5719 Před 4 lety +5

      Kairali, Kairali WE yilokke idarund...

    • @Slicer400
      @Slicer400 Před 4 lety +2

      LIKE NO 300

    • @shirazmoment6300
      @shirazmoment6300 Před 4 lety +2

      @Bladdy Dukkuzzz ദുരന്തം അല്ല മുത്തേ..... അ സിനിമ കൂടുതൽ പേരും കണ്ടത് tv യിൽ ആയിരിക്കുമെന്നറിഞ്ഞിട്ടും.. ഞാൻ ചോദിച്ചെങ്കിൽ..???. അതിൽ.. എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടെന്നു മനസിലാക്കിക്കൂടെ

  • @ashish7997
    @ashish7997 Před 4 lety +154

    ഈ സിനിമ ഇപ്പോഴും കാണുന്നവർ
    ലൈക്ക് അടി
    👍

  • @rahulgopal3882
    @rahulgopal3882 Před 4 lety +134

    *ഇൗ സിനിമയിൽ ബസും ഒരു പ്രധാന കഥാപാത്രം ആയിരുന്നു* 👈👈👈👍👍👍👍

  • @Jishnu-Appu
    @Jishnu-Appu Před 4 lety +143

    ബസ് പ്രാന്തന്മാരുടെ മനസ്സിലെ ഒരു ധീര യോദ്ധാവ്....... 💗💞💕😘

  • @DJJISHNUCMK
    @DJJISHNUCMK Před 3 lety +20

    2021...ലും പറക്കും തളിക സിനിമ കാണുന്നവർ ഉണ്ടോ 👍👍👇

  • @akshaypv3427
    @akshaypv3427 Před 4 lety +107

    താമരാക്ഷൻ പിള്ളക്ക് ആദരാഞ്ജലികൾ 😪😪😪

  • @SumeshkichuVlogs
    @SumeshkichuVlogs Před 3 lety +5

    ഇതിനുപിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നല്ലേ.., 😍👍

  • @tipsforufriends
    @tipsforufriends Před 4 lety +13

    ee Cinema theatreil poyi kandavar undo??? super ayirunnu, theatre full oru pole chiricha nimisham 👌🏻

  • @rejipremanandan9358
    @rejipremanandan9358 Před 4 lety +21

    ഈ ബസിനെ ഞാൻ ഇതുവരെ മറന്നിട്ടില്ല. ബസ് പൊളിച്ചു എന്നു കേട്ടപ്പോൾ സങ്കടമായി......😔😔

  • @anandhuanandhu2323
    @anandhuanandhu2323 Před 3 lety +6

    കൊച്ചിലെ ഈ bus പയങ്കര ഇഷ്ടമാണ്..... ഇപ്പോഴും ഈ ബസിനെ പറ്റി അറിയാൻ നടക്കുവായിരുന്നു അത് ഇപ്പോ ഇല്ലെന്നു കേട്ടപ്പോ ഒരു വിഷമം ❤️😭

  • @gikkuraju9962
    @gikkuraju9962 Před 4 lety +87

    കോട്ടയം -ചിങ്ങവനം -പാത്താമുട്ടം -ചെത്തിപ്പുഴ -ചങ്ങനാശേരി പൗർണമി😍😍❤️

  • @GuardianAngel2023
    @GuardianAngel2023 Před 4 lety +162

    പോസ്റ്റർ വാങ്ങാൻ ക്യാഷ് ഇല്ലാതെ ബസ് വിറ്റു ... അപ്പൊ ഈ പടം എത്ര ബുദ്ധിമുട്ടി കടം വാങ്ങി ആയിരിക്കും പ്രൊഡ്യൂസ് ചെയ്തത്... അവസ്ഥ

    • @vvishnu57
      @vvishnu57 Před 4 lety +2

      @@sarathkumarks1331 pinnalha

    • @homechef862
      @homechef862 Před 4 lety

      Annitum aa padam hitayille..

