ഇവരൊക്കെ Junior Artist ആയിരുന്നോ 😱 | Directors acted as Junior Artist | Malayalam Movie Amazon Prime

Sdílet
Vložit
  • čas přidán 24. 06. 2022
  • Amazon Prime | Netflix | Chithram | CID Moosa | Kaakkakkuyil | Akashaganga | Gandharvam | Puthiya Mukham | Dosth | Latest Movie | Comedy | Malayalam Movie | Mohanlal | Niram | In Hariharan Nagar | Friends | Kanmadam | Hotstar | Disney + Hotstar | Disney plus Hotstar | Marudhanayagam | Trailer | Brahmastra | Zee5 | Sony Liv | Enthiran | Robo | Ponniyin Selvan | Maniratnam | Nayakan | Mass | Status Video
    Filmytalks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Chithram | CID Moosa | Kaakkakkuyil | Akashaganga | Gandharvam | Puthiya Mukham | Dosth | Latest Movie | Comedy | Malayalam Movie | Mohanlal | Niram | In Hariharan Nagar | Friends | Kanmadam | Hotstar | Disney + Hotstar | Disney plus Hotstar | Marudhanayagam | Trailer | Brahmastra | Zee5 | Sony Liv | Enthiran | Robo | Ponniyin Selvan | Maniratnam | Nayakan | Mass | Status Video
    Check out other Popular Videos
    Funny And Real Falls and Fails in Movies : • സിനിമയിൽ കട്ട് ചെയ്യാത...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
  • Krátké a kreslené filmy

Komentáře • 189

  • @filmytalksmalayalam
    @filmytalksmalayalam  Před 2 lety +9

    Follow us on Instagram : instagram.com/filmytalksmalayalam/
    Follow us on Facebook : facebook.com/filmytalksmalayalam/

  • @akshayvj9179
    @akshayvj9179 Před 2 lety +22

    8:06 ചേട്ടൻ നന്നായി പാടുന്നുണ്ടല്ലോ.... ❤

  • @rajikr6926
    @rajikr6926 Před 2 lety +29

    Jis Joy😍Allu ettainte Sound Dubbing uffd❤️👌

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +39

    നല്ല അവതരണം ബ്രോ ലാൽജോസ് 1993ൽ ഭൂമിഗീതം എന്ന ചിത്രത്തിൽ അഭിനയിച്ചു ഉദയകൃഷ്ണ അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചിട്ടുണ്ട്

    • @filmytalksmalayalam
      @filmytalksmalayalam  Před 2 lety +3

      നേരത്തെ ചെയ്തതാ : czcams.com/video/ucYda1j-mGc/video.html

  • @harivijayharivijay1715
    @harivijayharivijay1715 Před 2 lety +59

    ഇതിൽ മറ്റൊരു വിഷയം enthennu വച്ചാൽ
    Ashiq abu = daddycool
    Anwar rasheed = rajamanikyam
    Vyshak = pokkiriraja
    laljose =Oru maravathoor kanavu
    Ellavareyum 1st oppertunity mammukkaku oppam aayrunnu ❤

    • @filmytalksmalayalam
      @filmytalksmalayalam  Před 2 lety +7

      Yes ❤️❤️❤️

    • @shijovarghese8087
      @shijovarghese8087 Před 2 lety +4

      Anittum ikkakku oru purogathiyum vanillallo

    • @harivijayharivijay1715
      @harivijayharivijay1715 Před 2 lety +4

      @@shijovarghese8087 Ikka entha purogamikanullathen kude para

    • @visalb3008
      @visalb3008 Před 2 lety +10

      @@harivijayharivijay1715 chilarokke cinemayide collection vechanallo abhinayam alakkinnath. Athondavim 😂😂😂

