Komentáře •

  • @unnikrishnan333
    @unnikrishnan333 Před 2 lety +142

    പഴയ ഒരു സിനിമ,, ശ്രീനിവാസൻ നായകനായ ചിത്രം,,, ''പൊൻമുട്ടയിടുന്ന താറാവ് ",, പണ്ടത്തെ പേര് "പൊൻമുട്ടയിടുന്ന തട്ടാൻ " എന്നായിരുന്നു,,,

    • @roshinparameswaran4817
      @roshinparameswaran4817 Před 2 lety +1

      Athu sathiyan anthikkadinte post il kanunnund. Nammude youtuber mention cheythittillannu mathram

    • @zeusyt8815
      @zeusyt8815 Před 2 lety +1

      Kuttanadan blog enna movie irangi kazhinj kuttanadan bomb ennayi🙂

  • @ivinmathew9941
    @ivinmathew9941 Před 2 lety +168

    വിശുദ്ധനായ സ്ലീവാ - കെട്ട്യാളാണ് എന്റെ മാലാഖ
    മരട് 357 - വിധി
    സൂപ്പർ ബ്രദർ - ബ്രദേഴ്സ് ഡേ

    • @birbalbirbal2958
      @birbalbirbal2958 Před 2 lety +11

      'മീശമാധവൻ' എന്ന ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ഓയ് മാധവോ' എന്നായിരുന്നുവെന്ന് ലാൽ ജോസ് തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരാൾ ദൂരെ നിൽക്കുന്ന മറ്റൊരാളെ വിളിക്കുന്ന വിളി പോലെയുള്ള പേരാണത്. ഇനി അഥവാ സിനിമ പ്രദർശന വിജയം നേടിയില്ലെങ്കിൽ ആളുകൾ പേര് മാറ്റി 'കൂയ് മാധവോ' എന്നാക്കുമെന്നോർത്ത് പിന്നീട് 'മീശമാധവൻ' എന്ന പേരിലേക്കെത്തുകയായിരുന്നുവത്രേ.

    • @anakharejeesh4239
      @anakharejeesh4239 Před 2 lety +3

      @@birbalbirbal2958 😂😂😂😂😂

    • @birbalbirbal2958
      @birbalbirbal2958 Před 2 lety +1

      @@anakharejeesh4239 🙂

    • @zeusyt8815
      @zeusyt8815 Před 2 lety +4

      @@birbalbirbal2958 Kuttanadan blog enna movie irangi kazhinj kuttanadan bomb ennayi🙂

    • @birbalbirbal2958
      @birbalbirbal2958 Před 2 lety +1

      @@zeusyt8815 ശരിയാ 😉

  • @abhinav.b999
    @abhinav.b999 Před 2 lety +122

    ഒരുപാട് നാൾ പെട്ടിയിൽ കിടന്നു റിലീസായ സിനിമകളെ കുറിച്ച് ഒരു വീഡിയോ 🙏🏼

    • @Sallar62
      @Sallar62 Před 2 lety +4

      സ്പടികം

    • @thrillermovies7645
      @thrillermovies7645 Před 2 lety +2

      പത്രം

    • @tijinmanuel1335
      @tijinmanuel1335 Před 2 lety +4

      ശിവപുരം ( Bala, dhanya mary varghese) 2009 il shoot cheythu.. 2017 il release aayi... പിന്നെ ഒരു അറിവും ഇല്ല

    • @amodmohan1289
      @amodmohan1289 Před rokem +3

      Vadakkumnadhan

    • @abhinav.b999
      @abhinav.b999 Před rokem

      @@amodmohan1289 ഏത് yearil ഷൂട്ട് ചെയ്തത്

  • @shaheemmaranchery443
    @shaheemmaranchery443 Před 2 lety +38

    *കിരീടത്തെ കുറിച്ച് വേറൊരു കഥയും കേട്ടിട്ടുണ്ട്. ആ സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തപ്പോൾ ആക്ഷൻ പടമാണെന്ന് തോന്നിക്കാൻ അവസാന സീനിലെ കത്തി പിടിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്ററുകളിൽ ഉപയോഗിച്ചിരുന്നു. ആ സിനിമയുടെ ഡിസൈനർ ഈ അടുത്ത് പറഞ്ഞതാണ്. കാരണം അന്ന് മോഹൻലാൽ ആക്ഷൻ പടങ്ങളിൽ തിളങ്ങി നിന്നിരുന്ന കാലമായിരുന്നു*

    • @roby-v5o
      @roby-v5o Před 2 lety +3

      *അല്ലെങ്കിലും സുഹൃത്തേ കീരിടം എന്ന സിനിമയ്ക്ക് പിന്നിൽ കീരിടം സിനിമ വെല്ലുന്ന ചതിയുടെ കഥ ഉണ്ടെന്ന്.. അതായത് കീരിടം ഉണ്ണി ദിനേശ് പണിക്കാരെ ചതിച്ചത്.. അതു ഇടയ്ക്ക് ഇടയ്ക്ക് മാസ്റ്റർ ബിൻ ചാനലിലൂടെ പലരും അറിഞ്ഞത്*

    • @rameshgopal1399
      @rameshgopal1399 Před rokem

      കിരീടത്തിനു നാഷണൽ അവാർഡ് കിട്ടിയിട്ടില്ല. ലാലേട്ടന് ഫസ്റ്റ് നാഷണൽ അവാർഡ് കിട്ടുന്നത് ഭരതത്തിനാണ്..