    • @vishnudas4130
      @vishnudas4130 Před 4 lety +6

      Padam irrakkaan vendi vittathalla ennaan arinjath...film te properties vitta koottathil vittathaan...bt pinneed thirichedukkaan pattiyilla...scrap aayi

    • @deepu_cool
      @deepu_cool Před 3 lety

      czcams.com/video/jfmHiaPljtA/video.html

  • @user-vp2dd9nf9t
    @user-vp2dd9nf9t Před 4 lety +43

    ജന പ്രിയ നായകൻ ❤️

  • @muneerkv2335
    @muneerkv2335 Před 4 lety +8

    സിനിമ നമ്മളെ ഒരു പാട് ചിരിപ്പിച്ചു
    പക്ഷേ ഇത് കണ്ടപ്പൊൾ സങ്കടം വന്നു

  • @basithmayanad8758
    @basithmayanad8758 Před rokem +5

    ഈ പറക്കും തളിക എന്ന സിനിമ ഹിറ്റാക്കിയത് ഈ താമരാക്ഷൻ പിള്ള എന്ന് പേരുള്ള ഈ ബസ് ആണ്...🚌🚌

  • @manoshmanu9215
    @manoshmanu9215 Před 4 lety +18

    കഷ്ഠമായി പ്പോയി ബസ് ഇപ്പോൾ ഓർമകൾ മാത്രം

  • @donstudioiambad2365
    @donstudioiambad2365 Před 2 lety +5

    ഇത്രെയും പൊട്ടി പൊട്ടി പൊലിഞ്ഞിട്ടും താരമായി നിൽക്കുന്ന. ഒരെ ഒരു ബസ്

  • @ratheeshnair4839
    @ratheeshnair4839 Před 4 lety +23

    KRO- 27 RAJEEV.എന്റെ പ്രീഡിഗ്രി ടൈമിലെ ബസ്. Staff.. Johnikutty, Sunil, Shambhu... Rajanchettan.

  • @ruok5404
    @ruok5404 Před 4 lety +50

    തിയേറ്ററിൽ പോയി 2പ്രാവശ്യം കണ്ട പടം (Davison)

  • @salutekumarkt5055
    @salutekumarkt5055 Před 4 lety +13

    Ee ഹംസയും താഹയും എവിഡഡപോയി nalla padam ഇറക്കിയവർ

    • @manzoormr7741
      @manzoormr7741 Před 3 lety

      ഇവരിൽ ഒരാൾ അതിനു ശേഷം ഒരു പടം ഇറക്കി but അത്ര വിജയിച്ചില്ല. കേരള house ഉടൻ വിൽപ്പനക്ക്

  • @lijithkumar5278
    @lijithkumar5278 Před 4 lety +18

    താങ്കളുടെ ഈ ഒരു ശബ്ദം അത് വല്ലാത്ത ഒരു ഫീലിംഗ് ആണ്..

  • @safwanpa
    @safwanpa Před 3 lety +8

    Ente swantham uncle aanu ee filminte producer.. marina enn perulla bus aayirunn..

  • @yousafali6602
    @yousafali6602 Před 4 lety +31

    കഥ പെട്ടന്ന് തീർന്നു പോയി 😔

  • @deepucool1163
    @deepucool1163 Před 4 lety +10

    താമരാക്ഷൻ പിള്ള ബസ് വേറെ എതെകിലും പേരിൽ എതെകിലും റൂട്ടിൽ ഓടുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.. സത്യം അതല്ലെങ്കിൽ പോലും... really miss u