    • @sks1719
      @sks1719 Před rokem

      Bless - kazhcha

  • @gladyslinta7407
    @gladyslinta7407 Před 2 lety +20

    Jis joy ishtam❤️❤️sound powli, 🥰

  • @i_sai_vishnu
    @i_sai_vishnu Před 2 lety +111

    ഇതിലെല്ലാം Common ആയിട്ടുള്ളത് മമ്മുക്ക ആണല്ലോ 😁♥️

    • @filmytalksmalayalam
      @filmytalksmalayalam  Před 2 lety +7

      ❤️

    • @indiann9067
      @indiann9067 Před 2 lety +6

      Palarum commikal koodiyaanu 😂

    • @furry7912
      @furry7912 Před 2 lety +2

      @@filmytalksmalayalam Malayalam movie industry hit video cheymo

    • @themaster6377
      @themaster6377 Před 2 lety +5

      Alla alla dileep anu common 😂😂

    • @AnupTomsAlex
      @AnupTomsAlex Před 2 lety +13

      ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്ക് അവസരം കൊടുത്ത മമ്മൂട്ടി ഇതിൽ കോമൺ ഘടകം ആകുന്നത് സ്വാഭാവികം..

  • @muneerxtz5306
    @muneerxtz5306 Před rokem +2

    8:06 our admin as a beautiful singer ആരും അറിഞ്ഞില്ല ആരും പറഞ്ഞില്ല💟🤩

  • @jasimkuniyil
    @jasimkuniyil Před 2 lety +18

    നിങ്ങൾ നല്ലൊരു ഗായകൻ ആണല്ലോ...... ❣️❣️❣️

  • @Vibewithsaii
    @Vibewithsaii Před 2 lety +43

    Inspiring Life stories 🥺❤️🔥
    നല്ല അവതരണം 👌🏼
    Keep Going Bro ❤️

  • @mohammednuhmanm.m6651
    @mohammednuhmanm.m6651 Před 2 lety +20

    സംവിധായകൻ ജോണി ആൻറണി മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയിൽ ഒരു സീനിൽ ഉണ്ട് . മുകേഷും സിദ്ദിഖും ബസ് കാത്തു നിൽക്കുമ്പോൾ ...

  • @gokul147
    @gokul147 Před 2 lety +10

    ഇനിയും ഇത് പോലെ എത്ര ഡിറക്ടർമാർ ഉണ്ടാകും ഇത് പോലെ വളർന്നു വരാൻ

  • @mr.m3657
    @mr.m3657 Před 2 lety +6

    മല്ലു സിങ് സിനിമയിലെ 'കിങ്ങിണിക്കാറ്റ്' എന്ന പാട്ട് സീനിൽ സിക്ക് കാരായി വരുന്നത് വൈശാഖും ഉദയകൃഷ്ണയുമാണ്

    • @mamithafanboy5701
      @mamithafanboy5701 Před 2 lety

      വൈശാഖ് ഒക്കെ മറ്റേ ആൾ ഷാജി കുമാർ അല്ലെ

  • @sreevaishnav_SV
    @sreevaishnav_SV Před 2 lety +5

    Khalid Rahman in sapthamasree thaskara

  • @kl14mediastravelsportstech78

    ജോ & ജോ മൂവി അടിപൊളി ആയിരുന്നു🥰🥰🥰

  • @cgcomicz6611
    @cgcomicz6611 Před 2 lety +8

    ജിസ് ജോയ് പച്ചകുതിര സിനിമയിൽ ചെറിയൊരു ക്യാമയോയായി അഭിനയിച്ചിട്ടുമുണ്ട് 😇🤗

    • @Positiveviber9025
      @Positiveviber9025 Před 2 lety +1

      സുബിയുടെ കെട്ടിയോൻ ആയിട്ട്

  • @thefanofhighflyers5173
    @thefanofhighflyers5173 Před 2 lety +11

    പഴയ മലയാള സിനിമയായ "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന സിനിമയിലെ നായകനാണ് ഇന്ന് തമിഴകത്തെ മുൻനിര സംവിധായകനായ ശങ്കർ !!

  • @anzilmuhammed2363
    @anzilmuhammed2363 Před 2 lety +2

    2.08 njan karuthi santhosh george kulangara amen😹🤭

  • @siddique266
    @siddique266 Před 2 lety +9

    ഞാൻ ഓടി 😂😂8:08

  • @riyageorge3884
    @riyageorge3884 Před 2 lety +2

    Sathyameva jayathe enna SG chithrathile Kalyanapattum chutti enna songil Nayikayum ammayum palliyl vechu kanunna scenil NF vargheseinte purakil nilkunnath Director Saji Surendran aanu💙