  • @bharathchandran5048
    @bharathchandran5048 Před 2 lety +67

    മമ്മൂക്കയുടെ "സൂര്യമാനസം" എന്ന സിനിമയ്ക്ക് Scriptwriter ആദ്യം ഇട്ടിരുന്ന പേര് "പുട്ടുറുമി" എന്നായിരുന്നു. Title nameഉം മമ്മൂക്കയുടെ lookഉം വച്ച് പ്രേക്ഷകർ ഇതൊരു comedy movie ആണെന്ന് വിചാരിക്കും എന്ന് കരുതി ഈ സിനിമയിലെ തന്നെ "തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം" എന്ന ഗാനത്തിലെ "സൂര്യമനസം" എന്ന വാക്ക് സിനിമയുടെ title name ആക്കി....
    അതുപോലെ തന്നെ ദിലീപിൻ്റെ "വില്ലളിവിരൻ" എന്ന സിനിമക്ക് ആദ്യം ഇട്ട പേര് "ബുദ്ധേട്ടൻ" എന്നായിരുന്നു.... പിന്നീടാണ് സിനിമയുടെ പേര് വില്ലാളിവീരൻ എന്നാക്കിയത്
    ബുദ്ധേട്ടൻ : czcams.com/video/8W7ZCM0DD5U/video.html

  • @sageesh1398
    @sageesh1398 Před 2 lety +40

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ എന്ന ഫിലിം ന്റെ ആദ്യ പേര് . അപ്പുക്കുട്ടൻ ക്ലീനിക് ഓഫ് താമര കുളം എന്നായിരുന്നു... ഷൂട്ടിങ് നടന്നത് ചടയമംഗലം കുരിയോട് എന്ന സ്ഥലത്തു വെച്ചു കൂടി ആയിരുന്നു

  • @mfc5612
    @mfc5612 Před 2 lety +35

    Dileep ന്‍റെ ക്രേസി ഗോപാലന്‍ മൂന്നോളം പേരുകള്‍ മാറി മാറി announce ചെയ്യപ്പെട്ട പടമാണ്.

    • @razalchirammal3499
      @razalchirammal3499 Před rokem

      രസികൻ -ചാവേർ, സ്പീഡ് ട്രാക്ക് -അർജുൻ ട്രാക്ക്, ചക്കര മുത്ത് -ചക്കര പൊട്ടൻ.

  • @lintojohn2595
    @lintojohn2595 Před 2 lety +15

    Architect Sakshi - Arjunan Sakshi
    Peridatha chithram - Tokyo nagrile visheshangal

  • @sampreethpanicker
    @sampreethpanicker Před 2 lety +26

    പൊന്മുട്ടയിടുന്ന തട്ടാൻ - പൊന്മുട്ടയിടുന്ന താറാവ്
    രാക്ഷസരാമൻ - രാക്ഷസരാജാവ്

  • @ABINSIBY90
    @ABINSIBY90 Před 2 lety +6

    ആടുതോമ എന്ന പേരിൽ പിന്നീട് ഒരു സിനിമ പ്രൊജക്റ്റ്‌ നടന്നിരുന്നു എന്നാണ് എന്റെ അറിവ്. പിന്നീട് പാതി വഴിയിൽ ആ പ്രൊജക്റ്റ്‌ ഉപേക്ഷിച്ചു. അതിൽ എംജി ശ്രീകുമാർ പാടിയ 'ആവണി തിളക്കം പൊഴിയും ' എന്ന പാട്ട് കുറെ നാളു എന്റെ ഫോണിൽ ഉണ്ടായിരുന്നു..

  • @jithualex4647
    @jithualex4647 Před 2 lety +119

    "Puthiya theerangal" movie's first name was "Oru karyam parayanundu"

    • @movieenthusiasts9547
      @movieenthusiasts9547 Před 2 lety +1

      Aa ethaa paranno🙂

    • @jithualex4647
      @jithualex4647 Před 2 lety

      @@movieenthusiasts9547 ¿Quién no comete errores, Mone?

    • @birbalbirbal2958
      @birbalbirbal2958 Před 2 lety +1

      'മീശമാധവൻ' എന്ന ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ഓയ് മാധവോ' എന്നായിരുന്നുവെന്ന് ലാൽ ജോസ് തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരാൾ ദൂരെ നിൽക്കുന്ന മറ്റൊരാളെ വിളിക്കുന്ന വിളി പോലെയുള്ള പേരാണത്. ഇനി അഥവാ സിനിമ പ്രദർശന വിജയം നേടിയില്ലെങ്കിൽ ആളുകൾ പേര് മാറ്റി 'കൂയ് മാധവോ' എന്നാക്കുമെന്നോർത്ത് പിന്നീട് 'മീശമാധവൻ' എന്ന പേരിലേക്കെത്തുകയായിരുന്നുവത്രേ.