  • @lndianways9592
    @lndianways9592 Před 4 lety +36

    Changanacherry vandi 💖💖💯💯💯

  • @jabirmohammed2470
    @jabirmohammed2470 Před 4 lety +14

    Dileepettan 🤗❤️

  • @donstudioiambad2365
    @donstudioiambad2365 Před 2 lety +5

    ഒരെ ഒരു രാജാവ് 💯💯💯💯💯💪💪💪💪💪

  • @ridhakitchen8191
    @ridhakitchen8191 Před 4 lety +8

    ഈ സിനിമ 2020 കണ്ടവരുണ്ടോ

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 Před 3 lety +2

    Paksha businta RC status ippolum active Annu...1983 model 37 years😍😍

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Před 4 lety +13

    കാത്തിരുന്ന video

  • @piston_power
    @piston_power Před 4 lety +15

    ഓർമകളിൽ എന്നും

  • @asdmkm8297
    @asdmkm8297 Před 4 lety +3

    എല്ലാവരെയും ചിരിപ്പിച്ചു rasipicha സിനിമയിലെ bus ഇപ്പോൾ പൊളിച്ചു പോയോ

  • @ratheeshparameswaran5502
    @ratheeshparameswaran5502 Před 4 lety +17

    Sad story. Thanks to giveing d video

  • @muhammedfayas9547
    @muhammedfayas9547 Před 3 lety +3

    Parakkum thalika eshtamullavar like adi

  • @JobinChennur
    @JobinChennur Před 4 lety +16

    മച്ചാനെ പൊളിച്ചു ❤❤❤

  • @jayarajjayaraj5239
    @jayarajjayaraj5239 Před 4 lety +6

    ഇതൊക്കെയായിരുന്നു സിനിമകൾ

  • @kunjoosvlogs4195
    @kunjoosvlogs4195 Před 4 lety +7

    താമരാക്ഷൻ പിള്ള ❤️❤️❤️💯💯💯💯

  • @rajaneesh_vk8161
    @rajaneesh_vk8161 Před 4 lety +14

    *Producerde interview kandalle* 😆😆

  • @nithinmn1995
    @nithinmn1995 Před 4 lety +18

    നല്ല വീഡിയോ ആയിരുന്നു ♥️

  • @themeowclub19
    @themeowclub19 Před 4 lety +12

    Ayyoda.. aa bus polichu alle? aa movieyile valiya oru attraction ayirunnu "Thamarakshan" bus. Tragic end aayippoyi..

  • @kingJesus.2757
    @kingJesus.2757 Před 3 lety +1

    വല്ലാത്ത ഒരു missing.... ,ഈ ബസിനെ കുറിച്ച് കേട്ടപ്പോൾ....

  • @sujeeshkumars9517
    @sujeeshkumars9517 Před 4 lety +7

    പറക്കും തളികയിലെ ഈ ബസ്സ് നേരിട്ട് കണ്ടിട്ടുള്ള ഞാൻ 😏😏😏

  • @ksa7010
    @ksa7010 Před 3 lety +19

    പണ്ടുകാലത്ത് ഈ ഫിലിം ടിവിയിൽ
    വരുന്നത് കാത്തിരിക്കും

  • @riyaremi2.o339
    @riyaremi2.o339 Před 3 lety +6

    ചിണ്ടൻ എലിക്ക് ഫാൻസ്‌ ആരെങ്കിലും ഉണ്ടോ 🤣🤣🤣

    • @PrasanthParavoor
      @PrasanthParavoor  Před 3 lety

      🥰

    • @riyaremi2.o339
      @riyaremi2.o339 Před 3 lety +1

      @@PrasanthParavoor ബ്രോ ഞങ്ങളുടെ riyaremi എന്ന വ്ലോഗ് ചാനെൽ സപ്പോർട്ട് ചെയ്യോ തിരിച്ചും സപ്പോർട്ട് ചെയ്യാം

  • @monuvarghese6527
    @monuvarghese6527 Před 2 lety +2

    ഇപ്പോൾ ഇവന്റെ റൂട്ടിൽ
    ക്രിസ്റ്റൽ മോട്ടോഴ്സ് സർവീസ് നടത്തുന്ന. 💕

  • @raziyafathima3367
    @raziyafathima3367 Před 4 lety +6

    Ith kandukazhinjappo ee parakkum thalika song kelkkan ponavarundoo?