  • @dir_sravan
    @dir_sravan Před 2 lety +10

    Broii Super 👌🏻♥️💯

  • @roby-v5o
    @roby-v5o Před 2 lety +6

    *ഡയറക്ടർ സിദ്ധിക്ക്... നോക്കത്തെത്താ ദൂരത്ത് കണ്ണും നട്ട് എന്ന തന്റെ ഗുരുവിന്റെ സിനിമയിൽഅഭിനയിച്ചിട്ടുണ്ട്*

  • @shiflashihab8637
    @shiflashihab8637 Před 2 lety +2

    എല്ലാത്തിലും ഒരു മമ്മുട്ടി ടെച്ച്

  • @WARDENhere
    @WARDENhere Před 2 lety +5

    pwoli video. ❤
    KEEP GOING.

  • @aswin-47666
    @aswin-47666 Před 2 lety +11

    Nice content . good selection

  • @sanasworld8188
    @sanasworld8188 Před 2 lety +8

    സംവിധായകൻ ആയിട്ടും പലരും സിനിമയിൽ റോൾ ചെയുന്നുണ്ട് അതിന്റെ വീഡിയോ ചെയ്യുമോ

  • @mridulmr5939
    @mridulmr5939 Před 2 lety +11

    02:08 അപ്പോ അത് സന്തോഷ് ജോർജ് കുളങ്ങര അല്ലായിരുന്നോ ?😂

    • @filmytalksmalayalam
      @filmytalksmalayalam  Před 2 lety +2

      🤣🤣🤣🤣

    • @sarjandavid6943
      @sarjandavid6943 Před 2 lety +1

      Njanum😂

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety

      ഞാൻ പണ്ട് 6 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ടിവിയിൽ കണ്ടപ്പോൾ ഇത് തന്നെയാ അന്ന് വിചാരിച്ചിരുന്നത്😂

  • @livinvincent6661
    @livinvincent6661 Před 2 lety +5

    as usual variety inspiration keep up bro

  • @_.athulthomas._
    @_.athulthomas._ Před 2 lety +9

    Jisjoy❤️‍🩹alluarjun

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +1

      Athe. Allu Arjunte shabdam ennu cheruppathil karuthiyirunna kalam. Njan pakshe annu ath Vidhu Prathapinte shabdam anenna vicharichirunnath😂

  • @roby-v5o
    @roby-v5o Před 2 lety +6

    *രഞ്ജി പണിക്കർ സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ അല്ലെങ്കിൽ തിരക്കഥകൃത്ത്ആയ ശേഷം ആ സമയത്തു അദ്ദേഹം ചില സിനിമയിൽ അഭിനയിച്ചിട്ടുണ്ട്... അതിനു ശേഷം ആണ് ഡയറക്ടർ ആകുന്നതും ഇപ്പോൾ നടനും*

    • @filmytalksmalayalam
      @filmytalksmalayalam  Před 2 lety

      Yes..

    • @ABINSIBY90
      @ABINSIBY90 Před 2 lety +1

      Yes. Mafia, commisioner thudangiya cinemakalil ranji panikar abhinayichittundu

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +1

      @@ABINSIBY90 Pinne Ekalavyanil Siddique airportil Suresh gopiye receive cheyyan pokumbol idakk vach koottiyidikkunna aal Ranji Panicker aanu😊

    • @ABINSIBY90
      @ABINSIBY90 Před 2 lety

      @@harikrishnankanakath2121😍

  • @manu_the_malayali
    @manu_the_malayali Před 2 lety +1

    8:04
    Singer😍👏🏼

  • @learnwithmalayalam722
    @learnwithmalayalam722 Před 2 lety +12

    Nice presentation 👍

  • @zameerinfo
    @zameerinfo Před rokem +1

    ഭാവിലെ കൊച്ചിൻ ഹനീഫ്കയ്ക്ക ജോണി ആന്റണി 👌🏻👌🏻👌🏻.
    പിന്നേ , നന്നായി പാടുന്നുണ്ട് കേട്ടോ... 8:04 👍🏻👍🏻👏🏻👏🏻

  • @aneeshasb5485
    @aneeshasb5485 Před 2 lety +6

    നിങ്ങള് തന്നെ അല്ലെ ജിസ്ജോയ് 🤣🤣🤣🤣

  • @Infinitboundaries
    @Infinitboundaries Před 2 lety +3

    Oruvitham ellaa padathilum, athil work cheyyunna aalukaley screeninl kaanaan kazhiyum. Its normal dude. Athu avaru abhinayikkaan vendi kayarunnathalla. Chummaa frame il vekkunnathaanu. Njaan work cheytha movies il enneyum pidichu nirthiyittundu frame il. KGF enna movie il, adimakalaayttulla mine workers aayttullavaril, aa movie nte Co Directors and assistant directors indu. Art assistant's um undu. Athil njaanum ninnittundu, crowd kooduthalaayttu thonaan.