    • @pratheeksharaju5102
      @pratheeksharaju5102 Před 2 lety

      @@birbalbirbal2958 😂😂

    • @birbalbirbal2958
      @birbalbirbal2958 Před 2 lety

      @@pratheeksharaju5102 🙂

  • @roby-v5o
    @roby-v5o Před 2 lety +29

    *"കോഴി തങ്കച്ചൻ"പിന്നെ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമ രണ്ടും രണ്ട് പ്രൊജക്റ്റ്‌ ആണ് സഫാരി ചാനലിലെ ലൊക്കേഷൻ ഹണ്ട് എന്ന പ്രോഗ്രാമിൽ സേതു പറഞ്ഞിട്ടുണ്ട് അതായത് മമ്മൂക്ക തനിക്കു ഡേറ്റ് തന്നത് കോഴി തങ്കച്ചൻഅന്നെന്നു ആണെന്ന് പിന്നിട്ടുമമ്മൂക്ക തന്ന ഡേറ്റ് ആ പ്രൊജക്റ്റ്‌ ചെയ്യാൻ സാധിക്കാതെ മറ്റൊരു പ്രൊജക്റ്റ്‌ മമ്മൂക്ക വെച്ചു ചെയ്തു*

  • @bismi6270
    @bismi6270 Před 2 lety +19

    സുരേഷ് ഗോപി നായകനായ ഭൂപതി എന്ന സിനിമയ്ക്ക് ആദ്യമിട്ട പേര് സൂര്യ എന്നായിരുന്നു. അതു പോലെ മമ്മൂട്ടി ചിത്രമായ അഴകിയ രാവണന് ആദ്യം നിശ്ചയിച്ചത് മായപ്പൊൻമാൻ എന്ന പേരായിരുന്നു. പിന്നീട് മായപ്പൊൻമാനെന്ന പേരിൽ മറ്റൊരു സിനിമ ഇറങ്ങി.

  • @ksrafi4109
    @ksrafi4109 Před 2 lety +15

    ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് റാംജി റാവു സ്പീക്കിങ് എന്ന പേര് വെച്ച സിനിമ തന്നെയാണ്. ഇതിന് പകരം നേരത്തെ നിശ്ചയിച്ച ആ പേര് വല്ലോം ഇട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ 🤥🤥🤥🤥🤥🤥🤥..

  • @sajanvarghese1705
    @sajanvarghese1705 Před 2 lety +31

    "പൊറിഞ്ചു മറിയം ജോസ് " എന്ന ജോഷി സിനിമ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ നായകനാക്കി "കാട്ടാളൻ പൊറിഞ്ചു" എന്ന പേരിലായിരുന്നു.

  • @yoonuap7725
    @yoonuap7725 Před 2 lety +15

    പുലിവാൽ കല്യാണം , എന്ന സിനിമയുടെ ആദ്യത്തെ പേര്
    ഹനുമാൻ ജംഗ്ഷൻ എന്നായിരുന്നു.
    എതിർപ്പിനെ തുടർന്ന് മാറ്റുകയായിരുന്നു.

  • @nisashiras6309
    @nisashiras6309 Před 2 lety +44

    വേനലിന്റെ കളനീക്കങ്ങൾ നോവലാണോ? ഒരു ചെറു കഥ അല്ലായിരുന്നോ? പണ്ട് വായിച്ചിട്ടുണ്ട്. 2000 ലെ മനോരമ വാർഷികപ്പതിപ്പിൽ . 22 വർഷമായെങ്കിലും സംഗതി ഇപ്പോഴും എന്റെ കയ്യിൽ ഭദ്ര മായിട്ടുണ്ട്.. അന്ന് ഞാൻ 8 ആംക്ലാസ്സിലാണ്.. Chessboard കണ്ടപ്പോ ഓർമ്മ വന്നു.

  • @akhiltj3499
    @akhiltj3499 Před 2 lety +23

    വെള്ളിമൂങ്ങ - 2014 ആണ് റിലീസ്, 2013 അല്ല

  • @sanjaykrishnap8408
    @sanjaykrishnap8408 Před 2 lety +17

    Jack Daniel matti Jack And Daniel എന്നാക്കി
    Ithupole CBI5-THE BRAIN മാറ്റിയാല്‍ മതിയായിരുന്നു 🥲

  • @muhammedaslefs6377
    @muhammedaslefs6377 Před 2 lety +13

    Vellakaduva -- swarnakaduva(bijumenon)

  • @roby-v5o
    @roby-v5o Před 2 lety +16

    *കീരിടം എന്ന സിനിമയ്ക്ക് മുൾകീരിടം എന്ന ഒരു പേരിട്ടു ഇരുന്നു.. അതിനു ശേഷമാണ് കീരിടം എന്ന പേര് വന്നത്.. ഇതൊക്കെ മാസ്റ്റർ ബിൻ ചാനലിൽ ദിനേശ് പണിക്കാരും കീരിടം ഉണ്ണിയും പറയുന്നു ഉണ്ട്*

    • @dreamshore9
      @dreamshore9 Před 2 lety

      മമ്മൂട്ടി ചിത്രം മുക്തി എന്ന സിനിമയുടെ ആദ്യ ടൈറ്റിൽ ആയിരുന്നു കിരീടം അവരത് വേണ്ടാന്നു വച്ചപ്പോ ലോഹി എടുത്തു. രണ്ടിന്റെയും കഥ നോക്കുക്ക ക്ലൈമാക്സിൽ ഒരാൾ തനിക്കു കിട്ടിയ IAS എന്ന പട്ടം തീർത്തും വേണ്ടാന്ന് വക്കേണ്ട ജീവിത സാഹചര്യം മറ്റൊരാൾക്ക്‌ താൻ ആഗ്രഹിക്കാത്ത പട്ടം ജനങ്ങൾ അടിച്ചേൽപ്പിക്കുന്ന ജീവിത സാഹചര്യം.