  • @ykvlogs1995
    @ykvlogs1995 Před 4 lety +1

    Ethu polichunu kettapol entho oru sangadam,orupad ishtarunu ee vandi

  • @An0op1
    @An0op1 Před 4 lety +79

    100വർഷംതികഞ്ഞ"ഗോപാലകൃഷ്ണൻ എന്നൊരു ബസ്സ് ചവറ -അടൂർ -പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്,,, ഗോപാലകൃഷ്ണന്റെ ആദ്യറൂട്ട് 100 വർഷം മുൻപ് കൊല്ലം -ആലപ്പുഴ സർവീസ് ആരുന്നു സർ. സിപി രാമസ്വാമി അയ്യർ ഹൈവേ ദേശസാത്കരിച്ച ശേഷം റൂട്ട് പിൻവലിച്ചു..മറ്റു റൂട്ട്കൾ നൽകി.... പ്രശാന്തേട്ടൻ ഇതിനെപറ്റി ഒരു വീഡിയോ ഇട്ടാൽ വലിയ അറിവായേനെ അത്,,,,,, കൂടെ, സഹകരണ സംഘം തുടങ്ങിയ കോമോസിനെ പറ്റിയും.... രണ്ടും കൊല്ലം പത്തനംതിട്ട റൂട്ടിലെ പഴയ കാല ബസ്സുകൾ ആണ്,,

    • @jittojosekadampanad2095
      @jittojosekadampanad2095 Před 4 lety +2

      Ee same abhipraayam njanum paranjittund

    • @An0op1
      @An0op1 Před 4 lety +5

      @@jittojosekadampanad2095 yes ഇങ്ങനെ കുറേ ബസ്സുകൾ ഉണ്ട്,, തെക്കൻജില്ലകളിൽ, സൊസൈറ്റി, kct,karoor

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +1

      ശ്രമിക്കാം...

    • @An0op1
      @An0op1 Před 4 lety

      @@PrasanthParavoor www.mathrubhumi.com/auto/news/gopalakrishnan-bus-service-100-years-1.4519343

    • @An0op1
      @An0op1 Před 4 lety

      @@PrasanthParavoor കുറച്ചു കാര്യങ്ങൾ ഈ ന്യൂസ്‌ കട്ടിങ്ങിൽ ഉണ്ട്

  • @sayoojpothoth18
    @sayoojpothoth18 Před 4 lety +11

    താമരാക്ഷൻ പിള്ള ബസ്സും ഇൻഡസ് മോട്ടോഴ്സ് ബസ്സിനും പറയാനുള്ള പോലെ ബസ് കണ്ടക്ടർ സിനിമയിലെ മൈത്രി ക്കും, roadking ന്നും എന്തെങ്കിലും ഒരു കഥ പറയാൻ ഉണ്ടാകുമല്ലോ അത് സാർ ഞങ്ങൾക്ക് വേണ്ടി പറയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

    • @presanthrono8484
      @presanthrono8484 Před 4 lety +1

      റോഡിക്കിങ്.. മഞ്ചേരി - വഴിക്കടവ് ബസ് ആയിരുന്നു. 2003 മോഡൽ ഒറിജിനൽ പേര് PCM പാട്ടുപാറ..