  • @abhishekksanthosh4752
    @abhishekksanthosh4752 Před 2 lety +6

    പറവ എന്ന സിനിമയുടെ സംവിധായകനെ ഉൾപ്പെടുത്താമായിരുന്നു.. 😁

  • @Arjun_Appu-4
    @Arjun_Appu-4 Před 2 lety +8

    പൊളി ❤️

  • @manuvk2995
    @manuvk2995 Před 2 lety +3

    ഇടയ്ക്കു ആശാൻ പാടിയ പാട്ടു കൊള്ളാം

  • @sanasworld8188
    @sanasworld8188 Před 2 lety +4

    ജൂനിയർ ആർട്ടിസ്റ്റ് കളുടെ യഥാർത്ഥ ജീവിതകഥ part 3 part4 part 5 എന്നിവയൊക്കെ ചെയ്യണം

  • @40sauravasoman47
    @40sauravasoman47 Před 2 lety +2

    Inspiring 💓

  • @JithuRaj2024
    @JithuRaj2024 Před 2 lety +4

    ipo ഇതുപോലെ കൊരെ പേര് abhinayikunudakum ഭാവിയിൽ അവർ ഡയറക്ടർ ആയി വരും

  • @souru_8776
    @souru_8776 Před 2 lety +1

    ചേട്ടൻ നല്ലതു പോലെ പാട്ട് padunnud

  • @abshabna
    @abshabna Před 2 lety +1

    Udhayapuram sulthan movie yil ivarkku randuperkkum dialogue undallo.Unnikrishnan namboothiriye anweshich varunnavarkk room paranju kodukkukayum pinne avarkk randu adi kollatte enno matto oru dialogue undu

  • @sanasworld8188
    @sanasworld8188 Před 2 lety +5

    ഇതിൽ പല സംവിധായകരും വേറെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അതിന്റെ വീഡിയോ ചെയ്യുമോ

  • @nishandilhan935
    @nishandilhan935 Před 2 lety

    Ningalude paatt adipoli

  • @shanavasshanavas7386
    @shanavasshanavas7386 Před 2 lety +6

    എല്ലാരേയും പറഞ്ഞു ജോജോ ചേട്ടൻ ജൂനിയർ ആര്ട്ടിസ്റ്റ് ആയിട്ട് വന്ന് നടൻ ആയി സംവിധയകൻ ആയി അതേഹം ഇതിൽ ഇല്ല എന്ത് പറ്റി

    • @Shan17992
      @Shan17992 Před 2 lety +1

      ജോജു സംവിധായകൻ ആയിട്ടില്ല. ഇത് സംവിധായകരുടെ ലിസ്റ്റാണ്.

  • @akarshanilal428
    @akarshanilal428 Před 2 lety +4

    Jayaraminte Ayushkalam cinemayil oru scenil lal josine kanam

    • @filmytalksmalayalam
      @filmytalksmalayalam  Před 2 lety +1

      ആഹാ.. 😍 which scene bro ?

    • @akarshanilal428
      @akarshanilal428 Před 2 lety +2

      @@filmytalksmalayalam mukesh vellamadikkan kerumbo jayaram vannu kayyil pidikkunna scenil customeril oralayi..

  • @nishandhk3322
    @nishandhk3322 Před 2 lety +4

    😍🔥

  • @parthivpramod7098
    @parthivpramod7098 Před 2 lety +7

    Ithil common aayittullath dileep ettantte padam aanallo ❤️😁

  • @basheerkokadan7108
    @basheerkokadan7108 Před 2 lety +2

    നിങ്ങൾ പാടിയപ്പോൾ താങ്കളുടെ ശബ്ദം മധു ബാലകൃഷ്ണന്റെ വോയിസ് പോലെ തോന്നി 👍

  • @thajusuni3520
    @thajusuni3520 Před 2 lety +10

    എന്തിനാ ബ്രോ count down?