  • @Sallar62
    @Sallar62 Před 2 lety +8

    നരസിംഹം...... ആദ്യ പേര്.. പൂവള്ളി ഇന്ദു ചൂടൻ തൃശൂർ po എന്നായിരുന്നു

  • @harigovindhsreekumar950
    @harigovindhsreekumar950 Před rokem +3

    ജിബു ജേക്കബിന്റെ തന്നെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഷൂട്ട് തീരുന്ന ടൈമിൽ ആണ് പേരിടുന്നത്. ആദ്യം My Life is My Wife എന്നും പിന്നീട് 'വീടിനുള്ളിലെ പൂമരം' എന്നും ഒക്കെ ട്രൈ ചെയ്ത് ലാസ്റ്റ് മുന്തിരിവള്ളിയിലേക്ക് വന്നതാണ്. ആദ്യത്തെ പേര് പടത്തിന്റെ ടാഗ്ലൈൻ ആയി മാറുകയും ചെയ്തു...

  • @abhijithskannan2922
    @abhijithskannan2922 Před 2 lety +18

    Drishyathinu my family aarunnel oru sukham undavilla yirunnu😁😐

  • @yenveeyes707
    @yenveeyes707 Před 2 lety +17

    ലാഫിങ് ബുദ്ധ ==പഞ്ചവർണതത്ത
    K D company ==തെങ്കാശിപ്പട്ടണം

  • @sajanvarghese1705
    @sajanvarghese1705 Před 2 lety +109

    "പുലിവാൽ കല്യാണം" എന്ന സിനിമയുടെ ആദ്യം തീരുമാനിച്ച പേര് "ഹനുമാൻ ജംഗ്ഷൻ "എന്നായിരുന്നു.

    • @sskkvatakara5828
      @sskkvatakara5828 Před 2 lety +9

      Thankashipattanam movi remake name anu

    • @birbalbirbal2958
      @birbalbirbal2958 Před 2 lety +4

      'മീശമാധവൻ' എന്ന ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ഓയ് മാധവോ' എന്നായിരുന്നുവെന്ന് ലാൽ ജോസ് തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരാൾ ദൂരെ നിൽക്കുന്ന മറ്റൊരാളെ വിളിക്കുന്ന വിളി പോലെയുള്ള പേരാണത്. ഇനി അഥവാ സിനിമ പ്രദർശന വിജയം നേടിയില്ലെങ്കിൽ ആളുകൾ പേര് മാറ്റി 'കൂയ് മാധവോ' എന്നാക്കുമെന്നോർത്ത് പിന്നീട് 'മീശമാധവൻ' എന്ന പേരിലേക്കെത്തുകയായിരുന്നുവത്രേ.

  • @sandeepramachandran5514
    @sandeepramachandran5514 Před 2 lety +6

    My family enna peru jeethu Joseph drishyam moviek ettittillaa.. Athoru rumour anennu jeethu Joseph interviewil paranjittund.

  • @tijinmanuel1335
    @tijinmanuel1335 Před 2 lety +13

    കടുവാക്കുന്നേൽ കുറുവച്ചൻ - ഒറ്റക്കൊമ്പൻ
    വിശുദ്ധ സ്ലീവാ - കെട്ട്യോളാണെന്റെ മാലാഖ
    ദേവാദരുവിലെ മഞ്ഞ് - എന്റെ മെഴുതിരി അത്താഴങ്ങൾ
    മരട് - വിധി
    പ്രമാണി - നസ്രാണി

  • @harigovindhsreekumar950
    @harigovindhsreekumar950 Před rokem +6

    ഞാൻ പറയുന്ന ഇൻഫോ തെറ്റാണെങ്കിൽ ക്ഷമിക്കണം, പക്ഷെ 'കോഴിത്തങ്കച്ചനും' 'കുട്ടനാടൻ ബ്ലോഗും' രണ്ടും രണ്ട് സിനിമകളാണ് എന്നാണെന്റെ അറിവ്...
    മമ്മൂക്കയെ വച്ച് സേതു ആദ്യം ചെയ്യാനിരുന്ന ചിത്രമാണ് കോഴിത്തങ്കച്ചൻ. പക്ഷെ ചില കാരങ്ങളാൽ അത് നീണ്ട് പോയി. ശേഷം കുട്ടനാട് പശ്ചാത്തലം ആയി മറ്റൊരു സ്റ്റോറി അവർ ചെയ്തതാണ് കുട്ടനാടൻ ബ്ലോഗ്. സേതു തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ് എന്നാണോർമ്മ...

  • @rejuaugs
    @rejuaugs Před rokem +4

    butterflies- Australia- the story was also based on a car racer played by Mohnalal,those race scenes are used in the title track

    • @radhuraj7
      @radhuraj7 Před rokem

      Randum randu cinema anu. Story oke different anu.

    • @rejuaugs
      @rejuaugs Před rokem

      @@radhuraj7 yes...but those car race scenes shot for 1st movie is used in title part of butterflies

  • @BatMan-fm8vo
    @BatMan-fm8vo Před 2 lety +66

    6:25
    😂😂😂🙏
    ആ best പ്രൊഡ്യൂസർടെ ഷഡി കീറിയേനെ

  • @prasanthvijay3693
    @prasanthvijay3693 Před 2 lety +7

    "ഇൻ ഹരിഹർ നഗർ" എന്നാ സിനിമയുടെ ആദ്യ പേര് "മരത്തോൺ" എന്നായിരുന്നു.