  • @pixelart1118
    @pixelart1118 Před 4 lety +2

    താമരാക്ഷൻപിള്ള.....കോട്ടയം-പുതുപ്പള്ളി -ചങ്ങനാശ്ശേരി-തിരുവല്ല ഓടിക്കൊണ്ടിരുന്ന BOBINA ആണേ😎😎ഞാൻ കുറെ സ്കൂളിൽ പോയതാ ഇതിലിരുന്ന്😍....സിനിമ ഇറങ്ങി 4 5 വർഷം കഴിഞ്ഞപ്പോൾ മനോരമയുടെ സൺ‌ഡേ സപ്ലിമെന്റിൽ ഇപ്പോൾ ഓരോരുത്തരുടെ കഥ വരുന്നപോലെ ഒരു ഫുൾ കഥയും ഉണ്ടാരുന്നു with bobina താരാമരാക്ഷൻപിള്ള ആയപ്പോഴുള്ള ഫോട്ടോയും. അന്ന് അത് വെട്ടി വെക്കേണ്ടതാരുന്ന് തോന്നിയത് കുറച്ച് മാസം കഴിഞ്ഞപ്പോ എപ്പോഴോ ഒരു തർക്കം ഉണ്ടായപ്പോഴാണ്, ആ ബസ് ഉണ്ടാരുന്ന സമയത്ത് പുതിയ മോഡൽ ബസുകളിൽ വിരലിൽ എണ്ണാവുന്ന ബസ്സിൽ ഒന്നാരുന്നു ഇത്. valspan cream (കളറിന്റെ പേര് ഇപ്പോ ഗൂഗിളിൽ തപ്പിയെടുത്തതാണ്) cream കളറും ഡബിൾ ഷെയ്ഡ് body, കടും ഓറഞ്ച് വീൽ റിം, ആ ടൈമിൽ പുറകിൽ 3 ചില്ലുള്ള ബസ്, ബാക്കി മിക്ക വണ്ടികളും പുറകും മുൻപും 2 ചില്ലാകും, ജനലുകൾക്ക് പടുത അല്ലാതെ ഷട്ടർ,പിന്നെ പുറകിലെ ചില്ലിന് ചുറ്റുമുള്ള കറുപ്പ് കളർ, അത് സിനിമയിൽ ചില്ല് പൊട്ടുന്ന സീനിൽ ശെരിക്കും കാണാം. താമരാക്ഷൻ പിള്ളയ്ക്കുവേണ്ടി മുൻപിലെ ഗ്രിൽ എടുത്ത് മാറ്റിട്ടുണ്ട്, ഗ്രില്ലുടെ വരുമ്പോ 'ബോബിന സുന്ദരി ആകും'😍ee റൂട്ടിൽ ഓടിക്കൊണ്ടിരുന്ന e ഒരു ബസ് 'unique' ആരുന്നു😂....മറീന നുള്ള ബസ് ഉണ്ടാരുന്നു പക്ഷെ ഇതല്ല, ഇങ്ങനെ അല്ലാരുന്നു പോലുമല്ല..... 2005നു മുൻപ് വന്ന മനോരമയുടെ സൺ‌ഡേ സപ്ലിമെന്റ് ആണേ.....ഇപ്പോഴും e സിനിമ കാണുമ്പോൾ പെട്ടന്ന് താമരാക്ഷൻപിള്ളയാണേലും കുറച്ച് 'ബോബിന മറഞ്ഞ് നിൽക്കുന്നത് ' ഫീൽ ആകും✌️✌️✌️✌️........

  • @saidpopzz2152
    @saidpopzz2152 Před 4 lety

    Ore pwoli🤘❣️

  • @jithujithu812
    @jithujithu812 Před 4 lety

    Very good video bro

  • @rahulkrishnan6442
    @rahulkrishnan6442 Před 4 lety +9

    Pwoliiiii

  • @Ashrayva
    @Ashrayva Před 4 lety +4

    Viral.................Pwoli

  • @Rahul-jm1tm
    @Rahul-jm1tm Před 3 lety +1

    കൊള്ളാമെടാ മക്കളെ പുതിയ ഫുഷിൻ 😍

  • @ajayjayakumar7004
    @ajayjayakumar7004 Před 4 lety +3

    Supper😘😘

  • @Rahul-iu7jl
    @Rahul-iu7jl Před 4 lety +3

    Super

  • @ansafsalim8223
    @ansafsalim8223 Před 3 lety

    Thanks! Njan anjeshichnatakukayayirunnu

  • @jibinvarkey6013
    @jibinvarkey6013 Před 4 lety +2

    Supper muvi

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před 4 lety +2

    I love the film

  • @Sanu44567
    @Sanu44567 Před 4 lety +4

    1:11 KRO 27 uyirrr😭

  • @malu7615
    @malu7615 Před 4 lety +3

    Nice

  • @sarath3287
    @sarath3287 Před 4 lety +22

    കോഴഞ്ചേരി കുന്നിൽ ബസ്സ് സർവീസിനെ കുറിച്ച് ചെയ്യുമൊ ഇപ്പൊൾ അവർക്ക് ടൂറിസ്റ്റ് ബസ് ആണ് ഉള്ളത് അതിന്റെ പേര് റ്റി ജു എന്നാണ് (നമ്മുടെ സുജിത്ത് ഭക്തന്റെ വീഡിന് തൊട്ട് അഡുത്താണ്, )