    • @filmytalksmalayalam
      @filmytalksmalayalam  Před 2 lety +2

      Premiere ആയത് കൊണ്ടാ ബ്രോ.. ഞാൻ ഇട്ടതല്ല യൂറ്റൂബാ 😁

  • @shanibmuhammed489
    @shanibmuhammed489 Před 2 lety

    2:05 kalashala babuvinte alla hotel Devante aannu Aaaa Unnithan Pattichatha 😂😂👋👋

  • @rashidaachi7022
    @rashidaachi7022 Před 2 lety +4

    👍👍

  • @harivijayharivijay1715
    @harivijayharivijay1715 Před 2 lety +1

    അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ ഉർവശി chechiyude വീട്ടിൽ ഒരു ഗുഡ്‌സ് auto ഡ്രൈവർ aay varunnath ഡയറക്ടർ മാർട്ടിൻ prakat ആണ്

  • @justinfernandez0033
    @justinfernandez0033 Před 2 lety +4

    8:05 ബിജു മേനോൻ പാട്ടുപാടുന്നു 😃 sound 👌

  • @themaster6377
    @themaster6377 Před 2 lety +2

    Video full oru dileep മയം, 😂

  • @ajuk421
    @ajuk421 Před 2 lety

    Super

  • @ajayviswanath7948
    @ajayviswanath7948 Před 2 lety +1

    ജിസ് ജോയ് പച്ചകുതിര സിനിമയിലും ഉണ്ട്....

  • @DUDELIKESTAR
    @DUDELIKESTAR Před 2 lety

    8:14 lal jose ethelooke ethu sudaran ahh 🤩🤩🤩

  • @shefilmanjeri4605
    @shefilmanjeri4605 Před 2 lety +2

    ആ ഡൈലോഗ് എനിക്കിഷ്ടപെട്ടു... കൈരളി ചാനൽ അടങ്ങൽ എടുത്ത😂😂😂

  • @soorajkumar4469
    @soorajkumar4469 Před 2 lety +1

    റോബിൻഹൂഡ് സിനിമയിൽ ഒരു ചാനൽ അവതാരകനായി വൈശാഖ് ഉണ്ട്

  • @jobyct7682
    @jobyct7682 Před 2 lety +1

    വൈശാഖ് റോബിൻ ഹുഡ് സിനിമയിൽ ന്യൂസ്‌ റിപ്പോട്ടർ ആയി ഉണ്ട് അത് അറിയില്ല

  • @ABINSIBY90
    @ABINSIBY90 Před 2 lety +1

    ജിസ് ജോയ് സ്വതന്ത്ര സംവിധായകൻ ആയതിനു ശേഷവും തന്റെ സിനിമകളിൽ വന്നു പോകുന്നുണ്ട്. വിജി തമ്പി പുള്ളി സംവിധാനം ചെയ്യുന്ന സിനിമകളിൽ വന്നു പോകാറുണ്ട്.

  • @maana5623
    @maana5623 Před 2 lety +2

    Filmytalks ചേട്ടന് പാടാൻ അറിയാം...
    ഇത് ശ്രദ്ധിച്ചോ? 😊😊😊😊💜👌

  • @SRCINECRAFT
    @SRCINECRAFT Před 2 lety +7

    മാർട്ടിൻ പ്രകാട് - ചോട്ടാ മുംബൈ

  • @niranjanharish867
    @niranjanharish867 Před 3 měsíci

    Lalojose film Arabikatha il Jagathi Sreekumar nu ponnada idunna aa scene il 2:13:24 thott nokiyal....punyalan agarbatti director Ranjith Sankar ne kaanam