  • @muhammadshafeekm6628
    @muhammadshafeekm6628 Před 2 lety +50

    റൺ വേ എന്ന സിനിമക്ക് ആദ്യം വാളയാർ പരമ ശിവം എന്നായിരുന്നു പേര് നൽകിയത്

    • @fastandfurious4501
      @fastandfurious4501 Před 2 lety +10

      വാളയാർ പരമശിവം എന്ന് തന്നെ മതിയായിരുന്നു . അല്ലെങ്കിൽ സ്പിരിറ്റ് എന്ന് വേണമെങ്കിലും ആക്കായിരുന്നു. ആ സിനിമയിൽ സ്പിരിറ്റിന് പരമപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. സ്പിരിറ്റ് എന്ന പേരിലുള്ള ലാലേട്ടന്റെ ചിത്രം ഇറങ്ങിയത് അതിനും വർഷങ്ങൾക്ക് ശേഷമായിരുന്നു ..

    • @jerinjohn3505
      @jerinjohn3505 Před 2 lety +3

      @@fastandfurious4501 spirit was an apt title

    • @cijinmd5511
      @cijinmd5511 Před 2 lety

      Yes

    • @cijinmd5511
      @cijinmd5511 Před 2 lety +1

      Runwayude second part nu vendi mattiyath aanu..first name

  • @ksrafi4109
    @ksrafi4109 Před 2 lety +20

    നൊമ്പരങ്ങളെ സുല്ല് സുല്ല് 🤣🤣🤣

  • @livinvincent6661
    @livinvincent6661 Před 2 lety +2

    bro poli nice info

  • @jayachantharanchanthrakant9164

    മോഹൻലാൽ നായകനായ അപ്പുഎന്നസിനിമയുടെ ഷൂട്ടിംഗ് സമയത്തെപ്പേര് ആകസ്മികം എന്നായിരുന്നു.പിന്നിട് കരുനീക്കം എന്നാക്കി എന്നാൽ റിലീസായത് അപ്പുഎന്നപേരിലും.

  • @ArunKumar-ne8gc
    @ArunKumar-ne8gc Před 2 lety +11

    രാക്ഷസരാജാവ്. ആദ്യം രാക്ഷസരാമൻ എന്നെ പേരിൽ റിലീസ്ന് പോസ്റ്റർ വരെ വന്നു

  • @anilsyam
    @anilsyam Před 2 lety +6

    വെള്ളിമൂങ്ങ 24 സെപ്റ്റംബർ 2014ന് ആണ് റിലീസ് ആയത്

  • @CODMunrecognized
    @CODMunrecognized Před 2 lety +13

    Video kurachu lag but over all boar adippikunnilla...

  • @AnupTomsAlex
    @AnupTomsAlex Před 2 lety +25

    :) രസകരമായ വോയിസ് ഓവർ. വീഡിയോ ഒന്നും ഇല്ലാത്ത രീതി ആയത് കൊണ്ട് പ്രത്യേകിച്ചും ഗുണകരം..💙👍🏻

  • @valsarajkilikalam5834
    @valsarajkilikalam5834 Před rokem +2

    കിളി എന്ന പേരിൽ തുടങ്ങിയ സിനിമയാണ് പിന്നീട് തെക്കേക്കര സൂപ്പർഫാസ്റ്റ് ആയത്

  • @ParassalaVijayanSpeaking

    അടിപൊളി

  • @emmanuelthomas6107
    @emmanuelthomas6107 Před 2 lety +8

    Oru marubhoomikadha the first name was Arabiyum ottakkavum P madhavan nair um

    • @pbkrishnanunni6690
      @pbkrishnanunni6690 Před 2 lety +10

      Arabeem ottakum p madhavan nair um
      In oru marubhumi kadha
      എന്ന് തന്ന പടത്തിന്റെ പേര് 🙄

  • @NadeeshKg
    @NadeeshKg Před 2 lety

    NICE

  • @mr.angry1233
    @mr.angry1233 Před 2 lety +15

    7:38
    റാംജിറാവ് ക്ളീക്കടോ

  • @B.S.CREATION_
    @B.S.CREATION_ Před 2 lety +11

    2:29😂😂😂

  • @realman7768
    @realman7768 Před 2 lety +99

    യോദ്ധാ = ബുദ്ധ
    സത്യനാഥ് IPS = എന്നെ അറിന്താൽ

    • @birbalbirbal2958
      @birbalbirbal2958 Před 2 lety +2

      'മീശമാധവൻ' എന്ന ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ഓയ് മാധവോ' എന്നായിരുന്നുവെന്ന് ലാൽ ജോസ് തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരാൾ ദൂരെ നിൽക്കുന്ന മറ്റൊരാളെ വിളിക്കുന്ന വിളി പോലെയുള്ള പേരാണത്. ഇനി അഥവാ സിനിമ പ്രദർശന വിജയം നേടിയില്ലെങ്കിൽ ആളുകൾ പേര് മാറ്റി 'കൂയ് മാധവോ' എന്നാക്കുമെന്നോർത്ത് പിന്നീട് 'മീശമാധവൻ' എന്ന പേരിലേക്കെത്തുകയായിരുന്നുവത്രേ.

