Vehicles Acted in Movies | Model Name | Sphadikam Lorry | CID Moosa Car | Mohanlal | Mammootty

Sdílet
Vložit
  • čas přidán 18. 05. 2022
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayala
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Komentáře • 844

  • @akhil_m23
    @akhil_m23 Před 2 lety +117

    കുബേരൻ സിനിമയിലെ ദിലീപ് ഓടിക്കുന്ന സ്കൂട്ടർ 😂

  • @anassalim8691
    @anassalim8691 Před 2 lety +146

    കൊച്ചി രാജാവ് ലെ ജഗതി ചേട്ടന്റെ പടക്കുതിര ✨🔥

  • @Iamalsobrave
    @Iamalsobrave Před 2 lety +62

    ഓട്ടോ റിക്ഷ പറയുമ്പോൾ ആദ്യം ഓർമ വന്നത് മണി ചേട്ടനായാണ് 🙁😪

  • @undavaasu7985
    @undavaasu7985 Před 2 lety +94

    വീഡിയോ തുറക്കുന്നതിന് മുമ്പ് തന്നെ എല്ലാവർക്കും ഓർമ വന്നത് പറക്കും തളികയിലെ താമരാക്ഷൻ പിള്ള തന്നെ ആയിരിക്കും 😍😍😍😍😍

  • @arunsethumadhavan614
    @arunsethumadhavan614 Před 2 lety +72

    "വെള്ളാനകളുടെ നാട് സിനിമയിലെ റോഡ് റോളർ..." പിന്നെ ഏയ് ഓട്ടോയിലെ സുന്ദരി പേരുള്ള കുറേ ഓട്ടോകൾ നമുക്ക് ഇപ്പോഴും കാണാം.😊😊

  • @amalshaji6801
    @amalshaji6801 Před 2 lety +49

    മണിച്ചേട്ടന്റെ Lokanathan IAS എന്നാ സിനിമയിലെ ഓട്ടോറിക്ഷയെ കുറിച്ച് പറയാൻ വിട്ടുപോയതിൽ വളരെ വിഷമം തോന്നി "പായുംപുലി "

  • @harikuttanr4459
    @harikuttanr4459 Před 2 lety +6

    പഞ്ചാബി ഹൗസിലെ രമണന്റെയും മുതലാളിയുടെയും ബോട്ട് 😎

  • @anandhuanandhu2323
    @anandhuanandhu2323 Před 2 lety +34

    എല്ലാ പടത്തിലും അതിലെ നായകന്റെ വണ്ടി നോക്കൽ കുട്ടികാലത്തെ ഒരു പതിവായിരുന്നു.... Open jeep, gypsy ആണെങ്കിൽ നായകൻ powerful ആണെന്ന് ആണ് അന്നത്തെ വിചാരം 😊

  • @suniln793
    @suniln793 Před 2 lety +1

    മഹായാനത്തിലെ ചന്ദ്രു വിൻ്റെ ലോറി . ആ ലോറിയും മമ്മൂട്ടിയും സ്വഭാവത്തിൻ്റെ കാര്യത്തിൽ Same ആണ് . കാണാൻ നല്ല ഭംഗി. പരുക്കൻ സ്വഭാവം. എന്തിനും റെഡി.

  • @rdlawrence82
    @rdlawrence82 Před rokem +1

    പറക്കും തളികയിലെ ബസ്സ് ടാറ്റയുടെയാണ് എന്നാണ് പറഞ്ഞു? അത് ലേയ്ലാൻഡ് ആണ് ചേട്ടാ. ശരിക്കും പഠനം നടത്തി വീഡിയോ ഇറക്കൂ ചേട്ടാ...

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 Před 2 lety +50

    സ്‌ഫടികം 🔥🔥🔥🔥🔥❤❤❤

  • @ashu2293
    @ashu2293 Před 2 lety +226

    Car:cidmoosa

  • @AjithNE
    @AjithNE Před 2 lety +58

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം

  • @niroshpv6459
    @niroshpv6459 Před 2 lety +13

    അന്നും ഇന്നും എന്നും... തട്ടിക്കൊണ്ടു പോവൽ.... Omni..💞

  • @user-gm6fq3md3t
    @user-gm6fq3md3t Před 2 lety +23

    7:01

  • @anjuajay6289
    @anjuajay6289 Před 2 lety +109

    ലാലേട്ടന്റെ മൂവിയിലെ വാഹനങ്ങളെല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. " എന്റെ മയിൽ വാഹനം "

  • @albertrose8636
    @albertrose8636 Před 2 lety +56

    നിർണയത്തിലെ 🥰Cardilac 👍

  • @santosiby5539
    @santosiby5539 Před 2 lety +18

    "വടക്കൻവീട്ടിൽ" കൊച്ചുകുഞ്ഞിന്റെ Willys

  • @Midhun649
    @Midhun649 Před 2 lety +72

    മര്യാദരാമനിലെ സുരാജേട്ടന്റെ ശബ്ദമുള്ള സൈക്കിൾ 😊🚲

  • @amu196
    @amu196 Před 2 lety +4

    വണ്ടികളെ കുറിച് പറയുമ്പോഴേ.... എനിക്ക് നമ്മുടെ ലാലേട്ടനെ🔥ആണ് ഓർമ വരുന്നത് 😍... പിന്നേ നമ്മുടെ താമരാക്ഷൻ പിള്ള ബസും....