  • @Vishnugnair-oj9sw
    @Vishnugnair-oj9sw Před 4 lety +1

    എന്റെ ഒരു ബന്ധു ഡ്രൈവറാണ്...പുള്ളി എറണാകുളം, കോയമ്പത്തൂർ ഒക്കെ കാറും കൊണ്ട് ഓട്ടം പോകാറുള്ളതുമാണ്. വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്, ഷൂട്ടിംഗ് ഒക്കെ പുള്ളിയും കണ്ടിട്ടുണ്ട്... ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഈ ബസ് പൊളിച്ച് വിറ്റെന്ന്...

  • @eway9925
    @eway9925 Před 4 lety +23

    കൊടുങ്ങല്ലൂർ തൃപ്രയാർ റൂട്ടിൽ ആയിരുന്നു സർവീസ്

  • @thamburaanepranayichavan
    @thamburaanepranayichavan Před 4 lety +1

    കോട്ടയം-ചിങ്ങവനം-പരുത്തുംപാറ-ചാലച്ചിറ-ചെത്തിപ്പുഴ-ചങ്ങനാശ്ശേരി...
    അന്ന് ബസിന്റെ പേര് ക്രിസ്റ്റൽ എന്നായിരുന്നു.. ഞങ്ങളുടെ നാട്ടിലൂടെ ഓടിയ വണ്ടി... അതിനു ശേഷം ക്രിസ്റ്റൽ എന്ന പേരിൽ മൂന്നു വണ്ടികൾ മാറി മാറി വന്നു സർവീസ് നടത്തി... ഇപ്പോൾ മൂന്നാമതു ഇറക്കിയ വണ്ടി (2019 model) ഇതിലെ സർവീസ് നടത്തുന്നു

  • @sahithsahadevan6658
    @sahithsahadevan6658 Před 3 lety +2

    I saw this movie in my school days in both malayalam and tamil.. Great movie

  • @aneeshnv7136
    @aneeshnv7136 Před 4 lety +11

    jangalude nattile oralude vandiyarunnu ippo pulli driver aanu

  • @anumodp4312
    @anumodp4312 Před 3 lety +2

    ഇപ്പോഴും എപ്പോഴും 🔥

  • @UnkNown-iv9dz
    @UnkNown-iv9dz Před 9 měsíci +1

    Adyam ayitta bus polichu enn ket visamikane

  • @jeevanjohn6190
    @jeevanjohn6190 Před 4 lety

    Pwoli comedy entertainer padam😘😘

  • @pradeepu9067
    @pradeepu9067 Před 4 lety +1

    Good..

  • @abhijith2993
    @abhijith2993 Před 3 lety +2

    Ee bus ente nattile arunnu😪....parayumbol oru abhimanavum unde🤗

  • @anilkurisinkal6609
    @anilkurisinkal6609 Před 3 lety +2

    ഈ ബസ് ഓടിച്ചിരുന്ന ഗോപി എന്നയാളെ അശോകൻ എന്നയാൾ കൊലപെടുത്തി

  • @sidharthvpradeep9044
    @sidharthvpradeep9044 Před 3 lety +1

    ഇൗ ബസ് സിനിമക്ക് വേണ്ടി പണിതത് കോട്ടയം പൂവന്തുരുത്ത് ഉള്ള ഒരു വാർക്ഷോപ്പ്‌ ആയിരുന്നു.. കുട്ടിക്കാലത്ത് അവിടെ പോയി വണ്ടി കണ്ട് അന്തംവിട്ട് നിന്നത് ഓർമയിലുണ്ട്