    • @dynamocutz1537
      @dynamocutz1537 Před 2 lety

      Sathyadev ips ആണ്

  • @mohanv1234
    @mohanv1234 Před 2 lety +6

    എന്റെ അറിവിൽ
    മോഹൻലാൽ ചിത്രം മൂന്നാം മുറ ഫസ്റ്റ് നെയിം അമരം

  • @Ajithkumar-vf4yg
    @Ajithkumar-vf4yg Před 2 lety +2

    my family😍

  • @ajuk421
    @ajuk421 Před rokem

    Adipoli super

  • @RameshRamesh-zb4bv
    @RameshRamesh-zb4bv Před 2 lety +6

    Prithviraj കടുവ സിനിമ first കടുവ എന്നായിരുന്നു പേര് പിന്നെ രാജാവ് enaaki പിന്നെ അത് വേണ്ടാ എന്ന് വച്ച് കടുവ എന്നത് തന്നെ ആക്കി പേര്

  • @MR.COLONY
    @MR.COLONY Před 2 lety +16

    കോഴി തങ്കച്ഛൻ 🤣🤣🤣

  • @minnu252
    @minnu252 Před 7 měsíci

    Ore name ulla cinemakal de oru video cheyyamo (remakes alla)..
    Foe eg “Bharya”, (1962, 1994); “Sammanam” ( 1975, 1997); “Thuruppugulan” (1977, 2006)
    Mamangam, 5 sundarikal

  • @zeusyt8815
    @zeusyt8815 Před 2 lety +7

    Kuttanadan blog enna movie irangi kazhinj kuttanadan bomb ennayi🙂

  • @Rebelstar...
    @Rebelstar... Před 2 lety

    Vijayde oru movie undd director guthem menon movie aa movie dropped aayipoyi athine kurich oru video cheyyumoo

  • @delbindevasia8677
    @delbindevasia8677 Před 2 lety +10

    ഒരു മരുഭൂമി കഥ -arabeem ottakavum p madhavan nairum

  • @kiran7504
    @kiran7504 Před 2 lety +4

    Villali veeran enna movieyudey adhyathey pere bhudhettan ennayirrunnu

  • @chippymolpr9359
    @chippymolpr9359 Před 2 lety +9

    Sir..." Kireedam" moviek alla lalettanu national award kittiyath... "Bharatham" moviek aanu 1989 il kittiyath..

  • @A4agrotech
    @A4agrotech Před 2 lety +15

    തെക്കേക്കര സൂപ്പർ ഫാസ്റ്റ് സിനിമയുടെ ചിത്രീകരണ സമയത്തെ പേര് കിളി എന്നായിരുന്നു

  • @raizalconcepts1457
    @raizalconcepts1457 Před 2 lety

    August club nte director.... KB venu alle?... KB Madhu nne Anello paranjath

  • @seemon711
    @seemon711 Před 2 lety +7

    നരസിംഹം - ഇന്ദുചുഡൻ പൂവള്ളി PO
    മീശമാധവൻ - ആങ്ങളക്കളൻ
    വിസ്മയത്തുമ്പത് - അത് നീ തന്നെ ആണ്.

  • @harshashine2427
    @harshashine2427 Před 2 lety +5

    ഓം ശാന്തി ഓശാന- കുംഫുപാണ്ഡയും തൊപ്പികുടയും😊

  • @giryraj7394
    @giryraj7394 Před 2 lety +2

    Tokyo Nagarile visheshangal adyam Peridatha chithram ennarnu posteril name.

  • @cinemakaraneditz7647
    @cinemakaraneditz7647 Před 2 lety +11

    രസികൻ cinemayude ആദ്യ പേര് ചാവേർ എന്നായിരുന്നു...

    • @SharathKShine
      @SharathKShine Před rokem +1

      പക്ഷെ അത് same story വെച്ച് ഒരു dark mood action thriller ആയിരുന്നു. പിന്നീട് കൊറേ കോമഡി ഒക്കെ ചേർത്ത് രസികൻ ആക്കി

  • @Its_me_akshay003
    @Its_me_akshay003 Před 2 lety +9

    2:36 🤣🤣🤣🤣

  • @rejithrevi6271
    @rejithrevi6271 Před 2 lety +4

    Two countries - Canadian tharavu

  • @ratheeshveena8357
    @ratheeshveena8357 Před 2 lety +5

    Kireedam cinemayude adyathe peru mannu ennayirunnu. Mannu ennaperil aa cinema irangiyirunnenkil athinte produccer mannu unni ennu ariyslapettene

  • @birbalbirbal2958
    @birbalbirbal2958 Před 2 lety +6

    'മീശമാധവൻ' എന്ന ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ഓയ് മാധവോ' എന്നായിരുന്നുവെന്ന് ലാൽ ജോസ് തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. ഒരാൾ ദൂരെ നിൽക്കുന്ന മറ്റൊരാളെ വിളിക്കുന്ന വിളി പോലെയുള്ള പേരാണത്. ഇനി അഥവാ സിനിമ പ്രദർശന വിജയം നേടിയില്ലെങ്കിൽ ആളുകൾ പേര് മാറ്റി 'കൂയ് മാധവോ' എന്നാക്കുമെന്നോർത്ത് പിന്നീട് 'മീശമാധവൻ' എന്ന പേരിലേക്കെത്തുകയായിരുന്നുവത്രേ.

  • @sathishviswanadhan5635
    @sathishviswanadhan5635 Před 2 lety +1

    Director Kb madhu ennanu parayunnath serikkum kb venu alle???