  • @abrahamtm7848
    @abrahamtm7848 Před 2 lety

    Rafi mecartin - puthukottayile puthumanavalan muvyil und

  • @smartboy-be3yb
    @smartboy-be3yb Před 2 lety

    dayavu cheid ninghal padarud plz... 🙏🙏🙏

  • @abhinavdev8024
    @abhinavdev8024 Před 2 lety

    rappakal chotta Mumbai yil Charlie nayattu director Martin prekkat und

  • @Flimyboy240
    @Flimyboy240 Před rokem +1

    Ukri 😂😂😂

  • @abhishekph3845
    @abhishekph3845 Před 2 lety +1

    Johny Antony sontham padamaya cid moosayilum und

  • @blackman2015
    @blackman2015 Před 2 lety

    Ashique sir kamal sirinte karuthapakshigalil abhinayichittunde lorry karanaayi

  • @VineethNarayanan
    @VineethNarayanan Před 2 lety +2

    jis joy യെ കണ്ടാൽ വിനു മോഹനൻ്റെ കട്ട്

  • @basskeralamusic
    @basskeralamusic Před 2 lety

    Part 2 venam
    My Suggestion : varane aavashyamund എന്ന സിനിമയിലെ പടത്തിൻ്റെ സംവിധായകൻ ആയ അനൂപ് സത്യൻ വരുന്നുണ്ട് . അതും just 4 second മാത്രം

  • @Positiveviber9025
    @Positiveviber9025 Před 2 lety

    6:50 മേരാ പയിർ മേരാ പയിർ
    പയർ അല്ലേടാ നിന്റെ അച്ചിങ്ങ ഞാൻ പറിച്ചെടുക്കും
    ഹനീഫിക 👌👌

  • @subairap9268
    @subairap9268 Před 2 lety +1

    ജോണി ആന്റണി എന്ന പേര് കേട്ടിട്ടുണ്ടങ്കിലും അത് ഇദ്ദേഹമാണെന്ന് എപ്പോയ അറിഞ്ഞത്..

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety

      പുള്ളി ശിക്കാരി ശംഭു, വരനെ ആവശ്യമുണ്ട് ഈ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. വരനെ ആവശ്യമുണ്ടിൽ സുരേഷ് ഗോപിയുടെ counsiling ഡോക്ടർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്

  • @riyageorge3884
    @riyageorge3884 Před 2 lety +1

    Thante first film.aya CID moosayilum Johny Antony oru vesham chrythitund...dileep bhavanayude mupil shine cheyth road cross cheyan thudabgunna scenil paalkkaranayi varunnth

  • @vcreationtroll
    @vcreationtroll Před 2 lety

    Jis joy pachakkuthira yilum und

  • @harigovindhsreekumar950

    ഫാസിൽ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുന്ന ടൈമിൽ സംവിധായകൻ സിദ്ദിഖ് 'നോക്കത്താ ദൂരത്ത് കണ്ണും നട്ട്' എന്ന സിനിമയിൽ ഒരു സീനിൽ വന്നു പോകുന്നുണ്ട്...

  • @crazyvibe2099
    @crazyvibe2099 Před 2 lety +5

    Ikkkka ഒന്ന് pin ചെയ്യുമോ ഞാൻ ആണ്🛑🛑🛑

  • @sanasworld8188
    @sanasworld8188 Před 2 lety +1

    ഇവരൊക്കെ അസിസ്റ്റന്റ് മാർ ആയി ചെയ്ത സിനിമകളുടെ വീഡിയോ ചെയ്യുമോ

  • @musawirshaduly4350
    @musawirshaduly4350 Před rokem

    സിദ്ദിഖ് വർഷം 16 ൽ അഭിനയിച്ചിട്ടുണ്ട്

  • @reshmivijayanreshmivijayan4648

    കൈരളി we ചാനൽ അടങ്കൽ എടുത്തതെന്നു 😂😂😂 അതിഷ്ടായി 👍, we കുറെ സിനിമകൾ അങ്ങനെ എടുത്തിട്ടുണ്ട് പ്രത്യേകിച്ച് പിൻഗാമി, അമ്മ അമ്മായിഅമ്മ

  • @sreenathsvijay
    @sreenathsvijay Před rokem

    മാർട്ടിൻ പ്രകാട്... ചോട്ടാമുമ്പയ്, etc

  • @midhunkn3591
    @midhunkn3591 Před rokem

    മോഹൻലാൽ ന്റെ എല്ലാപ്പടത്തിലും ഒള്ള ളെ ആന്റണി പെരുമ്പാവൂർ : 🤣🤣

  • @mahshooqperoor5886
    @mahshooqperoor5886 Před 2 lety

    വൈഷാകും ഉദയകൃഷ്ണനും മല്ലുസിങ് മൂവിയിൽ. ഒരു കിങ്ങിണി കാറ്റ് എന്ന് മൂവി സോങ്കിൽ ഉടനീളം ഉണ്ട്. ചാക്കോച്ഛനൊപ്പം