  • @hellow8607
    @hellow8607 Před 4 lety +11

    ഞാൻ ഈ ബസിൽ പല തവണ കയറിയിട്ടുണ്ട്

    • @pcjvlogs3179
      @pcjvlogs3179 Před 4 lety

      ഞാനും

    • @pcjvlogs3179
      @pcjvlogs3179 Před 4 lety

      പൗർണ്ണമി

    • @nidhinachu6100
      @nidhinachu6100 Před 4 lety +1

      Eth rote ayirinnu

    • @pcjvlogs3179
      @pcjvlogs3179 Před 4 lety +1

      @@nidhinachu6100 കോട്ടയം പരുത്തം പാറ ചങ്ങനാശ്ശേരി

  • @ThePetVlogsByRahul
    @ThePetVlogsByRahul Před 3 lety +1

    Evergreen my favrt movie, ❤️

  • @NELSONPJOHN
    @NELSONPJOHN Před 4 lety

    ഇത് എന്റെ വീടിന് മുമ്പിൽ കൂടി ഓടിയ ബസ്, കോട്ടയം - പുതുപ്പള്ളി - ഞാലിയാകുഴി - ചെത്തിപ്പുഴ - ചങ്ങനാശേരി റൂട്ടിൽ, ഇതിൽ പറഞ്ഞത് പോലെ കെവിൻസ്, മെറീന എന്ന പേരുകളിൽ, ഇപ്പോഴും ഈ റൂട്ട് ഉണ്ട് മരിയ എന്ന പേരിൽ

  • @iypeelectronics
    @iypeelectronics Před 11 měsíci +1

    Ethra kandalum madukila ee cinema

  • @amaldathasb8766
    @amaldathasb8766 Před 4 lety +11

    താങ്ക്യൂ പ്രശാന്ത്‌ ഏട്ടാ

  • @top10malayalam2
    @top10malayalam2 Před 4 lety

    നല്ല വിഡിയോ ആണ്

  • @jithubhadran7690
    @jithubhadran7690 Před 4 lety

    All tym fav movie

  • @sreesanthashokan1123
    @sreesanthashokan1123 Před 4 lety

    Bgm Senti adipichu

  • @zayanvlog2071
    @zayanvlog2071 Před 4 lety

    Supre👍👍👍👌

  • @kshivadas8319
    @kshivadas8319 Před 4 lety

    Good.

  • @nivedithabhaskaran1187
    @nivedithabhaskaran1187 Před 4 lety +9

    super👌

  • @lastspecies
    @lastspecies Před 3 lety +2

    Miss u 😭😭😭♥

  • @manumobzz1864
    @manumobzz1864 Před 4 lety +1

    Miss u 😒

  • @incursio3529
    @incursio3529 Před 3 lety +2

    Bus uyire

  • @mkschettadiyoor7223
    @mkschettadiyoor7223 Před 3 lety +1

    വളരേ നല്ലയൊരു സിനിമയാണ്

  • @anandubahuleyan671
    @anandubahuleyan671 Před 4 lety +7

    കായംകുളം കേന്ദ്രീകരിച്ച് service നടത്തുന്ന kct ബസ് കളെ കുറിച്ച് പറഞാൽ കൊള്ളമയിരിക്കിം

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      അവയുടെ ചരിത്രം അറിയുമെങ്കിൽ പങ്കുവെയ്ക്കാമോ?

    • @anandubahuleyan671
      @anandubahuleyan671 Před 4 lety

      അറിയില്ല

  • @vineethvijayan8195
    @vineethvijayan8195 Před 3 lety +1

    ഞാൻ ഓടിച്ച ടൂറിസ്റ്റ് ബസ് ഈ സിനിമയുടെ പടം ആയിരുന്നു

  • @afzalshams806
    @afzalshams806 Před 4 lety +1

    chetta, pathanamthittayil ulla വേണാട് മോടോഴ്സ് നെ കുറിച്ച് വീഡിയോ chiyyumoo