  • @manumathew7812
    @manumathew7812 Před 2 lety +4

    ആഗസ്റ്റ് ക്ലബ് ന്റെ ഡയറക്ടറുടെ പേര് പറയുന്നതും എഴുതി കാണിക്കുന്നതും വത്യാസം ഉണ്ടല്ലോ... വേണു എന്ന് എഴുതി കാണിക്കുമ്പോൾ മധു എന്നാണല്ലോ നിങ്ങൾ പറയുന്നത് 🤷🏻‍♂️

  • @Rebelstar...
    @Rebelstar... Před 2 lety +2

    ajith dropped movies videos cheyyumoo

  • @arjunongallur1184
    @arjunongallur1184 Před 2 lety +4

    Sooper saranya announce cheytha samayath Sooper Supriya ennayrnu

  • @jasraworldmalayalam56
    @jasraworldmalayalam56 Před 2 lety +10

    സ്വർണ കടുവ ആദ്യം വെള്ളകടുവ എന്നായിരുന്നു

  • @VenuGopal-ms7wr
    @VenuGopal-ms7wr Před 2 lety

    Kollaam

  • @SRVN777
    @SRVN777 Před 2 lety +2

    6:42 😂😂😂 peru maatiyittum valya karyamundaayilla

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 Před 2 lety +9

    വിശുദ്ധ മാമച്ചാൻ മതിയായിരുന്നു 😂
    യോദ്ധ-ബുദ്ധ

  • @OhFidaaah
    @OhFidaaah Před rokem

    Ithu oru Telugu movie information anu Dj tillu enn Telugu movie yude first Peru Narudi Brathuku Natana
    Pinne ath change cheyth anu main character nte peraya Dj tillu enn rename cheyunnath

  • @varunklr809
    @varunklr809 Před 2 lety +2

    കോടതി സമക്ഷം ബാലൻ വക്കീൽ - നീതി

  • @filmholic3295
    @filmholic3295 Před 2 lety +11

    Two countries = oru canadian താറാവ്

  • @shajimpkuttan4745
    @shajimpkuttan4745 Před 2 lety +6

    ചെങ്കൊടി - സ്റ്റാൻലിൻ ശിവദാസ്

    • @shajimpkuttan4745
      @shajimpkuttan4745 Před 2 lety +1

      രാക്ഷസരാമൻ - രാക്ഷസരാജാവ്

  • @AswanthKuttanKuttan
    @AswanthKuttanKuttan Před 2 lety +4

    Lalettanu first national award kittiyathu baratham alle

  • @respect-ye5xk
    @respect-ye5xk Před 2 lety +4

    കിരീടത്തിനു നാഷണൽ അവാർഡ് ഒന്നും ലാലേട്ടന് കിട്ടിയില്ല ആവർഷം മമ്മൂട്ടിക്ക് ഒരു വടക്കൻ വീരഗാഥകയിരുന് അവാർഡ്

  • @josephka1471
    @josephka1471 Před 2 lety +2

    ആകാശത്തിലെ പോലെ ഭൂമിയിലും - സമാഗമം

  • @reshmaragavan9313
    @reshmaragavan9313 Před 2 lety

    Pranayamanithooval enna movie kku poo polorishttam ennayirunnu munp ittathu

  • @shanidm1966
    @shanidm1966 Před rokem

    😍

  • @silentpls2149
    @silentpls2149 Před 2 lety +2

    കിരീടം എന്ന സിനിയ്ക്ക് മോഹന്‍ലാലിന് ദേശിയഅവാര്‍ഡ് കിട്ടിട്ടില്ല 89 മികച്ചനടനായി ദേശിയഅവാര്‍ഡ് കിട്ടിയത് മമ്മൂട്ടിക്കായിരുന്നു ചിത്രങ്ങള്‍ മതിലുകളും വാല്‍സ്വല്ല്ര്വം ഒരുവടക്കന്‍ വീരകഥ എന്നീചിത്രങ്ങള്‍ക്കാണ് മോഹന്‍ലാലിന് ആദ്വം ദേശിയഅവാര്‍ഡ് കിടൃടിയത് 1991ല്‍ ആണ് ചിത്രങ്ങള്‍ വാസ്തൂഹാര ഭരതം

    • @rameshgopal1399
      @rameshgopal1399 Před rokem

      വാസ്തു ഹാര അല്ല, ഭരതം

  • @kesavan999
    @kesavan999 Před 2 lety +5

    Padmavathi -> padmavat

  • @akhilcasa8891
    @akhilcasa8891 Před 2 lety

    Sound maariyllo renjit sir nte sound poleee

  • @priyeshpremraj1455
    @priyeshpremraj1455 Před rokem +2

    ദി പ്രിൻസ് എന്ന സിനിമ ആദ്യം ദി കിംഗ് എന്ന് ആയിരുന്നു
    പിന്നെ ദി കിംഗ് സിനിമ ആദ്യം കലക്ടർ എന്നും ആയിരുന്നു.
    പിന്നെ 1995 ൽ കളക്ടർ കിംഗ് ആയപ്പോൾ 1996 ൽ കിംഗ് പ്രിൻസ് ആയി...🤪🤪🤪