  • @yajinyajin5176
    @yajinyajin5176 Před 2 lety

    soubin Shahirum und

  • @allanrenold1667
    @allanrenold1667 Před 2 lety

    Jis joy pachakuthira movie um undalo

  • @ashikabuashikabu8644
    @ashikabuashikabu8644 Před 2 lety

    bro nadhirsha devasuram

  • @INDIAN-on3lx
    @INDIAN-on3lx Před 2 lety

    പ്രിയ ദർശൻ മുപ്പര് സൂപ്പറാണ്
    പണ്ട് ഇന്ഗ്ലീഷ് മൂവികൾ കാണാത്ത മലയാളികളെ മുഴുവൻ രശിപ്പിച്ചത് നല്ല ഇന്ഗ്ലിഷ് മൂവികൾ മുഴുവൻ കോപ്പി അടിച്ചു
    മോഹൻലാലിനെ നായകൻ ആക്കി സിനിമ നിർമ്മിച്ച് കോടികൾ ഉണ്ടാക്കി
    ഇപ്പൊ ആ സിനിമകൾ മുഴുവൻ ഹിന്ദിയിൽ അക്ഷയ് കുമാറിനെ വെച്ച് നിർമ്മിച്ചും കോടികൾ ഉണ്ടാക്കുന്നു അപ്പൊ ഇവിടെ കള്ളന് മാത്രമേ ജീവിക്കാൻ പറ്റു എന്ന് സാരം

  • @adithyakrishnan9812
    @adithyakrishnan9812 Před 2 lety

    Johny antony ennu paranju Joshye kanichekunnu🤣🤣🤣🤣

  • @akhilak2751
    @akhilak2751 Před 2 lety

    Machan powly annu.....ente comment...pin cheyyumo

  • @voiceoffkerala4405
    @voiceoffkerala4405 Před 2 lety

    ലാൽ ജോസട്ടൻ ഇതിനേക്കാൾ ഒരുപാട് മുൻപ് ക്യാമറക്ക് മുൻപിൽ വന്നിട്ടുണ്ട്...
    ഒരു അഭിന്ദേവായി...
    Etc...
    My name is ASLAM WAYANANAD...

  • @mamithafanboy5701
    @mamithafanboy5701 Před 2 lety

    Kon തിരുട് ബനാ ഹോന

  • @refanrefan3846
    @refanrefan3846 Před 2 lety

    Achuvinte ammayil Martin prakkat

  • @shijovarghese8087
    @shijovarghese8087 Před 2 lety

    Robinhood ill um ond vyshak

  • @splender8
    @splender8 Před rokem

    Mahanaya joji

  • @ajithsudheer5487
    @ajithsudheer5487 Před 2 lety

    Achuvinte Amma enna movie il Martin prakat und thunniya thuni medikan varunna petti auto kaaran

  • @Arshad-pk6lv
    @Arshad-pk6lv Před 2 lety

    മാർട്ടിൻ പ്രക്കാട്ട് ചോട്ടാ മൂംബൈ സിനിമയിലെ വിനായകൻ കുത്തികൊല്ലുന്നത് മാർട്ടിനെ യായിരുന്നു
    ഏതൊക്കെ സിനിമകൾ ആയിരിക്കും അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്തിരിക്കുന്നത്
    അതോ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിട്ടായിരിക്കുമോ സിനിമയിലെ തുടക്കം

  • @mithramedia5716
    @mithramedia5716 Před rokem

    ജോണി ആന്റണി കുഞ്ഞിക്കൂനൻ സിനിമയിൽ കുഞ്ഞന്റെ എസ്ടിഡി ബൂത്തിൽ ഫോൺ വിളിക്കാൻ വന്നിട്ട് കുഞ്ഞന്റെ അപ്പന് വിളിച്ചിട്ട് പോകുന്ന ഒരു രംഗവും ഉണ്ട്.. ആ രംഗവും ഉൾപ്പെടുത്തുമെന്ന് ഞാൻ വിചാരിച്ചു പക്ഷേ കണ്ടില്ല 😊😊😊