  • @kshameer2793
    @kshameer2793 Před rokem

    നോട്ട് ഔട്ട് എന്ന ചിത്രം ആദ്യം പേര് തീരുമാനിച്ചത് കുയിലമ്പാടി ബ്രദേഴ്‌സ് എന്നായിരുന്നു. ചിത്രം വന്നതും പോയതും ആരും അറിഞ്ഞില്ല. കുട്ടി നടുവിൽ എന്ന നവാഗത സംവിധായകന്റെ ചിത്രമായിരുന്നു. ഒരു തനിനാടൻ ഗ്രാമീണ ശൈലിയിൽ പ്ലാൻ ചെയ്ത ചിത്രം. പടത്തിലെ വില്ലൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാവും. നിർമ്മാതാവും വില്ലനും ഒരാൾ തന്നെ ആയപ്പോൾ വില്ലന് ഇമ്പോർട്ടൻറ് കൊടുക്കാൻ വേണ്ടി വില്ലന് ഡബിൾ റോൾ. നാടൻ രീതിയിൽ പ്ലാൻ ചെയ്ത പടം അങ്ങനെ അടി ഇടി കള്ളക്കടത്ത് എന്നിവയൊക്കെ വന്നു തനി കൂതറ ആയി മാറി. നവാഗത സംവിധായകൻ തിരക്കഥാകൃത്തും വില്ലനായ നിർമാതാവും കൂടി സിനിമ കുളമാക്കുന്നത് നോക്കി നിൽക്കേണ്ടി വന്നു.
    പിന്നീട് കുട്ടിനടുവിലും അദ്ദേഹത്തിന്റെ മരുമകനും കൂടി ചെയ്ത പടമാണ് ആസിഫ് അലി നായകനായ കവി ഉദ്ദേശിച്ചത്.

  • @vs6892
    @vs6892 Před 2 lety +3

    ഞാൻ ശാരംഗ്. കിരീടം എന്ന ചിത്രത്തിന്റെ പേര് മണ്ണ് എന്നായിരുന്നില്ലേ? ഞാൻ മറ്റൊരു വീഡിയോയിൽ അങ്ങനെ കണ്ടിട്ടുണ്ട്. ആ വീഡിയോയിൽ ഗുണ്ട എന്നൊരു പേര് പറഞ്ഞിരുന്നില്ല.അത്ഭുതവിളക്കാണ് ചാന്തുപൊട്ടായത്. വെള്ളക്കടുവ സ്വർണക്കടുവയായി. ബുദ്ധ യോദ്ധയായി.

    • @filmytalksmalayalam
      @filmytalksmalayalam Před 2 lety +2

      പ്രൊഡ്യൂസർ തന്നെ പറയുന്ന വീഡിയോയുടെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ബ്രോ.. അതിൽ പുള്ളി പറയുന്നത് ഗുണ്ട എന്ന പേര് ആണ് ഫിക്സ് ചെയ്തിരുന്നത് എന്നാണ്. മണ്ണ് എന്ന പേരും നേരത്തെ പരിഗണിച്ചിരുന്നു എന്ന് തോന്നുന്നു ബ്രോ.. 😊

    • @themilestonebook2971
      @themilestonebook2971 Před 2 lety +1

      അത് കോമഡി സൂപ്പർ നൈറ്റിലെ ഒരു കോമഡിയുടെ കാര്യം ഓർത്ത് അത് മറന്ന് പോകുന്നതാണ് 😂🤣

  • @sampreethpanicker
    @sampreethpanicker Před 2 lety +2

    കരിയിലകാറ്റ്പോലെ - അറം

  • @justinjoseph4970
    @justinjoseph4970 Před 2 lety +4

    My family 2 😂😂😂

  • @dainsworld100
    @dainsworld100 Před 2 lety +2

    പ്രണയമണി തൂവൽ ന് ആദ്യം പൂ പോലൊരിഷ്ടം എന്നായിരുന്നു പേര്

  • @keralamasteryworldtv5921

    😄😄 ഞെക്കി പൊട്ടിച്ചു.

  • @Driverlife-iy4ig
    @Driverlife-iy4ig Před 2 lety +2

    സബ്സ്ക്രൈബ് ബട്ടൺ ഞെക്കി പൊട്ടിച്ചിട്ട് ഞങ്ങളുടെ പേരിൽ കേസ് കൊടുക്കാൻ അല്ലേ പിള്ളേച്ചാ🙆‍♂️

  • @shivakrishnautubechannel4090

    ദൃശ്യം ആണ് നല്ലത്.my family enn ആയിരുന്നെങ്കിൽ..etramm പ്രേക്ഷക മനസ്സിൽ പതി യിലായിരുന്ന്

  • @sanishblake3378
    @sanishblake3378 Před 2 lety +4

    കൂട് to സ്വപ്ന കൂട്

  • @sskkvatakara5828
    @sskkvatakara5828 Před 2 lety +1

    Chaturagam movi
    Pinned junier Mandrake ay

  • @JamesBond-yg5mn
    @JamesBond-yg5mn Před 2 lety +7

    Athinu Kireedathinu alla Mohanlal national award vangiyath.
    Kireedam 1st National award nomination aanu

    • @sangeethcs7376
      @sangeethcs7376 Před 2 lety

      Spl jury ille

    • @nidheeshkrishnan6048
      @nidheeshkrishnan6048 Před 2 lety

      National award und bro. Special jury award

    • @JamesBond-yg5mn
      @JamesBond-yg5mn Před 2 lety

      @@nidheeshkrishnan6048 Jury special mention cheythu ennullu. Athu National award alla. Mohanlal have 2 national award for best acting 3 for Production
      Total 5

    • @JamesBond-yg5mn
      @JamesBond-yg5mn Před 2 lety

      @@nidheeshkrishnan6048 National award direct aayi kittiyathe Best acting for National awardil parayullu. Allaathathu Special Juryil pedunnava aanu